മമ്മൂക്കയെ കണ്ടിട്ട് ജസ്റ്റ് ഒന്ന് നോക്കിയിട്ട് പോകാം എന്ന് കരുതി വന്നതാണ് പക്ഷേ പോകാൻ പറ്റുന്നില്ല എനിക്ക് ഇത്തിരി തിരക്കുണ്ടായിരുന്നു പക്ഷേ മൊത്തം കണ്ടിട്ട് പോകാൻ കഴിഞ്ഞുള്ളൂ ഈ മമ്മൂക്ക ഒരു മാജിക് തന്നെയാണ് ആർക്കും വഴിയിൽ കളഞ്ഞിട്ടു പോകാൻ തോന്നില്ല ഈ മനുഷ്യനെ ❤❤
ദുൽക്കർ താങ്കൾ ഭാഗ്യവാനാണ്. താങ്കളുടെ പിതാവിന്റെ ആയുരാരോഗ്യത്തിന് വേണ്ടി ഞാനടക്കം എത്ര പേരാ പ്രാർത്ഥിക്കാൻ . വല്ലാത്ത ഒരു ജന്മമാണ് അദേഹത്തിന് . അന്നും ഇന്നും എന്നും .
interviews എന്ന് പറഞ്ഞാൽ ഇങ്ങനെ ആവണം. സത്യത്തിൽ സൗഹൃദ സംഭാഷണം എന്നാണ് ഇതിന് പറ്റിയ പേര്. മമ്മൂക്കയുടെ ഇതു പോലുള്ള തമാശ കലർന്ന , രസകരമായ സംസാരങ്ങൾ, എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ചോദ്യങ്ങൾ ചോദിച്ചവരും നന്നായിരുന്നു.👍 എന്തായാലും സിനിമ വലിയ വിജയമാകട്ടെയെന്ന് ആഗ്രഹിക്കുന്നു.
ആദ്യം മുതൽ അവസാനം വരെ മമ്മൂട്ടിയെ അടിമുടി നോക്കി ഇരുന്നവർ ആരൊക്കെയാണ്ആ കുട്ടി ഉൾപ്പെടെ മറ്റെല്ലാവരും പാന്റും ഷൂസും ഇട്ടപ്പോൾ നാടൻ മുണ്ടും ചെരുപ്പും ഗ്ലാമർ👌
Ithrayum intelligent ayi samsarikkunna vere oral Malayalam cinema industry il undo enn thanne samshayamann!! Ere kure prawthiyun.. mammokka vere level ❤
ഇന്റർവ്യൂ ആണെന്ന് തോന്നുന്നേ ഇല്ല... സൗഹൃദ സംഭാഷണം പോലെ ഉണ്ട് കാണുമ്പോൾ.... നാടൻ ലുക്കിൽ mamookka 😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.. എന്നെങ്കിലും ഒന്ന് നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ 😔😔😔😔
Aging like fine wine. If he had any Botox or plastic surgery, it was done well and not very evident. He can still bring expressions to his face and looks natural. Also keeps body fit. Hats off to him.
Mammootty Sir is super always.. A gem of a person. A soft person...lots of Respect to my Mamookka...Love Mammookka alot..... A good great human being..... ❤❤❤❤❤❤❤... Saw RORSCHACH a super movie with a new way of taking revenge super casting super BGM super cinematography super direction ... Lagging undu sheriya moviel but lagging elyathe a movie story complete akilya and the movie has a lot to think... It's a thriller...
