മുറിക്കുള്ളിൽ വസ്ത്രങ്ങൾ കൂട്ടിയിട്ടാൽ!VASTUSASTHRA PART-113,V. B. UNNITHAN (9447249669)

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 144

  • @bindugopal79
    @bindugopal79 ปีที่แล้ว +15

    സർ, പറയുന്നത് വളരെ ശരിയാണ്.
    തുണികൾ എന്നല്ല, എന്ത് വസ്തുക്കളായാലും വലിച്ചുവാരിയിട്ടാൽ ആ മുറിയിലേക്ക് കടക്കുമ്പോൾ തന്നെ ഒരു നെഗറ്റീവ് എനർജിയാണ്‌ ഉണ്ടാവുക. മറിച്ച്
    സാധനങ്ങൾ കൃത്യമായി അടുക്കി വെച്ച മുറിയിൽ പ്രവേശിക്കുമ്പോൾ മനസ്സിന് ഒരു ശാന്തത അനുഭവപ്പെടും.
    ശാന്തവും സ്വസ്ഥവും ആയ മനസ്സുണ്ടെങ്കിൽ പ്രവർത്തനവും
    വിജയിക്കും.

  • @vc8699
    @vc8699 ปีที่แล้ว +21

    പറയുന്നത് വളരെ ശരിയാണ് സാർ വീടിനുള്ളിൽ വസ്ത്രങ്ങൾ കട്ടിലിലും കസേരകളിലും കൂട്ടിയിടുന്നത് നല്ലതല്ല ഒരടുക്കും ചിട്ടയുമില്ലാതാകും എല്ലാം ഒതുക്കി വെച്ച് ഒന്നു നോക്കി നോക്കു മനസ്സിന് എന്താ സന്തോഷം 🙏🥰🥰😍

  • @nubinjoseph3255
    @nubinjoseph3255 ปีที่แล้ว +9

    കറക്റ്റ് ആണ് ഇത് വിശ്വസിക്കാം 👍🏻👍🏻ഇത് അനുഭവം ആണ്

  • @sathiavathibalakrishnan7799
    @sathiavathibalakrishnan7799 ปีที่แล้ว +9

    അങ്ങു പറഞ്ഞത് 100 ശതമാനം ശരി വളരെ നന്ദി

  • @beenat-tw6jo
    @beenat-tw6jo ปีที่แล้ว +4

    നന്ദി സാർ.ഇന്നുമുതൽ അങ്ങനെ ചെയ്യാം.

  • @vijayaravindran836
    @vijayaravindran836 ปีที่แล้ว +5

    ഈ പറയുന്നത് 100%സത്യം ആണ്.

  • @shobashoba5410
    @shobashoba5410 ปีที่แล้ว +4

    നമസ്കാരം. വളരെ ശെരി യാണ്

  • @THAIBOOSA
    @THAIBOOSA ปีที่แล้ว +4

    Thank You Sir for Your Valuable information..🙏🏼🙏🏼🙏🏼

  • @bijibijikk4994
    @bijibijikk4994 ปีที่แล้ว +6

    Good message Sir, thank you 🙏🙏🙏

  • @ftgh4831
    @ftgh4831 ปีที่แล้ว +2

    Exactly the Truth ...Well kept clothes invites Sri Laxmi Devi into our home... 🙏🙏🙏🙏🙏🙏

  • @kssharma3739
    @kssharma3739 ปีที่แล้ว +2

    Einstein theory എന്താണെന്ന് അറിയില്ല. പക്ഷെ ചൂട് കുറയുംതോറും ഒരു വസ്തുവിന്റെ ചാലന പ്രതിരോധം (conductance resistance) കുറയുകയാണ് ചെയ്യുക. ഒടുവിൽ അത് സൂപ്പർ കണ്ടക്ടിവിറ്റി എന്ന അവസ്ഥ വരെ എത്തുന്നു. തിരുത്തുണ്ടെങ്കിൽ ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാം.

