ഇന്ത്യൻ ക്രിക്കറ്റ് അടക്കിഭരിച്ചിരുന്ന ദാദ.... അതേടാ ഇന്ത്യൻ ക്രിക്കറ്റിന്റെ ദാദ... Natwest സീരിയസിൽ സായിപ്പുമാർ വന്ന് ഇവിടെ മാസ്സ് കാണിച്ചപ്പോൾ ആ അടുത്ത് തന്നെ ലോർഡിസൽ പോയ് സായിപ്പുമാരുടെ മുഖത്തുനോക്കി ജേഴ്സിയൂരി കൊലമാസ് കാണിച്ചു തന്ന നമ്മുടെ സ്വന്തം ദാദ. സൗരവ് ഗാംഗുലി❤❤❤❤❤❤😍
എല്ലാവരും സച്ചിന്റെ കളി കണ്ടു തുടങ്ങിയപ്പോൾ ഞാൻ ആരാധനയോടെ നോക്കിയത് ദാദാ യുടെ കളിയും ആ ആരുടെ മുന്നിലും തലകുനിക്കാത്ത ചങ്കുറപ്പും കണ്ടാണ് ദാദാ അതൊരു വികരമാണ് ✌✌❤❤❤
♥️കണ്ണു നിറഞ്ഞു✌️ ദാദ വികാരമാണ്...💪💪 ഒരിക്കലും അണയാത്ത തീ ആണ്... ഇന്നും നമ്മളുടെ മനസിൽ ♥️♥️♥️അദ്ദേഹം ഒരു അലയടിക്കുന്ന വികാരമായി ജീവിക്കുന്നു.... ഒരിക്കലും തീരാത്ത രോമാഞ്ചം ആണ്.... ദാദ❤️❤️❤️
@@jishasaju6884 അതു ഇപ്പോൾ എല്ലാം ക്യാപ്റ്റന്മാരും അങ്ങനെ ആണ് അസർ ക്യാപ്റ്റൻ ആയപ്പോൾ ഉള്ള സച്ചിൻ ദ്രാവിഡ് ലക്ഷ്മൺ ഗാംഗുലി ശ്രീനാഥ് കുംബ്ലെ ഹർഭജൻ അഗർക്കാർ. പിന്നെ ധോണി വന്നപ്പോൾ ധവാൻ കൊഹ്‌ലി രോഹിത് പൂജാര അശ്വിൻ ജഡേജ ഷാമി ബുമ്ര ഇശാന്ത് ഒക്കെ. എല്ലാം ക്യാപ്റ്റന്മാരും അങ്ങനെ ആണ് അല്ലതെ ഗാംഗുലി മാത്രം അല്ല
കൈയിൽ ഓല മടലും ഏന്തി ഈ കളിയിലേക്കു തിരിഞ്ഞത് ഇദ്ദേഹത്തെ കണ്ടിട്ടാണ്. എന്റെ ബാല്യം ക്രിക്കറ്റ് ണ് അടിമപ്പെട്ടിരുന്നു എങ്കിൽ അത് ഈ ദൈവത്തെ കണ്ടിട്ടാണ്. Inspiration, Model or Lord വാക്കുകൾ മതിയാകാതെ വരും ഈ പ്രതിഭാസം ആരായിരുന്നു എനിക്കു എന്നു വർണിക്കാൻ. ആ അസുലഭ പ്രതിഭ മതിയാക്കിയതോടെ എന്റെ ക്രിക്കറ്റ് പ്രേമവും അവസാനിച്ചു എന്നു പറയാം. Dada means Born to Lead. Love you from my heart dada. Long live always
ഇനി ഏത് ക്യാപറ്റൻ വന്നാലും അവർ 10 WC എട്ത്താലും എന്റെ മനസ്സിലെ ഏറ്റവും നല്ല നായകൻ ദാദ യാണ് എന്റെ വീരുവിന് ഇത്രയം നല്ല സപ്പോട്ട് ചെയ്ത ഒരു ക്യാപറ്റൻ വെറെ ഇല്ല respect dada
സത്യം വീരുവിനെ ഓപ്പണർ ആക്കി പരീക്ഷിച്ചതും സ്ഥാനക്കയറ്റം കൊടുത്തതും ബാറ്റിംഗ് ശൈലിയിൽ പലരും വീരുവിനെ വിമർശിച്ചപ്പോൾ കൂടെ നിന്ന് സപ്പോർട്ട് ചെയ്തതും part time bowler ആയി പരീക്ഷിച്ചതും എല്ലാം ദാദയാണ് 💖 ഒരു വീരു ഫാൻ എന്ന നിലയിൽ ഏറ്റവും കടപ്പാട് ദാദയോടാണ് 💖
"Dada" - the Bengal Tiger, the prince of Calcutta, the God of off side. I proud to be a Dada fan. 'സൗരവ് ഗാംഗുലി' ഈ പേര് കേൾക്കുമ്പോള്തന്നെ ഒരു ആവേശമാണ്. ഒരു വികാരമാണ് ദാദ. അണയാത്ത തീയാണ് ദാദ, ഒരു ചരിത്രമാണ് ദാദ. Dadagiri never ends. Love you Dada and Miss you Dada on ground.
