സിനിമയ്ക്ക് വേണ്ടിയായാലും മുട്ടുചങ്ങല തട്ടില്ല...! | Vazhakulam Manoj | Umamaheswaran Elephant

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • മറ്റൊരു ആനയുടെ ആക്രമണത്തിൽ നിന്നും അതിവിദഗ്ധമായി തന്റെ ജീവൻ രക്ഷിച്ചെടുത്ത ... ഉമാമശ്വേരന്റെ തൽക്ഷണ നടപടിയെ കുറിച്ച് വാഴക്കുളം മനോജ്...!
    #Sree4Elephants #VazhakulamManoj #UmamaheswaranElephant

ความคิดเห็น • 389

  • @abhijithjithu4625
    @abhijithjithu4625 3 ปีที่แล้ว +118

    മനോജ് ചേട്ടന്റെ സംസാര ശൈലി വളരെ മനോഹരമാണ്

  • @sreejithm.s9217
    @sreejithm.s9217 3 ปีที่แล้ว +50

    വിദ്യാഭ്യാസം മാത്രം അല്ല അറിവ് എന്നതിന്റെ ഉദാഹരണം ആണ് ഏട്ടൻ എന്തിനും ഉപദേശം തരുന്ന, നല്ല കാര്യങ്ങൾക്ക് കൂട്ട് നിൽക്കുന്ന, കൂടെയുള്ളവരുടെ എല്ലാം സംരക്ഷകനും ആയ ഞങ്ങടെ ആശാൻ... മനോജേട്ടൻ ഇഷ്ടം... ശ്രീകുമാറെടാ ഒരുപാട് നന്ദി....

  • @ratheeshkumar2947
    @ratheeshkumar2947 3 ปีที่แล้ว +32

    ആന അറിവിന്റെ ഒരു കലവറയും അതെ സമയം ആനയെ ആനയായിത്തന്നെ കാണുകയും ചെയ്യുന്ന മനോജേട്ടൻ ആനപ്രേമികൾ മാതൃകയാക്കേണ്ട ഒരു വ്യക്തിത്വം തന്നെയാണ്...
    എല്ലാവിധ ആശംസകളും 🙏🙏🙏

  • @arjunarju8815
    @arjunarju8815 3 ปีที่แล้ว +34

    ❣️അൺ കട്ട്സ് ഒരു കാത്തിരിപ്പിലേക്കുള്ള ദൂരമാണെന്ന് തോന്നിയിട്ടുണ്ട്..❣️ ഞായറാഴ്ച വരാൻ കാത്തിരിക്കുന്ന ❣️ശ്രീ 4എലിഫന്റ് ❣️ന്റെ ഓരോ ആനപ്രാന്തനും അത് അങ്ങനെ തന്നെ ആയിരിക്കും...❣️ ❤️
    #❤️❣️ശ്രീകുമാർ ഏട്ടൻ ❣️❤️#

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +3

      Arjun..oaro njayarazchakalilekkum ulla thayyareduppu vicharikkunnathinum appuramanu.ellattinum avasanam sampathika nashtavum..the hurdles and barriers that we have 2 overcome .... really..really tough

    • @arjunarju8815
      @arjunarju8815 3 ปีที่แล้ว

      @@Sree4Elephantsoffical എല്ലാം നല്ലതിലേക്കു തന്നെ ആണ് ശ്രീകുമാർ ഏട്ടാ... പരമാവധി ഷെയർ ചെയാം....

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 ปีที่แล้ว +22

    അടിപൊളി ഗംഭീരം uncuts segment 😍😍👌🏻👌🏻👌🏻 മനോജേട്ടന്റെ കഥകൾ കേൾക്കാൻ കേട്ടിരിക്കാൻ നല്ല രസം ആണ്

  • @arunkakkanad8467
    @arunkakkanad8467 3 ปีที่แล้ว +11

    എത്ര കേട്ടാലും മതി വരാത്ത ആനക്കഥകളും ചട്ടക്കാരന്റെ അനുഭവങ്ങളും വളരെ വ്യക്തമായി അവതരിപ്പിക്കുന്ന ശ്രീയേട്ടന് പ്രത്യേക അഭിനന്ദനങ്ങൾ 🎉🎊

  • @vidhyakanjily5433
    @vidhyakanjily5433 3 ปีที่แล้ว +9

    നല്ലൊരു ആനക്കാരൻ ആണ് മനോജേട്ടൻ. ആനയെ അറിഞ്ഞു കയറുന്ന വ്യക്തി. സൂപ്പർ. Thanku ശ്രീയേട്ടാ.

