Celebrating Another Year of Awesome 🥳 | Unexpected Surprises 🤩 | Suhana | Basheer Bashi | Mashura

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • 1) BB1988 BEAUTY CREAM
    Shop now 👇
    wa.me/p/638688...
    COD Available On Amazon - amzn.eu/d/gGax5IZ
    Available At Doha, Qatar - +974 5096 1043
    2) BB BORNA BEARD OIL
    Shop now 👇
    wa.me/p/522645...
    3) BB1988 HAIR & BEARD CARE OIL
    Shop now 👇
    wa.me/p/912912...
    4) BB1988 HANDCRAFTED ORGANIC SOAP
    Shop now 👇
    Order Now - 8089680298
    BB1988 Cosmetics Instagram - / bb1988_cosmetics
    Facebook - / bb1988cosmetics

ความคิดเห็น • 1.2K

  • @SuhanaBasheer
    @SuhanaBasheer  6 หลายเดือนก่อน +64

    BB1988 BEAUTY CREAM Order now 👇
    wa.me/p/6386882754662211/918089680298
    COD Available On Amazon - amzn.eu/d/56BDgLu

  • @bhoomikavnair6082
    @bhoomikavnair6082 6 หลายเดือนก่อน +538

    സോനു അപ്പനെ ചേർത്ത് നിർത്തിയ കാണുമ്പോൾ ഒരുപാട് സന്തോഷം 🥰🥰🥰🥺

  • @suhailvlog1233
    @suhailvlog1233 6 หลายเดือนก่อน +277

    ഈ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ബഷി സോനുന് ഓർത്തു കൊടുത്ത ഒരടിപൊളി ഗിഫ്റ്റ് അപ്പനെ വിളിച്ചു വിഷ് ചെയ്ച്ചത് സത്യം പറഞ്ഞാൽ ഒരുപാട് ഒരുപാട് സന്തോഷമായി happy birthday dear sonu ❤❤❤

  • @user-bo6mj6ic1j
    @user-bo6mj6ic1j 6 หลายเดือนก่อน +439

    സൈഗു ട്രിപ്പിന്റെ കാര്യം സൂപ്പർ ഉമ്മിയാ പറയേണ്ടത് ഉമ്മിടെ birthday എന്ന് brilliant son🥰🥰

  • @saleenaap6902
    @saleenaap6902 6 หลายเดือนก่อน +86

    ആ അപ്പനാണ് ഇപ്പോൾ നിങ്ങളുടെ വീടിന്റെ ബർക്കത്ത് (പപ്പയും മമ്മയും )ആ മകൾക്കും പേരമക്കൾക്കും സന്തോഷം ആണ് എന്ന് ആ അപ്പൻ കാണട്ടെ അപ്പനെ കണ്ടിട്ട് എനിക്ക് ഭയങ്കര സന്തോഷം മാഷാഅല്ലാഹ്‌ 🤲🤲🤲🤲

  • @user-vi2qo7ic5z
    @user-vi2qo7ic5z 6 หลายเดือนก่อน +313

    അമ്മച്ചിടെ കാര്യം പറഞ്ഞപ്പോ അപ്പന്റെ കണ്ണ് നിറഞ്ഞു, വല്ലാത്തൊരു ഫീൽ, ലവ് യു സോനുത്ത,,, ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰

  • @Jamsheena-w5n
    @Jamsheena-w5n 6 หลายเดือนก่อน +836

    അപ്പനും മോളും ഒരുമിച്ചു നിന്ന്, ഉമ്മ കൊടുക്കുന്നദ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു,,

    • @aryaallu-en7dj
      @aryaallu-en7dj 6 หลายเดือนก่อน +3

      സത്യം ഞാനും പറയാൻ വരുകയായിരുന്നു

    • @maha-ef7pg
      @maha-ef7pg 6 หลายเดือนก่อน +12

      kannuneer thodakaann tissue venno?

    • @Shamna256
      @Shamna256 6 หลายเดือนก่อน +1

      Really 🥺

    • @newkudir6439
      @newkudir6439 6 หลายเดือนก่อน

      ​@@aryaallu-en7djഇടക്ഷ് അഹ്‌സ് എന്ന് തോന്നുന്നു എന്ന് എനിക്ക്

    • @newkudir6439
      @newkudir6439 6 หลายเดือนก่อน

      ​@@maha-ef7pgifmds hi ao hi r

  • @minifrancis7733
    @minifrancis7733 6 หลายเดือนก่อน +127

    സോനു ഇന്ന് അതീവസുന്തരിയായിരിക്കുന്നു❤❤

  • @reney1452
    @reney1452 6 หลายเดือนก่อน +128

    ഒരുപക്ഷേ ഇതായിരിക്കാം അവൾക്കുണ്ടായ ഏറ്റവും നല്ല ജന്മദിനം.അവളുടെ അപ്പൻ അവളുടെ കൂടെ.അവൾ ഈ നിമിഷത്തിനായി കൊതിക്കുന്നുണ്ടാകും.

