Really shocked to see the interior of this centuries old house | Old Tharavad | Variety Media

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 266

  • @stepup9815
    @stepup9815 3 ปีที่แล้ว +403

    വീട് ഇതുപോലെ സൂക്ഷിച്ചതിന് ഒരു വലിയ salute ❤️

    • @sunishpk6514
      @sunishpk6514 2 ปีที่แล้ว +4

      Aതെന്തു പറച്ചിലാ.. അത്‌ മുഴുവനും പോയല്ലോ

    • @gamingreels2083
      @gamingreels2083 2 ปีที่แล้ว +1

      @@sunishpk6514 poodoo

  • @Surooslifestyle
    @Surooslifestyle 3 ปีที่แล้ว +103

    പഴമയുടെ പ്രവുടിയും പാരമ്പര്യ ആചാരങ്ങളും നിലനിർത്തി കൊണ്ട് ഈ തറവാട് സംരക്ഷിക്കുന്നതിനു ഒരുപാട് 🙏🙏🙏🙏

  • @ManjuManju-qw9oc
    @ManjuManju-qw9oc 3 ปีที่แล้ว +13

    ഇതുപോലെ സംരഷിച്ചതുകൊണ്ടല്ലെ ഇപ്പോഴത്തെ തലമുറക്ക് കാണാൻ പറ്റിയത് ഇതാണ് കേരളീയ പൈതൃകം ഒരു വലിയ salute sir🙏🙏🙏👍

  • @kingcobra822
    @kingcobra822 3 ปีที่แล้ว +153

    പഴയത് എന്നും പഴയത് തന്നെ 'അതിനെ വെല്ലാനും അതിന്റെ മെക്കാനിസത്തിന്റെ ഏഴയലത്തെത്താനും ഒരു പുതുമയ്ക്കും കഴിയില്ല:...

  • @kamalraj7394
    @kamalraj7394 3 ปีที่แล้ว +170

    സംരക്ഷിക്കുക, പൈതൃകം അല്ലെ. നന്മയെ വരൂ 😢🙌

  • @AHLUSUNNAMEDIAMedia
    @AHLUSUNNAMEDIAMedia 3 ปีที่แล้ว +329

    ഈ അമ്മക്...സ്വന്തം ആയി വീട് ഇല്ല..ഒരു വീട് റെഡി ആക്കി കൊടുത്താലോ... എങ്കിൽ ലൈക്‌ അടിക്കു

    • @NINU..SHAIJU695
      @NINU..SHAIJU695 3 ปีที่แล้ว +1

      But engane

    • @GOOSTEEV
      @GOOSTEEV 2 ปีที่แล้ว +25

      ലൈക് അടിച്ചാൽ വീട് ആവൂല അതിന് പൈസ വേണം

    • @gamingreels2083
      @gamingreels2083 2 ปีที่แล้ว

      @@GOOSTEEV 😂

    • @Anandhu.nair00000
      @Anandhu.nair00000 2 ปีที่แล้ว +4

      ഇവിടെ ലൈക് കൂടിയാൽ അവിടെ ഇപ്പോൾ പെയിന്റ് ന്റെ വർക്ക്‌ വരെ തീർന്നു കാണും 😂 ലൈക് കിട്ടാൻ ഓരോ രീതികളെ 🤦‍♂️

  • @linavlog6398
    @linavlog6398 2 ปีที่แล้ว +9

    ആ പഴമ തുളുമ്പിയ വീട് അത്‌ പോലെ സൂക്ഷിച്ച ആ മനസ്സിന് ... ആ മനുഷ്യന് എന്റെ നമസ്കാരം....🙏🏻🙏🏻🙏🏻🙏🏻🙏🏻💐🌷🌷

  • @shameemali9046
    @shameemali9046 3 ปีที่แล้ว +70

    നമ്മുടെ പൈതൃകം സൂക്ഷിക്കുന്ന വർക്ക് നല്ലത് വരട്ടെ👍👍

  • @keralavillagestories
    @keralavillagestories 3 ปีที่แล้ว +15

    ഈ വീട് ഇതുപോലെ സംരക്ഷിച്ചു പോരുന്ന എല്ലാവർക്കും ഒരുപാട് നന്ദി...

