പ്രയപ്പെട്ട സഹോദരാ ക്ഷമിക്കുക മ്യൂസിക് സൗണ്ട് കൂടിപ്പോയി 🙏 ആയതിനാൽ കൂടുതൽ വിശദമായി 🥑 മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട് ...ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു ..നന്ദി
Very ഗുഡ്.. ഈ മരം മൊത്തമായി ഇലപോയിച്ചു വീണ്ടും തള്ളിരുവരുന്ന സ്വഭാവം ഉള്ളതാന്നോ? വീട്ടിൽ ഒരെണ്ണം ഉണ്ട് ഇങ്ങനെ 10 വർഷമായി വച്ചിട്ട് കായ്ച്ചിട്ടില്ല, ആവുകടോ തന്നെയാന്നോ എന്നൊരു സംശയം... Pls helpme..
Hlww sir ente veettilum und but athipo cheriya thai aan plastic coverilan vechirikkunnathu angane vechal valla kuzapavumundo pinne athin venda valangal enthokeyan pls replay
പ്രീയരെ ..ക്ഷമിക്കുക വീഡിയോടെ മ്യൂസിക് സൗണ്ട് കൂടിപ്പോയി .മ്യൂസിക് ഇല്ലാതെ മറ്റൊരു അവോക്കാഡോ വീഡിയോ ചെയ്തിട്ടുണ്ട് ഡിസ്ക്രിപ്ഷൻ ബോക്സിൽ ലിങ്ക് വെച്ചിട്ടുണ്ട് 😍😍 അവോക്കാഡോ th-cam.com/video/wxUJ2SQjw2g/w-d-xo.html
@@OrganicWorld ഇല്ല.2ആഴ്ച കഴിഞ്ഞു. ബട്ടറിൽ നിന്ന് കിട്ടുമ്പോൾ തന്നെ വേർ ഉണ്ടായിരുന്നു. പിന്നെ വെള്ളത്തിൽ വെച്ച്. അതിന് കുറച്ചു നടുഭാഗം പിളർന്നു വരുന്നുണ്ടായിരുന്നു.2ആഴ്ച ക്ക് ശേഷം ആണ് ഇങ്ങനെ ഉണ്ടാകുന്നത്.
4 ഇല പരുവം അയാൾ മാറ്റി നടാം നല്ല സൂര്യ പ്രകാശം ഉള്ള സ്ഥലത്തു വേണം നടാൻ വളർന്നു വരുമ്പോൾ തടം ഒരുക്കി കരിയില പുത ഇട്ടു കൊടുക്കുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും 🤝🤝
I tried but when seed split to two between that have some white powder like as fungus, any issues??? This happened due to sunlight deficiency bcaz am keep this in my kitchen,
അവക്കാഡോ ചെടി നടുമ്പോൾ 2എണ്ണം നടേണ്ട ആവശ്യമില്ല. പിന്നെ വിത്ത് തിരഞ്ഞെടുക്കുമ്പോൾ ഇദ്ദേഹം ചെയ്തതൂപോലെ ആരോഗ്യമുളള ഫലത്തിൽ നിന്നുള്ള വിത്തെടുക്കുക.ഫലത്തിൻറ പുറംതൊലിക്ക് പുറമേ ഒരു വഴുവഴുപ്പ് ഉണ്ട്.അതു തുടച്ചു കളഞ്ഞാൽ തൊലി നീക്കം ചെയ്യാൻ എളുപ്പമാണ്.മണ്ണ് അൽപം നിരത്തി ഉയരം കുറഞ്ഞ തട്ടുണ്ടാക്കി അതിനുമുകളിൽ 10സെ.മി കനത്തിൽ മണൽ നിരത്തി 10സെ.മീ അകലത്തിൽ വിത്ത് പാകാം. ജലലഭ്യത കുറവാണെങ്കിൽ ദിവസേന അല്പം തളിച്ചുകൊടുക്കാം. നടുമ്പോൾ വിത്തിന്റെ കൂർത്ത ഭാഗം മൂകളിൽവരത്തക്കവിധത്തിൽ അൽപം മാത്രം താഴ്ത്തി വയ്ക്കുക. ഒന്നോ രണ്ടോ ചെടിയാണെങ്കിൽ ഈ രീതി യിൽ ചെറിയ ഗ്രോ ബാഗിൽ പാകുക.ടൂത്ത്പിക് പ്രയോഗം കേരളത്തിൽ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.ചെറുതും വലൂതും 10 വർഷത്തോളമായി കായ്ച്ചു കൊണ്ടിരിക്കുന്നതും ഉൾപ്പെടെ 50ഓളം മരങ്ങൾ വീട്ടിലുണ്ട്.
