ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കിടിലൻ Collections 1 Gram Gold Jewellery Rent എടുക്കാം ⚡️ Rental Jewellery in Kerala | Parakkat

แชร์
ฝัง
  • เผยแพร่เมื่อ 18 ก.พ. 2022
  • ഇന്നത്തെ നമ്മുടെ വീഡിയോ Parakkat Jewels പറ്റിയുള്ള 1 Gram Gold Jewellery കളക്ഷൻസ് ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് . Bridal Jewellery Collections നു parakkat jewels നൽകുന്ന designs നമുക്ക് കേരളത്തിൽ ഇവിടെ നിന്നും collect ചെയ്യാൻ ഉള്ള സൗകര്യം ഉണ്ട്. കൂടാതെ വീഡിയോ മുഴുവൻ കാണുക നിങ്ങൾക്ക് കിടിലൻ സമ്മാനങ്ങൾ ഇവർ നൽകുന്നുണ്ട്
    Shop Name : Parakkat Jewels
    Location : - M.G Road ,Woodlands Junction , Ernakulam.
    Contact Number : - +91 - 92074 41426
    Visit Website Now : - parakkatjewels...
    Follow me on
    Facebook : - / reshmasubin.makeupartist
    Instagram : - / reshmasubin.makeupartist
    GMB : g.page/reshmas...
    Visit My Official Website
    reshmasubin.com​
    For More Business Inquiries
    works@reshmasubin.com
    © 2021 Reshma Subin

ความคิดเห็น • 352

  • @ponnu3697
    @ponnu3697 2 ปีที่แล้ว +57

    എല്ലാ പെൺകുട്ടികളും അവരുടെ കല്യാണത്തിന് ഇതുപോലുള്ള ഗോൾഡ് വാങ്ങി സുന്ദരി ആകുക.സ്വർണം കൊടുക്കാൻ കഴിയാതെ വിഷമിക്കുകയും കടം വാങ്ങുകയും ചെയ്യുന്ന മാതാപിതാക്കൾക്കും ഒരു അനുഗ്രഹം ആണ് 👍🏻👍🏻👍🏻(Rasna )

    • @ajithap539
      @ajithap539 2 ปีที่แล้ว +4

      സൂപ്പർ കളക്ഷൻ എനിക്കും വേണമെന്നുണ്ട് ഒരുപാട് ദൂരമായിപ്പോയി😔

    • @anilvc2792
      @anilvc2792 ปีที่แล้ว

      കോഴിക്കോട് ഷോപ്പ് ഇല്ലേ

  • @agnesanu312
    @agnesanu312 2 ปีที่แล้ว +8

    ഒരു പാടു നല്ല വെറൈറ്റി കളക്ഷൻ ഉണ്ട്.. ❤❤❤ഒരുപാടു ഉപകാരമായിരിക്കും ഈ വീഡിയോ പാവപെട്ട പെൺകുട്ടികളും അവരുടെ ഫാമിലിക്കും.. God bless you to alll🙏🙏🙏🙏🙏👍👍👍👍

  • @lekha1148
    @lekha1148 2 ปีที่แล้ว +21

    Hiii.... Beautiful collection. എനിക്കു് ഏറ്റവും ആകർഷണം തോന്നിയത് rental system ആണ്. പാവപ്പെട്ടവരുടെ സ്വപ്ന സാക്ഷാത്കാരത്തിന് പ്രാധാന്യം കൊടുത്ത പറക്കാട്ട് ജ്വലറിക്ക് എല്ലാവിധ ആശംസകൾ. എല്ലാവിധ നന്മകളു൦ അനുഗ്രഹങളു൦ ഉണ്ടാകട്ടെ, ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. Best wishes 🙏🙏🙏

  • @sajeenasajeena2972
    @sajeenasajeena2972 2 ปีที่แล้ว +7

    Hiചേച്ചി സൂപ്പർ collection ഒത്തിരി ഇഷ്ടം ആയി ഇതുപോലെ ഉള്ള ഷോപ്പുകൾ സാധാരണ കാർക് ഒരു സ്‌നേഹം ആണ്‌. എല്ലാർക്കും ഒരു സ്വപ്നം ഉണ്ടാകും.....,❤❤

