Binu Joy .. 2 ദിവസമായി വല്ലാത്ത ഉഴപ്പ് അല്ലെ, സ്ത്രീപദം കാണുമ്പോൾ ആദ്യം ഭ്രമണം... നമ്മൾ മിണ്ടാതെ ഇരുന്നാൽ ഇത് അവർക്ക് ഒരു വളം ആകും. മറ്റെല്ലാ channel ഉം correct ആയി പോകുന്നുണ്ട്.
ദീപ അപ്പച്ചിയെ അവതരിപ്പിക്കുന്ന നടി ഇതിൽ വളരെ നാച്ചുറൽ ആയി അഭിനയിച്ചു. എന്നാൽ മറ്റു സീരിയലുകളിൽ നെഗറ്റീവ് റോളുകളിൽ അഭിനയിക്കുമ്പോൾ അവരെക്കൊണ്ട് ഓവർ ആക്ട് ചെയ്യിപ്പിക്കുന്നു.
Deepa is a wonderful sister. She could have walked out after seeing harita’s arrogant behaviour but she stayed back as she considered her brother’s kids as her own.
പിന്നെ.. ദോഷം പറയരുതല്ലോ ദീപ അപ്പച്ചി... ഹരിത... 2പേരും super acting... തകർത്തു... ഹരിലാൽ ന് ഞെട്ടൽ കുറച്ചു കൂടി ആവാമായിരുന്നെന്നു തോന്നി... പുള്ളിക്ക് ഒരു കുലുക്കവുമില്ലാത്ത പോലെ..
Hooo.... What a reality serial 👍 Sherikkum innathe real life ithu pole allee.... Director Sir superrr serial.....& exactly perfect actors 👏👏....All says Haritha is bad..truely her perfect acting makes others hate her, isn't it ?.....
എല്ലാം അറിഞ്ഞിട്ടും ആ തെറിച്ച പെണ്ണിനെ കരണത്തടിച്ചപ്പോൾ ദീപ അപ്പച്ചീ എന്തിനാ ഒന്ന് പതറിയത്...അതിൻറ്റെ ആവിഷം ഇല്ലായിരുന്നു. ..ഞാൻ ആയിരുന്നു എങ്കിൽ മറ്റേ കരണത്തും കൂടെ ഒന്ന് കൊടുക്കുമായിരുന്നു...😁😁😁
ഹരിതയെയും നിതയെയും മാത്രം പറഞ്ഞിട്ട് ഒരു കാര്യവുമില്ല തെറ്റ് കാണുമ്പോൾ ചൂണ്ടി കാണിക്കാൻ അവർക്ക് ഒരു അമ്മയോ മുത്തശ്ശിയോ വേണമായിരുന്നു അതൊന്നും ഇല്ലാതെ വളർന്ന പിള്ളാരെ പറഞ്ഞിട്ട് എന്താ കാര്യം
ഇല്ല... അവൾ പ്രേഗ്നെന്റ് ആകും... പിന്നെ വേറെ ഒരാളെ വെച്ച് വീട്ടുകാർ വിവാഹം ചെയ്യിക്കും...വീട്ടുകാർ അത് അറിയും ഇല്ല... രവി അവളെ ലൈഫിൽ പിന്നെ വില്ലൻ ആകും...അനിത രവിയെ അവസാനം കൊല്ലും
ഹരിതയ്ക് ഒരു പണി കിട്ടണം എന്ന് എത്രപേർ ആഗ്രഹിക്കുന്നുണ്ട്
Jini Jini Godly aara athu aagrahikkathirikka
njan undeeeeyyy...onnalla oru onn onnara pani kittanam
Cheriya pani poraaaa...
Ettinte pani kittanam... Ennalum naanamkettaval padikkulla
Nalla pani kittanam
Avale endu chaithaalum oru samaadaanam varillaaa
Haritha haters hit like.