  • @mruthulmanoj9559
    @mruthulmanoj9559 3 ปีที่แล้ว +14

    മനോജേട്ടന്റെ ഉമ്മയോട് ഉള്ളപോലെതന്നെ എല്ലാ ആനകളോടുള്ള സ്നേഹം ഒരു രക്ഷ ഇല്ല ❤

  • @cochinmse4700
    @cochinmse4700 3 ปีที่แล้ว +13

    നല്ല ചട്ടക്കാരൻ ആനയെയും പൊതുജനത്തെയും സംരക്ഷണബുദ്ധിയോടെ കാക്കുന്നയാൾ. 🙏🙏🙏എല്ലാ നന്നായി മുന്നോട്ടു പോട്ടെ 👍

  • @prajithgopinath6326
    @prajithgopinath6326 3 ปีที่แล้ว +8

    എന്ത് രസമാണ് അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ.. അസ്സലായി ശ്രീകുമാർ ഏട്ടാ ❤️

  • @rohithk.r8727
    @rohithk.r8727 3 ปีที่แล้ว +15

    Episodes കാണാനുള്ള അതേ ആകാംക്ഷ ആണ് uncuts കാണാനും♥️♥️♥️

  • @AkashYadav-qq6fq
    @AkashYadav-qq6fq 3 ปีที่แล้ว +13

    ഓരോ വട്ടം കേൾക്കുമ്പോളും ഇതിലെ background music ന് addict ആയി പോവുകയാണ് 💥

  • @Ajushappyworld
    @Ajushappyworld 3 ปีที่แล้ว +3

    ആനയെക്കുറിച്ചു ഇത്രയേറെ അറിവുണ്ടായിട്ടും അത് ഒരു അഹങ്കാരമായി കൊണ്ടുനടക്കാതെ വളരേ വിനയത്തോടും രസകരമായും സംസാരിക്കുന്ന മനോജേട്ടൻ… ❤️… Thank you Sreekumar Sir & Team Sree 4 Elephant… waiting for next episode

  • @anandhusuresh2268
    @anandhusuresh2268 3 ปีที่แล้ว +8

    മനോജ് ഏട്ടൻ ❤️
    വിനായമുള്ള സംസാരം ✨
    ആനയെ നല്ല കരുതലോടെ കുടി കൊണ്ടുപോയി നടക്കുന്ന ചട്ടകരൻ ❣️
    നല്ല വേക്തം ആയ വാക്കുകൾ , നല്ല വിവരണവും , vdos കണ്ട് മയങ്ങി ഇരുന്ന് പൊവും 💫💕

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 ปีที่แล้ว +8

    നല്ല അറിവുള്ള മനുഷ്യൻ....നന്നായിട്ടുണ്ട് ശ്രീയേട്ടാ 👏👏👏👏

  • @ratheeshummanath3621
    @ratheeshummanath3621 3 ปีที่แล้ว +3

    അൺ കട്ട്സ് കൂടെ വന്നപ്പോൾ ആണ് ഒരു പൂർണത തോന്നുന്നേ ശ്രീ ഏട്ടാ thanks 😘

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      appol ithrayum kalam apoornamayirunnalle...Thank you ratheesh..

