Bhramanam | Episode 114 - 19 July 2018 | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 941

  • @shamnashazz222
    @shamnashazz222 11 หลายเดือนก่อน +413

    Bhramanam ഓരോ കൊല്ലവും ഇങ്ങനെ വന്നു കാണാൻ ഒരു പ്രത്യേക സുഖാ..2024 ഇൽ ആരേലും ഉണ്ടോ 🥰🥰🥰🥰🥰

    • @Nasrifoodisvlog
      @Nasrifoodisvlog 9 หลายเดือนก่อน +6

      yes

    • @sinisini642
      @sinisini642 9 หลายเดือนก่อน +8

      Halooo anyone in 2024

    • @resmi4427
      @resmi4427 9 หลายเดือนก่อน +2

      🙋🏻‍♀️

    • @adhizadhu6191
      @adhizadhu6191 9 หลายเดือนก่อน +2

      Athe ❤️

    • @DSVP123
      @DSVP123 9 หลายเดือนก่อน +4

      Ys

  • @ashanair5214
    @ashanair5214 11 หลายเดือนก่อน +80

    2024 still watching

  • @MuhammedRishadc
    @MuhammedRishadc 9 หลายเดือนก่อน +195

    2024 കാണുന്നവർ ഉണ്ടോ പ്ലീസ് പറയണേ 😢😊

    • @HarithaTheju
      @HarithaTheju 9 หลายเดือนก่อน +1

      Yss

    • @Webcam-iu9bi
      @Webcam-iu9bi 9 หลายเดือนก่อน

      Yes

    • @nithyakannan956
      @nithyakannan956 8 หลายเดือนก่อน

      Yes

    • @vedyashibu5471
      @vedyashibu5471 8 หลายเดือนก่อน

      Yes

    • @MuhammedRishadc
      @MuhammedRishadc 8 หลายเดือนก่อน +1

      @@vedyashibu5471 ഞാൻ കണ്ട്ട് കേിഞ്ഞു😊 നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ😊😊

  • @loveandloveonly8333
    @loveandloveonly8333 3 ปีที่แล้ว +152

    ദീപ അപ്പച്ചീടെ മോൾ ആണ് എല്ലാറ്റിനും കാരണം. അവൾ ഇപ്പോൾ ന്യായം പറയുന്നു. ഇതു പോലത്തെ കസിൻസ് ഉണ്ടായാൽ തീർന്നു ജീവിതം.

    • @rtvc61
      @rtvc61 3 ปีที่แล้ว +10

      Yes.. ആ പെണ്ണ് കുറെ സപ്പോർട്ട് ചെയ്തു..അതാണ് അവർ ഇത്ര ക്ക് വഴി തെറ്റിയത്..എന്നിട്ട് മറ്റുള്ളവരുടെ മുൻപിൽ അവൾ നല്ലവൾ ആയിട്ട് അഭിനയിക്കും

    • @sheejamanikuttan7321
      @sheejamanikuttan7321 3 ปีที่แล้ว +6

      അവൾ പറഞ്ഞോ പ്രേമിക്കാൻ. ഇപ്പോൾ അവൾക്ക് വന്ന തലവേദന കണ്ടോ,,, 😄😄ഇടയ്ക്കിടക്ക് റൂം തുറന്നു നോക്കേണ്ട ഗതികേട് 🤣🤣

    • @AnupriyaJos
      @AnupriyaJos 2 ปีที่แล้ว +6

      Haritha avalde affair paranju blackmail cheyunnundarunnu

    • @thanuworld6474
      @thanuworld6474 7 หลายเดือนก่อน +1

      Sathyam

  • @anjanavijesh6576
    @anjanavijesh6576 4 ปีที่แล้ว +669

    Ith ippozhum കാണുന്നവരുണ്ടോ 🤔

  • @ceetalksofficalonair178
    @ceetalksofficalonair178 2 ปีที่แล้ว +19

    NOW 2023 WATCHING BHRAMANAM FOR THE 4TH TIME ONE OF THE BEST SERIAL WHICH IS NOT BORING AND GIVES THE BEST. I AM TOTALLY AN SERIAL HATER BUT I ACTUALLY LOVES HARITHA,NEETHA,JISHIN,RAVI,ANUPAMA,DEEPA APPACHI,HARILAL,DHANYA,DHEERAJ,ANJU ALL DOING GOOD FEELS SO REAL 👏👏ESPECIALLY A LOT OF 👏👏👏👏👏 FOR SWATHY NITHAYANAND CHECHI ( HARITHA) AND SARTH CHETTAN (RAVI). BUT FOR FEW EXPRESSIONS I HATE ANITH I COMPLETLY DO FAST FORWARD WHEN ANITHA DO TALK. BUT ALL IN ALL THIS SERIAL ALWAYS STAND IN MY HEART AS ONE OF THE TOP 5 SERIAL WHICH I HAVE EVER SEEN😇

  • @Gkm-
    @Gkm- 6 ปีที่แล้ว +63

    ഹരിതയുടെ ചാരിർഥ്യ പ്രസംഗം കലക്കി എന്താ ഡയലോഗുകൾ 😄😄

  • @Bns000
    @Bns000 2 ปีที่แล้ว +18

    Paaavam ah bharya manas🥲😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖💔 Endoke kurav undegilum loyal ayit ulla husband kituna girls bhagyavadikal aannu💗💖

  • @fathimapathoos3344
    @fathimapathoos3344 6 ปีที่แล้ว +125

    ഹരിത അഭിനയം കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്
    ഇന്നത്തെ കാലത്ത് നടന്നു കൊണ്ടിരിക്കുന്ന ഒരു സ്റ്റോറി എല്ലാ മെസേജും ഉണ്ട് എനിക്ക് ഇഷ്ട്ടായി

  • @ammuarya8438
    @ammuarya8438 6 ปีที่แล้ว +450

    സ്വന്തം ഭാര്യയുടെയും മക്കളുടെയും കണ്ണീരു കാണാൻ കഴിയാത്ത ഒരു ഭർത്താവ്..., അങ്ങേരുടെ ഒരു "മോളു"....😡😡 അത് കേക്കുമ്പോൾ ദേഷ്യം വരുന്നത് എനിക് മാത്രമാണോ...????

