Toyota Taisor Malayalam Review | ടൈസറിൽ മാറ്റങ്ങളുണ്ട് , ലാഭവും | First Look| Najeeb

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 147

  • @Kylaq24
    @Kylaq24 7 หลายเดือนก่อน +26

    ബ്രോ താങ്കളുടെ വീഡിയോ കിടു ആണ്
    ഗുജറാത്തിലെ ടാറ്റ നെക്സോൺ ന്റെ പ്ലാന്റ് കാണിച്ച വീഡിയോ നന്നായിരുന്നു👍
    ഇനി അതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
    കർണാടകയിലെ ടൊയോട്ടോ പ്ലാന്റ് വിസിറ്റ് വീഡിയോ ചെയ്യുമോ?

  • @ibrahimkutty6106
    @ibrahimkutty6106 4 หลายเดือนก่อน +2

    അവതരണം തകർപ്പൻ
    ഒരു രക്ഷയും ഇല്ല
    എല്ലാം തികഞ്ഞ ഒരു വാഹനം

  • @nirmalkraj69
    @nirmalkraj69 7 หลายเดือนก่อน +2

    1.2 വിൻ്റെ topend SPlus varient എടുത്താൽപോലും വളരെ താഴ്ന്ന varient ൻ്റെതായ features മാത്രമാണ് ഉള്ളത്.22ഓളം കാര്യങ്ങൾ ഇവൻമാർ എടുത്ത് മാറ്റിയിട്ടുണ്ട്.
    ഇവൻ ഈ കാണിക്കുന്നത് 14.5ലക്ഷം രൂപയുടെ 1Itr Turbo varient ആണ്. ടർബോ varient താരതമ്യേനെ Service Cost 1.2വിനെ അപേക്ഷിച്ച് 4 ഇരട്ടിയിലധികമാണ് എന്ന കാര്യം പറയേണ്ടതില്ലല്ലോ...വെറും ലോഗോ വച്ച് ലക്ഷങ്ങൾ തട്ടാനുള്ള പരിപാടി....മാത്രമല്ല ജപ്പാനിൽ Crash test ൽ കൃത്യമം കാണിച്ചതിന് മാപ്പു പറയേണ്ടതായും വന്നു toyotaയ്ക്ക്...👍🏻

  • @jojigeorge7525
    @jojigeorge7525 7 หลายเดือนก่อน +5

    rear profile seems attrative compare to the front......

  • @nasifismail5033
    @nasifismail5033 6 หลายเดือนก่อน +5

    Main highlight is that T Shirt
    Toyota Supra 🚀

  • @Wygfygghgybg
    @Wygfygghgybg 7 หลายเดือนก่อน +3

    8:06 leg rest അല്ല, dead pedal.
    Skoda 1.0 യുടെ manual / automatic രണ്ട് വണ്ടികളിലും proper dead pedal കൊടുത്തിരുന്നു

  • @chooosesohnice3545
    @chooosesohnice3545 7 หลายเดือนก่อน +35

    I feel taisor looks better than fronx

  • @radihrihaz8294
    @radihrihaz8294 7 หลายเดือนก่อน +4

    Brother pls review the Lamborghini URUS again with test drive
    didn't see the drive experience in old video