Uploader ടെ ലേറ്റ് ആയി upload ചെയ്യുന്ന ഈ സ്വഭാവം ഇഷ്ടപ്പെടാത്തവർ ഒരു like അടിച്ചേ, കാണട്ടെ അവർ നമ്മൾ viewers ന്റെ power.
Binu Joy .. 2 ദിവസമായി വല്ലാത്ത ഉഴപ്പ് അല്ലെ, സ്ത്രീപദം കാണുമ്പോൾ ആദ്യം ഭ്രമണം... നമ്മൾ മിണ്ടാതെ ഇരുന്നാൽ ഇത് അവർക്ക് ഒരു വളം ആകും. മറ്റെല്ലാ channel ഉം correct ആയി പോകുന്നുണ്ട്.
Nisha V mohan
ദീപ അപ്പച്ചിയെ അവതരിപ്പിക്കുന്ന നടി ഇതിൽ വളരെ നാച്ചുറൽ ആയി അഭിനയിച്ചു. എന്നാൽ മറ്റു സീരിയലുകളിൽ നെഗറ്റീവ് റോളുകളിൽ അഭിനയിക്കുമ്പോൾ അവരെക്കൊണ്ട് ഓവർ ആക്ട് ചെയ്യിപ്പിക്കുന്നു.
Sariyaa thoovalbsparsathil evatude roolkurachude nannakam evar oru nalla abhinethriyanu
Correct
deepa apachide dubbing very natural. natural acting also
Ella serialilum same sound
Pandathe actress karthikayanu
@@lavanyasyaam479 dubb chyyunnatho?
Own voice anallo
@@athirasabha382 own voice ane
Deepa is a wonderful sister. She could have walked out after seeing harita’s arrogant behaviour but she stayed back as she considered her brother’s kids as her own.
You're a doctor right? Why are you commenting these shits here.... Moreover it's just a fictional character! Why are you so obsessed? 😂😂
Athu Haritha kku pani kodukaan aarikkum 😂😂
@@litty7331 Anenkil thanne athilenth thett🙄
Who is that bedridden girl. Is that dead journaist s daughter?
ദൈവത്തെ ഓർത്ത് asianet ലെ serials പോലെ ആക്കല്ലേ pls........ ഈ serial നെ കുറിച്ച് കുറച്ച് നല്ല പ്രതീക്ഷകൾ ഉണ്ട് അതാ...
ദീപ അപ്പച്ചി കൊടുത്ത അടി രസികൻ അടി 👌🏻
പിന്നെ.. ദോഷം പറയരുതല്ലോ ദീപ അപ്പച്ചി... ഹരിത... 2പേരും super acting... തകർത്തു... ഹരിലാൽ ന് ഞെട്ടൽ കുറച്ചു കൂടി ആവാമായിരുന്നെന്നു തോന്നി... പുള്ളിക്ക് ഒരു കുലുക്കവുമില്ലാത്ത പോലെ..
അഹങ്കാരത്തിനു കയ്യും കാലും വെച്ചതാണ് ഹരിത
Deepappachi kalakki..nn thonnunnavar non likadikko
deepa appachi acting super.
ഇത്രേം നാൾ ഹരിതയെ തെറി വിളിക്കളായിരുന്നു. ഇനി uploader നെ തെറി വിളിക്കാൻ തുടങ്ങാം for late uploading
ഹരിതക്ക് എന്താ ആസ്മയുടെ സൂക്കേടുണ്ടോ കുറച്ചു ശ്വാസം വലിവ് കൂടുതലാ .....
Jumizaky Zakyjumi bhagyajathakam
😂😂😂😂😂😁😁😁
😂😂😂🙂
ഭയങ്കര ബോർ ആണ് കേട്ടിട്ട് ദേഷ്യം വരുന്നു.. അവടെ ശ്വാസം
😂😂😂😂😂😂😂
ഹോ... ആ അടി 👍👍കലക്കി കിടുക്കി തിമിർത്തു
Ethupoloru serial asianetil ayirunnakil.. Award nte bhalam ayirunnenam
ഈ സാധനത്തിനു പ്രേമം മൂത്തു വട്ടായീന്നാ തോന്നണേ.. പഠിച്ച കള്ളി തന്നെ... എന്റമ്മോ..