    • @ManjuManju-qw9oc
      @ManjuManju-qw9oc 3 ปีที่แล้ว

      ഇതേപോലെ സംരശിച്ചതുകൊണ്ടല്ലെ ഇപ്പോലുള്ള തലമുറക്ക് കാണാൻ പറ്റിയത് ഇതാണ് നമ്മുടെ പൈതൃകം ഒരു വലിയ salute sir 🙏🙏🙏

    • @em-dt4ur
      @em-dt4ur 2 ปีที่แล้ว

      Ethano preserve cheyunne? Ayeee? Ethu nannai renovate cheythu Vallo holiday home akkuvane ethu nannai erikkuvom evide Europe il okke engane pazhaya mansion okke preserve cheythu holiday home akkiya.

  • @karthikmakkanthery
    @karthikmakkanthery 2 ปีที่แล้ว +13

    അദ്ദേഹത്തിന്റെ സംസാര രീതി 💯🙏എത്ര പക്വവും വ്യക്തവുമായാണ് അദ്ദേഹം സംസാരിക്കുന്നത്

  • @PazhamayeThedi
    @PazhamayeThedi 3 ปีที่แล้ว +42

    ഇത് ആദ്യം കവർ ചെയ്തത് ഞങ്ങൾ ആയിരുന്നു 😊 വീഡിയോ കണ്ടതിൽ സന്തോഷം 👌

    • @abdwaystar5586
      @abdwaystar5586 2 ปีที่แล้ว +3

      ഇത് എവിടെയാണ്

    • @jomolalbin3128
      @jomolalbin3128 2 ปีที่แล้ว

      സൂപ്പർ 👌. ഇത് എവിടെ യാണ്

    • @PazhamayeThedi
      @PazhamayeThedi 2 ปีที่แล้ว

      @@abdwaystar5586 കൊല്ലം ജില്ലയിലെ കേരളപുരം

    • @remyarajt8489
      @remyarajt8489 2 ปีที่แล้ว +1

      @@PazhamayeThedi keralapuram vannit agot varnan...phone no undo..Kanan okumo vannal

  • @lawyerscorner9061
    @lawyerscorner9061 2 ปีที่แล้ว +2

    ഒരിക്കൽ ഞാൻ താമസിച്ച കുട്ടിക്കാലം ആസ്വദിച്ച വീട്. എന്റെ സർ ആയിരുന്നു... കുഞ്ഞുകൃഷ്ണപിള്ള...... അന്ന് ഇതിലും ഭംഗിയായിരുന്നു...... അതൊക്കെ ഒരു കാലം. നല്ല ഓർമ്മകൾ...... ഇന്ന് ഈ വീടിനു മുന്നിലൂടെ പോകുമ്പോ അറിയാതെ നോക്കി പോകും..... പഴയ സൗന്ദര്യം ഇപ്പോൾ ആ വീടിനുചുറ്റുമില്ല..... എങ്കിലും നല്ല കുറെ ഓർമ്മകൾ......

    • @spykallanff127
      @spykallanff127 2 ปีที่แล้ว

      Ningal ipa evida anu

    • @lawyerscorner9061
      @lawyerscorner9061 2 ปีที่แล้ว

      @@spykallanff127 athinaduth thanne alpam mari.

    • @remyarajt8489
      @remyarajt8489 2 ปีที่แล้ว

      @@lawyerscorner9061 avdeyanu ee house.njn adutha place Anu..keralapuram vannit agot varanam

