2 months mumpu Fronx 1.2 NA Delta plus variant eduthu.2021 Nov muthal Renault kiger RXT turbo model use cheyunu.Ore price range ulla 2 vandiyum compare cheyumpol riding, comfort and safety yil Kiger anu better.milleage valya difference ella.Kiger Turbo anu better choice.
Chetta oru video ചെയ്യാമോ clutch പെടലിൽ എങ്ങനെ കാല് വെക്കാം (proper position) ❤❤❤ pls ചേട്ടാ ഒരു short video ആയിട്ട് ഇട്ടാലും മതി കാരണം ഞാൻ clutchil കാല് വെക്കുന്നത് പല പൊസിഷൻ ആയിട്ട് ആണ് traffic situation il half clutch edukkannath ചിലപ്പോ തെറ്റി പോകും പിന്നെ വണ്ടി ഓഫ് ആക്കും 😢😢😢 ചേട്ടൻ follow ചെയ്യുന്ന അല്ലേൽ clutch pedal position proper ആയിട്ട് egane വെക്കണം എന്ന് മതി pls chetta
1.2 edutha athyavasyam power ond,turbo onumilathond extra components korayum,mileage um und,family use nu 1.2 anu better..power hungry alkarku vendi turbo 😅
Dvr സീറ്റ് hight അഡ്ജസ്റ്റ് ഇല്ല എന്ന് തോന്നുന്നു അതൊരു കുറവ്, stearing അഡ്ജസ്റ്റ് പറഞ്ഞില്ല, video കൂടുതലും dark ആയി പോയി light കുറവ്, techinacal വിവരണം കൊള്ളാം 👍
@@technicalevolution9887 ഞാൻ മച്ചാൻ്റെ സ്ഥിരം പ്രേക്ഷകൻ ആണ് . താങ്കളുടെ altroz വീഡിയോ കണ്ടിട്ടുണ്ട്. കമെൻ്റ് ബോക്സിൽ ഒരുപാട് hate കണ്ടപ്പോൾ വെറുതെ ടാറ്റ ഫാൻസിനെ ഒന്ന് ആകി എന്നെ ഉള്ളൂ. ടാറ്റ ഫാൻസ് എന്തുകൊണ്ട് ടോക്‌സിക് ആവുന്നു എന്ന് മനസ്സിലാവുന്നില്ല.
ഇക്ക.. ഒരു requst ഉണ്ട്.. കാറിന്റെ ഫ്ലോറിൽ water leakage undavunathine kurich oru video cheyumo?? Ente frondinte caril itharam water leakage mazhayath mathram undakumayirunu.. But pala thavana showroomil kanichittum ath seriyavunila. Avasanam driver sidile fual cap thurakuna liver rust aayi odinj poyi.. Mathravumala.. Aa bhagath floorilude pokuna wiring kitinte coatingum dravich irikunathayi kandu... Oru video cheyanamen resqust cheyunu..
Go to tata service centre,magnate and all others and get real time feed back of customers used over 10000 KM. Also go to toyota and maruthi a d get final review.
Njan e 1.2 lts base model (sigma user ane), long ridil 19 mileage, city bumper to bumper 15 nokiya mathi, Gear down chethal kerala roadil odikanulla power unde 80km. Higway 100, max 120 if nothing in roads. Ethente headalight othiri thanu poi plus no fog lamp, cornerig pade nightil , pine suspension stiff and, pine steeringne ethere adipe unde ippaze suspension angne aythonde ane ene ariyila. Pine Door padil cloth materilal ane base modelil, athe pettene cheetha akunde. Overall good vehicle.