I loved some of the subtle responses from mammotty.. very nicely he communicated situation1 "experience" Situation2 "sharikkum entha cheyunne" to the anchor Situation3 "ningalum chinthikoo" abt interview nilavaram Situation4 "roshaac IL ninnum deviate cheyth pokunnu" Situation5 "entertainer cinema" - response Situation6 about Saturday nights question Hope the "online media" takes note of this and learns to adjust and uplift their questions respecting the profession and movie makers
മമ്മൂക്കയെ കണ്ടിട്ട് ജസ്റ്റ് ഒന്ന് നോക്കിയിട്ട് പോകാം എന്ന് കരുതി വന്നതാണ് പക്ഷേ പോകാൻ പറ്റുന്നില്ല എനിക്ക് ഇത്തിരി തിരക്കുണ്ടായിരുന്നു പക്ഷേ മൊത്തം കണ്ടിട്ട് പോകാൻ കഴിഞ്ഞുള്ളൂ ഈ മമ്മൂക്ക ഒരു മാജിക് തന്നെയാണ് ആർക്കും വഴിയിൽ കളഞ്ഞിട്ടു പോകാൻ തോന്നില്ല ഈ മനുഷ്യനെ ❤❤
Crctutoo njnumm
Same situation🥲
Same
Sathiyam
Same 🤣🤣
ദുൽക്കർ താങ്കൾ ഭാഗ്യവാനാണ്. താങ്കളുടെ പിതാവിന്റെ ആയുരാരോഗ്യത്തിന് വേണ്ടി ഞാനടക്കം എത്ര പേരാ പ്രാർത്ഥിക്കാൻ . വല്ലാത്ത ഒരു ജന്മമാണ് അദേഹത്തിന് . അന്നും ഇന്നും എന്നും .
👍❤️
❤
Prarthana kond oru use um illa chumma oru fun 🙂
@@paluu3651 undedo allengil aa mullaperiyaronnum angane nikkilla. Valiya durandangalonnum anubavikkathathu kond thanik thonunnatha ithokke
@@paluu3651 yaa its just a fiction
ഒരുപാട് കാലത്തിനു ശേഷം ഒത്തിരി ആസ്വദിച്ച ഒരു ഇന്റർവ്യൂ 🙂മമ്മുക്ക ഒരേ പൊളി 🥰🥰
ഒരു 30 കാരന്റെ ചുറുചുറുക്ക് ആണ് സംസാരത്തിൽ മമ്മൂകക്ക്.. എനർജി ലെവൽ 🔥🔥🔥🔥🔥.. God ഗിഫ്റ്റ് തന്നെ ആണ് ❤❤❤❤❤❤
അപ്പുറത്തെ മനുഷ്യനു 67 വയസുണ്ട്... ജഗദീഷ്.. ❤️
❤❤❤❤❤❤❤❤❤
interviews എന്ന് പറഞ്ഞാൽ ഇങ്ങനെ ആവണം. സത്യത്തിൽ സൗഹൃദ സംഭാഷണം എന്നാണ് ഇതിന് പറ്റിയ പേര്. മമ്മൂക്കയുടെ ഇതു പോലുള്ള തമാശ കലർന്ന , രസകരമായ സംസാരങ്ങൾ, എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
ചോദ്യങ്ങൾ ചോദിച്ചവരും നന്നായിരുന്നു.👍
എന്തായാലും സിനിമ വലിയ വിജയമാകട്ടെയെന്ന് ആഗ്രഹിക്കുന്നു.
I don't agree at all. There were three interviewers, they didn't even consider 2 people. Not even single question. It's like an insult to them.
നല്ലവനായി ജീവിക്കും ജീവിതത്തിൽ നല്ലവനായി അഭിനയിക്കില്ല മമ്മൂക്ക♥️
വളരെ മികച്ച രീതിയിൽ ഇന്റർവ്യൂ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഇക്ക 🔥💯
ഇക്കയും ജഗദീഷേട്ടനും കിടു 😄👌
ഇക്കാന്റെ ഇന്റർവ്യൂസ് കാണാൻ ഇരുന്നാൽ മുഴുവനും ഒറ്റ ഇരുപ്പിൽ കണ്ട് തീർക്കും ❤
ഇതുപോലെ ചിരിച്ച് കളിച്ച് interview കൊടുക്കുന്ന വേറെ ആരുണ്ട്....
