മന്ത്രം ജപിക്കുന്ന രീതി How to chant mantra / Guide

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 183

  • @sindhudv7026
    @sindhudv7026 2 ปีที่แล้ว +1

    തിരുമേനി🙏, ലളിതാസഹസ്രനാമം ചൊല്ലുന്നതിന് ഗുരു ഉപദേശം വേണമോ?...

  • @silcyfrancis3371
    @silcyfrancis3371 2 ปีที่แล้ว +1

    Namaskkaram Guru Ji
    Good Information ji
    Thank You Guru Ji

  • @lalybhadran8189
    @lalybhadran8189 ปีที่แล้ว

    🙏Om Namah Shivaya
    Is there Dhyanam for Guru Mantra also.

  • @roopeshk3937
    @roopeshk3937 4 ปีที่แล้ว +3

    Sir,
    നമ: ശിവായ മന്ത്രത്തിന്റെ ജപിക്കേണ്ട രീതിയും അതിന്റെ പ്രസക്തിയേയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  4 ปีที่แล้ว +1

      Already did. Pls watch old video. That’s a good method

    • @roopeshk3937
      @roopeshk3937 4 ปีที่แล้ว

      Sir,
      ആ വീഡിയോയുടെ ലിങ്ക് ഒന്നു ചുവടെ ചേർക്കാമോ? എനിക്ക് വീഡിയോ കണ്ടെത്താനായില്ല.

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  4 ปีที่แล้ว +1

      @@roopeshk3937 th-cam.com/video/k2iYU47suvs/w-d-xo.html

  • @Spr102
    @Spr102 4 ปีที่แล้ว +3

    Very useful video, Thank you thirumeni for this valuable information

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 ปีที่แล้ว +2

    നമസ്കാരം തിരുമേനി
    അങ്ങയുടെ ലളിതമായ അവതരണം വളരെ സത്യമായ കാര്യങ്ങൾ.
    ഞാൻ അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് പൂജാരി

  • @SureshKumar-rb6xm
    @SureshKumar-rb6xm 2 ปีที่แล้ว +2

    സതൃ മായ കാരൃമാ തിരുമേനി കുറേ യൂടൂബറന്മാര് എത്തീട്ടുണ്ട് . പറയുന്നതു കേട്ടാൽ ഇപ്പോ എല്ലാ൦ നമുക്കു ഇങ്ങു കിട്ടു൦ അങ്ങ് പറഞ്ഞതാ ശരീയായ കാരൃ൦

  • @jayar6060
    @jayar6060 3 ปีที่แล้ว +1

    ന മസ്കാരം തിരുമേനി . ഓം നമശിവായ േപാലുള്ള മന്ത്രങ്ങൾ വീട്ടിൽ ജപിക്കാമോ.

  • @aaabsvilla8697
    @aaabsvilla8697 3 ปีที่แล้ว +2

    can you plz make a video about how to chant haigriva mantra for execellency in exams..

  • @manivannand2518
    @manivannand2518 4 ปีที่แล้ว +1

    பூர்ணமான பதிவு, நீங்கள் பேசியது பெரிய சொற்பொழிவாளர் போல உள்ளது. அற்புதம்

  • @ajayakhoshalbhuthamorikkal8250
    @ajayakhoshalbhuthamorikkal8250 3 วันที่ผ่านมา

    ഞാൻ ആഘോരമന്ത്രം ഞാൻ കാണാതെ പഠിച്ചിട്ട് ആണ് എന്തെങ്കിലും ദോഷമുണ്ടോ ജപം നിർത്തിയാൽ എന്തെങ്കിലും ദോഷമുണ്ടോ ഒന്ന് പറഞ്ഞു തരാമോ

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว +3

    *മഹാലക്ഷ്മി അഷ്ടകം*
    ( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക )
    സ്തോത്രം
    നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
    ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!
    നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
    സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!
    സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ
    സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
    സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
    മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ
    ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
    യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ
    സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
    മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
    പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
    പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ
    ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ
    ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ
    ഫലം
    മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ:
    സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ
    ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
    ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം
    ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
    മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ.

