ജാസ്മിൻ ബിഗ് ബോസിൽ ജയിക്കുമോ? 😱👌 ചൂടായി സായി കൃഷ്ണ പറഞ്ഞത് കേട്ടോ?👌 Sai Krishna Bigboss Jasmin Gabri

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 767

  • @tboonbiz5986
    @tboonbiz5986 5 หลายเดือนก่อน +2745

    മറ്റൊരാൾ തന്റെ മുന്നിൽ വച്ച് തന്റെ ഭർ ത്താവിനോടു അമിത അധികാരവും സ്വാതന്ത്ര്യവും കാണിക്കുന്നത് ഏത് ഭാര്യ ക്കും ഇഷ്ടപെടില്ല.

    • @Himalaya555
      @Himalaya555 5 หลายเดือนก่อน +27

      അതിന് നന്ദന ജിത്തു ബായിടെ അടുത്താണ് ഇരിക്കുന്നത്. സ്നേഹക്ക് സായി ഔട്ട് ആയാ moodoff ആണ്

    • @Storyshorts3-u2w
      @Storyshorts3-u2w 5 หลายเดือนก่อน

      ​@@Himalaya555seriku ജീത്തു ഇരിക്കുന്നിടത് അവള് കേറി ഇരുന്നു ഓവർ ആയി edapedununde ellanu parajalum aghane ആണ് സത്യം

    • @oldizzzzzzzxx
      @oldizzzzzzzxx 5 หลายเดือนก่อน +9

      Sathyom

    • @alexsagi2926
      @alexsagi2926 5 หลายเดือนก่อน +1

      Eshtapedanda 😂

    • @Diyasinu-uf9hl
      @Diyasinu-uf9hl 5 หลายเดือนก่อน +2

      Sathyam

  • @SoumyarajeshV-qt7fn
    @SoumyarajeshV-qt7fn 5 หลายเดือนก่อน +3675

    ഈ വേദിയിൽ എന്തിനാണ് നന്ദന വെറുതെ ഇളിച്ചുകൊണ്ടിരിക്കുന്നു നന്ദനെയെ ഇഷ്ടമല്ലാതവർ ഉണ്ടോ

    • @shaimaahshaimaah
      @shaimaahshaimaah 5 หลายเดือนก่อน +18

      Illa

    • @SheejaRaj-y4e
      @SheejaRaj-y4e 5 หลายเดือนก่อน +13

      ഒണ്ട്,

    • @bbgroup7813
      @bbgroup7813 5 หลายเดือนก่อน +21

      പാവം നന്ദന 💞

    • @SalmaAbid-dp3gs
      @SalmaAbid-dp3gs 5 หลายเดือนก่อน +5

      Unddddd

    • @arunarajan3283
      @arunarajan3283 5 หลายเดือนก่อน +6

      Yes

  • @aynu3088
    @aynu3088 5 หลายเดือนก่อน +1001

    നന്ദന ആവശ്യമില്ലാതെ വലിഞ്ഞു കേറി ഇരിക്കണ്ടായിരുന്നു..snehakk തീരെ പിടികുന്നില്ല നന്ദനയെ

    • @Rieeee1098
      @Rieeee1098 5 หลายเดือนก่อน +8

      Onu podo negative

    • @Jangojanguz
      @Jangojanguz 5 หลายเดือนก่อน +20

      Yethenkilum bharyamarkk ishtappedumo

    • @Jangojanguz
      @Jangojanguz 5 หลายเดือนก่อน +9

      Maryadhakku irikkenenkil vendillayirunnu

    • @athirajeevan1983
      @athirajeevan1983 5 หลายเดือนก่อน

      A​@@Rieeee1098

    • @Roughbook793
      @Roughbook793 5 หลายเดือนก่อน

      നിങ്ങൾക്കൊക്കെയാണ് pidikkathathu🤭

  • @deepakpp543
    @deepakpp543 5 หลายเดือนก่อน +1142

    നന്ദന സ്വല്പം സെൽഫ് റെസ്‌പെക്ട് എന്നു പറഞ്ഞ സാധനം കീപ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സായിയെ അയാളുടെ പാട്ടിനു വിടുക.. ഔദാര്യങ്ങൾ ഒക്കെ ഒരു പരിധിവരെ സ്വീകരിക്കാതിരിക്കുന്നതാണ് നല്ലത്

    • @Himalaya555
      @Himalaya555 5 หลายเดือนก่อน

      പണപ്പെട്ടി നന്ദനയുടെ പ്ലാൻ ആയിരുന്നു. Crooked അല്ലാത്ത കൊണ്ട് സായിയോട് പറഞ്ഞൂ. സായി സിജോ ചേർന്ന് അവളുടെ ഗെയിം പൊളിച്ച്. സായി പണപ്പെട്ടി എടുത്തു.

    • @MariyaNibu
      @MariyaNibu 5 หลายเดือนก่อน +9

      Sathyom

    • @NihaalSathya
      @NihaalSathya 5 หลายเดือนก่อน

      👍👍

    • @shisa4097
      @shisa4097 5 หลายเดือนก่อน +15

      Ys, jeevithakaalam muzhuvan ath kelkendi varum..

    • @sarithak6760
      @sarithak6760 5 หลายเดือนก่อน +3

      സത്യം 👍👍

  • @arshyjunu5570
    @arshyjunu5570 5 หลายเดือนก่อน +292

    Sneha looks really uncomfortable

    • @akshay6842
      @akshay6842 5 หลายเดือนก่อน +2

      കുറച്ചു ക്യാമറ frontil വന്നാൽ ആരായാലും അങ്ങിനെ അല്ലേ

  • @saranyashibu373
    @saranyashibu373 5 หลายเดือนก่อน +1012

    മാര്യേജ് കഴിഞ്ഞ ബ്രദർ സിസ്റ്റർ തന്നെ ഒരു ഡിസ്റ്റൻസ് വെക്കും ഇത് കുറച്ചു ദിവസം മാത്രം അറിയൂ സ്‌നേഹ കു ഇഷ്ടപ്പെടില്ല. ആ കുട്ടി ഓവർ ആണ്