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว +8

    Thanks for the video sreekumaretta

  • @vvp8120
    @vvp8120 3 ปีที่แล้ว +4

    ആനകളെ കുറിച്ചുള്ള വലിയ കാര്യങ്ങൾ വളരെ ലളിതമായ ഭാഷയിൽ വിശദമായി പറഞ്ഞു മനസ്സിലാക്കാൻ കഴിവുള്ള മനുഷ്യൻ വാഴക്കുളം മനോജ്‌

  • @binucherian2584
    @binucherian2584 3 ปีที่แล้ว +7

    sree 4 elephante ന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് 😍😍😍

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +5

    അന്നമനട ഉമാമഹേശ്വരൻ ,വാഴക്കുളം മനോജേട്ടൻ 🥰🥰🥰🥰💖💖🔥🔥🔥🔥🔥

  • @muhammadnoufal78693
    @muhammadnoufal78693 3 ปีที่แล้ว +1

    നല്ല അറിവും കഴിവും വിനയവും ഉള്ള നല്ല ഒരു മനുഷ്യൻ ആണ് മനോജ്‌ ഏട്ടൻ . മനോജ്‌ ഏട്ടനെ പോലെ ആനയെ അറിഞ്ഞു കൈകാര്യം ചെയ്യുന്ന ചട്ടക്കാർ ആണ് വേണ്ടത്. മനോജ്‌ ഏട്ടൻ ❤️❤️❤️❤️വീഡിയോ കണ്ടിട്ട് മതിയാകുന്നില്ല ശ്രീ കുമാർ ഏട്ടാ മനോജ്‌ ഏട്ടന്റെ കുറച്ചു വീഡിയോസ്ഉം കൂടി ചെയ്യണേ... Thanks Sree 4Elephants ❤️❤️💚💚👍👍

  • @hariskochimedia8322
    @hariskochimedia8322 3 ปีที่แล้ว +5

    ശ്രീകുമാറേട്ട.. ഇതുപോലുള്ള.. പരിപാടികൾ.. ഉള്ളതാണ്‌.. ഒരു.. സന്തോഷം..

  • @ranjithkk1433
    @ranjithkk1433 3 ปีที่แล้ว +9

    മനോജേട്ടൻ മുത്താണ്.. 🤗

  • @pranavps4602
    @pranavps4602 3 ปีที่แล้ว +3

    ഒരു പാട് ആനകള രക്ഷിച്ച ചേട്ടന് ഇനിയും ഒരു പാട് നാൾ ആനകളെ വഴിനടത്താൻ കഴിയട്ടെ 🙏🙏😍😍

  • @chinjurajesh9199
    @chinjurajesh9199 3 ปีที่แล้ว +7

    മനോജേട്ടൻ & ശ്രീയേട്ടൻ 👌👌👌👍👍👍👍❤️❤️❤️

  • @zedgod6716
    @zedgod6716 3 ปีที่แล้ว +3

    എപ്പോ ആയാലും.. എങ്ങനെ ആയാലും വീഡിയോ ഇട്ടാൽ കണ്ടിരിക്കും, ലൈക്ക് ചെയ്തിരിക്കും, ഷെയർ ചെയ്തിരിക്കും...
    SREE 4 ELEPHANTS.. 👍

  • @arunodayam007
    @arunodayam007 3 ปีที่แล้ว +7

    നന്നായിട്ടുണ്ട്.... നന്നാവുമല്ലോ 💪🏼💪🏼💪🏼

  • @vineethavinuvineetha373
    @vineethavinuvineetha373 3 ปีที่แล้ว +4

    നല്ല അറിവ് 🔥

  • @sandeepcholayil2348
    @sandeepcholayil2348 3 ปีที่แล้ว +4

    He is very sensible and genius person.
    It’s very good that he is taking extra care.