  • @sheejarani6846
    @sheejarani6846 ปีที่แล้ว

    Adipoli veadio sir parenjed valare zherianu thanks

  • @renishchacko8949
    @renishchacko8949 ปีที่แล้ว +2

    വളരെ ശരിയാണ്

  • @Ajinar-dy4fe
    @Ajinar-dy4fe ปีที่แล้ว +14

    ആ വീട് വെഞ്ചരിക്കാൻ വരുമ്പോൾ ഞങ്ങടെ അച്ഛന്മാരും നിർബന്ധം പറയാറുണ്ട് വസ്ത്രങ്ങൾ വാരിക്കൂട്ടി ഇടരുതെന്ന് അതിന്റെ അർത്ഥം ഞങ്ങൾക്ക് അറിയില്ല, അച്ഛന്മാരെ പേടിച്ച് ഞങ്ങൾ വസ്ത്രങ്ങളൊക്കെ അടുക്കി വയ്ക്കാറുണ്ട്

    • @appu5365
      @appu5365 ปีที่แล้ว +2

      നിങ്ങൾ അങ്ങനെ എങ്കിലും അടുക്കിവെക്കും ഞങ്ങൾ അതുമില്ല.. 🤣

    • @prasannaponnappanpk3562
      @prasannaponnappanpk3562 ปีที่แล้ว

      Ellamnallathinanennularuthuka.

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว

      ok

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 ปีที่แล้ว

    വളരെ സത്യമായ കാര്യമാണ്👌

  • @lalithabikaravi-bd6rz
    @lalithabikaravi-bd6rz ปีที่แล้ว +3

    Thanks for your video

  • @preethaunnithan1213
    @preethaunnithan1213 ปีที่แล้ว +7

    എല്ലാവർക്കും ഉപകാരപെടുന്ന വീഡിയോ

  • @bahithavm1826
    @bahithavm1826 5 วันที่ผ่านมา

    Vari valichidunnath...arochakam thanne ann...m

  • @lathasoman5698
    @lathasoman5698 ปีที่แล้ว

    Wow anik valara santhosham thonni .vandatha oru thuniyum roomel edarilla.selichaduthathannu

  • @mohanasatheesh7567
    @mohanasatheesh7567 ปีที่แล้ว +2

    നമസ്തേ സാർ

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 11 หลายเดือนก่อน +2

    JOSSEPH V CHACKO 🎉

  • @ssobhans8366
    @ssobhans8366 ปีที่แล้ว +2

    Nalla advise thank you

  • @riviaprince4025
    @riviaprince4025 ปีที่แล้ว +2

    നല്ലറിവ്. 👍👍👍👍👍

  • @babumathew6413
    @babumathew6413 ปีที่แล้ว +1

    Good advice.

  • @deepasiju1268
    @deepasiju1268 ปีที่แล้ว

    Very informative 🙏

  • @jayaraninv8887
    @jayaraninv8887 ปีที่แล้ว +2

    Thankyou 🙏

  • @babumk2903
    @babumk2903 ปีที่แล้ว +3

    വീട്ടിലെ കാരണവർക്ക് അടുപ്പിലും ആകാം എന്നത് ഏത് വാസ്തു ശാസ്ത്ര പ്രകാരമാണെന്നത് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @sumaanil1464
    @sumaanil1464 ปีที่แล้ว +3

    Thirumeni very good

  • @lissylissy2203
    @lissylissy2203 ปีที่แล้ว

    താങ്ക്സ് 👍

  • @nivininniyayt9533
    @nivininniyayt9533 ปีที่แล้ว +1

    ശരിയാണ്.

  • @ananyajaison3686
    @ananyajaison3686 ปีที่แล้ว +2

    Good video❤❤

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce ปีที่แล้ว +2

    Adukkum chittayum akathumpurathumuntayirikkanam❤

  • @saralaj7667
    @saralaj7667 ปีที่แล้ว

    നന്ദി

  • @shaniasharaf6077
    @shaniasharaf6077 ปีที่แล้ว +5

    Jolik poyi ksheenichu vannal ithinu samayam kittande........