  • @JishnuVasudevanNamboothiri
    @JishnuVasudevanNamboothiri  4 ปีที่แล้ว +7

    Thank you all

    • @chrishsevathiyan1303
      @chrishsevathiyan1303 4 ปีที่แล้ว

      Sir i'm from sri lanka. I want to learn matrigam from you. How can i contact you sir?

    • @NikAmur925
      @NikAmur925 3 ปีที่แล้ว +1

      Which time i wil call guru ji, from chennai

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  3 ปีที่แล้ว

      @@NikAmur925 Aftr 10.30am

  • @sureshrameshan8331
    @sureshrameshan8331 3 ปีที่แล้ว

    NAMASKARAM THERUMAENI ❤🙏Great Advice ❤🙏

  • @anrecreations1299
    @anrecreations1299 3 ปีที่แล้ว

    Yakshi upasanayilude yakshiye prathikshapeduthan kazhiyumo

  • @babee9971
    @babee9971 ปีที่แล้ว

    തിരുമേനി
    ഓം ചേർത്ത് മൂല മന്ത്രങ്ങൾ ജപിക്കണമെങ്കിൽ മന്ത്ര ദീക്ഷ ആവശ്യമുണ്ടോ
    ഓം േചർക്കാതെ ജപിക്കാൻ പറ്റുമോ🙏

  • @ramakrishnaprasad7702
    @ramakrishnaprasad7702 3 ปีที่แล้ว

    Can you give vishnumaya moola mantra upadesham?

  • @athulyasethu
    @athulyasethu 2 ปีที่แล้ว +2

    എന്റേത് ഗണപതി ഭഗവാൻ ആണ്.. പിന്നെ ഭദ്രകാളി എനിക്ക് ഭയങ്കര ഇഷ്ടം ആണ്.. ചുവന്ന പറ്റും ദേവിയുടെ എല്ലാം കണ്ടാൽ ഒരു ആർത്തി ആണ് അതൊക്കെ എന്റേത് ആണെന്ന് തോന്നും.. ചുവന്ന പൂക്കൾ.. പിന്നെ ഗണപതി എന്റെ കുട്ടിയെ പോലെ എനിക്ക് ഇഷ്ടം ആണ്.. കുമ്പയിൽ ഉമ്മ വെയ്ക്കാൻ തോന്നും.. 🤭

  • @rajubrt1560
    @rajubrt1560 2 ปีที่แล้ว

    Guru ji
    If we don't get guru wt to do is there any other way to chant mantra

  • @rk-us3xr
    @rk-us3xr 3 ปีที่แล้ว

    Punartham which is the deity.

  • @kpchandran4617
    @kpchandran4617 3 ปีที่แล้ว +2

    Heloo
    Thirumanase
    I need to talk to you. Is it possible now

  • @nochulimana2566
    @nochulimana2566 4 ปีที่แล้ว +1

    Our famil god is badrakali, shiva ,vishnu . I am kerala born iyer Brahmin. In my horoscope astrologer suggest learn tantric pooja but I learners vedic pooja in under system of sringari temple .This morthi pratisha are there in our village.in this temle vedic pooja done but devata are not pleased by pooja. I want to lean temple tantric pooja to please our family dity.astrolger sujest me do mrityunjay and sudrashna homam once in a month my home. There is any source to learn temple tatra shastra from good tantic for my personel purpose . I am working as priest in Vishnu temple of bramin society .

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  4 ปีที่แล้ว +1

      I think pls find a good priest in ur area, bkz if any doubt u can go n see him anytime.

  • @anitha4030
    @anitha4030 4 ปีที่แล้ว +3

    Jishnu sir im affected with negative energy.. pls release me in that prlbm🙏

  • @imlucifer5040
    @imlucifer5040 4 ปีที่แล้ว +1

    Apsara sadhana engene cheyyaam ennulla video idumo sir
    Sahodhari sankalpathil

