"കുട്ടിക്ക് മാതാപിതാക്കളോടൊപ്പം നിൽക്കാൻ താല്പര്യം ഇല്ലെങ്കിൽ പിന്നിലെ കാരണമെന്തെന്ന് അന്വേഷിക്കും"

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 40

  • @haseenasayyidabad9516
    @haseenasayyidabad9516 2 หลายเดือนก่อน +1

    Face കട്ട്‌ ഒരേ പോലെ ഉണ്ട്‌ മോളുടെയും അമ്മയുടെയും. അതു കൊണ്ടു യഥാർത്ഥ അമ്മയാണെന്ന് ഞാൻ കരുതുന്നു.

  • @Swaraj32
    @Swaraj32 2 หลายเดือนก่อน +3

    ഇനി നമ്മുടെ ചിലവിൽ ജീവിത കാലം അവളെ സംരെക്ഷിക്കണം

  • @sajia3233
    @sajia3233 2 หลายเดือนก่อน +6

    കേരളത്തിൽ പഠിപ്പിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുക

  • @joyubinajulio7006
    @joyubinajulio7006 2 หลายเดือนก่อน +2

    ആ കുട്ടിയെ ക്രൂരമായി മർദിച്ചു കാണും അല്ലാതെ ഇറങ്ങി പോകുമോ?
    മർദനം സഹിക്കവയ്യാതെ പോയതായിരിക്കും. പാവം കുട്ടി. അതിനെ ഓർഫനേജിൽ ഒന്നും ആക്കരുത്. ഇതിനേക്കാൾ കഷ്ടമായിരിക്കും അവിടെ . യാതൊരു മനഃസാക്ഷിയും ഇല്ലാത്ത ജീവനക്കാരാണ് അവിടെ ഉള്ളത്.

    • @shilnar862
      @shilnar862 2 หลายเดือนก่อน

      Correct anu

  • @mmustafah3926
    @mmustafah3926 2 หลายเดือนก่อน +5

    രണ്ടാമത്തെ വട്ടം ആദ്യമായി ട്രെയിനിൽ പോവുന്ന കുട്ടി 😜😜😜😜

  • @aneesabeevi3409
    @aneesabeevi3409 2 หลายเดือนก่อน +7

    ഇപ്പോഴുള്ള മാതാവ് കുട്ടിയുടെ അമ്മയാണോ?. കുട്ടിയുടെ ആഗ്രഹം നടത്തണം 🌹.

    • @aflakk4670
      @aflakk4670 2 หลายเดือนก่อน

      Amma alla randanammayan😮

    • @haseenasayyidabad9516
      @haseenasayyidabad9516 2 หลายเดือนก่อน

      @@aneesabeevi3409വേറെ ഒരു ന്യൂസിൽ പറയുന്നുണ്ട് അമ്മ എന്റെ മകൾ ആണെന്നൊക്കെ. ഹിന്ദിയിൽ

  • @sandhyasreya3869
    @sandhyasreya3869 2 หลายเดือนก่อน +9

    Kuttyude eshttathinu vidnam pls

  • @sameeraparayil7186
    @sameeraparayil7186 2 หลายเดือนก่อน +1

    ഞങ്ങളുടെ വീടിന്റെ അടുത്തും ഉണ്ട് ഒരുകുട്ടി.അവനെ ഇടക്കിടക്ക് അവന്റെ ഉപ്പയും ഉമ്മയും കൂടി തല്ലുന്നത് കണ്ടാൽ എനിക്കും തോന്നും ഈ കുട്ടിക്ക് എവിടേക്കെങ്കിലും പൊയ്ക്കൂടെ എന്ന്

  • @muhammednasif3285
    @muhammednasif3285 2 หลายเดือนก่อน +1

    ❤❤❤❤

  • @jessythomas6296
    @jessythomas6296 2 หลายเดือนก่อน +7

    ഈ കുട്ടി യാത്ര തുടർന്നു, എല്ലാവരും അവളെ സിസിടിവി ദൃശ്യങ്ങളിൽ ശ്രദ്ധിച്ചു . ആരെങ്കിലും തന്നെ ശാരീരികമായി ഉപദ്രവിച്ചോ എന്ന അവതാരകയുടെ ചോദ്യം അത് പ്രധാനമാണോ? അത്തരം ചോദ്യങ്ങൾ ചിന്തിക്കാനും ചോദിക്കാനും അവർ ട്യൂൺ ചെയ്തിട്ടുണ്ട്. ഈ കുട്ടി തമിഴ്നാട്ടിലാണെന്നാണ് അവസാനം ആങ്കർ പറയുന്നത്. അഭിമുഖത്തിനിടെ അവൾക്ക് സ്വയം ബോധം നഷ്ടപ്പെട്ടു.

