ഞാനും ഒരു കുഞ്ഞിന് വേണ്ടി 2.5 വർഷം കാത്തിരുന്നാണ് പ്രെഗ്നന്റ് ആയത്. അവനു 7 മാസം ആയപ്പോൾ രണ്ടാമത് പ്രെഗ്നന്റ് ആയി. നമ്മൾ വിചാരിക്കുന്നത് പോലെയല്ല ദൈവത്തിന്റെ തീരുമാനം. എല്ലാം ശരിയായ സമയത്ത് തരും. കുഞ്ഞുങ്ങൾ ഇല്ലാത്തവർ ആരും വിഷമിക്കേണ്ട, പ്രതീക്ഷ കൈവിടേണ്ട. നിങ്ങളുടെ സമയം വരും.
@@reshmir8985 first one normal ayirunnu bt was complicated. Full rest okke ayittum vaccum delivery vendi vannu. Now son is 9 months old. I am 2 montjs pregnant. So far so good by God's grace.
Pregnancy എപ്പോഴും പേടി ആണ്.. First മോൻ നോർമൽ ഡെലിവറി ആയിരുന്നു എങ്കിലും complication കാരണം second baby ക്ക് 9 years gap ഉണ്ടായി.. ഡെലിവറി പേടി കാരണം ആണ് late ആയത്.. അതും മോന്റ നിർബന്ധവും പ്രാർത്ഥനയും കാരണം ആണ് സെക്കന്റ് baby പ്ലാൻ ചെയ്തത്.. ഇപ്പോ second ബേബി 2 months
Hi...Chechi I am pregnant now...☺️എന്താണെന്നറിയില്ല...... ചേച്ചിയുടെ channel ലെ പഴയ videos കാണുന്നതാണ് ഇപ്പോ എൻ്റെ ഒരു hobby .......എന്തോ ഒരു positive feel ആണ്..❤️❤️❤️
എനിക്ക് ഒരിക്കൽ പോലും തോന്നീട്ടില്ല ട്ടോ hus നെ ക്കൾ ബെറ്റർ പാർട്ണർ വേറെ കിട്ടിയേനെ എന്ന്...തോന്നുന്നവർ ഉണ്ടാകാം പക്ഷെ എനിക്ക് തോന്നീട്ടില്ല കാരണം എന്നെ എന്റെ hus സഹിക്കുന്നപോലെ വേറെ ആരും സഹിക്കില്ല 😅
Dimple പറഞ്ഞത് correct ആണ് എനിക്ക് 24week ആണ് മോൻ ഉണ്ടായത് മോൻ ഇപ്പോൾ 6 വയസ് ആയി but അവൻ ഇനിക്കും ok അകന്നുണ്ട് സംസാരം ok ആയി വരുന്നതേ ഒള്ളു ഒരു കുട്ടികൂടി വേണം എന്നുണ്ട് but ഇവൻ ഇങ്ങനെ വന്നതുകൊണ്ട് ആകെ പേടിയാണ് ചിലപ്പോൾ തോന്നും ഇനി ഒരു കുട്ടി വേണ്ടന്ന് but ഇവൻ ok ആയില്ലെകിൽ ഞങളുടെ കാലം കഴിയുപോൾ അവനു ആരും ഇല്ലാണ്ടാകും ബട്ട് ഇനിയും oru promble കുടി ഫേസ് ചെയ്യാൻ എനിക്ക് വയ്യ age ഇപ്പോൾ 35 ആയി so ആകെ പേടിയാണ് 🙏🙏🙏
Hai dimple 2 abortion kazhinju 6m pregnant anu.oro dayum pedichu kazhiyynnu complete bed rest anu. Ella vedeos um kanarundu.pregnancy yil orupadu thante vedeos eniku positive energy thannu.God bless you ❤️
എന്റെ കല്യാണം കഴിഞ്ഞിട്ട് 27 വർഷം ആയി. എനിക്ക് ഒരിക്കൽ പോലും ഇതിലും നല്ലത് കിട്ടിയേനെ എന്ന് തോന്നിയിട്ടില്ല. സ്നേഹം ഉണ്ടെങ്കിൽ ഒരിക്കലും അങ്ങനെ തോന്നില്ല. ഒരാളും ഇങ്ങനെ ഭർത്താവിനെ അപമാനിക്കരുത്.