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  3 ปีที่แล้ว

      🙏🙏🙏

    • @imlucifer5040
      @imlucifer5040 3 ปีที่แล้ว

      @@JishnuVasudevanNamboothiri 🙏🏻🙏🏻🙏🏻🙏🏻

    • @imlucifer5040
      @imlucifer5040 3 ปีที่แล้ว

      @@JishnuVasudevanNamboothiri urvashi apasarakal nalla gaayakar alle
      Appol upasakarku apsarakale pole paaduvaan sahayikumo dhyaanathiloode kazhivu nedi edukaan sahaayikumo

  • @ajjohn9408
    @ajjohn9408 3 ปีที่แล้ว +1

    നന്ദി തിരുമേനി 🙏

  • @nationalist5835
    @nationalist5835 4 ปีที่แล้ว +2

    തിരുമേനി ഞാൻ ഭദ്രകാളി മൂലമന്ത്രം ജപിക്കാറുണ്ട്. അത് വേഗത്തിലാണോ അല്ലെങ്കിൽ പതുക്കെയാണോ ജപിക്കേണ്ടത്??

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  4 ปีที่แล้ว +1

      Athu upadsham thanna acharyan japichu kealppichille..? Better pls chk directly

    • @nationalist5835
      @nationalist5835 4 ปีที่แล้ว

      @@JishnuVasudevanNamboothiri തിരുമേനി പറഞ്ഞല്ലോ വേഗതയുടെ കാര്യം അതുകൊണ്ട്ആണ് ഛോദിച്ചത്.

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  4 ปีที่แล้ว

      Meera Satheesh pls call, will xplain

  • @shyam7899
    @shyam7899 4 ปีที่แล้ว +1

    I am capricorn ascendant. Which is my lucky planet and its deity.

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  4 ปีที่แล้ว

      Must Chek ur horoscope.

    • @shyam7899
      @shyam7899 4 ปีที่แล้ว

      @@JishnuVasudevanNamboothiri 21/10/1982. 2:15pm, hyderabad. Please suggest the deity and mantra.

  • @sravanjijith1200
    @sravanjijith1200 ปีที่แล้ว

    തിരുമേനി നോൺ വെജ് കഴിച്ച് 2മണിക്കൂർ മുമ്പ് നാരായണ മന്ത്രം ഒരു തവന ജപിച്ചതിൽ കുഴപ്പമുണ്ടോ
    ഓർക്കാതെ ചെയ്‌തുപോയതായാണ്
    Plzz reply

  • @ramyams1808
    @ramyams1808 4 ปีที่แล้ว +2

    Sir 3 years ayi job onnum kitunnilya job kitan ulla manthram onnu paranju tharamo.

  • @geethaadiery3978
    @geethaadiery3978 2 ปีที่แล้ว

    നമസ്കാരം തിരുമേനി എന്റെ മകന്റെ ജോലി കാര്യത്തിന് വേണ്ടി പ്രാർത്ഥിക്കണം... പേര്.. വിഷ്ണു... ചിത്തിര നക്ഷത്രം... ജനന തീയതി
    28-9-1992.

  • @kumarthaikala3542
    @kumarthaikala3542 2 ปีที่แล้ว

    Guru illlagil Matram Padilla?

  • @radeeshcm923
    @radeeshcm923 3 ปีที่แล้ว +1

    സ്വാമി നമസ്തേ ഒരു സംശയം കരിംകുട്ടി സ്വാമി ദുർ ദേവദയാണോ ഒരു മറുപടി തരുമോ 🙏🙏🙏

  • @smrithinair4410
    @smrithinair4410 3 ปีที่แล้ว

    Namaskaram thirumeni. Thangale call cheyenda time eath aanu

  • @anjalijs593
    @anjalijs593 3 ปีที่แล้ว +1

    🙏 Nanni thirumeni..

