ധ്രുവന്റെ കഥ I ഭാഗവതം I ചതുർത്ഥസ്കന്ധം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 230

  • @ramdas72
    @ramdas72 7 หลายเดือนก่อน +22

    ഇത്രമേൽ ആത്മസമർപ്പണത്തോടെയും അക്ഷരസ്ഫുടതയുടെയും ഈ ധ്രുവചരിതംഎത്രയാവർത്തി കേട്ടാലും മതിവരാത്തവിധം ഞങ്ങൾക്കായിചൊല്ലിത്തന്നസുസ്മിതാജിയെയും ഭഗവാൻ ആ ധ്രുവപഥംനൽകി അനുഗ്രഹിയ്ക്കട്ടെ. ❤❤❤🙏🙏🙏

  • @s.vijayamma5574
    @s.vijayamma5574 7 หลายเดือนก่อน +11

    🙏🙏🙏ഓം!!!.... നമോ ഭഗ വതേ!വാസു ദേവായ 🙏🙏🙏✨ധ്രു വ ചരിതം ✨ഹൃദയത്തോ ടു ചേർത്തു കൊണ്ട്... സത് ഗുരു സുസ്മിതാ ജിക്ക് ഭക്തി സ്നേഹാ ദര പൂർണ്ണ വന്ദനം 🙏🙏♥️💐♥️🙏🙏

  • @prameelamadhu5702
    @prameelamadhu5702 7 หลายเดือนก่อน +8

    ഹരേ ഗുരുവായൂരപ്പാ.. 🙏 ഓം നമോ നാരായണായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 പ്രിയ ഗുരുനാഥേ,... സുസ്മിതാജി അത്യാദരവോടെ നമിക്കുന്നു 🙏ശ്രദ്ധയോടെ ഉള്ള ശ്രവണം മോക്ഷത്തെ പ്രദാനം ചെയ്യും ദുന്ദുകാരിക്ക് ലഭിച്ച പോലെ ധ്രുവ ചരിതം എത്ര കേട്ടാലും മതിയാവില്ല, പ്രിയ ഗുരുനാഥേ...മഹത്തരം ഹൃദയം നിറഞ്ഞ നന്ദി ജി 🙏🥰❤️❤️🥰🥰, ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏 ശ്രദ്ധയും ഭക്തിയും നൽകി അനുഗ്രഹിക്കണെ ഗുരുവായൂരപ്പാ.. 🙏

  • @radhak3413
    @radhak3413 7 หลายเดือนก่อน +7

    ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻🌹
    ധ്രുവ ചരിതം മനോഹരമായും, ഭക്തി സാന്ദ്രമായും പറഞ്ഞു തന്നു... നമസ്തേ ഗുരുനാഥേ🙏🏻🙏🏻🙏🏻❤️🌹🌹

    • @surendrankr2382
      @surendrankr2382 7 หลายเดือนก่อน +1

      ഹരേ കൃഷ്ണ🙏🙏🙏🦚🌸❤️

  • @indiraganesh3453
    @indiraganesh3453 7 หลายเดือนก่อน +5

    ഉച്ച നമസ്കാരം പ്രിയ ഗുരുനാഥേ.... വീണ്ടും ധ്രുവ ചരിതം ശ്രവിക്കാൻ ഭാഗ്യം ഉണ്ടായി.... ഒരുമിച്ചു ആദി മുതൽ അവസാനം വരെ ഒട്ടുംതന്നെ പ്രധാന ഭാഗം വിടാതെ നന്നായിട്ട് കേൾപ്പിച്ച പ്രിയ സുസ്മിതാജിക്ക് കോടി കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു... വളരെ വളരെ സന്തോഷം... 🙏🙏🙏🙏😘😘😘😘😘😘😘❤❤❤❤❤❤❤❤💐💐💐💐💐💐💐💐💐

  • @prasannachungath1481
    @prasannachungath1481 7 หลายเดือนก่อน +5

    ഓം നമോ ഭഗവതേ വാസുദേവായ 🙏കഥ കേൾക്കുമ്പോൾ ദൃശ്യങ്ങൾ മനസ്സിൽ കാണുന്ന പോലെ തോന്നുന്നു 🙏അത്രയും ശ്രേഷ്ടമായ വിവരണം 🙏നന്ദി ജീ 🙏