ദാദ, ഒരിക്കലും മറക്കില്ല നിങ്ങളെ... ജീവിതത്തിലെ നല്ലകാലത്തെ മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ നൽകിയിട്ടുണ്ട് നിങ്ങൾ. ശരിക്കും അത് ഒരു ഊർജ്ജമായിരുന്നു പിന്നീട്, അത്രമേൽ സ്വാധീനിച്ചിരുന്നു നിങ്ങളെന്ന ക്രിക്കറ്റെർ ഉം മനുഷ്യനും. Thanks for everything.God bless Dada...
E video Kandu kannu niranjavarundenkil. Avaranu Yathartha Cricket lovers. Sherikkum Heart touching ayirunnu e video. 💕Dada💕Born to Lead💕 innum Lordzile Match Ella Indiansinum proud Moment aanu🇮🇳 Golden timez in Indian Cricket athu Dada Era aanu💕love u dada. U R The Prince Of Our Hearts💕
മടൽ വെട്ടി കളിക്കാനിറങ്ങുബോൾ ഇടതനല്ലാഞ്ഞിട്ടും ഇടംകൈ ബാറ്റ് ചെയ്യാൻ കാരണമായിട്ടുണ്ടെങ്കിൽ അതിനൊരു കാരണം മാത്രം... എന്റെ പ്രിയപ്പെട്ട ദാദാ.. ലവ് യൂ.. ❤❤❤
ഇന്നും ഈ ഇതിഹാസത്തെ മറക്കാൻ കഴിയൂലാ .. ആര് ഒക്കെ വന്നു പൊയാലും DADA, SACHIN, DRAVD, SEWANG ഇവരു ground വരുമ്പോൾ ഉളളാ ഒരു ആവേശം ഉണ്ട് അല്ലോ.. അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ആവേശം അത് 90 kids നു മനസ്സിലാകും 😢 Miss u DADA ❤️
ദാദയും പിള്ളേരും അതൊരു വികാരം തന്നെയാണ്.. ഇപ്പോളത്തെ ന്യൂ ജെൻ പിള്ളേർക്ക് അറിയാൻ വഴിയില്ല.. ഇപ്പോളും നാറ്റ്വെസ്റ്റ് സീരീസ് ഫൈനൽ കാണുമ്പോൾ രോമാഞ്ചം വരാറുണ്ട്.. ഹോ ദാദ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ ആ നല്ല നാളുകൾ 😰
Iloveeee u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ...dadaaa ilove uuu so much ......നിങ്ങൾഒരു ക്യാപ്ടൻ മാത്രമായിരുന്നില്ല ഒരു വിഗാരമായിരുന്നു ഇന്ത്യൻ അന്നും ഇന്നും എന്നും നമ്മുടെ ദാദയ്‍ക്ക് പകരം ദാദാമാത്രം ക്രിക്കറ്റിന്റെ അവസാനം വരെ .....അതങ്ങന്യാ നിങ്ങളെ അറിയുന്നവരുടെ മനസ്സിൽ
ഓരോ ക്രിക്കറ്റ് കളിയും ഭ്രാന്തമായി ഇരുന്നു കണ്ടിരുന്ന എനിക്ക് കളിയോട് തന്നെ മടുപ്പ് അനുഭവപ്പെട്ടത് ദാദ എന്ന real hero യുടെ വിരമിക്കല്‍ വാര്‍ത്തയോട് കൂടെ ആണ്
സൗരവ് അതൊരു വികാരമായിരുന്നു അന്നും ഇന്നും എന്നും,,,,, സൗരവ് എന്ന നായകനെ കുറിച്ച് പറയുമ്പോൾ ജോൺ റൈറ്റ് എന്ന കോച്ചിനെ കുറിച്ചും ഓർക്കണം,,, ഒരു നാണയത്തിന്റെ രണ്ട് വശങ്ങളായിരുന്നു ദാദയും ജോൺ റൈറ്റും