    • @Naseebanas
      @Naseebanas 6 หลายเดือนก่อน +2

      Ippol avarude vittil ano nilkaar

  • @user-xl2mx8je9m
    @user-xl2mx8je9m 6 หลายเดือนก่อน +231

    സോനു സുന്ദരി ആയിട്ടുണ്ട്😊 എന്നത്തേക്കാൾ 🥰😍 മാഷാ അള്ളാ ഇനിയും ഒരു നൂറു വർഷം ജീവിക്കാനുള്ള ഭാഗ്യം കിട്ടട്ടെ 🤲🤲 ഹാപ്പി ബർത്ത് ഡേ 🎉🎉🎉😊

  • @lakshmikrishna2426
    @lakshmikrishna2426 6 หลายเดือนก่อน +12

    അമ്മച്ചിയുടെ കാര്യം പറഞ്ഞപ്പോൾ അപ്പന്റെ മുഖം കണ്ടപ്പോൾ അറിയാണ്ട് കണ്ണ് നിറഞ്ഞു പോയി...... 🥺♥️😍

  • @H4vlogs-g7w
    @H4vlogs-g7w 6 หลายเดือนก่อน +154

    Mashaallah🤲 അപ്പനും സോനു ഇത്തയും ഒരുമിച്ച് നിൽക്കുന്നത് കണ്ടപ്പോൾ എനിക്കും സത്യത്തിൽ കണ്ണിൽ വെള്ളം നിറഞ്ഞു സന്തോഷം കൊണ്ട്. കാരണം എന്റേതും love marriage ann പല സംഭവങ്ങളും അനുഭവങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്തായാലും ഒരുപാട് സന്തോഷമായി ഈ നിമിഷങ്ങൾ കണ്ടപ്പോൾ. സോനു ഇത്താക്ക് ഒരായിരം ജന്മദിനാശംസകൾ🎉

  • @sajitha1958
    @sajitha1958 6 หลายเดือนก่อน +120

    Sonu അപ്പന്റെ കൂടെ നിന്നപ്പോൾ കണ്ണു നിറഞ്ഞു പോയി lovely 🥰🥰🥰

  • @shajahan8720
    @shajahan8720 6 หลายเดือนก่อน +62

    സോനു ഇത്തയെ ഒരുപാട് ഇഷ്ട്ടമാണ് അല്ലാഹു ആരോഗ്യത്തോടുള്ള ദീർഗായുസ് നൽകട്ടെ ❤❤❤❤😍🥰

  • @foodstories3240
    @foodstories3240 6 หลายเดือนก่อน +17

    സോനു അപ്പൻ സുനു സ്യ്ഗു ഒന്നിച്ചു നിന്നപ്പോൾ ബഷിയും കൂടെ നീക്കണമായിരുന്നു

  • @Raiha....1417
    @Raiha....1417 6 หลายเดือนก่อน +89

    Sonu super...mashuvum....mashuvum sonum dedicated persons...aan....mashu ethra effort eduthaalum sonuvine santhoshippikkan shremikknd...mushu nte oru good quality ithaanu......

    • @vava7
      @vava7 6 หลายเดือนก่อน +4

    • @asnabadusha5271
      @asnabadusha5271 6 หลายเดือนก่อน

      💯💯💯💯💯💯💯

    • @nunus451
      @nunus451 5 หลายเดือนก่อน +8

      Verutheya... suhanade oru kaaryathilum basheer idapedaathirikkaan aval keri ellaam cheyyum.... avalkk ellaam basheer itt kodukkanam aduth nilkkanam ennokke aanu 😂

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci 6 หลายเดือนก่อน +33

    ഉമ്മി പറയേണ്ടേത് ഉമ്മിന്റെ happy b'day aanu.. Zaiguumon 😘😘😘mashaallah 👍🏻👍🏻👍🏻

  • @nishadkunjon4382
    @nishadkunjon4382 6 หลายเดือนก่อน +149

    അപ്പന്റെ താടിയും മീശയും ഒന്ന് ശെരിയാക്കി സുന്ദരനാക്കണംട്ടോ ❤❤❤ അപ്പനെ ഒരുപാട് ഇഷ്ടാണ്

  • @user-th2qr9sz7d
    @user-th2qr9sz7d 6 หลายเดือนก่อน +216

    മദീനത്തു എത്താനുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ....😢
    എനിക്കും അധിയായ ആഗ്രഹം ഉണ്ട്. Allahu തൗഫീഖ് നൽകുമാറാകട്ടെ 😢😢ameen

  • @Lady-w-d
    @Lady-w-d 6 หลายเดือนก่อน +47

    HBD sonu♥️.. Ajitha etra sweet aan.. Motherne pole ennalla mothernekkal sneham kodkunnu ellavrkum🥰♥️