മ്യൂസിക്ക് ഉഷാറായിട്ടുണ്ട് നിങ്ങളുടെ സംസാരം കേൾക്കാൻ ബുദ്ധിമുട്ടാണ്
ഹേ സുഹൃത്തേ താങ്കൾ മ്യൂസിക് നാണോ പ്രാധാന്യം കൊടുക്കുന്നത് അതൊന്നൊഴിവാക്കുക. ഇങ്ങള് എന്താണ് പറയുന്നതെന്ന് കേൾക്കട്ടെ ....
പ്രയപ്പെട്ട സഹോദരാ ക്ഷമിക്കുക മ്യൂസിക് സൗണ്ട് കൂടിപ്പോയി 🙏 ആയതിനാൽ കൂടുതൽ വിശദമായി 🥑 മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട് ...ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു ..നന്ദി
Music high
Music Sound kudipoyathu kondu visadhamayi mattoru video cheythittundu ...
@@OrganicWorld video link idamo
video de discription box check cheyukka music ellathe video cheytha link njan discription boxil vechittundu
Innale avacado juce adich athinte vith eduth vechitund engneyanennareellayirunnu ini ingne cheyyaam 👌thanks for sharing
Good ...vegannu video el parayunna pole cheythu nokku..👍👍
Valare ishtam ulla juice aanu avacado.. Healthy too.. Thank you for sharing.. Mulappichu vechathu orennam kanikarunnu
therchayayum photo edam
Etre samayam yedukku palam kittan
Very ഗുഡ്.. ഈ മരം മൊത്തമായി ഇലപോയിച്ചു വീണ്ടും തള്ളിരുവരുന്ന സ്വഭാവം ഉള്ളതാന്നോ? വീട്ടിൽ ഒരെണ്ണം ഉണ്ട് ഇങ്ങനെ 10 വർഷമായി വച്ചിട്ട് കായ്ച്ചിട്ടില്ല, ആവുകടോ തന്നെയാന്നോ എന്നൊരു സംശയം... Pls helpme..
Very helpful video for all
Best wishes
i will try ..bro Thankട
Welcome Ratheesh 💐💐
Please show the plant after grow from yours
എന്തായാലും കൊള്ളാം...
Thank u good information
Ente veetilund kaalam kure aayi valya maram aan ...engnaya undaye enn ormayla seed.plant chyda aano atho veruthe ittitt podicha aanonn areela but ith vare falangalonnummkaaychu kandla
നമസ്കാരം ... മരത്തിൽ മോതിര വലയം ചെയ്തു കൊഡുക്ക്
@@OrganicWorld manasilayilla
ningalude avocado marathil 2 Finger valippathil vattathil maram chethi viduka arhinanu Mothira valayam ennu parayunnathu nammal Rabar maram vettille athu pole ethu Round il vettividuka angane cheythu 1 year kazhiyumbol kaykkum orupadu peru cheythu vijayichathanu samsayam anegil youtubil Mothira valayam ennu type cheythu nokku ..🙏🙏
th-cam.com/video/Bffw65XG71g/w-d-xo.html
👆👆
ith surya prakasham kittunnidath vekkanoo...
yes
Kurache seeds tharumo????? Please????? From wayanad
Soory ..Albin Im In Qatar
നല്ല ഉപകാരപ്രദമായ വീഡിയോ ,
njan ithu mulappikkan seed eduthu vachitunde 👌👌
Thanks....
Good info bro, But kurach doubts und.
1) ithilu kurach naal kazhinj, Grafting cheytaal alle fruit varulu ?
2) ithilu grafting engane cheyum ?
Grafting bud evide ninn engilum vangaan kittumo ?
3) Enganeyanu perfect grafting bud choose cheyyuga?
4) Valarthi edutha Seed eth tharam avacaddo tree aanu enn engane thirichariyum?