    • @Storyshorts3-u2w
      @Storyshorts3-u2w 5 หลายเดือนก่อน +15

      സത്യം

    • @Rinsh-678
      @Rinsh-678 5 หลายเดือนก่อน

      Athonnum chindhikanulla budhi ee pennin illenn thonnunnu kashtam 😡😡

    • @shynisaji1365
      @shynisaji1365 5 หลายเดือนก่อน +7

      Sneha pavam wifaa

    • @sarithak6760
      @sarithak6760 5 หลายเดือนก่อน +10

      കല്ല്യാണം കഴിച്ചത് കൊണ്ട് അനിയത്തി എന്ന് പറഞ്ഞു വേറെ വഴിയില്ലല്ലോ

    • @saranyashibu373
      @saranyashibu373 5 หลายเดือนก่อน +13

      @@sarithak6760 ഹേ വേറെ മീനിങ് ഒന്നും അതിനു ഇല്ലാ പക്ഷേ നന്ദന അവരുടെ മുൻപിൽ ഓക്കേ ഓവർ ആണ് നമക്കും വേറെ ആളുകളെ ബ്രദർ സിസ്റ്റർ റിലേഷൻ ഫീൽ ചെയുമാലോ but അതിയിൽ ഒരു ലിമിറ്റ് വെക്കും

  • @pabloxq-ed2x3m
    @pabloxq-ed2x3m 5 หลายเดือนก่อน +594

    നന്ദന ആ പണപ്പെട്ടി ൽ ഒരു കണ്ണ് വെച്ചിട്ട് ആണ് ഈ വരവ്

    • @akhilachuzz7941
      @akhilachuzz7941 5 หลายเดือนก่อน +6

      Umbiya varthamanam😂

    • @omanaabraham5303
      @omanaabraham5303 5 หลายเดือนก่อน +4

      Athe, nandiyillatha pennu

    • @mhdaleem9352
      @mhdaleem9352 5 หลายเดือนก่อน +3

      Aa nandana paisa kittum.nu vijaarichu nikkaa

    • @annmariysabu1579
      @annmariysabu1579 5 หลายเดือนก่อน +5

      Enikkum nandhanaye ishttam ella but panam kittumnne kazhuthi onnum alla aa kutti vanne enn thonnunnu avar oru sis bro bendham aaane

  • @VINCENT_GOMES_2255
    @VINCENT_GOMES_2255 5 หลายเดือนก่อน +253

    വന്ന ദിവസം തന്നെ, സ്വർഗ്ഗത്തിലെ കട്ടുറുമ്പായി നന്ദന എന്തിനാ അവിടെ, അവരുടെ ഇടയിൽ പോയിരിക്കുന്നേ....ഭർത്താവിന്റെ വരവിൽ ഭാര്യയ്ക്ക് കിട്ടേണ്ട space ഇൽ പെങ്ങളൂട്ടി കേറി വന്നത് ഭാര്യക്ക് ഇഷ്ടായി കാണില്ല...സ്നേഹ എല്ലാം ഉള്ളിലൊതുക്കി കടിച്ച് പിടിച്ച് ഇരിക്ക്യാ... (അവന്റെയൊരു സിസ്റ്റർ സ്നേഹം... ഹും... വീട്ടിലേക്ക് വാ.. നിനക്ക് ഞാൻ വച്ചിട്ടുണ്ട്..) 😂😂

  • @shanusanu5419
    @shanusanu5419 5 หลายเดือนก่อน +195

    ശെരിക്കും നന്ദന ഇന്ന് പോവരുതാരുന്നു സമയം ഉണ്ടല്ലോ പിന്നെ ഒരാളെ സഹായിക്കണം എന്നു തീരുമാനികേണ്ടത് കൊടുക്കുന്ന ആളാ അല്ലാതെ ഇരന്നു പോവാല്ല വേണ്ടേ

    • @travellingbeauty7630
      @travellingbeauty7630 5 หลายเดือนก่อน +3

      ശെരിക്കും അവൾ ചോദിച്ചോ? കുറെ comments കണ്ടു. അതാ ചോദിച്ചേട്ടോ

  • @SheejaRaj-y4e
    @SheejaRaj-y4e 5 หลายเดือนก่อน +402

    നന്ദനയുടെ അമ്മ ആ പെണ്ണിന് പറഞ്ഞു മനസിലാക്കുക, അല്ലേൽ, അവരുടെ ലൈഫ് കട്ടപുക ആകും, കാരണം ആ പെണ്ണിന് വിവരം ഇല്ലാ

    • @KesiyaPm
      @KesiyaPm 5 หลายเดือนก่อน +7

      Crct

    • @shbzkm2318
      @shbzkm2318 5 หลายเดือนก่อน +6

      Crrct

    • @Storyshorts3-u2w
      @Storyshorts3-u2w 5 หลายเดือนก่อน +5

      സത്യം

    • @Banu-o1h
      @Banu-o1h 5 หลายเดือนก่อน +9

      ഇങ്ങനെ പോവുകയാണെങ്കിൽ സായിയുടെ ഭാര്യയുടെ കാര്യത്തിൽ ഒരു തീരുമാനമാകും...

    • @kukkukunjappi9503
      @kukkukunjappi9503 5 หลายเดือนก่อน

      Lokathu aarkkum makkal illatha pole thalla thalel ketti vachirikkuva ee pennine

  • @karthikadeepam268
    @karthikadeepam268 5 หลายเดือนก่อน +165

    മറ്റൊരാൾ നമ്മുക്ക് എന്തെങ്കിലും തരാം എന്ന് പറഞ്ഞാലും അത് നമ്മുക്ക് അത്രയ്ക്ക് ആവിശ്യമുണ്ടങ്കിൽ മാത്രം സ്വീകരിക്കുക.. നമ്മുക്ക് കഷ്ടപെടാനുള്ള ഒരു മനസ്സും ആരോഗ്യമുള്ള ശരീരവും ഉണ്ടങ്കിൽ നമ്മൾ എല്ലാം കഷ്ടപ്പെട്നേടുക.. ചിലത് നമ്മുക്ക് ഭാവിയിൽ ബാധ്യതായായി എന്ന് ഒരു തോന്നൽ വരരുത്..എല്ലാത്തിനും ഒരു ലിമിറ്റ് വയ്ക്കുക.. നന്ദനയോടുള്ള ഒരു അപേക്ഷയാണ്

    • @AjluMyboy
      @AjluMyboy 5 หลายเดือนก่อน +3

      👌👌

    • @shamnasnas1924
      @shamnasnas1924 5 หลายเดือนก่อน +1

      ,👍👍

    • @minnub5535
      @minnub5535 5 หลายเดือนก่อน +1

      crct

    • @reshma.k.r8731
      @reshma.k.r8731 5 หลายเดือนก่อน

      Satym👍

  • @AyrinshaShuhaibsha
    @AyrinshaShuhaibsha 5 หลายเดือนก่อน +291

    അവശ്യം ഇല്ലത്ത സ്ഥലത്താണ് ഇപ്പോൾ നന്ദന വെറും വേസ്റ്റ്

  • @bibithakumari6921
    @bibithakumari6921 5 หลายเดือนก่อน +258

    സായിയെക്കാൾ അഭിനയമാണല്ലോ സായിയുടെ ഭാര്യ.ചിരിക്കുന്നതെല്ലാം ആത്മാർത്ഥത ഇല്ലാത്ത അഭിനയം. നന്ദനയെ ഒഴിവാക്കി കൊണ്ടുള്ള വീഡിയോ പിടിത്തം ഇഷ്ടമായി.