  • @vishnuthanthrithiruvananth5107
    @vishnuthanthrithiruvananth5107 4 ปีที่แล้ว +3

    Very good

  • @nithinvimalkumar9913
    @nithinvimalkumar9913 4 ปีที่แล้ว +1

    നമസ്കാരം തിരുമേനി എന്റെ വീട്ടിൽ സ്ഥല രക്ഷയായി നരസിംഹയന്ത്രം സ്ഥാപിച്ചിട്ടുണ്ട് സന്ധ്യ സമയത്ത് വിളക്ക് കൊളുത്തിയ സമയംനരസിംഹ മന്ത്രം ജീവിക്കേണ്ടി വരുമോ യന്ത്രം നിർമ്മിച്ച് നൽകിയ തിരുമേനി അതിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്റെ ഒരു സംശയം ആണ് എത്ര പ്രാവശ്യം മറുപടി പ്രതീക്ഷിക്കുന്നു

  • @radeeshcm923
    @radeeshcm923 4 ปีที่แล้ว +1

    നമസ്കാരം സ്വാമി ഞാൻ കരിംകുട്ടി സ്വാമിയേ ഉപാസന ചെയ്യുന്നുണ്ട് അത് കൊണ്ട് വല്ല ദോശവും ഉണ്ടോ കരിംകുട്ടി സ്വാമി ദുർ ദേവത ആണോ ഒരു മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  4 ปีที่แล้ว

      Pls call tomro wl xplain

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 3 ปีที่แล้ว

      അങ്ങനെ പറയരുതേ 🙏. ദുർദേവത എന്നൊരു ദേവത ഇല്ല. സത്വിക, രാജാസിക, താമസിക ദേവതകൾ മാത്രമേ ഉള്ളു.. ഓരോരുത്തരുടെ വാസന അനുസരിച്ചു ഉപാസിക്കുക. എല്ലാ ദേവതയും നല്ലതാണ് 🙏🕉️

  • @mahadevarukmini3863
    @mahadevarukmini3863 3 ปีที่แล้ว +1

    Om namo bhagavate vasudevaya

  • @श्रीशक्तिद्वार
    @श्रीशक्तिद्वार ปีที่แล้ว

    मेरा प्यारा राजदुलारा बेटा 😘😘😘😘 सदा सुखी रहो लल्ला शुभाशीर्वाद हर हर महादेव 🚩

  • @discoverydish
    @discoverydish 2 ปีที่แล้ว

    ജാതകത്തിലെ ഒമ്പതാം ഭാവം,ഒമ്പതാം ഭാവാധിപൻ , ഒന്പതാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹങ്ങൾ എന്നിവയെ കൊണ്ട് ആണ് ഉപാസന മൂർത്തിയെ ചിന്തിക്കേണ്ടത്, അതിൽ തന്നെ വ്യക്തിക്ക് ഏറ്റവും ഗുണം ലഭിക്കുന്ന ഗ്രാഹത്തിന്റെ ദേവതയാണ് ഉപാസനയായി സ്വീകരിക്കേണ്ടത്.

  • @saranp.s6611
    @saranp.s6611 ปีที่แล้ว

    Thirumeni number tharumo….?

  • @pushpav737
    @pushpav737 2 ปีที่แล้ว

    പൂജാറൂം ഉണ്ട് വാതിൽ ഇല്ല. വീട് വാങ്ങിയതാണ്. ഓപ്പൺ ആയിട്ട് കിടക്കുകയാ.. ദോഷം ഉണ്ടോ sir.. Pushpa. ആയില്യം. DB.6.12.64

  • @sooryadevi6703
    @sooryadevi6703 4 ปีที่แล้ว +1

    Thirumeni...21/8/1987...10 am..govt job try cheyuvanu..kittumonu deyavayi onnu parayumo

  • @sumeshrohan
    @sumeshrohan 4 ปีที่แล้ว +1

    namaskaaram ...gurujeee

  • @ShriPrathyankiraAstrologyTV
    @ShriPrathyankiraAstrologyTV 3 ปีที่แล้ว +1

    Pls post all videos in tamil ji

  • @midhilayogawithsujarosesuj1535
    @midhilayogawithsujarosesuj1535 2 ปีที่แล้ว

    Thank you

  • @seneca7170
    @seneca7170 4 ปีที่แล้ว +1

    ഗായത്രി മന്ത്രതെ കുറച്ചു പറയാമോ? 🙏

  • @bhavithabimalbimal6705
    @bhavithabimalbimal6705 4 ปีที่แล้ว +1

    നമസ്കാരം... ജി......

