പ്രമുഖ വ്ലോഗറേയും ഭാര്യയെയും വിമർശിച്ച ഉസ്താദ്മാർക്ക് കിട്ടിയ പണി കണ്ടോ 🥺| Anshif Moonikkal

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 342

  • @abuahmeda752
    @abuahmeda752 8 หลายเดือนก่อน +65

    കാര്യമായിട്ട് പറഞ്ഞ ഉസ്താദുമാരാരും മാപ്പുമായി വന്നിട്ടില്ല.
    യൂടൂബ് ജീവിത മാർഗമാക്കിയ ചില ഓൺലൈൻ മുഫ്തിമാർ മാത്രമാണ് മാപ്പുമായി വന്നത്
    ചിന്തിക്കുന്നവർക്ക് ചിന്തിക്കാനുണ്ട്

  • @ABBASCP-x2i
    @ABBASCP-x2i 8 หลายเดือนก่อน +127

    ജീവിതം എന്താണ് എന്നുള്ളത്
    നമ്മുടെ മുഖത്ത് കഫംപുട ഇടുമ്പോൾ ആണ് നമ്മൾ
    അറിയുക പടച്ചറബ് കാക്കട്ടെ 😭😭😭😭

    • @saheersaheer2831
      @saheersaheer2831 8 หลายเดือนก่อน

      ആമീൻ

    • @sumayyakattikunnan5533
      @sumayyakattikunnan5533 8 หลายเดือนก่อน

      Marichu kazhinchaal jeevitham ariyumo

    • @ABBASCP-x2i
      @ABBASCP-x2i 8 หลายเดือนก่อน

      @@sumayyakattikunnan5533
      ജീവിതം നന്നായാൽ സ്വർഗ്ഗവും
      അല്ലങ്കിൽ നരഖവും മരിച്ചാലേ അറിയാൻ കഴ്യ്യുകയുള്ളൂ!!!!
      നമ്മുടെ ജീവിധം അല്ലാഹുവിന് വേണ്ടിമാത്രംമാക്കുക അല്ലാതെ
      നഫ്‍സിന്റെ താല്പര്യത്തിന് വേണ്ടി
      ഒരിക്കലും ജീവിക്കരുദ് നമ്മുടെ
      ആക്കിമ്പത് അള്ളാഹുനന്നാകട്ടെ
      ആമീൻ 🤲🤲🤲
      N

    • @ABBASCP-x2i
      @ABBASCP-x2i 8 หลายเดือนก่อน +2

      @@sumayyakattikunnan5533 നല്ലത്
      ചെയ്‌താൽ സ്വർഗംകിട്ടും അല്ലങ്കിൽ
      നരഗംകിട്ടും മരിച്ചാലേ അറിയുഗയുള്ളൂ !!! നമ്മൾഅല്ലാഹുവിന് വേണ്ടിജീവിക്കുക
      സ്വന്തം നഫ്‍സിന് വേണ്ടി
      ജീവിക്കരുദ് നമ്മുടെ ആക്കിമ്പത്
      അള്ളാ നന്നാക്കട്ടെ ആമീൻ 🤲🤲🤲🤲

    • @NajmaAbdulla
      @NajmaAbdulla 8 หลายเดือนก่อน

      👍🏻💯

  • @angrygrl4446
    @angrygrl4446 8 หลายเดือนก่อน +114

    ഇതിനോരവസാനമില്ലേ റബ്ബേ ഇന്നലെ പാണ്ടിക്കാട് ഇന്ന് മൂന്നിക്കൽ.. രണ്ടിനേം സപ്പോർട്ട് ചെയ്തതിൽ വളരെയധികം ഖേദിക്കുന്നു.. 😒😒ബല്ലാത്ത ജന്മങ്ങൾ തന്നെ. 😟

    • @Fathimahilas-c9f
      @Fathimahilas-c9f 8 หลายเดือนก่อน +1

      Thiricharivin 👍

    • @vigorouscomments8462
      @vigorouscomments8462 8 หลายเดือนก่อน

      ഇതിൽ നിന്ന് എന്ത് മനസ്സിലായി
      പ്രതികരിക്കാൻ ശേഷി ഇല്ലാത്ത പാവപ്പെട്ടവൻ്റെ നെഞ്ചത്ത് മത നിയമം പറഞ്ഞു ചെല്ലും,ഭയപ്പെടുത്തും
      പക്ഷേ എതിർക്കാൻ ശേഷി ഉള്ളവന് എതിർത്തപ്പോൾ മുട്ടിൽ ഇഴഞ്ഞു മാപ്പ് പറയുന്നു
      ഉസ്താദ് ഫുണ്ട ആണത്രേ... ഓട് മായിരുകളെ..ആണുങ്ങൾ ആയാൽ നിലപാട് വേണം..അണ്ടിക് ഉറപ്പ് വേണം..പാവപ്പെട്ടവൻ്റെ നെഞ്ചത്ത് മത നിയമവുമായി ചെന്ന് കേറും പോലെ അല്ല
      നി ഒക്കെ സിനിമ,tv ഒക്കെ haram എന്ന് പറഞ്ഞു പാവങ്ങളെ പേടിപ്പിക്കും..എന്നിട് നി ഒക്കെ youtube il കേറി വല്യ പ്രസംഗം നടത്തി cash ഉണ്ടാക്കും..അതായത് മതം വിറ്റു ജീവിതം
      ഇവർ വിമർഷിച്ചവർ ഒക്കെയും മതം വിറ്റ് അല്ല ജീവിക്കുന്നത്..പിന്നെ മത പണ്ഡിതർ ക്ക് അവരെ വിമർശിക്കാൻ എന്ത് അവകാശം?

  • @tinusajeeb1
    @tinusajeeb1 8 หลายเดือนก่อน +62

    ഈ തരം ഉസ്താദ് മാരെ കേൾക്കുന്ന ആളുകളെ പറഞ്ഞ മതിയല്ലോ കഷ്ടം... What u said is true khaiz👍🏻.. വെറുതെ ഇസ്ലാം മതത്തിനെ പറയിക്കാൻ

  • @safna8722
    @safna8722 8 หลายเดือนก่อน +66

    എന്തിനാ ഈ നാണമില്ലാത്ത പരിപാടിക്ക് ഉസ്താദുമാര് നിൽക്കുന്നത് ഉസ്താദുമാർക്ക് ഒരു നിലയും വിലയും ഉണ്ട് അത് കളയാനായിട്ട്

    • @salnashil
      @salnashil 8 หลายเดือนก่อน +2

      @@ArunLonelyboynom vennu lle😂

    • @alnaalna8276
      @alnaalna8276 8 หลายเดือนก่อน

      ​@@salnashil😂

    • @9267586
      @9267586 8 หลายเดือนก่อน

      എന്ത് നാണമില്ലാത്ത പണിയാണ് ചെയ്തേ?

    • @siraj7204
      @siraj7204 8 หลายเดือนก่อน +1

      കുട്ടീ അതു അവരുടെ ബാധ്യത ആണ് ദീനിൽ.. ഒന്നും പഠിച്ചിട്ടില്ലല്ലോ

    • @safna8722
      @safna8722 8 หลายเดือนก่อน +1

      അവരൊക്കെ മാപ്പ് പറഞ്ഞത് എന്തിനാണ് അതാണ് ഞാൻ പറഞ്ഞത് ദീൻ പറഞ്ഞതിന് തലപോയാലും മാപ്പുപറയാൻ പറ്റുമോ

  • @shanheerkm4772
    @shanheerkm4772 8 หลายเดือนก่อน +78

    ഈ യുട്യൂബ് പുട്ടാൻ വേണ്ടി ഒരു പൂജ ചെയുന്നുണ്ട് എത്രയും പെട്ടെന്ന് ഇത് പൂട്ടിക്കണം 🔥🔥🔥

    • @Muhammedshami155
      @Muhammedshami155 8 หลายเดือนก่อน +1

      Athe

    • @Paroooos
      @Paroooos 8 หลายเดือนก่อน +1

      😂😂😂

    • @Hope-z8l
      @Hope-z8l 8 หลายเดือนก่อน +1

      Poojakkulla 🥥🌺🔥 samarpichirikkunnu..🤭

    • @shanheerkm4772
      @shanheerkm4772 8 หลายเดือนก่อน +1

      @@Hope-z8l ഇത് പോരാ

    • @Hope-z8l
      @Hope-z8l 8 หลายเดือนก่อน

      @@shanheerkm4772
      Ini nth venam.....🤔

  • @Nisha123Abc-j3m
    @Nisha123Abc-j3m 8 หลายเดือนก่อน +39

    നസീർ വാരം എനിക്കയാളെ ഇഷ്ട്ടമല്ല അയാളെ കാണുമ്പോൾ എന്തോ ഒരു വെറുപ്പ് പക്ഷെ ഉസ്താദ് മാർ മാപ്പ് പറഞ്ഞപ്പോൾ സങ്കടം തോന്നി 😢😢😢ആ നസീർ കാരണമാണ് ഇതെല്ലാം സംഭവിച്ചത്