    • @chandrikanair6677
      @chandrikanair6677 6 ปีที่แล้ว +2

      correct

    • @noorumahe3938
      @noorumahe3938 5 ปีที่แล้ว +2

      Anikkum und karanam njnum oru ഭാര്യ ann

    • @aiswaryas8884
      @aiswaryas8884 4 ปีที่แล้ว

      Crct

    • @syhccjcixcccivicu2049
      @syhccjcixcccivicu2049 3 ปีที่แล้ว +6

      ശരിയാ പെണ്ണുങ്ങൾ ഇങ്ങനെ തുടങ്ങിയാൽ മിക്കവാറും കുടുംബങ്ങൾ തകരും പെണ്ണൊരുമ്പെട്ടാൽ ആർക്ക് തടുക്കാൻ പറ്റും ഞാനും ഒരു ഭാര്യയാ

    • @neethukp4706
      @neethukp4706 3 ปีที่แล้ว

      Yea

  • @ameenashamnad6817
    @ameenashamnad6817 5 ปีที่แล้ว +44

    അവസാനം കണ്ടിട്ട് ഇതു കാണുപ്പോൾ ഹരിതയെ ചവിട്ടി കുട്ടൻ thonnuva എത്രയും വരുത്തി വച്ചിട്ട് എല്ലാവരെയും കൊലക്ക് കൊടുത്തു

    • @user-anu777
      @user-anu777 5 หลายเดือนก่อน

      Ennitt avlk adpoli oru lifum kitty

  • @faseelayousaf5135
    @faseelayousaf5135 6 ปีที่แล้ว +219

    രവിയാണ് കുറ്റക്കാരൻ. ഒരു പെൺകുട്ടിയെ പറഞ്ഞു പ്രലോഭിപ്പിച്ചു ഇതുവരെ എത്തിച്ചു. ഹരിതക്ക് ഭ്രാന്തമായ സ്നേഹം... Good acting... Keepit up...

    • @sajilabeevi8072
      @sajilabeevi8072 2 ปีที่แล้ว +7

      അനിത ആണ് ഇതിനെല്ലാം കുറ്റക്കാരി. രണ്ടു പെൺകുട്ടികളെ കളഞ്ഞിട്ടു പോയത് കൊണ്ടല്ലേ ഇതെല്ലാം സംഭവിച്ചത്. അമ്മയുടെ സ്നേഹം കിട്ടിയില്ല ..അച്ഛൻ തിരക്കുള്ള ആൾ.

    • @HarithaBhama786
      @HarithaBhama786 9 หลายเดือนก่อน

      ​@@sajilabeevi8072 ഹരിലാൽ ആണ് ശെരിക്കും കുറ്റക്കാരൻ. അനിതക്ക് രണ്ട് കുട്ടികൾ ഉള്ളപ്പോ ഹരിതയുടെ പ്രായമേ ഉള്ളു. ജോൺ samuelinte വാക്കുകളിൽ ഒന്ന് വീണുപോയി പക്ഷെ വൈകും മുമ്പ് തിരുത്തി പക്ഷെ avale അയാൾ പിന്നാലെ നടന്ന് ശല്യപ്പെടുത്തി അവൾ വീട് മാറി. അയാൾ അവിടെ അതിക്രമിച്ചു കയറി അപ്പോൾ അല്ലെ ഹരിലാൽ പിടികൂടിയത്. അനിത എത്ര പ്രാവശ്യം പറഞ്ഞ് അവളെയും മക്കളെയും കൂടെ കൂട്ടാൻ അയാൾക്ക് പറ്റില്ല അവസാനം കുഞ്ഞുങ്ങൾ ആയി അയാൾ ഒറ്റക്ക് ജീവിച്ചില്ലേ. അത് നേരത്തെ ആകാമായിരുന്നല്ലോ. ഹരിലാൽ ആണ് തെറ്റുകാരൻ

  • @ammussammus9014
    @ammussammus9014 2 ปีที่แล้ว +94

    2022 illum ith kanunnavar indo enne pole😂

  • @bobinakurian1219
    @bobinakurian1219 4 ปีที่แล้ว +67

    ഹരിതയും ധന്യയും എല്ലാം ഒരേ വർഗ്ഗം..