  • @PreethiRaju-mt1fl
    @PreethiRaju-mt1fl 7 หลายเดือนก่อน +4

    ഓം നമോ നാരായണ🙏🌿🌷 ഓം നമോ നാരായണ🙏🌿🌷 ഓം നമോ നാരായണ🙏🙏🙏🌿🌿🌿🌷🌷🌷നമസ്തേ ഗുരുനാഥേ🙏🙏🙏

    • @radhajayan5324
      @radhajayan5324 7 หลายเดือนก่อน +2

      🙏🙏🙏♥️

  • @krishnasworld6784
    @krishnasworld6784 7 หลายเดือนก่อน +6

    ധ്രുവ ചരിതം ❤️കേട്ടിട്ടുണ്ട്. ഇപ്പോൾ ആണ് പൂർണത വന്നത് 🙏🏻ഭാഗവതത്തിൽ മാതാജി ഈ ഭാഗം വിവരിക്കുന്നത് കേൾക്കാൻ ആയി കാത്തിരുന്നിരുന്നു 🙏🏻ഇപ്പോൾ കഥയായി പറഞ്ഞപ്പോൾ വലിയ സന്തോഷം ❤️🙏🏻

  • @sajithaprasad8108
    @sajithaprasad8108 7 หลายเดือนก่อน +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏വന്ദനം ടീച്ചർ 🙏

  • @sudhakarankn4846
    @sudhakarankn4846 7 หลายเดือนก่อน +3

    ഓം നമോ നാരായണായ🙏🙏🙏
    നമസ്തേ ടീച്ചർ
    അവിടുത്തെ പാദങ്ങളിൽ തൊട്ട് വന്ദിക്കുന്നു.
    ശുഭദിനാശംസകൾ 🙏🙏🙏

  • @sijukumar8900
    @sijukumar8900 7 หลายเดือนก่อน +3

    ഹരേ കൃഷ്ണ മാതാജി പ്രണാമം
    സർവ്വംകൃഷ്ണാർപ്പിണമസ്തു
    ഓം നമോഭഗവതേവാസുദേവായാ

  • @mohiniamma6632
    @mohiniamma6632 7 หลายเดือนก่อน +7

    🙏ഭഗവാനേ...!!!ഓം നമോ ഭഗവതേ വാസുദേവായ!!!"യോfന്ത:പ്രവിശ്യ മമ വാചമിമാം പ്രസുപ്താം സം ജീവയത്യഖില ശക്തിധര: സ്വധാമ്നാ അന്യാംശ്ച ഹസ്തചരണശ്രവണത്വഗാദീൻ പ്രാണാൻ നമോ ഭഗവതേ പുരുഷായ തുഭ്യം"🙏🙏🙏അവിടുത്തെ കണ്ണിലുണ്ണിയായ ധ്രുവകുമാരന്റെ കവിളിൽ തലോടിയ ആ "ദിവ്യമായ ശംഖിന്റെ" സ്പർശം!അവിടുത്തെ സ്വന്തം സുസ്മിതക്കുട്ടിയുടെ കവിളിലും സ്പർശിച്ചു🙏ഭഗവാനേ... സത്യം🙏🙏🙏ഞങ്ങളുടെ പൂജനീയഗുരുനിധി🙏ധ്രുവചരിതം! വീണ്ടും അരുളിച്ചെയ്ത് ഞങ്ങളെ അനുഗ്രഹിച്ചു ഭഗവാനേ... 🙏സർവ്വം അവിടുത്തെ സങ്കൽപ്പം ഒന്നുമാത്രം ഭഗവാനേ... 🙏🙏🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം പ്രപദ്യേ... പാഹിമാം🙏പാഹിമാം🙏പാഹിമാം🙏🙏🙏

  • @mohandasnambiar2034
    @mohandasnambiar2034 7 หลายเดือนก่อน +4

    ഹരേ കൃഷ്ണാ 👏❤🙏🏽
    ഭഗവാനെ, മനസ്സിൽ വിളങ്ങി നിന്നിരുന്ന ധ്രുവ ചരിതം കുട്ടി ടീച്ചറിലൂടെ ഒന്നു കൂടി കേൾക്കുവാൻ സാധിച്ചതിൽ വളരെ സന്തോഷം 👏❤🙏🏽thank U so much teacher Kutty 👍👍👍❤🙏🏽😍😍🙏🏽👏❤🙏🏽👏❤👏🙏🏽