  • @Sarathkumarnair
    @Sarathkumarnair 3 ปีที่แล้ว +4

    മനോജേട്ടൻ മനസ്സ് പോലെ ശരീരവും 👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      kidu..alle

    • @Sarathkumarnair
      @Sarathkumarnair 3 ปีที่แล้ว

      @@Sree4Elephantsoffical അതെ ശ്രീയേട്ടാ ശ്രീയേട്ടന്റെ hight👌

  • @akhilkunhimangalam
    @akhilkunhimangalam 3 ปีที่แล้ว +3

    ഗംഭീരം ശ്രീയേട്ടാ....
    മനോജേട്ടൻ 👌👌👌👍👍

  • @naveenkunnath5334
    @naveenkunnath5334 2 ปีที่แล้ว +1

    മനോജേട്ടൻ വളരെ വിവേകമതിയായിട്ടുള്ള ഒരു ആനക്കാരനാണ് 👌

  • @sreekumarsreekuttan2679
    @sreekumarsreekuttan2679 3 ปีที่แล้ว +2

    Ethupolea ulla oru karayavum oru papanum paraulla....manoj cheattan manoj cheattan mathrram❤️ all the best manoj chaeattan & sree cheattan👍👍🙏🙏

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +2

    കൊള്ളാം നല്ലൊരു എപ്പിസോഡ്😍😍😍👌👌👌

  • @KR_Rahul.8089
    @KR_Rahul.8089 3 ปีที่แล้ว +5

    Super🥰🥰എൻട്രോ എത്ര ടൈം എടുത്താലും കുഴപ്പമില്ല പറയണ്ട കാര്യങ്ങൾ പറയണം എന്നാലേ അത് പൂർണം ആകു ❤️❤️❤️😘

  • @abhilashpj1867
    @abhilashpj1867 3 ปีที่แล้ว +4

    Manoj chettan super

  • @premjithparimanam4197
    @premjithparimanam4197 3 ปีที่แล้ว +2

    കാര്യങ്ങൾ നല്ലരീതിയിൽ പറഞ്ഞു മനസ്സിൽ ആക്കുന്നു രണ്ട് പേരും

  • @rajivmenon8191
    @rajivmenon8191 3 ปีที่แล้ว +3

    Right person interviewing a legend

  • @vishnuvasudevan4614
    @vishnuvasudevan4614 3 ปีที่แล้ว +4

    നല്ല എപ്പിസോഡുകൾ 👍👍

  • @sudhisukumaran8774
    @sudhisukumaran8774 3 ปีที่แล้ว +32

    ശ്രീകുമാർ ഏട്ടാ മനോജേട്ടൻ അദ്ദേഹത്തിൻറെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന് പണ്ടൊരു ഇൻറർവ്യൂവിൽ പറഞ്ഞിട്ടുണ്ട് അതിനെക്കുറിച്ച് മനോജ് ഏട്ടനോട് ചോദിക്കണം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +3

      um..chodikkallo..chodichille chodichayirunnu..

    • @amalambattu4837
      @amalambattu4837 3 ปีที่แล้ว +11

      അങ്ങനെ ഒരു സിനിമ ഉണ്ടായാൽ പക്ഷെ കലാഭവൻ മണി ചേട്ടൻ ആയിരുന്നു അതിനു ഏറ്റവും അനുയോജ്യമായ നടൻ

  • @sharusvlogz1744
    @sharusvlogz1744 2 ปีที่แล้ว +2

    Nalla oru vekthi ahaanu manojettan dheerkaays indaavatte ♥️

  • @febinmedia4907
    @febinmedia4907 3 ปีที่แล้ว +18

    പുതുപ്പള്ളി അർജുനന്റെ ഒരു വീഡിയോ ചെയ്യാമോ

  • @adwaithkb1451
    @adwaithkb1451 3 ปีที่แล้ว +9

    Good

  • @akhilzachariah8253
    @akhilzachariah8253 2 ปีที่แล้ว +2

    മനോജേട്ടൻ ഇഷ്ട്ടം😍😍😍❤️❤️

  • @brijeshsarangi1240
    @brijeshsarangi1240 2 ปีที่แล้ว

    നേരിട്ട് കണ്ടു പരിചയപ്പെട്ടപ്പോൾ വളരെ സന്തോഷം തോന്നി. ഒരു നല്ല ആന സ്നേഹിയും, നല്ല മനുഷ്യനും

