എനിക്ക് പല അഭിപ്രായങ്ങളും വന്നിട്ടുണ്ട് അത് കണ്ടു പക്ഷേ കഴിഞ്ഞ 16 കൊല്ലമായി ബ്രഹ്മകുമാരി യുടെ മെഡിറ്റേഷൻ ചെയ്യുന്ന ആളാണ് അതുകൊണ്ട് അതിൽ ശിവലിംഗം ജ്യോതിസ്വരൂപമായ് ഒരു വസ്തുവാണ് അതാണ് ഞാൻ എഴുതിയത് എന്തായാലും എല്ലാവർക്കും മംഗളം ഭവിക്കട്ടെ ഓം നമഃ ശിവായ 🙏
വളരെ നല്ല രീതിയിൽ ഉള്ള വിവരണം. വാക്കുകളിലൂടെ ഉള്ള അര്ഥവർത്തമുള്ള വിവരണം സമർത്ഥമായ പ്രയോഗിച്ചിരിക്കുന്നു. ബ്രഹത്തായ ഹിന്ദു (സനാതന ധർമ്മ) സങ്കല്പത്തിനെ അറിയാനും അറിയിക്കാനും അങ്ങുകാണിക്കുന്ന ഈ പ്രയത്‌നത്തെ എത്ര പ്രശംസിച്ചാലും മതിവരുകയില്ല. ഇനിയും അങ്ങയിൽ നിന്ന് ഇതുപോലെയുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.🙏🙏
എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ശിവനറിയാതെ മരണവും ഇല്ല ശിവനറിയാതെ ജനനവും ഇല്ല............. ഓം നമഃ ശിവായ ദേവന്മമാരിൽ ദേവൻ മഹാദേവൻ അസുരൻമാരിൽഅസുരൻ മഹാദേവൻ... സർവതും ശിവം 🙏🙏🙏........ ആദിയുമില്ല അന്ധവും ഇല്ല മഹാശക്തിയാണ് ഭഗവാൻ 🙏🙏🙏......
ലോക ത്തിന്റെ പിതാവ്ആയ എന്റെ തമ്പുരാനെ എത്ര പ്രാർത്ഥിചേട്ടും മതി ആവുന്നില്ല ഫ്രെണ്ട്സ്അത്രയും ഇഷ്ടം ആണ് എന്റെ പാർവതി പരമേശ്വരനെ ❤️❤️❤️❤️❤️😘😘😘😘😘🙏🙏🙏🙏🙏🌹🌹🌹🌹🌹💞💞💞💞💞🥰🥰🥰🥰🥰
ശിവം എന്നാൽ സർവ്വമംഗളം അതായത് ബ്രഹ്മം... ആ ശിവം നിർഗുണം ആണ്. എന്നാൽ അത് സഗുണം ആയി ഉപാസിക്കുമ്പോൾ ശിവൻ എന്ന ദേവൻ ആകുന്നു.. വേദങ്ങളിൽ ഒക്കെ ശിവ എന്ന പദം ബ്രഹ്മത്തെ തന്നെ സൂചിപ്പിക്കുന്നു 🙏🏼 സത്യം ആയത് ശിവം അതുതന്നെ സൗന്ദര്യം ആനന്ദം 🙏🏼
ശിവലിംഗം എന്നാൽ ശിവന്റെ അടയാളം എന്നാണ്.. ശിവൻ അർത്ഥം മംഗളാകരീ.. ലിംഗം അർത്ഥം അടയാളം.. മുഴുവൻ പേര് ശിവജ്യോതിർലിംഗം.. എന്നാണ്.. പരമത്മാവ് ശിവൻ പ്രകാശം ബിന്ദുവാണ് ബിന്ദു രൂപത്തിൽ പ്രതിഷ്ടിക്കാൻ കഴിയാത്തതിനാൽ നിലവിളക്കിലെ ദീപത്തിന്റെ രൂപത്തിൽ പ്രതിഷ്ടിച്ചു പൂജിച്ചുവരുന്നു.. ശിവൻ ബ്രഹ്മലോക നിവാസിയാണ്.. ശങ്കരൻ ശിവനെ തപസ് ചെയ്യുന്ന ഭക്തനാണ്.. പരമത്മാവ് ശിവൻ സർവ്വത്മകളുടെയും പിതാവാണ്.. ഈശ്വരനാണ് അല്ലാഹുവാണ്.. ദൈവമാണ്.. ദൈവമാകുന്ന ശിവനെ ശരിക്കും ആരും അറിയുന്നില്ല ഓരോരുത്തരും ഓരോന്ന് പറയുന്നു പിതാവാണെന്ന് മനസിലാക്കി ഓർമിച്ചാൽ മനുഷ്യകുളത്തിന്റെ മുഴുവൻ ദുഖവും ഇല്ലാതെയാകും.. ബ്രഹം ശിവൻ വസിക്കുന്ന വീടാണ്....
ആദി യോഗി സകലപ്പം ആണ് എങ്ങനെ ആന്മബോധ തോട് കൂടി ജീവിക്കം എന്നാണ് ശങ്കരൻ രൂപം കാണിക്കുന്നത് . ഓരോ രൂപത്തിനും ഓരോ അർത്ഥം ഉണ്ട് 🕉️ആദി യോഗി നമ്മൾ ഓരോ രുത്തരും ആണ്.. Soul conscious ജീവിക്കുന്ന വർ എല്ലാം ശങ്കരൻ മാർ ആണ് 🕉️
@@Universe__2023 ath tanna naanum uddeshicha . Kore mathavum adi ondakkan mandanmarum. But shiva puranam okke nalla stories aayittedukkam . Athil mathavum kopponnum parayanilla. Hindu oru culture aanu. Mahabharatham ramayanam . Ithonnum matha book alla 😂😂 Hindu inu angana anusarikkan olla oru book illa. No restrictions.
For those who don't know, The term 'Lingam' or 'Linga' is a Sanskrit term, which stands for Prateek (प्रतीक) or Symbol, the Shiva Lingam symbolizes the Mount Kailash (the residence of God Shiva), and the Hindi word 'Ling' stands for Gender, e.g 'Ramalingam' is a Tamil-Sanskrit name which stands for 'Symbol of Raama'.
Lingam in Sanskrit means symbol. So, Shiva lingam means symbol of Shiva. Many words borrowed from Sanskrit by other languages were given meanings different from the original Sanskrit words. Same applies to word Yoni which in Sanskrit means Origin. This has led to lots of misinterpretations of Sanskrit texts. Please know this.