    • @vigorouscomments8462
      @vigorouscomments8462 8 หลายเดือนก่อน

      ഇതിൽ നിന്ന് എന്ത് മനസ്സിലായി
      പ്രതികരിക്കാൻ ശേഷി ഇല്ലാത്ത പാവപ്പെട്ടവൻ്റെ നെഞ്ചത്ത് മത നിയമം പറഞ്ഞു ചെല്ലും,ഭയപ്പെടുത്തും
      പക്ഷേ എതിർക്കാൻ ശേഷി ഉള്ളവന് എതിർത്തപ്പോൾ മുട്ടിൽ ഇഴഞ്ഞു മാപ്പ് പറയുന്നു
      ഉസ്താദ് ഫുണ്ട ആണത്രേ... ഓട് മായിരുകളെ..ആണുങ്ങൾ ആയാൽ നിലപാട് വേണം..അണ്ടിക് ഉറപ്പ് വേണം..പാവപ്പെട്ടവൻ്റെ നെഞ്ചത്ത് മത നിയമവുമായി ചെന്ന് കേറും പോലെ അല്ല
      നി ഒക്കെ സിനിമ,tv ഒക്കെ haram എന്ന് പറഞ്ഞു പാവങ്ങളെ പേടിപ്പിക്കും..എന്നിട് നി ഒക്കെ youtube il കേറി വല്യ പ്രസംഗം നടത്തി cash ഉണ്ടാക്കും..അതായത് മതം വിറ്റു ജീവിതം
      ഇവർ വിമർഷിച്ചവർ ഒക്കെയും മതം വിറ്റ് അല്ല ജീവിക്കുന്നത്..പിന്നെ മത പണ്ഡിതർ ക്ക് അവരെ വിമർശിക്കാൻ എന്ത് അവകാശം?

    • @AbiAbiasku
      @AbiAbiasku 8 หลายเดือนก่อน

      Enikkum naseerine endho kannunnath thanne veruppannu.paradooshana channel😮

    • @twinkle3106
      @twinkle3106 8 หลายเดือนก่อน +2

      Aa usthadumar velya nanama teams😁🤭

  • @Haris_Muhammed
    @Haris_Muhammed 8 หลายเดือนก่อน +4

    ഇവിടെ മാപ്പ് പറഞ്ഞ ഉസ്താദുമാർ ആരും അറിയപ്പെടുന്ന ആൾകാരെല്ലാ,,,,,,,,, ദീനിൽ ഉറച്ചുനിൽക്കുന്ന ഉസ്താദുമാർ ആരും പറഞ്ഞ കാര്യത്തിൽ ഭയപ്പെട്ടു മാപ്പ് പറയാൻ പോകില്ല,,, 💯

    • @kadeejanaseer
      @kadeejanaseer 8 หลายเดือนก่อน

      കരഞ്ഞു കൈ കൂപ്പുന്ന പൊട്ടൻ അവനെ usthaadennu parayan naanamaavunnu pottan karanju mookupizhiyunnu

    • @ShiyashihabShihab
      @ShiyashihabShihab 8 หลายเดือนก่อน

      Sathyam

  • @Hope-z8l
    @Hope-z8l 8 หลายเดือนก่อน +164

    Tik tok പോലെ TH-cam കൂടെ Ban ചെയ്താൽ ഇവരൊക്കെ എങ്ങിനെ ജീവിക്കും....🤔സത്യം പറയാമല്ലോ.. ഒട്ടും നാണവും മാനവും ഇല്ലാത്തത് നമ്മൾ മുസ്ലിം സമൂഹത്തിന് തന്നെയാണ്...കുടുംബത്തോടെ ഇരങ്ങിയിരിക്കാ Fmly vlog എന്നും പറഞ്ഞ്.....🤦🏻‍♀️

    • @Fathimahilas-c9f
      @Fathimahilas-c9f 8 หลายเดือนก่อน +16

      Yes, support cheyyan aayitt kuree oolakalum

    • @shemishan8645
      @shemishan8645 8 หลายเดือนก่อน +13

      Onn ban cheithirunnenkil

    • @FathimaPA-on4wp
      @FathimaPA-on4wp 8 หลายเดือนก่อน +12

      വല്ലവറ്റെ familyയെ കൂട്ടിട്ട് അല്ലല്ലോ... സ്വന്തം family ആയിട്ടല്ലേ.... അവർക്കില്ലാത്ത കൊഴപ്പം നാട്ടുകാർക്കാണല്ലോ....

    • @vigorouscomments8462
      @vigorouscomments8462 8 หลายเดือนก่อน +7

      അവരുടെ ഇഷ്ടം.. മതം മറ്റുള്ളവൻ്റെ നെഞ്ചത്ത് കേറാൻ ഉള്ള license അല്ല.. മനസ്സിലായോ? നിങൾ സ്വർഗ്ഗം എടുത്തോളൂ..നമ്മൾക്ക് നകരം മതിയെന്ന്

    • @vigorouscomments8462
      @vigorouscomments8462 8 หลายเดือนก่อน

      ഇതിൽ നിന്ന് എന്ത് മനസ്സിലായി
      പ്രതികരിക്കാൻ ശേഷി ഇല്ലാത്ത പാവപ്പെട്ടവൻ്റെ നെഞ്ചത്ത് മത നിയമം പറഞ്ഞു ചെല്ലും,ഭയപ്പെടുത്തും
      പക്ഷേ എതിർക്കാൻ ശേഷി ഉള്ളവന് എതിർത്തപ്പോൾ മുട്ടിൽ ഇഴഞ്ഞു മാപ്പ് പറയുന്നു
      ഉസ്താദ് ഫുണ്ട ആണത്രേ... ഓട് മായിരുകളെ..ആണുങ്ങൾ ആയാൽ നിലപാട് വേണം..അണ്ടിക് ഉറപ്പ് വേണം..പാവപ്പെട്ടവൻ്റെ നെഞ്ചത്ത് മത നിയമവുമായി ചെന്ന് കേറും പോലെ അല്ല
      നി ഒക്കെ സിനിമ,tv ഒക്കെ haram എന്ന് പറഞ്ഞു പാവങ്ങളെ പേടിപ്പിക്കും..എന്നിട് നി ഒക്കെ youtube il കേറി വല്യ പ്രസംഗം നടത്തി cash ഉണ്ടാക്കും..അതായത് മതം വിറ്റു ജീവിതം
      ഇവർ വിമർഷിച്ചവർ ഒക്കെയും മതം വിറ്റ് അല്ല ജീവിക്കുന്നത്..പിന്നെ മത പണ്ഡിതർ ക്ക് അവരെ വിമർശിക്കാൻ എന്ത് അവകാശം?

  • @HussainLubaina
    @HussainLubaina 8 หลายเดือนก่อน +22

    ഖൈസ് ലാസ്റ്റ് പറഞ്ഞതാണ് പോയിന്റ്... 👍👍

  • @FRQ.lovebeal
    @FRQ.lovebeal 8 หลายเดือนก่อน +191

    *ഇവന്റെ okke അഹങ്കാരം നിമിഷങ്ങൾ കൊണ്ട് തീർത്തു കൊടുക്കണേ നാഥാ 🤲🏻ഇവനെക്കാൾ വലിയ അഹങ്കാരി ആയ.. പടച്ചവൻ ഞാൻ ആണെന്ന് പറഞ്ഞ...പണം കൊണ്ട് അഹങ്കാരം തീർത്ത.. ഫിർഔന്റെ... അവസ്ഥ.. എല്ലാർക്കും അറിയാല്ലോ. ഒരു എലിയെ മുക്കി കൊല്ലും പോലെ ആണ് അയാളെ കൊന്നത്..കാണേണ്ടവർക്ക് ഇപ്പൊ ഈജ്പ്തിൽ പോയ... കാണാം ഫിർ ഔ നെ റബ്ബ് എങ്ങ്നെ ആണ് ചെയ്തത് eഎന്ന്... പിന്നെ ആണോ ഇത് പോലെ ഉള്ളവർ. Anshif ആയാലും..നസീർ ആയാലും... പടച്ച റബ്ബിനെ വില കൽപ്പിക്കാത്ത... ആളുകൾ കാണാൻ ചെയുന്ന ഈ കൊപ്രയതിന്റെ ഭവിശത്തു.. ഇവർ എന്താണ് മനസിലാകാതെ.....മരിച്ചു ചെന്ന് ഖബറിൽ മയ്യത് എടുത്തു വെച്ച നാൾ മുതൽ... ആദ്യം വരുന്ന മലക് ആണ്... റൗമൻ.. അ മലക് എല്ലാരോടും ചെയ്യാൻ പറയുന്ന ആദ്യ കാര്യം.. നമ്മളുടെ...നന്മ തിന്മകൾ എഴുതാn ആണ്.... പ്രായ പൂർത്തി ആയ ശേഷം ചെയ്ത... നന്മ തിന്മകൾ... എഴുതി തുടങ്ങണം..അന്ന് anshif... ആയാലും naseer ആയാലും ഞാൻ ആയാലും ഒരാൾ പോലും കൂട്ടിന് ഉണ്ടാകില്ല ഓർത്താൽ നന്ന്*

    • @Afrahhidayath-zo6jh
      @Afrahhidayath-zo6jh 8 หลายเดือนก่อน +2

      ആമീൻ 🤲

    • @FRQ.lovebeal
      @FRQ.lovebeal 8 หลายเดือนก่อน

      ​@@Afrahhidayath-zo6jh👍🏻

    • @SRCRAETIVES
      @SRCRAETIVES 8 หลายเดือนก่อน

      Ivan ahangaari vonnum alla .ivane kuttappedthiyedinbivan react cheydappo Ivan thirchuparanju atre ullu.

