ഒരുപാട് നന്മയുള്ള ഐശ്വര്യമുള്ള പഴമയുടെ സുഗന്ധം ഉള്ള മനോഹരമായ ഒരു വീഡിയോ ആയിരുന്നു ഇത്, ഒത്തിരി ഇഷ്ടം ആയി 😊ആ ചേട്ടന്റെ സംസാരം അവതരണം ലാളിത്യം ഉണർത്തി ❤️
Sir appreciate you.wonderful.put more videos of our indian,Hindu culture,food,dress,festival,relation inside family relation with other faiths etc..etc..love nostalgic videos.🙏
ഈ അമൂല്യമായ അറിവിന്റെ ഇടം എവിടെയാണ്. അറിയാനും കാണാനും വളരെ ആഗ്രഹമുണ്ട്. ഇത്തരം വിഷയത്തിൽ 30 വർഷമായി പഠനം നടത്തിവരുന്ന വിനീത വിദ്യാർത്ഥിയാണു ഞാൻ . ഇവിടെയും വരുവാനാഗ്രഹമുണ്ട്.🙏
ചെയുമ്പോൾ ഇഷ്ടപ്പെടുന്നവർ കാണാൻ വേണ്ടിട്ട് അല്ലെ ചെയ്യണേ plz ഒരുപാട് ഇഷ്ടപ്പെടുന്നവർ മാത്രേ ഇത് കാണൂ അപ്പോ ഫുൾ ആയിട്ട് കാണിക്കൂ കൊർച് കൊർച് പെട്ടെന്ന് പെട്ടെന്ന് മാറുന്നു എല്ലാം തുറന്ന് പയ്യെ പയ്യെ കാണിച്ചാൽ എന്താ ഇത് ചുമ്മാ 3 sec 3sec കൊണ്ട് എല്ലാം അങ്ങ് ഓടിച്ചു പോയി.. വല്ലാത്ത കഷ്ടം ഉണ്ട് കേട്ടോ 🙏🏿🙏🏿
അഭിനന്ദനങ്ങൾ
ഇങ്ങനെയാവണം എല്ലാവരും.
പുതുമയെ സ്വീകരിക്കുന്നതോടൊപ്പം പഴമയെ നിലനിർത്തുകയും വേണം.
🙏🙏👍🌹👏
അങ്ങയുടെ ഈ മനോഭാവത്തിന് ഒരുപാട് നന്ദി. പഴമയിൽ ഇപ്പോഴും പുതുമ സൂക്ഷിക്കുന്നതിൽ.
ഒരുപാട് നന്മയുള്ള ഐശ്വര്യമുള്ള പഴമയുടെ സുഗന്ധം ഉള്ള മനോഹരമായ ഒരു വീഡിയോ ആയിരുന്നു ഇത്, ഒത്തിരി ഇഷ്ടം ആയി 😊ആ ചേട്ടന്റെ സംസാരം അവതരണം ലാളിത്യം ഉണർത്തി ❤️
കായംകുളം രാജാവിന്റെ ഒരേ ഒരു ഇപ്പോളും നിലനിൽക്കുന്നു കൊട്ടാരം കണ്ടതിൽ സന്തോഷം
ഇത് പോലത്തെ video ഇനിയും വരട്ടെ ❤🥰suppar
വളരെ നല്ല ഒരു അനുഭവം തന്നതിന് ഭട്ടതിരിപ്പാടിനു നന്ദി.
സിനിമകളിലൊക്കെയേ ഇത്തരത്തിലുള്ള തറവാട്ടുകൾ കണ്ടിട്ടുള്ളു. അതിശയം തോന്നി. അഭിനന്ദനങ്ങൾ
വീഡിയോ ഇഷ്ടമായി.ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
കേരളത്തിന്റെ മാത്രം പ്രത്യേകതയായ ഇങ്ങനെയുള്ള പഴയ തറവാട് വീടുകൾ നശിപ്പിക്കാതെ സംരക്ഷിക്കണം
Congrats. Keep it up ..old is gold.
.
നല്ല അവതരണം.....muvh interesting...amazing.
സീനത്ത് ബീവി ആലപ്പുഴ
Thank you. Very interesting walk through history.
Good,well-done and keepitup.
Very good, congratulations 👍old is gold
കുന്നത്തൂരിൽ എവിടെയാണ് ഈ തറവാട്.
I am.proud of u sir...keep it up.
സീനത്ത് ബീവി ആലപ്പുഴ
Vety nice 🌹🌹👍
Love from Kannur 😍🥰
Sir appreciate you.wonderful.put more videos of our indian,Hindu culture,food,dress,festival,relation inside family relation with other faiths etc..etc..love nostalgic videos.🙏
Great 🙏🙏🙏😍
നല്ലൊരു മനുഷ്യൻ 👍👍❤❤
Old is gold👏👏💐💐🙏🙏
ഈ അമൂല്യമായ അറിവിന്റെ ഇടം എവിടെയാണ്. അറിയാനും കാണാനും വളരെ ആഗ്രഹമുണ്ട്. ഇത്തരം വിഷയത്തിൽ 30 വർഷമായി പഠനം നടത്തിവരുന്ന വിനീത വിദ്യാർത്ഥിയാണു ഞാൻ . ഇവിടെയും വരുവാനാഗ്രഹമുണ്ട്.🙏
Uppum mulakile padavalam veed alle ith ❤️
സാർ ഒന്നും പറയാൻ ഇല്ല ,,(ഓൾഡ് ഈസ് ഗോൾഡ് )ഇതു സം ര ക്ഷി ക്കേ ണ്ടത് എന്റെ കൂടി കട മായാണ് .