  • @rinshadpulparilrinu1080
    @rinshadpulparilrinu1080 6 หลายเดือนก่อน +193

    സോനു ഇത്തയെയും അപ്പനെയും കണ്ടപ്പോൾ ശരിക്കും സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് കണ്ണുനീർ വന്നു... So cute❤️👍🏻

    • @Rajani-qu5oc
      @Rajani-qu5oc 6 หลายเดือนก่อน +1

      സോനുവിന്റ അമ്മ evide

    • @rinshadpulparilrinu1080
      @rinshadpulparilrinu1080 6 หลายเดือนก่อน

      @@Rajani-qu5oc ഈ വീഡിയോ ഫുൾ കണ്ടില്ലേ... കണ്ടാൽ മനസ്സിലാവും.

    • @muhammedthanveer7
      @muhammedthanveer7 6 หลายเดือนก่อน +1

      ​​@@Rajani-qu5oc🅱️🅱️ഫാമിലിയുടെ video's ഒന്നും കാണാറില്ലേ💛

    • @mumthass8909
      @mumthass8909 6 หลายเดือนก่อน +2

      Happy birthday sonu🎉

  • @SheejaSheeja-l2n
    @SheejaSheeja-l2n 6 หลายเดือนก่อน +37

    Sonu സുന്ദരി ആയി. ചുന്ദരിക്കുട്ടി.😘😘😘

  • @hannaharis657
    @hannaharis657 6 หลายเดือนก่อน +15

    Bashikak koode ninnu pic എടുക്കാമായിരുന്നു

  • @magiccurryworldbysumi3339
    @magiccurryworldbysumi3339 6 หลายเดือนก่อน +5

    അപ്പനും മകളും ഒരുപോലെ സന്തോഷിക്കുന്നു: അതിന് 'കാരണം ബഷീർ ബഷി എന്ന നല്ല വ്യക്തിയുടെ നൻമയാണ്: മഷുവിൻ്റെ സ്നേഹം: എന്നും നിലനിൾക്കട്ടെ ഈ സന്തോഷം: ദൈവം കൂടെ ഉണ്ടാവട്ടെ

  • @muhmmedansil457
    @muhmmedansil457 6 หลายเดือนก่อน +193

    മക്ക മദീന പറയു മുത്തേ.... 😍🥰അതാണ് ലോകത്തിലെ മനോഹരമായ യാത്രകളിൽ ഒന്നാമത് 😍🥰

    • @mubinisu5587
      @mubinisu5587 6 หลายเดือนก่อน

      Theerchayayum

    • @mubinisu5587
      @mubinisu5587 6 หลายเดือนก่อน

      Theerchayayum

    • @ranabacker7502
      @ranabacker7502 5 หลายเดือนก่อน

      മക്ക മദീന കാണാൻ പോവാ എന്ന് പറയു മക്കളെ

    • @fznaah
      @fznaah 5 หลายเดือนก่อน

      ഞാൻ വിചാരിച്ചു

  • @haseenaismail5703
    @haseenaismail5703 5 หลายเดือนก่อน +8

    അപ്പനും sonu ഫാമിലിയും ഒന്നിച്ചുള്ള പിസിൽ ബഷിയും പോസ് cheyyanaarnnu,അത് picin കൂടുതൽ മൊഞ്ച് undaavuaarnnu ❤

  • @naseefnase7859
    @naseefnase7859 6 หลายเดือนก่อน +104

    എത്ര വലിയ അവസരം കിട്ടിയാലും മദീനയിൽ പോവുകയാണ് വേണ്ടത് ഒരു തവണയെങ്കിലും പോവാൻ അവസരം തരണേ റബ്ബേ ആമീൻ ആമീൻ ആമീൻ

    • @adnelmeln
      @adnelmeln 6 หลายเดือนก่อน +2

      Makkayilum

    • @adnelmeln
      @adnelmeln 6 หลายเดือนก่อน +3

      Makkayilum

    • @fathimanisarnisar6388
      @fathimanisarnisar6388 6 หลายเดือนก่อน

      Aameen

    • @AjmalSurumi
      @AjmalSurumi 6 หลายเดือนก่อน

      Yes

    • @musthafaek2031
      @musthafaek2031 6 หลายเดือนก่อน

      Athee.. enikkum monkkum passport illa.. insha Allah veegam edukkanam ennit first njnm monnum ente hus umma njagal oru umrak pokaan aanu vijarikkunne.. insha Allah..
      Allah ethichu tharatte

  • @shaheerschoolpadi3948
    @shaheerschoolpadi3948 6 หลายเดือนก่อน +35

    ഹാപ്പി ബർത്ത് ഡേ സോനു
    ബഷി എടുത്തുതന്ന ഡ്രസ്സിൽ
    സോനു അടിപൊളിയായിട്ടുണ്ട്
    അപ്പന് ഒത്തിരി ഇഷ്ടം

