ഓയിസ്റ്റർ പച്ചയ്ക്കു കഴിക്കാനോ? Eating Raw Oysters | Mussels Farming in Kerala |

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 1.4K

  • @thasleemmk2697
    @thasleemmk2697 3 ปีที่แล้ว +334

    മൊരു അല്ല. മുരു. പടന്നയുടെ കായൽ തീരത് ഇത് സുലഭമാണ്.അപാര സ്വാദ് ആണ്.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +56

      ക്ഷമിക്കണം ട്ടോ... എനിക്ക് ഇത് മുത്തുച്ചിപ്പി അല്ലെങ്കില് oyster എന്നേ അറിവ് ഉണ്ടായിരുന്നുള്ളു. Muru എന്നത് പുതിയ പേരായിരുന്നു. ☺️☺️

    • @thasleemmk2697
      @thasleemmk2697 3 ปีที่แล้ว +26

      @@FoodNTravel അത് സാരമില്ല.ഈ ഭാഗത്തെ പ്രാദേശിക ഭാഷയിലെ ഉച്ചാരണം നിങ്ങളുടെ ഭാഗത്തു ഉള്ളവർക്ക് പെട്ടെന്ന് മനസ്സിലാവണം എന്നില്ല.ചെള്ളാൻ പൊളിച്ചതിന്റെ പേര് മാറിയത് പോലെ.അതൊക്കെ സ്വാഭാവികം. നിങ്ങൾ ഞങ്ങളുടെ നാട്ടിൽ വന്നതും ഇതൊക്കെ പരിചയപ്പെടുത്തിയതും ഒക്കെ അല്ലേ സന്തോഷം ഭായി.

    • @ashwiyajacobi3743
      @ashwiyajacobi3743 3 ปีที่แล้ว +3

      Njgale muringa enna paraya

    • @harisonhenry9970
      @harisonhenry9970 3 ปีที่แล้ว +6

      @@ashwiyajacobi3743കൊല്ലത്തും മുരിങ്ങാ എന്ന് തന്നെയാണ് വിളിക്കുന്നത്

    • @shefika9726
      @shefika9726 3 ปีที่แล้ว

      Yes

  • @harikrishnanr1239
    @harikrishnanr1239 3 ปีที่แล้ว +1214

    ഓയിസ്റ്റർ കണ്ടപ്പോൾ Mr. BEANനെ ഓർമ വന്നവർ ഉണ്ടോ 😀😀

  • @anjalianjuanjuz7065
    @anjalianjuanjuz7065 3 ปีที่แล้ว +45

    ഒരു ജാടയും ഇല്ലാതെ എല്ലാ Comments നും Reply കൊടുക്കുന്ന എബിൻ ചേട്ടന് Bigg Salute❤❤❤❤❤

  • @muhammedaslam.
    @muhammedaslam. 3 ปีที่แล้ว +10

    ഓയിസ്റ്റർ കണ്ടപ്പോ ഉസ്താദ് ഹോട്ടൽ മൂവി ഓർമവന്നവർ ഉണ്ടോ 🤩🤩

  • @jijusamkuttyjithu7973
    @jijusamkuttyjithu7973 3 ปีที่แล้ว +6

    ചേട്ടന്റെ അവതരണ ശൈലി വളരെ.... വളരെ മികച്ചതാണ്🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ ❤️❤️

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +1

    താങ്കളുടെ വീഡിയോ പലതും കണ്ടിട്ടുണ്ട്. കോഴിക്കോടൻ രുചികളാണ് കൂടുതൽ ഇഷ്ടമായത്. ഒരു കോഴിക്കോട്ടുകാരൻ ആയത് കൊണ്ടും കൂടി ആയിരിക്കാം.. ഓയ്സ്റ്റർ പച്ചക്ക് കഴിക്കാം എന്നത്, പുതിയൊരു അറിവാണ്.. എന്തായാലും, വീഡിയോക്ക് അഭിനന്ദനങ്ങൾ..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ടോം.. വീഡിയോസ് ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 💖

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +54

    എന്നും ഓരോ സ്ഥലത്ത് പോയി നമുക്കായി video എടുക്കുന്ന എബിൻ ചേട്ടന് ഇരിക്കട്ടെ നിറഞ്ഞ കയ്യടി....!!🔥💥💚👌👌