  • @technocooldammam850
    @technocooldammam850 3 ปีที่แล้ว +1

    നമസ്കാരം തിരുമേനി
    ഉത്തമനായ ഒരു ആചാര്യനെ കിട്ടാൻ ആണ് വിഷമം...

  • @imlucifer5040
    @imlucifer5040 3 ปีที่แล้ว +1

    Chaathan rektheaswari bhairavi kali
    Ivaril aara ettavum powerfull

  • @basilkrn
    @basilkrn 3 ปีที่แล้ว +1

    Thirumeni number onnu taramo eppol aanu vilikkenda time

  • @viveks5054
    @viveks5054 4 ปีที่แล้ว +1

    ഗായത്രിമന്ത്രം ഉപദേശിച്ചു തരുമോ

  • @ശ്രുതിശ്രുതിനമ്പ്യാർ

    തിരുമേനി ആദ്യമായാണ് ഈ ചാനൽ കാണുന്നത് 🙏അങ്ങയുടെ വാക്കുകൾ മനസിന്‌ സമാധാനം തരുന്നതാണ്. പുണർതം നക്ഷത്രം ആണ് ന്റേത്. എന്തൊക്കെയാണ് ഈ 2020ഇൽ എന്നെ വന്നു ഭവിച്ചതെന്നു എനിക്ക് തന്നെ അറിയില്ല.അപകീർത്തി വരെ നേടി 😔എങ്കിലും ഭഗവാന്റെ അനുഗ്രഹം എന്നിൽ ഉണ്ടായിരുന്നു ഷേക്ത്ര ദർശനം എല്ലാം സാധ്യമാകുന്നുണ്ട്... അതുകൊണ്ട് തന്നെ പഴയ രീതിയിലേക്ക് എത്താൻ പറ്റുമെന്നു ഒരു വിശ്വാസം എനിക്കുണ്ട്.പക്ഷെ അതെങ്ങിനെ എവിടെ നിന്നും തുടങ്ങണമെന്നി എനിക്കറിയില്ല.Ramamandhram എനിക്ക് ചൊല്ലാൻ പറ്റുമോ..മന്ത്രമല്ലേ അറിയാതെ ചൊല്ലിയാൽ ദോഷമുണ്ടോ. ഒരു അച്ചാര്യൻ എനിക്ക് ഒന്നുരണ്ട് മന്ത്രങ്ങൾ ഉപദേശിച്ചു തന്നിരുന്നു.ചൊല്ലി തുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു ഇനി മന്ത്രങ്ങൾ ചൊല്ലരുത്...പ്രാർത്ഥന മാത്രം മതി എന്നാണ്.. ...തിരുമേനി ഇതിനൊരു പരിഹാരം ഉപദേശിച്ചു തരുമെന്ന് പ്രതീഷിക്കുന്നു....

  • @manivannand2518
    @manivannand2518 4 ปีที่แล้ว +1

    it is very useful

  • @sureshrameshan8331
    @sureshrameshan8331 3 ปีที่แล้ว

    i🙏❤SURESH AVITTAM 🙏❤

  • @ministerfriend369
    @ministerfriend369 2 ปีที่แล้ว

    ఓం శ్రీ విష్ణు మాయ నమః 🙏🙏🙏🙏🙏🙏

  • @vinodvinu6576
    @vinodvinu6576 3 ปีที่แล้ว +1

    ഭയം മാറാനുള്ള മന്ത്രം പറഞ്ഞതരുമോ

  • @g.s.vasumoorthy5646
    @g.s.vasumoorthy5646 4 ปีที่แล้ว

    I want to get my girl back wat should I do which mantra I should chant

  • @nijinchandrasekaran1196
    @nijinchandrasekaran1196 4 ปีที่แล้ว +2

    ഞാൻ തിരുമേനിയുടെ ചാനൽ സ്ഥിരമായി കാണാറുണ്ട് കൂടാതെ അങ്ങയുടെ ഒരു സബ്സ്ക്രൈബ്ർ കൂടിയാണ്. എനിക്ക് അങ്ങയെ നേരിൽ കാണാൻ പറ്റുമോ. ഇത് എവിടെയാണ് സ്ഥലം.