    • @lawyerscorner9061
      @lawyerscorner9061 2 ปีที่แล้ว

      @@remyarajt8489 njettayil

  • @pachupachu2390
    @pachupachu2390 3 ปีที่แล้ว +16

    പഴമയാണ് എനിക്കു ഇഷ്ടം 😍😍😍

  • @thasnikormath2197
    @thasnikormath2197 3 ปีที่แล้ว +46

    പഴയ വീടുകൾ ishtam❤️

  • @shallu867
    @shallu867 3 ปีที่แล้ว +6

    Such a traditional home which i never ever seen before 👏

  • @prabhuthiruvonam561
    @prabhuthiruvonam561 3 ปีที่แล้ว +13

    തീർച്ചയായിട്ടും ദൈവാനുഗ്രഹം ഉണ്ടാവും സാറിന്റെ നല്ല മനസ്സിന് നന്ദി

  • @ajimolsworld7017
    @ajimolsworld7017 3 ปีที่แล้ว +25

    ഹായ് എനിക്ക് ഇങ്ങനത്തെ വീഡിയോ വലിയ ഇഷ്ടമാണ് കാണാൻ

  • @omanarajendran759
    @omanarajendran759 3 ปีที่แล้ว +20

    ഇതിനു ഉചിതമായ ആൾ സന്തോഷ് ജോർജ് sir ആണ്

    • @em-dt4ur
      @em-dt4ur 2 ปีที่แล้ว +1

      Athu thanne. Ethu ottum preserve cveythitilla. Evide Europe il okke ethu nalla preserve cheythu holiday home akkum.

  • @vavachi5677
    @vavachi5677 3 ปีที่แล้ว +3

    Spr,,eniku othiri ishtonu ee pazhayaveedukal❤❤❤

  • @varietymixitems9237
    @varietymixitems9237 3 ปีที่แล้ว +87

    മോൻസന്റെ കണ്ണിൽ പെടാഞ്ഞത് കാര്യമായി ഇല്ലങ്കിൽ ഈ തറവാട് മുഴുവൻ അടിച്ചു മാറ്റി കോടികൾ ഉണ്ടാക്കിയേനെ.

    • @mohanvinu8110
      @mohanvinu8110 3 ปีที่แล้ว +2

      സംരക്ഷിക്കപ്പെടണം

    • @daisyyohannan1179
      @daisyyohannan1179 3 ปีที่แล้ว +1

      🤣🤣🤣

    • @indusanthosh9486
      @indusanthosh9486 3 ปีที่แล้ว

      അതെ ശ്രീ രാമൻ മുതുകിൽ വരഞ്ഞ അണ്ണാൻ അർജുനൻ അമ്പെയ്തു വീഴ്ത്തിയ തത്ത ദൃധരാഷ്ട്രർ മൂടിയ പട്ട്‌ എന്നൊക്കെ വിളമ്പാമായിരുന്നു

    • @habeebasulaiman8566
      @habeebasulaiman8566 3 ปีที่แล้ว +1

      @@indusanthosh9486 😂😂😂

    • @sunilap6192
      @sunilap6192 3 ปีที่แล้ว

      🤣

  • @drraghuram9501
    @drraghuram9501 3 ปีที่แล้ว +27

    Hats off to sri Kunjukrishnapillai sir for preserving this old and beautiful taravad. Our ancestral home in Keralapuram. Iam Njettayil C Narayanapillais gr
    andson.

    • @krislee7791
      @krislee7791 3 ปีที่แล้ว +2

      Happy to hear that.You should take initiative to preserve your tharavad.

    • @Nonewon
      @Nonewon 3 ปีที่แล้ว +2

      Please do something to preserve it.

    • @ghaah
      @ghaah ปีที่แล้ว

      Great please dont sell it keep it preserved.

  • @monstervinoy5724
    @monstervinoy5724 2 ปีที่แล้ว +4

    ആ കൊത്ത്‌ പണി ചെയ്തവൻ ഇപ്പൊ എവിടെയാണോ ആവോ എന്തായാലും അയാളുടെ കഴിവ് ആഭാരം തന്നെ 🔥🔥🔥🔥🔥🔥🔥

  • @renjithponnu4716
    @renjithponnu4716 3 ปีที่แล้ว +7

    ഞാൻ ദിവസവും അതിലെയാണ് ദിവസവും പോകുന്നത് സ്ഥലം കുണ്ടാറ കൊട്ടിയം റോഡ് മൃഗശുപത്രിമുക്ക് ജെൻഷൻ കേരളപുരം റോഡ് ഞട്ടയിൽ 2കിലോമിറ്റർ

  • @ajithkrishna.k.v
    @ajithkrishna.k.v 3 ปีที่แล้ว +6

    Santhosh George kulangara sir ne ഇതു പോലുള്ള വീടു കളുടെ collection ഉണ്ട്

  • @monstervinoy5724
    @monstervinoy5724 2 ปีที่แล้ว

    ഹായ് നല്ല രസം..... Superb🔥🔥🔥🔥

  • @thomasjohn2207
    @thomasjohn2207 3 ปีที่แล้ว +1

    ഒരിക്കലും തുറക്കാത്ത ഡോർ തുറന്നപ്പോൾ കണ്ടത് പ്ലാസ്റ്റിക് വാട്ടർ ബോട്ടിലെ. പ്ലാസ്റ്റിക് ഒരു ഭീകരൻ തന്നെ.