    • @basithmarakkarbasith7016
      @basithmarakkarbasith7016 8 หลายเดือนก่อน +1

      Sathyam

    • @NISHASWORLD419
      @NISHASWORLD419 8 หลายเดือนก่อน

      👍👍

  • @shami77
    @shami77 8 หลายเดือนก่อน +15

    യഥാർത്ഥത്തിൽ കേസ് കൊടുക്കാൻ പോകുന്നത് ഇതൊക്കെ കാണുന്ന ആൾക്കാരായിരിക്കും യൂട്യൂബിന് പരാതി കൊടുക്കേണ്ട 💞 എല്ലാ ചാനലും പൊട്ടിക്കണം 💞 പൈസ കണ്ടപ്പോൾ എന്തൊക്കെ കോപ്രായങ്ങളാ 💞 സത്യം പറഞ്ഞാൽ മടുത്തു💞🙏🙏

  • @jowherjojo4675
    @jowherjojo4675 3 หลายเดือนก่อน

    ലോകം എത്ര യും പെട്ടന്ന് അവസാനിക്കക്ണം എന്നാലേ ശരിയാവു...😢😢😢😢😢

  • @aboobackerpathoor3752
    @aboobackerpathoor3752 8 หลายเดือนก่อน +137

    ഭാര്യമാരെ പ്രദർശിപ്പിച്ചു പണം ഉണ്ടാക്കുന്നത് തെറ്റ്

    • @nusrathismayeel1767
      @nusrathismayeel1767 8 หลายเดือนก่อน +1

      Aa thettinulla shiksha ettuvangendath ayal maathramanu namukonnum illalo pine entha ayalum padachonum alle

    • @aboobackerpathoor3752
      @aboobackerpathoor3752 8 หลายเดือนก่อน +7

      @@nusrathismayeel1767 തിന്മക്കെതിരെ സംസാരിക്കാൻ പടച്ചോൻ പറഞ്ഞതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് അത് ഞങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും

    • @nusrathismayeel1767
      @nusrathismayeel1767 8 หลายเดือนก่อน +1

      Vidditham mathathe parayipikan maathrame upakarikoo.allthe aarum nannavilla orale paranjath kond.ayal.thane theerumanichale nadakoo

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 8 หลายเดือนก่อน

      @@aboobackerpathoor3752 ha athiney aanu sadacharam ennu parayunath koya

    • @sreekuttan2004
      @sreekuttan2004 8 หลายเดือนก่อน

      17th centiryil ninnu ingotu varamo....auto kittila..kaala vandi kittum ..mathiyo ?

  • @M.A.P.3535
    @M.A.P.3535 8 หลายเดือนก่อน +2

    നിൻറെ അഹങ്കാരം അല്ലാഹു എത്രയും പെട്ടെന്ന് തീർത്തു തരട്ടെ ഒരു കാൻസർ രോഗം വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ മനുഷ്യൻ അത്രക്ക് അഹങ്കരിക്കരുത് പിന്നെ നിൻറെ പണത്തിന് ഒന്നും ഒരു ഉപകാരം ഉണ്ടാവില്ല നിൻറെ ഫാൻസ് ഒന്നും പിന്നെ ഉണ്ടാവില്ല

    • @sss8428
      @sss8428 8 หลายเดือนก่อน

      Athanne enikum parayan ullath mattullavark cancer varatte ennoke prarthikanath padachon kelkind

  • @namiyathalha952
    @namiyathalha952 8 หลายเดือนก่อน +32

    മാപ്പ് പറഞ്ഞത് പോലും എടുത്ത് കണ്ടന്റ് ഉണ്ടാക്കി വീഡിയോ ചെയ്യുന്ന നിങ്ങൾക് എന്ത് വിവരം ആണ് ഉള്ളത്. കഷ്ടം. 😅നിന്നോട് അല്ലല്ലോ മാപ്പ് പറഞ്ഞത് . 😂

  • @voicerahana3905
    @voicerahana3905 8 หลายเดือนก่อน +22

    ഉസ്താതിന്റെ പണി നിർത്തി പോയികൂടെ ഇവർക്കു അതിനുള്ള അർഹത ഇല്ല അല്ലാഹുവിനേക്കേലും പടപ്പുകളെ പേടിക്കുന്ന് പിന്നെ വലിയ ഉസ്താദ് മാർ മാപ്പ് പറഞ്ഞിട്ടില്ല

    • @vigorouscomments8462
      @vigorouscomments8462 8 หลายเดือนก่อน

      ഇതിൽ നിന്ന് എന്ത് മനസ്സിലായി
      പ്രതികരിക്കാൻ ശേഷി ഇല്ലാത്ത പാവപ്പെട്ടവൻ്റെ നെഞ്ചത്ത് മത നിയമം പറഞ്ഞു ചെല്ലും,ഭയപ്പെടുത്തും
      പക്ഷേ എതിർക്കാൻ ശേഷി ഉള്ളവന് എതിർത്തപ്പോൾ മുട്ടിൽ ഇഴഞ്ഞു മാപ്പ് പറയുന്നു
      ഉസ്താദ് ഫുണ്ട ആണത്രേ... ഓട് മായിരുകളെ..ആണുങ്ങൾ ആയാൽ നിലപാട് വേണം..അണ്ടിക് ഉറപ്പ് വേണം..പാവപ്പെട്ടവൻ്റെ നെഞ്ചത്ത് മത നിയമവുമായി ചെന്ന് കേറും പോലെ അല്ല
      നി ഒക്കെ സിനിമ,tv ഒക്കെ haram എന്ന് പറഞ്ഞു പാവങ്ങളെ പേടിപ്പിക്കും..എന്നിട് നി ഒക്കെ youtube il കേറി വല്യ പ്രസംഗം നടത്തി cash ഉണ്ടാക്കും..അതായത് മതം വിറ്റു ജീവിതം
      ഇവർ വിമർഷിച്ചവർ ഒക്കെയും മതം വിറ്റ് അല്ല ജീവിക്കുന്നത്..പിന്നെ മത പണ്ഡിതർ ക്ക് അവരെ വിമർശിക്കാൻ എന്ത് അവകാശം?

    • @user-zs3bj4qp3v
      @user-zs3bj4qp3v 8 หลายเดือนก่อน

      നിനക് നിന്റ പണി എടുത്ത പോരേ അവർക് അവരുടെ പണിയെടുകുന്നുണ്ട്

    • @voicerahana3905
      @voicerahana3905 8 หลายเดือนก่อน

      @@user-zs3bj4qp3v ഇതിൽ കമെന്റ് ഇടാനുള്ള ഓപ്ഷൻ എന്തിനാ

  • @EduMentor147
    @EduMentor147 8 หลายเดือนก่อน +13

    ഇവൻമാരുടെ real picture അൻഷിഫ് പുറത്തു കൊണ്ട് വരുമെന്ന് പറഞ്ഞു കാണും. അത് കേട്ട് തനി നിറം പുറത്തു വരുമെന്ന് പേടിച്ചു മാപ്പ് പറഞ്ഞതാവും 😂

  • @sparoww908
    @sparoww908 8 หลายเดือนก่อน +21

    ആർക്കും cash കിട്ടിയില്ലെങ്കിൽ എല്ലാം നിർത്തും..

  • @sreejagopalan8333
    @sreejagopalan8333 8 หลายเดือนก่อน +7

    ഇത് വരെ ഞാൻ പെണ്ണുങൾ വഴക് ഉണ്ടാകുന്നത് കണ്ടിട്ടുണ്ട് ഇപ്പോ ആണുങ്ങൾ 😂😂best കാലം പോകുന്ന പോകേ 👏👏

  • @alhamdulillah622
    @alhamdulillah622 8 หลายเดือนก่อน +1

    ദുഷ്ട്ടനെ അള്ളാഹു പന പോലെ വളർത്തും

  • @ArifIbrahim6870
    @ArifIbrahim6870 8 หลายเดือนก่อน +1

    ഇവിടെ ഇത് പറയാൻ പാടുണ്ടോ എന്നൊന്നും ഞാൻ ആലോചിക്കുന്നില്ല !!ചിലതൊക്കെ പറഞ്ഞെ പറ്റൂ !!നിങ്ങൾ ആറുമായിക്കോട്ടെ എത്ര വലിയവനോ ചെറിയവനോ ആയിക്കോട്ടെ !!പക്ഷെ അഹങ്കരിച്ചാൽ അത് നാശത്തിന്റെ തുടക്കമാണ് !!അനുഭവസ്ഥനാണ് !!soo just try to be kind ..
    ആരുടേയും പക്ഷം പിടിക്കാനോ തള്ളിപറയാനോ നിൽക്കണ്ട !!നമ്മൾ നമ്മളായിട്ട് ജീവിച്ചു കാണിച്ചാൽ മാത്രം മതി!!

