Love your presentation n thank you for the deep insight..🙏 'Shiva means nothing' can you please tell where did you find this information?? I wud like its source...n original texts if there is any!
Requesting you to First develop a pureFaith in the Fathemless Power of Our Munis and Rishis, Then you may start lecture on this Most Auspicious Subject.
ഇതൊക്കത്തന്നെയല്ലേ ലാ ഇലാഹ ഇല്ലല്ലാഹ് എന്നത്.... നാരായണ ഗുരുവിന്റെ വാക്കുകളിൽ യാതൊന്ന് ഇല്ലാത്തതുണ്ടോ അത് അവനാകുന്നു എന്ന് സാരം... 🙏ശിവൻ എന്നതിന് ജീവൻ പ്രാണൻ എന്നൊക്കെ കൂടി അർത്ഥമില്ലേ?.. 🙏
ഏകനായ ദൈവത്തെ ആരാധിക്കാനാണ് വേദങ്ങളിൽ പറഞ്ഞു വെച്ചത് അതിൽ വ്യക്തമായി തന്നെ പറയുന്നുണ്ട് ദൈവത്തിന് രൂപമോ വിഗ്രഹമോ ഇല്ലെന്ന് എന്നിട്ട് അതിനെയൊക്കെ വെല്ലുവിളിച്ചുകൊണ്ടാണ് വിഗ്രഹത്തെ ഉയർത്തിക്കാട്ടുന്നത് എന്നെ തെറി പറയേണ്ട ഞാൻ ആരോഗ്യപരമായ സംശയം ഉന്നയിച്ചേ എന്നുള്ളൂ
ഭൂമിയിൽ സർവ്വ ചരാചരങ്ങളുടെയും ജീവൻ നിലനിൽക്കുന്നത് കേവലം ഏകമായ ഒരു വസ്തു കൊണ്ടല്ല.വായൂ, ജലം തുടങ്ങിയ പഞ്ചഭൂതങ്ങൾ എന്ന ശക്തി ഉള്ളത്കൊണ്ടാണ് അതുകൊണ്ടുതന്നെ ഏക ദൈവം എന്ന ഒരു സങ്കല്പത്തിന് പ്രസക്തിയില്ല. എന്തിനധികം പുരുഷനും സ്ത്രീയും കൂടിയാലേ ഒരു ജീവൻ ഉണ്ടാകൂ കാണപ്പെടുന്ന ദൈവം എന്ന് പറയുന്നത് പോലും മാതാപിതാക്കളെയാണ് അവർ ഏകരല്ലല്ലോ
@@pramods3933 എങ്കിൽ വേദങ്ങളിലുള്ള ഏകദൈവ വിശ്വാസം പറയുന്ന ഭാഗം ചുരണ്ടികളയേണ്ടി വരും ദൈവത്തിന് കയ്യും കാലും കണ്ണും ചെവിയും ഉള്ളതായി സങ്കൽപ്പിക്കുന്നതിന്റെ കുഴപ്പമാണത് ദൈവം ഈ അണ്ഡകടാഹത്തിൽ ചൂഴ്ന്നു നിൽക്കുന്നവനാണ് ഒരു മണ്കൂനയിൽ നിന്ന് ഒരു തരി മണ്ണിളകിയാൽ അവൻ അറിയും ദൈവത്തിന് കണ്ണും കാലും ചെവിയും ഉള്ളവനെങ്കിൽ ആ അവയവപരിധിക്കുള്ളിലുള്ളതേ അറിയൂ ശരി എങ്കിൽ കപ്പലിൽ ഒരാൾ യാത്ര ചെയ്യുകയാണെന്ന് വെച്ചോളൂ അവന്റെ കയ്യിൽ ഇഷ്ടദൈവത്തിന്റെ വിഗ്രഹവും ഉണ്ട് യാത്രമദ്ധ്യേ കപ്പൽ തകർന്നു വിഗ്രഹം നഷ്ട്ടപ്പെട്ടു അയാൾ വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുകയാണ് അയാൾക്ക് ദൈവത്തിനെ വിളിക്കാൻ വിഗ്രഹം തേടിപ്പോകുമോ ഇല്ല അവിടെ നിന്നുകൊണ്ട് രണ്ടുകയ്യും ഉയർത്തി മുകളിലേക്കു നോക്കി പ്രാർത്ഥിക്കും അതുതന്നെയാണ് വേണ്ടത്