  • @venkatachalasharma5534
    @venkatachalasharma5534 3 ปีที่แล้ว +3

    Thank u sir. Very good effort from you and your hole teams.god bless all you 🙏🙏🙏

  • @sajithshaiju9125
    @sajithshaiju9125 3 ปีที่แล้ว +4

    Sreekumaretta Waiting for next episode ❤️❤️❤️❤️

  • @sarathskumar3614
    @sarathskumar3614 3 ปีที่แล้ว +1

    ചേട്ടാ പുതുപ്പള്ളി തറവാട്ടിൽ ഉണ്ട് ഒരു ചട്ടക്കാരൻ കുറെ പഴയ കാര്യങ്ങൾ നമ്മളിലേക്ക് എത്തിച്ചു തരാൻ പറ്റിയ ഒരാൾ

  • @vishnuvallattu4578
    @vishnuvallattu4578 3 ปีที่แล้ว +4

    നല്ല ഒരു മനുഷ്യൻ ❤❤

  • @vichuvichu438
    @vichuvichu438 3 ปีที่แล้ว +3

    മനോജേട്ടന്റെ പുതിയ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.. 🥰✌️

  • @anishpranish2928
    @anishpranish2928 2 ปีที่แล้ว +2

    പറഞ്ഞത് എല്ലാം സത്യമായ കാര്യങ്ങൾ......

  • @ambiacharymk7648
    @ambiacharymk7648 3 ปีที่แล้ว

    സൂപ്പറാകുന്നുണ്ട് മനോജ് .
    ഉമാ -മനോജിന്റെ ഒരു സിനിമയും കൂടി ഞങ്ങൾ ആഗ്രഹിക്കുന്നു.
    ഉടനുണ്ടാകുവാൻ പ്രാത്ഥിക്കുന്നു ജഗദീശ്വരനോട് .
    എല്ലാ ആശംസകളും നേരുന്നു.

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 ปีที่แล้ว

    നിറകുടം തുളുമ്പില്ല 👍👍😍😍🙏🙏🙏w

  • @satheeshkannan8656
    @satheeshkannan8656 3 ปีที่แล้ว +4

    നല്ല സ്പുടത ഉള്ള ഭാഷാശൈലി, നല്ല അറിവ്, നല്ല പെരുമാറ്റം,

  • @sajmalmj4141
    @sajmalmj4141 2 ปีที่แล้ว +1

    വളരെ നല്ല മനുഷ്യൻ എന്നതിനൊരു മികച്ച ഉദാഹരണമാണ് മനോജേട്ടൻ🥰

  • @aanayumaanapremiyum3000
    @aanayumaanapremiyum3000 3 ปีที่แล้ว +3

    😍😍😍umayum manoj ettanum😍😍😍

  • @sreekrishnan8833
    @sreekrishnan8833 2 ปีที่แล้ว +1

    മനോജേട്ടൻ എന്നും മനോജേട്ടൻ. വിവേകം ഉള്ള മനുഷ്യൻ 💪💪👍

  • @pranavdaskoonath3069
    @pranavdaskoonath3069 3 ปีที่แล้ว

    Manojettanum umakkum ayusum arogyavum maheswaran kodukatte
    E4elephent nun orupad Thanks 😊🥰💚💚💚🐘🐘🐘

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      Thank you very much dear 🥰
      Pranavdas...
      Thudarnnum oppam undavanam... subscription and support marakkalle

  • @vishnur9594
    @vishnur9594 3 ปีที่แล้ว +7

    ❤️❣️❤️

  • @sreevasanmohandas294
    @sreevasanmohandas294 3 ปีที่แล้ว +2

    very nice. he speaks so well. thank you for this segment sir.

  • @varunv1955
    @varunv1955 3 ปีที่แล้ว +16

    അധികം ആരും പറയാത്ത പഴയ പാപ്പാൻ മാരെയും അവരിൽ പലരും ഇപ്പോഴും അതികം പേരുകേൾക്കത്ത ആനകളിൽ താമസിക്കുന്നുണ്ട് അവരുടെയും ഓരോ എപ്പിസോഡ് എങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കണം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +4

      nokkam varun..nmmal vicharichal cheyyan avum .pakshe ethra pear kanum enna karyathil samshayam und..