മമ്മൂക്ക 😘😘😘😘😘
@@mhmdmsthfa9961 അതിനെ അവനെ ആര് interview ചെയ്യുന്നു 😂
Dhyan and shine tom 😂
@@midhunbjs6047 😂
@@fousiyav1432 സേച്ചി എന്റെ ഏത് കെമന്റ് ന് ആണ് reply തന്നത് എന്ന് പറയുമോ 🥴.പ്രായത്തിനു മൂത്തത്??respect കൊടുത്തില്ലെന്നോ???what you mean....🤣
മമ്മൂക്ക ഫുൾ തഗ്ഗ് 😎
തഗ്ഗിൻ്റെ രാജകുമാരൻ മമ്മൂക്ക 😎😘
അഴകിയ രാവണൻ -നമ്പർ 20 മദ്രാസ് മെയിൽ ചോദ്യം അടിപൊളി ആയിരുന്നു. Good observation! 👏
❤❤
Manu uncle|laalettan×no.20|Mammookka
@@shebinsillikkal മനു അങ്കിളിൽ കോമ്പിനേഷൻ സീൻ ഇല്ല.
Really nice qstn
കടൽ കടന്ന് ഒരു മാത്തുക്കുട്ടി
ചുമ്മാ ഒടിച്ചു കാണാം എന്ന് കരുതി..! 😅 ഒരു സെക്കന്റ് പോലും ഓടിച്ചു കളയാതെ മൊത്തം ഇരുത്തി കാണിപ്പിച്ചു 🔥👌
ജഗദീഷ്. മമ്മൂക്ക 🔥👌
Seeing ജഗദീഷ് ettan happy 💖
മമ്മൂക്കയെ കണ്ടിരിക്കാൻ തന്നെ ഒരു പ്രേത്യേക രസം ആണ് 😌
❤❤
Olakka.
Ahankariyanu
@@RationalThinker.Kerala അല്ല പുള്ളി കോരചോക്കെ അഹങ്കാരം വേണം ഇല്ലെങ്കിൽ വർന്നവർ എല്ലാം തലേ കേറും
@@RationalThinker.Kerala bro roadil cycle chouti poya oru payyane vare mammooka kai kanichu angne etra aradakare snehikunnu ellarum orupole allalo ikka ichiri tease cheytu vartamanam parayunna ellarum enjoy cheyunondu hatersinu athu ahankaramayi tonnam nothing to do
ആദ്യം മുതൽ അവസാനം വരെ മമ്മൂട്ടിയെ അടിമുടി നോക്കി ഇരുന്നവർ ആരൊക്കെയാണ്ആ കുട്ടി ഉൾപ്പെടെ മറ്റെല്ലാവരും പാന്റും ഷൂസും ഇട്ടപ്പോൾ നാടൻ മുണ്ടും ചെരുപ്പും ഗ്ലാമർ👌
ജഗദീഷ് :ഒരുപാട് സുഖങ്ങൾ ത്യജിച്ചാലേ ഒരു നല്ല പൊസിഷനിൽ എത്താൻ പറ്റുള്ളൂ. വളരെ ശരിയാണ് 👍🏻
ശ്രീനാഥ് ഭാസി ഇൻസിഡന്റ് നന്നായെന്ന് തോന്നുന്നു. ഇപ്പോളത്തെ ഇന്റർവ്യൂ എല്ലാം വളരെ നന്നായി തുടങ്ങിയിട്ടുണ്ട്.❤
മമ്മൂട്ടി de അടുത്ത് ആരും അങ്ങനത്തെ questions choykkarilla
@@rollex3988 മമ്മുട്ടിയുടെ പഴയ കുറച്ചു ഇന്റർവ്യൂസ് കാണൂ
ഇനി എത്ര വലിയ online media ആയാലും മോഹൻലാൽ /മമ്മൂട്ടി ആണേൽ നല്ല ചോദ്യങ്ങളെ ചോയ്യിക്കു... ചെറിയ നടന്മാരെ കിട്ടിയാൽ ഇനിയും ഇവനൊക്കെ ചൊറിയും 100%
@@vishnucp4798 അത് കൊണ്ടാണ് ipo അങ്ങനത്തെ questions choykkathathu annakkil kittoonn മനസ്സിലായി
Mammooka annum innum ennum ingane thanneyaan...oru incident inum athinte credit kodukkan patila .