  • @ancyriju7334
    @ancyriju7334 5 หลายเดือนก่อน +5

    ഒരു സാധുവായ അപ്പൻ. അപ്പനെ ഒരുപാട് ഇഷ്ടായി

  • @shahana8822
    @shahana8822 6 หลายเดือนก่อน +38

    Mashallah zaiguvava...ummi teerumanikkattey...❤️❤️Happy b'day sonutha...looks awesome 😎

  • @IAMNOTAVAILABLE1234
    @IAMNOTAVAILABLE1234 6 หลายเดือนก่อน +27

    ഫാമിലി യോടെ മക്ക മദീന യിൽ പോയി കൂടെ അതല്ലേ ഏറ്റവും സന്തോഷം 😊😊😊😊

  • @Absu357
    @Absu357 6 หลายเดือนก่อน +35

    Sonuthakk ee color nalla match und 👌
    Nalla mukachayam aanu sonutha❤

  • @muhsinamuhsi3799
    @muhsinamuhsi3799 6 หลายเดือนก่อน +55

    Hi suhanatha Nalla glamour koodiyittund.iniyum orupad Kalam ingane birthday agoshikkanum santhoshathode jeevikkanum kazhiyatte.

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 5 หลายเดือนก่อน +4

    അതെന്നെ life ഒന്നേ ollu എല്ലാരും happy ആയിരിക്കുക 😍😍

  • @minhafatima1336
    @minhafatima1336 6 หลายเดือนก่อน +10

    Sonu appane cherth nirthiyath you are a loveable daughter sonu ethrayum happy aayi irikkanam karanam bashi amd mashu ❤❤❤❤

  • @fathimathriza4158
    @fathimathriza4158 6 หลายเดือนก่อน +28

    മാഷാ അല്ലാഹ് സോനുന് നല്ല മുഖശ്രീ ഉണ്ട്

    • @vava7
      @vava7 6 หลายเดือนก่อน +2

      😂😂

  • @saalirashisvlog410
    @saalirashisvlog410 6 หลายเดือนก่อน +41

    നിങ്ങളെ പോലെ നിങ്ങൾ മാത്രം 😍😍മാഷാ അള്ളാഹ് ❤️happy birthday സോനു 🥳🎂💐

  • @flavourtalks7530
    @flavourtalks7530 6 หลายเดือนก่อน +14

    Sonu you are very lucky to have such a brilliant son like zaighu.. this is rhe blessibgs you got from God.

  • @devutty997
    @devutty997 6 หลายเดือนก่อน +73

    Zigu muthannuu..avan paranjatha crct umminte birthday.appo ummi theerumanikateyy😅😅.

  • @SanaHamna-rw9bm
    @SanaHamna-rw9bm 6 หลายเดือนก่อน +21

    സോനു സുന്ദരി ആയിട്ടുണ്ട് 😊

  • @sumayyasubair2160
    @sumayyasubair2160 6 หลายเดือนก่อน +33

    മനസിന്റെ സന്തോഷം മുഖത്തു കാണാൻ ഉണ്ട് 😍
    Happy birthday സോനുത....
    Happy to see u❤️

  • @rafeenaismail5037
    @rafeenaismail5037 6 หลายเดือนก่อน +2

    സോനുന്റെ അപ്പന്‌ ഏറ്റവും കൂടുതൽ സന്തോഷം നിറഞ്ഞ നിമിഷം ആയിരിക്കും. സോനു കുറെ സ്നേഹം തന്നിട്ടുണ്ട് ട്ടോ പിടിച്ചോ

  • @safariyaasif9516
    @safariyaasif9516 6 หลายเดือนก่อน +45

    Zaigu endoru matured boy aanu ❤masha allah...umminde bday aayond ummi theermanikkatten❤❤❤....kann thattaadirikkatee❤😊

  • @muhsinamooz6736
    @muhsinamooz6736 6 หลายเดือนก่อน +16

    Happy Birthday sonutha sundhari aayirikkn ellellum sundhari thanneya ippo onnoode chundhari aayi😍🎉🎉🎉🎉

  • @saalirashisvlog410
    @saalirashisvlog410 6 หลายเดือนก่อน +64

    സൈഗു മോന് പൊളി 😍😍ഇപ്പോൾ തന്നെ അവൻ matured ആയല്ലോ 🥰അയോട 😘

  • @stephydxb6782
    @stephydxb6782 6 หลายเดือนก่อน +8

    മഷു ദുബായ് മശു വിചാരിക്കുന്ന പോലെ അത്ര എക്സ്പെൻസീവ് അല്ല.. കുറഞ്ഞ ബഡ്ജറ്റിലും കൂടിയ ബഡ്ജറ്റിലും നമുക്ക് ഇവിടെ വന്നു താമസിച്ച് എല്ലാം കണ്ട് കേട്ട് അടിച്ചുപൊളിച്ചിട്ട് പോകാൻ പറ്റും. Warm വെൽക്കം to ദുബായ് ❤❤

  • @nimishanikhilnimishanikhil9302
    @nimishanikhilnimishanikhil9302 6 หลายเดือนก่อน +59

    Sonu Etha നല്ല മൊഞ്ചത്തി ആയിട്ടുണ്ടല്ലോ 🥰🥰🥰.

