സിഹ്ർ ചെയ്യുന്നവരെ തിരിച്ചറിയാനുള്ള 9 അടയാളങ്ങൾ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @AsmaK-wp1ek
    @AsmaK-wp1ek 2 หลายเดือนก่อน +25

    ഉസ്താദ് എന്റെ കുടുംബത്തിലും ഇങ്ങനെ ചെയ്യുന്നവരുണ്ട് അതിൽനിന്നും കാവൽ കിട്ടാൻ ദുഹാഹ് ചെയ്യണം ഉസ്താദ് 🤲🤲🤲👍

  • @Ridha12534
    @Ridha12534 2 หลายเดือนก่อน +54

    പടച്ചവനെ ഇത്പോലെയുള്ള മാരണങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും നീ kaakaane 🤲🤲🤲🤲🤲🤲🤲

    • @latheefm1855
      @latheefm1855 2 หลายเดือนก่อน +1

      ആമീൻ

    • @nisamamr1958
      @nisamamr1958 2 หลายเดือนก่อน +1

      ആമീൻ

  • @RaseenaAshifRaseenaAshif
    @RaseenaAshifRaseenaAshif 2 หลายเดือนก่อน +30

    എന്റെ ഉപ്പാക് എതിരെ ഞങ്ങളുടെ ഒരു കുടുംബക്കാർ സിഹ്ർ ചെയ്തു. വളരെ അധികം ബുദ്ധിമുട്ടിൽ ആണ്. ഞങ്ങളുടെ വീട് അടക്കം ഇന്ന് ജബ്ധിയുടെ വാക്കിലാണ്. ഉപ്പ ആഗെ കടക്കെണിയിലാണ്. ഉസ്താദ് പ്രേത്യേകിച്ചു ദുആ cheyyanam

    • @siddiquepk9256
      @siddiquepk9256 2 หลายเดือนก่อน

      Yalam radiakum

    • @MinnuM-d3k
      @MinnuM-d3k 2 หลายเดือนก่อน +2

      സിഹ്റ് മാറണോ

    • @AimanEdakkara
      @AimanEdakkara 2 หลายเดือนก่อน

      അത് മാറാൻ entha ചെയ്യേണ്ടത് ​@@MinnuM-d3k

    • @hariscm9575
      @hariscm9575 หลายเดือนก่อน +1

      എന്റെയും അവസ്ഥ ഇത് തന്നെയാണ് ദുഹാ ചെയ്യണം ഉസ്താതെ

    • @AimanEdakkara
      @AimanEdakkara หลายเดือนก่อน

      @@MinnuM-d3k engane

  • @HalidHalid-qy5in
    @HalidHalid-qy5in 2 หลายเดือนก่อน +6

    ഉസ്താദേ എനിക്കും സിഹ്ർ ബാധിച്ചു😢😢 പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനകളും സാമ്പത്തിക ബുദ്ധിമുട് കടങ്ങൾ അസുഖങ്ങൾ😢😢 ദുആ ചെയ്യണേ

  • @FidaK-nz9zg
    @FidaK-nz9zg 2 หลายเดือนก่อน +20

    ഇത്തരം മാരണങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തെയുംകാത്തുരക്ഷിക്ക ഉസ്താദ് ദുആ ചെയ്യണം

  • @kckc5954
    @kckc5954 หลายเดือนก่อน +1

    മകൻ നിസ്കാരകളില്ല നിസ്കരിക്കാൻ ദുഹാസിയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻👍🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🏻😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @HameedvpHameed-xr2bz
    @HameedvpHameed-xr2bz 2 หลายเดือนก่อน +7

    ഉസ്താദ് ദുഹയിൽ എപ്പോഴും ഉൾപെടുത്തുക 🤲അള്ളാഹു എല്ലാം അറിയുന്ന വനാണല്ലോ 🤲

  • @ziyaamsworld6119
    @ziyaamsworld6119 2 หลายเดือนก่อน +8

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ഓരോവേദന ടെസ്റ്റ് കൾ ചെയ്ദു ഒന്നുമില്ല വല്ലാത്ത വേദനകളാണ്

  • @shanasshanushanasshanu4036
    @shanasshanushanasshanu4036 2 หลายเดือนก่อน +30

    സിഹ്റ് കാരണം വളരെ വിഷമത്തിലാണ് ദുആയിൽ ഉൾപ്പെടുത്തണം തങ്ങൾ ഉസ്താദ്

    • @jasminenoushad5877
      @jasminenoushad5877 2 หลายเดือนก่อน +3

      സിഹ്റുകാരണം കൊണ്ട് ഒരു കുടുംബം തന്നെ തകർന്നു തരിപ്പണമായി മക്കളൊന്നും ബാപ്പയെല്ലാം പല പല വഴിക്കായി