Pregnancy time ൽ ഡിമ്പിൾ chechide same സിറ്റുവേഷൻ face ചെയ്ത ആളാണ് ഞാൻ. ആ time ൽ എനിക്ക് ഒത്തിരി മോട്ടിവേഷൻ തന്നിട്ടുണ്ട് ചേച്ചി. ഒരു ജാഡയും ഇല്ലാത്ത ഒരു ചേച്ചിക്കുട്ടി.
സ്ത്രീ കൾ എന്നും സന്തോഷം ആയി ഇരുന്നാൽ മതി എന്നാണ്. ഇപ്പോൾ ഉള്ള ഫെമിനിസ്റ്റ് കളുടെ മുഴുവൻ ആഗ്രഹം.. ഇപ്പോൾ സ്വന്തം കാര്യം സിംതാവ് എന്നാണ് മുൻപ് ഉള്ള അമ്മ മാർ മക്കളുടെ ഉയർച്ച. കണ്ട് സന്തോഷം അനുഭവിച്ചു അവരുടെ നന്മ ക്കുവേണ്ടി നന്നായിആദ്യാനിച്ചു.. ഇപ്പോൾ എവിടെ നോക്കിയാലും സ്ത്രീ കൾ സ്വന്തം കാലിൽ നിൽക്കണം. ആരെയും ആശ്രയിക്കരുത്. ആരെയുംവക വയ്ക്കരുത് ഇങ്ങനെ മാത്രം കേൾക്കാൻ ഉള്ളു. ഇങ്ങനെ ഒക്കെ ആയിട്ടും. കേരളത്തിൽ ഇപ്പോൾ സ്ത്രീ കളുടെ സന്തോഷം സ്വാപ്നനങ്ങൾ മാത്രം നടക്കുന്നുള്ളു. ഞാൻ ഒന്നും അറിയാത്ത നിഷ്കളങ്ക എന്ന്മിക്കവാറും സ്ത്രീ കൾ പറകയും ചെയ്യും. പ്രതെകിച് പാവപെട്ട വീട്ടിൽ. സ്ത്രീ ആദിവത്യം ആണ് ഇപ്പോൾ keralathil
ഈ Q&ആ ഞാൻ കണ്ടില്ല കാണാൻ വൈകി 😔 so സിമ്പിൾ പറഞ്ഞത് 100% correct ആണ് ഇത് വേണ്ടായിരുന്നു ഇതിലും നല്ലത് കിട്ടുമായിരുന്നു എന്ന് എനിക്കൊക്കെ അത് ഒരുപാടുവട്ടം തോന്നിയതാണ് പിന്നെ അഡ്ജസ്റ്റ് മെന്റ് 🤨✌🏼
Hi my dear families dimple n two families Ella varum sneham ulla families anu pachu thomu baby so cute um beautiful um anu randu families um super sneham ulla varanu entea pachu baby so sweets um ponnu mon um anu mol ethra nanna itta nu q n a avatha ranom super um beautiful um aun enniku moldea videos ellam eshttom anu dimple nta amma yudea videos um ellam soper anu dimple aanson super beautiful couples anu pachu baby yu dea yum Thom baby yu dea yum kalikal Kanan nalla rasa Manu dimple mol two families nta yum names um relations um onnu commend il edumo mol enniku e dear families Ella varodum otthi rri sneham anu dimple mammy very super anu pachu baby yu dea Ella videos um mol edanom e families nodu enniku otthi rri sneham god bless you
ഞാൻ ഇടക്കിടെ ഭർത്താവിനോടുതന്നെ parayum, നിങ്ങളെക്കാൾ നല്ല all anyashichathayirunnuayalle ketiyal മതി yennu, തമാശയായിട് ട്ടോ appol thirichumparayum ninnekal sneham avalle ketyyirunne kil kittiyene ennu,😄
കുഞ്ഞുങ്ങൾ ഇല്ല
ഒരു പതിറ്റാണ്ടായി
ഓരോ ദിവസവും ഇന്നല്ലെങ്കിൽ നാളെ ഉണ്ടാവും എന്ന prateekshayil ജീവിച്ചു തീർക്കുന്നു
Prathiku aunty.