  • @_samdavi9606
    @_samdavi9606 7 หลายเดือนก่อน +4

    Bro ഈ dress എവെടെന്ന എടുത്തേ 😂 seen aayindallo🔥🔥🔥.... Supraaaaa🔥🔥🔥🔥

  • @123musiq7
    @123musiq7 7 หลายเดือนก่อน +2

    11:25 note the point

  • @soorajgm8380
    @soorajgm8380 7 หลายเดือนก่อน +93

    I felt fronx looks atracts more than taisor

    • @jeeson46
      @jeeson46 7 หลายเดือนก่อน +4

      Broo wattttt look at the logo

    • @cris_rono_77
      @cris_rono_77 6 หลายเดือนก่อน +4

      White colour is more better than this

    • @farhanfaiz1998
      @farhanfaiz1998 6 หลายเดือนก่อน +3

      And the company is suzuki
      Taisor got 4 ncap safety rating

    • @jojohn103
      @jojohn103 5 หลายเดือนก่อน +3

      Front fronx aanu good looking..but back view ടൈസർ aanu നല്ലത്

  • @sreekanthdamodaran8590
    @sreekanthdamodaran8590 7 หลายเดือนก่อน +3

    Great videos great effort. ❤❤

  • @Balu_p.r
    @Balu_p.r 2 หลายเดือนก่อน

    Booked❤️👍

  • @nasifismail5033
    @nasifismail5033 6 หลายเดือนก่อน +1

    6:08 Front fronx ann look but back tail light ivante ann look 🙌

  • @dr.royjoseph
    @dr.royjoseph 7 หลายเดือนก่อน +2

    Good sporty look
    Best for youth
    Alternative to Ecosport

  • @maree-8822
    @maree-8822 7 หลายเดือนก่อน +65

    കാണാൻ ഭംഗി ഒരു പടി മുന്നിൽ Fronx തന്നെയാണ്.... 👌

    • @RR-tc1se
      @RR-tc1se 7 หลายเดือนก่อน +3

      വില എത്രയാണ്

    • @Fx_tradeco
      @Fx_tradeco 7 หลายเดือนก่อน +7

      Fronx same vitara design alle. Athinekal better ithan enik thoniyath

    • @nijabudeenmohammedn5354
      @nijabudeenmohammedn5354 7 หลายเดือนก่อน

      I own fronx alpha turbo diesel white colour in my opinion fron alpha with vilox package ,it looks amazing white really suite with vilox pack but fronx with vilox package are very less in roads but that combination look so sick especially with white

    • @maree-8822
      @maree-8822 7 หลายเดือนก่อน

      @@nijabudeenmohammedn5354 theris no desel varient from maruthi

    • @rashinottath7295
      @rashinottath7295 7 หลายเดือนก่อน

      @@nijabudeenmohammedn5354for your information, neither fronx nor taisor coming with diesel engine

  • @Hashi_mhd
    @Hashi_mhd 7 หลายเดือนก่อน +3

    Ciaz mattangal varunnundo?

  • @Suhail_
    @Suhail_ 7 หลายเดือนก่อน +4

    Build quality change indo?

    • @midhunCheleri
      @midhunCheleri 7 หลายเดือนก่อน

      No

    • @akhil3456
      @akhil3456 7 หลายเดือนก่อน +1

      Fronx have very good built compared to other maruthi cars so Toyota Taisor would be good

  • @vehicleworld-1811
    @vehicleworld-1811 7 หลายเดือนก่อน +2

    Bro 2024 Swift Vxi option Video Cheyyo

  • @Ashireey
    @Ashireey 7 หลายเดือนก่อน +9

    Munnum kollam backum kollam😘

  • @dinshithdayal4515
    @dinshithdayal4515 7 หลายเดือนก่อน +1

    Bro in fronx and taisor the rear seat cushion effect is too bad 👎 front seat is best. but rear seat for long ride it is totally worst if you travel more than 100 km rear passenger will hate it

  • @hisham45051
    @hisham45051 7 หลายเดือนก่อน +2

    What about driver seat, kuzhi seat aanu enu ketu fronx driver seat

  • @raymondabraham5956
    @raymondabraham5956 หลายเดือนก่อน

    Imt undo?

  • @sibinkalleppillil3314
    @sibinkalleppillil3314 7 หลายเดือนก่อน +2

    Base variant rate ethreyanu taisor nte

    • @ron7F7
      @ron7F7 7 หลายเดือนก่อน

      Base Manual Transmission OTR 9.23, Base Automatic Transmission OTR 10.88 (available only in petrol)

  • @manujacob
    @manujacob 7 หลายเดือนก่อน

    does this car have smart hybrid?