  • @sreejaharikumar2321
    @sreejaharikumar2321 2 ปีที่แล้ว +1

    വളരെ മനോഹരമായ വർക്കുകൾ ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ ആണ് ഇത് വൺ ഗ്രാം ഗോൾഡ് ആഭരണങ്ങൾ എന്ന് പറയുന്ന പല കടകളിലും കയറി കഴിഞ്ഞാൽ കാണുന്ന ആഭരണങ്ങൾ പലതും ഫിനിഷിങ് ഇല്ലാത്തത് ആണ് അതിൽ നിന്നും തികച്ചും വ്യത്യസ്തമായ വർക്കുകൾ കാണിച്ചു തന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @user-px7dr7tt2u
    @user-px7dr7tt2u 2 ปีที่แล้ว +9

    20 വർഷം മുൻപേ പറക്കാട്ടിന്റെ One gram gold അണിയാറുണ്ട്
    പാവപ്പെട്ടവർക്കും സ്വർണ സങ്കല്പങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുന്നതിൽ നിങ്ങൾ വലിയ പങ്ക് വഹിച്ച് വരുന്നു
    Congrats Preethy mom & family 😘😘

  • @amieegosvlogs7297
    @amieegosvlogs7297 2 ปีที่แล้ว +1

    പ്രോഡക്റ്റ്, ഡിസൈൻ, ഫിനിഷിങ് എല്ലാം വളരെ നന്നായിട്ടുണ്ട്. നിങ്ങളുടെ സർവീസ് ഒരുപാട് ആളുകൾക്കു ഉപകാരപെടും. ഫ്‌ളോർ വൈസ് ആയി ഡിവിഷൻ ചെയ്തു അറേഞ്ച് ചെയ്തിരിക്കുന്നത് കാണാൻ ഭംഗി കൂട്ടുന്നു. പ്രതേകിച്ചു സെയിൽസ് ഗേൾ ഉൾപ്പെടെ എല്ലാവരുടെയും പെരുമാറ്റം ❤👌🏻.

  • @aswathisiva5294
    @aswathisiva5294 2 ปีที่แล้ว +2

    ചേച്ചി ഒത്തിരി നന്ദി ഉണ്ട്. ഈ വീഡിയോ വളരെ ഉപകാരം ആണ് ഞങ്ങളെ പോലുള്ള പാവങ്ങൾകു. നല്ല ഒരുപാട് കളക്ഷൻസ് ഉണ്ട് പലയിടത്തും ഇങ്ങനെ ഒരു അറേഞ്ച്മെന്റസ് കണ്ടിട്ടില്ല. വെറൈറ്റി കളക്ഷൻസ് 🥰🙏🏻

  • @harshimarajeevvlogs9851
    @harshimarajeevvlogs9851 2 ปีที่แล้ว +2

    Gowri chechide ornaments vangunna video kandappol thanne addict ayi. Parakkat super anu.... Enthu nalla collections anu. Sadarnakarakk anijorungan eni vere engum povanda❤️🥰👩🧝

  • @shanzasworld623
    @shanzasworld623 2 ปีที่แล้ว +2

    Super collections valare ubagarapradhamaya video chechi
    Sadharanakkarkk valare adhigam ashowasagaraman ee jewelleryyum ee video um eniyum nalla uyaranga ethatte parakkat jewel's ❤️

  • @rajalakshmisathi2410
    @rajalakshmisathi2410 2 ปีที่แล้ว +7

    Collections orupaad undallo chechi, thank u chechi for the video.. Surely I will purchase those interesting ornaments.
    Ithupolathe videos iniyum idane. Orupaad helpful aanu ith. Thanks you

  • @athirarajan7202
    @athirarajan7202 2 ปีที่แล้ว +3

    I just love this collections vere orupad rental jewelry videos kandittundakilum ethrem finish touch jewellery video first time aanu pinne valare genuine ayitt karyangal explain chaidittum und valare unique ayittulla idea brides nu. Eallam oridath kittunnath is really super 👍 nta marriage nu urappayum njan avide varum karanam vanne pattu ippozhathe vilakk gold vanganonkil loan eadukanam athu adakan veandi mathram 3-4 yrs jolikk pokendi varum so njan varum😁

  • @jalajaviswam5702
    @jalajaviswam5702 2 ปีที่แล้ว +2

    Njan innanu ith കാണുന്നത് എൻ്റെ മോൾടെ engagement anu molk malayum Mattu ornamentalm വേണം അതിനു വേണ്ടി search ചെയ്തപ്പോൾ അണ് കണ്ടത് വളരെ സന്തോഷം തോന്നി ചെയ്യുന്ന ella nallakaryaghalkum ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @akhilajacob1597
    @akhilajacob1597 2 ปีที่แล้ว +2