  • @ubaidubaid1203
    @ubaidubaid1203 8 หลายเดือนก่อน +8

    എന്താണ് ഉസ്താദുമാർക്ക് പറ്റിയത് എന്തിനെയോ ഭയപ്പെടുന്നുണ്ട്😂😂

  • @Hasi4806
    @Hasi4806 8 หลายเดือนก่อน +3

    മുസ്ലിം നാമധാരികൾ ആയത്കൊണ്ട് മുസ്ലിം ആവണം എന്നില്ല

  • @alikuttikkadanali8945
    @alikuttikkadanali8945 8 หลายเดือนก่อน +8

    നസീറിന്റ ചാനൽ പൂട്ടിയാൽ 1000 ചാനൽ ഉണ്ടാക്കും

  • @alikuttikkadanali8945
    @alikuttikkadanali8945 8 หลายเดือนก่อน +18

    നിന്റ ഉദ്ധേഷം എന്താണ്
    കലക്ക വെള്ളത്തിൽ മീൻ പിടിക്കാ അല്ലേ

  • @shafijamohmd6670
    @shafijamohmd6670 8 หลายเดือนก่อน +22

    താങ്കൾ ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്നതിൽ കഷ്ടം തോന്നുന്നു

  • @therightworld9675
    @therightworld9675 8 หลายเดือนก่อน +85

    Andikk ഉറപ്പ് ഇല്ലെങ്കിൽ ഇങ്ങനെ മാപ്പ് പറയും, നസീറിനെ ഭയപ്പെടുത്താൻ, പൂട്ടിക്കാൻ മൂഞ്ചിക്കൽ രണ്ട് വട്ടം കൂടെ വന്ന വഴി വരേണ്ടി വരും
    നസീർ സപ്പോർട്ട്❤

    • @Fathimamubashira209
      @Fathimamubashira209 8 หลายเดือนก่อน +6

      Correct

    • @zehra.cimi.personal
      @zehra.cimi.personal 8 หลายเดือนก่อน +12

      ഓന്റെ ചാനൽ പൂട്ടിക്കെട്ടി കയ്യിൽ കൊടുത്തിട്ടുണ്ട് ...ഇപ്പോ പുതിയ ചാനൽ ആണ് ...വളരുമ്പോ അൻഷിഫ് തീരുമാനം ആക്കിക്കൊള്ളും ..😂

    • @therightworld9675
      @therightworld9675 8 หลายเดือนก่อน

      @@zehra.cimi.personal അതാണോ പ്പൊ വല്ല്യ സംഭവം😫
      തോന്നിവാസം ചെയ്യുന്നത് പറഞ്ഞതിൻ്റെ പേരിൽ ജീവൻ തന്നെ കൊടുക്കേണ്ടി വന്ന നബിമാരാണ് യഹ്‌യ, സകരിയ എന്നിവർ, (ചരിത്രം ഒന്ന് വായിച്ച് പഠിക്ക്) അത്രത്തോളം വരില്ലല്ലോ ചാനൽ ഒലത്തുന്നത്.
      ഞങൾ മുസ്ലിങ്ങൾ അല്ല,നിങൾ ഈ പറയുന്നതൊന്നും ഞങ്ങൾക്ക് ബാധകമല്ല എന്ന് പറഞ്ഞ് വീഡിയോ ചെയ്യട്ടെ ഇവന്മാർ,എങ്കിൽ നോ പ്രോബ്ലം.ഇത് ചോറ് ഇവിടെയും കൂറ് അവിടെയും എന്ന പരിപാടി നടക്കൂല.

    • @daywithnaz
      @daywithnaz 8 หลายเดือนก่อน +2

      @@zehra.cimi.personal😬

    • @fathimaminha393
      @fathimaminha393 8 หลายเดือนก่อน +5

      ⁠@@zehra.cimi.personalappo anshifinu avar valarunnathinte asooya aanalle 🤭

  • @Suparnaplus
    @Suparnaplus 8 หลายเดือนก่อน +9

    Naser varam ❤❤

  • @ummerkhan786
    @ummerkhan786 8 หลายเดือนก่อน +3

    ഈ യൂടുബ് തെന്നെ ഒന്ന് നിരോധിച്ചാൽ മതിയായിരുന്നു അതോടെ എല്ലാം തീരും 😊😊

  • @jrfr4168
    @jrfr4168 8 หลายเดือนก่อน +6

    വല്ലാത്തൊരു ഉസ്താദ്

  • @sunithanoushad7485
    @sunithanoushad7485 8 หลายเดือนก่อน +15

    ഇപ്പോൾ അനുഗ്രഹമായാലും ശാപമായാലും ഇനിയിതുപോലെ ക്ഷമപണമായാലും എല്ലാം ഓൺലൈൻ വഴി...... 😂😂

  • @jasminoushad2842
    @jasminoushad2842 8 หลายเดือนก่อน +16

    പറഞ്ഞതിൽ ഉറച്ചു നിൽക്കാത്ത ഉസ്താദ് മാർ. എന്തു വലിപ്പം ആണ് അവൻ വലിയവനാണ് ന്ന് പോലും ഇത്രയും ധൈര്യം ഇല്ലാത്തവർ ഇതൊന്നും പറയാൻ പോകരുത് വലിയ നാണക്കേട് തന്നെ

  • @shanavasshanu5265
    @shanavasshanu5265 8 หลายเดือนก่อน +8

    അൻസിഫിനൊന്നും മുന്നോട്ട് പോകാൻ കയ്യില. റബ് കാണുന്നുണ്ട് പിന്നെ പണ്ഡിതബമാരെ ശാബo മതി നശിക്കാൻ

    • @zuha2412
      @zuha2412 8 หลายเดือนก่อน

      ഇൻശാ അല്ലാഹ്

    • @ShiyashihabShihab
      @ShiyashihabShihab 8 หลายเดือนก่อน

      Sathyam

  • @abdurshimanmp7393
    @abdurshimanmp7393 8 หลายเดือนก่อน +2

    അൻസിഫ് മൂച്ചിക്കൽ കുഞ്ഞാൻ പാണ്ടിക്കാട് നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ

  • @specialworkofhms9095
    @specialworkofhms9095 8 หลายเดือนก่อน +6

    എന്താല്ലേ... Anshif ന്റെ യൊക്കെ അഹങ്കാരം

    • @MariyamMoosan
      @MariyamMoosan 8 หลายเดือนก่อน

      Thirum panathinte ahnkaram.avanaara moyathan

  • @daywithnaz
    @daywithnaz 8 หลายเดือนก่อน +14

    ❤ ath sheriyann ellavarkkum avarude ishttathinu jeevikkanulla Avakasham indiayilund😊
    Ithilum moshamayi nadakkunna ethrayo perund ellavareyum idhehathin nannakkan kazhiyoo

    • @rasiyaaze5107
      @rasiyaaze5107 8 หลายเดือนก่อน +1

      Correct enikkum idanne pareyan ullad

    • @mubeeeii
      @mubeeeii 8 หลายเดือนก่อน

      oru muslimin jeevikkenda kurach reethikal islamil und amuslimeengala ningale ath badhikkilla

    • @rasiyaaze5107
      @rasiyaaze5107 8 หลายเดือนก่อน

      @@mubeeeii avare avare kabril avar tanne anubavikkanam alland mattullavare kuttam paranjal aarum nannavan ponu ella ad avarude istam engane jeevikkanam enn avarude swatantra aan islaminde perum paranj kore aalukkal kachodattin erangitund ad tettalle

  • @the.ikkrooo
    @the.ikkrooo 8 หลายเดือนก่อน +8

    നാണം കെട്ട moylyakkanmaaru...ദീനിനെ വിറ്റ് തിന്നുന്ന ഉളുപ്പില്ലാത്ത വർഗ്ഗം...❤❤❤ഈ you tube വരുമാനം കണ്ടിട്ടാണോ നിങ്ങൾ ജീവിക്കുന്നത്..റബിൽ pratheekshayillatha ഇവർ എങ്ങനെയാണ്.ആളുകളെ ധീൻ ഉപദേശിക്കുന്നത്...

  • @subair369
    @subair369 8 หลายเดือนก่อน +14

    എല്ലാം കലങ്ങി തെളിയും ഒന്നും അധിക കാലം മൂടി വക്കാൻ പറ്റില്ല 👍👍

  • @alikuttikkadanali8945
    @alikuttikkadanali8945 8 หลายเดือนก่อน +8

    ഉസുറും പുളിയും ഇല്ലങ്കിൽ ഉസ്ഥാതിന് വേറെ പണിക്ക് പോയിക്കൂടെ

    • @zuha2412
      @zuha2412 8 หลายเดือนก่อน

      അതെ ഞാൻ ചൊതിച്ച് വല്ല വാർക് പണിക് പോക്കുടെ എന്ന്😂

  • @muhammedkhan4069
    @muhammedkhan4069 8 หลายเดือนก่อน +2

    എല്ലാരോടും കളിക്കുന്നത് പോലെ naseer varam നോട്‌ കളിക്കാൻ നിന്നു but പാളി അങ്ങനെ പറ 🤣🤣🤣

  • @anasanzz4190
    @anasanzz4190 8 หลายเดือนก่อน +2

    Pawam usthad 😢😢😢

  • @ashe3198
    @ashe3198 8 หลายเดือนก่อน +8

    Full support to nazeer varam

  • @Shabnathings
    @Shabnathings 8 หลายเดือนก่อน +3

    അയാൾ കൊടുത്ത് വാങ്ങിച്ചതത് ആണ്... അന്സിഫ് പറയുന്ന ആളെ വെറുതെ പോയി ചൊറിയാൻ പോയിട്ട് അല്ലെ.. എത്ര ആളുകളെ ആണ് അയാൾ മനസ്സ വേദനിപ്പിച്ചത് അതിനുള്ള ശിക്ഷ അയാൾക്ക് കിട്ടും. Aaa പാവം.. ഷാദിയസകീർ നെ ഗർഭണി ആണ് എന്ന് പോലും നോക്കാതെ എന്തൊക്കെ പറഞ്ഞു.......... മോൻ..