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ വായിൽ നിന്ന് വന്ന കാർക്കിച്ച തുപ്പലിൻ്റെ, അറപ്പിൻ്റെ പടുകുഴിയിൽ നിന്ന് 2003 ലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം പൊട്ടി കണ്ണിൽ നിന്നുതിർന്ന അന്ധമായ സ്നേഹത്തിൻ്റെ..ഇനിയും കാലം വരും എന്ന പ്രതീക്ഷയുടെ കൊടുമുടിയിൽ എത്തിച്ച ഒരു ആത്മാഭിമാനത്തിൻ്റെ പേരാണ് സൗരവ് ഗാംഗുലി..
Every time I see dada i will get tears automatically from my eyes,no other captain is as best as dada in the world.The indian cricket wouldn't be strong without him.❤️u dada for all memories.I like his aggression and bouncing back both with words and actions.be Conscious haters another ganguly is on the way named virat kohli.
Jeevanalla jeevante Jeevananu... chunkalla chunkidipanu.. Dadayude off sidile stylish fourukalum step out cheythulla huge sixukalum nalkunna anandam onnu vere thanneyanu.. paranjariyikan kazhiyatha aanandam.. Kannu niranju poy ee video kandit.. 😢😢 Tendulkark oppam ennum ente ida nenjil und My fvrt captain My chunk Sourav Ganguly😍😘😗
Salute to "God of offside"........salute to "Prince of calcutta"........salute to "comeback hero"........and salute to sokoler priyo "DADA".............valo theko from calcutta 👍
ഇന്ത്യൻ ക്രിക്കറ്റ് അടക്കിഭരിച്ചിരുന്ന ദാദ.... അതേടാ ഇന്ത്യൻ ക്രിക്കറ്റിന്റെ ദാദ...
Natwest സീരിയസിൽ സായിപ്പുമാർ വന്ന് ഇവിടെ മാസ്സ് കാണിച്ചപ്പോൾ ആ അടുത്ത് തന്നെ ലോർഡിസൽ പോയ് സായിപ്പുമാരുടെ മുഖത്തുനോക്കി ജേഴ്സിയൂരി കൊലമാസ് കാണിച്ചു തന്ന നമ്മുടെ സ്വന്തം ദാദ. സൗരവ് ഗാംഗുലി❤❤❤❤❤❤😍
Mazz
Dada
ദാദ എന്ന് പറയുമ്പോൾ ഇപ്പോഴും കണ്ണ് നിറയുന്നുവെങ്കിൽ നിങ്ങൾ ഒരു ഗാംഗുലിയൻ ആണ് .❤️
Dada. ❤❤ Sathyam
എല്ലാവരും സച്ചിന്റെ കളി കണ്ടു തുടങ്ങിയപ്പോൾ ഞാൻ ആരാധനയോടെ നോക്കിയത് ദാദാ യുടെ കളിയും ആ ആരുടെ മുന്നിലും തലകുനിക്കാത്ത ചങ്കുറപ്പും കണ്ടാണ്
ദാദാ അതൊരു വികരമാണ് ✌✌❤❤❤
Dada ❤️😍🔥
+Mollywood Live 😍
Ansar Ansar me to
Athe bhai njanum
ഞാനും
ഇങ്ങേരെയൊക്കെയല്ലേ അക്ഷരം തെറ്റാതെ ലെജൻഡ് എന്ന് വിളിക്കേണ്ടത് 😘
അവസാനം കണ്ണ് നിറഞ്ഞു പോയി.. "ദാദ".. ഇനി ഒരിക്കലും ഇതുപോലൊരാൾ ഉണ്ടാവില്ല.