    Parakkatt jewellery valare pandu thudangiyulla thanupp, nte granmma paranju njan kettit undu, ippozhanu vidio il kudi kanan pattiyathu, Iam very impressed to see this video and definitely will visit and purchase the product especially chettinad collections😍👍💃

  • @goddesswoman1547
    @goddesswoman1547 2 ปีที่แล้ว +4

    Parakkat Jewellers are very genuine. I had purchased one Karimani mala (Maharashtrian wedding mala) from Dubai ,Karama centre. I had kept it for somany years still it was looking very nice without colour loss, it's so confident if

  • @sujithvs740
    @sujithvs740 2 ปีที่แล้ว

    മേഡത്തിന്റെ യും ചേട്ടന്റെയും സത്യസന്ധത, എല്ലാ പറയുന്നു,പ്രോഡക്റ്റിന്റെ ഗുണം ദോഷം എല്ലാം, നന്മ ചെയ്യുന്ന നല്ല മനുഷ്യർ,

  • @vjaswathys
    @vjaswathys 2 ปีที่แล้ว +3

    PARAKKAT JEWELLERY 😍 wow.. Nth collections anu... Athum variety ayittulla collection.. Njan one day enthayalum varum.. 🤗 pinne nte kalyanavum varunnund❤️🥰 i love PARAKKAT jewellery 😊

  • @midhunkumar9346
    @midhunkumar9346 2 ปีที่แล้ว +3

    Adipoli eanikku ഒരുപാട് ഇഷ്‌ടമായി ഞാൻ അവിടുന്ന് 1ഗ്രാം ഗോൾസ് mala medicherunnu supper anu ketto onnum പറയാനില്ല. Lasting supper

  • @almashamza.v2259
    @almashamza.v2259 2 ปีที่แล้ว +2

    Collections കൊള്ളാലോ.... 1 gm jewellery um rental inu kodukkunnund enn , video kandappozha arinjath...thanku for the video.. really useful ..

  • @chinmanu3064
    @chinmanu3064 2 ปีที่แล้ว +2

    Nalla interior work aanu..kadaykku..athu kudathe thanne Customer service.athum nannayittundu

  • @anuchandapillai1908
    @anuchandapillai1908 2 ปีที่แล้ว +8

    Good collection
    Helping poor girls to be a queen in her wedding.
    May God bless 🙌

  • @lakshmiajith913
    @lakshmiajith913 2 ปีที่แล้ว +2

    sadharanakkar Aya njanglk enthukondum parakkat is the only and best option .. Waiting for my wedding to be a part of parakkat❤️❤️

  • @safasheri3293
    @safasheri3293 2 ปีที่แล้ว +1

    Notification kand oodivannatha video full kandu checheeyilude parakkat jewelsne Patti ariyaan kayinjathil santhosham. eniyum nalla uyarangalill ethatte parakkat jewels ❤️❤️

  • @jisnichinnusaji7068
    @jisnichinnusaji7068 2 ปีที่แล้ว +2

    Paavapetta penn kuttikalude poorna swapnathayiil ethikkunna PARAKKAT JEWELLS nu oru paad abhinadhanagal.. Eniyum uyarangalil ethan sadhikate... God bless you..parakkat team..
    Jisni chinnu saji

  • @Adwaitha_Acharya
    @Adwaitha_Acharya 2 ปีที่แล้ว +1

    I could only see some collections, but those are awesome.. god willing nte marriage aanu enikku nthayalum show mala venam.. antique venam ennanu agraham.. enikku nthayalum varanam ennu ond.. calicut ninnu nte chechikku oru jimikki eduthayirunnu.. superb collections and super finishing and Designs.. avide olla ellam edukkanam nnu ndayirunnu.. but eniyum avasaram undallo😊😊😊

  • @fenasanthosh7263
    @fenasanthosh7263 2 ปีที่แล้ว +2

    Parakkat ennu kettapol thane video Kannan vanatha chechi🥰 munnar poyapol resortil poirunu beautiful ambience, cool place & best hospitality 💞 pine collection simply nice marriage oke varumbo sure ayi purchase cheyum ❤️

  • @jyothijyothisha7371
    @jyothijyothisha7371 2 ปีที่แล้ว +3

    I'm from malayattor.I needed a antic long chain for my marriage .searched alot.online medikunna palathum kaanunna pole alla kayyil vararu. manjayayi ahnu kittaru gold nte koode mach aavilla.oru thavana pattiyathanu .This was very helpful.