    • @travellingbeauty7630
      @travellingbeauty7630 5 หลายเดือนก่อน +6

      നന്ദന ഉള്ളതുകൊണ്ടാണ്

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 5 หลายเดือนก่อน +2

      ആ സാധനം ത്തെ കാണുന്ന തന്നെ കലിപ് ആണ് 🥶🥶

  • @bennybenny5447
    @bennybenny5447 5 หลายเดือนก่อน +169

    നന്ദന സ്നേഹം കൊണ്ടേ വന്നതല്ല പണം ഓർത്തെ വന്നതാ

    • @Rieeee1098
      @Rieeee1098 5 หลายเดือนก่อน

      Aha mindreaderano

  • @sujathasudev8651
    @sujathasudev8651 5 หลายเดือนก่อน +565

    പെങ്ങളൂട്ടിയോട് പഴയ സ്നേഹമൊന്നുമില്ല നേഹക്ക് പെങ്ങളൂട്ടിയെ അത്രയ്ക്കങ്ങോട്ട് പിടിക്കുന്നില്ല അവൻ്റെ അമ്മയെ ഇഷ്ടമില്ലാത്തവളാണ് പിന്നെയാണ് പെങ്ങളൂട്ടി 'നന്ദന ഒരധികപ്പറ്റാണ് എന്നറിഞ്ഞിട്ടും ഉളുപ്പില്ലാതെ ഒട്ടുന്നു😂🎉

    • @rangoli2907
      @rangoli2907 5 หลายเดือนก่อน +38

      അവൾ അധികപ്പറ്റ് തന്നെയല്ലെ.

    • @Sachukochu36
      @Sachukochu36 5 หลายเดือนก่อน +1

      Inganeyokke chindikunna Ninte yokke kudumbam nashichu potte oralkum damadhanam kittathirikkatte

    • @myfavourites2327
      @myfavourites2327 5 หลายเดือนก่อน +3

      5lakh nandanaku koduthalo

    • @MumthazMusthafa-y8y
      @MumthazMusthafa-y8y 5 หลายเดือนก่อน +33

      സ്വന്തം പെങ്ങൾ ഒന്നും അല്ലല്ലോ.... ഇത്തിരി അകലം പാലിക്കാം....

    • @Sachukochu36
      @Sachukochu36 5 หลายเดือนก่อน

      @@MumthazMusthafa-y8y Ninaku oru pengalo allenkil molo ondenkil orappicho Athu pezhaya

  • @achu-no1vd
    @achu-no1vd 5 หลายเดือนก่อน +441

    നല്ലൊരു ഗെയിം നശിപ്പിച്ചിട് വെറുപിച്ചു കേറി ഇരിക്കുന്ന നോക്കിയേ മരവാഴ സായി.കൂടെ ഒരു പെങ്ങളൂട്ടി അലവലാതി

    • @rahinak7516
      @rahinak7516 5 หลายเดือนก่อน +3

      😂😂

    • @Achu-jh8dn
      @Achu-jh8dn 5 หลายเดือนก่อน +3

      വെറും കയ്യോടെ പോയവരെക്കാളും better option👍

    • @aryareji9903
      @aryareji9903 5 หลายเดือนก่อน

      അവന് ഗെയിം അറിയാം നിനക്ക് എന്തറിയാം 😅

    • @aryareji9903
      @aryareji9903 5 หลายเดือนก่อน +1

      മിക്കവാറും നന്ദനക്ക് ഒരെണ്ണം കിട്ടും സ്നേഹയുടെ കയ്യിൽ നിന്ന് നാണമുണ്ട് ഇവൾക്ക് ഇങ്ങനെ വലിഞ്ഞു കേറി അവൾക്കിടയിൽ ഇരിക്കാൻ ഒരു ഭാര്യമാരും ഒരു കാമുകിമാരും അവരുടെ പാർട്ണർ എടുത്ത് വേറൊരു പെൺകുട്ടി ആവൂല അതുപോലെ മനസ്സിലാക്കാൻ കഴിവില്ലാത്ത സാധനം

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 5 หลายเดือนก่อน

      സത്യം..

  • @abhiramisp-1999
    @abhiramisp-1999 5 หลายเดือนก่อน +41

    Saayiyude wifinte മുഖം കാണുമ്പോൾ അറിയാം

  • @sreekanthsreedhar5878
    @sreekanthsreedhar5878 5 หลายเดือนก่อน +330

    മനുഷ്യൻ ആവാൻ വല്ല ആഫ്രിക്കൻ ഗുഹയിൽ പോയി ഇരി. മനുഷ്യൻ ആവാൻ ബിഗ് ബോസ്സിൽ പോയ കണ്ണാപ്പി സായി 🙏. ഡയലോഗ് ഒരു കുറവും ഇല്ല

    • @nothingto12345
      @nothingto12345 5 หลายเดือนก่อน +1

      😂

    • @anuminhaz7261
      @anuminhaz7261 5 หลายเดือนก่อน +1

      😂😂

    • @avnizachuz2123
      @avnizachuz2123 5 หลายเดือนก่อน

      Sathaym😂

    • @satisfyinghub2865
      @satisfyinghub2865 5 หลายเดือนก่อน +1

      Myranu pokan vera orr stalvum kittillah 🤧

  • @anuradha70367
    @anuradha70367 5 หลายเดือนก่อน +149

    നന്ദന എന്തിനാണാവോ വലിഞ്ഞുകയറി വന്നത്. ഓരോരുത്തരെയും ഇരുത്തണ്ടേടത്തു ഇരുത്തണമെന്ന് പഴമക്കാർ പറയുന്നത് സത്യം.

  • @minimini346
    @minimini346 5 หลายเดือนก่อน +340

    Nandana over akunnu. Avare vittek nandana. Keep distance..

