she sing better than sherya...malayalam music directors are cruel. ..not giving her any chance to her...shameful. she can sing malayalam...hindi and bengali.....get her chance..she need money to study
she sing better than sherya...malayalam music directors are cruel. ..not giving her any chance to her...shameful. she can sing malayalam...hindi and bengali.....get her chance..she need money to study...she studied hindustani and carnatic
ഈ പാട്ടു തീരും വരെയും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... നക്ഷത്രങ്ങൾക്കിടയിൽ അമ്മയെത്തിരയുന്ന നിനക്കും, ഈ പാട്ട് നിനക്കായ് തന്നു പോയ ആ അമ്മയ്ക്കുമിടയിൽ ഒഴുകിയിറങ്ങുന്ന സ്നേഹസംഗീതം അത്രമേൽ ഹൃദ്യമാണ് കുഞ്ഞേ...
മാഷാ അല്ലാഹ്.. എന്താ ഫീൽ മോളു...... മോളേ എനിക്ക് ഒരുപാടു ഒരു പാടു ഇഷ്ടാ.. ഒരു മോളേ പോലെ.... അള്ളാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ... മരിക്കുന്നതിന് മുമ്പ് മോളേ ഒന്ന് കാണണം എന്ന് ഉണ്ട്... അല്ലാഹ് അതിനുള്ള ഭാഗ്യം നൽകട്ടെ ആമീൻ
she sing better than sherya...malayalam music directors are cruel. ..not giving her any chance to her...shameful. she can sing malayalam...hindi and bengali.....get her chance..she need money to study
Hi hawwa... എത്ര മനോഹരം ആണ് ഹവ്വയുടെ ശബ്ദം.... എനിക്ക് ഒരുപാട് ഇഷ്ടായി.. ഞാനും നിസാർ മാഷിന്റെ ശിഷ്യയാണ്... ദൈവം കൂടെ ഉണ്ടാകും.. ഒരുപാട് പ്രാർത്ഥനയോടെ തീർത്ഥ സത്യൻ.....
Today,on 13th October 2019,I found an article on manorama Sunday supplement about fathima and her father from Kolkata and now residing in kerala. It was so heartbreaking story. Wishing you not sympathy but great support and courage. They were rejected by their rich family but God had a great plan on them.
Hauwwaaaaa ......its great dear..you are blessed.. thanking to all behind this work. It s a big thing that persons like mohsinbhaee shoukath bhaee Nissar mash and all there always doing something to promote many such talents...thank you all melidians...keep doing...this..keep the melody.
she sing better than sherya...malayalam music directors are cruel. ..not giving her any chance to her...shameful. she can sing malayalam...hindi and bengali.....get her chance..she need money to study...she studied hindustani and carnatic
খুব সুন্দর সত্যিই মন টা ভরে গেল এক জন কেরল থেকে আসা মেযে এত সুন্দর একটা গান গাইছে ভাবতে পারিনি ।সত্যিই অসাধারণ, আমি ভগবানের কাছে পার্থনা করি তুমি আর বরো হয

ഹവ്വമോളെ....... " സിനിമ പിന്നണി ഗായിക റിജിഷയും , കുട്ടിപ്പട്ടുറുമാൽ താരം ഫാത്തിമ അൻഷിയും " മോളുടെ ശബ്ദത്തെയും ആലാപനത്തെയും വിലയിരുത്തിയത് കണ്ടപ്പോ ഏറെ സന്തോഷം തോന്നി..... കാര്യം ഒരു ഗായിക മറ്റൊരു ഗായികയ്ക്കു തരുന്നൊരംഗീകാരം (അതോടൊപ്പം സ്വന്തം മകളെ പോലെ നിന്നെ കണ്ടവരാണ് ഹവ്വ.... ഈ Commands Box ലെ ഓരോരുത്തരും....) മിഴികൾ നിറഞ്ഞെഴുതുകയാണീ വരികൾ... നാഥൻ മോളെ അനുഗ്രഹിക്കട്ടെ.... നിസാർ മാഷിന്റെ സ്നേഹത്തണലിൽ ഇനിയും നല്ല ഗാനങ്ങൾ പിറവിയെടുക്കാൻ കഴിയട്ടെ...