  • @anjunair7629
    @anjunair7629 6 ปีที่แล้ว +63

    Haritha is really good she is takeing the character really well .eete kandite etrakum aalkar avale theri parayunadekil aate aa acting kazhive aa👍

  • @annapremnabas4286
    @annapremnabas4286 6 ปีที่แล้ว +508

    ഡയക്ടറേ'' ''ഹരിതയുടെ സംസാരം കേക്കുമ്പോ കാണുന്ന എല്ലാർക്കും ആണോ എന്നറിയില്ല, എന്റെ അവസ്ഥ പറയാം.' bp കൂടി പോകും... ഇത്രയൊക്കെ അവൾ ചെയ്തിട്ടും അവളെ തല്ലാൻ പറ്റാത്തത് വല്ലാത്ത മോശമായി പോയി... ഉദയൻ ഒന്നു കൊടുക്കണമായിരുന്നു അവൾക്ക്.. പോലീസിന്റെ പേരും പറഞ്ഞ് അവൾ എല്ലാരെയും വിറപ്പിച്ചു നിർത്തി കളഞ്ഞു: '
    ഇനി അടിക്കുവാണെങ്കിൽ ആ ധന്യയ്ക്കും ഒന്നു കൊടുത്തേക്ക്...😬😬😸😸😸

    • @sarithabai8894
      @sarithabai8894 6 ปีที่แล้ว +3

      Anna Premnabas എനിക്കും തോന്നുന്നുണ്ട്

    • @sarithabai8894
      @sarithabai8894 6 ปีที่แล้ว +8

      എനിക്കും തോന്നുന്നു ഒന്ന് കൊടുക്കാൻ 2 കുട്ടികളുടെ അച്ഛനെയേ കിട്ടി യുള്ളൂ അവൾക്ക് പ്രേമിക്കാൻ

    • @Uday-2750
      @Uday-2750 6 ปีที่แล้ว +2

      Anna Premnabas ആർക്കാണ് കൊടുക്കാൻ തോന്നാത്തത് എന്നേ അറിയേണ്ടൂ..

    • @avanthikaskuttyworld7224
      @avanthikaskuttyworld7224 6 ปีที่แล้ว +2

      Anna Premnabas staym dhanyakittukoduthaeak

    • @jilshanamarshad6976
      @jilshanamarshad6976 6 ปีที่แล้ว +1

      onnu podo ith verum serial ahanennulla bodhm venm

  • @കുമ്പിടികുമ്പിടി-ര7ല

    സ്വാതി നന്നായിട്ടു അഭിനയിക്കുന്നുണ്ട്.. തന്റെ അഭിനയം നല്ലതായതു കൊണ്ടാണ് തന്നെ പലരും വിമർശിക്കുന്നത്... പിന്നെ പെണ്ണുങ്ങൾക്ക് നിന്റെ സൗന്ദര്യവും ബോഡിഷേപ്പും കണ്ടു കുറച്ചു കുശുമ്പ് ഉണ്ട് 😉.. അതാ കുറച്ചു കൂടുതൽ വിമർശനം... സത്യം പറയാലോ ഓരോ സീരിയലിൽ ഓരോന്ന് ഒരു ലോഡ് മേക്കപ്പ് ഇട്ടിട്ടാണ് അഭിനയിക്കുന്നത്.. ഇവിടെ താൻ simple മേക്കപ്പ് ആണ്‌... എന്നിട്ടും താൻ നല്ല cute ആണ്‌.. ഇങ്ങനെ മതി.. അല്ലാതെ ഏഷ്യാനെറ്റ്‌ സീരിയലിൽ ഉള്ളപോലെ കുറെ മേക്കപ്പ് ഇട്ടു സുന്ദരി ആകേണ്ട കാര്യം ഇല്ല..മേക്കപ്പ് ഇട്ടു സുന്ദരി ആകാൻ എല്ലാർക്കും പറ്റും .. U already a beauty queen😍😘.. തന്റെ അഭിനയം സൂപ്പർ ആണ്‌

  • @vijivijitp9622
    @vijivijitp9622 หลายเดือนก่อน

    ഒരുപാട് ഇഷ്ടം തോന്നിയ സീരിയൽ വീണ്ടൂം search ചെയ്തു് കാണുന്ന് 😂😂😂❤2024

  • @shamnashazz222
    @shamnashazz222 3 ปีที่แล้ว +13

    ഭ്രമണം ഫാൻസ്‌ 2021👍🏻👍🏻

  • @passion7943
    @passion7943 6 ปีที่แล้ว +40

    ഹരിത ഭീഷണി മുഴക്കിയ പ്പോ എല്ലാരുടെയും നാക്ക് എവിടെ പോയി.ഇവരുടെ സ്നേഹം നല്ല originality.

  • @entertainmentcorner5521
    @entertainmentcorner5521 6 ปีที่แล้ว +18

    രവി :- എനിക്കൊരു ഭാര്യയും മക്കളും ഉണ്ടായിപ്പോയില്ലേ. ഒക്കേ നോക്കണ്ടേ.
    ഹരിത :- ഇതൊക്കെ ആദ്യമേ അറിയായിരുന്നില്ലേ. ഞാനാണോ മുൻകൈ എടുത്തത്? എന്നെ മോഹിപ്പിച്ചതല്ലേ.
    ഇനിയെങ്കിലും ജീവിതം മനസ്സിലാക്കേടി അഹങ്കാരി.

    • @sarammajohn7114
      @sarammajohn7114 6 ปีที่แล้ว

      എ ടീ ഹരിതേനിന്റെ സൂക്കേട് കുറച്ചു കഴിയുമ്പോൾ മാറും.

  • @sahlajamshi9245
    @sahlajamshi9245 4 ปีที่แล้ว +7

    Ithu ippoozhum kaanunnavar undooo..??