ഇനി യോനി എന്ന വാക്കിന്റെ അർത്ഥം ഒറിജിൻ ആണെന്ന് വെച്ചാൽ തന്നെ അതിൽ എന്താണ് തെറ്റ്. യോനിയിലൂടെ ആണ് ഒരു ജീവൻ ഭൂമിയിൽ കാലുകുത്തുന്നത് അപ്പോൾ തീർച്ചയായും അർത്ഥം ശരി തന്നെ
ചേട്ടാ ബൈബിൾന്റെ ഉല്പത്തി 28:18ൽ യാകോബ് തലയിൽ വെച്ച് ഉറങ്ങിയാ കല്ല് കുത്തി നിർത്തി എണ്ണ ഒഴിച്ച് ബെദേൽ എന്ന് പേര് ഇട്ടു കാരണം ആ സ്ഥലത് ഒരു കോവിണി സ്വർഗവും ഭുമിയും തമ്മിൽ ഒന്നിപ്പിക്കുന്നതായി യാകോബ് ദർശനം കണ്ടു ഒരുപാട് കാര്യങ്ങൾ ഉല്പത്തി 35:15 ലും ഉണ്ട് അതും ഇതും ഒന്നാണോ ഈ പറയുന്ന ലിംകം വും എണ്ണ ഒഴിച്ച തൂണും
ചേട്ടാ ശിവൻ ആണ് എല്ലാം.. അത് പണ്ഡിതന്മാരും പൂർവികന്മാരും തിരിച്ചറിഞ്ഞിരുന്നു. ക്രിസ്തുവിന് കിട്ടിയ വെളിപാടാനുസരിച്ചു തന്റെ ജന്മ ഉദ്ദേശം അറിയുവാൻ, തന്റെ പിതാവിനെ കാണുവാൻ ആണ് 14 വർഷകാലം ഭാരതത്തിൽ വന്നതും ഇവിടുത്തെ യോഗ സൂത്രങ്ങളും, മന്ത്ര തന്ത്ര വിധികളും സ്വയതമാക്കി പോയി... തിരികെ പോവുമ്പോൾ ഒരു ദണ്ടും കാവി വസ്ത്രതാരിയും താടിയും മീശയും നീട്ടി വളർത്തി ഒരു യോഗിയെ പോലെ... ആദ്യം ചെന്ന് ഗാഹുൾതാമലയിൽ കയറിനിന്നു "ഞാനും പിതാവും ഒന്നാണ് "എന്ന് പറഞ്ഞത് ഭാരതത്തിലെ അദ്വൈത സിദ്ധാന്തം പഠിച്ചതിനു ശേഷം ആണ്... ഒരുപാടു പടിക്കുവാൻ ഉണ്ട്.... നല്ലൊരു പണ്ഡിതനെ കണ്ടാൽ എല്ലാം പറയും.. ഓം
@@renjithpr1170 ഞാൻ അറിഞ്ഞിട്ടുള്ള ത് യേശുവിന്റെ ഗ്രന്തമാണ് അതിൽ ആകാശത്തെ കുറിച്ച് ഭൂമിയെ കുറിച്ച് കടലിനെ കുറിച്ച് അന്ധകാരത്തെ കുറിച്ച് പ്രകാശത്തെ കുറിച്ച് വെളിച്ചത്തെ കുറിച്ച് ഗ്രന്തത്തെ കുറിച്ച് പഴയ നിയമത്തിൽ എഴുതി വെച്ച് പുതിയ നിയമത്തിൽ പൂർത്തി യാക്കി ഇതൊക്കെ വിശദ്ധി ഗരികൽ അവിടന്നും ഇവിടെന്നും ഒക്കെ പറഞ്ഞാൽ ഒന്നും നിങ്ങൾ വിശ്വസികണം എന്നും ഇല്ല ഇതിൽ (ഗ്രന്തത്തിൽ )രേഖപെടുത്തുന്നത് വിശ്വസിക്കുക എന്നതെ ഉള്ളു അത് എന്തിനാ ഇങ്ങിനെ എന് ഉള്ള ചോദ്യം അറിയില്ല നിങ്ങൾ മഹാഭാരതത്തെ കുറിച്ചണോ പറഞ്ഞത് ഭാരതത്തിലെ കാര്യം നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്
@@renjithpr1170 da yahova sowrgthil ninnu thali kalanja sathaaan annu shivan Jesus India mayittu oru bhentham illa Jesus India vannittilla enta parushudan ayaa karthavinu sathaaan shivanum vejamathagal ayittu out bhantham illa
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പല രൂപത്തിലും അകൃതിയിലുമാണ് കാണപ്പെടുന്നത് അതിനെ എല്ലാം അടുക്കി വച്ചാൽ അത് ഒരു ശിവലിംഗം പോലെ ആണ് കാണപ്പെടുന്നത്. കുട്ടികൾ കളിപ്പാട്ടം അടുക്കി വച്ചു നിർമ്മിതികൾ ഉണ്ടാക്കുന്നത് പോലെ.
Bro, അതൊക്കെ വച്ചാൽ അതിന്റെ രീതിയിൽ വക്കണം 😵💫. അല്ലെങ്കിൽ പണി ആണ് 😵💫. 1-അതിരാവിലെ വിളക്ക് കത്തിക്കണം, ശിവലിങ്കത്തിൽ അഭിഷേകം നടത്തണം. 2-വീട് വൃത്തി ആയി സൂക്ഷിക്കണം. 3-മാംസം 😵💫 4-ഭക്തി വേണം 😄
ഇതിൽ പ്രധാനം രണ്ട് കാര്യങ്ങളാണ് 1 ശിവനും ശങ്കരനും തമ്മിലുള്ള വ്യത്യാസം അറിയണം 2 ഗിതയുടെ ഭഗവാൻ ശ്രീകൃഷ്ണനല്ല ശിവനാണന്ന് മനസിലാക്കണം .ശിവലിംഗ അരാധന ഭാരതത്തിൽ ഉണ്ടായിരുന്നില്ല അന്ന് ഭാരതം മാത്രമോ ഉണ്ടായിരുന്നുള്ളു സത്യ ത്രേതായുഗം ഭാരതം സ്വർഗ്ഗമായിരുന്നു 33 കോടി ദേവി ദേവതകൾ ത്രേതായുഗം അവസാനം വരെ ഭാരതത്തിൽ ജിവിചിരുന്നു സർവ്വ ഗുന്ന സമ്പന്നമാരയ ദേവി ദേവതകൾക്ക് യാതൊരു കുറവും ജരനര ബാധ രോഗം ദുഖം കാമക്രോധ ലോഭമോഹ അഹങ്കാരങ്ങൾ ഇല്ലാത്തതിനാൽ പവിത്ര ജീവിതം നയിച്ചിരുന്നതിനാൽ എതെങ്കിലു ആരാധനയുടെ ആവശ്യമുണ്ടായിരുന്നില്ല നരായണൻന്റെ ഒരു പുനർജന്മമായ വിക്രമാദിത്യ രാജാവ്ദ്യാപരത്തിൽ ആ സമയം പഞ്ച വികാരങ്ങൾക്ക് വശപെട്ട് ലോകം ദുഖത്തിലാക്കാൻ തുടങ്ങിയപ്പോൾ ജേതിർ ബിന്ദു രുപത്തിന്റെ സാക്ഷാൽ സ്കാരം കണ്ടു ആരുപത്തെ ആരാധിക്കാൻ വേണ്ടി ദീപം കത്തുന്ന രൂപത്തിൽ വജ്രം കൊണ്ട് ശിവലിംഗമുണ്ടാക്കി സ്വർണം വജ്രം എന്നിവ പതിപിച്ച ക്ഷേത്രമുണ്ടാക്കി ആരാധിക്കാൻ തുടങ്ങി അതാണ് സോമനാഥ ക്ഷേത്രം ലിംഗം അർത്ഥം അടയാളം ജോതിർ ബിന്ദു രൂപത്തിന്റെ അടയാളം ശിവന് ശരിരമില്ല ജോതിർ ബിന്ദു രുപത്തിന്റെ അടയാളം അദ്ദേഹമായണ് ശിവലിംഗ രുപത്തിൽ ആരാധന തുടങ്ങിയത് അതാണ് സോമനാഥ ക്ഷേത്രം ഇതിനെ അനുകരിച്ച് ഭാര തത്തിലുടനീളം രാജാക്കന്മാർ ശിവക്ഷേത്രങ്ങൾ സ്ഥാപിച്ച് പരമാത്മാവിന് ആരാധിക്കാൻ തുടങ്ങി ആ ആരാധന വിപുലീകരിച്ചു വന്നു തുടർന്ന് ദേവതകളെയും പഞ്ച തത്വങ്ങളെയും മറ്റും ആരാധിക്കാൻ തുടങ്ങി പരമാത്മാവായ ശിവൻജോതിർ ബിന്ദുസ്വരുപനാണ് ശിവൻ ബ്രഹ്മാവിലുടെ സ്ഥാപനയും ശങ്കര നീലൂടെ വിനാശവും വിഷഷ്ണുവിലൂടെ സത്യയുഗത്തിന്റെ പാലനയും നടത്തുന്നു ശിവനെ ഇസ്ളാം അള്ളാഹു എന്നും കൃസ്ത്യാനികൾ യഹോവ എന്നും വിളിക്കുന്നു നമ്മൾ യഥാർത്ഥത്തിൽ ശരിര മല്ല ആത്മാക്കളാണ് സർവ്വ ആത്മാക്കളുടെയും ആത്മീയ പിതാവാണ് ശിവൻ മക്കയിലും ശിവലിംഗം തന്നെ കൃസ്തു പിതാവേ എന്നു വിളിക്കുന്നതും ശിവനെ തന്നെയാണ് ശിവക്ഷേത്രങ്ങളിൽ കാളയെ കാണിക്കുന്നത് യഥാർത്ഥത്തിൽ ബ്രാഹ്മാസങ്കൽപ്പമാണ് ശിവൻ ബ്രഹ്മാ ശരിരത്തിൽ വന്ന് ഗീതാജ്ഞാനത്തിലുടെയാണ് സനാതന ധർമ്മം സ്ഥാപിക്കുന്നത് മറ്റു ധർമ്മങ്ങൾ മനുഷ്യരാൽ സ്ഥാപിക്കപ്പെടു ബോൾ സനാതന ധർമ്മം സ്ഥാപിച്ചത് സ്വയം ഭഗവനാണ്
വേദങ്ങളിൽ പരമാത്മാവിനെ സൂചിപ്പിക്കാൻ ശിവൻ എന്ന പദം ഉപയോഗിക്കുന്നില്ല. എന്നാൽ സംഹാരത്തിനെ പ്രതിനിധീകരിക്കാൻ ശിവൻ എന്ന പദം പലയിടത്തും ഉപയോഗിക്കുന്നതായി കാണാം. ശിവൻ എന്ന പദം പുരുഷനെ പ്രതിനിധീകരിക്കാൻ പുരുഷൻ എന്നതിന്റെ മറ്റൊരു പദമായി മറ്റു പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്
എനിക്ക് പല അഭിപ്രായങ്ങളും വന്നിട്ടുണ്ട് അത് കണ്ടു പക്ഷേ കഴിഞ്ഞ 16 കൊല്ലമായി ബ്രഹ്മകുമാരി യുടെ മെഡിറ്റേഷൻ ചെയ്യുന്ന ആളാണ് അതുകൊണ്ട് അതിൽ ശിവലിംഗം ജ്യോതിസ്വരൂപമായ് ഒരു വസ്തുവാണ് അതാണ് ഞാൻ എഴുതിയത് എന്തായാലും എല്ലാവർക്കും മംഗളം ഭവിക്കട്ടെ ഓം നമഃ ശിവായ 🙏
jyothi swaroopa, mean formuless God right?
അറിവ് അനുഗ്രഹമാണ്. അലങ്കാരമാണ്. അറിവില്ലെങ്കിൽ മൃഗതുല്യം. അറിവാണ് ശക്തി. എല്ലാം ഇത്ര ഭംഗിയായി പറഞ്ഞുതരുന്ന അങ്ങേക്ക് നന്ദി.🙏🙏🙏🙏
ഇത്രയും വലിയ അറിവുകൾ പറഞ്ഞു തന്നതിന് ഹൃദ്യമായി നന്ദി പറയുന്നു ഓം നമഃ ശിവായ 🙏
Means you have not studied the Bible, it seems you are a Catholic. Read Genesis then you can understand how God Almighty created the Universe.
I feel your great great grandfather didn't understand Hinduism properly hence you might still believe foreign thought
@@WhoCared891 😂😂😂
@@WhoCared891 👍
🤣🤣🤣🤣
വളരെ നല്ല രീതിയിൽ ഉള്ള വിവരണം. വാക്കുകളിലൂടെ ഉള്ള അര്ഥവർത്തമുള്ള വിവരണം സമർത്ഥമായ പ്രയോഗിച്ചിരിക്കുന്നു. ബ്രഹത്തായ ഹിന്ദു (സനാതന ധർമ്മ) സങ്കല്പത്തിനെ അറിയാനും അറിയിക്കാനും അങ്ങുകാണിക്കുന്ന ഈ പ്രയത്‌നത്തെ എത്ര പ്രശംസിച്ചാലും മതിവരുകയില്ല. ഇനിയും അങ്ങയിൽ നിന്ന് ഇതുപോലെയുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.🙏🙏
എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ശിവനറിയാതെ മരണവും ഇല്ല ശിവനറിയാതെ ജനനവും ഇല്ല............. ഓം നമഃ ശിവായ ദേവന്മമാരിൽ ദേവൻ മഹാദേവൻ അസുരൻമാരിൽഅസുരൻ മഹാദേവൻ... സർവതും ശിവം 🙏🙏🙏........ ആദിയുമില്ല അന്ധവും ഇല്ല മഹാശക്തിയാണ് ഭഗവാൻ 🙏🙏🙏......