വേദങ്ങളിൽ പൊരുൾ ഏകം തന്നെയാണ് സുഹൃത്തേ.. അപ്പോഴും ഭൗതിക പ്രപഞ്ചത്തിൽ അമ്മ അമ്മയാണ് അച്ഛൻ അച്ഛനാണ് ... അല്ലാതെ രണ്ടും കൂടി ഒന്നല്ല... അതും ഈ വേദങ്ങളും ഭഗവവത് ഗീതയും ഒക്കെ തന്നെയാണ് പഠിപ്പിക്കുന്നത്... അതായത് ഉത്തമാ ഭൗതിക പ്രപഞ്ചത്തിൻ്റെ നാനാത്വത്തെ അംഗീകരിച്ചു കൊണ്ട് മാത്രമേ ആ ഏകത്വത്തെ പ്രാപിക്കാൻ ആകു. അല്ലാതെ ഏകം ഏകം എന്ന് പറഞ്ഞ് ഒരു തീവ്രവാദ സ്വഭാവത്തിലേക്ക് പോകാൻ ഒരു വേദവും പഠിപ്പിക്കുന്നില്ല. ഇത് മനസിലാക്കാനുള്ള അർദ്രത ഇല്ലാത്തത് കൊണ്ടാണ് സെമറ്റിക് മതങ്ങൾ തീവ്രതയിലേക്കും കൺവേർഷൻ എന്ന ആശയത്തിലേക്കും പോകുന്നത്.. നിങ്ങൾ തന്നെ ചിന്തിച്ച് നോക്കു ഗൾഫ് മിഡിൽ ഈസ്റ്റ് മേഖലക്ക് സമാധാനം എന്ന സാധനം നഷ്ടപ്പെട്ടിട്ട് എത്ര ആയിരം വർഷമായി... എന്ത് കൊണ്ട്?.. കൂടുതൽ വഷൾ ആകുന്നത് അല്ലാതെ ഇനി ആ സമാധാനം തിരച്ചു വരുമെന്ന് ആർക്കെങ്കിലും പ്രത്യാശ ഉണ്ടോ?.
@@shameeralismr1759 ഞാൻ പറഞ്ഞതും അതുതന്നെ. അവരവർക്ക് ഇഷ്ടമുള്ള രൂപത്തിൽ, പേരിൽ തികഞ്ഞ ഭക്തിയോടെ വിളിച്ചാൽ ആ വിളി കേൾക്കും ഈശ്വരൻ. നമ്മൾ മനസ്സിൽ സങ്കല്പിച്ച രൂപത്തിലാവില്ല ഒരുപക്ഷെ പ്രത്യക്ഷപ്പെടുന്നത്.ആപത്തു സമയം ഏത് രൂപത്തിലും പ്രത്യക്ഷപ്പെടാം
ഒരു വലിയ അറിവ് സാധാരണക്കാരന് മനസ്സിക്കുന്ന ഭാഷയിൽ പറഞ്ഞതിന് നന്ദി. സർവ്വം ശിവമയം
പ്രപഞ്ചം ശിവമയമാണ്. ആ ഒരൊറ്റ ബിന്ദുവിൽ നിന്നു മാത്രമാണ് സുഷ്ടിയും സ്ഥിതിയും സംഹാരവുമെല്ലാം. ശംഭോ ശങ്കാര,❣️🙏
വീണ്ടും വീണ്ടും ഇങ്ങനെ ഉള്ള വീഡിയോ ചെയ്യവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
ഇനിയും..ഇതു.പോലെ..ഉള്ള..വിഡിയോ..കാണാൻ..കേൾക്കാൻ..ഭഗവാൻ. .നിങ്കലെയും..ഈ.വീഡിയോ കേൾക്കുന്ന..ഏല്ലാവർക്കും..അനുഗ്രഹം..ഉണ്ടാകട്ടെ..ഓം..നമസ്സിവയ
വളരെ നല്ല അറിവ്. കാണാൻ സാധിക്കും എന്നാൽ ഭാഗ്യം
🙏ഓം നമഃ ശിവായ 🙏
നല്ല അവതരണം.വളരെയധികം interest ഉള്ള വിഷയം. Indian Philosophy.
ശംഭോ മഹാദേവാ.....
എല്ലാം ശിവമയം ശിവശക്തിമയം
മറഞുകിടന്ന പുരാതന ഗ൦ഭീര അറിവുകൾ, വള൭ര പ്രയോജനകര൦.
പൂർവിക ഗുരുക്കന്മാരുടെ പ്രപഞ്ച അറിവുകൾ പകർന്ന് തരുന്ന താങ്കൾക്ക് കോടി..... കോടി .🙏🙏🙏
എത്ര നല്ല അറിവുകൾ . നന്ദി🙏🏻🙏🏻🙏🏻
പ്രപഞ്ചത്തിൽ എല്ലാം ചലിച്ചു കൊണ്ടിരിക്കുന്നു എന്നതിന്റെ പ്രതീകമാണ് നടരാജനൃത്തം
Great excellent 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
അങ്ങയുടെ അറിവ്, കോടാനുകോടി പ്രണാമം 🙏
@@AmbiliS-0vlogs 🙏🙏
Thanks sir for great knowledge
ഇന്ത്യൻ ഫിലോസഫി.....
ചിന്തകൾക്കും അതീതമാണ്..
Its huge- its wise - its vast
Very interesting and quite informative
Hara Hara Mahadeva 🙏🙏🙏
Great video Sir ...
Unique informations 🙏
Inspiring!!
ശംഭോ മഹാ ദേവാ... 🙏🙏🙏❤️
നന്ദി അറിയിക്കുന്നു sir 🙏❤️
Inspiring presentation for a Seeker.
Thank you.
🕉️🙏നമഃ ശിവായ 🙏🕉️ ഉഗ്രൻ വീഡിയോ..
Can't describe any better than this thanks brother
Excellent presentation. Thanks
ഓം നമഃ sivaya 🙏
Your vedios are very great sir
സൂപ്പർ സൂപ്പർ നമിക്കുന്നു. 🙏
0:14 கற்றது கை மண்ணளவு, கல்லாதது, உலகளவு,( katrathu kai mannalavu, kallathathu ulakalavu),
I subscribed ... New information👍👍
Great 🙏
എല്ലാ വീഡിയോ സൂപ്പർ ആണ്.... 🙏🙏🙏🙏🙏
Amazing
Hara Hara Mahadeva
Om Namah Shivaya
ശംഭോ മഹാദേവ 🧜🏻♂️🧜🏻♂️
OM NAMASHIVAYA VALARE NANDIYUNDU ANGAYODU GURUVE
ഓം നമഃശിവായ 🙏
Good video 🙏
മികച്ച അറിവിന് നന്ദി
Wonder full
Great
Love your presentation n thank you for the deep insight..🙏
'Shiva means nothing' can you please tell where did you find this information??
I wud like its source...n original texts if there is any!
OHM NAMASHIVAYA
OHM NAMASHIVAYA
OHM NAMASHIVAYA
Om namah shivaya 🙏🏽
Katrathu(learned) kai mannalavu(a handfull of sand) .. Kallaathathu(not learned) ulakalavu(as much big as universe)
SIVA SANGALPATHE KURRICHU ATHI SRESHTA MAAYA ARRIVU PAKARNNU THANNA
THAANGALKKU NANNIYOODAY
PRANAAMAM.
OOM NAMA SIVAAYA
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
Manoharam
Mahadeva 🙏🙏
Excellent
OM Nama shivaya
Sebiyan maha deviyalla sembiyal maha devi sembiyal means (strong and good nature women )please correct that
Gretttt
Chidambaranatha Vaikathappaaaa
Wow
good
Super
Kattrayhu kai mannalavu kallathathu ulagalavu annanu
ഓം നമഃശ്ശിവായ...