  • @joantiger7784
    @joantiger7784 8 หลายเดือนก่อน +10

    Congratulations khaiz ❤️🤝🏻👏🏻

  • @queenofdevil2041
    @queenofdevil2041 8 หลายเดือนก่อน +11

    ഈ കാലഘട്ടത്തിൽ ഇങ്ങനെയും കുറച്ചു ആളുകൾ ഉണ്ട് ഭാര്യമാർ വീഡിയോ ചെയ്താൽ കുരു പൊട്ടുന്ന കുറച്ചു ടീംസ് ഉണ്ട് നസീർ എന്ന കുരിപ്പിനു പെട്ടൊന്ന് അങ്ങ് ഹിദായത് കിട്ടിയ പോലെ എല്ലാർക്കും കിട്ടുന്നത് വരെ അയാൾ മിണ്ടാതിരിക്കട്ടെ അസൂയ യാണ് നസീർ വാരത്തിനു

    • @MariyamMoosan
      @MariyamMoosan 8 หลายเดือนก่อน +1

      Nigalkka anuyaayikalu naseerinn athilla ayaal nalla manushenaaa❤

    • @queenofdevil2041
      @queenofdevil2041 8 หลายเดือนก่อน

      @@MariyamMoosan എന്റെ പൊന്നോ പറയല്ലേ ആ നല്ല മനുഷ്യനെ കുറിച്ച് 😂😂 ഇജ്ജാതി നല്ല മനുഷ്യനെ വേറെ കാണാൻ കിട്ടില്ലാ ഈ ലോകത്ത് 😂😂

  • @habeebind2812
    @habeebind2812 8 หลายเดือนก่อน +10

    നസിർ വാരം പണി തുടങ്ങിയിട്ടുണ്ട്. സൂക്ഷിച്ചോ അൻസിഫ് പണി ഉടനെ കിട്ടും

    • @zehra.cimi.personal
      @zehra.cimi.personal 8 หลายเดือนก่อน +5

      😂😂😂...ഓപ്പോസിറ്റ് അൻഷിഫ് മോനിക്കലാണെന്നു മറക്കേണ്ട ...😂😂നസീറിന്റെ തള്ളയുടെ അവിഹിത കഥകൾ വരെ അവന്റെ കയ്യിലുണ്ട് 😅

    • @habeebind2812
      @habeebind2812 8 หลายเดือนก่อน +5

      @@zehra.cimi.personal അതൊക്കെ നുണകൾ ആണെന്ന് നസിർ പറഞ്ഞിട്ടുണ്ടല്ലോ എല്ലാം കാത്തിരുന്നു കാണാം സത്യങ്ങൾ പുറത്തു വരട്ടെ

    • @fathimaminha393
      @fathimaminha393 8 หลายเดือนก่อน +3

      @@zehra.cimi.personalnaseer varathe lodgnnu pidichu ennu paranja vedeo anshif nthinu dlt cheythu.ath illathathayondalle.anshif parayunnathokke kallamanennu manassilakkanulla budhiyokke kanunnavarkkund..naseervarathe support cheyynnavar ath continue cheyyum.

    • @SakAamina
      @SakAamina 8 หลายเดือนก่อน +4

      ​@@zehra.cimi.personalനീയൊരു മുസ്ലിം സ്ത്രീ ആണോ ഇത്രയും vrutikatavana സപ്പോർട് ചെയ്യാൻ

    • @Nancysalam19
      @Nancysalam19 8 หลายเดือนก่อน

      ​@@SakAaminaഅവൾ മുസ്ലിം സ്ത്രീ ആണോന്നു നിന്നെ ബോധിപ്പിക്കേണ്ട കാര്യമെന്താണ്..

  • @Aminaaaahh
    @Aminaaaahh 8 หลายเดือนก่อน +11

    നസീർ പറയുന്നതിന് ഉള്ളത് ആണ്

  • @SeenathSeenath-p9s
    @SeenathSeenath-p9s 8 หลายเดือนก่อน +3

    ക്റക്റ്റ് 👍 നസീർ ക്യാമ

  • @dim.di.mathaayi
    @dim.di.mathaayi 8 หลายเดือนก่อน +13

    ഉസ്താദ്മാരുടെ ഓരോ അവസ്ഥയെ🤣
    അടിച്ച് അണ്ണാക്കിൽ കിട്ടി🤣👍

  • @RamshiRamsheena-r5d
    @RamshiRamsheena-r5d 8 หลายเดือนก่อน +2

    ശെരിയല്ലേ ഭാര്യ മീഡിയയിൽ കൊണ്ടുവരാതെ അവര്ക് വിചാരിച്ച പൈസകിട്ടില്ല. ഒരിക്ക ഉപദേശിക്കാം നന്നാവാത്തരെ വിടുക അവരും പടച്ചവരും ആയിക്കോട്ടെ നമ്മൾ ഉത്തരം പറയേണ്ടല്ലോ

    • @sss8428
      @sss8428 8 หลายเดือนก่อน

      Ubadeshikanel personal aayi vilich ubadeshikanam
      Allathe youtube il video ittu kuttam paranjano ubadeshika
      Mattullorde pacha irachi thinnu Paisa vanga athanne aanu ee TH-cam usthadmaru cheyyanath

  • @sinivlogs7225
    @sinivlogs7225 8 หลายเดือนก่อน +2

    ലാസ്റ്റ് പറഞ്ഞത് സൂപ്പർ 👌

  • @Uctditdixicicicict
    @Uctditdixicicicict 8 หลายเดือนก่อน +4

    Proud ex Muslim ❤

  • @anshifmoonikkal
    @anshifmoonikkal 8 หลายเดือนก่อน +25

    ❤❤❤ എല്ലാം അറിയാമെന്ന് ധരിക്കുന്ന നിമിഷം ഒരു തുടക്കമാണ് ....
    അറിവില്ലായ്മയുടെ തുടക്കം ...❤❤❤

    • @zehra.cimi.personal
      @zehra.cimi.personal 8 หลายเดือนก่อน +4

      അൻഷിഫ്ക്കാ ....നിങ്ങളൊരു മൊതലാട്ടോ ..
      ഇത്രക്ക് ഒരാളെ ഒരാൾക്ക് ഇഷ്ടപെടോ ?? നിങ്ങളോടെനിക്കിപ്പോ പറയാൻ പറ്റാത്ത ഒരിഷ്ടമാണ് ..നിങ്ങൾ കല്യാണം കഴിച്ചില്ലെങ്കിൽ ഞാൻ നിങ്ങളെ സ്വന്തമാക്കിയേനെ ...❤❤❤
      ഒരാളെയും ഇത്രയും കാലം ഉപദ്രവിക്കാതെ പോയ നിങ്ങളെ ഇതിലേയ്ക്ക് വലിച്ചിട്ടത് ഈ നസീർ വരവും അവന്റെ കൊറേ അസൂയാലുക്കളായ കൂത്തിച്ചികളും ആണ് ..
      നിങ്ങൾക്കെതിരെ കിടന്നു തുള്ളുമ്പോ മനസ്സിൽ ഒരു നീറ്റൽ ആയിരുന്നു ..
      ഇങ്ങളുടെ പണി വെറും ഒരു ചാനൽ പൂട്ടൽ അല്ല എന്ന് നിങ്ങളെ അറിയുന്നവർക്കറിയാം ..
      ഈ ഉസ്താദുമാർ ഈ ചെറിയ ചാനലുകൾക്ക് വേണ്ടി ഇത്ര തരം താഴൂല എന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാവും ഇത് സ്ട്രൈക്ക് അല്ല എന്ന് ..
      ഇങ്ങള് ജിന്ന് ആണെന്ന് പോലും പറയുന്ന ആളുകളുണ്ട് ഞങ്ങളെ നാട്ടിൽ ..അന്ന് ദുബായീൽ സത്യത്തിൽ ഇങ്ങള് ഒരു മരണം കണ്ടു എന്നും ശേഷം നിങ്ങൾ ഗൾഫ് നിർത്തി പെട്ടെന്ന് പോന്നു എന്നും എന്റെ നാട്ടുകാരൻ റാഫി പറഞ്ഞു ..അന്ന് നിങ്ങളെ മേത്ത് ജിന്ന് കയറി എന്നും നിങ്ങൾ കൊറേ കാലം ആശുപത്രിവാസം ആയിരുന്നു എന്നും അറിഞ്ഞു ..ഇപ്പോ നടക്കുന്നതും അന്നത്തെ കാര്യവുമായി കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് മനസ്സിൽ ..അത് കൂടി നിങ്ങളൊന്നു മാറ്റിതരണം ന്റെ മുത്തേ ....
      ❤❤

    • @Lizna2017
      @Lizna2017 8 หลายเดือนก่อน +2

      Endu mothalu Che……

    • @pesfutureking9251
      @pesfutureking9251 8 หลายเดือนก่อน +2

      ​@@zehra.cimi.personalആ പറഞ്ഞ വാക്കിനോട് എന്ത് കൊണ്ടും ചേരുന്നത് മോൾക്കാണ്

    • @Izhan322
      @Izhan322 8 หลายเดือนก่อน +1

      Ith ellum endhinaakashttam ellareyum pedikkan avan oru manushyan alle

  • @marvamelmuri9728
    @marvamelmuri9728 8 หลายเดือนก่อน +7

    നസീർ വാരം

  • @thariqvilla2972
    @thariqvilla2972 8 หลายเดือนก่อน +1

    Allahuvinde rasool prabodanam cheythapol anubavicha duritham 😢

  • @radhikagautam4790
    @radhikagautam4790 8 หลายเดือนก่อน +1

    Adipoli! Appurath aavani avoosnte ammayum entho Sathan enn parayunna channelum adi..adipoli logam..