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +1

    ചേട്ടായി....നമസ്കാരം.
    ബാലേട്ട....പുതിയ കാഴ്ചകൾ കാണാൻ ഞങ്ങളെ സഹായിച്ചതിന്
    ഒരുപാട് നന്ദി.
    വാട്ടിയ മുട്ട കഴിക്കുന്ന ഒരു ഫീൽ.
    എന്തായാലും ഇങ്ങനൊരു കാഴ്ച്ച
    ചേട്ടായി ലൂടെ കാണാൻ കഴിഞ്ഞതിൽ
    സന്തോഷം.നാലെണ്ണം മാത്രമേയുള്ളൂ
    കഴിച്ചുള്ളു എന്നു തോന്നി.
    നല്ല. നല്ല കാഴ്ചകൾ.
    കല്ലുമ്മക്ക.... കയറു മ്മേലും കൊള്ളാം.
    ഫ്രൈയും കിടു.
    ഇനിയും ഇതിലും മനോഹരമായ
    രുചികരമായ കാഴ്ചകൾക്ക്
    സ്നേഹത്തോടെ കാത്തിരിക്കാം.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സിന്ധു.. വീഡിയോസ് ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 🤗🤗

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +33

    **എബിൻ ചേട്ടൻ ഇപ്പോ അര k-യുടെ നിറവിൽ
    ഇത് 1M-ലേക്ക് മാറട്ടെ, എബിൻ ചേട്ടൻ പൊളിയാണേ...!**❤️👌🏻

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +8

      താങ്ക്സ് ഉണ്ട് ബ്രോ.. നിങ്ങളുടെ ഈ സപ്പോർട്ടും എന്നും ഉണ്ടാവണം 🤗

  • @sreekumarsudevan9329
    @sreekumarsudevan9329 3 ปีที่แล้ว +1

    Bai adipoliii video Egane ullla video iniyum idum enu prethishikunuuuu😶🙃♥️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Urappayum ithupolulla videos iniyum cheyyam 😍👍👍

  • @ofeliavillorente8079
    @ofeliavillorente8079 3 ปีที่แล้ว +3

    Congratulations you achive 500K subscribers more..more up to millions..

  • @Alpha90200
    @Alpha90200 3 ปีที่แล้ว +2

    ഇതു പച്ചക്കു കഴിക്കാന്നു ഇപ്പോഴാ മനസ്സിലായത്. കാസർഗോഡ് കാഴ്ചകൾ അടിപൊളി ആണല്ലോ 😍 വീഡിയോ പൊളി 🥰🤗

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആൽഫ.. 😍😍

    • @Alpha90200
      @Alpha90200 3 ปีที่แล้ว

      @@FoodNTravel 😍🥰

  • @libinkv1109
    @libinkv1109 3 ปีที่แล้ว +6

    ആഹാ കണ്ടപ്പോൾ എനിക്ക് ഒരു അറപ്പു തോന്നി എബിൻ ചേട്ടൻ കരിക്ക് പോലെ ആണ് എന്നു പറഞ്ഞപ്പോൾ കൊതി തോന്നി 🤣🤣🤣🤣💞💞

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      അതേ.. കരിക്ക് പോലെയാണ്.. നല്ലതാണ് 👌

    • @libinkv1109
      @libinkv1109 3 ปีที่แล้ว

      @@FoodNTravel 💞💞👌👌👌

  • @manojtd6881
    @manojtd6881 3 ปีที่แล้ว +2

    എബിൻ ചേട്ടോ.
    Congratulations for 500 k subscribers.❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Manoj ❤️

  • @ashajoseph3880
    @ashajoseph3880 3 ปีที่แล้ว +3

    Congratulations.....abin bro for ur 500k subscribers...I'm trying to watch all ur videos...wen ever I'm getting time...ur presentation is very simple &genuine....keep going....👍👍👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      So glad to hear that.. Thank you so much Asha Joseph 😍😍

  • @LifeTravelbyAnoopMJoy
    @LifeTravelbyAnoopMJoy 3 ปีที่แล้ว

    Abin ചേട്ടാ ഇതു കലക്കി.. വീഡിയോ അടിമുടി മാറി.. നല്ല professional quality ഉണ്ട്.. go ahead

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Anoop 🤗

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +7

    എബിൻ ഏട്ടൻ സൂപ്പർ 😍👍 കാസറഗോഡ് റെസിപ്പി ❤ അടിപൊളി എത്ര റിസ്ക്‌ ആണ് ഗുഡ് എത്ര കഷ്ടപ്പടു 👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് മഞ്ജു 😍😍

  • @anishspta999
    @anishspta999 3 ปีที่แล้ว

    തകർത്തു, ഓയിസ്റ്റർ കണ്ട് കൊതി വന്നു.... എന്ത് രാസമായ വീഡിയോ ആണ് ഓരോന്നും, പൊളിച്ചു... ഒരുപാട് സ്നേഹത്തോടെ എന്നും കൂടെ ഉണ്ടാകും... 😍🥰😍😋😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Anish.. Thank you so much for your love and support 💕💕

  • @afsh128
    @afsh128 3 ปีที่แล้ว +10

    അങ്ങനെ ഫുഡ് ആൻഡ് ട്രാവൽ അഞ്ചുലക്ഷം പൂർത്തിയാക്കി.. 💥💥💥💥💥🎉🎉🎉🎉 ആശംസകൾ എബിൻ ചേട്ടാ....