  • @sindusindu5884
    @sindusindu5884 2 ปีที่แล้ว +25

    അനുവിനെ കാണുമ്പോ വിഷമം തോന്നുന്നു. എന്തിനാ ഇങ്ങനെ ഒരാൾക്ക് വേണ്ടി അപമാനം സഹിക്കുന്നെ ഒഴിവാക്കി പൊയ്ക്കൂടേ

  • @bijiantony677
    @bijiantony677 6 ปีที่แล้ว +57

    Haritha supper abinayam ,everybody acting very good, adipoli casting

  • @mujeebph6182
    @mujeebph6182 8 หลายเดือนก่อน +5

    ഇങ്ങനെ ചില നായ്ക്കൾ ആണുങ്ങൾ സ്നേഹം നടിക്കും അപ്പോഴേക്കും നമ്മൾ അതിൽ വീഴും അപ്പോഴേക്കും അവർ കാര്യവും കാണും പിന്നെ പെണ്ണുങ്ങൾ ചാവേണ്ടി വരും അവർ മെല്ലെ ഒഴിയും

  • @priyapriya-pp6yr
    @priyapriya-pp6yr 6 ปีที่แล้ว +70

    ഇന്നത്തെ എപ്പിസോഡ് കണ്ട് തല പെരുത്തുപോയി...... ഹോ.. എന്തൊരു വിരോധാഭാസം..... തുഫ്ഫ്....

    • @dhanyas3119
      @dhanyas3119 6 ปีที่แล้ว +1

      priya babu ys da.innathee oru sukhamillatha episode aayi poyi

    • @priyapriya-pp6yr
      @priyapriya-pp6yr 6 ปีที่แล้ว +2

      dhanya നാളെ എന്തൊക്കെ കാണേണ്ടി വരുമോ എന്തൊ..

    • @dhanyas3119
      @dhanyas3119 6 ปีที่แล้ว

      priya babu boaring episodes aaneda ipol ellam

  • @lamaslu3692
    @lamaslu3692 6 ปีที่แล้ว +9

    "" enik makkal und faryayund,"""ithokke nerathe chindikkande ,harithede aa dialog kollam

  • @monasinoy6478
    @monasinoy6478 6 ปีที่แล้ว +4

    ഹരിത നല്ല സുന്ദരി ആണ് .നല്ല body shape....Simple make up....

  • @nimmy15
    @nimmy15 6 ปีที่แล้ว +163

    അനു ആന്റിയുടെ അവസ്ഥ കണ്ട് സങ്കടം വരുന്നു പാവം.... ഹരിത കട്ടക്ക് നിക്കുമ്പോൾ അനു ആന്റി കുറച്ചു സൈലന്റ് ആയി പോയോ,,??

    • @murshidakp4305
      @murshidakp4305 8 หลายเดือนก่อน

      Aaa paavam vere enthu cheyyum

  • @kiranbaby5216
    @kiranbaby5216 3 ปีที่แล้ว +47

    2021 November.. 2nd time watching..even a debut performer how perfect Haritha is acting

  • @shajnajunu1067
    @shajnajunu1067 6 ปีที่แล้ว +79

    ധന്യ അവർക്ക് ഒന്നുകൂടി kettipidikkanulla അവസരം ഒരുക്കി koduthuuuu,😂😂😂😂

  • @nizarmna5726
    @nizarmna5726 6 ปีที่แล้ว +29

    6:50 to 7:00 BGM and Anu anty expression soo nice

  • @thalapathykunjaava1743
    @thalapathykunjaava1743 6 ปีที่แล้ว +8

    powli serial make up illathe face kaanunathu thane oru relaxation aa allarudeyum natural acting

  • @chilledcoffee4569
    @chilledcoffee4569 6 ปีที่แล้ว +18

    Haritha and Ravi ,your acting is spr...

  • @sumayyaend
    @sumayyaend 6 ปีที่แล้ว +73

    ഈ കഥ എല്ലാ അവിഹിതം നടത്തുന്നവർ ക്കും ഒരു പാഠം ആകട്ടെ

  • @dhanyas3119
    @dhanyas3119 6 ปีที่แล้ว +394

    Bhramanam serialinte randu kuttangal onnu ravile upload cheyyanam randamatheth harithakkum Ravi uncilinum oru thallu koduth theerkenda kathayaa elastic pole valichu neetikondupokunnath😎.ente abhiprayathodu yojikunnavarundoo

    • @avanthikaskuttyworld7224
      @avanthikaskuttyworld7224 6 ปีที่แล้ว +1

      dhanya s very good

    • @farahmeera8688
      @farahmeera8688 6 ปีที่แล้ว +1

      Thalkalaashwasathinu oru thallu kodukamenneyullu pretyekichu gunamonnum kaanathilla.

    • @angeldiary5267
      @angeldiary5267 6 ปีที่แล้ว +2

      dhanya s definitely right

    • @silpasalu1189
      @silpasalu1189 6 ปีที่แล้ว +1

      100% correct

    • @dhanyas3119
      @dhanyas3119 6 ปีที่แล้ว +2

      Anju Mohan examinu polum very good kititillatha enik commentinu very good😍

  • @dhanyas3119
    @dhanyas3119 6 ปีที่แล้ว +463

    Dhanyakkum oradiyude avishyamund.😃

    • @Uday-2750
      @Uday-2750 6 ปีที่แล้ว +10

      dhanya s അതേ, അവൾക്കൊരു ആവശ്യവും ഇല്ലാത്ത ഇടപെടലായിരുന്നു ഇന്നത്തേത്. അത് അടിയുടെ കുറവ് തന്ന്യാ..

    • @kirankrishna550
      @kirankrishna550 6 ปีที่แล้ว

      Adichal athinu penungal sheriavulalo..