  • @yesodavs8164
    @yesodavs8164 2 ปีที่แล้ว +1

    സൂപ്പർ കളക്ഷൻ നല്ല ഫിനിഷിങ് നല്ല ക്വാളിറ്റി rentinu കൊടുക്കുന്നത്കൊണ്ട് സാധാരണക്കാർക്കും കല്യാണം അടിപൊളിയാക്കാം original സ്വർണം തോറ്റു പോകുന്ന കളക്ഷൻസ്

  • @sreelatha-kj4ee
    @sreelatha-kj4ee 2 ปีที่แล้ว +2

    Kollam pavapetta njangalkku ethu orupadu preyuojenamakum parakkattu juvalarykku thanks😘😘

  • @christypaul-us7iq
    @christypaul-us7iq 2 ปีที่แล้ว +1

    Njan ithunu mubu video kandittud superrr shop anuu ,ellam ornaments superrr anu,eniku shop varanu enudd ,but nadakila enta marriage anu april, rate kudutal nu njanoru pavapett kocha

  • @hemasam2518
    @hemasam2518 2 ปีที่แล้ว +2

    വളരെ മനോഹരമായ Jewellery Interior Design കൊള്ളാം ആകർഷണീയമാണ്. Jewellery design excellent.

  • @vinujamv9493
    @vinujamv9493 2 ปีที่แล้ว +5

    Parakkat jewellery is the perfect spice it always complements what already there and personal thing it should tell a story about the person who wearing it. It can completed by the Jewellrs of palakkat ornaments

  • @lekhasuresh3780
    @lekhasuresh3780 2 ปีที่แล้ว +1

    Parakad jewelery njan Dubai iley customer annu in Karama super anu

  • @archanaanuraj7142
    @archanaanuraj7142 2 ปีที่แล้ว

    കോവിഡ് കാലത്തു സാധാരണക്കാർക്കു കേറി ചെന്നു ചെലവ് കുറച്ച് പെൺകുട്ടികളുടെ ആഗ്രഹിക്കുന്ന പോലെ അണിഞ്ഞൊരുങ്ങി നിൽക്കാനും കൊച്ചിയിലെ മനോഹരം സ്ഥാപനം. എല്ലാ ഈശ്വരാനുഗ്രഹങ്ങളും നിങ്ങൾക്കു ഉണ്ടാകട്ടെ. 🥰💓🥰

  • @rejanirejani6036
    @rejanirejani6036 2 ปีที่แล้ว +2

    വളരെ ഇഷ്ടം ആയി ഇതുപോലെ ഉള്ള ഷോപ്പുകൾ സാധാരണ കാർക് വലിയ ആശ്വാസം ആയിരിക്കും നല്ല കളക്ഷൻ ♥️♥️🥰🥰

  • @afeefaappu1186
    @afeefaappu1186 2 ปีที่แล้ว +1

    Pavapettavarude swapn sakshalkarathkn vendi Id poloru nalla teerumanam edutha parakat jewellerykk big salute❤

  • @jollyvarghese6063
    @jollyvarghese6063 2 ปีที่แล้ว +2

    Parkkat jewellers years back exhibition nadathiyapol wife bangle purchase chaitirinu nowadays also it is using place is north parur ,great

  • @julietjose6385
    @julietjose6385 2 ปีที่แล้ว +1

    Vykiarinjaaa vasantham... :)
    Arinjillaaa, neratheeaarum paranjathuvillaaa...kalyanam Aanelkazhinjum poi... Udeshichaa necklace annu vaganum pattiyillaaa.
    Eni Joli Okke Kitti..poket money Okkee ready aakkittuu venam... Onnu parakattil shopping nu povan....allelum eeee ornaments kanunnathum nokkunnathumm oruu manasugam aanallooo.
    Anyway ,Thank u for the information.