  • @naveenkumar-qe4xy
    @naveenkumar-qe4xy 7 หลายเดือนก่อน +3

    Fronx is good looking ❤

  • @_Playboy777_
    @_Playboy777_ 7 หลายเดือนก่อน

    Rear profile is attractive ❤❤

  • @jimmyjacob8891
    @jimmyjacob8891 7 หลายเดือนก่อน +1

    ❤❤❤❤❤❤ fronx look tail door in swift mirrors lights infotainment system

  • @sreekanthdamodaran8590
    @sreekanthdamodaran8590 7 หลายเดือนก่อน

    ഈ involve musk നമ്മുടെ ആവശ്യാനുസരണം മണം വരുന്നത് off ചെയ്യാൻ ഒക്കെ പറ്റുമോ. ആർകെങ്കിലും അറിയാങ്കിൽ ഒന്ന് കമന്റ്‌ ചെയ്യണേ.

    • @abdulqaliq1947
      @abdulqaliq1947 7 หลายเดือนก่อน

      Off cheyyan pattum

  • @PrasophP
    @PrasophP 3 หลายเดือนก่อน +1

    ഇതിൽ ടൊയോടൊ എൻജിൻ തന്നെ ഉള്ളത് ഒരു dout pls reply

    • @ranjithr5183
      @ranjithr5183 หลายเดือนก่อน

      സുസുക്കി എഞ്ചിൻ

  • @pramodk.k2271
    @pramodk.k2271 7 หลายเดือนก่อน

    Back bumper design has to be modified.. Not eye catching now...

  • @Nasilabdulla
    @Nasilabdulla 5 หลายเดือนก่อน

    T shirt evide kittum

  • @abinbiju1424
    @abinbiju1424 7 หลายเดือนก่อน +3

    Front super ❤❤❤

  • @albinissac
    @albinissac 7 หลายเดือนก่อน +2

    Urban Cruiser ന്റെ same engine ആണെങ്കിൽ വലിവ് കുറച്ചു കുറവായിരിക്കും

  • @josephvarghese7922
    @josephvarghese7922 7 หลายเดือนก่อน +1

    How much is the Price ???

  • @lalkrishnan531
    @lalkrishnan531 7 หลายเดือนก่อน

    Front look is good ❤

  • @SivaChandran-gj6tj
    @SivaChandran-gj6tj 7 หลายเดือนก่อน

    Front super backum super 😚😚😚

  • @afnazkottathara499
    @afnazkottathara499 7 หลายเดือนก่อน +1

    Ijjj evdeyrnn anne alle nokki irikkn

  • @shahnawazke8892
    @shahnawazke8892 7 หลายเดือนก่อน

    Is the turbo engine available in Taisor manufactured by Toyota or by Maruthi.
    Paint quality whether it is better in Taisor compared to Fronx

    • @techfacts424
      @techfacts424 7 หลายเดือนก่อน

      The main thing they are concerned to become tie up is influence of Suzuki engine
      So Toyota will never make engine

  • @uNkNoWn-po2nk
    @uNkNoWn-po2nk 7 หลายเดือนก่อน +3

    Bro... Ee glanzayum taisorum okke nammak Suzuki showroomil service cheyyaan pattuvo.... Allenkil thirich balenoyum fronxum Toyota service center il service cheyyan pattuvo... Technically ithellaaam oru vandi thanneyaaayond choichayaaa....

    • @ajmalajuap3338
      @ajmalajuap3338 7 หลายเดือนก่อน

      പറ്റില്ല

  • @ajithalex7335
    @ajithalex7335 7 หลายเดือนก่อน

    ബ്രോ അവതരണം 👌. ശരിക്കും engine ടൊയോട്ട തന്നെ ആന്നോ making. അതോ borrow ചെയ്യുവാന്നോ

    • @gojosatorou-w9l
      @gojosatorou-w9l 7 หลายเดือนก่อน

      Completely made by suzuki except bumper design and part of rear light design (well logo is different)

  • @chalachithram5525
    @chalachithram5525 6 หลายเดือนก่อน

    Safety?