ഹവ്വ How ...... wa: ........h ബംഗാളി ബാലിക അതി മനോഹര ശബ്ദം എത്ര അയത്നലളിതമായാണ് അവർ പാടുന്നത് കൃത്യമായ ഭാവലയം ഗാനത്തെ ആസ്വാദക ഹൃത്തിൽ ആന്ദോളനം സൃഷ്ടിക്കുന്നു നിസാർ തൊടുപുഴ യെന്ന ഗുരു മുഹ്സിൻ കുരിക്കൾ എന്ന സംഗീത പ്രതിഭ ആദം ഷജീഹ് എന്ന മാസ്മരിക ശബ്ദമിശ്രണ പ്രതിഭ മറ്റു അണിയറ ശിൽപ്പികൾ ആയിരം അഭിനന്ദനങ്ങൾ ഇങ്ങനെ ഒരു അനിതരസാധാരണ ഗായികയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിൽ ഇഷ്ടത്തോടെ ബദറുദ്ദീൻ പാറന്നൂർ
ഈ മോളുടെ പാട്ടിൽ ഏറ്റവും ഭംഗിയും സങ്കടവും ഉള്ള പാട്ട് ഈ താരാട്ട് പാട്ട് തന്നെയാണ്. കണ്ണ് നിറയും അല്ലാഹു വിന്റെ സഹായം ഉണ്ടാവട്ടെ
*ഈ കുട്ടിയെ കോമഡീ ഉത്സവത്തിൽ കൊണ്ടുവരണമെന്ന് അഭിപ്രായമുള്ളർ ലൈക്ക് ചെയ്യുക*
അതിൽ പങ്കെടുത്ത ഒരു വ്യക്തി
എന്ന നിലയിൽ ഞാനും ശ്രമിക്കാം
@@AshiqueKalikavuofficial ..😍😍😍😍😍😍😍👏👏
Kond varanam...😍😍💓
th-cam.com/video/34fSNdTkN-w/w-d-xo.html
My g ഒരുകോടിയിൽ വന്നിരുന്നു
Hauwwa molee..നീ ശബ്ദമാധുര്യം കൊണ്ട് ലോകം കീഴടക്കണം. അല്ലാഹുവേ സ്വർഗത്തിൽ അവളുടെ ഉമ്മയെ കണ്കുളിർക്കെ കാണിച്ചു കൊടുക്കണേ
أمين أمين ياربل عالمين
Aameen
Aameen. Allhu museum familyyeum anugrahikette.lots of love and prayer.
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Aameen🥲🥲🤲🏻🤲🏻
സൂപ്പർ Hauwwa നിന്റെ voice ഒരു രക്ഷയുമില്ലട്ടോ ബംഗളി ഭാഷ അറിയില്ലങ്കിലും ആ Filing അടിപൊളി
Neeyum poliyanu mole Anshi
Maasha allaah 🥰🥰
Woow......her voice..... Muhsin mashe,ofcrse she is the best choose for this song...All the best to the entire team👏👏
So Sweet sister from Bangladesh
പാട്ട് പൊളിച്ചു.. ട്ടോ.. മോളൂ ...
സ്റ്റുഡിയോയിൽ റെക്കോർഡിംഗ് നടന്നപ്പോൾ കാണാൻ ഭാഗ്യമുണ്ടായി.ക്യൂട്ട് വോയിസ്...keep it up .എല്ലാ ഭാവുകങ്ങളും നേരുന്നു.