ദാദ ശരിക്കും ഒരു സംഭവം തന്നെയായിരുന്നു.... ആരെടാ... എന്നു ചോദിച്ചാൽ ഞാനെടാ എന്ന് തിരിച്ചു പറയാൻ ചങ്കൂറ്റമുള്ള നായകൻ....
valare seriyanu indin cricketint viplavakari 👏👏👏👍
Sathyam 100% Perfect Athukkum Melay Captain Gangully Sir Indian Playersin Ithratholam Valarthiyath Sourav Gangully Sir Mathramaanu
എന്റെ കുട്ടികാലം സുന്ദരമാക്കി തന്ന ദെയ്‌വം one and only dada
miss u dada
love u
♥️കണ്ണു നിറഞ്ഞു✌️ ദാദ വികാരമാണ്...💪💪 ഒരിക്കലും അണയാത്ത തീ ആണ്... ഇന്നും നമ്മളുടെ മനസിൽ ♥️♥️♥️അദ്ദേഹം ഒരു അലയടിക്കുന്ന വികാരമായി ജീവിക്കുന്നു.... ഒരിക്കലും തീരാത്ത രോമാഞ്ചം ആണ്.... ദാദ❤️❤️❤️
Thank You so Much bro 😍😍❤️
Mollywood Live brother ഞങ്ങൾ ഒക്കെ നിങ്ങളെ പോലെ ഉള്ള കട്ട ദാദ ഫാൻസ് ആണ്... ഈ വർഷം ഞങ്ങൾ dadayude ബിർത്ഡേ എറണാകുളത്തെ ഒരു അനാഥാലയത്തിൽ ആഘോഷിച്ചു
Veroraalde birthday enganeyokke aghoshikkan pattummo
hamdu 313 njan parayanam ennu karuthiya kaaryam aanu ningal paranjathu ,,,,, ore vikaaram ,,,,Dada
i appericate ur effort
ഇന്ത്യക്ക് പോരാട്ടവീര്യം നൽകിയ യഥാർത്ഥ നായകൻ. 2011 വേൾഡ് കപ്പിന് വിത്തുകൾ പാകിയാണ് അദ്ദേഹം വിരമിച്ചത് . Thank u for the video.
എന്തു വിത്ത് പാകി
@@ajithprasad1729 ഒരുപാട് tharangale വളർത്തിയ മനുഷ്യൻ 💌
@@jishasaju6884 അതു ഇപ്പോൾ എല്ലാം ക്യാപ്റ്റന്മാരും അങ്ങനെ ആണ് അസർ ക്യാപ്റ്റൻ ആയപ്പോൾ ഉള്ള സച്ചിൻ ദ്രാവിഡ് ലക്ഷ്മൺ ഗാംഗുലി ശ്രീനാഥ് കുംബ്ലെ ഹർഭജൻ അഗർക്കാർ. പിന്നെ ധോണി വന്നപ്പോൾ ധവാൻ കൊഹ്‌ലി രോഹിത് പൂജാര അശ്വിൻ ജഡേജ ഷാമി ബുമ്ര ഇശാന്ത് ഒക്കെ. എല്ലാം ക്യാപ്റ്റന്മാരും അങ്ങനെ ആണ് അല്ലതെ ഗാംഗുലി മാത്രം അല്ല
@@ajithprasad1729 Yuvraj,dhoni,kaif,raina,RP Singh,
@@ajithprasad1729 viru also
കൈയിൽ ഓല മടലും ഏന്തി ഈ കളിയിലേക്കു തിരിഞ്ഞത് ഇദ്ദേഹത്തെ കണ്ടിട്ടാണ്. എന്റെ ബാല്യം ക്രിക്കറ്റ് ണ് അടിമപ്പെട്ടിരുന്നു എങ്കിൽ അത് ഈ ദൈവത്തെ കണ്ടിട്ടാണ്. Inspiration, Model or Lord വാക്കുകൾ മതിയാകാതെ വരും ഈ പ്രതിഭാസം ആരായിരുന്നു എനിക്കു എന്നു വർണിക്കാൻ. ആ അസുലഭ പ്രതിഭ മതിയാക്കിയതോടെ എന്റെ ക്രിക്കറ്റ് പ്രേമവും അവസാനിച്ചു എന്നു പറയാം. Dada means Born to Lead. Love you from my heart dada. Long live always
awesome work!!!