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ 😍😍

  • @Ambushappiness
    @Ambushappiness 3 ปีที่แล้ว +2

    Congratulations 👏🎉
    500 k യുടെ നിറവിൽ ഒരു അടിപൊളി വീഡിയോ... ചിലവുണ്ട് എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ 😍😍

  • @archangelajith.
    @archangelajith. 3 ปีที่แล้ว +17

    I prefer 2 channels for watching food vlogs. Mark Weins and You. Love both of yours expressions when trying different dishes.The only difference is Mark says WOW and you says MMM 😀👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +3

      😄😄 thanks bro 🤗🤗

    • @merinskitchentales
      @merinskitchentales 3 ปีที่แล้ว +1

      Me too

    • @archangelajith.
      @archangelajith. 3 ปีที่แล้ว

      @@merinskitchentales 😀👍

    • @neelakantansekhar2701
      @neelakantansekhar2701 2 ปีที่แล้ว +1

      Watch both yours and also Kripal Amana vlogs for food. All three are special in their own ways. Keep it up. Ebin

  • @anjalianjuanjuz7065
    @anjalianjuanjuz7065 3 ปีที่แล้ว +1

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...💝💝💝 Supper.. 5Lakh Subscribers ❤❤❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Anjali ❤️❤️

  • @ahamedshareefak3486
    @ahamedshareefak3486 3 ปีที่แล้ว +5

    Thank you so much ebin chetta for capturing beauty and taste of kasaragod. Congrats for 500k👏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Shareef 😍😍

  • @sreedurga5608
    @sreedurga5608 3 ปีที่แล้ว +2

    Again congrats unclee pettnn 1M avtte.🥰🥰🥰ellrum onn usharayil uncle nu pettn 1M avum. plsss supportt allll🙏🙏🙏🙏😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much Sree Durga.. 😍

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +5

    500 ക എത്രയും പെട്ടെന്ന് 1 million ആവട്ടെ ❤️👍

  • @mollyjohn3613
    @mollyjohn3613 3 ปีที่แล้ว +1

    Kasaragod nu ithrayum bhangi undennum arinjilla ... oyster raw aayi kazhikkum ennariyillarunnu ...kallummakkaya orikkal muringa irachi enna peril kollathu ninnum kazhichittund ...nammude Keralathil ingane oru island undennu puthiya arivaanu ...ee arivukal okke njagalilekk ethikkunnathinu othiri thanks und Ebbin 🙏🙏😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Valare santhosham Molly John.. Thank you so much for watching my video 🤗🤗

  • @georgesheila6121
    @georgesheila6121 3 ปีที่แล้ว +6

    Beautiful & gorgeous place and that goes for the fresh oysters & mussels too. Thanks Ebbin for sharing this valuable video with us - superb 👌! Looking forward to see more of the trip/places here.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much George 😍😍

  • @sandeeps6996
    @sandeeps6996 3 ปีที่แล้ว +1

    Wow 😋
    Dron shot Okka polichu

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Sandeep 😍

  • @prasobhap
    @prasobhap 3 ปีที่แล้ว +3

    എബിചേട്ടൻ സത്യസന്ധത ഒരിക്കലും വിട്ടു കളിക്കില്ല. നല്ല എക്സ്പീരിയൻസ് ഉള്ള ആളു. ആരോടും ഒരു complaintum പറയാത്ത postv man. എഴുത്തുകാരൻ.. Gd ഫാമിലി man. Thanks for ths vedio

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ☺️🤗

  • @john123456418
    @john123456418 3 ปีที่แล้ว +2

    Slow and steady wins the race...
    500 k subscribers... Congrats ebbin bro... I subscribed when it was less than 25 k subscribers.... Keep going.... All the best bro 💓💓💓

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you John.. Thank you so much for your love and support 💕