    • @varunv1955
      @varunv1955 3 ปีที่แล้ว +1

      @@Sree4Elephantsoffical പഴയ ആന പാപ്പാൻ മാരുടെ കഥകൾ കേൾക്കാൻ ഇഷ്ടമല്ലാത്ത ഒരാളും ഈ ചാനൽ കാണുന്നുണ്ടവില്ല താങ്കൾ എനിക്ക് അറിയാവുന്ന ഒരു വ്യക്തി ( നേരിട്ടല്ല കണ്ടിട്ടും ഉണ്ട് അദ്ദേഹത്തിൻ്റെ കഥ അദ്ദേഹത്തിൽ നിന്നും നേരിട്ട് കേട്ടിട്ടും ഉണ്ട് ) തായങ്ങവു മണികണ്ഠൻ ആനയുടെ പാപ്പാൻ ആയിരുന്ന ആൾ ഒന്നു അന്വേഷിച്ചാൽ കിട്ടും. തലപോട്ടി ചോരവാർന്ന് കനാലിൽ കിടന്ന അദ്ദേഹത്തെ ആന മുണ്ടുകൊണ്ട് തല പൊതിഞ്ഞു പിടിച്ചതും ജീവൻ രക്ഷിച്ചത് ആയ കഥ ഒരിക്കൽ വീഡിയോ ഇട്ടു നോക്ക് കണ്ണു നിറയാതെ മണികണ്ഠനെ ഓർക്കാൻ ആവില്ല.

  • @കണ്ണന്റെവൃന്ദാവനം
    @കണ്ണന്റെവൃന്ദാവനം 3 ปีที่แล้ว +21

    ആനയോളം പ്രൗഢിയുള്ള ആനക്കാരൻ 🔥🔥🔥🔥🔥

  • @vijaykumaranpulikkaparambi5768
    @vijaykumaranpulikkaparambi5768 3 ปีที่แล้ว +1

    വ്യക്തമായ കാഴ്ച പാട് ബ്രോ safety first good

  • @farisfaris8342
    @farisfaris8342 3 ปีที่แล้ว +3

    60K waiting 💥💥💥💥

  • @rahulrajan6119
    @rahulrajan6119 3 ปีที่แล้ว +3

    എന്റെ ആന ❤❤❤❤

  • @akhilcs9637
    @akhilcs9637 3 ปีที่แล้ว +2

    Sree chetta super episode 🥰🥰🥰

  • @vishaksagar6215
    @vishaksagar6215 3 ปีที่แล้ว +4

    Good 🔥🔥🔥

  • @Mr713985
    @Mr713985 2 ปีที่แล้ว +1

    നല്ലൊരു മനുഷ്യൻ..

  • @mohamediqbalkomalataboobac2904
    @mohamediqbalkomalataboobac2904 2 ปีที่แล้ว

    Nalla anakaran ...iganeyulla ankarananu namuku avashyam ..love you ..God bless you 🙏 ♥️ ♥️ ♥️

  • @sudheeshpmohan
    @sudheeshpmohan 3 ปีที่แล้ว +3

    പോഗ്രാം അന്നും ഇന്നും എന്നും പൊരി ആയിരിക്കും 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      nanni ..santhosham sudheesh..inum manasu thurannu parayuka.theerchayayum nalla suggestions sweekarikkam..

