കുറെ കഴിഞ്ഞു അരിയും കിട്ടില്ല . റേഷൻ തന്നെ നിലക്കും. പിന്നാ പണം.. ഈട് നോക്കിയേ പണം..കിട്ടൂ. ബക്ക് അധ്യം വില്ലേജ് ഓഫീസിൽ അനേക്ഷിച്ചു ലോൺ എടുക്കുന്നവരുടെ പേരിൽ ഭൂമി ഉണ്ടൊന്നു നോക്കും എങ്കിൽ ലോൺ. ഈട് ഇല്ലാതെ ലോൺ കിട്ടി ന്നു ഞെളിഞ്ഞു നടക്കും. ജപ്തി വരുമ്പോൾ ", അച്ഛാ ദീൻ ആയി!!😩
സർക്കാരിനിഷ്ടമുള്ള തുക തരുമായിരിക്കും, കിട്ടുന്ന തുകയ്ക്കനുസരിച്ച് അരി കിട്ടിയാൽ മതിയായിരുന്നു. മാത്രമല്ല ക്ഷേമ പെൻഷൻ തരുന്നത് പോലെ 5,6 മാസം കൂടുമ്പോൾ ഒരുമിച്ച് ഒന്നോ രണ്ടോ മാസത്തെ പണം കൊടുത്താൽ എല്ലാം മംഗളമാകും
താമസിയാതെ പണവും നിർത്തും, വളം , ഗ്യാസ് സബ്‌സിഡി നിർത്തിയത് പോലെ കൂടാതെ ഒരു കിലോ അരിക്ക് മാർക്കറ്റിലെ അരി വില ആര് നൽകും
മറ്റു സംസ്ഥാനങ്ങളെ പോലെ കേരളത്തിലും എല്ലാ ആനുകൂല്ല്യങ്ങളും നൽകാൻ കഴിഞ്ഞാൽ മതിയായിരുന്നു. 💕💕💕💕
പണം വേണ്ട അരി റേഷൻകട വഴി കിട്ടിയാൽ മതി ഒരുപാട് പേരുടെ ജോലി നഷ്ടപ്പെടും
റേഷൻ- അരി മതി. പണം വേണ്ട.👌
Great
ഞങ്ങൾക്ക് പണം വേണ്ട. അരി മതി. 🙏🏻
നല്ലത്
Appo ini chorunnan enthu cheyyum panam kazhikkan pattumo😮
ആ Panamkond 20 kg rice vangade 😂😂😂
Good
കുറെ കഴിഞ്ഞു അരിയും കിട്ടില്ല . റേഷൻ തന്നെ നിലക്കും. പിന്നാ പണം.. ഈട് നോക്കിയേ പണം..കിട്ടൂ.
ബക്ക് അധ്യം വില്ലേജ് ഓഫീസിൽ അനേക്ഷിച്ചു ലോൺ എടുക്കുന്നവരുടെ പേരിൽ ഭൂമി ഉണ്ടൊന്നു നോക്കും എങ്കിൽ ലോൺ.
ഈട് ഇല്ലാതെ ലോൺ കിട്ടി ന്നു ഞെളിഞ്ഞു നടക്കും. ജപ്തി വരുമ്പോൾ ", അച്ഛാ ദീൻ ആയി!!😩
ആധാർ കാർഡ് ഉപയോഗിച്ച് ലോൺ കിട്ടുന്ന പദ്ധതി എന്താണ് , & എവിടെയാണ് അപേക്ഷിക്കേണ്ടത്😅
😅
പണം ഒരു കോടി തരാമെന്ന്പറഞ്ഞാലും വേണ്ട, അരികിട്ടിയാൽ പോതും, 6മാസം കഴിഞ്ഞാൽ പണം നിർത്താണല്ലേ, മാണ്ട മാണ്ട 😂😂😂😂
പൈസ വേണ്ട അരി മതി
റേഷൻ കടയിൽ നിന്ന് ഒരു കോടി രൂപ വീതം നൽകും
😱
മോൾക്ക് മാത്രമായി മോദി പറഞ്ഞുതന്ന വാർത്തയാണോ?😂
4 രൂപ Alc വരും ല്ലേ
School ileh
For your free supply of money don't collect from others You people can five your own money not ours
സർക്കാരിനിഷ്ടമുള്ള തുക തരുമായിരിക്കും, കിട്ടുന്ന തുകയ്ക്കനുസരിച്ച് അരി കിട്ടിയാൽ മതിയായിരുന്നു. മാത്രമല്ല ക്ഷേമ പെൻഷൻ തരുന്നത് പോലെ 5,6 മാസം കൂടുമ്പോൾ ഒരുമിച്ച് ഒന്നോ രണ്ടോ മാസത്തെ പണം കൊടുത്താൽ എല്ലാം മംഗളമാകും
Arium ella panaum kanila
Free aayi kodukunna arikku engineyanu panamnalkunnath
സ്കൂൾ അവധി ശവം കുട്ടിയാണോ പറഞ്ഞത്?