    • @s....n5725
      @s....n5725 5 หลายเดือนก่อน +6

      പണപ്പെട്ടി കിട്ടാതെ പോകില്ല 😂

    • @Sananeyyyy
      @Sananeyyyy 5 หลายเดือนก่อน

      Ath nee aano theerumanikkunne avark illatha koyappam ninakkenthaa

    • @sarithak6760
      @sarithak6760 5 หลายเดือนก่อน +2

      പണം ആണ് ലക്ഷ്യം 😂

    • @Salma-wd9bk
      @Salma-wd9bk 5 หลายเดือนก่อน +1

      😂

  • @shifanvoly2029
    @shifanvoly2029 5 หลายเดือนก่อน +613

    ഇവളന്തിന്ന ഉളുപ്പില്ലാതെ അതിൻ്റ ഇടയിൽ കേറി ഇരിക്കുന്നത് സ്നേഹ മുഖം കണ്ടാൽ തന്നെ അറിയാം ഇഷ്ടമല്ല എന്ന്

    • @abvvc574
      @abvvc574 5 หลายเดือนก่อน +1

      അവർ ബ്രദർ and sister ആണ്

    • @thekkeyilf1234
      @thekkeyilf1234 5 หลายเดือนก่อน

      അവൾക് ഇഷ്ടം അല്ല എന്നത് കൊണ്ട് എന്താണ് ₹# &..onn പോടെയ്

  • @prakashjose7086
    @prakashjose7086 5 หลายเดือนก่อน +176

    നന്ദനയിക്ക് നാണമില്ലേ. സായിയുടെ പ്രൈവസിയിൽ ഇതുപോലെ അളിഞ്ഞു ഇരിക്കാൻ. കഷ്ട്ടം തന്നെ.

    • @shejeertajmahal2025
      @shejeertajmahal2025 5 หลายเดือนก่อน +1

      വല്ലവരുടെയും പ്രൈവസി തുറന്നു കാണിക്കുന്ന bb പോയവരെ കുറിച്ച് ന്യായീകരിക്കാൻ നിൽക്കുന്ന തൊഴിലാളികൾ

  • @geethakaithakkal1116
    @geethakaithakkal1116 5 หลายเดือนก่อน +149

    സായി പോയിട്ട് എപ്പിസോഡ് എല്ലാമോന്നു കാണ്. എന്നിട്ട് പറ

  • @HaridasNair-yy4ih
    @HaridasNair-yy4ih 5 หลายเดือนก่อน +454

    സായി കൊടുക്കില്ല. വെറുതേ അതുമോഹിച്ചുവരരുതായിരുന്നു. അയാളുടെ. ഭാരൃ ഒരിക്കലും സമ്മതിക്കില്ല

    • @littleparadise607
      @littleparadise607 5 หลายเดือนก่อน +2

      സത്യം

    • @littleparadise607
      @littleparadise607 5 หลายเดือนก่อน +5

      അല്ലെങ്കിലും വേറെ ഒരാള് കഷ്ടപ്പെട്ട ക്യാഷ് അങ്ങനെ കൊടുക്കാൻ പറ്റുമോ

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 5 หลายเดือนก่อน

      അതിനുള്ള ബോധം ആ ചന്ത പെണ്ണിനു വേണ്ടേ 🥶🥶

  • @remyakp352
    @remyakp352 5 หลายเดือนก่อน +61

    സ്നേഹ ചിരിക്കുന്നത് കാണുമ്പോൾ ചിരിവരാതെ ചിരിക്കുന്നത് പോലെ ഉണ്ട് ഒരു ഫോർമാലിറ്റിക് വേണ്ടി ചിരിക്കുന്നത് പോലെ

    • @ushamg2224
      @ushamg2224 5 หลายเดือนก่อน

      സത്യം എനിക്കും തോന്നി

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 5 หลายเดือนก่อน

      വാ നിറച്ചു കമ്പി അല്ലെ അതാവും 😄😄

  • @preethaprasad9161
    @preethaprasad9161 5 หลายเดือนก่อน +137

    Nandhana endhina engane over akane. 🤮

  • @nandunandusruthy3749
    @nandunandusruthy3749 5 หลายเดือนก่อน +92

    നന്ദന എന്തിനാണ് അവരുടെ ഇടയിൽ ഒരു ഇത്തികണിപോലെ പറ്റിപിടിച്ചിരിക്കുന്നത്. ഏതൊരു ഭാര്യക്കും ഇഷ്ടപ്പെടില്ല. ഞാനും ഒരു ഭാര്യായാണ്. എന്റെ ഭർത്താവിന്റെ എടുത്താണെങ്കിൽ എനിക്കി ഒട്ടും ഇഷ്ടപ്പെടിലാ. സ്നേഹയെ നമിക്കണം 😮

    • @Jaslasabirniyas
      @Jaslasabirniyas 5 หลายเดือนก่อน +2

      അതെ അവരെ ഭർത്താവ് കുറെ ദിവസത്തിന് ശേഷം വന്നതല്ലേ സ്വന്തം പെങ്ങന്മാർ കസിൻസ് ആണെങ്കിൽ പോലും ഒരു പ്രൈവസി തരും അങ്ങനെയുള്ള സമയത്ത്... ഇതെന്തോന്ന് നന്ദന bigbos😂ഹൌസിൽ ആരുമില്ലാത്തോണ്ട് സായി ഒക്കെ അടുപ്പം കാണിച്ചിട്ടുണ്ടാവും അതൊക്കെ പുറത്ത് നടക്കോ വൈഫ് നു എന്തായാലും ഇഷ്ടവില്ല

  • @Munna._23
    @Munna._23 5 หลายเดือนก่อน +77

    Sneha be like...about nandana..ini ithine sahikkendi varuo😂😂

    • @bindusaji2188
      @bindusaji2188 5 หลายเดือนก่อน +2

      😂😂😂 true

  • @arya54313
    @arya54313 5 หลายเดือนก่อน +18

    Nandhanakku panapetty kodukuvo kodukkaathe irikkuvo cheyyatte.. But nandhanakk kurachengilum commonsense venamm.. Snehakku as a wife avarude relationship ishtapedunnilla.. Swantham pengal onnum allallo purathu irangumbol nandhana kurachu distance keep cheyyanam.. Sai and nandhanaku brother sister relation aayirikkum but snehaye sambhadhichidatholam nandana verum oru stranger maathram aanu

  • @aynu3088
    @aynu3088 5 หลายเดือนก่อน +592

    നിന്നെ പോലെ മറ്റാരേലും നന്മമരം ആയി bb യിൽ കളിച്ചാൽ നീ കാറിൽ ഇരുന്നു ആ വ്യക്തിയെ വലിച്ചു കീറില്ലായിരുന്നോ??

