എന്റെ പൊന്നോ... ഷാജിയേട്ടാ, വിനോദേട്ടാ.... നിങ്ങൾ ഒരു രക്ഷയുമില്ല... കൌണ്ടർ, ടൈമിംഗ്, അഭിനയം... വേറെ ലെവൽ..... ബമ്പർ ചിരി ഷാജി and വിനോദ് എന്ന് search ചെയ്തു കാണുന്ന ഒരാളാണ് ഞാൻ. ഗോൾഡൻ ബസർ ഉറപ്പാണ്.
ദയവു ചെയ്ത് ഇവരെ ഈ പരിപാടിയിൽ നിന്നും ഒഴിവാക്കാൻ പറ്റുമോ ഇവരുടെ എല്ലാ എപ്പിസോഡും കണ്ട് ഞാൻ ചിരിച് പണ്ടാരടങ്ങി അതുകൊണ്ട് പറഞ്ഞതാ ട്ടോ 🙈 🤣🤸🤸🤸 നിങ്ങൾ പൊളിയാണ് ചേട്ടന്മാരെ ഗോഡ് ബ്ലെസ് യു 👍💕💕
ഇവരുടെ ടൈമിംഗ് 🔥🔥🔥🔥 ഒരു രക്ഷയുമില്ല 💓💓💓 ഇത്രേം പെർഫെക്ട് ആയി ചെയ്യുന്ന വേറെ ആരെയെങ്കിലും (ഏതു ചാനലിൽ ആയാലും) കാണിച്ചുതരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് 👍👍👍
സഹോദരന്മാരെ നിങ്ങൾക്ക് ഈ മറ്റുള്ളവരെ ചിരിപ്പിക്കാൻ തന്ന ഈ ദൈവിക ദാനം അത് എത്ര പറഞ്ഞാലും മതിയാവില്ല. ആ കഴിവിന്റെ തനിമ ചോരാതെ നിങ്ങൾ അത് നിലനിർത്തുക തന്നെ വേണം. നമ്മൾ മുഖേന മറ്റുള്ളവർക്ക് ചിരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതൊരു വലിയ പുണ്യം തന്നെയാണ്
എന്റെ .... ദൈവമേ ...... മടുത്തു .......🤣🤣🤣🤣 എതിരെ നിൽക്കുന്നവന്റെ ഓരോ വാക്കിൽ നിന്നാണ്. കൗണ്ടറുകൾ അടിക്കുന്നത് ...... ചിരിച്ചു തീരുമ്പോൾ ഓരോ കൗണ്ടറുകൾ കേൾക്കാതെ വരും ... പല പ്രാവിശ്യം കേൾക്കേണ്ടി വന്നു........ മാലപ്പടക്കത്തിന് തീ :കൊടുത്തതു പോലെ ........🤣🤣🤣🤣🤣💖💖🙏🙏🙏🙏
എന്റെ പൊന്നോ... ഒരു രക്ഷയുമില്ല... 🙏🏻🙏🏻🙏🏻 ഒന്നും പറയാനില്ല.. നമിച്ചിരിക്കുന്നു 🙏🏻🙏🏻🙏🏻.. മലയാളത്തിലെ കോമഡി രാജാക്കന്മാർ ഇവർ തന്നെ 👍🏻👍🏻👍🏻 എങ്ങനെ സാധിക്കുന്നു ഇങ്ങനെ കൗണ്ടർകളുടെ പെരുമഴ പെയ്യിക്കാൻ...