15:50 മമ്മൂക്ക ജഗദീഷേട്ടന്റെ കയ്യിലേക്ക് നോക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ 😆😆😆
ഇത്ര simple ആയി മമ്മൂക്കയെ ആദ്യം ആയാണ് ഞാൻ കാണുന്നത് 😄😄
Search more interviews in TH-cam. You can find out a lot
Bro mammuka pande full simple ann
Njn kanditulla ella interviews um ingane thanneyaan
@@devikaraj6541 Manorama news IL black shirt itt orennam und. Pakka official.
Ithrayum intelligent ayi samsarikkunna vere oral Malayalam cinema industry il undo enn thanne samshayamann!! Ere kure prawthiyun.. mammokka vere level ❤
Skip ചെയ്യാതെ കണ്ട ഇന്റർവ്യൂ 🥰🥰 മമ്മുക്ക 🥰🥰
മലയാള സിനിമകണ്ട ഏറ്റവും വലിയ താരരാജാവ് MegaStar മമ്മൂക്കയുടെ റോഷാക്കിന് വേണ്ടി കട്ട waiting ❤️🔥
ഇന്റർവ്യൂ ആണെന്ന് തോന്നുന്നേ ഇല്ല... സൗഹൃദ സംഭാഷണം പോലെ ഉണ്ട് കാണുമ്പോൾ.... നാടൻ ലുക്കിൽ mamookka 😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.. എന്നെങ്കിലും ഒന്ന് നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ 😔😔😔😔
ഇങ്ങനെ ആണ് ഇന്റർവ്യൂ എടുക്കേണ്ടത് മമ്മുക്ക & ജഗദീഷ് ഏട്ടൻ ❤️❤️
ഇങ്ങനെ വേണം ഒരു interviews എടുക്കാൻ ❤️❤️
💀
This is what we call a proper interview💯💯. Great effort💗✨️. Mammokka💟
Really? ചോദ്യങ്ങൾക്ക് അല്പം കൂടി നിലവാരവും ചോദ്യം ചോദിക്കുന്നവക്ക് കോൺഫിഡന്റ്സും ഉണ്ടാരുന്നേൽ കാണാൻ രസമുണ്ടാർന്നു
@@hafisvk8269 nilavaram enn parayunne personal karyanagal anel i wobt support that.
Aging like fine wine. If he had any Botox or plastic surgery, it was done well and not very evident. He can still bring expressions to his face and looks natural. Also keeps body fit. Hats off to him.
That's Mammokla .... Very Straight forward......( On quality of Interviews)
Mammooka and his interviews ❤️
Most Number Of National Awards Nominated lists One and Only Indian Actor Legendery Megastar Mammookka 👑❤🔥🔥🔥
(30 Times )
Patriarch of Indian Cinema ❤❤🔥
Nice interview bakki ullathinekkal nalla anchors🥰 their respect
One and only megastar mammookka ❤️🔥
മനോഹരമായൊരു സൗഹൃദ സംഭാഷണം ❤
എന്നാ ഒന്ന് നേരിൽ കാണാൻ കഴിയുക ഈ മൊതലിനെ ഇക്ക ♥️♥️♥️♥️
Mammootty Sir is super always.. A gem of a person. A soft person...lots of Respect to my Mamookka...Love Mammookka alot..... A good great human being..... ❤❤❤❤❤❤❤... Saw RORSCHACH a super movie with a new way of taking revenge super casting super BGM super cinematography super direction ... Lagging undu sheriya moviel but lagging elyathe a movie story complete akilya and the movie has a lot to think... It's a thriller...