Thank you
ഹായ് ചേട്ടാ ❤❤❤❤❤
ഓംനമശിവായ🙏
Hara hara mahadeva
ഭൂമി സംരക്ഷിക്കാൻ മഹാദേവൻ നിയമി ചിരിക്കുന്നു
anantham aknatham avarnaneeyem om namassivaya
❤❤❤🎉🎉🎉
Oomnamashivaya
Requesting you to First develop a pureFaith in the Fathemless Power of Our Munis and Rishis,
Then you may start lecture on this
Most Auspicious Subject.
നമഃ ശിവായ 🙏
പ്രപഞ്ചനടനം
OmNamahshivaya
🙏🙏🙏🌹🌹🌹
OM NAMASHIVAYA
🙏greatsir
ഓംനമഃശിവായ
Meccayil sivane aradhikunnu, kabileeswaran
Vande Guru Paramparaam🧡🧡🧡🙏🙏🙏
Lord shiva oru alien aai compare cheyyunud athil enthekilumokk sathyam ondo chilar kailasanathan placeil CFO kandu ennoke parayunu... Ivark ok orupad kayyum ondalo ganapathiku elephant thala yum... Ithoke logic illathath alle.... Plzz arelum ariyavunnavar reply tharu
🙏🏼🙏🏼🙏🏼
ഇതൊക്കത്തന്നെയല്ലേ ലാ ഇലാഹ ഇല്ലല്ലാഹ് എന്നത്.... നാരായണ ഗുരുവിന്റെ വാക്കുകളിൽ യാതൊന്ന് ഇല്ലാത്തതുണ്ടോ അത് അവനാകുന്നു എന്ന് സാരം... 🙏ശിവൻ എന്നതിന് ജീവൻ പ്രാണൻ എന്നൊക്കെ കൂടി അർത്ഥമില്ലേ?.. 🙏
🙏🙏❤️❤️
MHESWARAA
Pusthaka njaanamalla masthaka njaanam nedanam ennu keralathil janicha aadhiguru mahaan njaani jagathj jyothi paranjittundallo
🙏🌷🌹🏓
ശിവം:മംഗളം
അന്വേഷിക്കുന്ന കാര്യങ്ങൾ കേൾക്കാൻ കഴിയുന്നു ഭാഗ്യം.
The entire universe is nothing but a cosmic dance of creation and destruction by strings.
Prapanjam Ennale shivan ane shivane arinjalle prapanjathe arinju ennane Ennale Manusharashike onnume thane shivane ariyane sathikilla ithane yatharthiyam,
SHIVA DOES NOT MEAN DOESNT EXISIST ITS MEANING IS JEEVA THE SECRET AIR.
And vedas and shivapurana says shiva comes frm shivaloka may be anthr planet like vaikunda of maha vishnu
Sir .your speech is guides to knowledge and reveals universal truth also.god bless us
@@realentity9142 😵💫
🙏
ഈ NASA ക്കും മറ്റു സ്‌പേസ് ഏജൻസികൾക്കും ഈ നടരാജനെ അറിയുമോ ആവോ...,?
ഇല്ല അവർക്ക് മമ്മദിനെ മാത്രമേ അറിയൂ
നീ nataraja statue in switzerland musiam എന്നടിക്ക് ഗൂഗിളിൽ..
അറിയാം അവർ നിന്നെ പോലെയുള്ള മണ്ടൻ അല്ല
CERN നെ "സേൺ" എന്ന് വായിക്കാം...
Worthless bluffing creates the opposite impression of our great Indian mythology!
കർത്താവായ യേശുവിനെ സ്വീകരിച്ചാൽ ദേവന്മാരെ നേരിൽ കാണാം.. ഇവരെല്ലാം ദേവന്മാർ ആണ്. ദൈവത്തിൽ നിന്നും എത്രയോ അകലെ... സ്തോത്രം..