  • @michie666
    @michie666 4 ปีที่แล้ว +3

    1. Astrology cost too much :(
    2. How do I find my lucky God?
    3. Subtitles kept disappearing :(
    Thank you so much for these videos 🙏🌱

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  4 ปีที่แล้ว +3

      1 not too much, if u don’t hav money , i wl do free , no problems
      2, must check horoscope
      3, wil clear nxt time, tq 😊

    • @kumaranb7014
      @kumaranb7014 4 ปีที่แล้ว +1

      @@JishnuVasudevanNamboothiri check me

    • @michie666
      @michie666 4 ปีที่แล้ว +1

      @@JishnuVasudevanNamboothiri Just birthday here or send an email?

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  4 ปีที่แล้ว

      Kumaran B send me the details in Watsap or mail

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  4 ปีที่แล้ว +1

      Michie yes, pls send

  • @sreekala6899
    @sreekala6899 ปีที่แล้ว

    🙏🙏🙏

  • @श्रीशक्तिद्वार
    @श्रीशक्तिद्वार 3 ปีที่แล้ว

    मेरा प्यारा राजदुलारा बेटा खुश रहना मेरे लाल आबाद रहो बेटा शुभाशिर्वाद 😘😘😘😘😘❤️

  • @manivannand2518
    @manivannand2518 4 ปีที่แล้ว +1

    Hi jis, hru

  • @AnilKumar-el4uw
    @AnilKumar-el4uw ปีที่แล้ว

    🙏🙏🙏🙏🙏

  • @nishadnarayanan4855
    @nishadnarayanan4855 4 ปีที่แล้ว +1

    👌👌

  • @bindumadhu9768
    @bindumadhu9768 4 ปีที่แล้ว +1

    how do i book time for look jathakam?

  • @manivannand2518
    @manivannand2518 4 ปีที่แล้ว +1

    பிரமாதம்

  • @baijukaviyoor1285
    @baijukaviyoor1285 3 ปีที่แล้ว +1

    💐🙏

  • @sreekuttanmannicherry3607
    @sreekuttanmannicherry3607 4 ปีที่แล้ว +1

    ❣️

  • @subramaniyansura9352
    @subramaniyansura9352 2 ปีที่แล้ว

    🙏🙏🌹❤️

  • @arjunblal2402
    @arjunblal2402 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aneegraphic
    @aneegraphic 4 ปีที่แล้ว +1

    ******************************************

  • @bindhusatheesan6515
    @bindhusatheesan6515 4 ปีที่แล้ว +1

    Sir number kude ad cheyyu

  • @uobpigugycycyfyfy368
    @uobpigugycycyfyfy368 4 ปีที่แล้ว +1

    Paraijath clear aayi ealla

  • @mohanaruchenna4595
    @mohanaruchenna4595 3 ปีที่แล้ว +1

    Phone no anupukka guru g

  • @bluehorizon8882
    @bluehorizon8882 3 ปีที่แล้ว +1

    🙏🙏🙏🙏❤❤❤❤💚💚💚💚😇😇😇😇

  • @manojkumartm5189
    @manojkumartm5189 ปีที่แล้ว

    How to contact u thirumeni? WhatsApp/call?

  • @ramakrishnaprasad7702
    @ramakrishnaprasad7702 3 ปีที่แล้ว

    Can you guide how to do vishnumaya pooja vidhi and japam. Plz help me.

  • @Akshuz.z
    @Akshuz.z 2 ปีที่แล้ว

    🙏🙏

  • @SumasasidharanSuma
    @SumasasidharanSuma 2 ปีที่แล้ว

    🙏🙏🙏

  • @taradevi1599
    @taradevi1599 4 ปีที่แล้ว +1

    🙏🙏🙏

  • @sharmyapoyil924
    @sharmyapoyil924 3 ปีที่แล้ว

    🙏🙏🙏

  • @rejisunilan2681
    @rejisunilan2681 2 ปีที่แล้ว

    🙏🙏🙏

  • @sushamanair240
    @sushamanair240 3 ปีที่แล้ว

    🙏🌹

  • @ReshMar-pw4ug
    @ReshMar-pw4ug 4 ปีที่แล้ว +1

    🙏🙏🙏🙏