  • @23.milaniypejoji17
    @23.milaniypejoji17 3 ปีที่แล้ว +4

    Congratulations ,wishes to reach the next milestone 1M 💐🎊🎊

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Milan 😍😍

  • @കാഞ്ഞിരപ്പള്ളി-അച്ചായൻ

    എബിൻ ചേട്ടാ.... എന്റെ സ്വപ്നത്തിൽ ഒരുപാട് പേര് വന്നുപോയിട്ടുണ്ടെങ്കിലും ഇതുപോലൊരു സ്വപ്നം ആദ്യമായിട്ടാണ്.
    ഇന്നലെ ഞാൻ എബിൻ ചേട്ടനെയാണ് സ്വപ്നം കണ്ടത്.
    നമ്മൾ രണ്ടുപേരും കൂടെ ഒരു ഹോട്ടലിൽ പോയി ബിരിയാണി കഴിക്കുന്നതായിരുന്നു സ്വപ്നം.

  • @ranifeminist1181
    @ranifeminist1181 2 ปีที่แล้ว +5

    I love Kerala because it provides a variety of seafood

  • @sarathunni4074
    @sarathunni4074 3 ปีที่แล้ว

    ഞാൻ ചേട്ടാന്റെവീഡിയോ എലാം മുടങ്ങാതെ കാണും എന്റെ നാട്ടിൽ പോയി bolge ചെയ്ത എബ്ബിൻ ചേട്ടന് ഇനിയും നല്ല bloge ചെയ്യാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം😍😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sarath 😍😍🤗

  • @dr_chef_hari_269n
    @dr_chef_hari_269n 3 ปีที่แล้ว +28

    Mr bean scene ; ഓർമ്മകൾ😂

  • @dangerousdinil
    @dangerousdinil 3 ปีที่แล้ว +1

    Congrats ebbin.. മിക്കവാറും വീഡിയോസ് ഒക്കെ കാണാറുണ്ട്.. പക്ഷെ സത്യം പറഞ്ഞാൽ ഇപ്പോൾ ആണ് സബ്സ്ക്രൈബ് ചെയ്യുന്നത്..🙃🙃.. മനപൂർവം അല്ലാട്ടോ.. congrats on 5 lakh subscribers..keep going

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Dinil 😍

  • @sajinibenny4057
    @sajinibenny4057 3 ปีที่แล้ว +8

    ഞാൻ ആദ്യമായ് ആണ് ഇത് ഇങ്ങിനെ കഴിക്കുന്നത് കാണുന്നത് 👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you ☺️🤗

  • @cholapmna8415
    @cholapmna8415 3 ปีที่แล้ว +1

    Variety sound ane bro ningalkk....its really good...nice video

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +6

    ഭക്ഷണത്തെ അതിന്റെ ടേസ്റ്റ് അറിഞ്ഞു കഴിക്കുവാ, oyster 😍
    എബിൻ ചേട്ടോയ് 🤗❣️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ലിൻസൺ 🤗🤗

  • @amarjithp
    @amarjithp 3 ปีที่แล้ว +2

    Ebinetta.. Yet another milestone for the channel to reach 500K and many more to come.. 1M loading.. Its a pure reward for your hardwork and good heart.. Again a nice video and all the very best for your upcoming videos..😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much Amarjith for this affectionate words , 😍😍

  • @habilsha246gaming8
    @habilsha246gaming8 3 ปีที่แล้ว +13

    Ith കണ്ടപ്പോൾ mr been ഓർമ്മ വന്നവർ ഉണ്ടോ

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว +1

    Poli poliye spr Chetta veraitty video spr 👍👍👍😋😋😋😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks und Ratheesh 😍😍

  • @ARAVINDYUVS
    @ARAVINDYUVS 3 ปีที่แล้ว +43

    mr bean ormma vannavar undo

  • @nazishvlogs7879
    @nazishvlogs7879 3 ปีที่แล้ว +2

    500k family എത്തി നിൽകുമ്പോൾ വളരെ അധികം സന്തോഷം ഉണ്ട് 😍😍😍 ഈ family യുടെ ഭാഗം ആവാൻ സാധിച്ചതിൽ സന്തോഷം ഇരട്ടി 🤩🤩🤩

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much for your love and support 😍❤️❤️

  • @hariram-jd4rb
    @hariram-jd4rb 3 ปีที่แล้ว +5

    ചേട്ടന്റെ ശബ്‌ദം കേട്ടപ്പോൾ എനിക്ക് ഓർമ വന്നത് നടൻ സിദ്ദിഖ്‌നെ പോലെ ആണ് എനിക്ക് തോന്നിയത് 😊🙏