    • @farhanfaiz1998
      @farhanfaiz1998 6 หลายเดือนก่อน

      Ncap 4 rating
      6 airbag aanenn thonnunu

  • @malummianu5933
    @malummianu5933 7 หลายเดือนก่อน

    Toyota camry caril automatic transmission pedal swift undu

  • @muhammedashraf8872
    @muhammedashraf8872 7 หลายเดือนก่อน

    Turbo engine toyotayudey thu anooo athoo suzuki engine toyotayudey badgingil vannathanoooo ?

  • @ajaysuseelan5207
    @ajaysuseelan5207 7 หลายเดือนก่อน

    308 boot space bro , not 380

  • @manujacob
    @manujacob 7 หลายเดือนก่อน +1

    Do automatic test drive review bro...

  • @Jac_sinson
    @Jac_sinson 7 หลายเดือนก่อน

    Nice❤

  • @VinodKumar-cw9eb
    @VinodKumar-cw9eb 6 หลายเดือนก่อน +1

    Škoda kushak review please

  • @FouziyaNasif
    @FouziyaNasif 28 วันที่ผ่านมา

    11:40

  • @johnpaul-qk1tz
    @johnpaul-qk1tz 6 หลายเดือนก่อน

    Boot is 308 l, not 380 l

  • @anishsreedhar5718
    @anishsreedhar5718 7 หลายเดือนก่อน +4

    Engine maruti or Toyota

    • @Uncrowned-bq9pq
      @Uncrowned-bq9pq 7 หลายเดือนก่อน

      Yes ??

    • @motive_hub
      @motive_hub 7 หลายเดือนก่อน +1

      Maruti

    • @abhinavnandhu6723
      @abhinavnandhu6723 7 หลายเดือนก่อน

      Maruthi

    • @Uncrowned-bq9pq
      @Uncrowned-bq9pq 7 หลายเดือนก่อน

      @@motive_hub toyota yude highlight engine aanu athum illa

  • @junaidhnediyil9611
    @junaidhnediyil9611 7 หลายเดือนก่อน +1

    I don't know the benefit to customers by buying these Toyota vehicles. They are priced higher than the maruthi models.

    • @progamer-zq6er
      @progamer-zq6er 3 หลายเดือนก่อน

      Toyota= reliability Safety

  • @shameershameerkm4348
    @shameershameerkm4348 3 หลายเดือนก่อน

    I like the back side

  • @meanduppass2622
    @meanduppass2622 7 หลายเดือนก่อน +1

    Taisor👍👍👍

  • @gojosatorou-w9l
    @gojosatorou-w9l 7 หลายเดือนก่อน

    Fronx base model tail lamp തീരെ ചെറുതാണ് ഇതിലെ tail light കുറച്ചൂടെ വലുപ്പം ഉണ്ട് dont know how can suzuki cut cost on essential
    (3 piece led anu rear light top il ഒരു bar ലൈറ്റും base varient ഇൽ 1piece led മാത്രേ ഉള്ളൂ വർക്കിംഗ് atleast 2 എണ്ണം കൊടുക്കാമായിരുന്നു)

  • @ibrahimpalakad6935
    @ibrahimpalakad6935 7 หลายเดือนก่อน

    Ith super

  • @Xcxc-kf8wl
    @Xcxc-kf8wl 7 หลายเดือนก่อน +1

    Hmm maruti fronx with toyota sticker.
    When are they gonna sell some real toyotas

  • @azeemsha3159
    @azeemsha3159 7 หลายเดือนก่อน

    BRO SUPRA T SHIRT kittoooooooooooo😇😇😇

  • @user-lx4jx8sp9r
    @user-lx4jx8sp9r 7 หลายเดือนก่อน +1

    👍👍

  • @saleemvadakkethil-uy4eu
    @saleemvadakkethil-uy4eu 7 หลายเดือนก่อน

    എന്താണ് ബ്രോ ഈ siblings

    • @santhoshbr6454
      @santhoshbr6454 7 หลายเดือนก่อน

      ചേട്ടനനിയൻ, മാരുതി ടൊയോട്ട

  • @ziyadekp
    @ziyadekp 7 หลายเดือนก่อน

    Toyota ippol suzukiyede vandi sale cheydhitta jeevikkunnadh

  • @chooosesohnice3545
    @chooosesohnice3545 7 หลายเดือนก่อน

    Likes taisor style than fronx❤

  • @thamburanedachenakunkannair707
    @thamburanedachenakunkannair707 7 หลายเดือนก่อน +7