20 varasham makkal illathay velankanni palliyil varay Amma poyi pearthichanu njn untayathu..mathavinodu prarthikum sure kittum 👍
May God bless u dear🥰🙏
८പാർത്ഥന കൈവിടരുത്
വിഷമ० മനസിലാകുന്നു.എന്റെ അനുജത്തിക്കു० കുട്ടികളില്ല
3 വർഷ० കഴിഞ്ഞു കല്ലൃാണ० കഴിഞ്ഞിട്ട്
ഞാനും ഒരു കുഞ്ഞിന് വേണ്ടി 2.5 വർഷം കാത്തിരുന്നാണ് പ്രെഗ്നന്റ് ആയത്. അവനു 7 മാസം ആയപ്പോൾ രണ്ടാമത് പ്രെഗ്നന്റ് ആയി. നമ്മൾ വിചാരിക്കുന്നത് പോലെയല്ല ദൈവത്തിന്റെ തീരുമാനം. എല്ലാം ശരിയായ സമയത്ത് തരും. കുഞ്ഞുങ്ങൾ ഇല്ലാത്തവർ ആരും വിഷമിക്കേണ്ട, പ്രതീക്ഷ കൈവിടേണ്ട. നിങ്ങളുടെ സമയം വരും.
Ennit enddelum health issues vallathum ondoo Dr consult cheythoo first delivery normal arenno c section ayirenno
@@reshmir8985 first one normal ayirunnu bt was complicated. Full rest okke ayittum vaccum delivery vendi vannu. Now son is 9 months old. I am 2 montjs pregnant. So far so good by God's grace.
Dr consult okke cheyto Dr enddan parajth ente molk 7 months ane c section ane next pregnancy after 1 year venamenn undd
@@reshmir8985 kuzhappamilla ennanu paranjath
@@reshmir8985 c section anel 3 yr enkilum gap venam. Allenkil complicated anu ammakkm kunjinum.. Minimum 2 yr gap enkilum venam
Pregnancy എപ്പോഴും പേടി ആണ്.. First മോൻ നോർമൽ ഡെലിവറി ആയിരുന്നു എങ്കിലും complication കാരണം second baby ക്ക് 9 years gap ഉണ്ടായി.. ഡെലിവറി പേടി കാരണം ആണ് late ആയത്.. അതും മോന്റ നിർബന്ധവും പ്രാർത്ഥനയും കാരണം ആണ് സെക്കന്റ് baby പ്ലാൻ ചെയ്തത്.. ഇപ്പോ second ബേബി 2 months
Hi...Chechi I am pregnant now...☺️എന്താണെന്നറിയില്ല...... ചേച്ചിയുടെ channel ലെ പഴയ videos കാണുന്നതാണ് ഇപ്പോ എൻ്റെ ഒരു hobby .......എന്തോ ഒരു positive feel ആണ്..❤️❤️❤️
Dimple veendum abiyathilek thirichu varanam kanan agrahamundu
എനിക്ക് ഒരിക്കൽ പോലും തോന്നീട്ടില്ല ട്ടോ hus നെ ക്കൾ ബെറ്റർ പാർട്ണർ വേറെ കിട്ടിയേനെ എന്ന്...തോന്നുന്നവർ ഉണ്ടാകാം പക്ഷെ എനിക്ക് തോന്നീട്ടില്ല കാരണം എന്നെ എന്റെ hus സഹിക്കുന്നപോലെ വേറെ ആരും സഹിക്കില്ല 😅
Sathyam 😁
ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് 23 വർഷം ആയി . ഇതുവരെയും എനിക്ക് തോന്നിയിട്ടില്ല ഇതിലും നല്ല ഭർത്താവിനെ കിട്ടിയേനെ എന്ന് .