    • @karthikadeepam268
      @karthikadeepam268 5 หลายเดือนก่อน +21

      നന്മമരമോ ഇതൊക്കെ അഭിനയം അല്ലേ😂😂

    • @riyasriyas8664
      @riyasriyas8664 5 หลายเดือนก่อน +7

      സത്യം, ഇപ്പോൾ ആ കടി അങ്ങ് മാറി 😂😂😂

    • @itsmeann4581
      @itsmeann4581 5 หลายเดือนก่อน +1

      💯

    • @anuminhaz7261
      @anuminhaz7261 5 หลายเดือนก่อน +5

      Ini mattullorude kuttam parayan vendi aa caril Keri irunnalundallo.😡

    • @sruthirenjith8238
      @sruthirenjith8238 5 หลายเดือนก่อน +1

      True

  • @marythadikaran4957
    @marythadikaran4957 5 หลายเดือนก่อน +15

    Sneha is not happy with Nandana.Its very true.She has come to collevt the money.

  • @Kavi122..
    @Kavi122.. 5 หลายเดือนก่อน +8

    നന്ദന കാണിക്കുന്നത് ഏട്ടൻ എന്ന സ്ഥാനത്താണ് പക്ഷേ ഇന്നത്തെ കാലമല്ലേ ആർക്കും വിശ്വാസം വരില്ല.....

  • @user-nb9ai16
    @user-nb9ai16 5 หลายเดือนก่อน +61

    സായിക്ക് നന്ദനയോട് ബിഗ്‌ബോസിൽ ഉള്ളപ്പോലുള്ള സ്നേഹമൊന്നുല്ല... പെങ്ങളൂട്ടി ഒക്കെ ഒരു അഭിനയം ആണെന്ന് തോന്നുന്നു...

    • @ta4256
      @ta4256 5 หลายเดือนก่อน +1

      Veettukaarod illaathavan. Pinnaa innale Kanda pengalootti

  • @shynijaison9266
    @shynijaison9266 5 หลายเดือนก่อน +279

    ഈ നന്ദന ഇന്ന് വന്നത് ശരിയല്ല.. ഇവൾ ഇങ്ങനെ over ആയാൽ ഇവരുടെ കുടുംബം തകർക്കുമോ ആവോ..

    • @shenzapookodan2625
      @shenzapookodan2625 5 หลายเดือนก่อน

      Oal vannappo media kaare kand oooduaaayirnnu ippo media kk munnil

  • @radhikamoorthy7230
    @radhikamoorthy7230 5 หลายเดือนก่อน +304

    നാത്തൂൻപോര് വരുവാൻ സാധ്യത കാണുന്നു

    • @AncyJayesh
      @AncyJayesh 5 หลายเดือนก่อน +5

      😂🤭🤭

    • @malumaluu3868
      @malumaluu3868 5 หลายเดือนก่อน

      Nathun poralla

    • @thanks5729
      @thanks5729 5 หลายเดือนก่อน +2

      😂😂😂😂

    • @NihaalSathya
      @NihaalSathya 5 หลายเดือนก่อน +2

      😆😆

    • @sarithak6760
      @sarithak6760 5 หลายเดือนก่อน +1

      അച്ഛനേടും അമ്മയേടും സ്നേഹം ഇല്ലാതെ ആൾ ആണ് ബിഗ് ബോസിൽ കണ്ട പെണ്ണിനെ പെങ്ങൾ ആക്കുന്നത്

  • @shylishyli6324
    @shylishyli6324 5 หลายเดือนก่อน +37

    Nandanaye ozhivaakkanam illengil ivarude nalla life aval nàsipikkum

  • @ansisabiansisabi6196
    @ansisabiansisabi6196 5 หลายเดือนก่อน +269

    ആ പെണ്ണിന് നന്ദനെയേ തീരെ പിടിക്കുന്നില്ലല്ലോ 🤣

    • @sheebabiju6614
      @sheebabiju6614 5 หลายเดือนก่อน

      Adyam ivalu paranju nandaneye sahayikum enooke ippam randinteyum വിധം മാറി

    • @rangoli2907
      @rangoli2907 5 หลายเดือนก่อน

      അവളെ തലയിൽ എടുത്ത് വക്കണമായിരിക്കും

    • @Rinsh-678
      @Rinsh-678 5 หลายเดือนก่อน +8

      Aarka pidika ethoru penn keri husne ingane ottiyirunnal deshyam pidikille

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 5 หลายเดือนก่อน +122

    E നന്ദനക്ക് നാണം ഇല്ലേ ഇങ്ങനെ വന്നു ഇരിക്കാൻ

  • @nirmalavijayan6001
    @nirmalavijayan6001 5 หลายเดือนก่อน +23

    സ്നേഹ ക്യൂട്ട് ❤

  • @vaava-il4ke
    @vaava-il4ke 5 หลายเดือนก่อน +11

    നന്ദന അവർക്കൊരു സ്വാതന്ത്ര്യം കൊടുക്ക്‌

  • @aathirababe1521
    @aathirababe1521 5 หลายเดือนก่อน +46

    Jaffer ikkayumayulla planning chodikkuka

  • @hanAfff
    @hanAfff 5 หลายเดือนก่อน +83

    ആരു പുറത്ത് വന്നാലും same ക്യാപ്ഷൻ

    • @sameerapaloth7595
      @sameerapaloth7595 5 หลายเดือนก่อน +15

      അപ്പഴും ജാസ്മിനെ വിറ്റു തിന്നുന്നു 🤣

    • @Diyasinu-uf9hl
      @Diyasinu-uf9hl 5 หลายเดือนก่อน

      ​@@sameerapaloth7595athe

    • @farhananishad1611
      @farhananishad1611 5 หลายเดือนก่อน +4

      It means jasmine is the real winner

  • @Naharshaps-cm3vh
    @Naharshaps-cm3vh 5 หลายเดือนก่อน +23

    നന്ദന ഉടൻ തന്നെ ഇവർക്കിടയിൽ നിന്നും എവിക്ട് ആകും

  • @Priyaas208
    @Priyaas208 5 หลายเดือนก่อน +30

    വന്നു ഇറങ്ങിയ ഉടനെ നന്ദന ആണ് സ്നേഹക്ക് ഒരു വിലയും കൊടുക്കാണ്ട് സായി യെ കെട്ടിപിടിക്കുന്നതും സംസാരിക്കുന്നതും. അതും പോട്ടെ എന്നിട്ട് അവൾ പറയുന്നു സ്നേഹ ചേച്ചി വാ ഇങ്ങോട്ടേക്ക് എന്ന്. സാധാരണ ഭർത്താവ് വന്നു ഇറങ്ങുമ്പോ ആദ്യം കാണാനും കെട്ടിപിടിക്കാനും ആഗ്രഹിക്കുന്നത് അവരുടെ ഭാര്യയെ അല്ലെ. അത് സ്നേഹയും expect ചെയ്തിട്ട് ഉണ്ടാവില്ലേ. അതിന്റെ ഇടയിൽ ആണ് ഈ കീടം കേറി പട്ടിഷോ കാണിക്കുന്നത്. കഷ്ടം