Hooo.... What a reality serial 👍 Sherikkum innathe real life ithu pole allee.... Director Sir superrr serial.....& exactly perfect actors 👏👏....All says Haritha is bad..truely her perfect acting makes others hate her, isn't it ?.....
കർത്താവെ എന്ത് നൊണയ ഹരിത പറയണത്
oru pavam streeye samshayarogiyakki vritikettaval
Katta waiting ആയിരുന്നു e episode ne vendiii... ഇങ്ങനെ ഒരു അടി haritha ക് ആവശ്യം ആണ്... എന്നിട്ടും അവൾ ടെ അഹങ്കാരം കഴിയില്ലാലോ.....
Anusree V Ravindran
Anusree V Ravindran
Anusree V Ravindran kazhiyillallo avalk vendadh mattonnallee😁😁
Ummumol Ummus
ival ntha le ingane
Anusree V Ravindran inganulla character idhil ulpeduthiyavareyaa parayendadh ee serial kanan oru moodum Illa veruthupoyi
Seen these kinds of affairs in real life. When we hear it is shocking.
Ingne late aakunnath shariyallaa...morning upload cheyyuuu..wait cheyth maduthutto...
എല്ലാം അറിഞ്ഞിട്ടും ആ തെറിച്ച പെണ്ണിനെ കരണത്തടിച്ചപ്പോൾ ദീപ അപ്പച്ചീ എന്തിനാ ഒന്ന് പതറിയത്...അതിൻറ്റെ ആവിഷം ഇല്ലായിരുന്നു. ..ഞാൻ ആയിരുന്നു എങ്കിൽ മറ്റേ കരണത്തും കൂടെ ഒന്ന് കൊടുക്കുമായിരുന്നു...😁😁😁
Anithakku ee karutha charadum,karuthavalayum mattikkude.home nurse ihey idukayullo.kashttam
Ruoby Ruoby sheriya njanum orthu
ഹരിതയെയും നിതയെയും മാത്രം പറഞ്ഞിട്ട് ഒരു കാര്യവുമില്ല തെറ്റ് കാണുമ്പോൾ ചൂണ്ടി കാണിക്കാൻ അവർക്ക് ഒരു അമ്മയോ മുത്തശ്ശിയോ വേണമായിരുന്നു അതൊന്നും ഇല്ലാതെ വളർന്ന പിള്ളാരെ പറഞ്ഞിട്ട് എന്താ കാര്യം
Innate ente like deepa appachik..!
Haritakittu Onnu kodutathinu👍
ഹോ....ഇന്ന് ഹരിതയുടെ നുണ കേട്ടപ്പോൾ എനിക്ക് പോലും സംശയം തോന്നി..അവൾ പറയുന്നത് സത്യമാണോന്ന്...ഡീ.. ഭയങ്കരീ!!
ഹരിതക്ക് ഈ പണിയൊന്നും കിട്ടിയാൽ പോരാ ഒരുമാതിരി വൃത്തികെട്ട സ്വഭാവം 😡😡😡😡😠
Nalla harilaal achan
Makkalee sredhikkaanum kazhiyillaa ennaa aaarenkilum paranjaal makkalee nannaakkaanum ariyillaa
Deepa appachi😍😍👌👌
appachi super Adi kalikki😵👏👏👏👏
Wait cheyth maduthu..😣😣 ningalu mazhavil manorama alla mazhavil duranthama.