ഒരു രക്ഷയില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣💫🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓😁🤓🤓🤓😁😁😁😁😁😁😁😁😁😁😁😁😁🤓😁😁😁😁😁😁😁😁😁🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓😎😎😎😎😎😎😎😎😎😎😎😎😎😎😎😎👍👍👍👍😎😎😎😎😎😎😎👌👌👌👌👌👌👌👌💖💖💖💖💖💖💖💯💯💯💯💯💯💯💯💯💯💯💯💯
എന്റെ പൊന്നോ... ഷാജിയേട്ടാ, വിനോദേട്ടാ.... നിങ്ങൾ ഒരു രക്ഷയുമില്ല... കൌണ്ടർ, ടൈമിംഗ്, അഭിനയം... വേറെ ലെവൽ..... ബമ്പർ ചിരി ഷാജി and വിനോദ് എന്ന് search ചെയ്തു കാണുന്ന ഒരാളാണ് ഞാൻ. ഗോൾഡൻ ബസർ ഉറപ്പാണ്.
🤣🤣🤣🤣 Njanum!
Njanum 🤣🤣🤣🤣
ഷാജി and വിനോദ് കലക്കി നിങ്ങളുടെ പെർഫോമൻസ് കാണാൻ എന്താ രസം ❤️🙌
💯💯
th-cam.com/video/9LK-TtYQ8zw/w-d-xo.html
🌹ഇവരുടെ skittu എപ്പോഴും കഴിയരുതേ എന്നു... 🥰 തോന്നിപോകാറുണ്ട്..... അത്രക്കും ഗംഭീരമാണ് പെർഫോമൻസ് 👏👏👌👌
Ee channel onnu support chayyamo🙏🙏🤝
Yes
@@ab2creation thirich oru support kittiya angottum tharam
സത്യം
ഇപ്പോൾ ഇവിടെ ഒരു സ്റ്റാൻഡേർഡ് ഉള്ള കോമഡി ഉണ്ടെങ്കിൽ അത് ഇവരുടേത് മാത്രമാണ്.. 😍😍😍
J
അതൊക്കെ സെൽവണ്ണന്റെ കോമഡി ഹോ പെറ്റതള്ളപൊറുക്കാത്ത ചളി ഡബിൾ മീനിങ് ന്റെ ഉസ്താദ്
അത് കേട്ട് ബംബർ കൊടുക്കാന് മനോരമയും സോറി അവിടത്തെ .. നസീർ ബോസും😑
@@rafeekottapalm4798 d0
@@rafeekottapalm4798 അത് ചളി ആണ് എങ്കി ഇതിൽ ഒള്ള എല്ലാം ചളി തന്നെ 😂
Evin and Kevin says hi
ഷാജി ചേട്ടനും വിനോദ് ഏട്ടനും തന്നെ 10 lakhs കിട്ടും എന്ന് ആരൊക്കെ വിചാരിക്കുന്നു 🤩❤️ !!
Fav Combo ❤️ സ്കിറ്റ് ഒരേക്ഷയുമില്ല 😂🔥
ചിരിച്ച് ഒരു വഴിയായി 😂😂
Hai ee channel munnottupokan sahaaikkkamo👍👍🙏
എന്നും ഒരേ വിധത്തിൽ യാതൊരു വെറൈറ്റിയും ഇല്ല ഏറ്റവും വെറൈറ്റി സ്കിറ്റ് അവതരിപ്പിക്കുന്നത് ഇരട്ടാസ് ആണ്
1 crore enkilum kodukkanam
ഒരു രക്ഷേം ഇല്ല.. സിരിച്ചു പണ്ടാരമടങ്ങി 🤣🤣
th-cam.com/video/9LK-TtYQ8zw/w-d-xo.html
5 മിനിറ്റ് എങ്ങനെ തീരുന്നത് എന്ന് പോലും അറിയില്ല.. ഒരു രക്ഷയും ഇല്ലാത്ത രണ്ടുപേർ.. 😍😍👍👍
ദയവു ചെയ്ത് ഇവരെ ഈ പരിപാടിയിൽ നിന്നും ഒഴിവാക്കാൻ പറ്റുമോ ഇവരുടെ എല്ലാ എപ്പിസോഡും കണ്ട് ഞാൻ ചിരിച് പണ്ടാരടങ്ങി അതുകൊണ്ട് പറഞ്ഞതാ ട്ടോ 🙈 🤣🤸🤸🤸
നിങ്ങൾ പൊളിയാണ് ചേട്ടന്മാരെ ഗോഡ് ബ്ലെസ് യു 👍💕💕
ഇവരുടെ ടൈമിംഗ് 🔥🔥🔥🔥 ഒരു രക്ഷയുമില്ല 💓💓💓
ഇത്രേം പെർഫെക്ട് ആയി ചെയ്യുന്ന വേറെ ആരെയെങ്കിലും (ഏതു ചാനലിൽ ആയാലും) കാണിച്ചുതരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് 👍👍👍
Quality Judges മല്ലിക സുകുമാരൻ 👌👌 ഇങ്ങനെ വേണം.. Pls continue show 👍👍
ആ പത്തു ലക്ഷത്തിന് ഇവർ തന്നെയാണ് ഏറ്റവും അർഹർ
100%🔥🔥🔥🔥
True..