അതാണ് ദൈവം എന്നത്
ഇത്തരം ദൈവീക വിഷയങ്ങൾ പഠിക്കാനും പഠിപ്പിക്കാനും പാഠശാലകൾ ഉയരട്ടെ ....
നിങ്ങളുടെ അമ്മ സകലതും അറിയുന്ന ആളാ?
അസുരൻമാരിൽ അസുരൻ എന്നോ 😵💫വിഡ്ഢിത്തം പറയാതെ ഇരിക്കൂ 😵💫
@@RM-do3im നമ്മയും തിൻമയും എല്ലാം ഭഗവനിൽ നിഷിപ്തമാണ് സർവ്വതും ഭഗവാൻആണ്....... ഭഗവാന് നല്ലവനും നശിച്ചവനെയും ഒരേപോലെയാണ് കാണുക അർഥം മനസിലാക്കി സംസാരിക്ക്.... എല്ലാം ദേവൻ മാരെപോലെയല്ല മഹാദേവൻ ആതിയുമില്ല അന്ധവുമില്ല ഭാഗവാൻ എന്ധണെന്ന് അറിയാൻ അഘോരമന്ത്രം 108പ്രാവശ്യം മനസിലാക്കി ക്രതിയമായ ജപിക്കുക അപ്പൊ അറിയാം ആരാണ് ഭഗവാൻ എന്ന്
ലോകത്ത് എല്ലായിടത്തും ശിവലിംഗ രൂപം ഉള്ളത് എന്തുകൊണ്ടാണെന്നു ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്. കൊള്ളാം. ഓം നമഃ ശിവായ.... 🙏🏻
adhiparashakthi tharumoorthikale Srishtichu...Sthreeyude yoniyum purushante lingavum.. sthreeyum purushanum onn enna thathvam mathram alla..sthreeyil ninnum purushan uyarn varuka enna ardhavum athil und..adhishakthiyude sidhi dhaathri swaroopathinte ardha bhagam analo shivanu devi nalkiyath .....pinned Shakthi upayogikan kazhiyaathathinal Lakshmi Saraswatimare nalki.. shesham swayam bhoomiyil devi agathayaay...puranangal vaayikuath nallath aanu.. Shakthi illengil shivan shava thulyam enn kettitille??? Shakthi adhava sthree illel nth Shivan nth Vishnu.
@@miracletech3657 Tell your dad 👍
ഹൃദ്യമായ sound, അഗാധമായ അറിവുകൾ, നന്ദി
മഹത്തായ അറിവുകൾ പകർന്നു തരുന്ന അങ്ങേയ്ക്ക് എന്റെ വിനീത നമസ്കാരം 🙏🙏🙏
ഇതൊരു അറിവില്ലായിമയാണ് 🤣
Ivide shivalingam enthaanenno athinte history oo onnum Paranjattilla pinne ningalkk ithil ninnum en arivaanu kittiyathu ennu paranjaal nannayirunnu
@@vinayakcr7185 Get lost
ഇതുപോലെ ഉള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു🙏
വളരെ മികച്ച അറിവ് അങ്ങേയ്ക്ക് ഒരായിരം നന്ദി. മഹത്തായ ഹൈന്ദവ ദർശനം വിവരിക്കുന്നതിന് അങ്ങയെ മഹേശ്വരൻ അനുഗ്രഹിക്കട്ടെ🙏🌹
ലോക ത്തിന്റെ പിതാവ്ആയ എന്റെ തമ്പുരാനെ എത്ര പ്രാർത്ഥിചേട്ടും മതി ആവുന്നില്ല ഫ്രെണ്ട്സ്അത്രയും ഇഷ്ടം ആണ് എന്റെ പാർവതി പരമേശ്വരനെ ❤️❤️❤️❤️❤️😘😘😘😘😘🙏🙏🙏🙏🙏🌹🌹🌹🌹🌹💞💞💞💞💞🥰🥰🥰🥰🥰
ശിവന്‍ ആണ് എല്ലാം, ശിവനിൽ ആണ് എല്ലാം... ശിവനിലേക് ആണ് എല്ലാം....
@@mallutubez4263 എല്ലാം ഒന്നാണ് bro. ..... Shivanil വിഷ്ണുവും, വിഷ്ണുവിൽ ശിവനും ഉണ്ട്.....
@@unnikrishnan3910 ok
@@mallutubez4263 ❤️
@gagu gagu sarvam shiva mayam
🙄
രണ്ടുമാസം മുൻപ് വരെ ക്ഷേത്രങ്ങളിൽ പോകാൻ മടിച്ച ഞാൻ ഇപ്പൊൾ എങ്ങും എവിടെയും ഭഗവാൻ പരമശിവ നെ മാത്രമേ കാണുന്നുള്ളൂ
നമ്മൾ ഹിന്ദുക്കൾക്കു നമ്മളെ കുറിച്ച് ഒന്നും അറിയില്ല... അത് ഒന്ന് അറിഞ്ഞാൽ തീരാവുന്നത്തെ ഉള്ളു എന്തും.... അറിയുക 🙏🙏🙏🙏ഓം
Happened to me a few years ago. Collegil keriyappozhokke mootha kammi ayirunnu. 😂 Pinne Mahadevan thanne vendi vannu bodham veezhan.
@@madamballiyilemanorogi1395 🥰
@@madamballiyilemanorogi1395 Om Namashivayaaa
A different thought process!
Wonderful 🕉️
Well explained...
Astro physics is encapsulated in Hindu culture. Brilliant explanation . Thanks 👍
ഒരുപാട് പേർക് മറുപടി നൽകാൻ എനിക്കിനി കഴിയും. നന്ദി 🙏
ഞാൻ ഓർക്കാതെ ശിവലികം കടന്നു തൊഴിതിട്ടുണ്ട് അതിനു മാപ്പും paranju ഓം നമഃ ശിവായ
മനസ്സിൽആയില്ല 🤔
അറിവിന് മുന്നിൽ പ്രണാമം 🙏🙏🙏
എപ്പോഴും ഉള്ള സംശയം ആയിരുന്നു താങ്ക്സ് ❤️❤️
മഹത്തായ അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് നമസ്കാരം🙏 ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏
Pray - Trust - Wait - Shiva 🕉️❤️
കോടാനുകോടി ഹിന്ദു ദൈവങ്ങൾ ഉണ്ട്.. ജനിച്ച നാളു തൊട്ടേ.. ശിവൻ ആണ് എല്ലാം എന്ന് എവിടെയും പഠിക്കാതെ ജീവിതാനുഭവങ്ങൾ കൊണ്ട് പഠിച്ച ഞാൻ.. 😌
Kodaanukodi illa ..33 koti (types) aanu kodi (crores) alla
🙏🙏🙏🙏🙏🙏🙏
Same to you bro.