എൻറെ വണ്ടി ടർബോ ആണ് 6000 കിലോമീറ്റർ ഓടി മൈലേജ് 15ന് മേലെ കിട്ടിയിട്ടില്ല 21ന് മുകളിലാണ് കമ്പനി പറയുന്നത് കിട്ടുമെന്ന് തോന്നുന്നില്ല ഞാൻ വണ്ടി കൊടുത്തിട്ട് വേറെ ഏതെങ്കിലും വാങ്ങിയാലോ എന്ന് ആലോചിക്കുകയാണ്
Ene kodutha 1 - 2 lak down ayite vikkan patu, alle cheriya labhathine arum second edukila. E 1 lak ne ulla petorle nigal additional mukunolu, ene 5 years kazinje viku, ene ningalke cash unde, vanid ishatillel vilku
എടുത്തവർക്ക് അവർ പറയുന്ന മൈലേജ് കിട്ടുന്നില്ല എന്ന് പറയുന്നു ഫാമിലിയിൽ രണ്ട് പേര് എടുത്തിരുന്നു..10,12 അതിൽ കൂടുതൽ ഹൈബ്രിഡ് എന്ന് പറഞ്ഞിട്ടും കിട്ടുന്നില്ല ലോങ്ങ് ഓടി നോക്കി ഹൈവേ എല്ലാം നോക്കി കിട്ടുന്നില്ല..
Tata altroz എടുത്തിട്ട് നാലു വർഷം ആവാറായി ഇപ്പോൾ 70000 കിലോമീറ്റർ കഴിഞ്ഞു ഇതുവരെ ഒരു കുഴപ്പവും വന്നിട്ടില്ല സർവീസും നല്ല രീതിയിൽ തന്നെയാണ് ഇതു വരെ പോയിട്ടുള്ളത്
Ford ഷോറൂം കാര് പറയുന്നു ഫോർഡ് ന്റെ ഒറിജിനൽ ബാറ്ററി ഇട്ടില്ലങ്കിൽ സെൻസർ ഇഷ്യൂ വരും എന്ന്. Amaron, exide ഒന്നും ഉപയോഗിക്കരുത് എന്ന്. എനിക്ക് ഇത് യുക്തി ആയി തോന്നി ഇല്ല. അറിയാവുന്ന ആരെങ്കിലും ഹെൽപ് ചെയ്യൂ... 🙏
Just another uneducated mechanic, talking crap about Boosterjet engine. This engine is commissioned in Europe and the turbo unit is the same as the one present in 1.4/5l Seltos. There's a lot of technology that's put in to build the engine. So get your facts right, before commenting.
Fronx ന്റെ റിവ്യൂ കണ്ട് ഈ വണ്ടിക്കു അഡിക്ട് ആയി Delta variant ഓർഡറും കൊടുത്തു🎉. Delta variant ആരെങ്കിലും ഉപയോഗിക്കുന്നവർ ഉണ്ടെൻകിൽ Pls share Feedback 🙏
1.2L Delta plus AGS use cheyunund... cons : 1.seat height adjust ila 2.hair pin kayarumbol korach scene undayiii... vere prashangl onum ilaaaa... 17.5 kmpl city il kitunnund...
Jhan sonet imt use chaidhu 3 year ayi epo adh sale chaidhu karanam mailage ishu pinne adhin enjhin noise oke kanunnu pinne suspenshion nalla mosham aa long ride comfort alla
Nice timing 👍..
Fronx എടുക്കാൻ പോകുന്ന എൻറെ സുഹൃത്തിന് സമർപ്പിക്കുന്നു
2 months mumpu Fronx 1.2 NA Delta plus variant eduthu.2021 Nov muthal Renault kiger RXT turbo model use cheyunu.Ore price range ulla 2 vandiyum compare cheyumpol riding, comfort and safety yil Kiger anu better.milleage valya difference ella.Kiger Turbo anu better choice.