പൂച്ചയെ മീൻ കാണിച്ചു കൊതിപ്പിക്കുന്നപോലെ എത്ര ദിവസായി ദീപ അപ്പച്ചീടെ അടി കാണിച്ചു കൊതിപ്പിക്കുന്നു. എന്നിട്ട്ടിപ്പോ അതും വെള്ളത്തിലായോ
k
ശെരിയാ
Mujib M1111111 1
#Harithayude Ahangaaram Maaranamengil Avale Aa Ravi Uncle Chatikkanam....Ennale Ivalu Padikkuuu....Athu Vare Ivalu Ingane Tullikondeyirikkum
yes
അവൾക്ക് തിരിച്ചറിവ് വരും...പക്ഷെ കുറെ വൈകി പോകും
Nusaiba Nisa Ravi harithaye marry cheyuvo
ഇല്ല... അവൾ പ്രേഗ്നെന്റ് ആകും... പിന്നെ വേറെ ഒരാളെ വെച്ച് വീട്ടുകാർ വിവാഹം ചെയ്യിക്കും...വീട്ടുകാർ അത് അറിയും ഇല്ല... രവി അവളെ ലൈഫിൽ പിന്നെ വില്ലൻ ആകും...അനിത രവിയെ അവസാനം കൊല്ലും
Nusaiba Nisa Hari and anitha onnikkumo
appachi polichuuu 🤭
dheepa appachikku 'kha' vazhangille ? 'maalahakutti' , 'muham' nnokke parayane....😂
Allelee oru day kaziyumbozum. Waitingla ath mathram alla ippoo ithilim kattta waitingla😄😄😄😄
ഇത് ഇവരും തുടങ്ങ്യോ demand കൂടുമ്പോൾ delay ആക്കല് wait ചെയ്തു മടുത്തു
👏👏 appachiyude adi kidukki 😃😃😃😃
എന്തോരു വെറുപ്പിക്കൽ. ഇതിപ്പോ സംഭവം ഓരോരുത്തരും അറിയണേൽ ഓരോരുത്തരെയും ഫോണിൽ വിളിക്കണമല്ലോ, അങ്ങനെ തന്നെ ഒരു 500 എപ്പിസോഡ് പോകുമല്ലോ
തക്ക സമയത്തു ഇത്രയും നുണ ഉണ്ടാക്കി പറയാൻ കഴിവുള്ളവൾ ആയിരുന്നൊ ഈ വിഷ ജന്തു?
Adipoli super ayirunn aa adii
Harithakk onnu pottikkaaanulla aagraham enik mathram aaano....???
പൊളിച്ചു അപ്പച്ചി
Pavam oru achannum engana oru avastha varatharuthee
അടിപൊളിച്ചു
ഹരിലാൽ നിങ്ങടെ shirts sooper
harilaline enikkishtamavunnilla. makkale support cheyyunu...
Kashatam nalla achanum appachiyum avaldea avalku kettu agu nilkuva
Anu Sanandhu
അപ്‌ലോഡ് ചേട്ടാ.... താമസിക്കല്ലേ.....
Latest episode update chyan late avunuuuuu.....ithipo inathe episodum koodi kainjit update chythaporernoooo.....
Deepa appavhide saree nallathudukkanam.
Ennathe episodumkude kazhinjitt update cheytha mathiarunnallo.
Appachi super act
Deepappachi #.Thimarthu # #.Polichu #
# Kalakki #
Enikk harithaye thudakkathil okke ishttaayirunnu
Bt ippo avale kaanumbozhee thallaann thonum
Deepaa aappchi powilchuu
Raviyude manassil vere entho aanennu thonunnu ....
Promo കണ്ടപ്പോ നല്ല 4 ഡയലോഗ് പറഞ്ഞിട്ടാ അടിക്കുന്നേന്നാ വിചാരിച്ചേ. ശ്ശേ.
ahangari haritha...orenam vechu kodukan thonnunu
Deepa Appachi Kalakki. Busy busy Super Vakh. Abhineyam super. Haritha negative role super. Oru Adi poraa. Madham Pottiyee Annah. Nakh Kollaam.
Enthokeyo pradheekshichu.. ayye... 😤😤😤
Deepa appachi kalakki
Oru choodulla paripp vada kazhikkan irunnatha bt ice cream kazhichapolayippoyi nthopole oru happness thonnunnilla ith kandittt
2022 kanunnavr undo??