ദേവാതി ദേവൻ മഹാ ദേവൻ
ആണി കേറിയപ്പോൾ മുപ്പത്തി മുക്കോടി ദേവതകളെയും കണ്ടു
@@aneeshkraneeshkr2840 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ആണോ എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല ഇനി തൊട്ട് ഒരു മൈക്ക് എടുത്തു ഇറങ്ങുവാ stotram ചെല്ലാൻ
പാശ്ചാത്യനാടുകളിൽ പലരും കർത്താവിനെ ഉപേക്ഷിക്കുന്നു എന്നു കേൾക്കുന്നത് ശരിയാണോ
ഏകനായ ദൈവത്തെ ആരാധിക്കാനാണ് വേദങ്ങളിൽ പറഞ്ഞു വെച്ചത് അതിൽ വ്യക്തമായി തന്നെ പറയുന്നുണ്ട് ദൈവത്തിന് രൂപമോ വിഗ്രഹമോ ഇല്ലെന്ന് എന്നിട്ട് അതിനെയൊക്കെ വെല്ലുവിളിച്ചുകൊണ്ടാണ് വിഗ്രഹത്തെ ഉയർത്തിക്കാട്ടുന്നത് എന്നെ തെറി പറയേണ്ട ഞാൻ ആരോഗ്യപരമായ സംശയം ഉന്നയിച്ചേ എന്നുള്ളൂ
കമന്റ് മുഴുവൻ വായിച്ച് confusion അടിച്ച് വരികയായിരുന്നു. എവിടെയും കാണുന്നില്ലല്ലോന്ന് അപ്പഴാ ഒരെണ്ണം കണ്ടത്.
ഭൂമിയിൽ സർവ്വ ചരാചരങ്ങളുടെയും ജീവൻ നിലനിൽക്കുന്നത് കേവലം ഏകമായ ഒരു വസ്തു കൊണ്ടല്ല.വായൂ, ജലം തുടങ്ങിയ പഞ്ചഭൂതങ്ങൾ എന്ന ശക്തി ഉള്ളത്കൊണ്ടാണ് അതുകൊണ്ടുതന്നെ ഏക ദൈവം എന്ന ഒരു സങ്കല്പത്തിന് പ്രസക്തിയില്ല. എന്തിനധികം പുരുഷനും സ്ത്രീയും കൂടിയാലേ ഒരു ജീവൻ ഉണ്ടാകൂ കാണപ്പെടുന്ന ദൈവം എന്ന് പറയുന്നത് പോലും മാതാപിതാക്കളെയാണ് അവർ ഏകരല്ലല്ലോ
@@pramods3933 എങ്കിൽ വേദങ്ങളിലുള്ള ഏകദൈവ വിശ്വാസം പറയുന്ന ഭാഗം ചുരണ്ടികളയേണ്ടി വരും ദൈവത്തിന് കയ്യും കാലും കണ്ണും ചെവിയും ഉള്ളതായി സങ്കൽപ്പിക്കുന്നതിന്റെ കുഴപ്പമാണത് ദൈവം ഈ അണ്ഡകടാഹത്തിൽ ചൂഴ്ന്നു നിൽക്കുന്നവനാണ് ഒരു മണ്കൂനയിൽ നിന്ന് ഒരു തരി മണ്ണിളകിയാൽ അവൻ അറിയും ദൈവത്തിന് കണ്ണും കാലും ചെവിയും ഉള്ളവനെങ്കിൽ ആ അവയവപരിധിക്കുള്ളിലുള്ളതേ അറിയൂ ശരി എങ്കിൽ കപ്പലിൽ ഒരാൾ യാത്ര ചെയ്യുകയാണെന്ന് വെച്ചോളൂ അവന്റെ കയ്യിൽ ഇഷ്ടദൈവത്തിന്റെ വിഗ്രഹവും ഉണ്ട് യാത്രമദ്ധ്യേ കപ്പൽ തകർന്നു വിഗ്രഹം നഷ്ട്ടപ്പെട്ടു അയാൾ വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുകയാണ് അയാൾക്ക് ദൈവത്തിനെ വിളിക്കാൻ വിഗ്രഹം തേടിപ്പോകുമോ ഇല്ല അവിടെ നിന്നുകൊണ്ട് രണ്ടുകയ്യും ഉയർത്തി മുകളിലേക്കു നോക്കി പ്രാർത്ഥിക്കും അതുതന്നെയാണ് വേണ്ടത്