അയിന് 🙊🙊🙊പേരും kollamalloo
സത്യം
എനിക്കും 🥰
Dimble നെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഒട്ടും അഹങ്കാരം ഇല്ലാത്ത സംസാരം
Ammede mol alle.. dency aunty de samsaram eatra nallapole Anu.. I think ee family genuine aanu.. ottum jaada illa
amma👌ann
Dimple പറഞ്ഞത് correct ആണ് എനിക്ക് 24week ആണ് മോൻ ഉണ്ടായത് മോൻ ഇപ്പോൾ 6 വയസ് ആയി but അവൻ ഇനിക്കും ok അകന്നുണ്ട് സംസാരം ok ആയി വരുന്നതേ ഒള്ളു ഒരു കുട്ടികൂടി വേണം എന്നുണ്ട് but ഇവൻ ഇങ്ങനെ വന്നതുകൊണ്ട് ആകെ പേടിയാണ് ചിലപ്പോൾ തോന്നും ഇനി ഒരു കുട്ടി വേണ്ടന്ന് but ഇവൻ ok ആയില്ലെകിൽ ഞങളുടെ കാലം കഴിയുപോൾ അവനു ആരും ഇല്ലാണ്ടാകും ബട്ട് ഇനിയും oru promble കുടി ഫേസ് ചെയ്യാൻ എനിക്ക് വയ്യ age ഇപ്പോൾ 35 ആയി so ആകെ പേടിയാണ് 🙏🙏🙏
Hai dimple 2 abortion kazhinju 6m pregnant anu.oro dayum pedichu kazhiyynnu complete bed rest anu. Ella vedeos um kanarundu.pregnancy yil orupadu thante vedeos eniku positive energy thannu.God bless you ❤️
Ada tension adikanda relax ayi erikuu.. delivery ku adhu athyavishyum annu.. meditation chyanae ketto
ഒന്നും വരില്ല പൊന്നോമന വരും
chechiyude samsaram enik orupaadu ishtamanu engane enganeya samsaarikkan kazhiyunathu
Dimple ne othiri ishtaan❤️ ningalde family le sandosham oru positive vibes aan tarunnat.
Ellathinum nannayi reply thannu ponnu 😍😍😍👍👍👍
Orikkalum thonnittila. Maranam vare ente hubby ye enk ithupole snehichaal mathi....thirichum... ❤️
എന്റെ കല്യാണം കഴിഞ്ഞിട്ട് 27 വർഷം ആയി. എനിക്ക് ഒരിക്കൽ പോലും ഇതിലും നല്ലത് കിട്ടിയേനെ എന്ന് തോന്നിയിട്ടില്ല. സ്നേഹം ഉണ്ടെങ്കിൽ ഒരിക്കലും അങ്ങനെ തോന്നില്ല. ഒരാളും ഇങ്ങനെ ഭർത്താവിനെ അപമാനിക്കരുത്.
Comment section nokkiyaal randutharathilum ulla answers kaanaam....athu ororutharudeyum personal thoughts alle....
Njan genuine aayi paranju...athre ullo...athoru apamaanikkal aayttu enikkum nte husbantnum thoneettilla....njan athu nokkiyaal mathiyallo😊
Adjustment അല്ല വേണ്ടത് അപ്പൊൾ problem അവിടെ തന്നെ നിലനിൽക്കും. understanding ആണ് വേണ്ടത്.☺️💯💯
Right
പാച്ചു 💞💞💞
Pregnancy time ൽ ഡിമ്പിൾ chechide same സിറ്റുവേഷൻ face ചെയ്ത ആളാണ് ഞാൻ. ആ time ൽ എനിക്ക് ഒത്തിരി മോട്ടിവേഷൻ തന്നിട്ടുണ്ട് ചേച്ചി. ഒരു ജാഡയും ഇല്ലാത്ത ഒരു ചേച്ചിക്കുട്ടി.