    • @vava7
      @vava7 6 หลายเดือนก่อน +3

      ക്രീം ഇടുമ്പോൾ ആണ് 😂

  • @SharafudheenKunjippa
    @SharafudheenKunjippa 6 หลายเดือนก่อน +29

    Sonutha nalla monjathi aayitund😊

  • @semiappu5556
    @semiappu5556 6 หลายเดือนก่อน +29

    അപ്പനും മോളും സൂപർ ❤❤

  • @MuthalibPatla-h4x
    @MuthalibPatla-h4x 6 หลายเดือนก่อน +23

    Sonuthanteyum appanteyum aa santhosham kandappo kann niranj poy

  • @SabidaHaris
    @SabidaHaris 6 หลายเดือนก่อน +22

    Sonu ajitthayum ummayum makaleyum poletahanneyund

  • @najisharafu8860
    @najisharafu8860 6 หลายเดือนก่อน +31

    Sununte dress ❤🫂🫶💕adipoli
    Ellarum polichkkn🎉😊

  • @anitababuraj9427
    @anitababuraj9427 6 หลายเดือนก่อน +4

    സൈഗുവാണ് മിടുക്കൻ, ഉമ്മിയാണ് തീരുമാനിക്കേണ്ടത് . സോണു സുന്ദരിക്കുട്ടി ആയിട്ടുണ്ട്. അപ്പനെ ചേർത്ത് പിടിച്ചത് കണ്ടപ്പോൾ ഒരു പാട് സന്തോഷം❤

  • @muneera5717
    @muneera5717 6 หลายเดือนก่อน +41

    Happy Birthday dear suhana sonunte vedio kaanaanjitt vallaatha sankadathilaayirunnu ippol santhoshamaayi my dear ❤❤️sonuuuuuuu

  • @Aseena661
    @Aseena661 6 หลายเดือนก่อน +7

    അപ്പനും മോളും മാഷാ അല്ലാഹ് കണ്ണ് നിറഞ്ഞു എല്ലാവരും അടിപൊളി ❤️

  • @RumaisaNoufalNoufal
    @RumaisaNoufalNoufal 6 หลายเดือนก่อน +37

    Ippo sonunod thonunna sneham thanne mashunodum thonunnu.....mashu is very kind and hardworking ❤ee santhosham ennum undaavattee..

  • @chithra7747
    @chithra7747 6 หลายเดือนก่อน +41

    Enthokke kittiyalum enth swantham hus ippazhum frd poleyalle jeevikkunath allathe vere onnum illallo ath thanne Ettavum valiya parajayam anu athu thanneyanu mashuvinte Ettavum valiya happyness

    • @Zarah3300
      @Zarah3300 6 หลายเดือนก่อน +2

      Oro divasavum ororutharde koode aavum . Kilichundan mambazhathile pole😂😂😂😂

    • @shabeenaaneesh1154
      @shabeenaaneesh1154 6 หลายเดือนก่อน +4

      ഘാ.... ഇനി ഇങ്ങനൊക്കെ പറഞ്ഞു നിങ്ങള് സമാധാനിക്ക്... 😂😂അതല്ലേ നിങ്ങൾക്ക് പറ്റു.. മശൂ വന്നിട്ട് വർഷങ്ങളകുന്നു.. വേറെ ആരെയും പുള്ളി പിന്നെ കെട്ടിയില്ല 😄.. അവര് happy ആണ്..ഉള്ളിൽ സുഹാനയ്ക് അത്ര ദുഃഖമൊന്നും ഇല്ല... അത് അവരെ personal അറിയാം.. മശൂ ആണ് അവര്ക് എല്ലാം

    • @xkqy5594
      @xkqy5594 6 หลายเดือนก่อน

      Ini kettiyal air il avumn pullik ariyam, suhana alla mashoora 🤣
      ​@@shabeenaaneesh1154

    • @thasniaboobucker8326
      @thasniaboobucker8326 6 หลายเดือนก่อน +1

      Satyam....idinum nallad suhnakk അപ്പനും കൂടി ഒരു വീട് വെച്ച് കൊടുക്കാന് nallad......yantayalum വീട് വേണമല്ലോ