SUPER ❤
Right decision 👌
Correct 💯
Nammukkum undarunnu but ellam polichu puthiya thalamura...
Njankade kunnatoor ,love from neighbor ഐവർകാല 🔥🔥🔥🔥
Full support
Super👌🙏🤩
Thanks. But I think you need to keep this house clean
കുന്നത്തൂര് എവിടെയാ ഇത്
Special thanks to Ramesh Patteri to showcase this special Home
Super !
manoharam👌🌹
Ente ponnu chetta echiri space ittu melle onnu parayu ethra speed aayi paranjal manasilavande.
ഇ തറവാട് എവിടെ ആണ്
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ കീഴ്ത്താമരശ്ശേരി മഠം
Ente veedite aduthu anu ee tharavadu
സൂപ്പർ 👀
പഴമയെ നശിപ്പിക്കരുത് ഒരിക്കലും ഇത്രയും സുഖമുള്ള കാഴ്ച മറ്റൊന്നുമില്ല
കീഴ്ത്താമരശ്ശേരി മഠം.
ഞങ്ങളുടെ അമ്പലത്തിലെ താന്ത്രികസ്ഥാനീയരാണീ ഭട്ടതിരിമാര്‍
🥰🥰👏👏👍
ചെയുമ്പോൾ ഇഷ്ടപ്പെടുന്നവർ കാണാൻ വേണ്ടിട്ട് അല്ലെ ചെയ്യണേ plz ഒരുപാട് ഇഷ്ടപ്പെടുന്നവർ മാത്രേ ഇത് കാണൂ അപ്പോ ഫുൾ ആയിട്ട് കാണിക്കൂ കൊർച് കൊർച് പെട്ടെന്ന് പെട്ടെന്ന് മാറുന്നു എല്ലാം തുറന്ന് പയ്യെ പയ്യെ കാണിച്ചാൽ എന്താ ഇത് ചുമ്മാ 3 sec 3sec കൊണ്ട് എല്ലാം അങ്ങ് ഓടിച്ചു പോയി.. വല്ലാത്ത കഷ്ടം ഉണ്ട് കേട്ടോ 🙏🏿🙏🏿
🙌🏼♥️
👍👍👍
super
❤❤❤❤❤❤❤🙏🙏🙏🙏
താങ്കളുടെ നമ്പർ തന്നാൽ കൊള്ളാമായിരുന്നു
😍
👏👏👏👏👏👍🌹🙏🏻
😍😍😁
🙏🏼🙏🏼🙏🏼🙏🏼🙏🏼💪💪👌🏻👌🏻❤
👌🙏
👍🙏
Masha allha
Why masha allah here allahu ayyi enthin entha bendham
*ആ സാക്ഷ ഒന്ന് പ്രവർത്തിപ്പിച്ചു കാണിച്ചു കൂടായിരുന്നോ*? 😔
Venda mone
ചേലാമറ്റം എന്ന സ്ഥലം പെരുമ്പാവൂരിൽ ആണ്. അവിടുത്തെ അമ്പലത്തിന്റെ പുറകിൽ പെരിയാറ് കീഴക്കോട്ടാണ് ഒഴുകുന്നത്. മനസ്സിലായോ🤣🤣
Ee appooppane kandittu thanne 400 Varsham pazhakkam thonnum
Ee tharavaad nashippichu kalayaruthe kaathu paripaalikkuga
💖💕💔💓👑🧚♀️🧚♂️
പല തവണ കൊച്ചുണ്ണി കൊള്ളയടിച്ച തറവാട് ആണോ ഇത്?
Orikkalum nasippikkalle ella pazhaya verdum vasthukkalum
അത് ശ്രീ ചക്രം ആണോ?? ക്ഷേത്രത്തിൻ്റെ
ബലിക്കല്ല് പോലെ ഇരിക്കുന്നു
ഞാനും ഓർത്തു
പക്ഷെ ഇപ്പോൾ ഒരിടത്തു കണ്ടു ഈ മാതൃകയിലും ശ്രീ ചക്രം ഉണ്ടെന്നു...
വ്യക്തമായി കാണിച്ചു തോന്നലല്ലേ കാണാൻ പറ്റു
കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന ഏകനദിയാണു വയനാട്ടിലെ കബനിനദി
This narrator sells kerela lottery before
Oru new generation realestate ad pole thonni ...
Vere aakelum thonniyo ingane ?
പഴ മനിലനിർത്തണം
🙏👍