I can't stop my tears.. 😪 god gifted voice.. മോൾക്ക് കാണാത്ത കഴിയാത്ത ലോകം മോളെ കാണും ഈ ദൈവാനുഗ്രഹീതമായ ശബ്ദത്തിലൂടെ...
she sing better than sherya...malayalam music directors are cruel. ..not giving her any chance to her...shameful. she can sing malayalam...hindi and bengali.....get her chance..she need money to study
മംഗാളി കുട്ടിയുടെ പാട്ട് അടിപൊളി
ഉയരങ്ങൾ കീഴടക്കാൻ അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ
ഇസ്മായിൽ നീലിയാട്ട് തിരൂർ
ബംഗാളി....
she sing better than sherya...malayalam music directors are cruel. ..not giving her any chance to her...shameful. she can sing malayalam...hindi and bengali.....get her chance..she need money to study...she studied hindustani and carnatic
Varikal manassilayillengilum nalla feel ....anyara pravarthakarkku abhinandanam 👌👌
❤️❤️❤️
✨️✨️✨️✨️
ഈ പാട്ടു തീരും വരെയും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...
നക്ഷത്രങ്ങൾക്കിടയിൽ അമ്മയെത്തിരയുന്ന നിനക്കും, ഈ പാട്ട് നിനക്കായ് തന്നു പോയ ആ അമ്മയ്ക്കുമിടയിൽ ഒഴുകിയിറങ്ങുന്ന സ്നേഹസംഗീതം അത്രമേൽ ഹൃദ്യമാണ് കുഞ്ഞേ...
എനിക്കും
Yes ❤️
മാഷാ അല്ലാഹ്.. എന്താ ഫീൽ മോളു...... മോളേ എനിക്ക് ഒരുപാടു ഒരു പാടു ഇഷ്ടാ.. ഒരു മോളേ പോലെ.... അള്ളാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ... മരിക്കുന്നതിന് മുമ്പ് മോളേ ഒന്ന് കാണണം എന്ന് ഉണ്ട്... അല്ലാഹ് അതിനുള്ള ഭാഗ്യം നൽകട്ടെ ആമീൻ
പറയാൻ വാക്കുകളില്ല സൂപ്പർ
ശബ്ദ മാധുര്യം കൊണ്ട് മനസിനെ കീഴടക്കി....
ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲❤️
she sing better than sherya...malayalam music directors are cruel. ..not giving her any chance to her...shameful. she can sing malayalam...hindi and bengali.....get her chance..she need money to study
❤❤❤👏 masha allah
Hi hawwa... എത്ര മനോഹരം ആണ് ഹവ്വയുടെ ശബ്ദം.... എനിക്ക് ഒരുപാട് ഇഷ്ടായി.. ഞാനും നിസാർ മാഷിന്റെ ശിഷ്യയാണ്... ദൈവം കൂടെ ഉണ്ടാകും.. ഒരുപാട് പ്രാർത്ഥനയോടെ തീർത്ഥ സത്യൻ.....
Masha allah hawwa molu god bless youu
Masha Allah.. 👌😍
Heartily...may god bless u...
*മലയാള മനോരമയിലെ വാർത്ത കണ്ടു വന്നവരാരെങ്കിലും ഉണ്ടൊ* ? *ഞാനങ്ങനെ വന്നതാ* 😊😊
*_Best Of Luck_* 👏👏
*ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ മോൾക്ക് സാധിക്കട്ടെ* .. *മോളെയും,ബാപ്പയെയും* *പുറത്താക്കിയ ആ ഉപ്പാപ്പേടെ കൺമുന്നിലേക്ക് മോള് വലിയ കലാകാരിയായി ചെല്ലണം* 😡
Njanum
ഞാനും
@@ashiksalim7998 ..😀😀
@@thasbirasheed9680 .. ണാണും 😁
Yes
Mole adipoli✌️
No words moluu👍👍👍🤞✌️✌️
ഉയരങ്ങളിലെത്തട്ടെ🤗
എന്റെ ഹവ്വത്താത്ത വളരെ മനോഹരമായി പാടി
Today,on 13th October 2019,I found an article on manorama Sunday supplement about fathima and her father from Kolkata and now residing in kerala. It was so heartbreaking story. Wishing you not sympathy but great support and courage. They were rejected by their rich family but God had a great plan on them.
Me to
Hauwwaaaaa ......its great dear..you are blessed.. thanking to all behind this work. It s a big thing that persons like mohsinbhaee shoukath bhaee Nissar mash and all there always doing something to promote many such talents...thank you all melidians...keep doing...this..keep the melody.