@@hammadmuhali2646 🤣😁
@@hammadmuhali2646 Correct 🧡
പ്രപഞ്ചം ശിവ ശരീരമാണ്. അതിശയമാണ് ഭഗവാൻ: ശംഭോ ശങ്കരാ🙏❣️
Prebacham shiva sariram anaggi iyaal shivate evdayatt varumm😂😂
@@badishabadu4116pavam aisha 😢
മഹത്തായ അറിവിന് മുമ്പിൽ ശിരസ് നമിക്കുന്നു 🙏🙏🙏 ഓം നമ: ശിവായ🙏🙏🙏🙏🙏
ശിവം എന്നാൽ സർവ്വമംഗളം അതായത് ബ്രഹ്മം... ആ ശിവം നിർഗുണം ആണ്. എന്നാൽ അത് സഗുണം ആയി ഉപാസിക്കുമ്പോൾ ശിവൻ എന്ന ദേവൻ ആകുന്നു.. വേദങ്ങളിൽ ഒക്കെ ശിവ എന്ന പദം ബ്രഹ്മത്തെ തന്നെ സൂചിപ്പിക്കുന്നു 🙏🏼
സത്യം ആയത് ശിവം അതുതന്നെ സൗന്ദര്യം ആനന്ദം 🙏🏼
Bhramamm nammude veedu ane
@@mukeshcv 🙄
So much of clarity Thank you so much for your efforts.
കമ്പോഡിയ യിൽ മുഴുവൻ ശിവലിംഗമാണ്
What you mean
പോൺ സൈറ്റുകളിൽ അതിലേറെ ലിംഗങ്ങൾ ഉണ്ടാകും..
@@VehicleOftheEarth-DA ന്നാ നീ പോയി മൂഞ്ചി കൊടുക്ക് 😀
@@VehicleOftheEarth-DA Get lost 😵💫
@@VehicleOftheEarth-DA annakkil
🙏ഓം നമഃ ശിവായ 🙏
Om is ultimate, om namashivaya❤🔥
Om nama Sivaaya...🔔Thank u so much give this knowledge....My lord only my Siva.. 😘😘🔔💚🔔💚🔔
തങ്കൾ വളരെ കഷ്ടപ്പെട്ട് ഞങ്ങൾക്ക് പകർന്ന് തരുന്ന അറിവുകൾ കാണാതെ പോവുക എന്ന അപരാതം ഞാൻ ചെയ്യില്ല.🙏🙏
ഓം നമഃ ശിവായ 🕉️🛕🕉️🕉️🕉️
മഹാദേവാ.. ശിവശങ്കരാ.. വിശ്വനാഥ.. നീലകണ്ഠാ മഹാപ്രെഭോ.. ശരണം 🙏
ശിവലിംഗം എന്നാൽ ശിവന്റെ അടയാളം എന്നാണ്.. ശിവൻ അർത്ഥം മംഗളാകരീ.. ലിംഗം അർത്ഥം അടയാളം.. മുഴുവൻ പേര് ശിവജ്യോതിർലിംഗം.. എന്നാണ്.. പരമത്മാവ് ശിവൻ പ്രകാശം ബിന്ദുവാണ് ബിന്ദു രൂപത്തിൽ പ്രതിഷ്ടിക്കാൻ കഴിയാത്തതിനാൽ നിലവിളക്കിലെ ദീപത്തിന്റെ രൂപത്തിൽ പ്രതിഷ്ടിച്ചു പൂജിച്ചുവരുന്നു.. ശിവൻ ബ്രഹ്മലോക നിവാസിയാണ്.. ശങ്കരൻ ശിവനെ തപസ് ചെയ്യുന്ന ഭക്തനാണ്.. പരമത്മാവ് ശിവൻ സർവ്വത്മകളുടെയും പിതാവാണ്.. ഈശ്വരനാണ് അല്ലാഹുവാണ്.. ദൈവമാണ്.. ദൈവമാകുന്ന ശിവനെ ശരിക്കും ആരും അറിയുന്നില്ല ഓരോരുത്തരും ഓരോന്ന് പറയുന്നു പിതാവാണെന്ന് മനസിലാക്കി ഓർമിച്ചാൽ മനുഷ്യകുളത്തിന്റെ മുഴുവൻ ദുഖവും ഇല്ലാതെയാകും.. ബ്രഹം ശിവൻ വസിക്കുന്ന വീടാണ്....
Yes👍👍👍👍പരമത്മാവ്
ശങ്കരൻ ശിവന്റ രൂപമുള്ള ആദിയോഗി ആ ആദിയോഗി നിന്ന് കല യോഗ തപസ്സ് അങ്ങനെ എല്ലാം ഉണ്ടായി അദ്ദേഹത്തിന്റെ പാത നമ്മൾ പിന്തുടരുന്നത്
ആദി യോഗി സകലപ്പം ആണ് എങ്ങനെ ആന്മബോധ തോട് കൂടി ജീവിക്കം എന്നാണ് ശങ്കരൻ രൂപം കാണിക്കുന്നത് . ഓരോ രൂപത്തിനും ഓരോ അർത്ഥം ഉണ്ട് 🕉️ആദി യോഗി നമ്മൾ ഓരോ രുത്തരും ആണ്.. Soul conscious ജീവിക്കുന്ന വർ എല്ലാം ശങ്കരൻ മാർ ആണ് 🕉️
@@Deva1aaa അതുകൊണ്ടു ആണ് ചിരഞ്ജീവി എന്നു പറയുന്നത് മരണം ഇല്ലാത്തവൻ
താൻ ബ്രഹ്മകുമാരിസിൻ്റെ ആരായിട്ടു് വരും
Awesome explanation
Ohm നമഃ ശിവായ 🙏❤️❤❤😍
Sivalingam - the universal energy....
Ohm Namah : Sivaya
Thanks for the information 🙏
Purusha lingam - Avan
Sthree lingam - Aval
Shiva lingam - Shivan
❤സർവ്വം ശിവമയം ❤🙏
❤ ഹര മഹാദേവാ ❤🙏
🌿🌿ഓം നമഃ ശിവായ 🌿🌿🙏
Pray.. Trust.. Wait.... Shiva🕉️❤️
ഓം നമഃ ശിവായ 🕉️നീ തന്നെ എല്ലാം സർവ്വതിനും അധികാരി നീ മാത്രം
എന്താണ് ശിവ ലിംഗം ശിവ പുരാണം ചാപ്റ്റർ 10 ൽ ഉണ്ട് 😊
ഹര ഹര മഹാദേവ 🕉️
Great meaningful discovery and talks. For me it's an unknown subject till now. But interesting. Thanks. Visit again.
Great job .kaumudi channel.very informative videos sir.🌿🌿🌿👍
സാക്ഷാൽ പരമേശ്വരൻ ആണ് ഈ പ്രപഞ്ചത്തിന്റെ ആധാരം
ആ.... ശിവനും ശക്തിയും ആണല്ലോ
@@Universe__2023 shivanum shakthyum onnanu . Palarum pala namil pala roopattil poojikkanu atre olloo .