  • @NISHASWORLD419
    @NISHASWORLD419 8 หลายเดือนก่อน +5

    അതെ എന്തോ സംഭവിച്ചിട്ടുണ്ട് 😢

  • @archanavinod1
    @archanavinod1 8 หลายเดือนก่อน +14

    കാശ്...തുട്ട്....പൈസ ...മണി...മണി....This is business 😂😂😂😂

  • @Kari-mj8ku
    @Kari-mj8ku 8 หลายเดือนก่อน +2

    നസീർ 👍super

  • @sinankarat8702
    @sinankarat8702 8 หลายเดือนก่อน +1

    പലരുടെയും അടിപിടിക്ക് ഒരു explanetion കൊടുത്തിട്ട് വേണം എനിക്ക് cash ഉണ്ടാക്കാൻ... എന്തായാലും പൊളി രാമാ...😂

  • @dim.di.mathaayi
    @dim.di.mathaayi 8 หลายเดือนก่อน +11

    India എന്ന ഈ രാജ്യത്ത് സ്വന്തം ഭാര്യ ആയി വീഡിയോ ചെയ്യാൻ എല്ലാർക്കും അധികാരമുണ്ട് അല്ലാണ്ട് കണ്ട ഉസ്താദിൻ്റെയോ രാമൻ്റെയോ രാജ്യമല്ല
    ഇത് INDIA ആൺ
    Jai Bhim

    • @AkshayaAzhar
      @AkshayaAzhar 8 หลายเดือนก่อน +1

      Mathaayi angu israelil poyi para ketta

    • @dim.di.mathaayi
      @dim.di.mathaayi 8 หลายเดือนก่อน

      ജയ് ശ്രീ രാം 😂🥱

  • @muhammedshemil8882
    @muhammedshemil8882 8 หลายเดือนก่อน

    നസീർ വാരം 👍

  • @riyariyapt3886
    @riyariyapt3886 8 หลายเดือนก่อน +4

    Ansif aaraa padacha rabb kaanunnud thavakkalthu alallah

    • @arszz7080
      @arszz7080 8 หลายเดือนก่อน

      👍👍

  • @Manmanma920
    @Manmanma920 8 หลายเดือนก่อน +5

    അൻഷിഫിനെ രണ്ട് യൂട്യൂബർ തരിപ് കുറ്റിയതാ വെള്ളം മടിച്ച സംസാരിക്കുന്നത് കണ്ടില്ലേ

  • @sameera8894
    @sameera8894 8 หลายเดือนก่อน

    അൻസിഫ് ഉസ്താദുമാരെ നല്ലവണ്ണം എന്തോ ചെയ്തിട്ടുണ്ട്...

  • @zubinalappad1239
    @zubinalappad1239 8 หลายเดือนก่อน +1

    ആ ഉസ്താദിനെ വല്ല പോക്സോ കേസിലും പെടുത്തും എന്നോ മറ്റോ,പെടുത്തുകയോ ചെയ്തിട്ടുണ്ട് അതാണ് ഈ മാപ്പും കോപ്പും..ഏതായാലും ഈ ഉസ്താദ് മാരെ ഒന്നുമേ ഞമ്മക്ക് ഒരു പരിചയവും ഇല്ലാ എന്നത് ഒരു ഭാഗ്യമായി തോന്നുന്നു..ഇപ്പോഴത്തെ ന്യൂ മാധ്യമ മുഫ്തിമാർ ആയ ഉസ്താദ് മാര് ആണെന്ന് തോന്നുന്നു..എന്തായാലും നടക്കട്ടെ...ഈ anshif എന്താണാവോ...ഹോ മനുഷ്യർ ഇങ്ങനെ ഒക്കെ അധപതിക്കുമോ...😮😮😮റബ്ബേ..ഫിറോനെയും അബൂ jahalineyumokke ഇപ്പൊ ഇവരിലൂടെ കാണുന്നു 😢😢.

  • @Enttefamily
    @Enttefamily 8 หลายเดือนก่อน +12

    എന്തിനാണ് ഉസ്താദ് മാരെ ഇങ്ങൾ മറ്റു ള്ളവരെ ചൊറിയാൻ പോവുന്നത് പിന്നെ ഓരോ
    സോഷ്യൽ മീഡിയയിൽ സ്ത്രീ കൾ അവര് അവരെ ഇഷ്ടത്തിനാണ് വീഡിയോ ചെയുന്നത് പിന്നെ ഇസ്‌ലാം മതത്തിൽ ജനിച്ചവർക് അത് തെറ്റാണ് എന്ന് അറിഞ്ഞിട്ടു തന്നെ അല്ലെ വീഡിയോ എടുക്കുന്നത് അതിന്റെ ശിക്ഷ വാങ്ങുന്നത് ഈ എതിർക്കുന്നവർ അല്ലല്ലോ പിന്നെ എന്തിനാണ് എന്തിനാണ് മറ്റുള്ളവരെ നന്നാകാൻ പോവുന്നത് അല്ലപിന്നെ ഈ പറയുന്നവർ അവരെ വീഡിയോസ് കണ്ടിട്ടല്ലേ പറയുന്നത് അന്യ സ്ത്രീ കളെ നോക്കുന്നതും അത് തെറ്റല്ലേ ഇസ്‌ലാം മതത്തിൽ
    അവനവന്റെ കുഴിയിലേക്കു വേറെ ഒരാളും പോവില്ല ആഹ് ബോധം എല്ലാവർക്കും ഉണ്ട് പിന്നെ കുറേ ആളുകൾ വന്നു അത് ഇങ്ങനെ ഓർമിപ്പിക്കണ്ട ആവിശ്യം ഒന്നും ഇല്ല ആരെയും

    • @Binthismail123
      @Binthismail123 8 หลายเดือนก่อน +3

      തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കാൻ അറിവുള്ളവർ ബാധ്യസ്ഥരാണ്

    • @Enttefamily
      @Enttefamily 8 หลายเดือนก่อน

      @@Binthismail123 എല്ലാത്തിനും ഒരു പരിതിയുണ്ട് മിസ്റ്റർ പിന്നെ തെറ്റ് ചുണ്ടികാണിക്കാൻ അവർക്കു തെറ്റും ശെരിയും തിരിച്ചറിയാനുള്ള പറയാം ഒക്കെ ആയി അല്ലാതെ 10 വയസ്സിനു താഴെ ഉള്ള കുഞ്ഞു ങ്ങൾ ഒന്നും അല്ലല്ലോ പിന്നെ ആരായാലും എല്ലാം നോക്കി ജീവിക്കാനൊന്നും അരകൊണ്ടും കഴിയില്ല ഇനി അങ്ങനെ കഴിയുന്നവർ അങ്ങനെ ജീവിക്കട്ടെ അല്ലാതെ മറ്റൊരാളെ ഇഷ്ടത്തിന് ജീവിക്കാൻ പറയുന്നവരുടെ ജീവിതം അല്ലല്ലോ പിന്നെ എന്റെ ഇഷ്ടത്തിന് മറ്റുള്ളവർ ജീവിക്കണം എന്ന് പറഞ്ഞാൽ അത് അവരുടെ ജീവിതം ആവില്ലല്ലോ എന്റെ ജീവിതം ആവില്ലേ

    • @Enttefamily
      @Enttefamily 8 หลายเดือนก่อน

      @@Binthismail123 നിങ്ങൾ പറഞ്ഞത് ശെരിയാണ് but ഒന്ന് മനസ്സിലാക്കണം എല്ലാത്തിനും ഒരു പരിധിയുണ്ട് പിന്നെ തെറ്റും ശെരിയും തിരിച്ച് അറിയാതിരിക്കാൻ ബുദ്ധി ഇല്ലത്തെ ചെറിയ കുട്ടികൾ ഒന്നും അല്ലല്ലോ ഈ വീഡിയോ എടുന്നവർ പിന്നെ മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിച്ചാൽ അത് അവരുടെ ജീവിതം ആയി പോവില്ലേ അവരുടെ വീഡിയോസ് കാണുന്നവർ കാണട്ടെ ഇഷ്ടമില്ലാത്തവർ കാണണ്ടന്നെ അവനവൻ ഇഷ്ട്ടമുള്ള പോലെ ഒക്കെ അങ് ജീവിക്കണം അല്ലാതെ പിന്നെ

  • @anshif24
    @anshif24 8 หลายเดือนก่อน +2

    ഇതിനൊരു മാർഗമേയുള്ളു U tube നിരോധിക്കുക, അല്ലെങ്കിൽ അതിന് കുറച്ചു മാർഗ്ഗനിർദേശങ്ങൾ കൊണ്ടുവരിക...അല്ലാതെ ഒരു വഴിയുമില്ല......