പ്രായം കൂടുന്തോറും vibe ആകുന്ന മനുഷ്യൻ 🤣
12:52 That expression 😂😂mammookka❤️
മമ്മൂക്കയെ മാത്രം സ്‌ക്രീനിൽ കാണിക്കുമ്പോൾ എന്നാ ലുക്കാ ❣️
LAL ETTAN ആയിരുന്നെങ്കിൽ........... മോനെ മോനെ മോനെ അങ്ങനെ അല്ലേ മോനെ മോനെ,സംഭവിക്കുന്നതല്ല മോനെ.മോനെ..🫣🙃
I loved some of the subtle responses from mammotty.. very nicely he communicated
situation1 "experience"
Situation2 "sharikkum entha cheyunne" to the anchor
Situation3 "ningalum chinthikoo" abt interview nilavaram
Situation4 "roshaac IL ninnum deviate cheyth pokunnu"
Situation5 "entertainer cinema" - response
Situation6 about Saturday nights question
Hope the "online media" takes note of this and learns to adjust and uplift their questions respecting the profession and movie makers
Eeeeeeeee
Eeeeeeeeee
Eeeeeeeee
Eeeeeeee
Eeeeeeeeee
Mammookkaa vaapothiyulla chiri🥰
Mammookka full vibe...😂😂
എന്തൊരു മനുഷ്യനാണ് ഇങ്ങേരു..... ഇദ്ദേഹം ഒരാൾ ഉള്ളത് കൊണ്ട് മാത്രം മലയാളി എന്ന് നമുക്ക് അഭിമാനിക്കാം.... 🌹
Full thugs 🔥🔥🔥 ikkaa, oorra pwoliiii🔥🔥😜
Please consider the other peoples also who came for interview..
നേരിൽ കാണാൻ ആഗ്രഹമുള്ള ഒരേയൊരു സിനിമ താരം മമ്മൂക്കാ ❤️
Mamooka one and only legend 🔥🔥🔥🔥🔥🔥
18:05 അത് കണ്ട്പഠിക്കാൻ നിങ്ങൾ ഞങ്ങടെ ഒപ്പം അല്ലാരുന്നോ 🤣🤣🤣
ഈ പ്രായത്തിൽ ഇത്ര ലുക്കിൽ mass entry അത് മമ്മൂക്ക തന്നെ
ഇടവേള ബാബുവും
Powli..❣🔥
Watched Till End.., Without a Skip.❣👌🏻
മമ്മൂക്കയെ ഒന്നു നേരിൽ കാണാൻ എത്ര ആഗ്രഹം ഉണ്ടെന്നറിയാമോ.....
അറിയില്ലല്ലോ
Etra und bro korach aagrahm tharumo
അറിയില്ല
ഞങ്ങൾക്ക് എങ്ങനെ അറിയാന??
@@gokulkeezhallur7052 🤣🤣
RJ vijay കൊള്ളാം...Nice questions with smile
Ente ponnu mammookkaa 🔥🔥🔥🔥🥰🥰🥰🥰🥰
എന്നാ ലുക്കാണ് ന്റെ മമ്മുക്ക ഇങ്ങള് 🥰🥰🥰
Mammookka 🌚❤️
ഒരു നിലവാരമുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ഇന്റർവ്യൂ കണ്ടിട്ട് ഏറെ നാളായി ..
Jagadeeshettan🥰🥰🥰.....kuttetam team veendum varanam mammukayum jagadeesettanum
ബ്ലൂ ഷർട്ട് Anchor ന്റെ ശബ്‌ദം മമ്മൂക്കയുടെ ശബ്ദതത്തെക്കാൾ ഗംഭീരം. 🙌🏻🙌🏻🙌🏻🙌🏻🙌🏻
😅
Mammokka ❤️❤️
Nte mwone❤️🔥🔥🔥🔥
മമ്മൂക്കയുടെ ഇന്റർവ്യു കാണാൻ ഒരു പ്രത്യേകം ഭംഗിയാണ് 😍🥰
ആ വന്നിരിക്കുന്നു എല്ലാവരോടും എന്തെങ്കിലുമൊക്കെ ചോദിക്കണ്ടേ ....Senior actors നോട് മാത്രമേ ചോദ്യങ്ങൾ ഉള്ളൂ ..മറ്റുള്ളവർ വായും പൊളിച്ച് ഇരിക്കുന്നു
മമ്മുക്കക്കു അല്ലാഹു തിർഗ്ഗാ ആയുസും ആരോഗ്യം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു
ശെരിക്കും ഈയിടേയായിട്ട് മമ്മൂട്ടി ഇൻറ്റർവ്യൂയിലും അഭിനയിക്കുന്നുണ്ട്..