@@Universe__2023 bro naan valya vishwasi onnum alla.
Naan paranga aathi roopatte kurichanu.
Aathishankara roopam aannum aathi Shakthi annum okke vilikkum Ann parangu ketttittondu.
Pnna backi allam roopam adikkunna aayittanu .
Pnna ithakka nalla story aayittedukkenda karyame olloo. Tala punnakkanda. Matham padichu valya aalonnum aakilla.
@@Universe__2023 ath tanna naanum uddeshicha . Kore mathavum adi ondakkan mandanmarum.
But shiva puranam okke nalla stories aayittedukkam . Athil mathavum kopponnum parayanilla.
Hindu oru culture aanu.
Mahabharatham ramayanam . Ithonnum matha book alla 😂😂
Hindu inu angana anusarikkan olla oru book illa.
No restrictions.
@@Universe__2023 എന്ത് vidditharam ആണ്. പരമേശ്വരൻ ആരെയും ആരാധിക്കുന്നില്ല. mahadevanil നിന്ന് ദേവി ഉണ്ടായത്
Good. Vytyastamaya paripady.. 👌🏻✌🏻✌🏻✌🏻 ❤️
Very good narration beautiful
God of God lord siway 🙏🙏
ഓം നമ: ശിവായ ശംഭോ ശങ്കര ഗൗരീപതേ.
ഒരു അത്ഭുതപ്രതിഭാസം.
🌹ഓം നമഃശിവായ🌹🙏
ഇതിലെ technical terms കാണുമ്പോൾ ചിലർക്ക് രോമാഞ്ചം വരും science അറിയാത്തത് കൊണ്ടാണ് 😁👍🏻 പൊളി ലിങ്കം
Science ariyavunna iyal 2 technical words paranj ellarem koritharipikoo ennal .. onn podey anthamkammi
പോടാ ചെലക്കാതെ.... Science അല്ലേടാ ഈ പറയുന്നത് .... യുക്തി വാദികൾ പറയുന്നതാണോ science? 💩
@@krishnakrishnakumar2587 ശിവ ശിവ 😌
Elipsoide ആണ് പ്രപഞ്ച രൂപം എന്ന് പറഞ്ഞത് നീ പറഞ്ഞ ഈ സയൻസ് ആണ് സുഹൃത്തേ വെറുതെ ഇരുന്ന് താത്വിക അവലോകനം നടത്താതെ പോടെ
എന്തുവാടെ 🤔
Deviye patti oru video cheyyo
Narration is very good Aum Namasivaya
For those who don't know, The term 'Lingam' or 'Linga' is a Sanskrit term, which stands for Prateek (प्रतीक) or Symbol, the Shiva Lingam symbolizes the Mount Kailash (the residence of God Shiva), and the Hindi word 'Ling' stands for Gender, e.g 'Ramalingam' is a Tamil-Sanskrit name which stands for 'Symbol of Raama'.
Symbol of Rama 😂😂😂
@@RM-do3im ?
Kadalinnu shivalingam kittiyaal nallathanoooo.....plz reply
Lingam in Sanskrit means symbol. So, Shiva lingam means symbol of Shiva. Many words borrowed from Sanskrit by other languages were given meanings different from the original Sanskrit words. Same applies to word Yoni which in Sanskrit means Origin. This has led to lots of misinterpretations of Sanskrit texts. Please know this.
ഇനി യോനി എന്ന വാക്കിന്റെ അർത്ഥം ഒറിജിൻ ആണെന്ന് വെച്ചാൽ തന്നെ അതിൽ എന്താണ് തെറ്റ്. യോനിയിലൂടെ ആണ് ഒരു ജീവൻ ഭൂമിയിൽ കാലുകുത്തുന്നത് അപ്പോൾ തീർച്ചയായും അർത്ഥം ശരി തന്നെ
Understood what you mean.However, it is not correct with regards to Shiva as he is beginning less or not born and end less. He is swayambhoo.
@@pramods3933 എല്ലാ ജീവനും അങ്ങനെ ആണോ 😂
അണ്ടി പൂജിക്കാം 🤣
ഓം നമഃ ശിവായ 🙏🙏🙏
🙏🙏🙏🙏🙏ഓം നമഃശ്ശിവായ.. ഓം നമോ നാരായണായ...
Very informative
Namaskaaram brother .
Thangal valaray punnya
Pravarthy aanu chayyunnathu
Athum sivaniyoga maayirikaam
COM NAMA SIVAAYA.Thaangalku
Yellaavidha ayur arogyangalum
Eyswaryangalum sarveswaran
Nalkatay yennu praarthikunnu.
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
ഓം നമഃ ശിവായ...🙏
தென்னாடுடைய சிவனே போற்றி என்நாட்டவர்க்கும் இறைவா போற்றி
Om Namah Shivaya 🙏🙏🙏 Om Namah Shivaya 🙏🙏🙏 Om Namah Shivaya 🙏🙏🙏 ente uliyazhthura Mahadeva, Ente Udhayannoor Mahadeva, Ente Elamkulam Mahadeva njangale anugrahikename, rekshikename, rekshichatil nanni nanni nanni 🙏🙏🙏 bhagavane 🙏🙏🙏ellam Shiva mayam 🙏🙏🙏 shambhu mahadeva 🙏🙏🙏
Parabhrama Lokathil God kudikollunnathe Evideyane. ?????
Jothirlinkathil paramathmave
Kudikollunnu
?
Pranaams.Thank You.
🕉️Om namah shivaya 🕉️🙏🙏🙏
Injan ethu daivathe prarthichalum Christian daivamanekil polum prarthichal ente manassil shivalingaroopathil mahadevan mathramullu ath engane ente manasilekkyu engane vannu ennu enikkyariyilla
Manusuandde lingavum aayi saadarshan I'll. AA aajarshanneeyamaya HEAD aevide?
shiva the destroyer
Appam biblil mbhummi unddsyuttu 6000 varsham me ayittu ollu aggane aggil ethu kelkkubham kuru pottum alle
സർവ്വം ശിവമയം🙏
Ohm namasivaya ellam sivanilninum sivamayam🙏🙏🙏🙏🙏
OM NAMASHIVAYA Valare Nandi Gurukkale
Thever vellan oru video cheyamo sir
ഒരു സംസ്കാരത്തിന്റെ അദ്‌ഭുത പ്രതിഭാസം...