  • @sajeers3035
    @sajeers3035 3 ปีที่แล้ว +1

    500k ആശംസകൾ ♥️♥️♥️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thanks Sajeer 😍

  • @akhilpvm
    @akhilpvm 3 ปีที่แล้ว +3

    *500K CONGRATS BRO* 😍🤩

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Akhil 😍😍

  • @susansolomon9654
    @susansolomon9654 3 ปีที่แล้ว

    Suuuuper. Pinneyum kothippichu. Ebbin kazhikkunnathu kanumbol enikku ishtamallathathu aanenkil polum kazhikkan thonnum. 👌👌👍👍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Susan.. 😍 valare santhosham 🤗

  • @marjananasree4529
    @marjananasree4529 3 ปีที่แล้ว +17

    Mr Beanil Idhe arekilum kandavrndoo👇

  • @harikrishnanr1239
    @harikrishnanr1239 3 ปีที่แล้ว +1

    500K subscribers ആയി
    Congatz എബിൻ ചേട്ടാ 😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Harikrishnan 😍😍

  • @jijoharitha
    @jijoharitha 3 ปีที่แล้ว +4

    Oyster ingane kazhikkanam to get the real taste 😋😎

  • @khristydivinechild2626
    @khristydivinechild2626 3 ปีที่แล้ว +2

    എബിൻ ചേട്ടാ congrats for 500K❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Praveen ❤️❤️

  • @AadisChannel-Original
    @AadisChannel-Original 3 ปีที่แล้ว +6

    ഓയിസ്റ്റർ പച്ചക്ക് തന്നെ കഴിക്കണം അതാണ് ബെസ്റ്റ് . ഇവിടെ ഒക്കെ എല്ലാരും അങ്ങനെ ആണ് കഴിക്കുന്നത്. പറഞ്ഞു വരുമ്പോൾ ഇവിടെ ഒരു വിധം എല്ലാം പച്ചക്ക് തന്നെ ആണ് കഴിക്കുന്നത്.😀

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      😍😍👍

    • @angelc5478
      @angelc5478 3 ปีที่แล้ว

      Nannnie

    • @itsmedani608
      @itsmedani608 3 ปีที่แล้ว

      ഇവിടെ എന്ന് പറയുന്നത് എവിടെ ആണ്?❤

    • @faissamsung
      @faissamsung 3 ปีที่แล้ว

      @@itsmedani608 mukkil

  • @ayshasidheer1107
    @ayshasidheer1107 3 ปีที่แล้ว

    Ebbin chettaa super.. Njagal kaanaattha placeum veriety foodum kaanicchu tharunna chettnu ellaavidha uyercgsyum undavattee❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much Aysha 🤗

  • @nithinraj
    @nithinraj 3 ปีที่แล้ว +8

    My best experience too!!!!! Having it raw❤️❤️❤️

  • @Thunderbird4831
    @Thunderbird4831 3 ปีที่แล้ว

    Congrats ebin chetta for 5 lakh subscribers... Videyoyum adipoli👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Arun 😍😍

  • @shijin8918
    @shijin8918 3 ปีที่แล้ว +6

    *Mr Been hollydays scene ഓർമ വന്നു*

  • @afreedbinumer
    @afreedbinumer 3 ปีที่แล้ว +1

    Ebin chettaa poliii vere level💥💥

  • @itsmedani608
    @itsmedani608 3 ปีที่แล้ว +5

    500k celebration elle chetta🤣❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Namuk plan cheyyam 👍👍

    • @itsmedani608
      @itsmedani608 3 ปีที่แล้ว

      @@FoodNTravel 👏👏

  • @prabhakark9891
    @prabhakark9891 3 ปีที่แล้ว

    Hearty congrats 500k Bro...💐💐💐🤗🤗🤗🤗.Ositer ethuvaray kazhichittilla . superb Bro...🤗🤗🤗🤗🤗🤗🤗

    • @mathewgregory3415
      @mathewgregory3415 3 ปีที่แล้ว

      Dear Ebin could you pls share number to reach these guys. Interested in getting some oysters down Center

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thanks und Prabhakaran 😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Mathew please watch this video th-cam.com/video/JBv0d6Pq1Xw/w-d-xo.html . Check out the description for details

  • @ajjuck4920
    @ajjuck4920 3 ปีที่แล้ว +3

    Kasaragod golden bakery 🍜🍛🍝

  • @vijeshthekkanmohanan2718
    @vijeshthekkanmohanan2718 3 ปีที่แล้ว

    Thanks എബിൻ ചേട്ടാ.. മലബാറിന്റെ രുചി വീണ്ടും നാവിൻ തുമ്പിൽ നൽകിയതിന്..