Renault better ആണ് but service and spare very very bad 💯
Milege difference undu..power booster jet fronx anu munil
Kiger ine kalum safe an Fronx
Powe fronx aan ❤️
1.2 Fronx, delta plus. Good ,No problem after 6 months,4500kms. Average milage 15.5kms,with AC on.
A practical hatch. With good ground clearance
1.2 NA petrol engine feels good on test drive for normal family use, enough power , torque and mileage.
Thanks ikka njan e..car edukan povunnu nalla arivu thannathinu thanks ❤
Chetta oru video ചെയ്യാമോ clutch പെടലിൽ എങ്ങനെ കാല് വെക്കാം (proper position) ❤❤❤ pls ചേട്ടാ ഒരു short video ആയിട്ട് ഇട്ടാലും മതി കാരണം ഞാൻ clutchil കാല് വെക്കുന്നത് പല പൊസിഷൻ ആയിട്ട് ആണ് traffic situation il half clutch edukkannath ചിലപ്പോ തെറ്റി പോകും പിന്നെ വണ്ടി ഓഫ് ആക്കും 😢😢😢 ചേട്ടൻ follow ചെയ്യുന്ന അല്ലേൽ clutch pedal position proper ആയിട്ട് egane വെക്കണം എന്ന് മതി pls chetta
മച്ചാനെ കിടിലം example @13:00 നമ്മൾ തുമ്പിയെ പിടിച്ചു കഞ്ചാവ് കൊടുത്തു boost ചെയ്യിച്ചു അതിനെ കൊണ്ട് കല്ല് എടുപ്പിക്കുന്ന പോലെ 😂😂😂
❣️❣️
Base varient ayathukond aanu cabin il low ayitt irukkunna pole thonnunnath. Seat height adjustment ulla vandi onnu review cheyythu nokku.
really useful video. Thank you!😊
1.2 edutha athyavasyam power ond,turbo onumilathond extra components korayum,mileage um und,family use nu 1.2 anu better..power hungry alkarku vendi turbo 😅
Subin ikka epol e vandi edutal etra years use akkan patum care chyt use chytal etu rust adikan chance undo ?
മൈലേജ് ok യാണ് സുരക്ഷ അതാണ് പ്രശ്നം. മാരുതി വണ്ടികൾ താൻ ചത്താലും റീ സെയിൽ വാല്യൂ കിട്ടും എന്ന് പറയുന്നവരുടെ ഇഷ്ടവണ്ടി..
എനിക്ക് ഒരു വണ്ടി എടുക്കാൻ പ്ലാൻ ഉണ്ട് ലിസ്റ്റ്
Baleno, Altroz, fronx, ഇതാണ് ലിസ്റ്റ് ഏത് വേണമെന്ന് confuition ആണ് ഇപ്പൊ
Dvr സീറ്റ് hight അഡ്ജസ്റ്റ് ഇല്ല എന്ന് തോന്നുന്നു അതൊരു കുറവ്, stearing അഡ്ജസ്റ്റ് പറഞ്ഞില്ല, video കൂടുതലും dark ആയി പോയി light കുറവ്, techinacal വിവരണം കൊള്ളാം 👍
13000 rs height adjustment kittum fronxx
@@akhilanjali3911 ഞാൻ അതിന്റെ demo കണ്ടപ്പോൾ hight adjust വരുന്നില്ല എന്ന് പറഞ്ഞു
Steering for low varients, only tilt, not sure about high variants
sunday delivery 08/04/24 fronx delta plus 1.2l
എന്റെ വണ്ടി. ഒരു മാസം ആവുന്നു എടുത്തിട്ട് . നെഗറ്റീവ് പറയുന്നവർ ആദ്യം ടാറ്റാ ഷോറൂമിൽ പൊയി നിങ്ങളുടെ വണ്ടി ശരിയായോ എന്ന് നോക്കു 😊.
Ente vandi tata punch aanu two years aayitum roadil thanne odunund so chumma angu negative adikathe
@@Charlie78376 ഹഹ , ഭാഗ്യവാൻ
@@Charlie78376 ഭാഗ്യവാൻ
Altroz 3yr 26000km no issue till date 😜 vandide pakuthi prasnanaglum mileage kittathathaum ath maryadak i
Use chyan ariyathath kond varunnathanu..
@@technicalevolution9887 ഞാൻ മച്ചാൻ്റെ സ്ഥിരം പ്രേക്ഷകൻ ആണ് . താങ്കളുടെ altroz വീഡിയോ കണ്ടിട്ടുണ്ട്. കമെൻ്റ് ബോക്സിൽ ഒരുപാട് hate കണ്ടപ്പോൾ വെറുതെ ടാറ്റ ഫാൻസിനെ ഒന്ന് ആകി എന്നെ ഉള്ളൂ. ടാറ്റ ഫാൻസ് എന്തുകൊണ്ട് ടോക്‌സിക് ആവുന്നു എന്ന് മനസ്സിലാവുന്നില്ല.