    • @jyotib354
      @jyotib354 6 ปีที่แล้ว +1

      Dhanya s too much

    • @dhanyas3119
      @dhanyas3119 6 ปีที่แล้ว

      Udaya Kumar sheriyaaa

    • @dhanyas3119
      @dhanyas3119 6 ปีที่แล้ว +1

      Kiran Krishna haritha dhanyayude casil ariyilla, 90 percent nannavan chance und bakki ullavarude karyathil

  • @preetharaju1895
    @preetharaju1895 6 ปีที่แล้ว +75

    എനിക്ക് ഈ സീരിയൽ കണ്ടിട്ട് ഒരു സങ്കടം ഉള്ളു രവിയുടെ ഹരിതയുടെ കവിളത്ത് ഒന്ന് പൊട്ടിക്കാൻ ആർക്കും ധൈര്യം ഇല്ലാതെ പോയല്ലോ അത് ആലോചിക്കുമ്പോൾ ദേഷ്യം തോന്നുന്നു

    • @mohammedshahidkk1107
      @mohammedshahidkk1107 5 ปีที่แล้ว

      എനികും അത് തന്നെ സങ്കടം

    • @mohammedshahidkk1107
      @mohammedshahidkk1107 5 ปีที่แล้ว

      എനികും അത് തന്നെ സങ്കടം

  • @ammusasidharan7159
    @ammusasidharan7159 4 ปีที่แล้ว +6

    2020 l kaanunavar undo🤔🤔🤔

  • @allnurseryrhymesforkids7291
    @allnurseryrhymesforkids7291 6 ปีที่แล้ว +153

    എന്റെ പൊന്നു അനു .... ഈ രവിയേട്ടനെ എന്തിനാ ഇത്ര നിർബന്ധിച്ചു മാറ്റുന്നത്....കളഞ്ഞൂടെ ആ മുതലിനെ...

  • @nikhthamajinas1400
    @nikhthamajinas1400 6 ปีที่แล้ว +74

    Anu auntide face kanditu sangadam varunnu....paavam enthoru avasthayaaa avarudeth...

  • @aksasabu4363
    @aksasabu4363 6 ปีที่แล้ว +51

    Haritha acting oru rakshem illla....suppprr🤗🤗🤗

  • @thusharajibin6481
    @thusharajibin6481 6 ปีที่แล้ว +228

    ഞങ്ങളുടെ വീട്ടിൽ ആണെങ്കിൽ ധന്യ പറയുന്നത് പോലെ ഒക്കെ പറഞ്ഞാൽ പിന്നെ....... ദൈവമേ

    • @parvathipaaru4093
      @parvathipaaru4093 6 ปีที่แล้ว +31

      Thushara Jibin സത്യം...ഇങ്ങനെയുള്ള ചർച്ചക്കിടയിൽ കേറ്റുക കൂടി ഇല്ല..പിന്നെ കരണം പൊളിയുന്നത് മാത്രേ ഓർമ്മ കാണൂ...

    • @shahnasabirj1782
      @shahnasabirj1782 6 ปีที่แล้ว +4

      Parayaam....aaradi mannu orukki vechit maathram.paranjit oodi Aa kuzhiyil thullaam.aareyenkilum moodaan elpichekanm athra thanne....entammo

    • @shemisudeer7797
      @shemisudeer7797 6 ปีที่แล้ว +2

      Sathyam..orikalum ingane onnum oru veetilum nadakila..harithak adi kodukenda samyam eppozhe kazhinju.director sir ee episode better aakkamayirunu

    • @NishaMahesh13
      @NishaMahesh13 6 ปีที่แล้ว +9

      ശരിയാ,,, എന്റെ വീട്ടിൽ ആയിരിന്നെങ്കി പറയുന്നത് മാത്രേ എനിക്ക് ഓർമ ഉണ്ടാവൂ 😂😂😂😂

    • @sangeethasanthosh4278
      @sangeethasanthosh4278 6 ปีที่แล้ว

      sathyam.... njaum Athu vijarichathaA...ezhayalathu kettttillla

  • @shynunizar2638
    @shynunizar2638 6 ปีที่แล้ว +11

    Innatha haritheda actingg suprrr aayitund👍

  • @soumyam.a7466
    @soumyam.a7466 6 ปีที่แล้ว +50

    ധന്യയുടെ വർത്തമാനം കേട്ടു ആരും മിണ്ടാതെ നിന്നത് ശരിയായില്ല

    • @jomolroshan2066
      @jomolroshan2066 2 ปีที่แล้ว +1

      അവൾ വീണ്ടും അവസരം ഉണ്ടാക്കികൊടുക്കുവാനോ,

  • @sofyvarghese8187
    @sofyvarghese8187 6 ปีที่แล้ว +27

    Haritha....and Hari..nalla pole character ne avatharipichu...gud job gys.........ivide ellarum ningale kuttam parayumbol....they are not thinking that..it's jzt a serial ......

  • @entertainmentmedia169
    @entertainmentmedia169 3 ปีที่แล้ว +3

    2021 ൽ കാണുന്നവരുണ്ടോ 🥰

  • @lekhanairlakhanair341
    @lekhanairlakhanair341 6 ปีที่แล้ว +2

    ഈ സീരിയലിലെ ആക്ടര്സ് എല്ലാരും അടിപൊളി,വെറുപ്പികൽ ഇല്ലാതെ

  • @ansaransar3569
    @ansaransar3569 6 ปีที่แล้ว +59

    പൊട്ട സീരിയൽ... ഒത്തുതീർപ്പാക്കാൻ വന്നവർ ആണിനും പെണ്ണിനും റൂം റെഡിയാക്കിക്കൊടുക്കുന്നു.☺☺☺

  • @sujathakoonath2703
    @sujathakoonath2703 6 ปีที่แล้ว +22

    ഇൗ സിടു്റേഷന് ഇത്തരമൊരു bgm ഇട്ടവനെ പറയണം.എന്നുവെച്ച് ഭാര്യേം ഭർത്താവും പിരിയുവല്ലെ..ഇല്ലാത്ത kaaranathinu

  • @vidyapinklady8733
    @vidyapinklady8733 2 ปีที่แล้ว +4

    2022 il kanunnavarundo😝

  • @Jibisunil
    @Jibisunil 2 ปีที่แล้ว +1

    Ippozhum kaanunnu... My fvrt serial!!!