    • @thoniyapole
      @thoniyapole หลายเดือนก่อน

      Ara. Enthina ingane sihr cheyunath enthann athinte avishyam 😊

    • @Shabna-b1m
      @Shabna-b1m หลายเดือนก่อน +1

      😅ustha
      Anda. Mollk
      Sahrbadichu
      12..varsm
      aiyi
      avlluday.. Kalliykaiyttla

    • @Shabna-b1m
      @Shabna-b1m หลายเดือนก่อน

      Sabna.. 29

  • @MubaisMuppy-qe9tb
    @MubaisMuppy-qe9tb หลายเดือนก่อน

    സിഹ്ർ കരണം ബുദ്മുട്ടിലാണ് ദുആ വസിയ്യത്തോടെ

  • @samsudeenmohamed6489
    @samsudeenmohamed6489 2 หลายเดือนก่อน +3

    Sihiril പെട്ട് വളരെ ബുന്ധിമുട്ടിലാണ് ഉസ്താദേ, ഒരു വഴിയുമില്ല ഉസ്താദേ ജീവിക്കാൻ, ജീവിക്കാൻ സമ്മതിക്കുന്നില്ല ഉസ്താദേ, ഉസ്താദേ പറഞ്ഞ ലക്ഷണങ്ങൾ നോക്കുമ്പോൾ, സിഹിരിന്റെയും കന്നറിന്റെയും, അസ്സുകോയയുടെയും അടയാളങ്ങൾ എല്ലാമുണ്ട് ഉസ്താദേ, ദുആയിൽ പ്രേത്യേകം ഉൾപെടുത്തണേ ഉസ്താദേ

  • @craft.creating.aaaami
    @craft.creating.aaaami 2 หลายเดือนก่อน +21

    തങ്ങളെ ഞങ്ങൾക്കും ഇതാണ് ഞങ്ങൾക്ക് സംഭവിച്ചിരിക്കുന്നു ജീവിതം വളരെ ബുദ്ധിമുട്ടിലാണ് കടം കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ്

  • @safeeramuthusafeeramuthu6749
    @safeeramuthusafeeramuthu6749 2 หลายเดือนก่อน +1

    തങ്ങളുസ്താദേ എൻ്റെ ഉമ്മ സിഹ്റ് ബാധിച്ച് കുറേ വർഷങ്ങളായി ബുദ്ധിമുട്ടിലാണ് പ്രത്യോകം ദുആ ചെയ്യണം

  • @ShahahlaSherin
    @ShahahlaSherin 2 หลายเดือนก่อน +3

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲 ഞങ്ങളും കുറെ അനുഭവിച്ചിട്ടുണ്ട് ഉസ്താദ് ഓരോരുത്തർ സഹർ ചെയ്തിട്ട് അതിൽ നിന്നൊക്കെ ഇപ്പോൾ നിങ്ങൾക്ക് ശിവ ഉണ്ട് പക്ഷേ ഞങ്ങൾക്ക് ശത്രുക്കൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @kadeejaiqbaltk5761
    @kadeejaiqbaltk5761 หลายเดือนก่อน

    എന്റെ മകളുടെയും കാര്യത്തിൽ ഉസ്താദ് ദുആ ചെയ്യണം 7 കൊല്ലത്തോളം ഞാൻ ദുഃഖം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്റെ മകളുടെ ഹാർട്ടിന് സുഖമില്ല പിന്നെ എന്റെ ഉമ്മയുടെ മരണം മകൾക്ക് ഇപ്പോൾ കുഴപ്പമില്ല ഓപ്പറേഷൻ കഴിഞ്ഞു എന്നാലും വാൽവിന് ചെറിയൊരു പ്രശ്നമുണ്ട് നീയും ഒരു ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം ഉസ്താദ് ദുആ ചെയ്യണം ഞങ്ങൾക്ക് ഒരു വീട് ഇല്ല വാപ്പയും ഞാനും പ്രശ്നത്തിലാണ് ഞങ്ങൾക്ക് കോടതിയിൽ കേസ് നടക്കുകയാണ് ഞങ്ങൾക്ക് നല്ലൊരു വിധി കിട്ടുവാനും ഉസ്താദ് ദുആ ചെയ്യണം 21:22