ഇനി ഏത് ക്യാപറ്റൻ വന്നാലും അവർ 10 WC എട്ത്താലും എന്റെ മനസ്സിലെ ഏറ്റവും നല്ല നായകൻ ദാദ യാണ്
എന്റെ വീരുവിന് ഇത്രയം നല്ല സപ്പോട്ട് ചെയ്ത ഒരു ക്യാപറ്റൻ വെറെ ഇല്ല
respect dada
സത്യം വീരുവിനെ ഓപ്പണർ ആക്കി പരീക്ഷിച്ചതും സ്ഥാനക്കയറ്റം കൊടുത്തതും ബാറ്റിംഗ് ശൈലിയിൽ പലരും വീരുവിനെ വിമർശിച്ചപ്പോൾ കൂടെ നിന്ന് സപ്പോർട്ട് ചെയ്തതും part time bowler ആയി പരീക്ഷിച്ചതും എല്ലാം ദാദയാണ് 💖
ഒരു വീരു ഫാൻ എന്ന നിലയിൽ ഏറ്റവും കടപ്പാട് ദാദയോടാണ് 💖
ദാദക്ക് തുല്യം ദാദാ മാത്രം..നല്ലോണം miss ചെയ്തു ഇത് കണ്ടപ്പോൾ ..ഒരായിരം നന്ദി ഈ പ്രോജെക്ടിൻ
"Dada" - the Bengal Tiger, the prince of Calcutta, the God of off side. I proud to be a Dada fan. 'സൗരവ് ഗാംഗുലി' ഈ പേര് കേൾക്കുമ്പോള്തന്നെ ഒരു ആവേശമാണ്. ഒരു വികാരമാണ് ദാദ. അണയാത്ത തീയാണ് ദാദ, ഒരു ചരിത്രമാണ് ദാദ.
Dadagiri never ends.
Love you Dada and
Miss you Dada on ground.
Dada 😍🔥
Muthaaanu dadaaa
👌👍👍👍
മഹാരാജ 5 വിളിപേരുകൾ ഉള്ള ഒരേ ഒരു താരം 🥰
ഹോ.... രോമാഞ്ചം ഗ്രേറ്റ് ക്യാപ്റ്റൻ.. ദാദ..
കഥകേട്ട് രോമാഞ്ചം ദാദാ 🔥
ദാദ, ഒരിക്കലും മറക്കില്ല നിങ്ങളെ... ജീവിതത്തിലെ നല്ലകാലത്തെ മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ നൽകിയിട്ടുണ്ട് നിങ്ങൾ. ശരിക്കും അത് ഒരു ഊർജ്ജമായിരുന്നു പിന്നീട്, അത്രമേൽ സ്വാധീനിച്ചിരുന്നു നിങ്ങളെന്ന ക്രിക്കറ്റെർ ഉം മനുഷ്യനും. Thanks for everything.God bless Dada...
ഞാൻ പറയാനും കേൾക്കാനും ആഗ്രഹിച്ചത്. I LOVE YOU ദാദ. I love you
E video Kandu kannu niranjavarundenkil. Avaranu Yathartha Cricket lovers. Sherikkum Heart touching ayirunnu e video. 💕Dada💕Born to Lead💕 innum Lordzile Match Ella Indiansinum proud Moment aanu🇮🇳 Golden timez in Indian Cricket athu Dada Era aanu💕love u dada. U R The Prince Of Our Hearts💕
Dada 😍🔥
Athe kannu niranju
Me too
Royal bengal tiger
Same
Didn't understand the language but love from Calcutta (Kolkata)..