    • @seemanair9417
      @seemanair9417 5 หลายเดือนก่อน

      Suhanade aduthum pokunnundavum.mashura yum suhanayum husband ne share cheyyunnathil comfortable aayitund...ithrem varsham aayille..pinne sonu vum mashu vum thammil nalla frndship ind thonnunu..so avar happy aayi pokunnu..athu kandal ariyaam

  • @saalirashisvlog410
    @saalirashisvlog410 6 หลายเดือนก่อน +23

    സുനു ന്റെ ഡ്രസ്സ്‌ അടിപൊളി 😍😍

  • @Nadhir000
    @Nadhir000 6 หลายเดือนก่อน +4

    masha allah മോൻ പറഞ്ഞത് സത്യം ഉമ്മി തീരുമാനിക്കട്ടെ എന്ന് പറഞ്ഞത്

  • @anassabira5978
    @anassabira5978 6 หลายเดือนก่อน +28

    മാഷാ അല്ലഹ് ആഫിയത്തും ആരോഗ്യം ഉള്ള ജീവിതം ആവട്ടെ

  • @ShamiSamad-rc5tc
    @ShamiSamad-rc5tc 6 หลายเดือนก่อน +5

    Happy birthday dear സോനൂ ❤️..മശൂന്റെ ചാനലിൽ ഞാൻ cmt ഇട്ടിരുന്നു. എന്തായാലും സോനുന്റെ ചാനലിന് ജീവൻ വന്നതിൽ സന്തോഷം 🥰

  • @amruthapn5195
    @amruthapn5195 6 หลายเดือนก่อน +37

    Happy birthday ❤❤ ഇനിയും വീഡിയോസ് ഇടണം മഷു വീഡിയോ ഇടുന്നത് പോലെ കാണാൻ ആഗ്രഹം ഉള്ളതുകൊണ്ടാണ് പറയുന്നത് നിങ്ങളുടെ ഒരു വീഡിയോ പോലും കാണാതെ ഇരിക്കുന്നില്ല വീഡിയോസ് പ്രതീക്ഷിക്കുന്നു സോനു മറ്റുള്ള കാര്യങ്ങൾ ചെയ്യുന്ന പോലെ വീഡിയോ ഇടണം ഷോർട്സ് ഒക്കെ ഇടുന്നുണ്ടല്ലോ❤❤❤

  • @shanushaji4604
    @shanushaji4604 6 หลายเดือนก่อน +6

    അച്ഛനും മോളു ഒരുമിച്ചു കാണുന്നദ് ❤❤സന്തോഷം
    Happy birthday sonu 🎉🎉 ഇനിയും ഒരുപാട് വർഷം ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ 🤲🤲

  • @aswathyaswathy4985
    @aswathyaswathy4985 6 หลายเดือนก่อน +32

    Appanum aayitt oru q and a vekkane.. Appanum ningal rand pen makkalum suhana and mashu ❤❤

  • @sania199
    @sania199 6 หลายเดือนก่อน +8

    Switzerlandil pogu.. Eee time nallath aanu.. Poguvanel st moritzil pogan marakkalle

  • @rizwafathima7545
    @rizwafathima7545 6 หลายเดือนก่อน +28

    So beautiful sonuthaa. Masha allah❤vlog adipoli yaan❤❤

  • @LakshmyJith-wh3vw
    @LakshmyJith-wh3vw 5 หลายเดือนก่อน +2

    Zaigu paranjath aan correct..ummide bday ummi thriumanikate povenda sthalm enn❤ athra polum chinda ivde umrak nn okke cmnt idanork illathayallo.. it's their life ..avar happy aayit thirumanikate

  • @Bushra67
    @Bushra67 6 หลายเดือนก่อน +22

    Sonu is very beautiful❤✨😍😍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 6 หลายเดือนก่อน +4

    സോനു വീഡിയോ ഇട്ടാൽ ട്രെൻഡിങ് ഉറപ്പാണ്...വ്യൂസും... 🤩🤩🥰👏
    Notification വന്നില്ല.
    മഷുവീൻ്റെ vlog കണ്ടപ്പോൾ ആണ് അറിഞ്ഞത്.ഉടനെ ഇങ്ങ് പോന്നു...ഈ ബർത്ത്ഡേ പൊളിച്ചു... അപ്പൻ തന്നെ highlight...❤🥰

  • @user-th2qr9sz7d
    @user-th2qr9sz7d 6 หลายเดือนก่อน +40

    ഉംറക്ക് പോകാൻ പറഞ്ഞൂടായിരുന്നോ.
    എന്നോടൊക്കെ ആരെങ്കിലും ചോദിക്കാണെങ്കിൽ ഞാൻ ആദ്യം പറയാറ് മദീനത്തു പോകണം എന്നായിരിക്കും.