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 ปีที่แล้ว +68

    മനോഹരം...ഇദ്ദഹത്തിനു മക്കൾ ഇല്ലേ ..ഇതു സംരക്ഷിക്കണം

  • @tvknair6062
    @tvknair6062 3 ปีที่แล้ว +1

    Very good for upkeeping the old house.

  • @lachulachurahul4960
    @lachulachurahul4960 3 ปีที่แล้ว

    Enik orupaad ishtamaan ingana ulla purathanamaaya tharavadu, mana, kottaram ithokke kaanaan, 😍😍🥰🥰🥰🥰

  • @cookwithmallika9384
    @cookwithmallika9384 3 ปีที่แล้ว +1

    Nice video.Thank you for sharing

  • @irfan1463
    @irfan1463 3 ปีที่แล้ว +7

    നിങളുടെ അവതരണം പൊളിയാണ് 👌

  • @muneer9444
    @muneer9444 2 ปีที่แล้ว +1

    ഇത് കഢപം എനിക്ക് എലിപത്തായം movie ഓർമ്മ വന്നു. എനിക്ക് ഇഷ്ടപ്പെട്ടു

  • @onion2674
    @onion2674 3 ปีที่แล้ว +18

    *പാരമ്പര്യം അത് നിലനിർത്തുന്ന മലയാളികൾ* 🥰🥰

    • @ranjendranpillai3751
      @ranjendranpillai3751 2 ปีที่แล้ว

      Entea.ammayudea.tharavaad.ethupoolea.aayerunnu.kollam.dist:vaalathungal.cheeroorkudumbbam

  • @sureshgold2277
    @sureshgold2277 3 ปีที่แล้ว +14

    ഇതുപോലെ.. എത്ര.. എത്ര...പാരമ്പര്യവും...പൈതൃകവും...ഉള്ള...നിർമാണ വിദഗ്ദരും....അവരുടെ ബുദ്ധിയും കഴിവും പ്രകടമായ.മഹനിമിതികൾ കേരളത്തിൽ നിന്നും... നശിച്ച് പോയിരിക്കുന്നു...

  • @ramalakshminarayanan7871
    @ramalakshminarayanan7871 3 ปีที่แล้ว +2

    Heritages are Hermitages which has grate Sacredness that the present generations can either build or they can't even able to preserve.
    But our Cultural Dept should protect such Grate Living Cultural Moments
    Let the Real artists open their eyes and Act
    🙏 T S Subramoney

  • @ammusachin4707
    @ammusachin4707 2 ปีที่แล้ว

    SGK orma varunnu ... Pulli evide vannal kollamayirunn 💓

  • @appucrafts7155
    @appucrafts7155 2 ปีที่แล้ว

    ഇങ്ങനെ ഒരു വീട് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ 😱

  • @reshmamahesh9666
    @reshmamahesh9666 2 ปีที่แล้ว +1

    Ath vazhipokumpol epozhum oru kouthukathode nokkarund🥰 akath enthanenn ariyanum aagrahamundayirunu

  • @--4khil-x
    @--4khil-x 2 ปีที่แล้ว +1

    വെള്ളം കോരുന്ന കണ്ടപ്പോൾ പേടിച്ചു പോയി 😳

  • @sandrasaiju3397
    @sandrasaiju3397 3 ปีที่แล้ว +1

    Ithinte ullvasham kananam enn vallatha aagraham arunnu ippo ath nadannu☺️

  • @dakshadhronaangelbabies2225
    @dakshadhronaangelbabies2225 3 ปีที่แล้ว +10

    You are a great man proud of you

  • @mechanics7443
    @mechanics7443 3 ปีที่แล้ว +34

    വീട് സന്തോഷ് ജോർജ് കുളങ്ങരയുടെ കൈയിൽ കൊടുത്താലോ?

