അധികാര്ക്കൊതി എല്ലാർക്കുമുണ്ട്.. സർക്കാരിന്റെ നല്ലതിന്, പാർട്ടിയുടെ നല്ലതിന് എന്ന് ചിന്തിച്ച് അധികാരത്തിൽ വരണമെന്ന് ആഗ്രഹിച്ചത് VS ആണ്.. VS ന് അധികാര്ക്കൊതിയല്ലായിരുന്നു.. മറിച്ച് പിണറായിയെ 🥰പോലുള്ളവർക്ക് പോലുള്ളവർക്ക് പ്രാമുഖ്യം വന്നാൽ പാർട്ടിയ്ക്കും, കേരളത്തിന് നാശമുണ്ടാകും എന്നറിയുന്നതിനാലാണ്
കൊള്ളമുതലിന്റെ പങ്കു വെയ്കലിലെ പരിഭവങ്ങൾക്കുരാഷ്ട്രീയ പൊട്ടിത്തെറിയുടെ രൂപവും ഭാവവും കൈ വരാൻ പ്രയാസം. മുഗളന്മാർ,ഗോറി, ഗസ്നി, hyder അലി, ടിപ്പു, വാറിയാംകുന്നൻ, ഇളമരം, റസാക്ക്, ജലീൽ, അൻവർ, റഹിം റിയാസ്........തുടങ്ങിയ നവോഥാന നായകരെയും, അഫ്ഗാൻ വിസ്മയവും മറക്കാൻ പാടില്ല.കേരള സംസ്ഥാനാത്തിന്റെ സമ്പത്തും, അധികാരവും വിദൂര നിയന്ത്രണത്തിൽ നിന്നും നേരിട്ടു നിയന്ത്രിക്കാൻ നടത്തുന്നടെസ്റ്റ് ഡോസ് ൻറെ ഒരുഘട്ടം. ഇതു മരത്തിന്റെ സൂചനയാണ്. കൽ കെട്ടിന്റെ വിടവിൽ വളരുന്ന ആൽമരത്തിന്റെ വേരുകൾ കൽ കെടിനെ പിളർത്തും എന്നത് കാലം തെളിയിച്ച കാര്യമാണ്.
സ്വപ്ന സുരേഷ് പറഞ്ഞതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോയെന്ന് ഒരു ചോദ്യവലിയിലൂടെയെങ്കിലും പിണറായിയോട് ചോദിക്കാത്ത ed യുടെ നിലപാട് എന്ത് സന്ദേശമാണ് നൽകുന്നത്.
ക്രിമിനൽ എന്നായാലും ക്രിമിനൽ തന്നെ അവൻ കോടീശരനാണെങ്കിലും മന്ത്രിയായാലും മുഖ്യമന്ത്രി ആയാലും പ്രധാനമന്ത്രി ആയാലും ക്രിമിനൽ പശ്ചാത്തലമുള്ളവനാണെങ്കിൽ അവൻ്റെയുള്ളിൽ ആ ക്രിമിനൽ സ്വഭാവമെ വരികയുള്ളു. ഇത് ഭരണമോ അതോ കൊള്ളസംഘ മൊ ഭരണചക്രം തിരിക്കുന്നവർ ജനങ്ങളെ കോമാളിയാക്കുകയാണൊ ഞങ്ങൾ വോട്ട് തന്ന് ജയിപ്പിച്ച് ഈ പദവിയിൽ ഇരുത്തിയത് ജനങ്ങളെ പരിപാലിക്കാനാണ് അല്ലാതെ നിങ്ങളുടെ തോന്ന്യാസം കാണിക്കാനല്ല എന്ന് ഓർക്കണം അല്ലാതെ കൊള്ളസംഘം നടത്താനല്ല അധികാരമുണ്ടെന്ന് കരുതി രാജാവാകാൻ ശ്രമിക്കരുത് ആ കാലമൊക്കെ കടന്ന് പോയി മൊത്തത്തിൽ പറഞ്ഞാൽ നിങ്ങൾക്ക് ഭരിക്കാനറിയില്ല നിങ്ങൾക്ക് പ്രതിപക്ഷത്തിരിക്കാനെ അറിയുള്ളു. നിങ്ങളെവിടെയാണ് ജനങ്ങളുടെ വോട്ടും മേടിച്ചിട്ട് ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യുന്നു. എല്ലാം ജനങ്ങൾക്ക് മനസിലാകുന്നുണ്ട് എന്ന് നിങ്ങൾ മനസിലാക്കണം അതോ ഒരു ത്രിപുര ആകണോ കഷ്ടം തന്നെ തൊഴിലാളി പാർട്ടിയുടെ അവസ്ഥ ഞാനുമൊരു കമ്യൂണിസ്റ്റ്കാരനാണടൊ. സ്വന്തം കീശ വീർപ്പിക്കലല്ല ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ ഉത്തരവാദിത്തം. ജനങ്ങളെ സേവിക്കുക തൊഴിലാളികളെ സേവിക്കുക എന്നതാണ്. കഷ്ടം
The party leaders of both LDF, UDF are interested in accumulating money, wealth and they like a lavished lives and the other poor peoples are compelled to lead a poor ways. They are so much suffered under this rule.