സത്യം.10ലക്ഷം ഇവർക്ക് കൊടുക്കണം
Crct 💯
th-cam.com/video/9LK-TtYQ8zw/w-d-xo.html
ഷാജിയും വിനോദും ആണ് യഥാർത്ഥ കോമഡി രാജാക്കന്മാർ... ആശംസകൾ👏👏👏👏
ഷാജി വിനോദ് പൊളിച്ചു 🔥🔥🔥🔥🔥🔥😁😁😁😁😁
സഹോദരന്മാരെ നിങ്ങൾക്ക് ഈ മറ്റുള്ളവരെ ചിരിപ്പിക്കാൻ തന്ന ഈ ദൈവിക ദാനം അത് എത്ര പറഞ്ഞാലും മതിയാവില്ല. ആ കഴിവിന്റെ തനിമ ചോരാതെ നിങ്ങൾ അത് നിലനിർത്തുക തന്നെ വേണം. നമ്മൾ മുഖേന മറ്റുള്ളവർക്ക് ചിരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതൊരു വലിയ പുണ്യം തന്നെയാണ്
അയ്യോ അയ്യോ എന്ധോരു പെർഫോമൻസ് കട്ട വെയ്റ്റിംഗ് ആയിരുന്നു അടിപൊളി ചിരിപ്പുരം തീർത്തു 🙏🙏😄😄
🌝😁
ഇവരുടെ അവതരണം കണ്ടുതുടങ്ങുമ്പോൾ ചിരിച്ചിട്ട് വയറു കൊളുത്തിപ്പിടിക്കും 😁😁😁എന്തായാലും ഒരപാര അവതരണം 👌👌👌😁😁😁😁😁😁😁
@@pvcparayil8562 ഇത്രയും നല്ല പെർഫോമൻസ് കാഴ്ച വെക്കുന്നവർ വേറെ ഇല്ല എന്ന് തന്നെ പറയാം 😄
വല്ലാത്ത മാവൂരിയ സാമ്രാജ്യം 😂😂😂എജാതി counter 😆.. Shaji chettan & vinod chettan ishtam❤️
ഓരോ വാക്കിലും കോമഡി അതാണ് ഇവരുടെ മെയിൻ. സൂപ്പർ താരങ്ങൾ💗
പൊളി സ്കിറ്റ്, ആവർത്തനം ഇല്ലാതെ സ്കിറ്റ് കളിക്കുന്ന ടീം, ക്ലൈമാക്സ് സൂപ്പർ 👍🏻👍🏻👍🏻
സത്യം ആണ് എന്നും വറൈറ്റികൾ മാത്രം ആണ് ഇവരുടെ സ്കിറ്റ്
വല്ലാത്ത ഒരു ചാനം ഒരു രക്ഷയുമില്ല 🙏 നമിച്ചു 😂😂😂😂😂 ❤️❤️❤️ നിങ്ങൾ കൂടിയാൽ പിന്നെ ഒന്നും പറയാനില്ല 😍😍😍 സിരിച്ചു സത് setaaa
ചളി ഇല്ലാത്ത ഒരേ ഒരു ടീം ❤❤❤
Pakshe chevi kelkathilla
full ചളി
കോമഡിയിൽ പുതിയ ഗവേഷണങ്ങളുടെ റിസൾട്ടുമായി വരുന്ന ഇവരെ എത്ര കണ്ടാലും മതിയാകില്ല 👌👌👌👌❤️❤️❤️❤️
വിനോദ് ചേട്ടൻ ഷാജി ചേട്ടൻ 👍🏿❤
കുറച്ചു എങ്കിലും കോമെഡിയിൽ ആത്മാർത്ഥത ഉള്ളത് ഇവർക്കാണ് 🔥❤️
എന്റെ ചേട്ടന്മാരെ നിങ്ങൾ മനുഷ്യരെ ചിരിപ്പിച്ചു കൊല്ലും 🤣🤣🤣.. Sooooper.....