  • @sreejithsreejithvly1681
    @sreejithsreejithvly1681 3 ปีที่แล้ว +2

    സംരക്ഷിക്കാനുള്ള മനസ്സിന് എത്ര പ്രശംസിച്ചാലും പറഞ്ഞാലും മതി ആവില്ല

  • @sreemadhav3032
    @sreemadhav3032 3 ปีที่แล้ว +2

    Super cute ammumma 😍😍😍😍😍😍

  • @INDIAN-ce6oo
    @INDIAN-ce6oo 2 ปีที่แล้ว +7

    ഇത് പണിത വിശ്വകർമ്മജരെ സമ്മതിയ്ക്കണം 🙏🏻

  • @nishaks1392
    @nishaks1392 3 ปีที่แล้ว +6

    പാവം അമ്മ 💖

  • @aarshapriyadharshini550
    @aarshapriyadharshini550 3 ปีที่แล้ว +3

    🙏🏼🙏🏼🙏🏼🙏🏼 അങ്ങയെ ഭഗവാൻ കാക്കട്ടെ.....

  • @tvoommen4688
    @tvoommen4688 3 ปีที่แล้ว +4

    My childhood was in a house exactly like this...
    While I appreciate the antiquity value of such houses, I must say, these houses were poorly ventilated -- not enough air circulation...
    All old age people living in such housed were suffering from some kind of ailments such as arthritis, rheumatism (vaatham) etc.

  • @robinh8709
    @robinh8709 2 ปีที่แล้ว +1

    നല്ല അവതരണം✌️✌️✌️

  • @pilukumar8226
    @pilukumar8226 2 ปีที่แล้ว

    I like old house I like very much and nice house

  • @thestranger1614
    @thestranger1614 3 ปีที่แล้ว +1

    ഒന്ന് നേരിട്ട് കാണണമെന്ന് വിചാരിചപ്പോ ഞങ്ങടെ കൊല്ലത്ത് തന്നെ അടുത്ത സ്ഥലത്ത്

  • @namasthe8202
    @namasthe8202 3 ปีที่แล้ว +15

    ചേർത്തല യിലെ ചെങ്കണ്ട എന്ന സ്ഥലത്ത് ഇത് പോലെയുള്ള ഒരു വീട് ഉണ്ട്. ചെറിയ വീടാണ്. എന്നാലും വളരെ മനോഹരമാണ്. 200 വർഷത്തിനു മേൽ പഴക്കം വരും. വീഡിയോ ചെയ്യാൻ interest undel താഴെ comment ചെയ്താൽ മതി. അവരുടെ ഫോൺ number tharam. ഇങ്ങനെ ഉള്ള വീടുകൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് വളരെ ഉപകാരം ആയിരിക്കും. 🙏

    • @Swapnaveed
      @Swapnaveed 3 ปีที่แล้ว

      Swapnaveed ചാനൽ ആണ്. അവരുടെ deatails തന്നാൽ ഞങ്ങൾ ചെയ്യാൻ ശ്രമിക്കാം

    • @kathusssvlog
      @kathusssvlog 3 ปีที่แล้ว +1

      Place currect parayamo

    • @namasthe8202
      @namasthe8202 3 ปีที่แล้ว +1

      @@Swapnaveed അവരോട് അനുവാദം ചോദിച്ചിട്ട് details തരാം.

  • @_imawriter_268
    @_imawriter_268 2 ปีที่แล้ว

    Wow😍😍😍😍😍😍❤️❤️❤️❤️❤️

  • @moidunnigulam6706
    @moidunnigulam6706 3 ปีที่แล้ว +10

    1983 വരെ ഞങ്ങളുടെ വീട്ടിൽ വാതിലിന് വിജാഗിരി ഇല്ലായിരുന്നു . വാതിലിന്റെ ഉറപ്പിച്ച അറ്റം റൂൾ തടി പോലെ ഉരുട്ടിയതും അവ ഒരുഭാഗം അതേ വ്യാസമുള്ള കുഴിയിലും മേൽഭാഗം ഒരു ദ്വാരത്തിലും പിടിപ്പിച്ചിരിക്കും . വാതിൽ 180° തുറന്നു വെക്കാൻ പറ്റില്ലഎന്നേയുള്ളൂ . വാതിലിന്റെ തിര്യേക്കുറ്റി എന്നാണ് പറയുക . തിരിയാൻ സഹായിക്കുന്ന കുറ്റി .