    *ടൈസർ എടുക്കുന്നവൻ്റെ ഭാവി തലവേദന*
    *അമ്മാവൻ : ഇതേത് മോഡൽ കാറാണ് മോനേ...☺️*
    *കാറെടുത്തവൻ : ടൈസർ...😎*
    *അമ്മാവൻ : ങ്ങേ...😳 🩳ട്രൗസറോ...🤭*
    🤪🤪🤪🤪🤪🤪🤪

    • @Balu_p.r
      @Balu_p.r 2 หลายเดือนก่อน

      🤭🤭 kuru

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 2 หลายเดือนก่อน +1

      @Balu_p.r *നമ്മക്ക് എന്ത് കുരു മച്ചാനെ...ഞാൻ ഒരു സാധ്യതയാണ് പറഞ്ഞത്...അതും ഒരു തമാശ.*

  • @sanishmohanan1110
    @sanishmohanan1110 7 หลายเดือนก่อน

    Miss the diesel engines

  • @muhammadshahidt9132
    @muhammadshahidt9132 7 หลายเดือนก่อน

    Sun Roof Ndairunakil Nnairunu

  • @cars-s3q
    @cars-s3q 7 หลายเดือนก่อน

    Front ❤

  • @abdulRahman-ke8xx
    @abdulRahman-ke8xx 4 หลายเดือนก่อน

    മക്കളെ ദയവു ചെയ്തു മാരുതി വണ്ടി Toyota യിൽ നിന്ന് എടുക്കല്ലേ. Service time ൽ പണി കിട്ടും അവർക്ക് toyota വണ്ടി കഴിഞ്ഞേ നമ്മൾ ഉള്ളൂ ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം എടുത്തേക്കാം പോരാതെ ടെക്നിക്കൽ കംപ്ലിൻ്റ് വേറേയും അനുഭവം ആണ് പെട്ടു പോയ് amana toyota മുണ്ടൂർ, പാലക്കാട് , ദുരനുഭവം 😢😢😢

  • @muhammadirshad3317
    @muhammadirshad3317 7 หลายเดือนก่อน

    Boot space* 308 ltrs . Not 380

  • @Thahiraaaaa
    @Thahiraaaaa 7 หลายเดือนก่อน

    ❤️‍🔥

  • @shibinasa1258
    @shibinasa1258 7 หลายเดือนก่อน +3

    Bro ഇതാണോ kia seltos HTX പെട്രോൾ manuval ആണോ best, മറുപടി പ്രതീക്ഷിക്കുന്നു

    • @samiktpm
      @samiktpm 4 หลายเดือนก่อน

      I am seltos htx diesel victim, major engine complaints.. at just 65k kms, properly maintained and done every services