Loving family 🥰
Chechi innu sundhari ayittund.. Superb. 💖💖
Hy dimple..happy to see u dear🥰
Chechi enniyum q & a edanne nalla rasamundu parayunnanthu kelkaan nammude veetil ullu oru aalu namalodu samsaarikunnathu pole thonum ottum bore adipikathaoru q & a
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
18.30 correct answer
Dimple chechiiiii na othiriiiii eshttama ❤️🥰🥰
സ്ത്രീ കൾ എന്നും സന്തോഷം ആയി ഇരുന്നാൽ മതി എന്നാണ്. ഇപ്പോൾ ഉള്ള ഫെമിനിസ്റ്റ് കളുടെ മുഴുവൻ ആഗ്രഹം.. ഇപ്പോൾ സ്വന്തം കാര്യം സിംതാവ് എന്നാണ് മുൻപ് ഉള്ള അമ്മ മാർ മക്കളുടെ ഉയർച്ച. കണ്ട് സന്തോഷം അനുഭവിച്ചു അവരുടെ നന്മ ക്കുവേണ്ടി നന്നായിആദ്യാനിച്ചു.. ഇപ്പോൾ എവിടെ നോക്കിയാലും സ്ത്രീ കൾ സ്വന്തം കാലിൽ നിൽക്കണം. ആരെയും ആശ്രയിക്കരുത്. ആരെയുംവക വയ്ക്കരുത് ഇങ്ങനെ മാത്രം കേൾക്കാൻ ഉള്ളു. ഇങ്ങനെ ഒക്കെ ആയിട്ടും. കേരളത്തിൽ ഇപ്പോൾ സ്ത്രീ കളുടെ സന്തോഷം സ്വാപ്നനങ്ങൾ മാത്രം നടക്കുന്നുള്ളു. ഞാൻ ഒന്നും അറിയാത്ത നിഷ്കളങ്ക എന്ന്മിക്കവാറും സ്ത്രീ കൾ പറകയും ചെയ്യും. പ്രതെകിച് പാവപെട്ട വീട്ടിൽ. സ്ത്രീ ആദിവത്യം ആണ് ഇപ്പോൾ keralathil
Anson chetanumayi oru QnA idavo
Q👌👌👌
You are a good mother just like your mother
Mummye kandalle Dimple padikkunnathu. Appol good mother thanne aakum Dimple. Love ur fam💕
Pachuttan.avida sugamano love you ❤️❤️❤️ God bless 🙏🙏🙏 you
🤔🤔🤔🤔🤔🤔
😍😍😍😍😍
Chechiye❤️
Njaanum 7 varshamaayi kaathirikkunnnu
Oru thavana ndayi but adh abortionaayi,
Yellavarum pray cheyyane
Kaathiripp neeelukayaaan😢😢😢
🥰🙏
Pachu valuthayit serials cheyyanam
🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️
Mariyaamma evide?
My husband is best to me
Hai സുഖമാണോ pachu sugmyi erikkunn
Dimple chechii ♥️
🥰😍😍
Enik orikal polum eth vare thonnittila....bcoz ente oru avasyathinn etherthittila....so I love him ♥️♥️
Hii Dimple 🥰🥰🥰
Twin aya nala care venam chechi
Hai ചേച്ചി first ♥️♥️🥰🥰
ലവ് യൂ ചേച്ചി
ഈ Q&ആ ഞാൻ കണ്ടില്ല കാണാൻ വൈകി 😔 so സിമ്പിൾ പറഞ്ഞത് 100% correct ആണ് ഇത് വേണ്ടായിരുന്നു ഇതിലും നല്ലത് കിട്ടുമായിരുന്നു എന്ന് എനിക്കൊക്കെ അത് ഒരുപാടുവട്ടം തോന്നിയതാണ് പിന്നെ അഡ്ജസ്റ്റ് മെന്റ് 🤨✌🏼
Adjustment അല്ല വേണ്ടത് അപ്പൊൾ problem അവിടെ തന്നെ നിലനിൽക്കും. understanding ആണ് വേണ്ടത്.
Njangalude little star avde poyi..paachunte chiri nalla bangiyan😊
first viewer njanato dimple
Chechide current weight ethrayyaa
First 🥰
😅
Chechi kujinu thookam koodan nthkilum tips undo
Protien rich food kooduthal kodukka...