  • @AsmaK-wp1ek
    @AsmaK-wp1ek 2 หลายเดือนก่อน +8

    ഉസ്താദ് പറഞ്ഞഅനുഭവം എല്ലാം എനിക്ക് ഉണ്ടായിരുന്നു 👍👍ദുഹാഹ് ചെയ്യണം തങ്ങളെ

  • @shameersami8252
    @shameersami8252 2 หลายเดือนก่อน +2

    5 കൊല്ലം മുമ്പ് സിഹ്ർ ബാധിച്ചു ഒരുപാട് പ്രശ്നം ഉണ്ടായി... 4 കൊല്ലം കഴിഞ്ഞു സിഹ്ർ ഉണ്ടെന്ന് അറിഞ്ഞു.. സിഹ്ർ മാറ്റി... ഇപ്പോൾ വീണ്ടും പ്രയാസങ്ങൾ ഉണ്ട് 😢😢തങ്ങളുപ്പ സിഹ്ർ ആവാതിരിക്കാൻ ദുഹായിൽ ഉൾപെടുത്തണേ 😭😭😭🤲🏼🤲🏼🤲🏼

  • @sulthanashahu9294
    @sulthanashahu9294 2 หลายเดือนก่อน +2

    ഉസ്താദിന്റെ ദുബായിൽ ഉൾപ്പെടുതണേ

  • @MuhammedC-cx4um
    @MuhammedC-cx4um 2 หลายเดือนก่อน +2

    അസ്സലാമു അലൈക്കുംഉസ്താദ് ഭർത്താവിനും മക്കൾക്കും എനിക്കു ആരോഗ്യത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സ് ചെയ്യണം പെട്ടെന്ന് തന്നെ വരുന്ന തലവേദനബിപി കൂടുതലാണ് നോർമൽ ആകാൻ ദുആ ചെയ്യണം എങ്ങനെ വന്നതാണ് മാറാന് ദുആ ചെയ്യണം ഉസ്താദ് ദുആ ചെയ്യണം ബുഷ്‌റ

  • @NafeesaVp-vs1rt
    @NafeesaVp-vs1rt 2 หลายเดือนก่อน +9

    സ്സിഹ് ർ ചെയ്യി പ്പി ച്ച വർ ക്ക് അ ല്ലള്ളാ ഹു കോ ടു ക്ക ട്ടെ തി രി ച്ചു കോ ടു ക്ക ട്ടെ അള്ളാഹു വേ നമ്മളെ കാക്ക nne😭

  • @kadeejaiqbaltk5761
    @kadeejaiqbaltk5761 หลายเดือนก่อน

    അസ്സലാമു അലൈക്കും ഞാനും എന്റെ മകളും ഒരുപാട് വിഷമവും ഉപയോഗിക്കുന്ന ഒരു കൂട്ടത്തിലാണ് എന്റെ മകൾക്ക് ഹാർട്ടിന് സുഖമില്ല ഒരു ഓപ്പറേഷൻ കഴിഞ്ഞു ഇനിയും ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം വാലുവിന് ചെറിയ കംപ്ലൈന്റ്റ് ഉണ്ട് ഹാർട്ട് ബീറ്റ് എപ്പോഴും കൂടുതലാണ് അതുകൊണ്ട് മകൾക്ക് ഭയങ്കര ബുദ്ധിമുട്ടാണ് ശ്വാസം വിടുമ്പോൾ ഉസ്താദ് ദുആ ചെയ്യുന്ന

  • @shanibasha1972
    @shanibasha1972 2 หลายเดือนก่อน +2

    Usthade orupadu vishamathil ann dua cheyyanne

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 หลายเดือนก่อน +2

    Allahuvey sahireengaludey sharriney thottu nee nangalkk raksha nalkaney rabbey ameen ameen ameen ameen,, yamukalliblkulub sabbith kalbee aladheenik ameen ameen ameen

  • @abduljaleel8918
    @abduljaleel8918 2 หลายเดือนก่อน +5

    തങ്ങളെ സിഹ്ർ കൊണ്ട് ഒരുപാട് പ്രയാസത്തിലാണ് ഭർത്താവിന്റെ ജോലി പോലും നഷ്ടപ്പെട്ടു എല്ലാം റ ഹത്തവനും ഹൈറായ ജോലിക് വിസ കിട്ടാനും ദുഹാ ചെയ്യണേ 😭🤲🏻