അവള്ടെ ഒരു രവിയേട്ടൻ 😂
Enthaa late aayi upload cheyunathu??
Sterina Joseph Athenne njan parayan nikkuvarunnu
Upload cheyyan ithra thamasam enthanu?? Wait cheythu maduthu😇😇😇
Harilal ithra pottan annooo... kashtam
സ്പോട്ട് കള്ളത്തരങ്ങൾ പറയുന്നതിനുള്ള ഈ കൊല്ലത്തെ അവാർഡ് ആർക്കാണെന്നറിയോ
Mujib Mujibrahman Harithak ahnu👏👏👏
arkka
Haritha n neetha
Mujib Mujibrahman Correct .
Mujib Mujibrahman korithaykk😂
E serial kananulla thrill poyeee.
Eni kurea days njan ithu kaanilla
Anu aunty sasiyaaayeeee😂😂😂😂😂😂😂
Innale muthal endha evngil upload cheyyunnathu
Ravile thudangi you tube noki maduthu..ipozhenkilum upload cheythallo..entha ithra late 2 days aayit..
Eppol enkilum vannallo?Eppola anoo neram vellutheee
Helo njan ithinte sthiram prekshakayanuu 175 eniyum upload askiyillalloooo kashttam
Retelecasting ellam kazhinjitte upload cheyunullallo?viewers kootiyathu nte ahangaram
അച്ചൻ വീണ്ടും പോട്ടനായി.അപ്പച്ചിയും കഴിഞ്ഞു.ഇനി എന്ത്
Story Kurachu koodi speed up aakumoooo.... Plzzzz🙏🙏
Appachi super
Ethrayokea nadanittum avalku valla koosalum undonu nokku
Ethayalumm harithakkuu ravi uncle kodutha gift kalakkii
Ennalum deepappachi njanithonnumalla pratheekshichathu....2-3 ennam pottikkanamayirunnu
Why is the uploading taking too long
enthenth dialogues aaa sooperb
innalathe episode kaanikaan entha itra late..sadarana uchak upload aakumloo
ശോ... ഇത്രയും താമസിക്കുന്നത് എന്നാത്തിനാ......
KOCHURANI JOHNSON t
KOCHURANI JO
HNSON
,nm
Harithaykkulla adi uploaderinu kodukkendi varumo... randuperum kshamaye pareekshikkunnu
Why one-day delay for uploading this episode? Missing the episode of July 4
Deepa apachi kalaki.deepa apachide dress kurachude nanakamayirunnu.upload cheyyan letakkaruthe.
ഭ്രമണം ethonna ഇതൊക്കെ എന്തൊരു charater. ആകെ ദേഷ്യം വരുന്നു. വ്യത്തികെട്ട swapavum. Ee പെണ്ണ്
Ee kidumbathilulloroke Endh sneha ❣️
Harithem ravim ini vilikan padila. Pls. Ah vrithiketa harithede vayinn varunath athrek bora. Athond ini avarde combination scenes maxmum kuraykanm. Avarde scenes undel thanne ini pynkili varthanam kuraykanm. Arapp akua
Deepa appachi kollam.....Drive cheythu itrem dooram thaniye..... smart appachi....But dressing.... sari and blouse selection suit avunnilla...kurachu koodi powerful akam....oru taravaditham feel cheyyanam...dressing l......Anita nalla dress sense undu.....
Deepa appachi nalloru sthreeyanuuu.....harithakkittt oru 5ennam koode kodukkk apoole aaa chetta adangoooo
Harilaal saaareee onnu pottichu koduk....
E harithaye kanikumbo emotional bgm ndhinanenna manasilavathath
Athu aa vyakthiyude vikaaram kaanikanaanu.....
😀😀😀😀😀
Pls upload currect tim
aaa vrithikettaval parayana oke vishvasichulo kashttam
Harilal call anuauty