നിങ്ങളെ കാത്തിരിക്കുവാ...... 😍😍😍
ഈ ജോഡി എന്നും സൂപ്പർ ആണ്. സൂപ്പർ സ്കിറ്റ് ആണ് കൊണ്ട് വരുന്നത്
എന്റെ .... ദൈവമേ ...... മടുത്തു .......🤣🤣🤣🤣 എതിരെ നിൽക്കുന്നവന്റെ ഓരോ വാക്കിൽ നിന്നാണ്. കൗണ്ടറുകൾ അടിക്കുന്നത് ...... ചിരിച്ചു തീരുമ്പോൾ ഓരോ കൗണ്ടറുകൾ കേൾക്കാതെ വരും ... പല പ്രാവിശ്യം കേൾക്കേണ്ടി വന്നു........ മാലപ്പടക്കത്തിന് തീ :കൊടുത്തതു പോലെ ........🤣🤣🤣🤣🤣💖💖🙏🙏🙏🙏
Sherikkum🔥🔥👌
ഇവരുടെ സ്കിറ്റ് കണ്ടു ചിരിച്ചു പണ്ടാരമടങ്ങി 😄😄🤭🤭🤭😜😜😜സൂപ്പർ, പൊളി,, ഒന്നും പറയാനില്ല 👌👌👌❤❤❤❤
ഏറ്റവും കൂടുതൽ കാണുന്നത് ഇവരുടെ skit ആണ് 🔥🔥🔥🔥ചിരിച്ചു മരിച്ചു 😂😂😂😂😂
ഇവരുടെ എപ്പിസോഡ് കാണാൻ വേണ്ടി എപ്പോഴും കാത്തിരിക്കും.അടിപൊളി.👍👍👍👍
ദൈവമേ 😁😁😁ഇവരുടെ സ്കിറ്റ് അടിപൊളി ❤❤❤
എനിക്കിപ്പോൾ ഷാജി ചേട്ടനെക്കാളും ഇഷ്ട്ടം വിനോദ് ചേട്ടനെയാണ് പുള്ളിയുടെ സംസാരം ഒരു രക്ഷയുമില്ല രണ്ടു പേരും
എനിക്കും 👍
ഇവർ ഒന്ന് ചേർന്നാൽ ചിരിച്ചു ചാവുംഅത്രയും spr ആണ് 👍👍
ഒരു രക്ഷയും ഇല്ല 😂😂
തെറ്റിദ്ധാരണ കോമഡി എല്ലാത്തിലും അടിച്ചു കേറ്റിയപ്പോൾ ഒരു സുഖം പോകുന്നു..
ഇതിന്റെ ക്ലൈമാക്സ് 😁😁
Correct
Ath kelkumbo pinne kaanan thonnilla
ഇത് ഞാൻ കുറച്ചു മുന്നേ ഇവരൊട് കമെന്റ് ൽ പറഞ്ഞതാ... പതിരുകുറഞ്ഞ വിളയാണ് ഇവരുടെ പ്രത്യേകത... ആ മനോഹാരിതയിൽ പിന്നെ എല്ലാം അങ്ങ് മറന്നുപോകാ 😊
Yes
@@StraightenedCurve 👌
ഒരു രക്ഷയും ഇല്ല സൂപ്പർ ചിരിച്ചു ഒരു വഴിയായി 👍❤❤🌹🌹👌👌r😃😃😃😃😃
എന്റെ അമ്മോ ചിരിച്ചു വട്ടായി പോയി 😂😂😂😂❤️❤️❤️❤️
അക്ഷര തെറ്റുകളാണ് ഇവരുടെ സ്ഥിരം നമ്പർ..