  • @rafeeque10
    @rafeeque10 8 หลายเดือนก่อน +3

    എന്ത് അവർ youtubers ആണ്, ഉസ്താദ്‌ മാര്‍ അല്ല.

  • @shayinasherief7388
    @shayinasherief7388 8 หลายเดือนก่อน +1

    ഖൈസ് അവസാനം പറഞ്ഞതാണ് ശരി.

  • @masoodsmotography5184
    @masoodsmotography5184 8 หลายเดือนก่อน +1

    Swantham jeevitham mattullavarude munnil pradarshikkumbole. a levelil jeevikkan pattath orupad aalukalude ullil nirasha undakkunnavarund.avar ariyathe thanne norasha undakum.athine e family vloggers kaaranam aakunnund.

  • @vahedakunchu9527
    @vahedakunchu9527 8 หลายเดือนก่อน +9

    Ahankaari anshif😂

  • @arbmatool449
    @arbmatool449 8 หลายเดือนก่อน

    യഥാർത്ഥത്തിൽ ആര് വീഡിയോ ഇട്ടാലും അത് മറ്റുള്ളവർക്ക് പ്രശ്നം ഇല്ലെങ്കിൽ അവരെ വിമർശിക്കാൻ പോകേണ്ട ആവശ്യമില്ല പൊതു സമൂഹത്തിൽ അവരുടെ വീഡിയോകൊണ്ട് അവരുടെ ഈമാനും പൈസയും കൊള്ള അടിക്കുന്നവരുണ്ട് ആരെയാണ് പൂട്ടിക്കേണ്ടത് ഉദാഹരണം അറിവിൽ നിലാവ് കാരൻ ചെയ്യുന്നത് മജ്ലിസിന്റ പേരിൽ സലാത്ത് ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുക മാത്രമല്ല അവരുടെ പൈസ അവൻ കൊണ്ട് പോകുന്നു അപ്പോൾ ചിലർ ചോദിക്കും അവർ കൊടുക്കുന്നെങ്കിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം എന്ന് ഇവിടെ അൻസിഫ് വീഡിയോ ചെയ്തിട്ട് ആരുടേയും പൈസ ചോദിക്കുന്നില്ല ഇവിടെ പാവപ്പെട്ട പെണ്ണുങ്ങളെ ചൂഷണം ചെയ്യുകയാണ് അപ്പോൾ അതിന് എതിരെ പ്രതികരിക്കണം മഹറമല്ലാത്ത പെണ്ണുങ്ങളെ ഹജ്ജിനും ഹുംമ്രക്കും കൊണ്ട് പോകുന്നു അത് അവർ ചെയ്യുന്ന അമലുകൾ പാഴായി പോകുന്നു അത് ഹറാമിലേക്കുപോകാൻ സാഹചര്യം ഉണ്ടാക്കുന്നു. പിന്നെ അവർ ചോദിക്കുന്നത് യതീം മക്കൾക്ക് വേണ്ടിയും മറ്റു രോഗികളെ സഹായിക്കാനും ചില ആളുകൾക്ക് വീട് എടുത്തു കൊടുക്കാനും വേണ്ടിയല്ലേ എന്നായിരിക്കും ഇതൊക്കെ ഒരു പാട് പണം കയ്യിൽ വരുമ്പോൾ ചോദ്യങ്ങൾ ഉണ്ടാവും അപ്പോൾ അതിന്റ മറവിൽ ചാരിറ്റിയുടെ പേര് പറഞ്ഞു വീണ്ടും സാമ്പാദിക്കാനുള്ള വഴികളാണ് ഓരോ ആളുകളുടെ നാട്ടിൽ ഇങ്ങനെയുള്ള യതീംകളും വീടില്ലാത്തവരും ഉണ്ടാവും അവർക്ക് അവരുടെ സാഹചര്യങ്ങൾ അറിയും അവരെ സഹായിച്ചാലും പ്രതിഫലം കിട്ടും ഇവൻ പരിചയപ്പെടുത്തുന്നവരെ തന്നെ സഹായിക്കണം എന്നില്ലല്ലോ അത് കൊണ്ട് ഈ വീഡിയോ ഇടുന്നവർ ചിന്തിക്കുക കുറെ മറ്റുള്ളവരെ കുറ്റം പറഞ്ഞത് കൊണ്ട് കാര്യമില്ല അവർക്ക് അവരും അള്ളാഹുവും തമ്മിൽ ആയിക്കോളും തെറ്റ് ചെയ്യുന്നവർക്ക് അള്ളാഹു ചിലപ്പോൾ മാപ്പ് കൊടുത്തു എന്ന് വരും ഈ കുറ്റപ്പെടുത്തിയവന് ചിലപ്പോൾ മാപ്പ് കൊടുത്തു എന്ന് വരില്ല. മുസ്ലിങ്ങൾ തെറ്റ് ചെയ്യുന്നവരെ തുറന്ന് കാണിക്കും എന്ന് പറയുന്നതിലും കാര്യമില്ല. തെറ്റ് ചെയ്തവരെ ശിക്ഷിക്കുക എന്നത് നമ്മുടെ പണി അല്ല മൂസനബി വടി അടിച്ചു സമുദ്രത്തിൽ നിന്ന് രക്ഷപെട്ടത് കണ്ട സമൂഹം തന്നെയാണ് കുറച്ചു കഴിഞ്ഞപ്പോൾ പശു കുട്ടിയെ ഉണ്ടാക്കി ആരാധിച്ചത് അത് കൊണ്ട് നമ്മൾ നന്നാവാൻ ശ്രമിക്കുക

  • @Ahsan-xz1gt
    @Ahsan-xz1gt 8 หลายเดือนก่อน

    👌👌👌👌👌👌👌

  • @AdvjyothiHari
    @AdvjyothiHari 8 หลายเดือนก่อน +1

    Last Paranjath point

  • @advsuhailpa4443
    @advsuhailpa4443 8 หลายเดือนก่อน +33

    ഉസ്താദുമാരുടെ
    അഹങ്കാരത്തിന് 8ന്റെ പണി കൊടുത്ത
    🌺അൻഷിഫ് മൂഞ്ചിക്കലിന്
    പൂർണ്ണ പിന്തുണ🌟👍

    • @arszz7080
      @arszz7080 8 หลายเดือนก่อน +7

      അവന് റബ്ബ് കൊടുക്കുന്ന പണിക്കും പൂർണ്ണ പിന്തുണ ഉണ്ടാവണേ നമുക്ക് കാണാം 🙏👍അധികം വൈകാതെ

    • @twinkle3106
      @twinkle3106 8 หลายเดือนก่อน +2

      Very true usthathumar nanma maram anena polulla comments anu comedy🤭pakal manayar matram

    • @kadeejanaseer
      @kadeejanaseer 8 หลายเดือนก่อน

      Anne usthadumaar entha paranj🙄

    • @varietymachan301
      @varietymachan301 8 หลายเดือนก่อน

      പടച്ചവന്റെ പണി 8 പണിയായിരിക്കില്ല അതിനേക്കാൾ എത്രയോ അപ്പുറമായിരിക്കും അത് എല്ലാവരും മനസിലാക്കുക എല്ലാരും തുനിയാവ് സ്വർഗ്ഗമാകാനുള്ള പുറപ്പാടിലാണ് നാളെ ഒരു ലോഗമുണ്ടെന്ന് ആരും വിചാരിക്കുന്നില്ല