    • @user-mk6qf1ei9d
      @user-mk6qf1ei9d 7 หลายเดือนก่อน

      ഓം നമോ ഭഗവതേ വാസുദേവായ സുസ്മിതജിക്ക് നമസ്കാരം
      28:43 28:43

  • @sathiammanp2895
    @sathiammanp2895 7 หลายเดือนก่อน +4

    🙏🙏🙏നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏നമസ്കാരം ഗുരു നാഥേ 🙏🙏🙏❤️❤️❤️🥰

  • @Harekrishna1767
    @Harekrishna1767 7 หลายเดือนก่อน +3

    വളരെയധികം ഭക്തിസാന്ദ്രം ❤🙏🙏ഈ സീരിയൽ കാണുമ്പോൾ കണ്ണ് നിറയും 🙏🙏

  • @radhajayan5324
    @radhajayan5324 7 หลายเดือนก่อน +4

    നമസ്തേ ഗുരുനാഥേ പ്രഭാതത്തിൽ വീണ്ടും ധ്രുവകഥ പറഞ്ഞു തന്നു മനസ്സിനെ ഭക്തിയിലും സന്തോഷത്തിലേക്കും നയിച്ചു അതിന് ഒരു പാട് നന്ദിയുണ്ട്, ഒരിക്കൽ കൂടി മനസ്സുകൊണ്ട് ആ പാദത്തിൽ പഞ്ചാംഗനമസ്കാരം🙏🙏🙏

    • @PreethiRaju-mt1fl
      @PreethiRaju-mt1fl 7 หลายเดือนก่อน +1

      🙏🙏🙏💞💞

    • @beenakumari4283
      @beenakumari4283 7 หลายเดือนก่อน +1

      നമസ്തെ🙏 രാധാ ജീ❤

    • @radhajayan5324
      @radhajayan5324 7 หลายเดือนก่อน

      ​@@PreethiRaju-mt1fl♥️♥️

    • @radhajayan5324
      @radhajayan5324 7 หลายเดือนก่อน

      ​@@beenakumari4283❤❤

  • @nishaan8980
    @nishaan8980 7 หลายเดือนก่อน +5

    സന്തോഷം വീണ്ടും കഥയുമായി വന്നല്ലോ സുസ്മിതാജി🙏🏼🙏🏼❣️❣️❣️❣️

  • @beenamv372
    @beenamv372 7 หลายเดือนก่อน

    ഓം നമോ നാരായണായ🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏.സാധാരണക്കാരായ ഞങ്ങളുടെ മനസ്സിൽ ധ്രുവന്റെ കഥ മുഴുവനും ഉറച്ചു കഴിഞ്ഞു. ഇതിന് നിയോഗമായി തീർന്ന പ്രിയ ഗുരുവിന് ഹൃദയം നിറഞ്ഞ നന്ദി 🙏❤️ധ്രുവ ചരിതം വീണ്ടും വീണ്ടും പുണ്യ ശബ്ദത്തിൽ കേൾക്കാൻ ഭഗവാന്റെ അനുഗ്രഹo ലഭിക്കുന്നു. എന്നും ഇത് കേൾക്കാൻ സാധിക്കണമേ എന്ന പ്രാർത്ഥനയോടുകൂടെ ഭഗവാൻ ശ്രീഹരിയുടെയും ഗുരുവിന്റെയും തൃപ്പാദകമല ങ്ങളിൽ നമസ്ക്കരിക്കുന്നു 🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @sindhuk1309
    @sindhuk1309 7 หลายเดือนก่อน +3

    നമസ്ക്കാരം സുസ്മിത❤❤ ഒരുപാട് സത്തോഷം ഈ കഥ കേട്ടപ്പോൾ❤🙏🙏🙏🙏 സസ്മീതയുടെ എല്ലാം കേൾക്കുന്നുണ്ട് ഒരുപാട് നനദിയുണ്ട് ❤❤🙏🙏🙏