    • @bijuva1616
      @bijuva1616 3 ปีที่แล้ว

      ചുഴി കുറ്റി എന്നും പറയും

  • @NINU..SHAIJU695
    @NINU..SHAIJU695 3 ปีที่แล้ว

    4:47 Allah chechiye kaakkane.. pavam .. 😥😥😥😥

  • @gamersir6841
    @gamersir6841 2 ปีที่แล้ว

    ഇങ്ങനെ ഉള്ള വീടുകൾ എനിക്ക് ഇഷ്ട്ടം ആണ് പൈസ ഉണ്ടാകി ഇങ്ങനത്തെ ഒരു വീട് വാങ്ങണം

  • @jamshipnr1350
    @jamshipnr1350 3 ปีที่แล้ว +1

    നമ്മുടെ തറവാട് ഇങ്ങനെ യാണ്

  • @mohdsulaiman-rightthinker7282
    @mohdsulaiman-rightthinker7282 2 ปีที่แล้ว

    government or architecture association should support them

  • @aminamoinu
    @aminamoinu 3 ปีที่แล้ว

    Manoharam👍👍

  • @aruns4738
    @aruns4738 3 ปีที่แล้ว +8

    സംരക്ഷിക്കണം.... നന്നായി. 👍

  • @harikesavanp
    @harikesavanp 2 ปีที่แล้ว +2

    ഞങ്ങളുടെ തറവാട് 1896ലെ പണിതത് ആണ്

  • @mangalaserineelakandan3950
    @mangalaserineelakandan3950 2 ปีที่แล้ว

    നമുക്കും ഉണ്ടായിരുന്നു ഒരു തറവാട് ഇപ്പൊ പത്തായപ്പുര മാത്രം ഉണ്ട്‌. 🥲

  • @bindhukv8755
    @bindhukv8755 2 ปีที่แล้ว

    നന്മ ഉള്ള അദ്ധ്യാപകൻ 🙏🙏🙏🙏🙏🙏🙏🙏

  • @sameerabdulkareem1320
    @sameerabdulkareem1320 3 ปีที่แล้ว +7

    എന്റെ വീടും ഇത് പോലെ ആണ്
    അറ നിലവറ വാതിലുകളും ഇതുതന്നെ
    തറ സൈഡ് എല്ലാം തടി കൊണ്ടാണ് പണിതിട്ടുള്ളത്.
    ആലപ്പുഴ അമ്പലപ്പുഴ ഭാഗത്താനാണ്

  • @vasudevanms4349
    @vasudevanms4349 2 ปีที่แล้ว +1

    Old is gold

  • @sheejaroshan5763
    @sheejaroshan5763 2 ปีที่แล้ว

    എന്റെ നാട് ❤👍🌹🌹🌹👌👏

    • @somannadh4619
      @somannadh4619 2 ปีที่แล้ว

      ഈ സ്ഥലം അറിയുമൊ Adress കിട്ടാൻമാർഗ്ഗമുണ്ടോ Or ഫോൺ നമ്പർ

  • @shankaranwarrier3591
    @shankaranwarrier3591 3 ปีที่แล้ว +6

    മനോഹരം

  • @lechuabhi1301
    @lechuabhi1301 3 ปีที่แล้ว +7

    എന്റെ വീട്ടിന്റെ അടുത്താണ് ഈ വീട് 🥳🥳

    • @malayalitechchannel1481
      @malayalitechchannel1481 3 ปีที่แล้ว

      Currectlocationഏതാ

    • @ajithkumar-fy6vg
      @ajithkumar-fy6vg 3 ปีที่แล้ว

      സ്ഥലം എവിടെയാണ്?
      താങ്കളുടെ വീടെവിടെയാണെന്നറിയാത്തിട്ടാ🤪

    • @prasannanair8541
      @prasannanair8541 3 ปีที่แล้ว

      അഡ്രസ്സ് തരാമോ പ്ലീസ് ?

  • @sarathkumarpillai5896
    @sarathkumarpillai5896 2 ปีที่แล้ว +1

    Would like to know where exactly is this Tharavad located. Any contact possible?.