Subtitles are there.. Please check bro.. and share your review 😊
suman karm dada king of kings..Joe Frazier of boxing
Tribute to dada frm kerala💪😍🔥
ഞാൻ ഒരു കളിക്കാരനെയും ഇത്ര മാത്രം സ്നേഹിചിട്ടില്ല ; ഇഷ്ടപെട്ടിടില്ല !! :-) :-)
സൗരവ് ഗാംഗുലി
Me too
Me tooo
Me too ❤️
Me too
തകർന്നടിഞ്ഞ ഇന്ത്യൻ ക്രിക്കറ്റിനെ പടുത്തുയർത്തിയത് എന്റെ ദാദ ആണ്
ഇനി ലോകത് ഏത് കളിക്കാരൻ വന്നാലും ഇതുപോലൊരു ഇതിഹാസം ഇന്ത്യക് പിറക്കില്ല
once a gangulian always a gangulian😍
True 😍
yea always a gangulian :-)
മടൽ വെട്ടി കളിക്കാനിറങ്ങുബോൾ ഇടതനല്ലാഞ്ഞിട്ടും ഇടംകൈ ബാറ്റ് ചെയ്യാൻ കാരണമായിട്ടുണ്ടെങ്കിൽ അതിനൊരു കാരണം മാത്രം...
എന്റെ പ്രിയപ്പെട്ട ദാദാ.. ലവ് യൂ.. ❤❤❤
ഗാംഗുലി എന്ന പേര് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്ന ഒന്നുക്കൂടി ഉണ്ട് HERO HONDA. 2003 ലോകകപ്പിൽ അദ്ദേഹം ഉപയോഗിച്ച ബാറ്റ്.
ഇന്നും ഈ
ഇതിഹാസത്തെ മറക്കാൻ കഴിയൂലാ .. ആര് ഒക്കെ വന്നു പൊയാലും DADA, SACHIN, DRAVD, SEWANG ഇവരു ground വരുമ്പോൾ ഉളളാ ഒരു ആവേശം ഉണ്ട് അല്ലോ.. അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ആവേശം അത് 90 kids നു മനസ്സിലാകും 😢
Miss u DADA ❤️
Sathyammm
Sourav Ganguly a beautiful era of cricket👌👌👌
I got emotional after watching this. Offside God, Greatest Captain, Great fight.
Sourav Ganguly is name,
Dada is emotion ❤️❤️❤️
Superstar ⭐⭐⭐⭐⭐
ദാദ ഒരു വികാരമായിരുന്നു....
സച്ചിൻ,ദാദാ,ദ്രാവിഡ്,ലക്ഷ്മൺ,വീരു The goldwn era of Indian Cricket
Dada eanu parayoumbol ninghalude kannu nirayounu enengil ninghal yadhartha... Indian 🇮🇳cricket🏏 fan aaaanu.... 💙✊
Sourav Ganguly...the Royal Bengal tiger and the father of aggression.....
ദാദയും പിള്ളേരും അതൊരു വികാരം തന്നെയാണ്.. ഇപ്പോളത്തെ ന്യൂ ജെൻ പിള്ളേർക്ക് അറിയാൻ വഴിയില്ല.. ഇപ്പോളും നാറ്റ്വെസ്റ്റ് സീരീസ് ഫൈനൽ കാണുമ്പോൾ രോമാഞ്ചം വരാറുണ്ട്.. ഹോ ദാദ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ ആ നല്ല നാളുകൾ 😰
Wow Dada😍😍...The prince of Kolkata...Dream icon of every bengali...#দাদাগিরি Never ends😙😙
ദാദയെ കുറിച്ച് പറയാൻ വാക്കുകളില്ല..... Love you so much....dadaaaaa
ശരിക്കും കണ്ണ് നിറഞ്ഞു
Athe bhai kannu niranjupoy
Eh video kand kannuniranj poyii..
Dada we miss u
ദാദയുടെ സിക്സ് pwoliya
അതുകൊണ്ടാണ് അദ്ദേഹത്തെ ദാദ എന്നു വിളിച്ചത്
Boss of Indian cricket, Real tiger of Indian cricket.