    • @ansarahammad4693
      @ansarahammad4693 2 หลายเดือนก่อน

      ആമീൻ ശെരി ആയിക്കോളും

  • @Anshal-j9r
    @Anshal-j9r 2 หลายเดือนก่อน +4

    വീട്ടിൽ sihr ചെയ്തത് കണ്ടു... ഒന്നല്ല.... വീണ്ടും വീണ്ടും ചെയ്യുന്നു .....എന്ത ചെയ്യണം എന്നറിയില്ല..... ആ വീട്ടിൽ നിന്നും ഞങ്ങൾ മാറി...വളരെ പ്രയാസത്തിലാണ്.... പല രീതിയിലും പരീക്ഷണങ്ങൾ വന്ന് കൊണ്ടിരിക്കുന്നു...രോഗം കൊണ്ടും മറ്റും..... കുടുംബമെല്ലാം തെറ്റി പിരിഞ്ഞു പോവുന്നു...... ഉസ്താദ് പ്രതേകം പ്രതേകം ദുആ ചെയ്യണം 🤲🤲🤲🤲😭🤲🤲🤲

    • @AimanEdakkara
      @AimanEdakkara 2 หลายเดือนก่อน

      Cctv വെക്കു ആരും അറിയാതെ വെക്കു... ആളെ കണ്ട് പിടിക്കലോ 👍🏼👍🏼കുറച്ചു പൈസ പോയാലും വേണ്ടില്ല... ക്യാമറ vechath arodum പറയരുത്... കയ്യോടെ പിടിക്കാം...

    • @sulthantejinn
      @sulthantejinn หลายเดือนก่อน +1

      Atheduthu kathichu kalanjal avark dosham anenn kettu …ullathanenkil avar pedum

  • @sajnamuneer219
    @sajnamuneer219 2 หลายเดือนก่อน +4

    ഉസ്താദ് എന്റെ മോന്റെ സംസാരത്തിൽ മാറ്റമുണ്ട് ദേഷ്യവും വാശിയും ഒക്കെയാണ് ജോലിക്ക് പോകാൻ താല്പര്യമില്ല മെഡിസിൻ കഴിക്കുന്നുണ്ട് എല്ലാത്തിനും മടിയാണ് പൂർണമായും മാറാൻ ദുആ ചെയ്യണേ

  • @bumbooshmol992
    @bumbooshmol992 2 หลายเดือนก่อน +24

    എന്റെ മോൾ വഫിയക്കു പഠിക്കാൻ പോയപ്പോൾ.. അവിടെന്നു റൂഹാനി ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. ഒരു വർഷം പഠിച്ചുള്ളൂ... അപ്പോഴേക്കും അവിടെ ഷെയ്ത്വൻ ബുദ്ധിമുട്ടിച്ചു... 17 വയസ്സ് അന്ന്... കുറെ പല വഴിക്കും ചികിത്സിച്ചു... ആ.. വർഷത്തെ നോമ്പ് സമയത്ത്..... നോമ്പ് തുറക്കും സമയത്ത് ഇവരുടെ സ്വഭാവം അങ്ങട് മാറും... പടച്ചോനെ അത് ഓർക്കാൻ പോലും പറ്റുന്നില്ല... ഇപ്പൊ കല്യാണം കഴിഞ്ഞ് ഒരു കൊച്ചു ഉണ്ട്... പക്ഷെ എപ്പോഴും എന്തങ്കിലും അസുഖങ്ങൾ വരും... ദുആ ചെയ്യണേ തങ്ങളെ.... 🤲🏼🤲🏼😭😭

    • @raseenanaser8837
      @raseenanaser8837 2 หลายเดือนก่อน

      എങ്ങനാ മാറിയത്.. ഒന്നു പറയാമോ

  • @HamdanFazza-t7o
    @HamdanFazza-t7o หลายเดือนก่อน

    Masha allah ustade pinna edehpole endea vittil chayedittund enak 4 makmal an 3 pinkutti 1 aan bhartave dubaila dua chayyene naan pattaniya ippo malayali ayede dua cheyyene 🤲🤝

  • @sabirak64
    @sabirak64 หลายเดือนก่อน

    Kadam veedanulla vayi elupamakan dua cheyane

  • @sabirak64
    @sabirak64 หลายเดือนก่อน

    Dua cheyane sihre kaivisham bathilakan dua cheyane

  • @MusthafCk
    @MusthafCk หลายเดือนก่อน

    സിഹ്ർ ബാധിച്ചിട്ടുണ്ടോ എന്ന് സംശയം ഉണ്ട്‌ ദുആ ചെയ്യണേ ഉസ്താദേ

  • @beeviaysha1526
    @beeviaysha1526 หลายเดือนก่อน

    Thuaa cheyyane usthath

  • @ShamlathRahumathrawther
    @ShamlathRahumathrawther 2 หลายเดือนก่อน +2

    ഉസ്താത് എൻ്റെ മോൻ വെള്ളമടി കൂട്ടു കെട്ട് ഇതൊക്കെ മാറി നന്നാവാൻ ദുാചെയ്യേനേ.അസ്മാഹുൽഹുസ് ന യുടെ യാ ഹാ തി.yabarru എന്നും ഓതി വെള്ളം കൊടുക്കുന്നുണ്ട്