ടൈമിംഗ് 👌
അയ്യോ.....
ഇതൊക്കെ എവിടുന്ന് കിട്ടുന്നു ഇവർക്ക്
ഇവരെ കാണുമ്പോൾ തന്നെ സന്തോഷ മാകുന്നു
ഒരു മേശയും കസേരയുമായിട്ട് ഇറങ്ങിക്കോളും എന്നിട്ട് ബംബറുമടിച്ചോണ്ട്പോകും പഹയ൯മാര്.😀
ബമ്പർ കോമഡിയുടെ രാജാക്കന്മാർ. സൂപ്പർ 👍
എന്റെ ഷാ- വി മക്കളെ ഇത് ഒരു ചിരി ഇരു ചിരി അല്ല എണ്ണിയാൽ തീരാത്ത ചിരിയാണ് 👌👍അടിച്ചു പൊളിക്ക് 🤝
ഗോൾഡൻ ബസർ ന് അർഹമായ പെർഫോമൻസ് 😍
1:15 അല്ല ഞാൻ കൊടത്തിലെന്നാ ഉദ്ദേശിച്ചത്🤣🤣
എന്റെ ചേട്ടന്മാരെ നിങ്ങളെ നമിച്ചു.. എങ്ങനെയാ... ഇതു പോലെയുള്ള കോമഡി പറയാൻ പറ്റുന്നെ 🙏👍സൂപ്പർ... ചിരിച്ചു മരിച്ചു.... 🤣🤣🤣
ഇവർ ഏത് skit മായി വന്നാലും അതിന് നല്ലൊരു ending കൊടുക്കാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️👍👍👍👍👍👌👌👌👌😁😁🤣🤣
എവിടുന്ന് കിട്ടുന്നു ഇതെല്ലാം
🔥🔥🔥🔥🔥🔥🔥.... ബമ്പർ അല്ല ഗോൾഡൻ അല്ല ഡയമണ്ട് 🔥🔥🔥🔥കൊടുക്കാം
എന്റെ പൊന്നോ... ഒരു രക്ഷയുമില്ല... 🙏🏻🙏🏻🙏🏻 ഒന്നും പറയാനില്ല.. നമിച്ചിരിക്കുന്നു 🙏🏻🙏🏻🙏🏻.. മലയാളത്തിലെ കോമഡി രാജാക്കന്മാർ ഇവർ തന്നെ 👍🏻👍🏻👍🏻 എങ്ങനെ സാധിക്കുന്നു ഇങ്ങനെ കൗണ്ടർകളുടെ പെരുമഴ പെയ്യിക്കാൻ...
മൊത്തം മൗര്യന്മാരായിരുന്നു 🤣🤣🤣🤣🤣
ഇവര് എന്തൊക്കെ പറഞ്ഞാലും എല്ലാരേക്കാളും പൊളി ആണ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 😁❤❤❤
രാഘവൻ 40 മൂലം 😂😂😂
കൊണ്ടും കൊടുത്തും ഇവർ പൊളിയാണ് 😂
ഒരാള് പറയും മറ്റെയാള് തെറ്റിച്ചുപറയും... Ee type
മതിയാക്കാറായി
ടീം super ആണ്.... All the best
ഷാജി & വിനോദ് ഇവരുടെ പെർഫോമൻസ് കണ്ട് എന്റെ മക്കൾക്ക് ഇപ്പോൾ ഇവരുടെ പരിപടി മാത്രം കണ്ടാൽ മതി. അടിപൊളി പെർഫോമൻസ് ആയിരുന്നു സൂപ്പർ
ബംബർ ചിരിയുടെ സൂപ്പർ താരങ്ങൾ ഷാജി&വിനോദ്.