  • @JosnaSony
    @JosnaSony 5 หลายเดือนก่อน +21

    നന്ദനക്ക് ഒരു ഉളുപ്പുമില്ലേ അപാര തൊലിക്കട്ടി

  • @nainachandran9473
    @nainachandran9473 5 หลายเดือนก่อน +14

    Sai's wife should dtive away greedy Nandana

  • @AyrinshaShuhaibsha
    @AyrinshaShuhaibsha 5 หลายเดือนก่อน +64

    സ്വന്തം തന്തനോടും തള്ളയോടും കൂടെ ഇല്ലാത്ത സ്നേഹം ആണ് നന്ദ😮നയോട് എവിടെ നിന്ന് കേറി വന്ന വൾ

  • @shameerasalim999
    @shameerasalim999 5 หลายเดือนก่อน +73

    എത്ര നല്ല രീതിയിലാണ് സായി ജാസ്മിന്റെ game വിലയിരുത്തിയത്... ന്നാലും caption ഇങ്ങനെ എഴുതിയാൽ മാത്രേ സമാധാനം 😂

    • @hanapk948
      @hanapk948 5 หลายเดือนก่อน +1

      Yes

    • @grandmaster13
      @grandmaster13 5 หลายเดือนก่อน

      പിന്നെ ജാസ്മിൻ വല്ല്യ സംഭവം ആണല്ലോ, അവളുടെ ഒരു game

    • @adarshku6893
      @adarshku6893 5 หลายเดือนก่อน +2

      Atharinjude jazmine patti onnumillankil polum ippam ellarum jazminenna peranu idunnath but arkkum avle kand kooda😂😂

  • @aparnakr7795
    @aparnakr7795 5 หลายเดือนก่อน +3

    Snehachehi happy alla face il happiness kanikkuva

    • @Abcd1-e989
      @Abcd1-e989 5 หลายเดือนก่อน

      Teeth clip issue

  • @pabloxq-ed2x3m
    @pabloxq-ed2x3m 5 หลายเดือนก่อน +125

    ഇവൻ ന്യായീകരിക്കാൻ എത്തിയല്ലോ, പവനായി ശവമായി ന്ന് പറഞ്ഞത് പോലെ ആയി

  • @nethraks5015
    @nethraks5015 5 หลายเดือนก่อน +2

    Aaarude kayill ninnum onnum vangathe sondhamayi veedu vekunathanu nthu kondum nadhanake nallath 🥰🥰🥰👍

  • @GangaGanga-jw6hm
    @GangaGanga-jw6hm 5 หลายเดือนก่อน +3

    സ്നേഹയ്ക്ക് നന്ദനയെ തീരെ പിടിക്കുന്നില്ല മുഖം കണ്ടാൽ അറിയാം

  • @Elizabeth-rg3mj
    @Elizabeth-rg3mj 5 หลายเดือนก่อน +135

    ആര് വന്നാലും ജാസ്മിൻ ജാസ്മിൻ

    • @sijirajsr8563
      @sijirajsr8563 5 หลายเดือนก่อน +8

      Pukathm akathum content Jasmin😂

    • @AyaniyaDhaneesh
      @AyaniyaDhaneesh 5 หลายเดือนก่อน +10

      Athe Avalude Vrithiketta content

    • @JabiraJabira-t6n
      @JabiraJabira-t6n 5 หลายเดือนก่อน +1

      ​Vrithikettathanengilum social mediakar channel reach kootunnath jasmin karanamalle ....Jasmine istamalla parayunnavar bigg Boss kanunnath thanne avalk vendiyan ...avalde enthengilum kiitumo enn nokan vendi appo avde aara mass Jasmine alle❤❤​@@AyaniyaDhaneesh

    • @nothingto12345
      @nothingto12345 5 หลายเดือนก่อน +2

      @@AyaniyaDhaneeshജിന്റോ fan അല്ലെ 😅

    • @NihaalSathya
      @NihaalSathya 5 หลายเดือนก่อน +1

      ​@AyaniyaDhaneesh 😆😆👍

  • @PriyaPriya-e1h5u
    @PriyaPriya-e1h5u 5 หลายเดือนก่อน +30

    ഈ നന്തനക്ക് ഇതിനിടയിൽ കേറി ഓവർ expression ഇടേണ്ടുന്ന വല്ല കാര്യവുമുണ്ടോ?

  • @bennybenny5447
    @bennybenny5447 5 หลายเดือนก่อน +84

    ഒരു ഷോയ്ക്ക് കണ്ടേ പരിചയപ്പെട്ടപ്പോഴേ ഇത്രയും പണം കൊടുക്കാൻ ഇവൻ അബാനിയോ

  • @Jangojanguz
    @Jangojanguz 5 หลายเดือนก่อน +8

    Yenthinan nandhana aduthu thanne poyirikkunnath.

  • @shanyshy6998
    @shanyshy6998 5 หลายเดือนก่อน +45

    എത്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ലെ നന്ദന 🤣

  • @padmaanilkumar5591
    @padmaanilkumar5591 5 หลายเดือนก่อน +39

    ഇയാൾ ശാന്തനോ. സൈലന്റ് കില്ലർ. അവനു കിട്ടിയില്ലേലും ജിന്റൊക് കിട്ടരുത് അതാണ് ശശി ആയി തിരിച്ചു വന്നത്

  • @josejohn7324
    @josejohn7324 5 หลายเดือนก่อน +3

    Sai full suporter of Jasmine

  • @AidhinAdam-h3v
    @AidhinAdam-h3v 5 หลายเดือนก่อน

    Sai suuper

  • @MsLasi
    @MsLasi 5 หลายเดือนก่อน

    Sai and Sneha Best wishes for your future

  • @daywitholin
    @daywitholin 5 หลายเดือนก่อน +1

    Ellarum purath irangunavarodu... Jasmine kurichanu chothikkunath... Endhoke anu social media parajuvidunath enitt Jasmin engane anu ennu avarodu chothikkunu... Engane oke karivari thekkamo athrak cheyyundu.... Lokathil arum premikathe pole anu.... Arum thekkula.... Punyalanmar... Karyam kandu kalyunna ethranem... Ivanamranu avale vidhikkune... Pinne kure nallavan nallaval aya unnikal.... Avale angu polikuva.... Koode nadanapole anu varthamanan....