വേദങ്ങളിൽ പൊരുൾ ഏകം തന്നെയാണ് സുഹൃത്തേ.. അപ്പോഴും ഭൗതിക പ്രപഞ്ചത്തിൽ അമ്മ അമ്മയാണ് അച്ഛൻ അച്ഛനാണ് ... അല്ലാതെ രണ്ടും കൂടി ഒന്നല്ല... അതും ഈ വേദങ്ങളും ഭഗവവത് ഗീതയും ഒക്കെ തന്നെയാണ് പഠിപ്പിക്കുന്നത്... അതായത് ഉത്തമാ ഭൗതിക പ്രപഞ്ചത്തിൻ്റെ നാനാത്വത്തെ അംഗീകരിച്ചു കൊണ്ട് മാത്രമേ ആ ഏകത്വത്തെ പ്രാപിക്കാൻ ആകു. അല്ലാതെ ഏകം ഏകം എന്ന് പറഞ്ഞ് ഒരു തീവ്രവാദ സ്വഭാവത്തിലേക്ക് പോകാൻ ഒരു വേദവും പഠിപ്പിക്കുന്നില്ല. ഇത് മനസിലാക്കാനുള്ള അർദ്രത ഇല്ലാത്തത് കൊണ്ടാണ് സെമറ്റിക് മതങ്ങൾ തീവ്രതയിലേക്കും കൺവേർഷൻ എന്ന ആശയത്തിലേക്കും പോകുന്നത്.. നിങ്ങൾ തന്നെ ചിന്തിച്ച് നോക്കു ഗൾഫ് മിഡിൽ ഈസ്റ്റ് മേഖലക്ക് സമാധാനം എന്ന സാധനം നഷ്ടപ്പെട്ടിട്ട് എത്ര ആയിരം വർഷമായി... എന്ത് കൊണ്ട്?.. കൂടുതൽ വഷൾ ആകുന്നത് അല്ലാതെ ഇനി ആ സമാധാനം തിരച്ചു വരുമെന്ന് ആർക്കെങ്കിലും പ്രത്യാശ ഉണ്ടോ?.
@@shameeralismr1759 ഞാൻ പറഞ്ഞതും അതുതന്നെ. അവരവർക്ക് ഇഷ്ടമുള്ള രൂപത്തിൽ, പേരിൽ തികഞ്ഞ ഭക്തിയോടെ വിളിച്ചാൽ ആ വിളി കേൾക്കും ഈശ്വരൻ. നമ്മൾ മനസ്സിൽ സങ്കല്പിച്ച രൂപത്തിലാവില്ല ഒരുപക്ഷെ പ്രത്യക്ഷപ്പെടുന്നത്.ആപത്തു സമയം ഏത് രൂപത്തിലും പ്രത്യക്ഷപ്പെടാം
ശിവ ഇല്ലാത്തത് എന്നല്ല മംഗ്ലാകാരി എന്നാണ്.
നെയ് വേലിയിൽ ശിവ വി ഗ്രഹം ഇല്ല
അകത്തി വച്ച് ചെയ്യണം എന്നാലെ ആകത്ത് കയൂ.
ETHU.YOU.TOBIL.KODA.ALLA.PRACHRIPIKENDATHE.ALLA.ABALATHILUM.GETHA.CLASSIL.KODAYANU.VENDTHE
Ithokke iveduthee kuree paster maarrkku kanichu kodukkanam
നിന്നെ മനുഷ്യൻ എന്നാണോ
പറയുന്നത്
Athe
🤣🤣🤣🤣🤣🤣🤣kashttam
Oumnamasivaya
ഈ യുഗത്തിലും മനുഷ്യരെ അണ്ഡ വിശ്വാസത്തിലേക്ക് വലിച്ചിഴക്കുന്ന താങ്കളുടെ കഴിവ് സമ്മതിച്ചു
നിന്റെ അറിവ് എന്താണെന്ന് നമുക്ക് മനസ്സിലാ
ഓം നമഃ ശിവായ 🙏🙏🙏
Om Namashiva
🙏🙏🙏
ഓം നമഃ ശിവായ🙏🙏🙏🙏🙏