😀
Hi oochu👋
Chichidde efort anu elam pachud
Hai
പാച്ചു 😘😘😘😘😘😘
Hi my dear families dimple n two families Ella varum sneham ulla families anu pachu thomu baby so cute um beautiful um anu randu families um super sneham ulla varanu entea pachu baby so sweets um ponnu mon um anu mol ethra nanna itta nu q n a avatha ranom super um beautiful um aun enniku moldea videos ellam eshttom anu dimple nta amma yudea videos um ellam soper anu dimple aanson super beautiful couples anu pachu baby yu dea yum Thom baby yu dea yum kalikal Kanan nalla rasa Manu dimple mol two families nta yum names um relations um onnu commend il edumo mol enniku e dear families Ella varodum otthi rri sneham anu dimple mammy very super anu pachu baby yu dea Ella videos um mol edanom e families nodu enniku otthi rri sneham god bless you
ആ ചെസ്സ് എന്ന സിനിമയിൽ ഭാവനയോടൊപ്പം അഭിനയിച്ച നൃതം ഇപ്പഴും ഓർക്കുന്നുണ്ടോ 😍
Yes.. eppozhum ormayundu🥰
Seriyannu Dimple പറഞ്ഞത്, നമുക്ക് ഇടക്കൊക്കെ athenlilum നേരത്ത് നമുക്ക് തോന്നും, വേറൊരാളെ കെട്ടി യാൽ matynnu
❤❤❤❤💜💜💜💚💚💚💚
🥰
Dimple love ❤️ u .
Ente msg vayichillallo
Hiii ❤dimbu
Don and devine nte wedding oo?? Apo avr already married alle baby undallo
Hi Dimple...pachutan😘😘
First
First ............Njan ane.....Oochu
Hii dimple oru hii tharumo
Hi
Hi chechi 😍
❤❤
ഞാൻ ഇടക്കിടെ ഭർത്താവിനോടുതന്നെ parayum, നിങ്ങളെക്കാൾ നല്ല all anyashichathayirunnuayalle ketiyal മതി yennu, തമാശയായിട് ട്ടോ appol thirichumparayum ninnekal sneham avalle ketyyirunne kil kittiyene ennu,😄
😄😄
Hai chechikutty
Chechi chechide swantham karyam paranja mathi ketto. Ithilum nalla partnerne kittumenn ningale pole ellarkum thonnanam ennilla. Ithinu nyayeekaranam ezhunnallich varanda ini
Comment box onnu nokkeettu parayu...randutharathilum chinthikkunavar undu ketto...
Pinne ente comment box le comment reply cheyyano vendayo ennullathum ente swantham kaaryam alle...
@@dimplerose4417 ningl angane allalo paranjath angne thonnatha arum undavilla ellarum thonnum ennalle. Comment box kandappo ningalk manasilayi angne allannu athalle karym
നേരത്തെ പറഞ്ഞു ബൈബിൾ ഉള്ള ഒരു വചനം 1008 യോ 108 തവണ എഴുതി കഴിഞ്ഞ് ആ കാര്യം നടക്കും എന്ന് അത് ഒന്നും കൂടി പറയാമോ
Vachanam ezhuthnam..appo nadakum
1000 times luke 18 :27
പാച്ചുവിന് തോമുവിനും സുഖം ആണോ
Next pregnancy dimle nu nallathavate....but please avoid outside foods and pickles.that time only
ഹായ് പാപ്പുവിന് സുഖമാണോ ♥♥
പാച്ചു anu
@@sruthianand8191 സോറീ തെറ്റിപോയീ
Dimple me and my family likes pachu pachu food karikumo weight gain undo
MBA cheytha alkku nalla oppertunity undallo.pachu kurachum koodi valuthayit job nakkanam.
Experience illel pine job kitan paadanu athum gap vannu kznjal
Divintem Don ntem marriage kazhinjath alle
Register marriage kazhichittollu .palliyil vechu kallyanam kazhinjittilla
oru hi thannude
Helloi
@@dimplerose4417 thank you..
😘😘😘😘
😘😘❤️❤️
❤️❤️
🥰
Hi chechi
❤❤
🥰
🥰🥰
💕💕💕💕💕💕💕
🥰🥰👍