Dada 🥰🥰🥰🥰🥰🥰🥰
Iloveeee u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ...dadaaa ilove uuu so much ......നിങ്ങൾഒരു ക്യാപ്ടൻ മാത്രമായിരുന്നില്ല ഒരു വിഗാരമായിരുന്നു ഇന്ത്യൻ അന്നും ഇന്നും എന്നും നമ്മുടെ ദാദയ്‍ക്ക് പകരം ദാദാമാത്രം ക്രിക്കറ്റിന്റെ അവസാനം വരെ .....അതങ്ങന്യാ നിങ്ങളെ അറിയുന്നവരുടെ മനസ്സിൽ
NallA vivaranam arunnu... A man born to lead.. DADA
ക്രിക്കറ്റ് നായകൻ എന്ന വാക്കിന് എനിക്ക് ഒരേ ഒരു ഉത്തരം..ഗാംഗുലി
ബംഗാൾ ടൈഗർ, ഓഫ് സൈഡിലെ ദൈവം.. കൊൽക്കത്തയുടെ രാജകുമാരൻ.. സൗരവ് ചണ്ഡീദാസ് ഗാംഗുലി.. ഞങ്ങടെ ദാദ 💪💪😍😍
വലംകൈ ബാറ്റ്സ്മാൻ ആരുന്ന എന്നെ ഇടം കൈ ബാറ്റ്സ്മാൻ ആക്കിയ ഓഫ്‌സൈഡിലെ ദൈവം
Meeeee tooooo
Meee too
Mee tooo
Same to words
ഓരോ ക്രിക്കറ്റ് കളിയും ഭ്രാന്തമായി ഇരുന്നു കണ്ടിരുന്ന എനിക്ക് കളിയോട് തന്നെ മടുപ്പ് അനുഭവപ്പെട്ടത് ദാദ എന്ന real hero യുടെ വിരമിക്കല്‍ വാര്‍ത്തയോട് കൂടെ ആണ്
2002 Champions trophy champs captain.
സൗരവ് അതൊരു വികാരമായിരുന്നു അന്നും ഇന്നും എന്നും,,,,, സൗരവ് എന്ന നായകനെ കുറിച്ച് പറയുമ്പോൾ ജോൺ റൈറ്റ് എന്ന കോച്ചിനെ കുറിച്ചും ഓർക്കണം,,, ഒരു നാണയത്തിന്റെ രണ്ട് വശങ്ങളായിരുന്നു ദാദയും ജോൺ റൈറ്റും
Happy birthday bengal tiger.... from tamilnadu fan
Super job!
Still gives goosebumps. ..
Dada is Dada forever.
എന്റെ സ്വന്തം അല്ല ഞങ്ങളുടെ സ്വന്തം ദാദ.... The bengal tiger
രോമാഞ്ചം അടിച്ചു ദാദ ഉയിർ 😘😍
പറയാൻ വാക്കുകളില്ല....
ദാദ ഇന്നും ഒരു വികാരമാണ്
ഇതല്ലേ ശരിക്കുമത്....
"ഇരട്ടചങ്കൻ"....
Ssssss
Thanks for making this.... Proud to be gangulian . God Bless you sir. And Thank you so much. Jai Hind🇮🇳
The King of Caption in World Cricket !!!
ദാദ 😍😍😍💪💪💪💪👍👍👍🔥🔥🔥🔥🔥🙏👌👌👌
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ വായിൽ നിന്ന് വന്ന കാർക്കിച്ച തുപ്പലിൻ്റെ, അറപ്പിൻ്റെ പടുകുഴിയിൽ നിന്ന് 2003 ലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം പൊട്ടി കണ്ണിൽ നിന്നുതിർന്ന അന്ധമായ സ്നേഹത്തിൻ്റെ..ഇനിയും കാലം വരും എന്ന പ്രതീക്ഷയുടെ കൊടുമുടിയിൽ എത്തിച്ച ഒരു ആത്മാഭിമാനത്തിൻ്റെ പേരാണ് സൗരവ് ഗാംഗുലി..
Manassinte etho oru konil kothi vechathaanu .mupparodulla arathana . Athu thechalu mayichalum pogilla .dada miss you
Happy birthday Anna
Vijayawada fans
❤️❤️❤️
Every time I see dada i will get tears automatically from my eyes,no other captain is as best as dada in the world.The indian cricket wouldn't be strong without him.❤️u dada for all memories.I like his aggression and bouncing back both with words and actions.be
Conscious haters another ganguly is on the way named virat kohli.
i stopped seeing cricket after DADA'S retriment..I love cricket but I love DADA even MORE..
Dada 😍
Thanks for subtitles (I m from Bengal).. it's simply chumma...
❤️❤️
He deserves atleast Padma Vibhushan as Sachin gets Bharath Ratna....