  • @AbAbd-l6b
    @AbAbd-l6b 5 หลายเดือนก่อน +9

    സായിയുടെ ചില expression indian cricketer surya kumar yadav നെ പോലെ തോന്നിയവർ ഉണ്ടോ?

  • @SecretChef-y8c
    @SecretChef-y8c 5 หลายเดือนก่อน +46

    നന്ദന ഉള്ള കാരണം സ്നേഹ തീരെ confortable അല്ല. വെറുതെ ഇടയിൽ കേറി ഇളിച്ചോണ്ടിരിക്കുന്നു.

  • @dianapious2499
    @dianapious2499 5 หลายเดือนก่อน +9

    Nandhana Airport kanan Varundh vare okey..Purath vannit kanan poidhanalo nn vekkam But avarude idail idich keri ingane okey kanikunadh thett thane aanu.... Money box ill kannu vechitt thaneyanu ee varavu nn elarkum manasilai🥴🤦🏻‍♀️

  • @Mandrake890
    @Mandrake890 5 หลายเดือนก่อน +41

    സായി പാഴ് വന്നോ...

  • @nishidaremy3285
    @nishidaremy3285 5 หลายเดือนก่อน +3

    സ്നേഹയ്ക്ക് നന്ദനയെ പിടിക്കുന്നില്ല😂😂😂😂😂

  • @Aasfvhvjbjbubbkbjanisha
    @Aasfvhvjbjbubbkbjanisha 5 หลายเดือนก่อน +6

    സ്നേഹക്ക് എന്തോ ഒരു ഇത്. ആ നന്ദനയെ അംഗീകരിക്കാൻ പറ്റുന്നില്ല. സ്നേഹക്ക് ടെൻഷൻ ഉണ്ട് നന്ദന അവിടെ ഇരിക്കുന്നതിൽ. സ്നേഹ ചിരി വരാതെ ചിരിക്കുന്നപോലെ തോന്നി

  • @StellaJose-f2l
    @StellaJose-f2l 5 หลายเดือนก่อน +12

    സ്വർഗ്ഗത്തിലെ കട്ടുറുമ്പ്.നന്ദന.

  • @mallikakumaran2387
    @mallikakumaran2387 5 หลายเดือนก่อน +3

    ജിന്റോ 👍👍❤️❤️❤️❤️❤️❤️.

  • @shahsha408
    @shahsha408 5 หลายเดือนก่อน

    Snehante mukam maaarunnund... Nandhanante oro varthaaanam & touching

  • @praseethakumari9142
    @praseethakumari9142 5 หลายเดือนก่อน +18

    സ്നേഹ നല്ല പക്വതയോടെ പെരുമാറുന്ന കുട്ടിയായതുകൊണ്ട് കുഴപ്പമില്ല.

  • @LubnaBasheer-pz7pl
    @LubnaBasheer-pz7pl 5 หลายเดือนก่อน +5

    Snehakkk nandanayod nalla snehakuduthal ulla pole😂🤭.......

  • @seenasseenas4146
    @seenasseenas4146 5 หลายเดือนก่อน +3

    ഫുൾ വോട്ട് ഫോർ ജിന്റോ ❤❤❤🥰🥰🥰🥰

  • @Imynekulza-c2h
    @Imynekulza-c2h 5 หลายเดือนก่อน +10

    Ippo Sai de face , adhyamayi BB housinaksthu Halil vannirunnappol ullathu pole (pedicha baavam) he expected something more, means support.

  • @daywithnisa9644
    @daywithnisa9644 5 หลายเดือนก่อน +10

    Sayi valare nalla reethiyil. Marupadikodukkunnu

  • @visalakshymallissery869
    @visalakshymallissery869 5 หลายเดือนก่อน

    Cash kodukkam ennu munne paranjerunnu.Airpirtel poye vegam medekkan chennatha.Orupadu kittum

  • @anithasasikuamar8333
    @anithasasikuamar8333 5 หลายเดือนก่อน

    Nandhana avarude family lifil karadavathe erunnal kollam

  • @legend-tu2sv
    @legend-tu2sv 5 หลายเดือนก่อน +3

    Sai Nandana ye koode koottiyatinu 👏👏👍👍🥰🥰

  • @chandramathymk368
    @chandramathymk368 5 หลายเดือนก่อน +34

    പെങ്ങളുട്ടി വാ തുറന്നു ഇരുന്നോളൂ ഇയാൾ ഒരിക്കലും മാറില്ല കാരണം അവിടെ കാണിച്ചതൊക്കെ കണ്ടതല്ലേ അസൂയ, കുശുബ്

  • @RafeekK-bu5dz
    @RafeekK-bu5dz 5 หลายเดือนก่อน +53

    പണം ഉള്ളവനും പണമില്ലാത്തവനും തമ്മിലുള്ള വ്യത്യാസം കാണുന്നവരുണ്ടോ? പാവം നന്ദന.....