  • @abisinan8167
    @abisinan8167 3 ปีที่แล้ว +5

    കാസർഗോഡ് ക്കാർ like adi

  • @sabulekha7663
    @sabulekha7663 3 ปีที่แล้ว

    Nice chettayi orupadu ishttamayi yenikk 😍😍😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Minnu 😍😍

  • @sijuadimali
    @sijuadimali 3 ปีที่แล้ว +6

    Super 👍👍👍❤️❤️💛💛❤️

  • @johnraju5756
    @johnraju5756 3 ปีที่แล้ว +1

    എബിൻ ചേട്ടാ സൂപ്പർ കല്ലുമ്മക്കായ അടിപൊളി വീഡിയോ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ജോൺ 🤗

  • @MUNEERVIDEO
    @MUNEERVIDEO 3 ปีที่แล้ว +25

    5 ലക്ഷം സബ്സ്ക്രൈബർ പൂർത്തിയാക്കിയ
    ഫുഡ് ൻ ട്രാവലർ ന്
    ഈ ചാനൽ ഇന്റെ നാലാമത്തെ സബ്സ്ക്രൈബ് റായ് എന്റെ അഭിനന്ദനങ്ങൾ🏆🏆🏆🏆🏆💪
    ഓർമ്മയുണ്ടോ എബിൻചേട്ടാ
    മറൈൻഡ്രൈവ് വീഡിയോസ് ചെയ്ത സമയത്ത് ആദ്യത്തെ ചാനലിൽ നിന്ന് കമന്റ് ലൂടെ പുതിയ ചാനലിനെ ലിങ്ക് ചോദിച്ചു മേടിച്ചത്🤔

    • @sanjaysanjay7761
      @sanjaysanjay7761 3 ปีที่แล้ว

      Pacha kallam

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +6

      താങ്ക്സ് ഉണ്ട് മുനീർ ഭയി... ഒത്തിരി ഒത്തിരി സന്തോഷം.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +5

      Sanjay bro, മുനീർ ഭായ് പണ്ട് മുതലേ നമ്മുടെ കൂടെ ഉള്ളതാണ് ട്ടോ. 4th ആണോ എന്ന് അറിയില്ല ട്ടോ... പക്ഷേ പണ്ട് മുതൽ ഉണ്ട്.

    • @sanjaysanjay7761
      @sanjaysanjay7761 3 ปีที่แล้ว

      @@FoodNTravel cheta chumma paranjatha

    • @MUNEERVIDEO
      @MUNEERVIDEO 3 ปีที่แล้ว +4

      @@FoodNTravel ഇബാദ് ഇക്കാ നോടൊപ്പം ഉള്ള വീഡിയോ കണ്ടത് മുതൽ ആദ്യത്തെ ചാനലിൽ ഞാനുണ്ടായിരുന്നു
      അന്ന് പറഞ്ഞിരുന്നു പുതിയ ചാനൽ തുടങ്ങുമെന്ന്
      പിന്നീട് പുതിയ ചാനലിനെ കുറിച്ച് ജൻമങ്കി യിലൂടെ ചോദിച്ചപ്പോൾ
      എനിക്ക് പുതിയ ചാനലിന്റെ ലിങ്ക് അയച്ചു തരികയായിരുന്നു
      അന്ന് മൂന്നു സബ്സ്ക്രൈബ് വെറും മറൈൻഡ്രൈവ് വീഡിയോയും മാത്രമായിരുന്നു ഉണ്ടായിരുന്നത്
      അന്ന് പറഞ്ഞിരുന്നു എല്ലാ വ്യാഴാഴ്ചയും വീഡിയോ അപ്‌ലോഡ് ചെയ്യും എന്ന്😊😊😊

  • @vijithabijubijunath8928
    @vijithabijubijunath8928 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ.... എല്ലാം വീഡിയോ ഞാൻ കാണാറുണ്ട്...👌👌👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് വിജിത 🤗🤗

  • @syamvlogsyam521
    @syamvlogsyam521 3 ปีที่แล้ว +3

    👌👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thanks Anju.. 😍

  • @Malayali-12-3
    @Malayali-12-3 3 ปีที่แล้ว

    ഇങ്ങേർക്ക് ഇങ്ങേരുടെ ശബ്ദവും അവതരണശൈലിയും ആണ് സാറേ മെയിൻ എബിൻ ചേട്ടാ CONGRATULATIONS FOR 500K SUBCRIBERS 💖💖💖💖