  • @കുമ്പിടികുമ്പിടി-ര7ല

    ശരത് സൂപ്പർ ആണ്‌ അഭിനയം.. വെറൈറ്റി റോളുകൾ അഭിനയിക്കുക എന്നുള്ളതാണ് ഒരു നടന്റെ ഭാഗ്യം... അല്ലാതെ എന്നും ഒരേ type കഥാപാത്രം ബോർ ആണ്‌.. സ്വാതിക് കിട്ടിയ സൂപ്പർ വേഷം ആണ്‌ ഹരിതയുടേത്.. വ്യത്യസ്തമായ കഥാപാത്രം.. നന്നായിട്ടു ചെയ്യുന്നുണ്ട്..

  • @sumithrasshenoy6697
    @sumithrasshenoy6697 6 ปีที่แล้ว +3

    ഒരു പെൺകുട്ടിയും ഇത്രയും താഴ്ന്ന സംസ്ക്കാരം കാണിക്കില്ല

    • @anupamava3741
      @anupamava3741 6 ปีที่แล้ว

      athe.😟

    • @anupamava3741
      @anupamava3741 6 ปีที่แล้ว

      ivde ishtapetta ale ammku vishamvum vettukrk vishmavunu kashtpetu krnju maranavrundu😉apoza

  • @armar8446
    @armar8446 6 ปีที่แล้ว +6

    haritha good acting.she is doing her charector well.

  • @priyapriya-pp6yr
    @priyapriya-pp6yr 6 ปีที่แล้ว +78

    ഇന്നത്തെ epi ബോർ ആയാലും... കമെന്റ്സ് എല്ലാം അടിപൊളി.... സൂപ്പർ time pass...

  • @rinshamol7992
    @rinshamol7992 2 ปีที่แล้ว +4

    2022 veendum kaanunnu ee serial

  • @RemyaAvin
    @RemyaAvin ปีที่แล้ว +11

    2024 ആകാൻ ഇനി 3ദിവസം കൂടി ഇപ്പോഴും കാണുന്നവർ ഉണ്ടോ 😄

  • @asifasurumi9016
    @asifasurumi9016 6 ปีที่แล้ว +16

    Big boss ila Basheer bashi ya Kandu padikk raviyeatta😂😂😁😁

  • @Athira_2
    @Athira_2 5 ปีที่แล้ว +6

    Haritha adacha door Ravide aduth ethumbozhekkum open ayirikkunnu😂Danya olinju nokkukayayirikkum😂

  • @Mehfilmehfi
    @Mehfilmehfi 9 หลายเดือนก่อน +7

    Njn ipoyumkanuva😂😂😂😂

  • @jithuem8ck
    @jithuem8ck 2 ปีที่แล้ว +2

    Harida Kidu Look

  • @shahanasherin9023
    @shahanasherin9023 3 ปีที่แล้ว +4

    2021 kanunavar undoo??

  • @salini9271
    @salini9271 6 ปีที่แล้ว +1

    Enik thonniya poraymakal ,swantham barthavineyum kamukiyeyum oru muriyilakki oonu vilmbamum kazhikanum pogunna barya .pnne haritha ithrak navit chilachitum nisahayarayi noki nilkunna bandhukkal... ithinum oke purame oru vattam mathram iniyum kananam ennu parayunnu kunjinu vendi ,apo thanne kochundavum ennu ivalk valla urapum undo undayillengilo... Enthayalum family ayit kanan pattatha avasthyil kondethichu thanxxx

  • @hema1999
    @hema1999 6 ปีที่แล้ว +191

    Haritha character nannayi act cheyyunnundu

    • @umavarma1310
      @umavarma1310 6 ปีที่แล้ว +1

      haritha is awesome ..

    • @athiraat2737
      @athiraat2737 6 ปีที่แล้ว +1

      hema vasudevan Swathy is an good actress

    • @athiraat2737
      @athiraat2737 6 ปีที่แล้ว +2

      aparna ramachandran Swathy nithyanad she got full A➕ in plus 2

    • @priyapriya-pp6yr
      @priyapriya-pp6yr 6 ปีที่แล้ว

      athira athi ആണോ.. കൊള്ളാലോ..

    • @priyapriya-pp6yr
      @priyapriya-pp6yr 6 ปีที่แล้ว +3

      ഇത്ര അധികം നെഗറ്റീവ് കമെന്റ്സ് കേട്ടിട്ടും ആ കഥാപാത്രത്തെ വളരെ നന്നായി തന്നെ ചെയ്യുന്നു....

