Sancharam | By Santhosh George Kulangara | Norway 10 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Santhosh George Kulangara | Sancharam | Malayalam | Norway |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #norway #europe #europetravel #Europiansancharam #stockholm #sweden
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 73

  • @sarathgovind9541
    @sarathgovind9541 หลายเดือนก่อน +24

    വീഡിയോയിൽ കാണുന്നതിനേക്കാൾ മനോഹരമാണ്. നേരിട്ട് കാണുമ്പോൾ. Bergenil പോയിട്ടുണ്ട്. അതിമനോഹരമാണ് 😍

  • @renukand50
    @renukand50 หลายเดือนก่อน +1

    ഇത്രയും സൗന്ദര്യം ഉള്ള ഒരു രാജ്യം ആദ്യമായി കാണുന്നു. അഭിനന്ദനങ്ങൾ

  • @Anilkumar-kt1qi
    @Anilkumar-kt1qi หลายเดือนก่อน +5

    വേറെ ആര് സഞ്ചരിച്ചാലും സന്തോഷ് സാറിന്റെ അടുത്തേക്ക് എത്തില്ല.... കാരണം ഓരോ രാജ്യത്തും പോകുമ്പോൾ അവിടുത്തെ ഭൂമി ശാസ്ത്രവും, ചരിത്രം എല്ലാം പഠിച്ചാണ് വിവരണം....👍👍👍

  • @MoosakuttyThandthulan
    @MoosakuttyThandthulan หลายเดือนก่อน +5

    സ്ക്രിപ്റ്റ് വായിക്കുന്ന മഹാന്ന് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ 💞🙏

  • @sameerk
    @sameerk หลายเดือนก่อน +4

    ഒരു ട്രെയിനിൽ പോവുമ്പോൾ തന്നെ ആ നാട് ഇത്ര മനോഹരമാണേൽ അവിടെ ഇറങ്ങി കാണുമ്പോൾ എന്ത് ഭംഗി ആവും

  • @tonyjohn8020
    @tonyjohn8020 หลายเดือนก่อน +2

    Thanks dear SGK & team safari TV.🙏💐🌻🌸🌼

  • @ashokankarumathil6495
    @ashokankarumathil6495 หลายเดือนก่อน +23

    Bergan നിലയ്ക്കുള്ള യാത്ര യില്‍ കാണുന്ന ഒറ്റ പെട്ട ഗ്രാമങ്ങളും,കൃഷി ഇടങ്ങളും, പുല്‍മേടുകളും, ജലാശയങ്ങളും കാണുമ്പോൾ അവിടെ ഓക്കേ ഇറങ്ങി ഓരോ പകലും,രാത്രിയും താമസിചു,അവിടെ ഓക്കേ ചുറ്റി നടക്കാനും തോന്നുന്നു?

  • @Karthika-n87
    @Karthika-n87 หลายเดือนก่อน +5

    സഞ്ചാരം ❤️

  • @JunaBR-t5i
    @JunaBR-t5i หลายเดือนก่อน +2

    ഇതൊരു ഒന്നൊന്നര യാത്രയാണ്

  • @shibumoolayil9672
    @shibumoolayil9672 หลายเดือนก่อน +2

    എത്ര മനോഹരമാണ് ഈ രാജ്യം

  • @Hariprasad-ez9we
    @Hariprasad-ez9we หลายเดือนก่อน +1

    My favorite -ആഫ്രിക്ക -ഫിജി and അമേരിക്ക ലാസ് vegas and ഗ്രാൻഡ് caniyan.

  • @Munasir-s5m
    @Munasir-s5m หลายเดือนก่อน +1

    മനോഹരമായ കാഴ്ചകൾ ❤❤❤

  • @balkeesvv242
    @balkeesvv242 หลายเดือนก่อน +2

    Manjin puthappaninja mala nirakalum neela jalashayangalum manohara kazchha wow👌

  • @a.thahak.abubaker674
    @a.thahak.abubaker674 หลายเดือนก่อน +3

    BEAUTIFUL AMAZING EXELENT.!!