Great and right knowledge Fentastic Congratulations
Ithrayum nalla. Arivukal pakarnnu thannathini orayiramayiram nanni
ചേട്ടാ ബൈബിൾന്റെ ഉല്പത്തി 28:18ൽ
യാകോബ് തലയിൽ വെച്ച് ഉറങ്ങിയാ
കല്ല് കുത്തി നിർത്തി എണ്ണ ഒഴിച്ച് ബെദേൽ എന്ന് പേര് ഇട്ടു കാരണം
ആ സ്ഥലത് ഒരു കോവിണി സ്വർഗവും
ഭുമിയും തമ്മിൽ ഒന്നിപ്പിക്കുന്നതായി
യാകോബ് ദർശനം കണ്ടു ഒരുപാട്
കാര്യങ്ങൾ ഉല്പത്തി 35:15 ലും ഉണ്ട്
അതും ഇതും ഒന്നാണോ ഈ പറയുന്ന
ലിംകം വും എണ്ണ ഒഴിച്ച തൂണും
ചേട്ടാ ശിവൻ ആണ് എല്ലാം.. അത് പണ്ഡിതന്മാരും പൂർവികന്മാരും തിരിച്ചറിഞ്ഞിരുന്നു. ക്രിസ്തുവിന് കിട്ടിയ വെളിപാടാനുസരിച്ചു തന്റെ ജന്മ ഉദ്ദേശം അറിയുവാൻ, തന്റെ പിതാവിനെ കാണുവാൻ ആണ് 14 വർഷകാലം ഭാരതത്തിൽ വന്നതും ഇവിടുത്തെ യോഗ സൂത്രങ്ങളും, മന്ത്ര തന്ത്ര വിധികളും സ്വയതമാക്കി പോയി... തിരികെ പോവുമ്പോൾ ഒരു ദണ്ടും കാവി വസ്ത്രതാരിയും താടിയും മീശയും നീട്ടി വളർത്തി ഒരു യോഗിയെ പോലെ... ആദ്യം ചെന്ന് ഗാഹുൾതാമലയിൽ കയറിനിന്നു "ഞാനും പിതാവും ഒന്നാണ് "എന്ന് പറഞ്ഞത് ഭാരതത്തിലെ അദ്വൈത സിദ്ധാന്തം പഠിച്ചതിനു ശേഷം ആണ്... ഒരുപാടു പടിക്കുവാൻ ഉണ്ട്.... നല്ലൊരു പണ്ഡിതനെ കണ്ടാൽ എല്ലാം പറയും.. ഓം
@@renjithpr1170 ഞാൻ അറിഞ്ഞിട്ടുള്ള ത് യേശുവിന്റെ ഗ്രന്തമാണ് അതിൽ ആകാശത്തെ കുറിച്ച് ഭൂമിയെ കുറിച്ച് കടലിനെ കുറിച്ച് അന്ധകാരത്തെ കുറിച്ച് പ്രകാശത്തെ കുറിച്ച് വെളിച്ചത്തെ കുറിച്ച് ഗ്രന്തത്തെ കുറിച്ച് പഴയ നിയമത്തിൽ എഴുതി വെച്ച് പുതിയ നിയമത്തിൽ പൂർത്തി യാക്കി ഇതൊക്കെ വിശദ്ധി ഗരികൽ അവിടന്നും ഇവിടെന്നും ഒക്കെ പറഞ്ഞാൽ ഒന്നും നിങ്ങൾ വിശ്വസികണം എന്നും ഇല്ല ഇതിൽ (ഗ്രന്തത്തിൽ )രേഖപെടുത്തുന്നത് വിശ്വസിക്കുക എന്നതെ ഉള്ളു അത് എന്തിനാ ഇങ്ങിനെ എന് ഉള്ള ചോദ്യം അറിയില്ല നിങ്ങൾ മഹാഭാരതത്തെ കുറിച്ചണോ പറഞ്ഞത് ഭാരതത്തിലെ കാര്യം നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്
@@renjithpr1170 da yahova sowrgthil ninnu thali kalanja sathaaan annu shivan Jesus India mayittu oru bhentham illa Jesus India vannittilla enta parushudan ayaa karthavinu sathaaan shivanum vejamathagal ayittu out bhantham illa
@@renjithpr1170 prakashathinum✝️ iruttinum 🕉️ thamil oru bhenthamvum illaaa
@@benhur1066 കർത്താവ് നിങ്ങളെ ഓർത്ത് കരയുന്നുണ്ടാകും ഇപ്പോൾ. ഇങ്ങനെ വെറുപ്പിന്റെ ആൾരൂപമായ ഒരു ശിഷ്യനെ കിട്ടിയതിൽ
Thank you so much ❣️
Bro ഭവിഷ് മാലിഖ യെ കുറിച് ഒരു വീഡിയോ cheyyamo
ഊർജ്ജത്തെ സമാഹരിക്കുന്ന തിന് ലി०ഗാകൃതിയാണ് ഉളളത്! ഉദ:ആണവ റിയാക്ടറുകളുടെയു०, ഗ്യാസ് സിലണ്ടാകൃതിയു० ശ്രദ്ധിക്കുക! ലിംഗം എന്നാൽ അടയാളം എന്നാണ് അർത്ഥ०!
അപ്പൊ സ്ത്രീലിംഗ മോ?
@@HM-familyvlog 😂😂ഓരോ വിവരദോഷികൾ 😂
ചക്കുളം ദേവി ക്ഷേത്രത്തിൽ മൂകാംബിക ക്ഷേത്രത്തിലും ലിംഗ രൂപത്തിൽ ആണല്ലോ ദേവി
🤔
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പല രൂപത്തിലും അകൃതിയിലുമാണ് കാണപ്പെടുന്നത് അതിനെ എല്ലാം അടുക്കി വച്ചാൽ അത് ഒരു ശിവലിംഗം പോലെ ആണ് കാണപ്പെടുന്നത്. കുട്ടികൾ കളിപ്പാട്ടം അടുക്കി വച്ചു നിർമ്മിതികൾ ഉണ്ടാക്കുന്നത് പോലെ.
Om Namassivaya, sambho Mahadeva❤
Informative 👍
എന്താ പറയാ 👌👌👌👌
സാമാന്യർത്ഥത്തിൽ ലിംഗം എന്നതും ശിവലിംഗം എന്നതും തമ്മിലുള്ള ബന്ധം പറയൂ
ശിവൻ ഒരു എലിയൻ എന്ന് പറയുന്നവരുണ്ട് അതുപോലെ കൈലാസം a man made pyramid എന്നും പറയപ്പെടുന്നുണ്ട്.. ഇത് ഒന്ന് ചർച്ച ചെയ്യാമോ
Ellam Sivamayam Sivasakthimayam❤
Cheriya sivalingam veettile pooja roomil vakkunnathkond doshamundoo???
Aaarkenkilm ariyamo
Pls rply
Bro, അതൊക്കെ വച്ചാൽ അതിന്റെ രീതിയിൽ വക്കണം 😵💫. അല്ലെങ്കിൽ പണി ആണ് 😵💫.
1-അതിരാവിലെ വിളക്ക് കത്തിക്കണം, ശിവലിങ്കത്തിൽ അഭിഷേകം നടത്തണം.
2-വീട് വൃത്തി ആയി സൂക്ഷിക്കണം.