  • @muhmmadali6977
    @muhmmadali6977 8 หลายเดือนก่อน

    Super bero

  • @siddhikshasiddhiksha8452
    @siddhikshasiddhiksha8452 8 หลายเดือนก่อน +2

    ഇന്ത്യ മഹാരാജ്യത്ത് ഒരാൾ തെറ്റ് ചെയ്താൽ തെറ്റ് എന്ന് പറയാൻ ഉള്ള അവകാശം ഉണ്ടല്ലോ ബ്രോ... ഇതിൽ കൂടി മതത്തെ അവഹേളിക്കുന്നു എന്ന് പറയുന്നല്ലോ ഞാൻ ഒന്ന് പറയട്ടെ ഭാര്യമാരെ വിഡിയോ എടുത്ത് യുട്യൂബിൽ ഇടുന്നത് ഹറാം ആണ് ബ്രോ.. ആരൊക്കെ എന്തൊക്കെ ഇതിൽ ന്യായീകരണം കൊണ്ടുവന്നാലും ശെരി തെറ്റ് തെറ്റ് തന്നെ യാണ്... ഇപ്പോൾ ഒള്ള ജീവിതത്തിൽ ആർക്കും ഒന്നും മനസ്സിലാകില്ല... ഇതൊക്കെ മനസ്സിലാകുന്ന ഒരു സമയം വരും.... മുസ്ലിം ആയി ജനിച്ചു മുസ്ലിം ആയി മരണപ്പെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.... ഫാമിലി ആയി വിഡിയോ എടുക്കുന്നത് അവരുടെ ഇഷ്ട്ടം.. അവരെ എതിർക്കുന്നത് മറ്റുള്ളവരുടെ ഇഷ്ട്ടം... അനുകുലിക്കും ചിലർ പ്രതികൂലിക്കും... ഇത് കണ്ട് ചിലർ മുൻപോട്ട് വരും വിഡിയോ ചെയ്യും. ഒരാൾ കാരണം മറ്റുള്ളവർ കൂടി അവരുടെ വഴിയിൽ വരുമ്പോൾ ഹറമിലോട്ട് ക്ഷണിക്കുകയല്ലേ ചെയ്യുന്നത്... വിദുനിയാവിൽ പണം വിട് വസ്ത്രം വാഹനങ്ങൾ എല്ലാം നേടാം... അവസാനമായി നാം പോകേണ്ട ഒരു സ്ഥലം ഉണ്ട്.... നാം കണ്ട് മുട്ടുന്ന ഉടമസ്തനായ ആ റബ്ബ് ഉണ്ട്... അവിടെ എന്ത് സമാധാനം പറയും... നസീർ പറയുന്നത് കൊണ്ടോ ഉസ്താദ് മാർ പറയുന്നത് കൊണ്ടോ അവർ ആരും മാറില്ല... അവർ വീഡിയോസ് തുടർന്ന് കൊണ്ടെ യിരിക്കും... അതിൽ കൂടി പ്രചോദനം ലഭിച്ച പല മുസ്ലിം ഉമ്മതും രംഗത്തു വന്നു കൊണ്ടിരിക്കും... ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാൻ ആരെങ്കിലും വേണ്ടേ... യൂട്യൂബ് നല്ല കാര്യത്തിന് യുസ് ചെയൂ... കുടുംബത്തിനെ എന്തിനാ കാണിക്കുന്നത്... അത് തെറ്റല്ലേ ബ്രോ... അവർ എല്ലാവരും ഇതൊക്കെ അറിയുന്ന സമയം വിദൂരമല്ല... കുല്ലി നഫിസിൻ ദയിഖത്തുൽ മൗത്... റബ്ബ് എല്ലാവരെയും കാക്കട്ടെ...

    • @ShijinaRiyas-fj9pd
      @ShijinaRiyas-fj9pd 8 หลายเดือนก่อน

      India maharaja's oru Islam rajiyamalla ivide oriu bharnakadanayud ath anusaruch cheyyunnath ine vimarshikenda kariyam illallo

  • @lordsmoke1343
    @lordsmoke1343 8 หลายเดือนก่อน +20

    അന്സിഫ് ഇക്ക ശെരിക് പറഞ്ഞാൽ പാവം ആണ് 🌹🌹അന്സിഫ് ഇക്ക ആരെയും കുറ്റം പറയൽ ഇല്ലായിരുന്നു

    • @homellycake2613
      @homellycake2613 8 หลายเดือนก่อน +1

      😂😂😂😂😂😂😂😂

  • @Hasi4806
    @Hasi4806 8 หลายเดือนก่อน +2

    നിനക്ക് ഇവരൊക്കെ ഒരുപാട് തരുന്നുണ്ട് എന്നാണ് തോന്നുന്നത്

  • @anshiashuashusgirl1215
    @anshiashuashusgirl1215 8 หลายเดือนก่อน +4

    😂😂anshif bro👍

  • @azizksrgd
    @azizksrgd 8 หลายเดือนก่อน +2

    ഇദ്ദേഹം വിഡിയോ ഇടുന്നത് യുട്യൂബിൽ ആണോ insta യിൽ ആണോ അല്ല fb യിൽ ആണോ

  • @shamsiyap3082
    @shamsiyap3082 8 หลายเดือนก่อน

    Khaiz ni currect karyam avadharippichu.adipoli

  • @sreekuttan2004
    @sreekuttan2004 8 หลายเดือนก่อน +3

    ee ushtadh aano muslimsine full responsibility etu eduthekane !!

  • @KabeerPonnani-m8n
    @KabeerPonnani-m8n 8 หลายเดือนก่อน

    ഹാക്ക് ചെയിതു എന്തെങ്കിലും കിട്ടി കാണും 😁

  • @Muhammedshami155
    @Muhammedshami155 8 หลายเดือนก่อน +6

    Tik tok pole ee nashicha youtubum nirthalakkiyal mathiyayirunnu .pinne usthath maar😂😂😂chirich marichu nattellillatha usthath maar onnugil youtub povunnathinulla peadiyano atho anshif kathi kanich peadipichatho

  • @mlt8807
    @mlt8807 8 หลายเดือนก่อน +5

    Usthadmar mappu paranju video cheythappol sangadamayi

    • @mlt8807
      @mlt8807 8 หลายเดือนก่อน

      Ithinonnum mappu parayan padillayirunnu. Channel pooti poyaal pottenn vekkanam

    • @MariyamMoosan
      @MariyamMoosan 8 หลายเดือนก่อน

      Anshifine pidichittilla. Naseer supper❤

    • @MariyamMoosan
      @MariyamMoosan 8 หลายเดือนก่อน

      Athenne usthadumaar karachalanallo

    • @sss8428
      @sss8428 8 หลายเดือนก่อน

      Avark channel aanu valuth cash aanu valuthennu iniyengilum manassilayille
      Padachon oru usthadinem elpichitilla TH-cam il vannit mattullavare irunnu kuttam parayan
      Mattullavare kuttam parayalum veshyennu vilikalum okke aano usthad marde pani
      Alla..pinne nthina ivaru ithu cheyyine...
      Viewership nu kittunna cash nu vendi
      Ella usthadmarum moshannalla njn parayane
      But ingane mattullavare patti abavathon eshanim paranj nadakana usthadmaru avark kashu kittan venditulla paniyannu manassilakan ulla minimum common sense engilum satharanakark venam

  • @semmu2687
    @semmu2687 8 หลายเดือนก่อน +8

    ADUTHA MAAP NI PARAYUMO?😄

  • @Dreamgirl-pq4gd
    @Dreamgirl-pq4gd 8 หลายเดือนก่อน

    ഇതുപോലെ എന്റെ sisters oru channel thudangeernnu...madrassayile usthadh kand avareyum avarde veetukareyum nallapole paranjirunnu...veetukare parayippikkarth ennokka paranj..pinne pediyayi oal channel nirthi😑🙄🙄

  • @midlaj6374
    @midlaj6374 7 หลายเดือนก่อน

    റെസ്റ്റിൻഷൻസ് ഇല്ലങ്കിൽ പിന്നെ എന്തിനാ മതം

  • @valeehofzaman4894
    @valeehofzaman4894 8 หลายเดือนก่อน

    Boos nigalude nofab yevide yetti ipool yevide yethi pleasereply

  • @flash5133
    @flash5133 8 หลายเดือนก่อน +3

    Ex Muslim movement ingne anel kurachudi vegathail avum😂😂

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 8 หลายเดือนก่อน +1

    Enthayalum ippo thurichadikalude kalam aanu. Thirichadikk oru mayom illand chavitti thekkanathu aanu kanapedunnathu. Muthukad muthal ellarkkum thirichadikal kittikondirikkunnu 😁😁😁😁😁😁😁😁

  • @AyoobkAyoobk-hw9ps
    @AyoobkAyoobk-hw9ps 8 หลายเดือนก่อน

    Ustadmarhod kallicha ennal ellangil nhale padchone nalla pratifalmm adinullad terum urappa..... Inshallha katirunnu kana....😢

    • @sss8428
      @sss8428 8 หลายเดือนก่อน

      Mattullavare TH-cam vil vannu kuttam parayan padachon usthadumare elpichitindo

  • @Mr_cakes_by
    @Mr_cakes_by 8 หลายเดือนก่อน

    Thinma kandal prathikarikkanam...kaikond,va kkond manassu....
    Mattullavare yadhu vijarikunnthum nokki 😢

  • @sakeerkri5872
    @sakeerkri5872 8 หลายเดือนก่อน +18

    Anesef nayente mon 👺 👺👺

  • @muhammedkhan4069
    @muhammedkhan4069 8 หลายเดือนก่อน +1

    Ne രണ്ടാളെയും കുത്തിതിരിപ്പ് ആക്കി പൈസ ആക്ക് ഒന്ന് പോടെ

  • @shemishan8645
    @shemishan8645 8 หลายเดือนก่อน +1

    Aa usthadinu karachil nirthi kaalu pidikkayirunnu anshifinte pedithondan usthad. Anshifinod kalichal enthanu avastha ennu arinjirikyanenn appo anshif nalla pani kodth

  • @usmausman626
    @usmausman626 8 หลายเดือนก่อน +1

    ഖൈസ് ലാസ്റ്റ് 👍❤️❤️❤️👌