Mashallah 🙂🙂🙂
Heart Melting..... Super voice.... Masha allah
Super singing 👌👌👌🌻🌻🌻♥️♥️
ഹായ് മോളു
നിന്റെ അധ്യാപികയാവാൻ എനിക്ക് അവസരം കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു '
ഒത്തിരി നല്ല അവസരങ്ങളും ഒത്തിരി ഉയരത്തിലുമെത്താൻ ആശംസിക്കുന്നു
Thaks sindumis
☺☺
ഈ കുട്ടിയുടെ ഒരു കോടി പ്രോഗ്രാമിൽ കണ്ടപ്പോൾ സത്യത്തിൽ കണ്ണൂ നിറഞ്ഞു അവളെ പഠിപ്പിച്ച ട്ടീച്ചർക്ക് അഭിനന്ദനങ്ങൾ
she sing better than sherya...malayalam music directors are cruel. ..not giving her any chance to her...shameful. she can sing malayalam...hindi and bengali.....get her chance..she need money to study...she studied hindustani and carnatic
🌹🌹🌹🌹🌹
Nizaar maash😍😍😍
നന്നായി പാടുന്നു മോൾ ......
MashaAllah...
Super moluu..... ♥️
Superb singing fathima Hauwwa ..👌👏👏👏👏
God bless her. Very nice 👌👌♥️
super...
moluuuu....nice voice and singing
Super.....
Wow.. Nice singing 👌👌
Superrrrrrr
Masallha.nice voice
Masha allha 👍👍🌹🌹
Running out of words... outstanding voice... touched my heart and tears came out....
Molaalahuanugrahikata
Such a beautiful 😊
മാഷാ അല്ലാഹ് ... സുന്ദരമായ voice
Masha allah .. ❤❤miss u pathuu
Too good....keep it up❤
Super sound molu
Ennum uyarengel keezhadakan allahu anugrahikatte
Aameen
Orupad ഉയരങ്ങളിൽ എത്തട്ടെ 🤲
Ma sha Allah
Masha Allah
খুব সুন্দর সত্যিই মন টা ভরে গেল এক জন কেরল থেকে আসা মেযে এত সুন্দর একটা গান গাইছে ভাবতে পারিনি ।সত্যিই অসাধারণ, আমি ভগবানের কাছে পার্থনা করি তুমি আর বরো হয
She is from west Bengal and moved to Kerala in her 14 age now she is our kerala proud...... ❤❤
She moved to kerala in2014,on her 4th standard with her fathet
Supper ❤❤
Hawaaa mol... voice👌👌👌👌👌💕💕❤️💕
Beautiful voice,god bless you
Amazing voice
ഭാവുകങ്ങൾ, നന്നായി വരട്ടെ!
Great Molu
Nice singing
Mashaallah
ഫാത്തിമയുടെ കഥ വായിച്ചു മനോരമയില്‍...
വാക്കുകളില്ല..
ഉന്നതിയിലെത്തട്ടെ
ഒരു കോടിയിൽ വന്നിട്ടുണ്ട് 😍
she sing better than sherya...malayalam music directors are cruel. ..not giving her any chance to her...shameful. she can sing malayalam...hindi and bengali.....get her chance..she need money to study...she studied hindustani and carnatic
Super song
Adipoli
masha allah...
അടി poli💞💞💞💞💞
Amazing voice God bless u Dear🌹🌹🌹🌹🌹🌹🌹
മാഷാ അല്ലാഹ്
Love ❤ from Kolkata nice voice
അരുമപ്പൂ മൊട്ടായാ പെണ്ണൊരുത്തി.. ❤❤❤
Assalamu Alaikum everyone I am from Bangladesh so nice song Bangla is singing like
👌👌👌♥️
Anugrahagal orupaad undayittum padachonte munnil paraathikal nirathunna na polulla noor kanakkin kuttikalk hauwwa kuttyum koottukarum inn oru valiya paadam thanne padippich thannu... molk uyaragal keezadakkan kaziyatte ... ameen
ബന്ധുക്കൾ തെരുവിൽ ഉപേക്ഷിക്കാൻ പറഞ്ഞു ദൈവം കൈ വിട്ടില്ല ഈ മോളെ 👍👍👍❤🌹
ദൈവം റഹ്മാനിയയിൽ എത്തിച്ചു
এ আমি কি শুনলাম। এতো সুন্দর কেউ গাইতে পারে?? ভগবান আমার এই ছোট্ট বোনটাকে তুমি তোমার আশির্বাদে ভরিয়ে দিও
മാഷാഅല്ലാഹ്... ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ പൊന്നുമോൾക്....