  • @sreejasuresh1893
    @sreejasuresh1893 หลายเดือนก่อน +4

    സഞ്ചാരം ❤🎉

  • @paulanderson9682
    @paulanderson9682 หลายเดือนก่อน

    One of the dream country 😍

  • @arunkrishnan7805
    @arunkrishnan7805 หลายเดือนก่อน

    Norway😊

  • @mohennarayen7158
    @mohennarayen7158 หลายเดือนก่อน

    Really amazing journey ❤🎉

  • @anieum2092
    @anieum2092 หลายเดือนก่อน

    My dream country

  • @salimali6307
    @salimali6307 หลายเดือนก่อน

    💕💕💕അടിപൊളി

  • @alphonsaissac9588
    @alphonsaissac9588 หลายเดือนก่อน

    Very beautiful

  • @prahladvarkkalaa243
    @prahladvarkkalaa243 หลายเดือนก่อน

    ❤️സഫാരി ❤️❤️❤️❤️❤️

  • @joysebastian2710
    @joysebastian2710 หลายเดือนก่อน +1

    വണ്ടി പുറകോട്ടും മുമ്പോട്ടും പോകുന്നതുപോലെ തോന്നുന്നല്ലോ വീഡിയോ

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 หลายเดือนก่อน

    അടിപൊളി സൂപ്പർ 👌👌👌🎉🎉🎉🙏👍

  • @i_shyam
    @i_shyam หลายเดือนก่อน

    Safari❤

  • @kkvr1550
    @kkvr1550 25 วันที่ผ่านมา

    VOSS water manufacturing in VOSS city. ❤

  • @horizon1253
    @horizon1253 25 วันที่ผ่านมา

    Eth kanumbol kochu tvyil lilly ennoru prgm undayirunnu, athellam orma varunnu

  • @TalibTalib-xt9wy
    @TalibTalib-xt9wy หลายเดือนก่อน

    🎉🎉

  • @unnikrishnanab4799
    @unnikrishnanab4799 หลายเดือนก่อน +2

    ആദ്യ ലൈക് ആദ്യ കമൻ്റ്

  • @Tramptraveller
    @Tramptraveller หลายเดือนก่อน

    ❤❤❤❤

  • @army12360anoop
    @army12360anoop หลายเดือนก่อน

    Bgm super

  • @drive2timelapse
    @drive2timelapse หลายเดือนก่อน

    Good afternoon sir

  • @niyasniyas-r7n
    @niyasniyas-r7n หลายเดือนก่อน

    താജിക്കിസ്താന്‍ episode uolaod ചെയ്യാമൊ

  • @sheeja.george7007
    @sheeja.george7007 หลายเดือนก่อน

    വിജനമായ പ്രദേശങ്ങൾ ഇവിടെ താമസിക്കുന്നവരെ സമ്മതിക്കണം☺️

  • @rameshc103
    @rameshc103 หลายเดือนก่อน

    ♥️

  • @deepumurukesh5909
    @deepumurukesh5909 หลายเดือนก่อน

    Good morning 🎉🎉❤

  • @arunarun5942
    @arunarun5942 หลายเดือนก่อน

    💚

  • @Hariprasad-ez9we
    @Hariprasad-ez9we หลายเดือนก่อน

    Oru റെസ്റ്റോറന്റിൽ ഇരുന്ന് കാണുന്നത് pole und

  • @joysebastian2710
    @joysebastian2710 หลายเดือนก่อน

    വണ്ടി പുറകോട്ട് മുമ്പോട്ടും പോകുന്നതു പോലെ തോന്നും

  • @augustinekj9765
    @augustinekj9765 หลายเดือนก่อน

    👍✋️

  • @noushad2777
    @noushad2777 หลายเดือนก่อน

    👍👍👍🎉

  • @benzywilson6757
    @benzywilson6757 หลายเดือนก่อน

    👌

  • @mohamediqbal1006
    @mohamediqbal1006 หลายเดือนก่อน +1

    ഇന്ന് എത്തുമോ???

  • @lekshmiappukuttan108
    @lekshmiappukuttan108 หลายเดือนก่อน

    👌👍👏👏👏

  • @jeenas8115
    @jeenas8115 หลายเดือนก่อน

    👌👌👌❤️🙏

  • @bashful88
    @bashful88 หลายเดือนก่อน

    ഇത് എന്ന് എടുത്ത video ആണ്

  • @sajipd1070
    @sajipd1070 หลายเดือนก่อน

    👍🌹

  • @SajiSajir-mm5pg
    @SajiSajir-mm5pg หลายเดือนก่อน +1

    ഈ പ്രദേശം ഇന്ത്യയിൽ ആയിരുന്നേൽ അവിടെ എപ്പോ ഭീകര പ്രവർത്തനം തുടങ്ങിയെന്ന് ചോദിച്ചാൽ മതി