  • @ddhananjaydev3142
    @ddhananjaydev3142 2 ปีที่แล้ว

    ഞാൻ പാറക്കട്ടിൽ വന്നിട്ടുണ്ട് എനിക്ക് അവിടെ ഏറ്റവും ഇഷ്ടപ്പെട്ടത് അവരുടെ സർവീസ് ആണ്. അവർ നമ്മളെ അവരുടെ മെമ്പർ ആയിട്ട് കണ്ടിട്ടാണ് ട്രീറ്റ്‌ ചെയുന്നേ. ഞാൻ കുഞ്ഞിനെ കൊണ്ടാണ് പോയത് പോയപ്പോൾ നല്ല തിരക്കായിരുന്നു. എന്നാലും കുഞ്ഞുള്ളത് കൊണ്ട് എനിക്ക് സ്പെഷ്യൽ കെയർ കിട്ടി. 🙏🙏🙏

  • @aathuanandu1873
    @aathuanandu1873 2 ปีที่แล้ว +6

    അടിപൊളി collections ഞാനും എന്റെ wedding നു തീർച്ചയായും വരും

  • @mereenabibin4470
    @mereenabibin4470 2 ปีที่แล้ว +2

    First jwellery ownersnu congrats 👏. sadharanakarkku helpful aakunna sahayangal iniyum undavatte.avarude swapnagalkku better choice thanne aanu parakkattu jwellers.kooduthal collection ulpeduthiyulla videos iniyum cheyyamo?

  • @aparnats106
    @aparnats106 2 ปีที่แล้ว +1

    Nice collection, gold ellam nalla orginalitti und. Etrayum nannayitt expline chith vedio chitha chechi kk tks

  • @dettyjose3773
    @dettyjose3773 2 ปีที่แล้ว +3

    Very very selective ornaments I have never seen anywhere.very very helpfull to all

  • @sinisini4579
    @sinisini4579 2 ปีที่แล้ว

    Sadharanakkarkke kooduthal preference kodukkunna parakkad members ...iniyum othiri uyarangalil yethattenne prardhikkunnu....oru product yengilum yenikke avidunne vangan kazhiyanenne daivathodu prardhikkunnu....

  • @jisnapm2461
    @jisnapm2461 2 ปีที่แล้ว +2

    വന്ന അറിയു, കണ്ടറിയൂ അണിങ്ങ് അറിയൂ കേട്ടറിയൂ One gram gold പറക്കാട്ടിൽ അതി മനോഹരമായ collection സ്വർണത്തെ വെല്ലുന്ന Collection ഇത് നൽക്കാൽ നന്മുടെ പറക്കാട്ടിന് മാത്രമെ കഴിയൂ

  • @annajancy1217
    @annajancy1217 2 ปีที่แล้ว

    Very beautiful collection njan 15 years munne ivarude ornaments use cheythittundu ippozhum use cheyyunnu, valare nallathanu sooper 👌👌👌😀

  • @prettyinside1925
    @prettyinside1925 2 ปีที่แล้ว +2

    Parakatt jewellers can make everyone dreams make true... all bride including high/ middile/ low class family wish to there part.... multipile options / varietes of ornaments .... its highily greatfull u parakatt family providing such beautiful ornaments for rental... wish to be there part soon ...

  • @bindubiju99
    @bindubiju99 2 ปีที่แล้ว

    Adipoli collections...Njanum oru marriage function ne vendi EKM Parakkatte il ninne ornaments vagiyittunde. Ornaments ellavarkkum othri ishttamayi..

  • @sooryasindhu
    @sooryasindhu 2 ปีที่แล้ว +2

    super....
    ellavarkum....upakara predhamaya... video......

  • @mallugirl1158
    @mallugirl1158 2 ปีที่แล้ว +2

    Nice collections.ende kalyanathinum ividann purchase cheyan thanne theerumanichu

  • @devapriyavg7348
    @devapriyavg7348 2 ปีที่แล้ว

    Wow...super collection ,njn e video kanaan late aayipoyi . Aviswasaneeyam ennoke parayunnath ithineyokke aanu.
    Super wedding collection.one day I will go.