    • @banukc8604
      @banukc8604 6 หลายเดือนก่อน

    • @Kcnaij
      @Kcnaij 6 หลายเดือนก่อน

      Yes

    • @Kcnaij
      @Kcnaij 6 หลายเดือนก่อน +2

      Avark athonnum agrahamilla

    • @lulumol6951
      @lulumol6951 6 หลายเดือนก่อน +2

      ഞാനും❤മക്കം മദീന എന്ന് പറയും❤

  • @sulusulaigha8942
    @sulusulaigha8942 6 หลายเดือนก่อน +8

    Sonu kurachu koode erakkamulla full oppen top super ayirikkum. Frill. Ozhivakku thadi. thonnikkum

  • @rasheedaansar6143
    @rasheedaansar6143 6 หลายเดือนก่อน +27

    Zaigu matured aayi❤

  • @salmaashraf2672
    @salmaashraf2672 6 หลายเดือนก่อน +43

    അജിത്തനെ കണ്ടാൽ സോനു ന്റെ ഉമ്മയാണെന്ന പറയുള്ളു 2ആളും ഒരേ പോലെ

    • @muhadhinmuhadhin3980
      @muhadhinmuhadhin3980 6 หลายเดือนก่อน +1

      Ajitha aunty sonute aaraaan

    • @NaihaFathima-wd4hd
      @NaihaFathima-wd4hd 6 หลายเดือนก่อน

      Correct

    • @harshi690
      @harshi690 6 หลายเดือนก่อน

      ​@@muhadhinmuhadhin3980 avarde pazhe veednte avdthe nwmeighbour aan

    • @museeramuseera5433
      @museeramuseera5433 6 หลายเดือนก่อน

      Correct❤

    • @museeramuseera5433
      @museeramuseera5433 6 หลายเดือนก่อน

      ​@@muhadhinmuhadhin3980neighbour

  • @aneettavarghese8056
    @aneettavarghese8056 6 หลายเดือนก่อน +7

    ഒത്തിരി നാള്കൾക്ക് ശേഷം വന്ന വീഡിയോ ഭയങ്കര സന്തോഷം നിറഞ്ഞ വ്ലോഗ്യാണല്ലോ ❤

  • @rafsha8515
    @rafsha8515 6 หลายเดือนก่อน +16

    രണ്ടാളെയും ഇന്ന് നല്ല പ്രത്യേക മൊഞ്ചുണ്ട് 🥰🥰🥰പിങ്കിൽ mashu സൂപ്പർ

  • @Happy-o3r
    @Happy-o3r 6 หลายเดือนก่อน +11

    Bituthiful famili id kandappol yenikkum sandosham kond kann niranju adipoli famili❤🎉 iniyum idpole thanne munnot povatte ❤❤❤❤ masha allah 👍

  • @shymasreejith9716
    @shymasreejith9716 6 หลายเดือนก่อน +3

    The innocence of a father-daughter love ❤ 🎉Thank you for sharing such a wonderful moment with us.

  • @sonasonu3719
    @sonasonu3719 6 หลายเดือนก่อน +22

    Happy' birthday to you itha❤❤❤.nalla sundhari ayittund

    • @sebeerau9584
      @sebeerau9584 5 หลายเดือนก่อน

      Happy Birthday sonu to Allah bless you. nalla sundhari ayittund

  • @minhafatima1336
    @minhafatima1336 6 หลายเดือนก่อน +15

    Sonu nammude muthalle.sonu nalla sundariyayittunde appane njangalkk orupadu ishtama love you bb family mashu always positive girl love u ❤❤❤❤❤❤❤❤❤❤

  • @seemanair9417
    @seemanair9417 5 หลายเดือนก่อน +2

    Sonu veluthu sundari aayallo..ingane sundari aayittu nadakku❤❤❤

  • @sareenarahmann
    @sareenarahmann 6 หลายเดือนก่อน +6

    Happy birthday sonuu Dubai varumo നിങ്ങളെ കാണാൻ നല്ല ആഗ്രഹമുണ്ട്

  • @MaachoosWorld
    @MaachoosWorld 6 หลายเดือนก่อน +9

    Sonu weight ഒന്നും കൂടി കുറച്ചു മോഡൽ ഡ്രസ്സ് try ചെയ്യൂ❤

  • @asree3568
    @asree3568 6 หลายเดือนก่อน +14

    Happy birthday dear sonuithaaaaa❤❤❤
    Stay blessed life long ❤

  • @shahidam7454
    @shahidam7454 6 หลายเดือนก่อน +10

    Happy birthday Sonu 🎉🎊🥳🥳🎂. Sonu onnude sundhari aayittund

  • @serahmariyamkurian6943
    @serahmariyamkurian6943 6 หลายเดือนก่อน +41

    ഒത്തിരി വീഡിയോയിൽ മഷുറയേ കുറ്റം പറയുന്ന കമന്റ്‌ കണ്ടു.. പക്ഷെ മഷു ആണ് ഈ ഫാമിലിയെ അടിപൊളി ആക്കുന്നത് എന്നാ എനിക്ക് തോന്നിട്ടുള്ളത്.. ഭയങ്കര ടാലെന്റെഡ് ആണ് പുള്ളിക്കാരി.. അവര് ഈ ഫാമിലിയിൽ വന്നില്ലായിരുന്നു എങ്കിൽ ഇവരൊന്നും ഇത്രയും ഫെയിം ആവാൻ ചാൻസ് ഇല്ലായിരുന്നു..😊🥰