വിനോദ് & ഷാജി എന്തൊരു അവതരണം അപാരം നിങ്ങളാണ് ഹാസ്യരാജാക്കൻമാർ
ഇവരുടെ സ്കിറ്റ് ഒരു 10 മിനിറ്റ് എങ്കിലും വേണം. അടിപൊളിയാ. ചിരിച്ചു ചാവും 😹. ഗോൾഡൻ ബമ്പർ കൊടുക്കാമായിരുന്നു
Good script..👌 excellent presentation both of you dears 👏👏
രണ്ട് പേരും അടിപൊളിയാണ്..
അടിപൊളി മൗരിയ രാജാക്കന്മാർ പൊളിച്ചു 👍👍👍
Samadichu...adipoli counter elaam super.ningalde elaam skit um adipoli aanu evidunu kittunu ithupole ula skit👍
Ningalku 10 lakh kitanam enaanu ende aagraham...u both deserve it 💯%...
My favourite combo👌👌
ഇവർ മൊത്തത്തിൽ പൊളിയാ ❤️👌👌
orikkalum nirashapeduthaatha team ♥️❤️♥️
എന്റെ മോനെ തീ സാനം😘🤣🤣🤣
ഇവരുടെ കെമിസ്ട്രി സൂപ്പർ....👏🏻👏🏻👏🏻👍🏻 എപ്പോഴും ബമ്പർ അടിക്കും 😁😁😁😁
ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി🤣🤣🤣
ചേട്ടമ്മാരെ പൊളിച്ചു ❤️❤️❤️❤️
Kure nalukalkk sesham chirippichu thakarthu... Chila padaprayogangal kond mathram ithrem humour azhichu vidunna ore oru wonderful team shaji&vinod and... Ella bhavukangalum💐
രണ്ടുപേരും സൂപ്പർ പെർഫോമൻസ്...സ്കിറ്റ് വേറെ ലെവൽ ആണ്💕💕💕🙏🙏🙏🙏🌹
ഹായ് ഡിയർ ചാനൽ മുന്നോട്ടു പോകാൻ സഹായിക്കാമോ🙏🙏🙏
ഞാൻ കുടത്തിലെന്നാ ഉദ്ദേശിച്ചത്
അല്ല ഞാൻ സോപ്പ് പത തുടച്ചു എന്നേയുള്ളൂ 😄😄😄
🤣🤣🤣🤣😂😂😂😂ഷാജിയേട്ടാ &വിനോദേട്ടാ സൂപ്പർ സ്കിറ്റ് 👌👌😂😂😂🤣🤣🤣😄😄😄😄😄
ചിരിയോ ചിരി ചിരിച് ചിരിച് ചുമ വന്നുപോയി സഹോദരന്മാരെ
😃😃😃ചിരിച്ചു ചിരിച്ചു ഒരു പരുവമായി
എന്താ ടൈമിംഗ്.... എങനെ ഇത്രയും കൃത്യത കൊണ്ട് വരുന്നു എന്ന് ഞാൻപലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
ന്റെ പൊന്നേ .... ചിരിക്കാന്‍ സമയം തായോ....🤣🤣🤣🤣 ..... 🔥 🔥
ആ അവസാന സീൻ 😄😄😄😄 വിനോദ് ചേട്ടനു വരെ ചിരി വന്നു
Ente ponnappane , ningalku entho special holly spirit blessings undu! Allel ingane oro vakinum comadi undakan pattathilla ! Bless you 🙏🙏
10 ലക്ഷ്യം 💰 അത് ഷാജി ചേട്ടൻ, വിനോദ് ചേട്ടൻ കോമ്പോ തന്നെ കൊണ്ടുപോകും മക്കളെ 🔥
Climax polichu🤣🤣🤣r
ഇത്രേം length കണ്ടപ്പോൾ കരുതി എവിടെയെങ്കിലും ഒക്കെ crack വീഴുമെന്ന്.... എവിടെ...... 2 ഉം രാജ മേശിരി തന്നെരെടെയ്... ❤️