Tata Aria Pride 4x4 kitiyaal oru video cheyyane....malayalathil aarum athu video cheithu kanditilla.
Very well explained.. Thanks Sir❤
ഞാൻ fronx എടുത്തിട്ട് രണ്ടുമാസം ആവുന്നു.. നെഗറ്റീവ് ഒന്നും പറയാനില്ല.. അത്യാവശ്യം മൈലേജ് ഉണ്ട്
ഇക്ക.. ഒരു requst ഉണ്ട്.. കാറിന്റെ ഫ്ലോറിൽ water leakage undavunathine kurich oru video cheyumo?? Ente frondinte caril itharam water leakage mazhayath mathram undakumayirunu.. But pala thavana showroomil kanichittum ath seriyavunila. Avasanam driver sidile fual cap thurakuna liver rust aayi odinj poyi.. Mathravumala.. Aa bhagath floorilude pokuna wiring kitinte coatingum dravich irikunathayi kandu... Oru video cheyanamen resqust cheyunu..
Ook
Nice video bro...congratulations...
Safety features koode paryamayirunu....
Ook
Well presented with clarity to the point......Keep up the good work
Very well explain, thank you sir
10.5 L varunna delta plus il vare oru hight adjust seat kodkatha vandi kashtam thanne 🤦♂️
മാരുതിയുടെ ടർബോ engine ശോകമാണ് ..ഒരുപാട് കംപ്ലൈന്റ്റ് ഉള്ളതുകൊണ്ടാണ് മാരുതി ടർബോ engine നിർത്തിയത് .ടർബോ engine kia ,hyundai ,കുറച്ചുകൂടെ അഡ്വാൻസ്ഡ് ആണ്
Hyundai petrol + turbo = 😂😂😂😂
@@PsychoKasrodianMileage jingalala😅😅
Go to tata service centre,magnate and all others and get real time feed back of customers used over 10000 KM. Also go to toyota and maruthi a d get final review.
സമിതി എർട്ടിഗയെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ പ്ലീസ്
Ook
താങ്ക്യൂ ബ്രോ താങ്ക്യൂ
Njan e 1.2 lts base model (sigma user ane), long ridil 19 mileage, city bumper to bumper 15 nokiya mathi, Gear down chethal kerala roadil odikanulla power unde 80km. Higway 100, max 120 if nothing in roads. Ethente headalight othiri thanu poi plus no fog lamp, cornerig pade nightil , pine suspension stiff and, pine steeringne ethere adipe unde ippaze suspension angne aythonde ane ene ariyila. Pine Door padil cloth materilal ane base modelil, athe pettene cheetha akunde. Overall good vehicle.
Njangle fronx delta plus model annu eduthe adipoli annu vandi
mailage ethu model aan kooduthal ullath
Tyre size 15 alla 16 inch aanu.
Hyundai Exter റിവ്യൂ ചെയ്യാമോ
ഇതിലും നല്ലത് breeza or വിറ്റാര, 1 ലക്ഷം കൂടുതൽ കൊടുത്താലും അത് തന്നെ നല്ല option
Interior space+ mileage fronx
@@Rojusmathewbrezzak interior space kuravano
Athe..back seat space kurava
CAN YOU REVIEW RENAULT TRIBER
ആദ്യം ആയിട്ടു ആണ് നിങ്ങൾ ഒരു വണ്ടിയെ കുറ്റം പറയാതെ കണ്ടത് 🤣
Chetta kia sonet 1.2 engine patti video cheyyuo
ignis alpha or fronx sigma
ഞാൻ Delta + വാങ്ങിmilage17 ൽ കൂടുതൽ ഇല്ല
Hi
Taisor cngയുടെ ഒരു വീഡിയോ ചെയ്യാമോ??
1.2 delta plus amt eduka nicea
Well presented, especially vibration and the other problems likely with turbo engine
Gud explanation 👌
ഞാൻ എടുത്തു... 😆
1.2L NA Fronx Delta plus Optional (Manul with 6Air bags) ...😍
Engane undu bro
Delta plusil 6 airbag illalo
Njanum eduthu… 6 airbag ❤… AGS
Hi.. Engne und?? Power engane??