ഇതെന്തുചാനലാ നിങ്ങൾക്ക് ആ പാനലിസ്റ്റിനെയെങ്കിലും ഒന്ന് വ്യക്തമായി കാണിച്ചൂടെ. ഇന്ത്യ ഡിജിറ്റലായി എന്നിട്ടും ഒരു ബിജെപി ചാനലായ ജനം tv പഴയ റിപ്പോർട്ടർ ചാനലുപോലെ. വെറുതെയല്ല ആരും കാണത്തെ. കഷ്ടം
കൊള്ളമുതൽ എല്ലാപേരും ഒരുപോലെ വീതിച്ചു എടുക്കുക.
കറക്ട് ഷാജി പറഞ്ഞത് 100% സത്യമാണ്.
അധികാര്ക്കൊതി എല്ലാർക്കുമുണ്ട്.. സർക്കാരിന്റെ നല്ലതിന്, പാർട്ടിയുടെ നല്ലതിന് എന്ന് ചിന്തിച്ച് അധികാരത്തിൽ വരണമെന്ന് ആഗ്രഹിച്ചത് VS ആണ്.. VS ന് അധികാര്ക്കൊതിയല്ലായിരുന്നു.. മറിച്ച് പിണറായിയെ 🥰പോലുള്ളവർക്ക് പോലുള്ളവർക്ക് പ്രാമുഖ്യം വന്നാൽ പാർട്ടിയ്ക്കും, കേരളത്തിന് നാശമുണ്ടാകും എന്നറിയുന്നതിനാലാണ്
കൊള്ളമുതലിന്റെ പങ്കു വെയ്കലിലെ പരിഭവങ്ങൾക്കുരാഷ്ട്രീയ പൊട്ടിത്തെറിയുടെ രൂപവും ഭാവവും കൈ വരാൻ പ്രയാസം. മുഗളന്മാർ,ഗോറി, ഗസ്നി, hyder അലി, ടിപ്പു, വാറിയാംകുന്നൻ, ഇളമരം, റസാക്ക്, ജലീൽ, അൻവർ, റഹിം റിയാസ്........തുടങ്ങിയ നവോഥാന നായകരെയും, അഫ്ഗാൻ വിസ്മയവും മറക്കാൻ പാടില്ല.കേരള സംസ്ഥാനാത്തിന്റെ സമ്പത്തും, അധികാരവും വിദൂര നിയന്ത്രണത്തിൽ നിന്നും നേരിട്ടു നിയന്ത്രിക്കാൻ നടത്തുന്നടെസ്റ്റ് ഡോസ് ൻറെ ഒരുഘട്ടം. ഇതു മരത്തിന്റെ സൂചനയാണ്. കൽ കെട്ടിന്റെ വിടവിൽ വളരുന്ന ആൽമരത്തിന്റെ വേരുകൾ കൽ കെടിനെ പിളർത്തും എന്നത് കാലം തെളിയിച്ച കാര്യമാണ്.
Rohini Mahesh your speeches are welcomed..
We can appreciate these speeches made by Sri pandiala Shaji.
❤️❤️❤️💕💕
This debates are very helpful for the people who are listening to it.
സ്വപ്ന സുരേഷ് പറഞ്ഞതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോയെന്ന് ഒരു ചോദ്യവലിയിലൂടെയെങ്കിലും പിണറായിയോട് ചോദിക്കാത്ത ed യുടെ നിലപാട് എന്ത് സന്ദേശമാണ് നൽകുന്നത്.
The problems of Wayanad, gold smuggligs, Ganjav smuggling, construction of illegal buildings, Hema commission etc are forgotten by Govt Authorities.