  • @harii03
    @harii03 2 ปีที่แล้ว +1

    Camera man seriyila

  • @nandhuz.nandha
    @nandhuz.nandha 2 ปีที่แล้ว +1

    ente kudumba veedu 500-600 varsham pazhakam undu..athipo puthuki...nerathe 4 kettu aayrnu
    veedinte akath arayund avde nilavara oke ond
    pathaayam oke ond,pine veedinte thazhe vashathukoodi keram

  • @preethap5010
    @preethap5010 3 ปีที่แล้ว +1

    Amazing sir🙏

  • @muhammedvpm7712
    @muhammedvpm7712 3 ปีที่แล้ว

    Big salute

  • @sreekalavenu278
    @sreekalavenu278 3 ปีที่แล้ว +2

    ethupole oru kudumbaveedu njangalku mund but avide ambalampole yaanu. kudumbathum pinne sarpakaavilum . varikolilkudumbam perumpulikal pathanamthitta.

  • @vc6444
    @vc6444 2 ปีที่แล้ว

    Wow ❤️

  • @mithunkumarmadhu654
    @mithunkumarmadhu654 2 ปีที่แล้ว

    സൂപ്പർ തറവാട്.

  • @sreekumarv1589
    @sreekumarv1589 2 ปีที่แล้ว

    ചേച്ചിക്ക് 5സെന്റ് തരും ഭഗവാൻ 🙏

  • @peepingtom6500
    @peepingtom6500 2 ปีที่แล้ว

    ഇത് വിദേശത്ത് ആയിരുന്നു എങ്കിൽ അവർ അത്‌ പൊന്നു പോലെ സൂക്ഷിക്കുമായിരുന്നു. പക്ഷെ നമ്മൾ....... 🙄🙄🙄🙄🙄🙄🙄🙄🙄

  • @ammuami5236
    @ammuami5236 3 ปีที่แล้ว +1

    God bless you

  • @Abdulnasar-n9u
    @Abdulnasar-n9u 3 ปีที่แล้ว +11

    പഴയകാലത്തെ പ്രധാബികള്ളുടെ വിടാണ് ഒരു ഇരുന്നൂറു വർഷം പഴക്കം കാണും

  • @lakshyalayam942
    @lakshyalayam942 3 ปีที่แล้ว +24

    300_ വർഷം പഴക്കമുള്ള വീട്.... ഞങ്ങളുടെ വീടിനു 58 വർഷം പഴക്കമേ ഉള്ളൂ

  • @pradeepga6592
    @pradeepga6592 2 ปีที่แล้ว

    Very sad. In fact kerala tourism should initiates to preserve. Just make 2 Rs for visiting this house....it can help the old man.
    Indeed it's most beautiful house....Pradeep Gumbira from Coorg.

  • @siniaugustine289
    @siniaugustine289 2 ปีที่แล้ว

    Please maintenance chethu koodae

  • @ഒരുവടക്കൻവ്ലോഗ്
    @ഒരുവടക്കൻവ്ലോഗ് 3 ปีที่แล้ว +1

    എവിടെയാണ് ഈ സ്ഥലം തറവാട് ചെയ്യുന്നത്?

  • @shanugeorge3524
    @shanugeorge3524 2 ปีที่แล้ว +1

    njagade nattil othupole othiri vidukal ondarunnu... even poor peoiple has this type of house.. ara and pura with lots of arts on it. this is typical house. most hindu people has this type of houses. i still remember in 1980s 1990s. today when i visit kerala full of concreate worhless building. i was so surprised. old folks are gone..

  • @lakeshmisree2125
    @lakeshmisree2125 3 ปีที่แล้ว

    Same design house we have in Kollam district

  • @vivi___bala6462
    @vivi___bala6462 2 ปีที่แล้ว

    Shoot ചെയ്ത ഫോൺ ഏതാ..?

  • @saravanangsaravanang9623
    @saravanangsaravanang9623 3 ปีที่แล้ว +6

    ഇത് നശിക്കാൻ വിടരുത് , ഈ അമുല്യ നിധി കാത്തു സൂക്ഷിക്കണം

  • @adhunadhoosvibe8725
    @adhunadhoosvibe8725 3 ปีที่แล้ว +16

    എന്തായാലും 70% നശിച്ചു
    സംരംക്ഷിച്ചു എന്ന് പറയാം ....
    സൂക്ഷിച്ചില്ല ..... സൂക്ഷിച്ചിരുന്നെങ്കിൽ ഇത് ഈ അവസ്ഥയിൽ ആവില്ല😩
    എന്റെ ബാല്യവും ഇതു പോലെ അവശേഷിച്ച പഴയ ഒരു നിലവറയുടെ ഓർമ്മയിൽ ..... നിധി എന്ന പേരു പറഞ്ഞ് എല്ലാം നശിപ്പിച്ചു .....😩