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much dear ❤️❤️

  • @suryakrishnan1749
    @suryakrishnan1749 3 ปีที่แล้ว +5

    ❤❤❤

  • @seheenashihab1610
    @seheenashihab1610 3 ปีที่แล้ว +1

    Adipoli ebin chetande vijayam ann 5lak❤️❤️❤️✌️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Seheena ❤️❤️

  • @sajidmohammed8690
    @sajidmohammed8690 3 ปีที่แล้ว +3

    നാരങ്ങാ പിഴിഞ്ഞ് ബകാടി അടിച്ചവർ ലൈക്കാനുള്ള നൂൽ 😊

  • @kirancharuvil1004
    @kirancharuvil1004 3 ปีที่แล้ว +1

    Superb.... Next month pokunnundu 💙💙💙💙💙💙

  • @Anil-e1d5o
    @Anil-e1d5o 3 ปีที่แล้ว

    ഒയ്സ്റ്റർ വീഡിയോ ഹാരിസ് അമീറലിയോട് ഒരുപാട് തവണ ചെയ്യാൻ ആവശ്യപ്പെട്ടതാണ്..പുള്ളി ചെയ്തില്ല...
    എന്തായാലും കാണാൻ ആഗ്രഹിച്ച വീഡിയോ നന്ദി എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് അനിൽ.. വളരെ സന്തോഷം 🤗🤗

  • @akcta2045
    @akcta2045 3 ปีที่แล้ว +1

    എബിൻ ചേട്ടാ ഇന്നത്തെ വീഡിയോടെ പ്രത്യേകത എബിൻ ചേട്ടൻ 500K പിന്നിട്ടു 😊😍💥ഒരുപാട് സന്തോഷം ഇനിയും ചാനെൽ ഒരുപാട് ഉയരത്തിൽ എത്തട്ടെ 🤗😍💥

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much dear 😍❤️

  • @anilchandran9739
    @anilchandran9739 3 ปีที่แล้ว

    500K Congratz എബിൻ ചേട്ടാ💖👍🏼💐

  • @shont.shajan9861
    @shont.shajan9861 3 ปีที่แล้ว

    Kasargod jillayile kazchakal ithupolathe videos cheyyane ebin chettai superb videos👌.

  • @vivekgg243
    @vivekgg243 3 ปีที่แล้ว +1

    Good episode ebbin bro 🤗🤗

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Vivek 🤗🤗

  • @digroopafansclub5879
    @digroopafansclub5879 3 ปีที่แล้ว +2

    Setta super videos...😃😃😃

  • @seemabaijuseemabaiju3198
    @seemabaijuseemabaiju3198 3 ปีที่แล้ว +1

    Kallummakaya kazhikkunna kandittu kothiyayitto ettaa🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      ☺️☺️ nalla ruchiyayirunnu 👌

  • @linisasi3685
    @linisasi3685 3 ปีที่แล้ว

    Ebin.....chetta...kollaam...super😍😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Lini 😍😍

  • @bijukumar211
    @bijukumar211 3 ปีที่แล้ว

    അടിപൊളി വീഡിയോ എബിൻചേട്ട സൂപ്പർ ഓയിസ്റ്റർ ബാലൻചേട്ട കണ്ണൻ ചേട്ടാ സൗമിനി ചേച്ചി സൂപ്പർ കാസർഗോഡ് സൂപ്പർ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബിജു.. വളരെ സന്തോഷം 🤗🤗

  • @unnikrishnan3494
    @unnikrishnan3494 3 ปีที่แล้ว +1

    Wow well I like it Ebin ettan wow owsm 😜🤪🤪🤪👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Unni 😍😍

    • @unnikrishnan3494
      @unnikrishnan3494 3 ปีที่แล้ว +1

      Most welcome Mr Ebin bro I like it wow 😍😍👍😙

  • @ismailch8277
    @ismailch8277 3 ปีที่แล้ว

    congrats/500k. all the best👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Ismail 🤗🤗

  • @shemeershemi761
    @shemeershemi761 3 ปีที่แล้ว +1

    ഞാൻ കോട്ടയം കാരിയുന്നു but കല്ലുമക്കായ ഞാൻ ഒരുപാടു കഴിച്ചിട്ടുണ്ട് awsome taste നിങ്ങളോട് അസൂയ തോന്നുന്നു ആഗ്രഹിക്കുന്ന place ൽ പോയി ഇഷ്ടമുള്ളത് കഴിക്കാമല്ലോ