  • @leiramary7169
    @leiramary7169 6 ปีที่แล้ว +2

    haritha enna kathapaathram enthumaakatte......bt aa kuttide abhinayam exalent....supper..........orupaade varsham abhinaiche thazhakavem pazhakavem vanna ore abhineyathriye pole......supper molu

  • @syamkumar3308
    @syamkumar3308 6 ปีที่แล้ว +94

    Dhaniyakkum, nalla, adikodukkan am,

  • @pakshi8182
    @pakshi8182 6 ปีที่แล้ว +134

    ഇത്രയും തലമൂത്ത കാരണവന്മാരുണ്ടായിട്ടും നടുക്കുകൂടി ഉലാത്തി ന്യായം പഠിപ്പിക്കുന്ന ധന്യക്കിട്ടും കൊടുക്കണം അടി..

    • @assankoyaulliyeri5044
      @assankoyaulliyeri5044 6 ปีที่แล้ว

      Mujib Mujibrahm an

    • @ashbecreative9527
      @ashbecreative9527 3 ปีที่แล้ว

      😂 right

    • @anjuvr2989
      @anjuvr2989 3 ปีที่แล้ว

      😄😄😄ശെരിയാ

    • @tharakrishna5356
      @tharakrishna5356 3 ปีที่แล้ว +1

      സത്യം... എനിക്ക് കൈ തരിക്കും ധന്യയുടെ dialogue കേൾക്കുമ്പോൾ

  • @mehrunoufal04
    @mehrunoufal04 3 ปีที่แล้ว +4

    ഇപ്പോൾ കാണുവാ 🥰

  • @khnzzkhnz682
    @khnzzkhnz682 6 ปีที่แล้ว +7

    Upload mrng thanne akknm ennu evda like cheyyu

  • @shahanasuppar5370
    @shahanasuppar5370 6 ปีที่แล้ว +28

    പാവം അനു ആന്റി 😥😥😥😥😥

  • @rehnashameer4397
    @rehnashameer4397 2 ปีที่แล้ว +1

    2022 il idhu kaanunnavarundooo 🤭🤭🤭😋

  • @farisaubaid1774
    @farisaubaid1774 6 ปีที่แล้ว +69

    ഹരിത acting പൊളിച്ചു 👍👍

  • @renjushyamvasantha4081
    @renjushyamvasantha4081 2 ปีที่แล้ว +1

    സിറ്റുവേഷൻ പ്പറ്റിയ മ്യൂസിക് 😭😭

  • @muhsina5027
    @muhsina5027 6 ปีที่แล้ว +18

    Haridhaye thallan thonnunnavar like adikk

  • @Gkm-
    @Gkm- 6 ปีที่แล้ว +2

    കേരള പോലീസിന് letter കൊടുത്തു എന്ന് ഈ അവിഹിത ബന്ധത്തിൽ കേരള പോലീസ് ഇടപെടുമോ അലെങ്കിൽ തന്നെ കേരള പോലീസ് നാണം കെട്ട നിൽക്കുന്ന അവസ്ഥായണ് 😄😄

    • @anjuvibin9497
      @anjuvibin9497 6 ปีที่แล้ว +1

      hihi hihi

    • @Gkm-
      @Gkm- 6 ปีที่แล้ว

      Anju Vibin 😄😄

  • @arathiprakash2636
    @arathiprakash2636 6 ปีที่แล้ว +82

    over acting haritha..... അഹങ്കാരി....അടി കിട്ടാത്തത് കൊണ്ടാണ്.....വിവരം കെട്ടവൾ

  • @muzammilmusammil9467
    @muzammilmusammil9467 3 ปีที่แล้ว +2

    2021 kanunnavar ondo

  • @subaidhasubaidha1778
    @subaidhasubaidha1778 5 ปีที่แล้ว +3

    Raviettan abhinayam inn suuperr...

  • @sincymolchacko1386
    @sincymolchacko1386 2 หลายเดือนก่อน +1

    Ippol kaannuvar undo

  • @Smkn_swathy
    @Smkn_swathy ปีที่แล้ว +4

    2024 kanunavar undo

    • @sanu.sanzzzz
      @sanu.sanzzzz 11 หลายเดือนก่อน

      😅❤

  • @dhanyasijo9716
    @dhanyasijo9716 6 ปีที่แล้ว +3

    Haritheadea hair supr...dress nice....but nalla ADI vachuuuuu kodukan num thonunnu

  • @thusharajibin6481
    @thusharajibin6481 6 ปีที่แล้ว +38

    ഹരിത നന്നായി അഭിനയിക്കുന്നുണ്ട്. Congrdss

  • @aiswaryas8884
    @aiswaryas8884 4 ปีที่แล้ว +5

    Anu aunty u r so smart✨

  • @arifamuhammad9681
    @arifamuhammad9681 6 ปีที่แล้ว +4

    6:56 Aa background musicil anunte face kaanumbol bhayangara sangadam varunnu...

  • @Rahul-iu7jl
    @Rahul-iu7jl 6 ปีที่แล้ว +3

    Gud episode ellavarum nannayittund haritha super acting pavam anupama anupamayude avastha kandittu sankadam vannu

  • @amalaam8150
    @amalaam8150 6 ปีที่แล้ว +103

    adyathe adi harithakk.pinne dhanyakk..

  • @alinmerinabraham5328
    @alinmerinabraham5328 2 ปีที่แล้ว +1

    Harithaye polulla vrgathe kathichu kalayanam

  • @smrithyr5707
    @smrithyr5707 6 ปีที่แล้ว +10

    Harithak dubbing cheyana chechi super aayitund...

  • @pakshi8182
    @pakshi8182 6 ปีที่แล้ว +45

    ആറന്മുള ആങ്ങളയോട് ഇത്തിരി ബഹുമാനം തോന്നിയിരുന്നു. ഹരിതക്കിട്ടു രണ്ടെണ്ണം പൊട്ടിച്ചിരുന്നെങ്കിൽ അത് നിലനിർത്തമായിരുന്നു.