3-മാംസം 😵💫
4-ഭക്തി വേണം 😄
Om nama shivaya 🌹🙏🙏🙏🙏🙏
ഇതിൽ പ്രധാനം രണ്ട് കാര്യങ്ങളാണ് 1 ശിവനും ശങ്കരനും തമ്മിലുള്ള വ്യത്യാസം അറിയണം
2 ഗിതയുടെ ഭഗവാൻ ശ്രീകൃഷ്ണനല്ല ശിവനാണന്ന് മനസിലാക്കണം
.ശിവലിംഗ അരാധന ഭാരതത്തിൽ ഉണ്ടായിരുന്നില്ല അന്ന് ഭാരതം മാത്രമോ ഉണ്ടായിരുന്നുള്ളു സത്യ ത്രേതായുഗം ഭാരതം സ്വർഗ്ഗമായിരുന്നു
33 കോടി ദേവി ദേവതകൾ ത്രേതായുഗം അവസാനം വരെ ഭാരതത്തിൽ ജിവിചിരുന്നു സർവ്വ ഗുന്ന സമ്പന്നമാരയ ദേവി ദേവതകൾക്ക് യാതൊരു കുറവും ജരനര ബാധ രോഗം ദുഖം കാമക്രോധ ലോഭമോഹ അഹങ്കാരങ്ങൾ ഇല്ലാത്തതിനാൽ പവിത്ര ജീവിതം നയിച്ചിരുന്നതിനാൽ എതെങ്കിലു ആരാധനയുടെ ആവശ്യമുണ്ടായിരുന്നില്ല
നരായണൻന്റെ ഒരു പുനർജന്മമായ വിക്രമാദിത്യ രാജാവ്ദ്യാപരത്തിൽ ആ സമയം പഞ്ച വികാരങ്ങൾക്ക് വശപെട്ട് ലോകം ദുഖത്തിലാക്കാൻ തുടങ്ങിയപ്പോൾ ജേതിർ ബിന്ദു രുപത്തിന്റെ സാക്ഷാൽ സ്കാരം കണ്ടു ആരുപത്തെ ആരാധിക്കാൻ വേണ്ടി ദീപം കത്തുന്ന രൂപത്തിൽ വജ്രം കൊണ്ട് ശിവലിംഗമുണ്ടാക്കി സ്വർണം വജ്രം എന്നിവ പതിപിച്ച ക്ഷേത്രമുണ്ടാക്കി ആരാധിക്കാൻ തുടങ്ങി അതാണ് സോമനാഥ ക്ഷേത്രം ലിംഗം അർത്ഥം അടയാളം ജോതിർ ബിന്ദു രൂപത്തിന്റെ അടയാളം ശിവന് ശരിരമില്ല ജോതിർ ബിന്ദു രുപത്തിന്റെ അടയാളം അദ്ദേഹമായണ് ശിവലിംഗ രുപത്തിൽ ആരാധന തുടങ്ങിയത് അതാണ് സോമനാഥ ക്ഷേത്രം ഇതിനെ അനുകരിച്ച് ഭാര തത്തിലുടനീളം രാജാക്കന്മാർ ശിവക്ഷേത്രങ്ങൾ സ്ഥാപിച്ച് പരമാത്മാവിന് ആരാധിക്കാൻ തുടങ്ങി ആ ആരാധന വിപുലീകരിച്ചു വന്നു തുടർന്ന് ദേവതകളെയും പഞ്ച തത്വങ്ങളെയും മറ്റും ആരാധിക്കാൻ തുടങ്ങി പരമാത്മാവായ ശിവൻജോതിർ ബിന്ദുസ്വരുപനാണ് ശിവൻ ബ്രഹ്മാവിലുടെ സ്ഥാപനയും ശങ്കര നീലൂടെ വിനാശവും വിഷഷ്ണുവിലൂടെ സത്യയുഗത്തിന്റെ പാലനയും നടത്തുന്നു ശിവനെ ഇസ്ളാം അള്ളാഹു എന്നും കൃസ്ത്യാനികൾ യഹോവ എന്നും വിളിക്കുന്നു നമ്മൾ യഥാർത്ഥത്തിൽ ശരിര മല്ല ആത്മാക്കളാണ് സർവ്വ ആത്മാക്കളുടെയും ആത്മീയ പിതാവാണ് ശിവൻ മക്കയിലും ശിവലിംഗം തന്നെ കൃസ്തു പിതാവേ എന്നു വിളിക്കുന്നതും ശിവനെ തന്നെയാണ് ശിവക്ഷേത്രങ്ങളിൽ കാളയെ കാണിക്കുന്നത് യഥാർത്ഥത്തിൽ ബ്രാഹ്മാസങ്കൽപ്പമാണ് ശിവൻ ബ്രഹ്മാ ശരിരത്തിൽ വന്ന് ഗീതാജ്ഞാനത്തിലുടെയാണ് സനാതന ധർമ്മം സ്ഥാപിക്കുന്നത് മറ്റു ധർമ്മങ്ങൾ മനുഷ്യരാൽ സ്ഥാപിക്കപ്പെടു ബോൾ സനാതന ധർമ്മം സ്ഥാപിച്ചത് സ്വയം ഭഗവനാണ്
Om namashivaya…. Om namashivaya….Om namashvaya
നമ്മൾ ഉണ്ടാകുന്ന shape കല്ല് ശിവ ലിംഗം എന്ന് പറയാവോ
❤️👌🙏👍🕉️ഓം നമഃ ശിവായ 🕉️
എല്ലാം ശിവശക്തിമയം
ശിവനില്ലാതെ ശക്തിയുമില്ല
ശക്തിയില്ലാതെ ശിവന്നുമില്ല
എല്ലാം ശിവപാർവതിമയം 🙏🙏🙏
വേദങ്ങളിൽ പരമാത്മാവിനെ സൂചിപ്പിക്കാൻ ശിവൻ എന്ന പദം ഉപയോഗിക്കുന്നില്ല. എന്നാൽ സംഹാരത്തിനെ പ്രതിനിധീകരിക്കാൻ ശിവൻ എന്ന പദം പലയിടത്തും ഉപയോഗിക്കുന്നതായി കാണാം. ശിവൻ എന്ന പദം പുരുഷനെ പ്രതിനിധീകരിക്കാൻ പുരുഷൻ എന്നതിന്റെ മറ്റൊരു പദമായി മറ്റു പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്
@@abhinandacharya4714 ഉപയോഗിക്കുന്നു, ശിവൻ സ്വയം പരബ്രഹ്മം ആണെന്ന്.
Thank you sir
ശംഭോ മഹാദേവാ ദേവാദിദേവാ മഹാദേവാ 🕉🕉🕉🕉🕉🕉🕉🕉🕉🙏🙏🙏🙏🙏🙏🙏🙏
മഹാദേവ 🥰🕉️🙏