  • @nakulansuneesh2599
    @nakulansuneesh2599 3 ปีที่แล้ว +2

    Muru 😍 congratulations 🎉

  • @vipin4060
    @vipin4060 3 ปีที่แล้ว

    ഇത് കൊള്ളാം എബിൻ ചേട്ടാ.. ആദ്യമായിട്ടാണ് ഇത് കാണുന്നത്..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ 🤗

  • @sunilssonu6973
    @sunilssonu6973 3 ปีที่แล้ว

    ഓയിസ്റ്റർ 😋😋😋.. എബിൻ ചേട്ടാ..👌👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുനിൽ ☺️🤗

  • @neethusanthosh5976
    @neethusanthosh5976 3 ปีที่แล้ว +1

    Itrem risk oke edut namuk video kanichu taruna Ebinchetanu hatsoff ....But raw flesh kazhichapo endo pole toni ...Pine Ebin chettanu atu ishtamayengil enda parayuka ...keep going

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Neethu.. adyam enikkum ruchi engane aavum ennoru thonnal vannathanu.. pakshe nalla ruchiyanu tto

  • @nvworld7459
    @nvworld7459 3 ปีที่แล้ว +1

    Super...ebinchetta....👌👌👌👌👌😋

  • @mp2683
    @mp2683 3 ปีที่แล้ว +2

    Hey Ebin chetta. Super video. Please bring more videos like this which have rivers in background. Next big tourist thing for kerala.✌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you dear.. will try 👍

  • @nithishkumbla4897
    @nithishkumbla4897 3 ปีที่แล้ว +2

    Thank u for exploring our hometown. Awaiting for more videos from Kasargod.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Nithish 🤗🤗

  • @subhashavala2066
    @subhashavala2066 3 ปีที่แล้ว

    ആദ്യമായി റ്റാ ഞാൻ കാണുന്നത് എന്ത്യാലും പൊളി😍🥰🤩

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുഭാഷ് 🥰🥰

  • @My_Avial_Space
    @My_Avial_Space 3 ปีที่แล้ว

    എബിൻ ചേട്ടാ നിങ്ങൾ പൊളിയാണ്, രുചി തേടിയുള്ള യാത്ര എന്നും കിടുവാന് അല്ലെ. ഇതൊക്കെ കാണുമ്പോ പണി നിർത്തി രുചി + സ്ഥലങ്ങൾ തേടിനടക്കാൻ തോന്നുന്നുണ്ട്.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുനേഷ്.. 😍🤗

  • @rehanavettamukkil7223
    @rehanavettamukkil7223 3 ปีที่แล้ว

    നമ്മുടെ കുടുബം 5ലക്ഷം ആയി 👏👏👏👏congrats god bless you, nice video👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Rehana 😍😍

  • @akhilpvm
    @akhilpvm 3 ปีที่แล้ว +2

    *ഓയിസ്റ്റർ ഇങ്ങനെ കഴിക്കാമെന്നത് ഒരു പുതിയ അറിവായിരുന്നു,, നാട്ടിലെ ആറ്റു കക്ക കഴിച്ചിട്ടുണ്ട് എങ്കിലും ശരിക്കും ഒന്ന് ടേസ്റ്റ് ചെയ്യാൻ പറ്റാത്ത ഒന്നാണ് കല്ലുമ്മക്കായ,, കൂടുതൽ കാഴ്ചകൾ കാസറഗോഡ് നിന്നും ഉണ്ടാകട്ടെ* 💞✌️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് അഖിൽ.. ഓയിസ്റ്റർ ഇങ്ങനെ കഴിക്കാൻ കൊള്ളാം.. നല്ലതായിരുന്നു 👌

    • @jerrinjosephvadakkekara9406
      @jerrinjosephvadakkekara9406 3 ปีที่แล้ว

      Ethu Kallumakkaya alla bro

  • @shamsusafa5494
    @shamsusafa5494 3 ปีที่แล้ว +1

    Polichu Ebbinchetta 👍🌹🌹

  • @daretodream4795
    @daretodream4795 3 ปีที่แล้ว

    Mr. Bean thuppikkalanja sadhanam Ebin Chettan Aswadhichu kazhikknu😄😄..serikkum nalla taste undlle chettaa☺️👍... Kasargod ithrem sundaramaya place anlleee. Nthayalum poknm orupad bhangyndd🥰🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Dare to dream.. athinu nalla ruchi aanu.. sthalavum manoharamayirunnu

    • @daretodream4795
      @daretodream4795 3 ปีที่แล้ว

      @@FoodNTravel 🥰🥰🥰

  • @sanjurl8407
    @sanjurl8407 3 ปีที่แล้ว +1

    Adipoli Ebin chettan

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Sanju 😍😍