    • @dhanish1525
      @dhanish1525 5 หลายเดือนก่อน +10

      ശെരിയാ എല്ലാവരും നന്ദന യെ മോശമാക്കുന്നു

    • @ammuammoos2023
      @ammuammoos2023 5 หลายเดือนก่อน +2

      സത്യം

    • @anjuanju2921
      @anjuanju2921 5 หลายเดือนก่อน +1

      Satyam idhipo avl poyillarnnel aniyathikuttiyeii pole kandittum airport il polum poyillannu parayum ndhonnidh😅

    • @vandanaabhi7324
      @vandanaabhi7324 5 หลายเดือนก่อน +3

      Social medial angane unden tonnunnilla.bt aa kuttide reethikal kandal arkkum deshyam varum

    • @SindhuJames-ec1pd
      @SindhuJames-ec1pd 5 หลายเดือนก่อน +1

      സത്യം

  • @sahal..seenu..ssss..world.6100
    @sahal..seenu..ssss..world.6100 5 หลายเดือนก่อน +7

    Sai wife sooper

  • @Handlewithcare86
    @Handlewithcare86 5 หลายเดือนก่อน +8

    ഞാൻ പറയുന്നത് ഒരു പക്ഷേ ചിലർക്ക് ഇഷ്ട്ട ഇല്ലായിരിക്കും.. എന്നാലും പറയാതിരിക്കാൻ വയ്യ.. ഈ നന്ദന കാരണം sai &വൈഫ്‌ അവരുടെ ഇടയിൽ ഒരു ചെറിയ രീതിയില്ലെങ്കിലും വഴക്ക് ഉണ്ടാകും.. കാരണം ആ പെണ്ണിന്റെ ഓവർ ആക്ടിങ് sai ന്റെ വൈഫ്‌ ന് തീരെ ഇഷ്ടപ്പെടുന്നില്ല... അത് അവരുടെ മുഖഭാവം കണ്ടാൽ തന്നെ അറിയാം..

  • @A.A.A.N
    @A.A.A.N 5 หลายเดือนก่อน +3

    Sai Thani monna maravaya

  • @roseenaroy1099
    @roseenaroy1099 5 หลายเดือนก่อน +2

    ഇവിടെ നന്ദന വരാൻ പാടില്ലായിരുന്നു.

  • @shajikannur625
    @shajikannur625 5 หลายเดือนก่อน

    Nandhanakk panam koukku sayikkutta

  • @tharabaib5504
    @tharabaib5504 5 หลายเดือนก่อน +15

    Jinto 🥰

  • @APLEXO999
    @APLEXO999 5 หลายเดือนก่อน +1

    പെട്ടികയ്യോടെ കൊണ്ടുപോകാം എന്ന് വിചാരിച്ചു വന്നതായിരിക്കും

  • @SahidaSathar
    @SahidaSathar 5 หลายเดือนก่อน

    Jinto 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @Alphonsamathew-vm5bw
    @Alphonsamathew-vm5bw 5 หลายเดือนก่อน

    Nanthanakku mariyirunnukuude

  • @farhananishad1611
    @farhananishad1611 5 หลายเดือนก่อน

    2:09 see snehas reaction when nandhana say onathinte idayil puttu kachodam

  • @KJ-pf2xi
    @KJ-pf2xi 5 หลายเดือนก่อน

    Anyway....ipolthe sayi ye thenne aan enik ishtam....car ilirunn paradooshanam parayunna vyakthi social face aanenn arinjathil happy an....😊

  • @riyasikabeer
    @riyasikabeer 5 หลายเดือนก่อน +30

    ജാസ്മിൻ ❤️❤️❤️❤️

  • @unnimayasanojNa
    @unnimayasanojNa 5 หลายเดือนก่อน +8

    ഗുസുമോ വദന മോഗസുന്ദര
    എൻ ലളിത ഗണിത ഗാനവല്ലഭ .... ഓ..
    ആ പാട്ടിലുള്ള ജയറാമിന്റെ അവസ്ഥയായി പോയല്ലോ സായി.. നന്ദനയുടെ ഒരു പിച്ച്

  • @crazygirl8645
    @crazygirl8645 5 หลายเดือนก่อน +104

    സായി വല്ലാതെ മെലിഞ്ഞ പോലെ

    • @ayishaayisha6139
      @ayishaayisha6139 5 หลายเดือนก่อน +5

      Bb poyal meliyolo food prblm und

    • @asmaami9930
      @asmaami9930 5 หลายเดือนก่อน +2

      Mm.poyi resteduk sai....foodoke kazhik nallonem sheenichu

    • @sijirajsr8563
      @sijirajsr8563 5 หลายเดือนก่อน

      Avide poyal ellavrum medium bro alland chilar parayunth pole Jintok matram medicine koduthu meliyipichun😂

    • @irinetony5327
      @irinetony5327 5 หลายเดือนก่อน +4

      Arjun also he so tired look now 😂

  • @SalmaAbid-dp3gs
    @SalmaAbid-dp3gs 5 หลายเดือนก่อน +13

    Actually sai pavam aanu۔۔۔۔۔secret agent um sai um thammil oru pad antharam und😊

    • @ambadyvlogger9579
      @ambadyvlogger9579 5 หลายเดือนก่อน +1

      Secret agent ne enikk ottum ishttalla sai superanu real, genuine

  • @NambrasMattool
    @NambrasMattool 5 หลายเดือนก่อน +1

    Sai look like surya kumar yadav

  • @sruthya.r6895
    @sruthya.r6895 5 หลายเดือนก่อน +1

    നന്ദനക്ക് വിവരം ഇല്ല.. വിവേകം ഇല്ല.. വീട്ടിൽ എന്ത് അവസ്ഥ ആയിക്കോട്ടെ.. പക്ഷെ അത് വച്ച് മുതലെടുക്കുന്ന പോലെ തോന്നുന്നു. നമുക്ക് അർഹത പെട്ടത് ആണെങ്കിൽ അത് എന്തായാലും നമുക്ക് കിട്ടും.. പ്രവർത്തികൾ നല്ലതാണെങ്കിൽ.. ഈ കുട്ടി ഇവരുടെ ഇടയിൽ അധിക പറ്റാണ് ഇപ്പോൾ എന്ന് അവരെ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്. നന്ദനയുടെ പരിചയക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്ക് നന്ദനക്ക്

  • @THAMEEM-n3f
    @THAMEEM-n3f 5 หลายเดือนก่อน

    Saayi👍

  • @Renjit-2024
    @Renjit-2024 5 หลายเดือนก่อน +5

    JINTO👑
    J-Joyful,
    I-Incredible,
    N-Nice,
    T-Trusted
    O-Original Person

    • @ammuammoos2023
      @ammuammoos2023 5 หลายเดือนก่อน +2

      😂😂😂 വളിയൻ ❤

    • @NaveenNarayanan-q5d
      @NaveenNarayanan-q5d 5 หลายเดือนก่อน

      ​@@ammuammoos2023ijj eduthapole mukkila ranni😂😂

    • @NaveenNarayanan-q5d
      @NaveenNarayanan-q5d 5 หลายเดือนก่อน

      ​@@ammuammoos2023ijj eduthaporee mukkala rani😂😂

    • @bhoomi2645
      @bhoomi2645 5 หลายเดือนก่อน

      J- joker
      I - idiot
      N- nasty
      T - toxic
      O- overhyped