  • @chandu4419
    @chandu4419 3 ปีที่แล้ว +2

    മോഹൻലാലിന് കൊടുത്താൽ അത് ഭംഗിയായി സൂക്ഷിക്കും

  • @jagograhak4813
    @jagograhak4813 2 ปีที่แล้ว

    Place evideya

  • @rajannambiar4073
    @rajannambiar4073 3 ปีที่แล้ว +5

    ആർക്കിയോളജിക്കൽ സർവേ ഡിപ്പാർട്ട്മെന്റ് ന് ഏൽപ്പിക്കണം.അവർ സംരക്ഷിക്കും.

  • @vismayam2000
    @vismayam2000 3 ปีที่แล้ว +2

    Samrekshikkan thalparyam und. Enthu vila kodukkanam. Motham renovate cheidhu avide thamasikkam, paithrugam ottum nashippikathe thanne. Contact details kittumo.

  • @devikavysakh6372
    @devikavysakh6372 2 ปีที่แล้ว

    Ente veedum ithepole 300+ years pazhakam und.. njngal avde thane anu thamasikune.. 4 kett aan

  • @itsmesubinulikkalkaran
    @itsmesubinulikkalkaran 2 ปีที่แล้ว

    Ethe Evidaya plce

  • @bindumv4226
    @bindumv4226 3 ปีที่แล้ว

    Very interesting keep it up

  • @sathiyammakarunakaran3206
    @sathiyammakarunakaran3206 2 ปีที่แล้ว

    Amma athil onnum kayariyittilla...kandittilla ennu paranjuttu full explain cheiunnu.

  • @lizypaul7423
    @lizypaul7423 3 ปีที่แล้ว

    ഈ വീഡിയോ ഒരുപാടിഷ്ടമായി

  • @vsmohananacharia3880
    @vsmohananacharia3880 3 ปีที่แล้ว +12

    ഈ അത്ഭു ഗൃഹം സ്ഥിതി ചെയ്യുന്ന Correct Place അറിയിക്കുമോ. അതിപുരാതന ഗൃഹങ്ങളുടെയും അനുബന്ധ നിർമ്മിതികളുടെയും വാസ്തു ശാസ്ത്രപരമായ നിർമ്മാണ രഹസ്യങ്ങളും അതിന്റെ അളവുകളും പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ്.

    • @sreelekshmidinu4677
      @sreelekshmidinu4677 3 ปีที่แล้ว

      Kundara, keralapuram, keralapuram jn nnu akathottu poyittu chodhichal mathi njettayil pokunna vazhi

    • @vsmohananacharia3880
      @vsmohananacharia3880 3 ปีที่แล้ว

      @@sreelekshmidinu4677 Thankyou Sreelekshi.

    • @lawyerscorner9061
      @lawyerscorner9061 3 ปีที่แล้ว +1

      Kundara. Keralapuram th ninnum njettayil pokunnavazhi chodikkuka. Njrttayil junctionil ninnum society mukkinum mattum pokunna vazhi. Njettayil ninnum aa roadil koodi nere alpam kizhakkot vannal right sidil kanam ee tharavadu. Onnum venda keralapurath vannu njettayil ponamnnu paranjal autokkar kondu vidum. O k

    • @vsmohananacharia3880
      @vsmohananacharia3880 3 ปีที่แล้ว

      @@lawyerscorner9061 സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.. യാത്രയ്ക്ക് കാലം ഒന്നനുകൂലമായി ക്കൊള്ളട്ടെ. Temporary residing at Thodupuzha.

    • @balachandranb5945
      @balachandranb5945 3 ปีที่แล้ว

      @@sreelekshmidinu4677 ഇവിടെ വച്ചാണോ നടൻ film ഷൂട്ട്‌ ചെയ്തത്...?

  • @sumithasumi1873
    @sumithasumi1873 2 ปีที่แล้ว +1

    നമ്മുടെ സംസ്കാരം എന്നും സംരക്ഷിച്ചു വക്കണം