  • @krishnakumar-dl4jh
    @krishnakumar-dl4jh 7 หลายเดือนก่อน +1

    ഹരേ കൃഷ്ണാ 🙏 സുസ്മിത ജി നമസ്കാരം 🙏

  • @surendrankr2382
    @surendrankr2382 7 หลายเดือนก่อน +1

    ഓം ശ്രീകൃഷ്ണ പരമാത്മനേ നമ:🙏🙏🙏🦚🪷🪷🪷
    പ്രണാമം ജീ🙏🦚🪷
    ധ്രുവചരിത വർണ്ണന ഭക്തരിൽ ആത്മീയ സംതൃപ്തി ഉളവാക്കുന്നു.🙏🦚👌🪷👏

    • @radhak3413
      @radhak3413 7 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @swarnaviswan349
    @swarnaviswan349 7 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏❤️❤️ഞങ്ങൾ അവിടുത്തെ പാദ ത്തിൽ നമസ്കരിക്കുന്നു ഇത്ര നല്ല ഗുരുവിനെ ഞങ്ങൾ ക്കു തന്ന ഭഗവാനെ അവിടുത്തെ ക്കു കോടി കോടി പ്രണാമം 🙏🙏🙏❤️❤️🙏❤️❤️

  • @gamipg9961
    @gamipg9961 7 หลายเดือนก่อน +1

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💐💐💐🌹🌹🌹😍😍😍💚💚💚💘💘💘😙😙😙💖💖💖💜💜💜💝💝💝💛💛💛💕💕💕💙💙💙💞💞💞

  • @greeshmamohan7949
    @greeshmamohan7949 7 หลายเดือนก่อน +2

    Good morning mam
    Valare nannay manasilavunnund bhagavatham thank you so much for your effor❤❤❤❤❤❤❤❤❤❤

  • @chinthawilson796
    @chinthawilson796 7 หลายเดือนก่อน +2

    പ്രണാമം മോൾക്ക് 🙏🏻🙏🏻 സ്നേഹപൂർവ്വം നല്ലൊരു ശുഭദിനം നേരുന്നു എന്റെ മോൾക്ക് 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤

  • @chinthawilson796
    @chinthawilson796 7 หลายเดือนก่อน +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ. 🙏🏻🙏🏻🙏🏻 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤

  • @sreesree5331
    @sreesree5331 7 หลายเดือนก่อน +1

    ♥️🙏 നാരായണീയം ദശകം 17 ൽ വളരെ ഭംഗിയായി പറഞ്ഞുതന്നു. ഒന്നുകൂടി കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതിയിലാണ്. ഭഗവാൻ ഇനിയും ഇനിയും ഓരോ കഥകളും പറഞ്ഞുതരുവാൻ ഗുരുവിനെയും അത് കേൾക്കാൻ നമ്മെ പോലുള്ള ആളുകളെയും ഭഗവാൻ അനുഗ്രഹിക്കട്ടെ ♥️🙏🙏🙏

  • @remyamanoj4023
    @remyamanoj4023 7 หลายเดือนก่อน +1

    Namasthe Guruji, hari hari bol Radhe Radhe syam sat sreeyakal 🏵️🙏🏵️🌼💐🥀🌺

  • @beenakumari4283
    @beenakumari4283 7 หลายเดือนก่อน +2

    നമസ്കാരം സുസ്മിതാ ജീ🙏❤

    • @radhajayan5324
      @radhajayan5324 7 หลายเดือนก่อน +1

      🙏🙏🙏♥️ ഹരേ കൃഷ്ണ🙏

  • @remamanamohan8088
    @remamanamohan8088 7 หลายเดือนก่อน +1

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🌹
    ശുരുനാഥയ്ക്ക് വന്ദനം🙏🙏🙏🙏❤️🥀🥀
    ഭക്തി സാന്ദ്രമായ വിവരണം.
    ഹരേ കൃഷ്ണ🙏🙏🙏🙏

  • @latharajeev2891
    @latharajeev2891 7 หลายเดือนก่อน +1

    Namasthe susmithaji🙏🌹. Sarvathra govindanamasankeerthanam govinda govinda🙏🌼sree guruvayurappa saranam🙏🌼