  • @anoopvenuanuctla5160
    @anoopvenuanuctla5160 7 หลายเดือนก่อน +1

  • @adwaithanil2812
    @adwaithanil2812 7 หลายเดือนก่อน

    This is Suzuki- Toyota's 6th car. You missed Ertiga- Rumion😅😂

  • @sk-id7nm
    @sk-id7nm 7 หลายเดือนก่อน

    engine 1.5 anel എടുക്കാമായിരുന്നു 😮

  • @arunsam62
    @arunsam62 7 หลายเดือนก่อน

    No bro fronx has better bold look than tysor 💥

  • @aju5955
    @aju5955 7 หลายเดือนก่อน +1

    ശെരിക്കും suzuki, toyota car ഇങ്ങനെ rebrand ചെയുന്നത് വേറെ country ഇൽ ഇണ്ടോ

    • @Ashireey
      @Ashireey 7 หลายเดือนก่อน

      Yes

    • @Wygfygghgybg
      @Wygfygghgybg 7 หลายเดือนก่อน

      3rd countries

  • @FouziyaNasif
    @FouziyaNasif 28 วันที่ผ่านมา

    11.40

  • @nawaspmnawaspm5799
    @nawaspmnawaspm5799 7 หลายเดือนก่อน

    ഇതിനു കോളബറേഷൻ എന്നല്ല
    മാരുതി യുടെ വണ്ടി vangi alterations
    ചെയ്തു വിൽക്കുന്നു
    വെരി ബാഡ്

  • @RRVSVlogs
    @RRVSVlogs 7 หลายเดือนก่อน

    Taisor id the 6th one

  • @muhammednashed2
    @muhammednashed2 7 หลายเดือนก่อน +1

    New swiftnte oru touch okkend🫡

  • @timetomotivation7875
    @timetomotivation7875 6 หลายเดือนก่อน

    Taisor looks better than fronx

  • @shaijumohammedpm6475
    @shaijumohammedpm6475 7 หลายเดือนก่อน

    380 അല്ല 308 ആണ് ബൂട്ട് സ്പേസ് 🙊🙊

  • @Hashi.R
    @Hashi.R 7 หลายเดือนก่อน

    Front looks like new innova

  • @000shah000
    @000shah000 5 หลายเดือนก่อน

    No features in 1.2 ltr

  • @jayasuryasanthosh7167
    @jayasuryasanthosh7167 7 หลายเดือนก่อน

    Ertiga rumion vittu poyo😁

  • @comet14145
    @comet14145 7 หลายเดือนก่อน

    ഓ ടൗസറിന് ഒരു ബട്ടനും ബാക്കിൽ ഒരു സിബും പിടിപ്പിച്ചിട്ടുണ്ട്

  • @W123jose
    @W123jose 7 หลายเดือนก่อน +2

    Toyota lost its reliability😢

  • @carlox6433
    @carlox6433 5 หลายเดือนก่อน +1

    TeeShirts match

  • @RRVSVlogs
    @RRVSVlogs 7 หลายเดือนก่อน

    Ertiga to rumion

  • @TrxTr_Das
    @TrxTr_Das 7 หลายเดือนก่อน

    Front kollam

    • @TrxTr_Das
      @TrxTr_Das 7 หลายเดือนก่อน

      ബാക്കും കൊള്ളാം..

  • @sayedrafi7242
    @sayedrafi7242 6 หลายเดือนก่อน

    Front

  • @Ajlan-vb1bm
    @Ajlan-vb1bm 7 หลายเดือนก่อน

    XVU 700 ax7 video

  • @azizksrgd
    @azizksrgd 7 หลายเดือนก่อน

    Fronx taisor

  • @DonBiju-q9w
    @DonBiju-q9w 7 หลายเดือนก่อน

    Engine അതു പിന്നെ എന്തിനാ

  • @kelappan556
    @kelappan556 7 หลายเดือนก่อน +1

    ചില കമൻ്റുകളോട് അസഹിഷ്ണുത ഉണ്ട് സക്കീർ ഭായിക്ക്...നല്ല കമൻ്റുകളോട് അസഹിഷ്ണുത കാണിച്ച് അഭിപ്രായ സ്വതന്ത്രത്തിന് തുരങ്കം വെക്കാൻ വരണ്ട😅 ഒരു കോമഡി കമൻ്റിൽ കേറി ഉണ്ടാക്കാൻ ഒക്കെ പറയുന്നത് കണ്ട് ..ലേശം പക്വത കാണിക്കണം അനിയാ😮

    • @NajeebRehmanKP
      @NajeebRehmanKP  7 หลายเดือนก่อน +3

      Ente abhippraya swathanthryam njan Appo enth cheyyum chettayi…!! ?

