സിഹ്ർ ചെയ്ത് വെച്ചത് കണ്ടിട്ടുണ്ടോ ❓| സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    TH-cam: / @nooremadeenathangal
    Instagram : www.instagram....
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    Sayyid Muhammed Arshad Al-Bukhari
    Sayyid Muhammed Arshad Al-Bukhari new video
    Sayyid Muhammed Arshad Al-Bukhari Asmaul Husna
    Sayyid Muhammed Arshad Al-Bukhari dikr
    Sayyid Muhammed Arshad Al-Bukhari new speech
    Sayyid Muhammed Arshad Al-Bukhari speech
    Sayyid Muhammed Arshad Al-Bukhari latest video
    Sayyid Muhammed Arshad Al-Bukhari Dua
    Sayyid Muhammed Arshad Al-Bukhari Swalath
    Sayyid Muhammed Arshad Al-Bukhari Swalath majlis
    Sayyid Muhammed Arshad Al-Bukhari Virdulatheef
    Sayyid Muhammed Arshad Al-Bukhari Nariyathswalath
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

ความคิดเห็น • 16

  • @bumbooshmol992
    @bumbooshmol992 3 ชั่วโมงที่ผ่านมา +3

    സഹിരിങ്ങളുടെ.. സിഹറിൽ.. നിന്നും.. അസൂയ അസൂയകളിൽ.. നിന്നും.. അല്ലാഹുവേ ഞങ്ങളെ കാത്തു രക്ഷിക്കണേ.. ഞങ്ങൾ ഇപ്പോഴും അതിൽ പെട്ടിരിക്കുന്നു.. ദുആ ചെയ്യണേ 🤲🏼🤲🏼

  • @Saidh-j5y
    @Saidh-j5y ชั่วโมงที่ผ่านมา

    Aameen🤲🤲🤲😭

  • @ShailaMuhammed
    @ShailaMuhammed 2 ชั่วโมงที่ผ่านมา

    Aalhamdhulillah .Aameeeeeeeeeen

  • @NaseemNoushad-y8f
    @NaseemNoushad-y8f 3 ชั่วโมงที่ผ่านมา +1

    ALHAMDULILLAH

  • @rasheedat1303
    @rasheedat1303 19 นาทีที่ผ่านมา

    തങ്ങളെ ഒരു പാട് വിഷയത്തിൽ ആണ് മെസ്സേജ് അടച്ചിട്ട് മറുപടി ഇല്ല ദുആ ചെയ്യണേ

  • @sameerauv9769
    @sameerauv9769 49 นาทีที่ผ่านมา

    usthathe
    thuhaa
    cheyyane
    sihir
    karanam
    anubavikan

  • @thasnimp3320
    @thasnimp3320 2 ชั่วโมงที่ผ่านมา

    ഇപ്പൊ എല്ലാ സംഘടനയിലുള്ളവരും സിഹ്ർ വിശ്വസിക്കുന്നു. മുജാഹിദും ജമായത്തും എല്ലാം സിഹ്ർ സത്യമാണ്

  • @Shazworld833
    @Shazworld833 3 ชั่วโมงที่ผ่านมา

    يا... ربي... 😳

  • @Saidh-j5y
    @Saidh-j5y ชั่วโมงที่ผ่านมา

    🤲🤲🤲😭

  • @Shazworld833
    @Shazworld833 2 ชั่วโมงที่ผ่านมา +1

    Sihr cheyyan orungumbo thanne Angane ullavar marikkanam 🥺

  • @haleema.n2027
    @haleema.n2027 ชั่วโมงที่ผ่านมา

    എന്റെ വസ്തുവിൽ നിന്നും കിണറിൽ നിന്നും കോഴിത്തല കിട്ടി.ഒരു രൂപയുടെ നാണയങ്ങൾ,പൊതിയിൽ 7കുരുമുളക്,7നെല്ല് കിട്ടിയിട്ടുണ്ട്.എന്തുചെയ്യാൻ.ഒരുപാട് ദു:ഖങ്ങളും മനപ്രയാസങ്ങളും അനുഭവിക്കുന്നു.ഒരു ഇബാദത്തും ചെയ്യാൻ തോന്നാറില്ല.നല്ലൊരു ഉസ്താദിനെ കാണാൻ പൈസയുമില്ല

  • @NadeeeraNoushad
    @NadeeeraNoushad 2 ชั่วโมงที่ผ่านมา

    തങ്ങാളുപ്പാ ഞാൻ ഇപ്പം അനുപ വിച്ച് ഇരിക്കാണ് സ്ഹർ കാരണം കൊണ്ട് ഞാൻ ഒരുപ്പാട് സങ്കടംത്തിൽ ആണ് കുടുംബം തന്നെ പ്രയാസത്തിൽ ആണ് ഞാനും ഭാർത്താവും മിണ്ടിറ്റില്ല കുറെ യായി മിണ്ടുന്നില്ല തങ്ങളുപ്പിനെ വിളിച്ചു കിട്ടിയില്ല മേസേജ് വിട്ടു കണ്ടില്ല ആക്കെ സങ്കടത്തിൽ ആണ് തങ്ങളുപ്പാ ദുഹായിൽ ഉൾപ്പെടുത്തണേ വീട് ആക്കെ മരിച്ച് കിടക്കാണ്

    • @ismailakram3861
      @ismailakram3861 2 ชั่วโมงที่ผ่านมา

      Ponnu pengale orikkalum moyalayamarude aduthu povalle anubavam aanu njagade oru 50,lakhs rupeesnu mukalil poyitundu please swanthamsyittu mattam quran parayanam arinjal mathi

    • @ramlamusthafa5851
      @ramlamusthafa5851 2 ชั่วโมงที่ผ่านมา

      അധികം പണം ചിലവില്ലാതെ മാറ്റി തരുന്ന ഒരു തങ്ങൾ ഉണ്ട്. ഞങ്ങളും പല ഇടതും പോയി രണ്ട് ലക്ഷം കളഞ്ഞു. അപ്പോഴാണ് ഒരു ഉസ്താദ് തന്നെ പറഞ്ഞു തന്നത് ആലുവയിൽ ഒരു തങ്ങൾ ഉണ്ട് അവിടെ പോയാൽ മതി എന്ന് അൽഹംദുലില്ലാഹ് ഇപ്പോൾ രണ്ട് മാസം ആയി പോകുന്നു കുഴപ്പമില്ല നല്ല മാറ്റം ഉണ്ട് ശൈത്താനിയത്തിന്റെ ഉപദ്രവം ആയിരുന്നു ഞങ്ങൾക്ക് സിഹ്ർ കഠിനമായിരുന്നു.. ആ തങ്ങൾക്ക് 200രൂപ കൊടുത്താൽ മതി അതിൽ കൂടുതൽ എത്ര വേണമെങ്കിലും കൊടുക്കാം ചോദിച്ചു വാങ്ങില്ല അദ്ദേഹം. നല്ല തിരക്കാണ് രാവിലെ പോയാൽ വൈകുന്നേരം ആവും തിരിച്ചു വരുമ്പോൾ എല്ലാം മതസ്ഥരും കാണാൻ വരുന്നുണ്ട്