  • @poojaabhilash7575
    @poojaabhilash7575 6 หลายเดือนก่อน +2

    Trip pona video sonu chechi edaneney, ithandey active voice kekan athrekyu eshtava

  • @meeramurali2455
    @meeramurali2455 6 หลายเดือนก่อน +22

    Sonutha..Glowing🎉❤
    Happie birthday ❤

  • @njdiaries6851
    @njdiaries6851 6 หลายเดือนก่อน +2

    4.20 🎉 zaigu nailed it❤️❤️❤️❤️❤️
    U can b a proud mother sonu

  • @siyadfaizal5785
    @siyadfaizal5785 6 หลายเดือนก่อน +4

    tnx. .ഇതെങ്കിലും sonu nte ചാനലിൽ ഇട്ടതിന്..👍👍...happy birthday sonuthaaa..🎉🎉🎉🎉🎉

  • @sareefputtu7253
    @sareefputtu7253 6 หลายเดือนก่อน +9

    ഹാപ്പി ബർത്ഡേ സോനു ❤🤲🤲ഈ സന്തോഷം മരണം വരെ റബ്ബ് നിലനിർത്തി തരട്ടെ ആമീൻ നിങ്ങളുടെ കൂടെ ട്രിപ്പ്പിൽ അപ്പനെയും കൊണ്ട് പോകു പ്ലീസ് അപ്പനെ കാണുബോൾ എന്തോ സങ്കടം അമ്മ ഇല്ലടെ തനിച് കാണുബോൾ പാവം തോന്നുന്നു

  • @user-eb3tm7hc3o
    @user-eb3tm7hc3o 6 หลายเดือนก่อน +21

    Suhanatha സുന്ദരി ആയിട്ടുണ്ട് ❤
    Hppy b'dy

  • @dhiyaanddanie7888
    @dhiyaanddanie7888 6 หลายเดือนก่อน +8

    Appane ellathilum munpil nirthi god bless you.bashiyude nalla manasinteyanu e uyarcha. Ennum happy ayirikkatte e family ❤❤❤❤❤❤

  • @FlavoursofBabithasKitchen
    @FlavoursofBabithasKitchen 6 หลายเดือนก่อน +6

    Santhoshathodeyulla samadhanathodeyulla ii life sontham appan thanne sammadichello... Athanne valiya angeekaaram aanallo... Iniyum orpaadu kaalam ithe pole santhoshathode kazhiyaan rabbu anugrahikkatte 🥰

  • @fabulousdayswithlubnaasif8398
    @fabulousdayswithlubnaasif8398 5 หลายเดือนก่อน +9

    അപ്പന് വീർപ്പു മുട്ടുന്ന പോലെ ... ഒന്ന് പൊട്ടിക്കരയാൻ വിതുമ്പി നില്കുന്നു 😰😰

    • @seemanair9417
      @seemanair9417 5 หลายเดือนก่อน

      Sathyam..ividunnu onnu rakshapetta mathi nn pole

    • @seemanair9417
      @seemanair9417 5 หลายเดือนก่อน

      Athe

  • @Yasina2303
    @Yasina2303 6 หลายเดือนก่อน +8

    Suhana looks so pretty❤ Maashaallah!

  • @shruthiregi1787
    @shruthiregi1787 6 หลายเดือนก่อน +3

    Best Bday aaayirunnu ith .. Appan ullakond ❤Bashi etra nalla manushyan aanu ❤ Sonuthantem Mashuthantem luck aanu Bashikka ❤

  • @salmabasheer4776
    @salmabasheer4776 6 หลายเดือนก่อน +11

    Masha allah sonu appane cherth pidichappol appante hrdhayathilum undagum oru sandhoshathinte hrdhayamidipp ❤❤❤❤

  • @aboobakkarsidheeq8277
    @aboobakkarsidheeq8277 5 หลายเดือนก่อน +5

    Sonunte appane kanumpo enikkentho oru prathyeka ishtom bahunanom oke thonuva

  • @Zeenathzeeu
    @Zeenathzeeu 6 หลายเดือนก่อน +13

    മാഷാ അല്ലാഹ് 🎉🎉🎉
    Happy Birthday to u❤❤❤

  • @kadhujamal2875
    @kadhujamal2875 6 หลายเดือนก่อน +2

    Zaighu will rule the house after bashiii brilliant boy ummis love