Delta plusinum zeta variant num idak delta plus optional enna variant und 6 airbag ullath, stepiny athinilla, puncher kit und athil@@sabikps2686
Good information 👍
Baleno, zeta, alpha,16 ഇഞ്ച് ടയർ വരുന്നുണ്ട് അത് താരതമ്യം ചെയ്‌യായിരുന്നു
മാരുതി സ്വിഫ്റ്റ് പപ്പടം എന്നു പറയുന്നവർ എന്ത് കൊണ്ട് ആണ് i10 നിയോസ് കുറ്റം പറയാത്തെ... അതും റേറ്റിംഗ് 2സ്റ്റാർ അല്ലെ 🤔🤔
ശരിയാണ് but, i10 ചെറിയ തട്ടിൽ ഒന്നും ബോഡി ചളുങ്ങി പോവില്ല.
@@vaisakhv125safety rating same ale 😂
@@vandiholic451 njan tata yum maruti yum use cheytha aalanu. Randilum cheriya thattukale undayittullu. Ennalum pani thannittullath maruthi aanu. Maruti kku njan kurach adhikam chilavakkiyittund.
@@vaisakhv125 engine side pani ano udesche
@@vandiholic451 body work
my friend fronx hit on another vehicle at the speed of 30 Km per hour but heavy damage resuted in the accident.
Hows ur friend now is he ok
Nice explanation 👍👍👍
👍👍👍 സത്യസന്ധമായ വിവരണം
Fronxnakal nallath kiger aann.. 2 um use chythitt und..
സൂപ്പർ 🌹
ഇതിന്റെ amt എങ്ങനെ ഉണ്ട്
Ags aano manual aano nallath (delta plus)
Safety ida karyam parayanjath nthayalum nannayi ithe ithuvarey GNCAP Test cheythitilla 😅
Onn podo
Baleno platform thanneyanu kooduthalonnum pratheekshikkunnilla bcz platgorm strengthen cheyyhathe karyamilla
Probabaly one of the best safe care in maruthi in this range
Good video 😘😘😘
Thanks 🤗
Video ellaam super anu ekka eniku oru carborator maruthi zen ude 1999 model athu MPFi yilatu matan pattumo.
പറ്റും പക്ഷേ ചിലവ് കൂടുതലായിരിക്കും
Bro tata venture inte video cheyyo
Ook
ellaa vandikum mech problems undakum mech side problm ellatha oru car sugest cheyammo chettaaaa
Fronx 1Ltr turbo ഉള്ള ഞാൻ...🤯🤯
Eth car anu, normal alukalkk 7seater family suv model vehicle?
Ende aduth hyundai verna und fast geer second geer missing und enda karanam prayamo 2010 modela
Petrol
Diesel ano?
Hi .. Sabin bhai ❤❤❤
today Booked❤
എൻറെ വണ്ടി ടർബോ ആണ് 6000 കിലോമീറ്റർ ഓടി മൈലേജ് 15ന് മേലെ കിട്ടിയിട്ടില്ല 21ന് മുകളിലാണ് കമ്പനി പറയുന്നത് കിട്ടുമെന്ന് തോന്നുന്നില്ല ഞാൻ വണ്ടി കൊടുത്തിട്ട് വേറെ ഏതെങ്കിലും വാങ്ങിയാലോ എന്ന് ആലോചിക്കുകയാണ്
Ene kodutha 1 - 2 lak down ayite vikkan patu, alle cheriya labhathine arum second edukila. E 1 lak ne ulla petorle nigal additional mukunolu, ene 5 years kazinje viku, ene ningalke cash unde, vanid ishatillel vilku
Long drive il 20 kms kittum. City il enik 14-16 aan kittunnath. 16000 kms oodi. 10 months
Ika Workshopil epozhum kanumo
ആവശ്യങ്ങൾക്ക് മാത്രമേ പുറത്തു പോകാറുള്ളൂ.9526329591 വിളിച്ചിട്ട് വന്നാൽ ഉറപ്പായും നമുക്ക് തമ്മിൽ കാണാം 💞💞💞💞
Wheel size upsize cheitha problem undo… 16 inch change aki 17 inch akiyal
Chetta enthelum problem undo
Illa preshnam varilla.