ക്രിമിനൽ എന്നായാലും ക്രിമിനൽ തന്നെ അവൻ കോടീശരനാണെങ്കിലും മന്ത്രിയായാലും മുഖ്യമന്ത്രി ആയാലും പ്രധാനമന്ത്രി ആയാലും ക്രിമിനൽ പശ്ചാത്തലമുള്ളവനാണെങ്കിൽ അവൻ്റെയുള്ളിൽ ആ ക്രിമിനൽ സ്വഭാവമെ വരികയുള്ളു. ഇത് ഭരണമോ അതോ കൊള്ളസംഘ മൊ ഭരണചക്രം തിരിക്കുന്നവർ ജനങ്ങളെ കോമാളിയാക്കുകയാണൊ ഞങ്ങൾ വോട്ട് തന്ന് ജയിപ്പിച്ച് ഈ പദവിയിൽ ഇരുത്തിയത് ജനങ്ങളെ പരിപാലിക്കാനാണ് അല്ലാതെ നിങ്ങളുടെ തോന്ന്യാസം കാണിക്കാനല്ല എന്ന് ഓർക്കണം അല്ലാതെ കൊള്ളസംഘം നടത്താനല്ല അധികാരമുണ്ടെന്ന് കരുതി രാജാവാകാൻ ശ്രമിക്കരുത് ആ കാലമൊക്കെ കടന്ന് പോയി മൊത്തത്തിൽ പറഞ്ഞാൽ നിങ്ങൾക്ക് ഭരിക്കാനറിയില്ല നിങ്ങൾക്ക് പ്രതിപക്ഷത്തിരിക്കാനെ അറിയുള്ളു. നിങ്ങളെവിടെയാണ് ജനങ്ങളുടെ വോട്ടും മേടിച്ചിട്ട് ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യുന്നു. എല്ലാം ജനങ്ങൾക്ക് മനസിലാകുന്നുണ്ട് എന്ന് നിങ്ങൾ മനസിലാക്കണം അതോ ഒരു ത്രിപുര ആകണോ കഷ്ടം തന്നെ തൊഴിലാളി പാർട്ടിയുടെ അവസ്ഥ ഞാനുമൊരു കമ്യൂണിസ്റ്റ്കാരനാണടൊ. സ്വന്തം കീശ വീർപ്പിക്കലല്ല ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ ഉത്തരവാദിത്തം. ജനങ്ങളെ സേവിക്കുക തൊഴിലാളികളെ
സേവിക്കുക എന്നതാണ്. കഷ്ടം
We can appreciate these speeches by Sri Advocate Padmanabhan relating our kerala Govt.
😮
😂
Cbi വീട്ടിട്ടെന്ത് കാര്യം
സെരിയാണ് എന്തിനാണ് ആനവരെ പേടിക്കുന്നു
എന്തോ ഒളിച്ചു കളിയുണ്ട്
ജയ് ഭാരത് മാതാ..... 👍👍👍👍
പദ്മനാഭ... വയനാടിന് കേന്ദ്രം എന്ത് നൽകി
Then he will be promoted to the highest level of Govt.
ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന പോലെയാണ് അൻവറിന്റെ ബിജെപി പരാമർശം.
The party leaders of both LDF, UDF are interested in accumulating money, wealth and they like a lavished lives and the other poor peoples are compelled to lead a poor ways. They are so much suffered under this rule.
Very very true discussion
എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക് എന്ന അവസ്ഥയിൽ സുരേഷ്ബാബു.
0
🕉️🚩🙏🚩🕉️👍👍👍👍👍🚩🙏🚩🌹❤️
❤Vandemataram ❤
ഇതെന്തുചാനലാ നിങ്ങൾക്ക് ആ പാനലിസ്റ്റിനെയെങ്കിലും ഒന്ന് വ്യക്തമായി കാണിച്ചൂടെ. ഇന്ത്യ ഡിജിറ്റലായി എന്നിട്ടും ഒരു ബിജെപി ചാനലായ ജനം tv പഴയ റിപ്പോർട്ടർ ചാനലുപോലെ. വെറുതെയല്ല ആരും കാണത്തെ. കഷ്ടം
5:07 😅😅😊😊😅
35 സീറ്റ് കിട്ടിയാൽ നമ്മുടെ ഉള്ളി മുഖ്യൻ ആകും 👍👍