    • @naseerahmed-sl2eb
      @naseerahmed-sl2eb 2 หลายเดือนก่อน

      Veallamadikkunnavanu sihru ealkkilla

  • @hubburasool-j1d
    @hubburasool-j1d 2 หลายเดือนก่อน

    Enikk idhupole sihr badhichirunnu... Alllah vallatha preyasam thanne aan ... Orupad sahichirunnu ippo ellam mariyittund chikilsichitt alhamdulillah.

  • @Raseena-h9r
    @Raseena-h9r 2 หลายเดือนก่อน +1

    Duayil ulpeduthanee thangalee

  • @NafeesaVp-vs1rt
    @NafeesaVp-vs1rt 2 หลายเดือนก่อน +3

    ത ങ്ങ ളു പ്പാ ദുഹാ ചെയ്യാണേ എ നി ‌ക്കും മക്കൾ ‌ക്കും ശ്ശി ഹ് രുണ്ട് ബാ ത്ത് ലാവാൻ ദുഹാ uppaa😭😭

    • @thoniyapole
      @thoniyapole หลายเดือนก่อน

      Athemgane nigal arinjath sihr und enn

  • @shylaazeez
    @shylaazeez หลายเดือนก่อน +1

    Dhuayil ulpaduthane

  • @naharin3027
    @naharin3027 2 หลายเดือนก่อน

    Ellatharam suhru kalil ninn enneyum kudumbatheyum raksha nalkane

  • @HabeebaIsmail
    @HabeebaIsmail 2 หลายเดือนก่อน +3

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @ShafnasinuzzShafnasinuzz
    @ShafnasinuzzShafnasinuzz 2 หลายเดือนก่อน +1

    Duaayil ulpeduthane

  • @Hafis57
    @Hafis57 2 หลายเดือนก่อน

    Vallatha vishamathilan duaa cheyyane

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 2 หลายเดือนก่อน +1

    Sayyidhu usthad ente geevidhathil ennum parajayamanu

  • @sakeenamelethil2087
    @sakeenamelethil2087 2 หลายเดือนก่อน +1

    Ella paishacihiga badegelum marikitan dua cheyene usthade

  • @NadeeeraNoushad
    @NadeeeraNoushad 2 หลายเดือนก่อน +1

    സിഹ്ർ ചെയ്യ്ത് വെച്ച് ഞാങ്ങളുടെ ജീവിതം തക്കർന്ന് കിടക്കാണ് തങ്ങളുപ്പാ ദുഹായിൽ ഉൾപ്പെടുത്തണേ മെസേജ് വിട്ട് കുറെ എടുക്കുന്നില്ല ഫോണിക്ക് വിളിച്ചു എടുക്കുന്നില്ല😢😢😢

  • @latheefm1855
    @latheefm1855 2 หลายเดือนก่อน

    ഉസ്താത് ദുഅഃ ചെയ്യണം സിഹ്‌റിനെ തൊട്ടു🤲

  • @shereefaabu7018
    @shereefaabu7018 2 หลายเดือนก่อน +4

    എനിക്കും എപോഴുംപരിക്ഷണങ്ങൾആണ്ഞാൻആരെയുംഉപദ്രവിച്ചീട്ടില്ലപക്ഷെഎന്നേഎല്ലാവരുംകഷ്ഠപെടുത്തുന്നുഎപോഴുംദുരിതമാണ്ഉസ്താദ്എല്ലാവിഷമങ്ങൾമാറാനുംദുആചെയ്യണെ❤❤❤❤