    • @kelappan556
      @kelappan556 7 หลายเดือนก่อน

      @@NajeebRehmanKP പക്ഷെ aa കമൻ്റിൽ തീർത്തും നെഗറ്റീവ് അയാണ് അനിയൻ പ്രതികരിച്ചത്....ഒരുപക്ഷേ ഒരു മറു കമൻ്റ് ആകാം...ഞാൻ അത് ശ്രദ്ധിച്ച് ആ കമൻ്റ് ഇട്ട ആൾ ജെട്ടി കൂടി റിവ്യൂ ചെയ്യണം എന്ന് പറഞ്ഞത് തമാശ രൂപേണ ആണ്...പക്ഷെ അനിയൻ ശത്രിവിനോട് എന്നപോലെ അയാളോട് പെരുമാറി😊😀 അതുകൊണ്ട് ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു...ഇനിയും പറയാം👍😂🤗

    • @NajeebRehmanKP
      @NajeebRehmanKP  7 หลายเดือนก่อน

      Ayal thamasha anu paranjath enkil njan ayalod review idan paranjathum ayal thamasha ayi edutholum… oral parayumbo thamasha yum matte al parayumbo negative um avunnath Ningalude manasinte prblm anu …

    • @kelappan556
      @kelappan556 7 หลายเดือนก่อน

      @@NajeebRehmanKP ഒരിക്കലും അല്ല...വീഡിയോ എടുക്കുമ്പോൾ കാണിക്കുന്ന മാന്യത ഇയാളുടെ കമൻ്റിൽ കാണുന്നില്ല...അതായത് എല്ലാം ഒരുമാതിരി ഏച്ചു കെട്ടിയ പൊള്ളത്തരം... അനിയാ നിനക്ക് വീഡിയോ ഇടമെങ്കിൽ അതിനെ എതിർത്തും അനുകൂലിച്ചും കമൻ്റ് വരും...സഹിഷ്ണുത വേണം...പിന്നെ പണം ആണ് വിഷയം എങ്കിൽ കുത്തുന്ന മറു കമൻ്റ് ഇടും...അപ്പൊൾ അസഹിഷ്ണുത നിറഞ്ഞ മറു കമൻ്റ് ഇട്ട് dutt ഉണ്ടാക്കാൻ ഉള്ള തരം താണ പ്രവർത്തി ആയി അതിനെ കാണും...അങ്ങനെ പൊള്ളയായ ഒരു വിഗ്രഹം കൂടി ഉടഞ്ഞു😂..മര്യാദ സംസാരത്തിൽ മാത്രം പോര കമൻ്റിലും വേണം എന്നുള്ളതിൻ്റെ നേരെ വിപരീത ഉദാഹരണം ആണ് അനീയ നീ😏🤗

    • @NajeebRehmanKP
      @NajeebRehmanKP  7 หลายเดือนก่อน +1

      ജഡ്ഡി റിവ്യു ഇടാൻ പറഞ്ഞ ആളൊട്‌ സ്വയം വീഡിയോ ഇടാൻ പറഞ്ഞതിൽ എവിടെയാണു മര്യാദ കേട്‌ എന്ന് ഒന്ന് പറയാമൊ അമ്മാവാ🤣🤣

  • @thoufiari8207
    @thoufiari8207 7 หลายเดือนก่อน +1

    Connecting tail lamp ozhivakkamayirunnu😏😏

  • @shabeeb3418
    @shabeeb3418 7 หลายเดือนก่อน

    Fronx

  • @Jibraans
    @Jibraans 7 หลายเดือนก่อน

    അടുക്കളഭാഗത്ത് ലക്സസിനെ കൊണ്ടൊന്ന് വെച്ചാ ന്നൊരു സംശു

  • @jamshikallachi
    @jamshikallachi 2 หลายเดือนก่อน +1

    ഇഷ്ടപ്പെട്ടില്ല

  • @Techvlogz7089
    @Techvlogz7089 7 หลายเดือนก่อน

    Back

  • @mohammedmk4124
    @mohammedmk4124 7 หลายเดือนก่อน

    Marayota