I have an avacardo tree in my house .but its not fruiting.what to do.
7 muthal 10 varsham vare venam kaykkan ... Marathil Mothira valayam cheythu nokku
🤝
@@OrganicWorld ok thankyou
😍🤝🤝
🤝🤝
Enthaa mothira valayam
Nice music Ahaaa...
Idil kaaya pidikkan yethra kollam vendi varum ....💐💐 Pleez Ripley cheyyumo🙂🙂🙂🙂🙂🤔🤔🤔
5 muthal 7 varsham vare
Hi , cant properly see . It would be great if you keep your camera slightly away.
Aaha super............video kandu...aathyayita channel kanunnath .......pls thirichum varane.....
Vith mulappichaal aanmaram ayppovumo pls reply
Enthina sir avakadoyil stick kuthivechekunne...
Avocado seedil stick cheythathinu sesham vellathil vechal pettennu kilirkkum video kandille Bro ..😍
അവോക്കാഡോ പഴം കായ്ക്കുന്ന വളർച്ച കൈഞ്ഞിട്ടും പഴം കൈകുന്നില്ല എന്ത് കൊണ്ട്
marathil mothira valayam cheythu kodukku kaykkum
@@OrganicWorld No രക്ഷ കായ്ക്കുന്നില്ല
കുരു ette undakunna avacado plant kaikuvaan ethra years edukum
5 മുതൽ 7 വർഷം വരെ ...
U Tube ൽ അവക്കാഡോ കൃഷി എന്ന് മലയാളത്തിൽ എഴുതി നോക്കൂ. അമ്പലവയൽ ഗവേഷണ കേന്ദ്രം ഡയറക്ടർ സംസാരിക്കുന്നുണ്ട്.
Seed wash cheythaal prasnam indo
Oru prasnom ella
Good
Hii friend,,Wishing your channel all the very success,bcs your content is precious & valuable.
Thank You🤝
You should have shown the growth..
Saadharana marangale sthree aayittu alle kaanaru? Appo pinne idheham ennallallo parayande!. Video kollamtto.
താങ്ക്സ് ...
Adipoli aayi cheythittund
Thanks
Direct sunlight kittunna stalathano ith vekendath ?
kilieppu varunna samayam vare cheriya rethiyil surya prakasam kittunna sthalathu vekkuka
Toot pic കുത്തിവെക്കൽ നിർബണ്ഡമാണോ
Yes..
Thankes sir
😍😍🤝
where do we get Avocado bedding seedlings in Kozhikode district sir
sorry im In Doha
Avocado grafted plants available. Avocado seedlings plants available 🥑
Music mathre ollulooo. 🤔 parayunne kelkunilledo
Hlww sir ente veettilum und but athipo cheriya thai aan plastic coverilan vechirikkunnathu angane vechal valla kuzapavumundo pinne athin venda valangal enthokeyan pls replay
plastic cover el ninnum mannilekku matti nadu
mavu pole valiya maram akunnathanu avocado plant
jaiva valam nallathanu
Nannayitundu
Thank you...
Use full video
പ്രീയരെ ..ക്ഷമിക്കുക വീഡിയോടെ മ്യൂസിക് സൗണ്ട് കൂടിപ്പോയി .മ്യൂസിക് ഇല്ലാതെ മറ്റൊരു അവോക്കാഡോ വീഡിയോ ചെയ്തിട്ടുണ്ട് ഡിസ്ക്രിപ്ഷൻ ബോക്സിൽ ലിങ്ക് വെച്ചിട്ടുണ്ട് 😍😍
അവോക്കാഡോ th-cam.com/video/wxUJ2SQjw2g/w-d-xo.html
ithu enthuvado .ethu ambalthile kuthiryanu.
full kanikkado
Haii anil kumar videoyude discription boxil puthiya avocado videode link njna vechittundu... adyathe videoyil full cheyan pattillaa sorry
randamathu cheytha vidiyo el ellam undu
Thanks my watching video..
ഇതിലെ വെള്ളം മാടേണ്ടതുണ്ടോ
വെള്ളം കുറയുമ്പോൾ ഒഴിച്ച് കൊടുക്കുക .