  • @MaimunaMynariyas
    @MaimunaMynariyas 2 หลายเดือนก่อน

    Yenikkum yende kudumbathn prthyega dua cheyyane thangale 😢😢

  • @MuhammedC-cx4um
    @MuhammedC-cx4um 2 หลายเดือนก่อน

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ബുഷ്‌റ

  • @ansaralayattil8151
    @ansaralayattil8151 2 หลายเดือนก่อน +50

    ശിഹ്ർ കാരണം വലിയ ബുദ്ധിമുട്ടിലാണ് കുടുംബം തെറ്റിച്ച് കൊണ്ടു അവർക്ക് സന്തോഷത്തിൽ കഴി യാൻ വേണ്ടി ചെയ് തത്. ആണ്. അല്ലാഹു കാത്തു ര്ഷിക്കട്ടെ. Aameen aameen aameen yarabbal aalameen 😢😢😢

    • @MinnuM-d3k
      @MinnuM-d3k 2 หลายเดือนก่อน +1

      സിഹ്റ് മാറാൻ വഴി പറഞ്ഞു തരാം

    • @shoukkathalishoukku1860
      @shoukkathalishoukku1860 2 หลายเดือนก่อน +2

      ​@@MinnuM-d3kപറയു വളരെ പ്രയാസത്തിലാണ്

    • @ismailakram3861
      @ismailakram3861 2 หลายเดือนก่อน

      Orikkalum ustadhumarude aduthu povaruthu ummade peru chodichal pinne ottum povaruthu nalla usthadumarude kaalam okke kazhinju

    • @ismailakram3861
      @ismailakram3861 2 หลายเดือนก่อน +1

      Njan paranju tharam inshaAllah

    • @Kaabshoots
      @Kaabshoots 2 หลายเดือนก่อน

      ഈമാൻ കാര്യത്തിൽ ആറാമത്തെ കാര്യം മനസ്സിൽ ഉറപ്പിച്ചു വിശ്വസിച്ചാൽ പിന്നെന്തു സിഹ്ർ...

  • @sabirak64
    @sabirak64 หลายเดือนก่อน

    Kitanulla paisa labhikan dua cheyane

  • @mittufarhan4058
    @mittufarhan4058 2 หลายเดือนก่อน

    Thangalude duailulpeduthanam.25 years aayi valareyadikam prayasathilanu.kyvishamkondum sihrukondum.

  • @SafeeyaV
    @SafeeyaV 2 หลายเดือนก่อน +5

    സിഹ്റ് കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് ഞങ്ങൾ

  • @fathimalatheef6521
    @fathimalatheef6521 2 หลายเดือนก่อน +1

    സിഹ്ർ ബത്തിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ShahmaSharin-bo6tq
    @ShahmaSharin-bo6tq 2 หลายเดือนก่อน

    Sihr kond orupad prayasathilan. Ellam rahathavan prethyegam dua cheyane thagalusthade 🤲🤲🤲🤲🤲

  • @MuhammadYousafYousaf-uy9fe
    @MuhammadYousafYousaf-uy9fe 2 หลายเดือนก่อน

    Ente kudumba jeevidam valiya prashnatthilan dua cheyyanam

  • @muhammadk801
    @muhammadk801 2 หลายเดือนก่อน

    മോനിക് നല്ല ഇണയെ കിട്ടാൻ ദുആ ചെയ്യണേ

  • @AdeebZaman-o4l
    @AdeebZaman-o4l 2 หลายเดือนก่อน

    Usthade.kudumbam.sihrkond.prayasathilann.duacheyyane.usthad

  • @riyadiya9932
    @riyadiya9932 2 หลายเดือนก่อน

    എന്റെ കുടുംബം 6മക്കള് ആണ് upp a ഉമ്മാ എല്ലാവർക്കും സിഹ്ർ കൊണ്ട് ബുദ്ധി മുട്ട് ഉണ്ട് ❤

  • @MaluEppikad
    @MaluEppikad 2 หลายเดือนก่อน

    Ella sharrukalum bathilakan dua cheyyane

  • @HairunnissaPk
    @HairunnissaPk 2 หลายเดือนก่อน +1

    എനിക്കും ഭർത്താവിനും സിഹ്ർ ഉണ്ടെന്ന് പറഞ്ഞു അസൂയ ഉണ്ടെന്ന് പറഞ്ഞു കണ്ണേറുണ്ടെന്ന് പറഞ്ഞു ശത്രുക്കൾ ഉണ്ടെന്ന് പറഞ്ഞു ജോലിയിൽ എല്ലാം സമ്പ ത്തിലും എല്ലാം എന്റെ ഭർത്താവിന്റെ ഏട്ടന്മാർ പിടിച്ചു വെച്ചിട്ട് ഒന്നും കൊടുക്കുന്നില്ല ഞങ്ങളെ ശത്രുക്കളെ ഞങ്ങളിൽ നിന്നും നശിപ്പിക്കാൻ ദുആ ചെയ്യണേ തങ്ങളുസ്ഥാദ് 🤲🏻😭