  • @athulyabaiju9804
    @athulyabaiju9804 7 หลายเดือนก่อน

    ന്റെ നാരായണ ഇത് കേൾക്കാനുള്ള ഭാഗ്യം തന്നല്ലോ ന്റെ ഭഗവാനേ.... 🙏❤️🫂😭

  • @divakarannallaveettil8202
    @divakarannallaveettil8202 7 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ 🙏🌹🌹 ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🌹🙏 പ്രിയപ്പെട്ട ഗുരുനാഥക്ക് നമഃസ്ക്കാരം 🙏🌹🙏 ലോക സമസ്താ സുഖിനോ ഭവന്തു ❤️🙏🌹 സമസ്ത ലോകാ സുഖിനോ ഭവന്തു ❤️🙏🌹 ഓം ശാന്തി ശാന്തി ശാന്തി ഹി ❤️🙏🌹

  • @smithavineeth4792
    @smithavineeth4792 7 หลายเดือนก่อน +1

    Pranamam Susmitaji, Ohm namo narayana, Jai sree Radhe krishna

  • @sajithashenoy4494
    @sajithashenoy4494 7 หลายเดือนก่อน +1

    നമസ്ക്കാരം ഗുരുവേ 👏🌹👏🌹👏🌹👏🌹👏🙏👏🙏👏🌹👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏

  • @thankamnair1233
    @thankamnair1233 7 หลายเดือนก่อน +1

    നമസ്കാരം സുസ്മിതാജി🌹 🙏 നാരായണ അഖില ഗുരോ ഭഗവ൯ നമസ്തേ 🙏🙏🙏

  • @vipink7662
    @vipink7662 7 หลายเดือนก่อน +1

    🙏🚩🕉️ Hare Krishna 🚩🙏🕉️ Radhe Radhe 🚩🙏

  • @rejanisreevalsom8818
    @rejanisreevalsom8818 7 หลายเดือนก่อน +1

    പുതിയ കഥയ്ക്കായി കാത്തിരിക്കുന്നു 💖💖🌹💖🌹

  • @prasannaravindran2311
    @prasannaravindran2311 7 หลายเดือนก่อน +1

    നമസ്കാരം സുസ്മിതാ ജീ ❤❤️❤❤️ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻

  • @Pushpa-wn7vi
    @Pushpa-wn7vi 7 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ 🙏 നമസ്തേ സുസ്മിതാ ജി 🙏🙏

  • @nandu837
    @nandu837 7 หลายเดือนก่อน +2

    Hare Krishna 🙏

  • @SreevidhyaMohanan
    @SreevidhyaMohanan 7 หลายเดือนก่อน +1

    ഹരേ കൃഷ്ണാ 🙏🙏🙏 പ്രണാമം സുസ്മിതാജീ 🙏🙏🙏

  • @smithaulhas900
    @smithaulhas900 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏
    ഹരേ കൃഷ്ണ 🙏🙏🙏🙏🙏
    🕉️🌸🌸🌸🌸🌸🙏🙏🙏🙏🙏

  • @deeparajeev7001
    @deeparajeev7001 7 หลายเดือนก่อน +1

    Hare Krishna 🙏 🙏 🙏 ❤
    Pranamam Susmithaji 🙏 🙏 🙏 ❤

  • @komalakumari1699
    @komalakumari1699 7 หลายเดือนก่อน +1

    നമസ്ക്കാരം സുസ്മിതാദി🙏

  • @subhavenugopal1738
    @subhavenugopal1738 6 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ. 🙏🙏ഓം നമോ നാരായണായ. 🙏🙏🙏🙏

  • @sathyanil6769
    @sathyanil6769 6 หลายเดือนก่อน

    നമസ്തേ ടീച്ചർ 🙏🙏 വീണ്ടും ധ്രുവചരിതം കേൾക്കാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം🙏🙏

  • @user-mk6lh6dz2m
    @user-mk6lh6dz2m 7 หลายเดือนก่อน +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

  • @seemaarchicot1656
    @seemaarchicot1656 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏 ഓം നമോ നാരായണായ 🙏 സുപ്രഭാതം ഗുരു നാഥേ 🙏❤❤❤🥰🥰🥰

  • @kiranpillai
    @kiranpillai 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🏻🕉️🕉️🕉️

  • @saseendrasasikumar526
    @saseendrasasikumar526 7 หลายเดือนก่อน +1

    ഓം നമോ നാരായണായ 🌹🌹🙏🙏🙏

  • @prabhasurendran8209
    @prabhasurendran8209 7 หลายเดือนก่อน +1

    പ്രണാമം സുസ്മിതാജി🙏ഒരുപാട് കടപ്പാട് 🙏

  • @salilakumary1697
    @salilakumary1697 7 หลายเดือนก่อน +1

    ഓംനമോനാരായണായ
    നമസ്കാരം സുസ്മിത ജി

  • @sujathas6519
    @sujathas6519 7 หลายเดือนก่อน +1

    Harerama Hare Krishna ❤namaste 🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 7 หลายเดือนก่อน +1