@@OrganicWorld പക്ഷെ ഒഴിച്ച് കൊടുത്തിരുന്നു. ഇപ്പൊ ഒരു കാപ്പി കളർ ബട്ടറിന് മേലെ വന്നിട്ടുമുണ്ട്
എത്ര ദിവസം ആയി .. കിളിർപ്പ് വന്നു തുടങ്ങിയോ ..?
@@OrganicWorld ഇല്ല.2ആഴ്ച കഴിഞ്ഞു. ബട്ടറിൽ നിന്ന് കിട്ടുമ്പോൾ തന്നെ വേർ ഉണ്ടായിരുന്നു. പിന്നെ വെള്ളത്തിൽ വെച്ച്. അതിന് കുറച്ചു നടുഭാഗം പിളർന്നു വരുന്നുണ്ടായിരുന്നു.2ആഴ്ച ക്ക് ശേഷം ആണ് ഇങ്ങനെ ഉണ്ടാകുന്നത്.
No Problem vellam kurayumbol ozhichu kodukku
Ente vtl und. Ippo 2 year kazhinju but ith varem pukkal polum Vannilla. Eth valam Anu upayogikkunnath
ജൈവ വളം ആണ് ഉപയോഗിക്കുന്നത്
4 മുതൽ 7 വർഷം വരെ ആകുമ്പോൾ കായ്ക്കും ...
Sir, Plz reduce the sound of background music
Nalla arivatto.thanks.stay connected.
സുഹൃത്തേ ഞാൻ മൂന്ന് തൈ മുളപ്പിച്ചിരുന്നു ഇപ്പൊ ഗ്രോ ബാഗിലാണ് അത് എപ്പോയാണ് മാറ്റി നിലത്ത് നടേണ്ടത് ?
ഇത് വെയിൽ കുറഞ്ഞ സ്ഥലത്താണോ നടേണ്ടത് rply pls
4 ഇല പരുവം അയാൾ മാറ്റി നടാം നല്ല സൂര്യ പ്രകാശം ഉള്ള സ്ഥലത്തു വേണം നടാൻ വളർന്നു വരുമ്പോൾ തടം ഒരുക്കി കരിയില പുത ഇട്ടു കൊടുക്കുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും 🤝🤝
തണൽ ഉള്ള സ്ഥലത്താണോ നടേണ്ടത്
അല്ല സൂര്യ പ്രകാശം നേരിട്ട് കിട്ടണം
വിത്ത് മുളപ്പിച്ച തൈ എത്ര വർഷം കൊണ്ട് കായ്ക്കും
കായ്ക്കാൻ ഒന്നിൽ കൂടുതൽ മരം ആവശ്യമുണ്ടോ
7 മുതൽ 10 വർഷം വരെ എടുക്കും
Aaa music onnu ozhivaakikkoode parayunnadhonnum kelkunnilla.nammel music kelkaan vannadhalla
Shamikkuka 🙏 music sound kudipoyi music ellathe njan mattoru avocado video cheythittundu dispription boxil link vechittundu ..🙏🙏
Njan anweshichu nadanna oru kaaryam aan.. but background music kooduthalaayi thoni kelkaan paad aan
ബാക് ഗ്രൗണ്ട് മ്യൂസിക്കിൽ വോക്കൽ മുങ്ങിത്താണു. കേൾക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
Adyame thanne kshama chodikunnu .. soundu kuranjupoyathu kondu njan avocado de vere oru videoyum kudi cheythittundu athu kandu nokku🙏🤪
Nattu nokkiyittu parayamee
Good Thanks
Ithra paniyonnum venda veruthe mannil kuzhichital mathi
@@jijokuriakose3911 correct
فكره حلوه
Thank you ..
Good information 👌❤
Thank You..
എന്റെ വീട്ടിൽ 12 വർഷമായി അവകാഡോ മൂന് വർഷം പൂവ് ഇട്ടു കായ പിടിക്കുന്നില്ല എന്ധെങ്കിലും പരിഹാരം ഉണ്ടോ
മോതിര വളയം ചെയ്തു കൊടുക്കൂ ...
video polichuu bro
Thanks
Good information 👍
I tried but when seed split to two between that have some white powder like as fungus, any issues???