15:49 🤣🤣🤣 Ammookaa😂
Adipoli interview
14:58 Mammooty and Jagadheesh reaction 😂
മമ്മുക്കാ............ ❣️
👌 adipoli interview
Mammukka ❤🔥
Masterpiece le mammookka😄
15:50
Reaction of Mammookka 😂😅
മമ്മുക്ക 💕💕💕💕💕
വലിയ ചോദ്യങ്ങൾക്ക് ചെറിയ മറുപടി..... മമൂക്കാ.....🔥🔥🔥🔥
6:40....Nte ammo..aaa chiri❣️😅
Mammookka🌞👑
നല്ല ചോദ്യങ്ങൾ.... നല്ല ഉത്തരങ്ങൾ 🤩
15:50 mammukkade humor 🤣🤣🤣
6:43
ആ ചിരി.... 🤣🤣♥️👌🏾
മമ്മുക്ക ❤❤❤❤👌👌👌👌🔥
MAMMOOKKA യുടെ Interview ചിലപ്പോൾ പല പ്രാവശ്യം ഞാൻ കാണാറുണ്ട് I like very much MAMMOOKKA 's Interview MAMMOOKKA ❤️😘😘😘❤️
എനിക്ക് ഈ ഇന്റർവ്യൂ കണ്ടപ്പോൾ മമ്മുക്കനെ മായാവിയിലെ മഹിയെ ഓർമ വന്നു 😅
Yes bro എനിക്കും ഞാൻ ഇടാൻ ഇരുന്ന കമന്റ് ആയിരുന്നു 🥰🥰🥰
Masterpiece ile look eniku feel chythu ..
@@aryann5 💯
Aa cinema pole flop aakumo ithum? 😂
Also voice
നല്ല interview 👍
പിന്നെ ബാക്കി ഉള്ള ആളുകളെ കൂടി പരിഗണിക്കാമായിരുന്നു .
ജഗതീഷേട്ടൻ കൈ പൊക്കിയപ്പോ മമ്മൂക്കയുടെ നോട്ടം....
Nice fun filled interview. New gen mammookka
Mammoottyde interviewsum kidu thanneyanu
മമ്മുക്കാ മാജിക്❤️
Well said mammooka..... Last part 👌👌
Mammutty, the Gentle personality in all meaning.... 😍
ഇത്രയും കാലം ഈ മനുഷ്യൻ എങ്ങനെ ഈ ഫീൽഡിൽ രാജാവായി വിലസി എന്നതിന് തെളിവ് ഈ പരിപാടിയിലുണ്ട് !
Vyakthamya marupafikk ikka tanne venam. Jagtheeshettan ♥️
മമ്മുക്ക 🔥😈🥵
Ika my Hero ❤️❤️❤️❤️❤️❤️❤️❤️ onnu kaanan patane ennn oru agrahathode❤️❤️
Mammukka 🔥❤️❤️
വിജയ് എന്ന anchor അടിപൊളി anchor aanu
Sweet smiles 🤩🤩🤩. Rorschach takes a different scale 🥳🥳🥳.
love you മമ്മൂക്ക
nice interaction ❤
ജഗതീഷേട്ടൻ പറഞ്ഞ പോലെ മമ്മൂക്കയെ പേടി യല്ല respect ആണ് ❤️🩹
E intrw super ayi toneeee
Appreciate the anchors to make this interview lively
Ikkaaaa 💕👑
Good questions and nice interview