    ഹരേകൃഷ്ണ...പാദനമസ്ക്കാരംഗുരുനാഥേ

  • @suhagik6222
    @suhagik6222 7 หลายเดือนก่อน +1

    നമസ്ക്കാരം സുസ്മിതാ ജീ♥️♥️🙏♥️♥️

  • @sudhasundaram2543
    @sudhasundaram2543 7 หลายเดือนก่อน

    ഓം നമോഭഗവതേ വാസുദേവായ ഓം നമോ നാരായണായ പ്രണാമം മോളേ🙏🙏🙏🙏🙏♥️♥️🙏🌹🌹🌹🙏🌱🌱🌱🌱

  • @sudhavijayakumar5843
    @sudhavijayakumar5843 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ. രാധേ രാധേ 🙏🙏🙏🙏🌿🌿🌿🌿🌿🌷🌷🌷🌷🌷🌷💕

  • @sheejapradeep5342
    @sheejapradeep5342 7 หลายเดือนก่อน

    🎉 ഓം നമോ ഭഗവതേ വാസുദേവായ പ്രണാമം സുസ്മിത🎉❤

  • @suprabhan9204
    @suprabhan9204 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏
    നമസ്കാരം സുസ്മിതാജി 🙏🌹

  • @sreelatham5144
    @sreelatham5144 7 หลายเดือนก่อน +1

    Om namo narayana ya Hari om susmithaji

  • @thulasidasm.b6695
    @thulasidasm.b6695 6 หลายเดือนก่อน

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏🙏🙏Humble pranam 🙏🙏🙏Jai Jai sree radhe radhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ranjinijayaraj9634
    @ranjinijayaraj9634 7 หลายเดือนก่อน +1

    Om namo bhaghavadae vasudevaya 🙏🙏🙏

  • @leenanair9209
    @leenanair9209 7 หลายเดือนก่อน

    Om Namo Bhagavathe VasuDevaya 🙏 Hare Krishnaa Sree Guruvayurappaa Sharanam. 🙏 Jai Sree Radhe RadheShyam 🙏 Priya GuruNadhaiku Pranaamam ❤🙏🙏♥️

  • @user-vl8nh4xi6f
    @user-vl8nh4xi6f 7 หลายเดือนก่อน +1

    രാധേ രാധേ ശ്യാം ❣️

  • @pushpasurendran8384
    @pushpasurendran8384 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ🙏❤️ നമസ്തേ ജി🙏❤️

  • @kankalathavakkayil8409
    @kankalathavakkayil8409 7 หลายเดือนก่อน +1

    നമസ്തെ മാതാജി

  • @vimalavasudevan4865
    @vimalavasudevan4865 7 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ... 🙏🙏🙏
    പ്രണാമം മാം... 🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep 7 หลายเดือนก่อน +1

    രാധേ കൃഷ്ണ 🙏

  • @kamalamvg3204
    @kamalamvg3204 7 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ
    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ

  • @Menhimkokokokggg
    @Menhimkokokokggg 7 หลายเดือนก่อน +1

    Om Namo Bhagavathey Vasudevaya 🙏🙏

  • @lakshmivenugopal3194
    @lakshmivenugopal3194 7 หลายเดือนก่อน +1

    🙏🙏❤️pranamam molu

  • @raghus8929
    @raghus8929 7 หลายเดือนก่อน +1

    Really good commentary

  • @lekharaj7906
    @lekharaj7906 7 หลายเดือนก่อน +1

    നമസ്തേ 🙏🙏

  • @gireeshkumar7200
    @gireeshkumar7200 7 หลายเดือนก่อน +1

    ഹരേകൃഷ്ണ 🙏🏾🙏🏾🙏🏾

  • @nikhilars9508
    @nikhilars9508 7 หลายเดือนก่อน

    നമസ്തേ ഗുരുനാഥേ 🙏🏻ഹരേ കൃഷ്ണ 🙏🏻

  • @sivadasanpk5906
    @sivadasanpk5906 7 หลายเดือนก่อน +1

    Namaste after the dhyana of the daily life heard your nice voice namaste namaste namaste