  • @rabiyak6980
    @rabiyak6980 2 ปีที่แล้ว

    ഞാൻ ഒരു പാട് ആഭരണങ്ങൾ എർ ണ്ണാ കുളത്തു നിന്നും വാങ്ങിയിയുണ്ട് എന്റെ സ്ഥലം നോർത്ത് പറവൂർ ആണ് പറ വുർ നിന്നും ഞാൻ വാങ്ങിയിട്ടുണ്ട് നല്ല ആഭര ണ്ങ്ങൾ ആണ് നല്ല സെലഷൻ ഉണ്ട് ആ ഭരണങ്ങൾ കണ്ടാൽ സ്വർണ്ണം എന്നേ തോന്നു അത്ര ഫിനി ഷിങ്ങാണ് 1 ഗ്രാം തങ്ക ആഭരണം ഇറങ്ങിയ കാലത്ത് എന്റെ മോൾക്ക് ഒരു വളയും മാലയും വാങ്ങിച്ചു വർഷം വരെ ഉപയോഗിച്ചു ചെറുതായപ്പോൾ ആണ് അത് കൊടുത്തത് സാധാര ണക്കാര് സ്വർണ്ണം വാങ്ങിക്കാൻ കഴിവ് ഇല്ലാത്തവർക്ക് വളരെ ഉപകാരമാണ് ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ?

  • @shuhinashareef5142
    @shuhinashareef5142 2 ปีที่แล้ว +1

    Enik ivideyulla collections okke ishtaayee.. Bt.. Athinekal kooduthal ishtam aayath ivar namuk tharunna samthripthi aanu... Athrem beautiful aayt aanu ivarude vivaranam.. Enne pole ith ethra perk thonni.. 🙂

  • @aneesashafi3488
    @aneesashafi3488 2 ปีที่แล้ว

    സൂപ്പർ കളക്ഷൻ ആണ് പിന്നെ എടുത്തു പറയുന്നത് നിങ്ങളുടെ 3 പേരുടേയും പെരുമാറ്റം അതുകൂടി യാണ് കസ്റ്റമർക് ആവശ്യം സൂപ്പർ വള കളക്ഷൻ ഒന്നു കാണിക്കണം 👍💯

  • @maryjohnaj8223
    @maryjohnaj8223 2 ปีที่แล้ว +1

    Videos കാണാന്‍ late ആയിkochi shop visit cheyum .Thrissur shopilpokarunde

  • @kadeeja2714
    @kadeeja2714 2 ปีที่แล้ว +2

    Masha Allah.Amazing
    Super collections.
    Nallle helpfull video Ann
    Wish u good luck

  • @angelvictor739
    @angelvictor739 2 ปีที่แล้ว +1

    Hai… chechi Video kandu eniku ieshtam so. May il Ente mrg aanu urapayum Njan vannu purchase cheyum.

  • @bindhusasidharan305
    @bindhusasidharan305 2 ปีที่แล้ว

    വളരെ കാലമായി purchase cheyan vijarikunnu

  • @noorjahanva4815
    @noorjahanva4815 2 ปีที่แล้ว +3

    അടിപൊളി കളക്ഷൻ 🙏
    തൃശൂർ ഉള്ള shopil ഇവിടെ യുള്ള കളക്ഷൻ ഉണ്ടോ. പിന്നെ rent ഇന് തൃശൂർ ഷോപ്പിൽ കൊടുക്കുന്നുണ്ടോ

    • @anjitharaju1672
      @anjitharaju1672 2 ปีที่แล้ว

      Entem doubt anu da .njan thrissur aaa

    • @ajayakumarb9658
      @ajayakumarb9658 2 ปีที่แล้ว

      Mangal. Pathanamthittayil. Aanu. Pookunnath. Allaam. Nalla. Oornamens. Aanu. Njamgal. Vaamgi.

  • @blessymariaroy1070
    @blessymariaroy1070 2 ปีที่แล้ว +5

    Nice collection ❤️ . Best for wedding purchase . To achieve the dream bridal look in an affordable way 🤩

  • @jijijiji4845
    @jijijiji4845 2 ปีที่แล้ว +1

    Pavanglkku oru help thannayanithu ,God bless all members.

  • @minnumenon6167
    @minnumenon6167 2 ปีที่แล้ว +1

    Njn parakkatt nnu othiri purchase cheyarund .... 2 year ayitum oru complaintum illaaa.... sabavam poriyanuu

  • @jishabinod9969
    @jishabinod9969 2 ปีที่แล้ว

    Njan. Ente. Cheruthile. Kelkkan. Thudangiyatha. Enikko avidunnu oruennam. Vangikkan. Pattiyilla ente makalkkenkilum orennam vangikkanam ❤️

  • @user-yl5mf2yx7h
    @user-yl5mf2yx7h 2 ปีที่แล้ว

    Prakkatt jwellers nte advertisement pandu tv il varunnathu orkkunnu. Asianet le "valkkannadi" prgm nu gift sponser cheyunnathum orkkunnu. Anyway ,swarnam aninju makkal eragunnathu kaanan agrahikkunna sadharanakkaraya parents nu aswasam ❤️
    (Anu Mathew )

  • @nafeesasayda3723
    @nafeesasayda3723 2 ปีที่แล้ว +1

    Suprrr collection… ente weddingn njnparakkattil ninn purchase cheythittund…supr quality…

  • @bijilipanil6244
    @bijilipanil6244 2 ปีที่แล้ว +2

    Very happy chechi for this video..parakatt jewels le owner mam is so kind of offering.god will bless all of you for ur kindness....I will definitely come to purchase for my marriage...eniyum uyarangalilekk ethatte...