Her voice is so amazing
നല്ല ഫീൽ സൂപ്പർ
Thanks to all dears ,🙏🌹
WHAT A VOICE.
Spr
Our NISAR mash ♥️♥️♥️♥️
സൂപ്പർ ഹവ്വ
God bless you .
ആറാം വയസില്‍ പെറ്റമ്മയെ നഷ്ടപെട്ട കുട്ടി ഇന്നും മറക്കാതെ അവരുടെ താരാട്ട് മനസില്‍ സൂക്ഷിച്ച് പാടുന്നു.........
Mashaallah 🥰🥰🤲ponnumole ninte sankadandgall Allahu kanathirikilla 😭😭😭
super.
ഹവ്വമോളെ.......
" സിനിമ പിന്നണി ഗായിക റിജിഷയും , കുട്ടിപ്പട്ടുറുമാൽ താരം ഫാത്തിമ അൻഷിയും " മോളുടെ ശബ്ദത്തെയും ആലാപനത്തെയും വിലയിരുത്തിയത് കണ്ടപ്പോ ഏറെ സന്തോഷം തോന്നി.....
കാര്യം ഒരു ഗായിക മറ്റൊരു ഗായികയ്ക്കു തരുന്നൊരംഗീകാരം (അതോടൊപ്പം സ്വന്തം മകളെ പോലെ നിന്നെ കണ്ടവരാണ് ഹവ്വ.... ഈ Commands Box ലെ ഓരോരുത്തരും....)
മിഴികൾ നിറഞ്ഞെഴുതുകയാണീ വരികൾ... നാഥൻ മോളെ അനുഗ്രഹിക്കട്ടെ.... നിസാർ മാഷിന്റെ സ്നേഹത്തണലിൽ ഇനിയും നല്ല ഗാനങ്ങൾ പിറവിയെടുക്കാൻ കഴിയട്ടെ...
❤️❤️❤️.
Supar
💕💕💕
👍👍👍
👌👌👌
Cute voice
ee patt sreyaghoshal padiyathum njan kettu. but. ..ee feel athin kittatha pole 😡mol uyarangalil ethatte. ..
Super
😍😍😍💚
Masha Allaha
Fathimake.abinanthanagal🙏😀😀😀😎👍🎉🎉🎉santhosavum.santhiyum.aayusum.aafiyathum.nalki.allahu..
Anugrahikataaaa.aaameeen.🙏👍
ഹവ്വ
How ...... wa: ........h
ബംഗാളി ബാലിക
അതി മനോഹര ശബ്ദം
എത്ര അയത്നലളിതമായാണ് അവർ പാടുന്നത്
കൃത്യമായ ഭാവലയം ഗാനത്തെ ആസ്വാദക ഹൃത്തിൽ ആന്ദോളനം സൃഷ്ടിക്കുന്നു
നിസാർ തൊടുപുഴ യെന്ന ഗുരു
മുഹ്സിൻ കുരിക്കൾ എന്ന സംഗീത പ്രതിഭ
ആദം ഷജീഹ് എന്ന മാസ്മരിക ശബ്ദമിശ്രണ പ്രതിഭ
മറ്റു അണിയറ ശിൽപ്പികൾ
ആയിരം അഭിനന്ദനങ്ങൾ
ഇങ്ങനെ ഒരു അനിതരസാധാരണ ഗായികയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിൽ
ഇഷ്ടത്തോടെ
ബദറുദ്ദീൻ പാറന്നൂർ
Thank you Sir.
😍🥰🥰