  • @keralanaturelover196
    @keralanaturelover196 หลายเดือนก่อน

    Just financial gain to migrate. Munnar best for me

  • @NizarMuhammednizar
    @NizarMuhammednizar หลายเดือนก่อน +1

    Sir trainil ninnum
    erangi bus car youse cheyyu plees

  • @johnyv.k3746
    @johnyv.k3746 หลายเดือนก่อน +2

    കാണാനൊക്കെ നല്ല ഭംഗിയുണ്ടെങ്കിലും അവിടെ പോയി ജീവിക്കാൻ പറഞ്ഞാൽ വേണ്ടെന്നേ ഞാൻ പറയൂ.😅😅 8:36

    • @jayachandran.a
      @jayachandran.a หลายเดือนก่อน +2

      Yes, you will die of cold. 😮

  • @VanajaKarunakaran-om8wg
    @VanajaKarunakaran-om8wg หลายเดือนก่อน

    Thilangi thilangi nilkunna pragradhi

  • @crfmtv30
    @crfmtv30 หลายเดือนก่อน +3

    അങ്ങനെയിങ്ങനെ ആർക്കും പിടികൊടുക്കാതെ നടക്കുന്ന, സ്വന്തം പിതാവിന്റെ സിനിമ പോലും കാണാത്ത സാക്ഷാൽ പ്രണവ് മോഹൻലാൽ കാണുന്ന ഒരേയൊരു മലയാളം പ്രോഗ്രാം
    പ്രോഗ്രാം.. സഫാരിയിലെ സഞ്ചാരം...
    ( പ്രണവ് മോഹൻലാലുമായി ബന്ധപ്പെട്ട വിശ്വസനീയമായ മേഖലയിൽ നിന്നും കിട്ടിയ അറിവ്)

  • @simplestyle4660
    @simplestyle4660 หลายเดือนก่อน +1

    Irunnu kaanunnavar like chheyyu ❤

  • @jayankuttan2718
    @jayankuttan2718 หลายเดือนก่อน

    3 episodayi kazhchayil sundaramengilum vaividhyam illatha boradippikkunna drushyangal .

  • @sarjaspk1441
    @sarjaspk1441 หลายเดือนก่อน

    Swapnthilo nammal swarghathilo sanghalpa lokjhatho hey

  • @sevenstar_Avs
    @sevenstar_Avs หลายเดือนก่อน

    ഇതു പോലുള്ള മലനിരകൾ തുരന്നു ടണൽ നിർമ്മിക്കുമ്പോൾ അതിനുള്ളിൽന്നിന്നും ഒരു ഭീകര രൂപം ഇറങ്ങി വരുന്ന ഒരു നോർവെ സിനിമ ഉണ്ട്. Troll(2022)

  • @ajmalnjr
    @ajmalnjr หลายเดือนก่อน

    Indiyil aayirunnel waste kond nirakkum ivide

    • @PrasadPrasad-kj2ts
      @PrasadPrasad-kj2ts หลายเดือนก่อน

      Indi അല്ല കോരളം 😂😂😂😂 india

  • @sanjaypp3844
    @sanjaypp3844 หลายเดือนก่อน

    💚💛🤍💛💛💛

  • @achuthankp8398
    @achuthankp8398 หลายเดือนก่อน

    All these European locations present a beautiful picture. But I feel Indian country sides are no less beautiful. But for huge population pressure, Indian villages would have looked better than these - I bet.

  • @Rajan-cg7ht
    @Rajan-cg7ht หลายเดือนก่อน

    ഒരേ പോലുള്ള സ്ഥലങ്ങൾ കാണിക്കുന്നത് ഒഴിവാക്കികൂടെ. സഞ്ചാരത്തിന്റെ സൗന്ദര്യം നഷ്ടപെടുന്നത് പോലെ തോനുന്നു

  • @MoosakuttyThandthulan
    @MoosakuttyThandthulan หลายเดือนก่อน

    Sgk നമിച്ചു... നമിച്ചു.... 🙏

  • @blessonvarghese00
    @blessonvarghese00 หลายเดือนก่อน

    സഞ്ചാരം ❤❤

  • @iamhere4022
    @iamhere4022 หลายเดือนก่อน

    ❤❤

  • @najimibrahim6195
    @najimibrahim6195 หลายเดือนก่อน

    ❤❤❤

  • @shanskkannampally7599
    @shanskkannampally7599 หลายเดือนก่อน