  • @AseefaShanu
    @AseefaShanu 2 หลายเดือนก่อน

    Usthathe sihir karanamayi varshangalayi shareerika manasikamayum budhimutt anibavikkukayanu. Swantham avasyangal nitavettan pattatha
    Avasthyanu. Dua cheyyanam usthathe

  • @mansoormansoormk5323
    @mansoormansoormk5323 2 หลายเดือนก่อน +1

    ദു ആ യിൽ ചേർക്കണേ

  • @shakkeerkk9806
    @shakkeerkk9806 2 หลายเดือนก่อน

    Ustade enne aro sihar cheyyunud duaaa cheyyane assalamualaikum

  • @ismayilismayil2237
    @ismayilismayil2237 2 หลายเดือนก่อน

    Sihr kond budhimuttilan dua cheyyane

  • @fzn313
    @fzn313 2 หลายเดือนก่อน +2

    صلى الله عليه وعلى اله وصحبه وسلم

  • @FathimaMubeena-z2y
    @FathimaMubeena-z2y 2 หลายเดือนก่อน

    Usthadhea..pudheya veed.nirmichu..alhamdulilal..oru sangadam. Des 2023 veet koodal 2month alhamdhulila...uppaum ummaum sadhotiothelan.pakshea rand marathin shetiom.enn ee nimisham varea onn samadhanathel uragan patetilla..uppak rogam.oralk kayyumbol mattoralk...vallatha oru pareekshanamn ...Dua cheyyanea..Hairavan. Bardhavin jole labikanu

  • @Saidh-j5y
    @Saidh-j5y 2 หลายเดือนก่อน

    സിഹ്ർ കാരണം ഒരു പാട് ബുദ്ദിമുട്ടിലാണ് ദുആ ചെയ്യണേ

  • @JidhaSalama
    @JidhaSalama 2 หลายเดือนก่อน

    Assalamualaikum Duail ulpeduthannam InshaAllah

  • @Ramsheedapp-on3xl
    @Ramsheedapp-on3xl 2 หลายเดือนก่อน

    Dua cheyyane usthade valare vishamathilan kada ngalund kudumbangal thammil veruppan oru bisinusum vijayikkunnilla .veed vilkan vechittund

  • @naseerac6452
    @naseerac6452 2 หลายเดือนก่อน

    36 വർഷമായി സിഹ്ർ കൊണ്ട് പ്രയാസത്തിലാണ് ദുആ ചെയ്യണം തങ്ങളെ

  • @sakkeerhussain6011
    @sakkeerhussain6011 2 หลายเดือนก่อน

    സിഹ്റ് കാരണം ഒരുപാട് ബുദ്ധിമുട്ടിലാണ് ഉസ്താദ്

  • @cmsiyadthodiyoorsiyad2328
    @cmsiyadthodiyoorsiyad2328 2 หลายเดือนก่อน

    Ennem kudumbateyum Duayil ulpedutane ustade

  • @ZuharabiPk-oc8sl
    @ZuharabiPk-oc8sl 2 หลายเดือนก่อน

    Ende veedinde pani 14 varshamayi mudangi kidakkuunnu aro pani paattichathan usthad dua cheyyanam

  • @rayansiyad5136
    @rayansiyad5136 2 หลายเดือนก่อน +1

    ദുആ യിൽ ഉൾപ്പെടുത്തണെ

  • @MuhammadShamil-od8os
    @MuhammadShamil-od8os หลายเดือนก่อน

    വല്ലാത്ത വിഷമത്തിൽ ആണ് സിഹ്ർ കൊണ്ട്. Thagale

  • @KadeejaKaiju-s9r
    @KadeejaKaiju-s9r 2 หลายเดือนก่อน +3

    Allahuve anganayullavare nee illathaakkeename

  • @ShafnasinuzzShafnasinuzz
    @ShafnasinuzzShafnasinuzz 2 หลายเดือนก่อน

    Usthadeente bharthavnjangale vittpoyitt16varshamaayi nallanilkk njangale aduthekk varaan njangalenokaan duaacheyyane moonn penkuttikalund

  • @Abdulgafoor-mi8nv
    @Abdulgafoor-mi8nv 2 หลายเดือนก่อน +1

    ശരീരം ചുട്ട നിറുന്നത് മാറാൻ ഉസ്താദ് ദുആ ചെയ്യണം

  • @sumayaabu8635
    @sumayaabu8635 2 หลายเดือนก่อน

    Sihru karanam vallatha budhimuttilanu ella vishamangalum marikittan duayill ullpeduthane thangale