This happened due to sunlight deficiency bcaz am keep this in my kitchen,
Vellam 3/4 days avmbo maataanm,allael microbes undaavum
Put the seed in the soil no need this much big task
Kalakkiyittunfu
അവക്കാഡോ ചെടി നടുമ്പോൾ 2എണ്ണം നടേണ്ട ആവശ്യമില്ല. പിന്നെ വിത്ത് തിരഞ്ഞെടുക്കുമ്പോൾ ഇദ്ദേഹം ചെയ്തതൂപോലെ ആരോഗ്യമുളള ഫലത്തിൽ നിന്നുള്ള വിത്തെടുക്കുക.ഫലത്തിൻറ പുറംതൊലിക്ക് പുറമേ ഒരു വഴുവഴുപ്പ് ഉണ്ട്.അതു തുടച്ചു കളഞ്ഞാൽ തൊലി നീക്കം ചെയ്യാൻ എളുപ്പമാണ്.മണ്ണ് അൽപം നിരത്തി ഉയരം കുറഞ്ഞ തട്ടുണ്ടാക്കി അതിനുമുകളിൽ 10സെ.മി കനത്തിൽ മണൽ നിരത്തി 10സെ.മീ അകലത്തിൽ വിത്ത് പാകാം. ജലലഭ്യത കുറവാണെങ്കിൽ ദിവസേന അല്പം തളിച്ചുകൊടുക്കാം. നടുമ്പോൾ വിത്തിന്റെ കൂർത്ത ഭാഗം മൂകളിൽവരത്തക്കവിധത്തിൽ അൽപം മാത്രം താഴ്ത്തി വയ്ക്കുക. ഒന്നോ രണ്ടോ ചെടിയാണെങ്കിൽ ഈ രീതി യിൽ ചെറിയ ഗ്രോ ബാഗിൽ പാകുക.ടൂത്ത്പിക് പ്രയോഗം കേരളത്തിൽ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.ചെറുതും വലൂതും 10 വർഷത്തോളമായി കായ്ച്ചു കൊണ്ടിരിക്കുന്നതും ഉൾപ്പെടെ 50ഓളം മരങ്ങൾ വീട്ടിലുണ്ട്.
ഇതിൽ കായ ഉണ്ടാകാൻ രണ്ടു തൈകൾ വേണോ.
sir music over onnum ketkunnilla
Music ellathe oru video cheythittundu discriptionil link vechittundu...
Congratulations good video
Thanks Your Support..🤝
Music kondu parayunnathonnm manassilavunnillaa
videode discription boxil music ellathe cheytha mattoru avocado video link vechittundu ..🙋♂️
Oru 20 ennam plant cheythittundu.. enthenkilum tips endenkil parayane
Hai bro ethokeyanu 20 ennam cheythathu
njan paval cheuthathil orupadu tips parayunnundu kedaniyadranam., kaykal prandhupidichu kaykkunna Tonic ellam visadhamayi paranjittundu kandu nokku paval krizhi..👍👍
Adipoli but music venda
Ingane onnum cheyyathe thanne veruthe seed itt veetil kilichu ipo 2yrs aayi
എല്ലവർക്കും പ്രചോദനം ആകട്ടെ 👍
Healthy
thanks
Oru kaaryam parayatte music onnu ozhivako entha parayan aavo
Hello Rasheed njan music elkathe mattoru video cheythittundu discription boxil link vechittundu ..🙏
Nalla usfull vidio antooo
Ente veetil und
I will try to do
Ente veetil 3 tree und but kayapill enthu venam
marathil mothira valayam cheythu kodukku..
Ith engeneyanu valarthunnath nn ariyan vannathanu...bgm mathramanu kelkkunnath
njan bgm ellathe mattoru avocado video cheythittundu plz check Description ..link vechitundu🙏
Usfull video Thanks
👍good
എൻ്റെ വിട്ടിലുണ്ട്. ഏകദേശം 4 വർഷം കഴിഞ്ഞു. കായ്ക്കുന്നില്ല. കാരണം എന്താണ്.ഇതിന് ആൺ പെൺ അങ്ങിനെ വല്ലതം ഉണ്ടോ. ഉത്തരം കിട്ടിയാൽ വളരെ നല്ലതായിരുന്നു
kaykkum kurachu kudi kathikku chila maragal 7 muthal 10 varsham vare edukkum kaykkan enthayalyum ningal marathil orupravasyam mothira valyam cheyyu angane cheythal 1 varsham kazhiyumbol kaykkum
Mothira valyam ennu vechal entha
Puramtholi..akakambil.thattadhe.1inch.veethiyil..roundilvettiyedukkuka
Good share😊😊👍👍
Thanks
Ith വീടിന് ഉള്ളിൽ തന്നെ വച്ചാ kuyappndo...