അയ്യോ എന്റമ്മോ ഇജ്ജാതി സാനം 🔥🔥🔥
മിമിക്രിയിലെ രാജാക്കൻമാർ 💕💕💕💕💕💕
റിയൽ കോമെഡിയൻസ് ബിഗ് സല്യൂട്ട് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഒരു രക്ഷയുമില്ല ....വിനോദ്.. ഷാജി ..കൂട്ട് കേട്ടു ..,..സച്ചിൻ ..സെവാഗ് ...പോലയാ....സെഞ്ചുറി അടിച്ചേ പോകൂൂ
ഇവർ ബമ്പർ അടിക്കാത്ത സ്കിറ്റ് ഉണ്ടായിട്ടുണ്ടോ, 🥰🥰🥰🥰🥰
കോമഡി കണ്ട് ചിരിക്കണമെങ്കിൽ ഇവരുടെ കോമഡി തന്നെ വേണം വളരെ നല്ല കോമഡി
പൊളിച്ചു 👏👏👏👏
10ലക്ഷം ഇവർക്ക് അർഹത പെട്ടതാണ്
Asadym suhruthukkale.... Randu perum superb🥰🥰🥰😘
തുടക്കം മുതൽ ഒടുക്കം വരെ കൗണ്ടറുകൾ മാത്രം 👏👏👏
ക്ലൈമാക്സ് പൊളിച്ചടുക്കി, ആരും പ്രതീക്ഷിക്കാത്തത്. കൌണ്ടർ, ടൈമിംഗ്, അഭിനയം, സ്ക്രിപ്റ്റ് ... ഒന്നും പറയാനില്ല, സൂപ്പർ
ഒരു രക്ഷയില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣💫🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓😁🤓🤓🤓😁😁😁😁😁😁😁😁😁😁😁😁😁🤓😁😁😁😁😁😁😁😁😁🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓😎😎😎😎😎😎😎😎😎😎😎😎😎😎😎😎👍👍👍👍😎😎😎😎😎😎😎👌👌👌👌👌👌👌👌💖💖💖💖💖💖💖💯💯💯💯💯💯💯💯💯💯💯💯💯
Marvelous performance. Waiting for more. Keep it up.....
കൗണ്ടറുകളുടെ പൊടിപൂരം 👌
Wonderful and feel very natural dialogues.Best wishes to both.
Shaji chetta. .....vinod chetta....niglude performance Kanan bhayakara ishtama...nigalu kazige mattulla contestant ullu..athrakku ishtama... Really appreciate your performance....10 lakhs nigalkke kittuuuu
Uff😂😂🔥
1:13🔥😁
ഇവരുടെ സ്കിറ്റ് എത്ര കണ്ടാലും ബോറടിക്കില്ല, ഒരു മടുപ്പും തോന്നില്ല പിന്നേം പിന്നേം കാണാൻ തോന്നും. Best wishes
എനിക്കു വയ്യ ചിരിച്ചു ചിരിച്ചു മടുത്തു 😄😄😄😄😄😄😄
കൊടത്തിൽ തപ്പണം എന്നാണ് ഞാൻ പറഞ്ഞത്.. സാബു അണ്ണന്റെ ചിരി 🤣😂🤣😂🤣
അടിപൊളി ചിരിച്ചു ഒരു വഴിക്കായി ❤
എന്റെ പൊന്നു ചേട്ടന്മാരെ... നിങ്ങള് പൊളിയാണ്.. ❣️❣️🥰
Hi,hello brothers ningal 2 perum thakarthu tto...apara timing aanu oro punchum...ningale kadathivettan oru vidha malsaraarthikal aarum thanne undavilla... congratulations...great job..good team work 👌👌👌👍👍❤😂😂😂