ദാദാ...... ഐ ലവ് yuuuuuu
ദാദാഗിരി അവസാനിക്കുന്നില്ല... ഇനി താമസിയാതെ icc പ്രസിഡന്റും ആകും ഞങ്ങടെ ദാദ 🔥🔥💪😍
കണ്ണു നിറയാതെ ഒരു ദാദ ഫാനും ഇ വീഡിയോ കണ്ടു തീർക്കില്ല❤️ ദാദ 🥰😘🔥🔥🔥🔥 അന്നും ഇന്നും എന്നും ദാദ മാത്രം 🔥🔥🔥🔥💪💪💪💪
Simply wow!!!! Speechless
I stopped watching indian cricket after Dada's era ..... love him to the greatest...
I had also done the same . N for that I am being called anti India by my friends
Love u alwayzzz❤️❤️❤️❤️
Daadamyheart
Bravo DADA...
Thank you bro for making this beautiful video....dada we love u always
he's been the single handed army for the team..it's for his sacrifices and contribution, indian team arose their head high
Yes bro ❤️
രോമം രോമം എണീറ്റു നിന്നു....😍😍😍😘😘😘
രോമാഞ്ചം വന്നു.. കണ്ണ് നിറഞ്ഞു.. കിടിലൻ വർക്ക്.. 👌
Love u dhadha...
That is awesome ! U made me to cry
Dada ❤️
Ohhh awesome👌👌......his grace is unparallel
Miss u Dada... U r d real hero and legend
നായകൻ...... പടനായകൻ 😘😘😘😘😘😘😘😘
7 mani aavan kaathuirrunu njan ithu kaanan awesome
Thank you so much bro ❤️❤️😍😍😍😍👍
ഇതാണ് നുമ്മ പറഞ്ഞ capatin... ദാദ...
Best Captain of Indian Cricket Team 😍😍😍 Always Love you DADA
He changed the face of indian cricket and made them believe we can win against tough teams in tough conditions
Jeevanalla jeevante Jeevananu... chunkalla chunkidipanu.. Dadayude off sidile stylish fourukalum step out cheythulla huge sixukalum nalkunna anandam onnu vere thanneyanu.. paranjariyikan kazhiyatha aanandam.. Kannu niranju poy ee video kandit.. 😢😢 Tendulkark oppam ennum ente ida nenjil und My fvrt captain My chunk Sourav Ganguly😍😘😗
Dada ❤️
Sure....
true....
My real hero love u dada😘😘
Jazon crejza . അവസാന ഇന്നിംഗ്സിൽ ദാദയെ പൂജ്യത്തിന് പുറത്താക്കിയ ഓസീസ് കിങ്കരൻ. മനസ്സിൽ ഇപ്പോഴും ആ ഒാർമ്മകൾ
Love you Dada
Super editing
Dada 💐💐💐😘😘😘
Amarendra Bahubali of Indian cricket. More than Cups he won the hearts of people. Super documentary.. loved it
True💖💖
He is always an inspiration for me, well made video. Looking for more dada
Salute to "God of offside"........salute to "Prince of calcutta"........salute to "comeback hero"........and salute to sokoler priyo "DADA".............valo theko from calcutta 👍
ദാദ ഇഷ്ടം😍
മച്ചാനെ ഒരു രക്ഷയും ഇല്ല എഡിറ്റിംഗ്!!! റോമൻജിഫിക്കേഷൻ! Especially that last slot!!!
The power of bengal... thalaiva dada
Great work team proud to be a #gangulian
എന്തോ....ഒരുപാട് ഇഷ്ടം anu
Left hand ട്രൈ ചെയ്യാൻ വെറുതെ നിൽക്കുമ്പോളും മനസ്സിൽ വരുന്ന ഒരേ ഒരു മുഖം.... Dada❣️❣️
ക്രിക്കറ്റ് inspiration ദ്രാവിഡ് ❤️ആണ്
Dada ആവേശവും ✌️✌️
Dada love you
ദാദയുടെ സിക്സെർ ഒരു പ്രേത്യേക സൗന്ദര്യമാണ്...
ലോക ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ ദിശ്യങ്ങളിലൊന്ന് ദാദയുടെ ആ step out സിക്സറുകളാണ്..