  • @rahulrajesh7964
    @rahulrajesh7964 3 ปีที่แล้ว +4

    Kollam👍🔥❤

  • @manukyadav9749
    @manukyadav9749 3 ปีที่แล้ว +1

    Grate 💐💐👏🏻👏🏻👏🏻

  • @midhun199
    @midhun199 ปีที่แล้ว

    മനോജ്‌ ഏട്ടൻ തന്നെ കറക്റ്റ് 🥰

  • @ajithabhi2332
    @ajithabhi2332 3 ปีที่แล้ว +3

    മുള്ളത്ത് ഗണപതി & രാമകൃഷ്ണൻ ഏട്ടൻ എപ്പിസോഡ് ചെയ്യാമോ... ശ്രീ ഏട്ടാ

  • @ram-sf7gj
    @ram-sf7gj 3 ปีที่แล้ว +2

    മനോജേട്ടൻ 👌

  • @rajeeshvk2875
    @rajeeshvk2875 3 ปีที่แล้ว +15

    പ്രഗൽഭനായ ആന പാപ്പാൻ ഓണക്കൂർ പൊന്നൻ ചേട്ടനെ വർഷങ്ങൾക്ക് മുമ്പ് ക്യാമറയ്ക്ക് മുമ്പിൽ എത്തിച്ചത്
    E For elephent ആണ് കുറച്ചു നേരം ആണെങ്കിലും ഇന്നും ഓർക്കുന്നു ആ എപ്പിസോഡ് ചരിഞ്ഞു പോയ ഒരാനയെ പറ്റി പറയുന്ന വീഡിയോ ആണ്
    വർഷങ്ങൾക്ക് ശേഷം പൊന്നൻ ചേട്ടനെ ഒന്നു കൂടെ Sree For Elephent ൽ ഉൾപ്പെടുത്തിക്കൂടെ ?
    അത് വളരെ മനോഹരമായി ചെയ്യാൻ താങ്കൾക്കേ കഴിയൂ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +5

      ok rajesh...sramikkam .. adhikam vikathe

    • @febinmv3335
      @febinmv3335 3 ปีที่แล้ว +3

      പൊന്നൻ ചേട്ടന്റെ ഇന്റർവ്യൂ ശ്രീ കുമാർ സാർ ചെയ്താൽ സൂപ്പർ ആയിരിക്കും 👌... വരുമെന്ന് പ്രതീക്ഷിക്കുന്നു..

    • @aswathiachu890
      @aswathiachu890 3 ปีที่แล้ว +1

      Athe

  • @Manu-p8r
    @Manu-p8r 6 หลายเดือนก่อน

    Vazhakkulam manoj

  • @mohandas5462
    @mohandas5462 3 ปีที่แล้ว +2

    നല്ല പക്വതയും അറിവും വിനയത്വവും ഉള്ള ആന പപ്പൻ. ദൈവം അനുഗ്രഹിക്കട്ടെ.....

  • @user-dw1wq2je5e
    @user-dw1wq2je5e 2 ปีที่แล้ว +1

    നല്ല മനുഷ്യനാണ് ❤❤

  • @sanilsk1681
    @sanilsk1681 2 ปีที่แล้ว

    എല്ലാവിധ ആശംസകളും

  • @mvlogs3910
    @mvlogs3910 3 ปีที่แล้ว

    Manojo chetta n poli

  • @muralikrishnan3309
    @muralikrishnan3309 3 ปีที่แล้ว +7

    Program super, one request undu.... please don't take it bad, it's just suggestion... Please guest nu kurachu koodi time and space kodukkanm samsarikkanm and kindly try to avoid interventions during they talking 👍👍👍👍👍👍👍👍👍👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +3

      ok ..muralikrishnan..welcoming your suggestion seriously and wholeheartedly ...shall try to rise up to your expectations

  • @josephkollannur3829
    @josephkollannur3829 3 ปีที่แล้ว +3

    ഒരുന്നാണക്കേടും ഇല്ല . സ്വന്തം ജീവനും ആന യുടെ സംരക്ഷക്ഷണത്തിനും മുട്ടിച്ചങ്കല എല്ലാ ആനക്കാരും ഉപയോഗിക്കുന്നതാണ് നല്ലത്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      yes..joseph..athu thanneyanu alkkoottathil nallath