സൂര്യ പ്രകാശം വേണോ?
chrruthayi suryra prakasam kittunna janalunte sidil vekkuka kirirppu vannathinu sesham mannilekku matti nadam
Valarae useful ayyya video... nammudae nattilum avocado 🥑 undaaavum alllae.... thanksss 🙏🏻music light aaakiyal parayunnath nannayi kelkaaan pattum👍🏻
Vry useful video
Thank You...
Nice video
Thsnk You..,
Poli
എന്റെ വീട്ടിൽ 2 മരം ഉണ്ട് ഒന്ന് വളർന്നു പന്തലിച്ചു പക്ഷെ മറ്റൊന്ന് വളരുന്നില്ല രണ്ടും ഒരേ സമയം നട്ടത്
എന്റെ വീട്ടിൽ വലിയ മരം ഉണ്ട് കാഴ്ക്കുന്നില്ല ? കാഴ്ക്കണമെങ്കിൽ ആൺ പെൺ ആയ രണ്ട് മരം വേണം എന്ന് ചിലർ പറയുന്നു ശരി ആണോ
marathil mothira valayam cheythu nokku ..
@@OrganicWorld what is meant by mothira valayam
Nishanth Kb nammal rabar maram vettille athu pole vattathil vetti vidu mothiram pole...orupadu alkaru angane cheythu vijayichathanu ..subadhinam
Chettayi supara
ഇതിന് എന്ത് വളമാണ് നല്ലത് മുളപ്പിക്കുമ്പോൾ മരത്തിന് എന്ത് വളമാണ് നല്ലത് please repley
njan jaiva valangal anu koduthathu..
എന്തിനാണ് കൂടുതൽ പ്രധാന്യം????
Jaiva valam..
ബാക്ക്ഗ്രൗണ്ട് മ്യൂസിക് മൂലം കേൾക്കാൻ സാധിക്കുന്നില്ല.
👌👌👌
Super 👍👍
Informative...
Thanks
ഞങ്ങളുടെ വീട്ടിൽ ഉഡ്ഡ് വലിയ മരം ആയിട്ടുഡ്ഡ് പക്ഷേ fruit ഉഡ്ഡായിട്ടില്ല എദ്ദ്ചെയ്യും
എത്ര വർഷം ആയ മരം ആണ് ..?
മരത്തിൽ മോതിര വളയം ചെയ്‌തു കൊടുക്ക് ..അങ്ങനെ ചെയ്താൽ കായ്ക്കും 🤝
അവകാഡോ വെക്കുമ്പോൾ 2എണ്ണം വെക്കണോ ആൺ പെൺ എന്ന രീതിയിൽ എങ്ങിനെ തിരിച്ചറിയാം ഇതു pls repley
Music sound kurach voice kuuuttaamo voice clr allaa
മ്യൂസിക് ഇല്ലാതെ മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട് plz check discription box
I have tried this method many times. Unfortunately, it has failed
പുളിച്ച മ്യുസിക്ക്
Music കുറച്ചു kurakkane
🤝
Music saund kuraku onnum manasilagunilla
visadhamayi njan Mattoru video cheythittundu plz serch my channel...
Bgm വോളിയം കൂടുതലാണ് അതൊന്നു കുറച്ചാൽ നന്നാവും താങ്കളുടെ വോയിസ് കേൾക്കാൻ പ്രയാസമുണ്ട്
Bgm ഇല്ലാതെ മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട് ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട് 🤝🤝
Nice vidio 👌
Thank You...
Music mukhyam bighileeee
Hai saifu music sound kudipoyi discription boxil link vechittundu music ellathe oru 🥑video undu
Sound kuravaa
Nice
Music volume korakk
Music ellathe oru🥑 video cheythittundu discription boxil njan link vechittundu 🙏🙏