  • @Tooprettyhuh
    @Tooprettyhuh 2 หลายเดือนก่อน +6

    Ys..mam അമ്മയുടെ മോളുടെ same face..നെറ്റിത്തടം same..സ്വന്തം മോള് തന്നെയാ

    • @sajinikumarivt7060
      @sajinikumarivt7060 2 หลายเดือนก่อน +2

      രണ്ടാനാമ്മ ആണ്

    • @kp5657
      @kp5657 2 หลายเดือนก่อน

      ​@@sajinikumarivt7060NO

    • @Shaaxx128
      @Shaaxx128 2 หลายเดือนก่อน +1

      സ്വന്തം അമ്മ തന്നെ ആണ് എന്നാണ് അറിഞ്ഞത് 😔

  • @somlata9349
    @somlata9349 2 หลายเดือนก่อน +10

    ഇപ്പോഴത്തെ പിള്ളേർക്ക് ഫോൺ മതി പേരെന്റ്സ് വേണ്ട, എത്ര ആണെന്ന് പറഞാ അമ്മമാരും സഹിക്കുക, പേടിക്കണ്ട, വീട്ടിലെ ബുദ്ധിമുട്ട് അറിയേണ്ട ഫോൺ മാത്രം മതി അവർക്ക്

    • @aslamthaiparambil7223
      @aslamthaiparambil7223 2 หลายเดือนก่อน

      പോടാ കൂവെ

    • @honeyfrancis4951
      @honeyfrancis4951 2 หลายเดือนก่อน

      ഇത് രണ്ടാനമ്മയാണ് ചേച്ചി ആ കുട്ടി വീടുപണി മുഴുവൻ എടുക്കണം എന്ന പറയുന്നേ

  • @Fouziya-v3w
    @Fouziya-v3w 2 หลายเดือนก่อน +4

    ഞാൻ ഇവരുടെ അടുത്ത് എന്റെ മോനെ കാണണം എന്ന് പറഞ്ഞു പോയിരുന്നു. അതുമല്ല എന്റെ മോൾ oru ലെറ്റർ കൊടുത്തിരുന്നു പരാതി ആയിട്ട്. But ഒന്നും നടന്നില്ല 😔😔. Oru പാട് കരഞ്ഞു കൊണ്ടാണ് ഇവിടുന്ന് ഇറങ്ങിയത് 😔.

    • @shaheer.m7626
      @shaheer.m7626 2 หลายเดือนก่อน

      ഒന്ന് manaസ്സിൽ ആയില്ല

    • @shaheer.m7626
      @shaheer.m7626 2 หลายเดือนก่อน

      ഒന്ന് manaസ്സിൽ ആയില്ല

    • @shaheer.m7626
      @shaheer.m7626 2 หลายเดือนก่อน

      ഒന്ന് manaസ്സിൽ ആയില്ല

    • @sajinikumarivt7060
      @sajinikumarivt7060 2 หลายเดือนก่อน

      മോനെ കാണാൻ എന്താ കഴിയാത്തത് 😢😢

    • @Fouziya-v3w
      @Fouziya-v3w 2 หลายเดือนก่อน

      @@sajinikumarivt7060 സമ്മതിച്ചില്ല 😔.

  • @ShahulHameed-d7n
    @ShahulHameed-d7n 2 หลายเดือนก่อน

    ഇങ്ങനെ പറഞ്ഞാൽ നമ്മൾ പറയുന്നത്

  • @MM-wl9vs
    @MM-wl9vs 2 หลายเดือนก่อน

    That's stepmother not her mom

  • @AfradAfrad-fy4xb
    @AfradAfrad-fy4xb 2 หลายเดือนก่อน

    രണ്ടാനമ്മ ആണ് എന് ന്യൂസിൽ കേട്ടു നിങ്ങളരുംകെട്ടിലെ

  • @ayoobmahmood873
    @ayoobmahmood873 2 หลายเดือนก่อน +4

    Yes അവർ ഇവിടെ നിൽക്കട്ടെ

  • @panchamank.7519
    @panchamank.7519 2 หลายเดือนก่อน

    Face cut ammayude pole yanu .pakshe kuttiku interest illa nilkan atu ammayodum chodikanam counsilingu venam. Madam correct

  • @RiazArangad-z8i
    @RiazArangad-z8i 2 หลายเดือนก่อน

    never handover to parents

  • @businessmagnates711
    @businessmagnates711 2 หลายเดือนก่อน +3

    Vishagapattanam enna Tamil nattilek mattiyath reporter chachi...😂

  • @naseemavahab6960
    @naseemavahab6960 2 หลายเดือนก่อน +1

    💝💝✨💖💐

  • @dignamaria3375
    @dignamaria3375 2 หลายเดือนก่อน +3

    ഹേമ റിപ്പോർട്ട്‌ പഠിച്ച പോലായിരിക്കും അല്ലെ 😔

  • @aslamthaiparambil7223
    @aslamthaiparambil7223 2 หลายเดือนก่อน

    ഗ്രാന

  • @Jisha1239-bm8yb
    @Jisha1239-bm8yb 2 หลายเดือนก่อน +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