    • @josephkollannur3829
      @josephkollannur3829 3 ปีที่แล้ว

      @@Sree4Elephantsoffical ആൾക്കൂട്ടത്തിൽ മാത്രമല്ല കെട്ടുതറിയിൽ നിന്ന് അഴിച്ചാൽ മുട്ടിച്ചങ്കല ഉപയോഗിക്കുന്നതാണ് നല്ലത്. എപ്പോഴാണ് ആന തെറ്റുക ( ഇടയുക) എന്നു പ്രവജിക്കാൻ കഴിയില്ല. മയക്കുവെടി വക്കുമ്പോൾ പോലും അത് ഇല്ലെങ്കിൽ അപകടമാണ്. തൃശൂർ ജില്ലയിൽ മയക്കുവെടി വെച് ഒരാനയെ തളക്കാൻ ശ്രമിക്കുന്നതിനിടയിൽ ആ ആന ഓടിവന്ന് ഡൊക്ടറെ കൊന്നിട്ടുണ്ട്. ആ ആനക്ക് മുട്ടിച്ചങ്കല ഉപയോഗിച്ചിരുന്നില്ല.🐘

  • @rajeevnair7133
    @rajeevnair7133 3 ปีที่แล้ว +1

    Great knowledge.

  • @ManojKumar-se9cp
    @ManojKumar-se9cp 3 ปีที่แล้ว +5

    നന്നായിരിക്കുന്നു മനോജേട്ടാ ' ആ നയ്ക്ക് അനയോളം പോന്ന കരുതലിൻ്റെ കാവലായ അങ്ങ് ഒരു നൂറാണ്ട് കൂടി ജീവിക്കാൻ വടക്കുംനാഥൻ അനുഗ്രഹിക്കട്ടെ!

  • @ananduk4832
    @ananduk4832 3 ปีที่แล้ว +4

    👏🏻👏🏻👏🏻🥰🥰🥰🔥🔥🔥

  • @vijeshtm2630
    @vijeshtm2630 3 ปีที่แล้ว +1

    Chetta safety first👍❤️❤️❤️

  • @syamlalm6946
    @syamlalm6946 3 ปีที่แล้ว +1

    Eppo uploaded cheythalum kanan ready,onnu anna pranthu, 😍😍😍pinee aaavatharana shyyliyannu nammale angu eruthi pookunnathu,aankkare kurichum araruday struggline kurichum ariyan pattunathil santhosham😍

  • @mvbalakrishnan647
    @mvbalakrishnan647 3 ปีที่แล้ว +5

    മനോജേ മുട്ടുചങ്ങല ഒരിക്കലും ഒഴിവാക്കരുത്

  • @renjithpanikkar7591
    @renjithpanikkar7591 3 ปีที่แล้ว +1

    Great...

  • @punnaramonpunnaramon4953
    @punnaramonpunnaramon4953 3 ปีที่แล้ว +4

    ആനയെ കൂടുതൽ വിശ്വാസം കാണിക്കരുത് എന്ന് പറയാതെ പറഞ്ഞു. മനോജ് ആശാന്‍ അങ്ങനെ ആണ്‌. Original ആന കാരന്‍

  • @vikuprakash3393
    @vikuprakash3393 3 ปีที่แล้ว +1

    Sreekumar chetta valya oru agrahm ane Kandapully family ya kuriche oru video cheyamooo?

  • @rahimk3425
    @rahimk3425 3 ปีที่แล้ว +1

    Super manojettan

  • @sureshsura5306
    @sureshsura5306 3 ปีที่แล้ว +7

    😍😍

  • @prasanthstarboys8785
    @prasanthstarboys8785 2 ปีที่แล้ว

    കണ്ടിരുന്നു പോവും 🥰

  • @tastetrends4096
    @tastetrends4096 3 ปีที่แล้ว +1

    Super ❤️👍

  • @vishnutp1634
    @vishnutp1634 3 ปีที่แล้ว +6

    ആശാൻ ❤

  • @shajipe6507
    @shajipe6507 3 ปีที่แล้ว

    ശ്രയേ ട്ട സൂപ്പർ

  • @manikandan4388
    @manikandan4388 3 ปีที่แล้ว +4

    ആശാൻ പറയുന്ന ഓരോ വാക്കും നൂറു ശതമാനം സത്യമാണ്😍😍❤❤✌

  • @libinkrajan2604
    @libinkrajan2604 3 ปีที่แล้ว +7

    😍