Stearing and suspension angine ethelum problem varumo
Tyer size adjust cheythaalathi.hight
A good video bro .
milage ഇവർ പറയുന്നത് ഒരിക്കലും വിശ്വസിക്കരുത്.
Fronx 👏🔥
എടുത്തവർക്ക് അവർ പറയുന്ന മൈലേജ് കിട്ടുന്നില്ല എന്ന് പറയുന്നു ഫാമിലിയിൽ രണ്ട് പേര് എടുത്തിരുന്നു..10,12 അതിൽ കൂടുതൽ ഹൈബ്രിഡ് എന്ന് പറഞ്ഞിട്ടും കിട്ടുന്നില്ല ലോങ്ങ് ഓടി നോക്കി ഹൈവേ എല്ലാം നോക്കി കിട്ടുന്നില്ല..
13000 km മേലെ ഓടിട്ടുണ്ട് 3rd സർവീസ് കഴിഞ്ഞു... ഞാൻ കൊടുക്കുന്നത് ഓട്ടോമാറ്റിക് കാർ എടുക്കാൻ കൊടുക്കുന്നതാ
Kodukkunno?
@@labinash4u yes bro കൊടുക്കാൻ ഉള്ള പ്ലാൻ ആണ്
Entha rait
@@muhammedanwar2343 കുഴപ്പം ഇല്ലാത്ത റേറ്റ് കിട്ടിയാൽ കൊടുക്കും
Rate
ഇതിൻറെ സീറ്റ് അറേഞ്ച് മെൻറ് വെരി ബാഡ് വെരി വെരി ബാഡ് ബാഡ്
Turbo anu 1 litre ente vandi ❤❤❤
Egene und
Fronx nalla car❤
CNG cars നല്ലതാണോ അതോ 5 years കഴിഞ്ഞു പണി ആകുമോ
🎉🎉🎉
1 ലിറ്റർ ബൂസ്റ്റർ ജറ്റ് ഹൈ എൻഡ് എടുത്തിട്ട് 8 മാസമായി. നല്ല മൈലേജുണ്ട് 10 കി മി / ലിറ്റർ. 😂
power engane undeee lag undoo ??? on low end ???
ivante performance ann sireaa🥵🥵
Tata altroz എടുത്തിട്ട് നാലു വർഷം ആവാറായി ഇപ്പോൾ 70000 കിലോമീറ്റർ കഴിഞ്ഞു ഇതുവരെ ഒരു കുഴപ്പവും വന്നിട്ടില്ല സർവീസും നല്ല രീതിയിൽ തന്നെയാണ് ഇതു വരെ പോയിട്ടുള്ളത്
1.2 AGS
Fronx alpha 1 liter turbo ulla nja 😌😌😌
Egene und bro
നല്ല വണ്ടി ആണ് നല്ല മൈലേജ് ഉം ഉണ്ട്... എന്റെ വണ്ടി sigma ആണ് 1.2L ആണ് പക്ഷെ ഞാൻ കൊടുത്തു മാറ്റാൻ നികുവാണ്
why?
Why
വണ്ടി കൊടുക്കുമ്പോൾ എന്നെ അറിയിക്കൂ
കൊടുത്തോ
@@bichuvlog3693 ഇല്ല bro കൊടുക്കുന്നെ ഉള്ളു
S cross diseal or Fronx?
Onnu suggest cheyyumo..
S cross Diesel ipo illa
@@praveencyriac bought s cross diseal full option second hand last week.