  • @rufaazrufaaz8097
    @rufaazrufaaz8097 6 ปีที่แล้ว +142

    muthirnnavar undaakumbo dhanya ithra over aakkandaayirunnu...

    • @kunnumonkodikuthumala9843
      @kunnumonkodikuthumala9843 6 ปีที่แล้ว

      RuFaAz RuFaAz sathyam

    • @tharakrishna5356
      @tharakrishna5356 4 ปีที่แล้ว

      അതേ... അപ്പൊ അവൾക്കു കൊടുക്കണമായിരുന്നു അടി.. എല്ലാത്തിനും കൂട്ട് നിന്നിട്ട് ഇടക്ക് കേറി കുറെ dialogue 😡😡😡

  • @regishbabu5627
    @regishbabu5627 6 ปีที่แล้ว +6

    Haritha is a role model for the new generation women... 👏👏👍👍.. Ravi should marry her and spend time with both the wifes. Who does not want a change

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      ദശരഥനു 4 ഭാരൃ ...പാണ്ടവര്‍ക്ക്2... കൃഷ്ണനും കൗരവര്‍ക്കും ബഹുഭാരൃാത്വം......
      ഇന്ന് ബഹുഭാരൃാത്വം തെറ്റ്.വൃഭിചാരം ആകാം

    • @Idorandomstuff772
      @Idorandomstuff772 ปีที่แล้ว

      Wtf

  • @hiroshima729
    @hiroshima729 6 ปีที่แล้ว +95

    ആദ്യത്തെ തല്ലു ധന്യക് കൊടുക്കണം, അവളും അറിഞ്ഞിട്ടാണല്ലോ ഇവൾ ബാംഗ്ലൂർ പോയത് അന്ന് ആരോടെങ്കിലും അവൾ കാര്യം പറയുക ആയിരുന്നേൽ ആന്നെ നിർത്തിയേനെ ഇവർ.. പിന്നെ ഇത്രേം പ്രോബ്ലം ഉണ്ടാക്കിയവരെ ഒരു മുറിയിൽ തനിച്ചു സംസാരിക്കാൻ വിട്ടതെ എന്ത് ഉദ്ദേശത്തിലാ ??? വലിയ ആളുകൾ സംസാരിക്കുന്നതിന്റെ ഇടക്ക് ധന്യ നാഗവല്ലിയെ പോലെ നടത്തിയ ഷോ എനിക്ക് ഇഷ്ടം ആയില്ല അതുകേട്ടു എല്ലാരും തലകുനിച്ചു നിന്നതും😖😖.. ഇന്നത്തെ എപ്പിസോഡ് 99% അംഗീകരിക്കൻ പറ്റിയില്ല..
    ഹരിതയുടെ ആക്ടിങ് മെച്ചപ്പെടുന്നുണ്ട്

    • @rainbowdrops8788
      @rainbowdrops8788 6 ปีที่แล้ว

      Veruthe irunappol kittiyathano makkal?aa samayath bharyaye use cheythappol ninteyokke ....evide aayirunu? Ippol bharyayum makkalum badhyatha alle?

    • @sankarmanu4122
      @sankarmanu4122 6 ปีที่แล้ว

      Dhanyakku love affair undu. Athu purathu parayumennu bheeshani peduthi haritha

  • @jumishemi8953
    @jumishemi8953 3 ปีที่แล้ว +2

    2021 kanunnavar undo

  • @hareeshhari309
    @hareeshhari309 6 ปีที่แล้ว +6

    haritha acting spr

  • @aiswaryas8884
    @aiswaryas8884 4 ปีที่แล้ว +2

    Ee episode veendum kaanunavar like adik

  • @jijikponnu3308
    @jijikponnu3308 6 ปีที่แล้ว +153

    ഈ ധന്യ രണ്ട് തോണിയിലും കാലുകുത്തുന്നുണ്ടോ🤔

    • @gentleman5008
      @gentleman5008 6 ปีที่แล้ว +1

      JijiK Ponnu suhruthukkal sahayikkan nokum.....atre ulloo

    • @sinushibu9662
      @sinushibu9662 6 ปีที่แล้ว +2

      JijiK Ponnu aadhyam thalledathu avalayanu

    • @jijikponnu3308
      @jijikponnu3308 6 ปีที่แล้ว +4

      SINU SHIBU അതെ, അവളാ രവിയുടെയും ഹരിതയുടെയും ബന്ധം ഇത്ര വഷളാവാൻ കാരണം. ആദ്യം മുതലേ അറിയാവുന്നത് അവൾക്കു മാത്ര മായിരുന്നു

    • @jeenamariamjameson8384
      @jeenamariamjameson8384 6 ปีที่แล้ว +1

      Ondu

  • @aswathysaji2534
    @aswathysaji2534 6 ปีที่แล้ว +23

    കഷ്ടം മരിക്കും മരിക്കും എന്ന് പറയുന്നത് അല്ലാതെ ഇവൾ മരിക്കുന്നില്ലല്ലോ

  • @aneeshaaneesha4295
    @aneeshaaneesha4295 6 ปีที่แล้ว +16

    ഇവൾക്ക് valivinte അസുഖം indo😂😂😂

  • @IrfanaZiaf
    @IrfanaZiaf 22 วันที่ผ่านมา

    2025🤭 എല്ലാ കൊല്ലവും ഇടക്ക് വന്ന് കാണും 😂