  • @Saffffhhh
    @Saffffhhh 2 หลายเดือนก่อน

    Sihril ninnumrakshapefan dua cheyyane usthade

  • @afsathwayanad5663
    @afsathwayanad5663 2 หลายเดือนก่อน +2

    അൽ ഹംദുലില്ലാ അള്ളാഹു കാക്കട്ടെ🤲🤲🤲🤲

  • @saidalavikalady6003
    @saidalavikalady6003 2 หลายเดือนก่อน

    അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ മൂന്ന് ഞായറാഴ്ച ഉസ്താദ ഫോൺ എടുക്കുന്നില്ല

  • @HalidHalid-qy5in
    @HalidHalid-qy5in 2 หลายเดือนก่อน +1

    കുടുംബത്തിൽ നിന്നും എന്നെ അകറ്റി😢😢 കച്ചവടത്തെ നശിപ്പിച്ചു കടങ്ങൾ നിറഞ്ഞു

  • @ashrafkolengrakath3881
    @ashrafkolengrakath3881 2 หลายเดือนก่อน

    Seherkonde kasdathikane thangal usthade dua cheyyane

  • @__black__dude__z
    @__black__dude__z 2 หลายเดือนก่อน

    Shameela pediyum tensenum maran dua chayyanam

  • @JaleelJ-j4x
    @JaleelJ-j4x 2 หลายเดือนก่อน

    آمين آمين يا رب العالمين

  • @hayasulfi8636
    @hayasulfi8636 2 หลายเดือนก่อน

    Ustaade ente husband nte aniyante..wife sihr cheythum maraanum cheythum enneyum makkaleyum upadravichu kondirikkayanu..dua cheyyanee..enteyym makkalleyum deen kondu..palathum maripoyi but eppozhum..😢

  • @mehabushanu2051
    @mehabushanu2051 2 หลายเดือนก่อน

    Aameen ya rabbul alamin 🤲🤲🤲

  • @Afhanaaa
    @Afhanaaa 2 หลายเดือนก่อน

    ഉസ്താദ് ഇരിക്കുന്ന സ്ഥലം എവിടെ എന്ന് പറയോ. Pls

  • @satharp8152
    @satharp8152 2 หลายเดือนก่อน

    🤲ദുഹാ ചെയ്യണം അസ്സലാമുഅലൈക്കും

  • @GouseKaikamba
    @GouseKaikamba หลายเดือนก่อน

    Assalamuhalaikum

  • @suhailek5161
    @suhailek5161 2 หลายเดือนก่อน

    Dua 🤲🤲🤲🤲 for family members usthad cheeyme 🤲🤲🤲

  • @basheerukbasheer8198
    @basheerukbasheer8198 2 หลายเดือนก่อน

    Enday brestin cheri muzha und. Cancer tustin. Koduthittund. Usthad duaacheyyanam

  • @JuwanaJu-v5c
    @JuwanaJu-v5c 2 หลายเดือนก่อน

    ദുഹാ യിൽ ചേർക്കണേ ഇപ്പോൾ ജോലിക്ക് പോകാൻ മനസില്ല ജോലി നഷ്ടപ്പെട്ടു വളരെ ബുദ്ധിമുട്ട് ആണ്

  • @HeartfeltHues6235
    @HeartfeltHues6235 2 หลายเดือนก่อน +1

    ഉസ്താദ്, മക്കളുടെ വിവാഹം നാട്ടിലെ ആളുകള്‍ മുടക്കി വിടുന്നു ഒരു ദുആ പറഞ്ഞു തരുമോ

  • @fahmifadi7805
    @fahmifadi7805 2 หลายเดือนก่อน

    Thanglude ദുആയിൽ ഉൾപ്പെടുത്തണേ ഒരു പാട് പ്രയാസങ്ങൾ ഉണ്ട്‌

  • @HairunnissaPk
    @HairunnissaPk 2 หลายเดือนก่อน

    ആമീൻ 🤲🏻😭

  • @Nisahabeeb-dr5cr
    @Nisahabeeb-dr5cr 2 หลายเดือนก่อน +1

    Alhamdulla alhamdulla

  • @AsmaK-wp1ek
    @AsmaK-wp1ek 2 หลายเดือนก่อน

    Alhamdulillah🤲🤲

  • @ayishanehamp8214
    @ayishanehamp8214 2 หลายเดือนก่อน

    തങ്ങൾ ദുആ ചെയ്യണം