  • @rabiyaaboo6484
    @rabiyaaboo6484 2 ปีที่แล้ว +4

    Thanks for giving the opportunity...may this brings you more genuine followers 😍 parakkattine kurich adyamayttan kelkkunnad... Bridesne sambandich bestest opportunity aan idh... Thnks for this video

    • @rabiyaaboo6484
      @rabiyaaboo6484 2 ปีที่แล้ว +1

      😍this is the surprise video ever

  • @ashajohn7474
    @ashajohn7474 2 ปีที่แล้ว

    Njan vangiyathanu 4 years aayi maala innum goldu maari nikum.....Suuuppper

  • @ashlaashla9043
    @ashlaashla9043 2 ปีที่แล้ว

    Help full vdo thanyaan iniyum orupaad uyarchayil ethatte 😍wish u good luck mam😍

  • @manju3958
    @manju3958 2 ปีที่แล้ว +1

    Gentsinu vendi oru video cheyyamo

  • @dhilshak.s6591
    @dhilshak.s6591 2 ปีที่แล้ว

    Oru sadarana penkuttyude abharanangal edanulla aghrangal sadichu kodukkan parakkat jwellersnu kazhiyunnu. 🥰🥰😘😘😘

  • @anujaharilal9215
    @anujaharilal9215 2 ปีที่แล้ว

    Very nice one gram gold anennu parailla super gold anenne parau

  • @sumaiyasalim5677
    @sumaiyasalim5677 2 ปีที่แล้ว +3

    super collections sis
    Amazing sis
    your videos are shinning like a star

  • @anitjoy827
    @anitjoy827 2 ปีที่แล้ว +1

    Superb collections rental ornaments undennu ulle new news anu and it's very useful

  • @swathyua
    @swathyua 2 ปีที่แล้ว +6

    I have seen videos of jewellery before. It's actually incredible idea and because in our society each bride want to be a queen on her bigday. But many could not afford gold, at the same time we can save money for other plans. It is superb that with parakkat every strata of society can live their dream day. So, I here congratulate parakkat jewels for your kind idea. And also I feel proud that you people doing welfare services, I will always expect inspiring activities from you towards our society. Keep going n be responsible and kind..big applause ❤️

  • @afsarabh6411
    @afsarabh6411 2 ปีที่แล้ว

    Bahrain always m buying but now bahrain branch closed m very sad

  • @hasnaachu4916
    @hasnaachu4916 2 ปีที่แล้ว +2

    Hatss off u Preethi mam, Mattulllavare sahaayikkanullla aa nalla manasssinu 🥰
    superb collections aanu 🤩 adipoli

  • @raagisharaagi8670
    @raagisharaagi8670 2 ปีที่แล้ว +1

    അടിപൊളി വരാൻ ആഗ്രഹം ഉണ്ട് പക്ഷെ പൈസ ഇല്ല ഉള്ളപ്പോൾ വരാം ഇഷ്ടായി

  • @shifa3078
    @shifa3078 2 ปีที่แล้ว

    Chechi very nice collections ethraaa athikam vvalya shopppo athum jewellerykk vanddii 🤩🤩 ethu kandapool thanne ennta kanu manalichupoyo😍😍😍njn eppo avide ndayirunakkil🤩🤩🤩😍😍😍😍 chechi full original gold Poole thanee nddalloooo oruu mattavum ella

  • @sudhasuresh8945
    @sudhasuresh8945 2 ปีที่แล้ว

    Good collections! Njan parakat customer anu, mg road parakattil ninnu purchase chaiyarund. Super collections 👌👍

  • @harithaharidas8027
    @harithaharidas8027 2 ปีที่แล้ว

    Super.... orupadu thanks inganoru information vedio ittathil..paavapetta parents nu valare useful aarikum..