S cross fan aayi poyi😜
New swift review automatic
❤❤
Ford ഷോറൂം കാര് പറയുന്നു ഫോർഡ് ന്റെ ഒറിജിനൽ ബാറ്ററി ഇട്ടില്ലങ്കിൽ സെൻസർ ഇഷ്യൂ വരും എന്ന്. Amaron, exide ഒന്നും ഉപയോഗിക്കരുത് എന്ന്. എനിക്ക് ഇത് യുക്തി ആയി തോന്നി ഇല്ല. അറിയാവുന്ന ആരെങ്കിലും ഹെൽപ് ചെയ്യൂ... 🙏
അങ്ങനെയൊന്നും സാധാരണഗതിയിൽ വരാറില്ല. കമ്പനി പറയുന്ന ആമ്പിയറിനുള്ള ബാറ്ററി യൂസ് ചെയ്താൽ മതിയാകും. അത് ഏത് ബാറ്ററി ആയാലും സാരമില്ല
@@KERALAMECHANIC 🙏🙏♥️
ഹലോ ഈ ബെയ്‌സ് മോഡൽ വണ്ടിയിൽ ഉള്ള tech sreen എവിടുന്ന് വെച്ച ആണെന്ന് ഒന്ന് പറയാമോ..
43 amps ford ബാറ്ററിയിലേ കിട്ടൂ amaron or exide 45 amps ആണ് അത് ECM പോവാൻ ചിലപ്പോൾ കാരണമായേക്കാം
@@rockkkz007 2 amb കൂടിയാൽ ഒരു 30 മിനിറ്റ് അധിക ചാർജിങ് സമയം എടുക്കും. അല്ലാതെ അടിച്ചു പോകാൻ വേണ്ടി ഒന്നും തന്നെ ഇല്ല.
Super
Just another uneducated mechanic, talking crap about Boosterjet engine. This engine is commissioned in Europe and the turbo unit is the same as the one present in 1.4/5l Seltos. There's a lot of technology that's put in to build the engine. So get your facts right, before commenting.
മൈലേജ് തീരെ ഇല്ല സ്മാർട്ട്ഹൈബ്രിഡ് ഓക്കേ 27മൈലേജ്
Enikk bonet kandond odikkunnatha ishtam
Pokki vechaa mathi
Nallathu natural engine anu.
Frist moment pulling undo?
Natural aspired
Test drive cheyyunnathu 10km speedil ano 😂😂😂
ചേട്ടാ Hyundai Exter പറ്റി ഒരു video ഇടമോ Car booking ചെയ്തു.
തീർച്ചയായും നല്ലൊരു വണ്ടിയാണ്. നമ്മൾ ഒരു റിവ്യൂ ചെയ്യും
Brezza 👍
Fronx ന്റെ റിവ്യൂ കണ്ട് ഈ വണ്ടിക്കു അഡിക്ട് ആയി Delta variant ഓർഡറും കൊടുത്തു🎉. Delta variant ആരെങ്കിലും ഉപയോഗിക്കുന്നവർ ഉണ്ടെൻകിൽ Pls share Feedback 🙏
1.2L Delta plus AGS use cheyunund...
cons :
1.seat height adjust ila
2.hair pin kayarumbol korach scene undayiii...
vere prashangl onum ilaaaa...
17.5 kmpl city il kitunnund...
@@anuragmtr131 thnks bro 🙏❤️
Why don't you go for brezza..
Yes
@@anuragmtr131 Thnks bro for your valuable feedback 🙏
പപ്പടം എന്ന വാക്ക്.... ഒഴിവാക്കു..... ഇക്ക 🙏🙏🙏🙏🙏❤❤❤❤❤......
😂😂
Ook
Triber engane und
Ekka sonet imt or frongs 1.2 wich one better
സാമ്പത്തിക ലാഭം നോക്കുകയാണെങ്കിൽ സുസുക്കിയുടെ വാഹനം നോക്കാം. അത്യാവശ്യം ക്വാളിറ്റി കംഫർട്ട് ആണെങ്കിൽ നോക്കാം
Sebin ekka sugaano
Enik under 10 lakil long life comfort ayi use cheyyanum milagum ulla oru vandi parayaamo
Jhan sonet imt use chaidhu 3 year ayi epo adh sale chaidhu karanam mailage ishu pinne adhin enjhin noise oke kanunnu pinne suspenshion nalla mosham aa long ride comfort alla
Enik oru nalla car sajast cheyyanam please under 10 lakil
🖤