  • @sanithajayaprakash9857
    @sanithajayaprakash9857 7 หลายเดือนก่อน +1

    Hare Krishna mathaji❤❤❤❤❤

  • @prasanthygireesh5836
    @prasanthygireesh5836 7 หลายเดือนก่อน +1

    Om namo narayana🙏🙏🙏

  • @SatheeswariB-hm4dj
    @SatheeswariB-hm4dj 7 หลายเดือนก่อน +1

    Hare krishna radhe radhe

  • @sobhaharichandran3925
    @sobhaharichandran3925 7 หลายเดือนก่อน

    Bhaghavane sreshtaguruvayaSusmithajiyude aduthu enne ethichathinu kodi kodi namaskaram. 🙏🙏🌹🌹🙏🙏
    Priya gurunadhaku ente manasa pada namaskaram. 🙏🌹

  • @bindusushanth4622
    @bindusushanth4622 7 หลายเดือนก่อน +1

    Hare Krishna

  • @santhinair8433
    @santhinair8433 7 หลายเดือนก่อน

    🙏 Hari saranam 🙏 Bhaghavane 🙏 Prardhichum kondu 🙏 Padanamaskkarangal 🙏 Sister...🙏🙏

  • @cvchandran0077
    @cvchandran0077 7 หลายเดือนก่อน +1

    ഹരി ഓം🙏🙏🙏🌹

  • @MadhaviKrishnanRadha
    @MadhaviKrishnanRadha 7 หลายเดือนก่อน

    Bhagavatham class orhiri ayi kettittu. Ethu kettapol eniku class kelkan vallathe agrakam thonnunu. Jay Jay Sree Radhe Shyam 🙏🙏🙏

  • @rejanisreevalsom8818
    @rejanisreevalsom8818 7 หลายเดือนก่อน +1

    Harekrishna 🙏💖🌹

  • @chithrasobhana7535
    @chithrasobhana7535 7 หลายเดือนก่อน +1

    Namasthe Gurunadhe🙏🙏🙏

  • @satheesanvalada3555
    @satheesanvalada3555 7 หลายเดือนก่อน +1

    🙏🙏🙏🌺🌺🌺 Qatar

  • @bindukichu587
    @bindukichu587 7 หลายเดือนก่อน +1

    Krishna krishna❤❤❤

  • @AmbikaPal-fq3lj
    @AmbikaPal-fq3lj 7 หลายเดือนก่อน

    Hare krishna mataji❤ om namo narayanaay❤radhey radhey❤

  • @sarojinimenon4
    @sarojinimenon4 7 หลายเดือนก่อน +1

    namasthe susmitha ji

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 7 หลายเดือนก่อน +1

    Thank you Susmithaji 🙏🌹🙏🌹🙏🌹🙏🌹🙏🥰🥰🥰🥰🥰🥰🥰🥰🥰

  • @sudhacharekal7213
    @sudhacharekal7213 7 หลายเดือนก่อน

    Om namo narayanaya Om namo narayanaya Om namo narayanaya Om namo narayanaya 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ very Sweetly explained the story padha namaskaram guruoo 🙏🏻🌺❤️🌺🌺🌺🌺

  • @Aravinds1132
    @Aravinds1132 7 หลายเดือนก่อน

    നമസ്ക്കാരം സുസ്മിതാജീ🙏🙏🙏😍

  • @shravanrmenon5825
    @shravanrmenon5825 7 หลายเดือนก่อน +1

    Radhe Krishna 🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 7 หลายเดือนก่อน

    Krishna guruvayoorappaaaaa 🙏🙏🙏🙏🙏🙏🙏

  • @sreelekshmissreelekshmis9365
    @sreelekshmissreelekshmis9365 7 หลายเดือนก่อน

    നമസ്കാരം 🙏🙏🙏🙏ഓം നമോ വാസുദേവായ 💚💚💚💚

  • @vipinv6930
    @vipinv6930 7 หลายเดือนก่อน +1

    Pranamam 🙏

  • @shijithedavalath3690
    @shijithedavalath3690 7 หลายเดือนก่อน

    🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼

  • @anithasreekumar183
    @anithasreekumar183 7 หลายเดือนก่อน

    ഭഗവാനേ 🙏🙏🙏🙏