  • @linceemathew8801
    @linceemathew8801 2 ปีที่แล้ว +1

    Super adipoli collections... theerchayayum vanganam.. orupaadu ishtayi😍🥰

  • @archanaanuraj7142
    @archanaanuraj7142 2 ปีที่แล้ว

    എന്റെ വെഡിങ് ആണ് ഏപ്രിൽ 24
    സാധാരണ ഫാമിലി ആണ്. ഒരുപാട് നന്ദി. 😢😢😢 ആഗ്രഹം ഉണ്ട്.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙈😢😢😢

  • @mayasalu6263
    @mayasalu6263 2 ปีที่แล้ว

    Pavagaluda kada
    Gold marriage nu edan ellathvar e. Kadayil poku

  • @shijivineesh1553
    @shijivineesh1553 2 ปีที่แล้ว +1

    വയനാട്ടിൽ റെന്റിനു തരുമോ, വയനാട് സുൽത്താൻ ബത്തേരി parakkattu ഷോറൂമിൽ നിന്നും ഒരു stud വാങ്ങി 4വർഷമായി ഇതുവരെ കളർ പോയില്ല

  • @malupremgith1500
    @malupremgith1500 2 ปีที่แล้ว

    Parakkat ദുബായ് ഷോറൂമിൽ നിന്നും njan ചെയിൻ vangeettund👍😍

  • @rishiratheesh1411
    @rishiratheesh1411 2 ปีที่แล้ว +2

    Mind-blowing 💕 Parakkatt become the soulmate of many bride who dream their wedding budget friendly💕💕💕💕💕💕💕💕💕💕💕💕💕

  • @silvyrainge4434
    @silvyrainge4434 2 ปีที่แล้ว +2

    Beautiful shop and wish you all the best for future.God bless you and your family.Great job, keep it up

  • @ushasreevalsan6034
    @ushasreevalsan6034 2 ปีที่แล้ว

    ശരിയാണ്... സാധാരണക്കാർക്ക് വാങ്ങാൻ പറ്റിയ സ്വർണം....

  • @subithasubisubi2772
    @subithasubisubi2772 2 ปีที่แล้ว +2

    നല്ല collention ഇഷ്ടമായി 👍.

  • @saccharinegallery
    @saccharinegallery 2 ปีที่แล้ว

    Mam collection poli
    Bangle collection kanikkumenn karuthi
    Calicut evideyaa shop
    Big saluite parakkatt group for your charity. Actress gowriyude video kandittaaa njan adyamayi parakkattina kurichariyunnath . Avarude engagement highest parakkattinte jwellery aynu. community post ittath muthal waitingaynu .purakkat resortina kurichulla videos waiting. All the best😍😍

  • @blessyanson4048
    @blessyanson4048 2 ปีที่แล้ว +2

    Highclass, handcrafted and lovely collections designing the future

  • @berthalomiamea8067
    @berthalomiamea8067 2 ปีที่แล้ว +3

    Good and nice collection thank you for this video, good presantaion 😍😍

  • @jayashreegs
    @jayashreegs 2 ปีที่แล้ว +2

    Do u hv branch in Bangalore or is der online shopping?? Nice collections. With the hiking gold rate I prefer to go with imitation gold. We also hv choice of varieties

  • @veenamh4815
    @veenamh4815 ปีที่แล้ว

    Ningalude ornaments ellamthanne valareyadhigam ishtappettu

  • @tripti1230
    @tripti1230 2 ปีที่แล้ว

    Keralathinu purathu northil ethinorupadavssakarundu

  • @mohamedhaneefa668
    @mohamedhaneefa668 2 ปีที่แล้ว +2

    Super satisfaction of common people,god bless everyone

  • @aparnaashok2156
    @aparnaashok2156 2 ปีที่แล้ว +2

    I love these collections ...I have purchased from thiruvalla

  • @meenajayakumar4603
    @meenajayakumar4603 2 ปีที่แล้ว +1

    ഉയർച്ചയിൽ അഹങ്കരിക്കാതെ തളർച്ചയിൽ താങ്ങായിനിൽക്കുന്ന പറക്കാട്ട് jwellers ന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊള്ളുന്നു. ഭഗവാൻ നൂറുമേനി വിളവ് നിങ്ങൾക്ക് തരട്ടേ.

  • @binduchandran6366
    @binduchandran6366 2 ปีที่แล้ว

    Model thannal athupole design cheythu tharumo..?