  • @Ajinar-dy4fe
    @Ajinar-dy4fe ปีที่แล้ว +2

    ഗുഡ് മെസ്സേജ്

  • @opxsevou2400
    @opxsevou2400 ปีที่แล้ว +1

    Thanktou Sir🙏

  • @BindhuAntony-ec7bi
    @BindhuAntony-ec7bi 2 หลายเดือนก่อน +1

    Ok

  • @abu-rashdan786
    @abu-rashdan786 ปีที่แล้ว +4

    Super ദോശ 👍👌

  • @deepamoler491
    @deepamoler491 ปีที่แล้ว +2

    Arukkumaram veettil valarthamo sir

  • @ranipp2677
    @ranipp2677 ปีที่แล้ว

    Thankyousir

  • @AjithaMurali-gb5go
    @AjithaMurali-gb5go ปีที่แล้ว +1

    Super

  • @pradeepsomson-zl8xo
    @pradeepsomson-zl8xo ปีที่แล้ว +1

    ഉത്തരായനം ദക്ഷിണായനം എന്നിവ തിരിച്ചറിയാത്ത വാസ്തു ശാസ്ത്രജ്ഞന് നമസ്കാരം

    • @rashtrabendhu4071
      @rashtrabendhu4071  8 หลายเดือนก่อน

      ഉത്തയാനവും ദേക്ഷ്യനായനവും വരുമ്പോൾ സൂര്യൻ ഒരുമാത്ര ചെറുതായി ചരിയുക മാത്രമാണ്‌ ചെയ്യുക. ഒരിക്കലും കിഴക്കുനിന്നു മറുന്നില്ല

  • @saivarenya9305
    @saivarenya9305 ปีที่แล้ว +1

    Bedroomil wardrobe undakumbol ethu directionla undakendath? Door engott open cheyanam?

  • @shamiramoidhu5728
    @shamiramoidhu5728 ปีที่แล้ว +5

    ചുമരിൽ hangeril തൂക്കി ഇടാമോ

  • @abu-rashdan786
    @abu-rashdan786 ปีที่แล้ว +2

    , 👍👌🥰

  • @rajeev_shanthi
    @rajeev_shanthi ปีที่แล้ว +8

    എല്ലാം. ചുരുക്കി പറയൂ. അതാണ് നല്ലത്

    • @santhammasanthamma8253
      @santhammasanthamma8253 ปีที่แล้ว

      വലിച്ചൂനീട്ടീപോകയിണ്😅😅😅😅😅😅

  • @geethavijayakumar9327
    @geethavijayakumar9327 ปีที่แล้ว +2

    🙏🙏🙏

  • @aadithyaksuresh2288
    @aadithyaksuresh2288 ปีที่แล้ว +3

    Correct

  • @nishamm5718
    @nishamm5718 ปีที่แล้ว +1

    👍👍

  • @chithravinish5361
    @chithravinish5361 ปีที่แล้ว +1

    👍👍👍👍👌

  • @valsammageorge9482
    @valsammageorge9482 ปีที่แล้ว +19

    രാധാമണി യുടെ അഭിപ്രായം ശരിയാണ്. തുണി 200ലധികം വാങ്ങിച്ചുകൂട്ടുന്നതിനു ഇന്നത്തെ തലമുറയ്ക്ക് കൂടുതൽ interest ആണ്. ഇദ്ദേഹം പറയുന്നതും ശരി ആണ്. ഈ തലമുറയ്ക്ക് അടുക്കും ചിട്ടയും ഇല്ലാ.പണം സൂക്ഷിച്ചു വക്കണമെന്നോ നാളെയെക്കുറിച്ചോ ചിന്ത ഇല്ലാ. മുതിർന്നവർ ചെയ്തു കൊടുത്തോണ്ടിരിക്കാൻ പറ്റുമോ?

  • @leenadasan7006
    @leenadasan7006 ปีที่แล้ว +1

    👍

  • @beenaabraham3865
    @beenaabraham3865 ปีที่แล้ว

    Valare sariyanu sir

  • @j_oshyyy
    @j_oshyyy ปีที่แล้ว +10

    അഴിച്ചിട്ടുന്ന വസ്ത്രങ്ങൾ എങ്ങനെയാണ് വെക്കേണ്ടത്

    • @sobhavs1867
      @sobhavs1867 ปีที่แล้ว +2

      Madakki vakuka😂😂

    • @j_oshyyy
      @j_oshyyy ปีที่แล้ว

      കുട്ടികൾ നനച്ചിട്ടൊക്കെ ആയിരിക്കില്ലേ അഴിച്ചിട്ടു ക അപ്പോൾ എങ്ങനെ മടക്കി വെക്കും

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw ปีที่แล้ว

    Sathyamane

  • @radhamaniradhamani534
    @radhamaniradhamani534 ปีที่แล้ว +133

    പണ്ടത്തെ അവസ്ഥയല്ല.രണ്ടു വസ്ത്രം ഉണ്ടായിരുന്നവന് ഇന്ന് 200 വസ്ത്രമെങ്കിലും കാണും

    • @HarithaKrishnan-un3pc
      @HarithaKrishnan-un3pc ปีที่แล้ว +5

      കറക്റ്റ് ആയ karyam❤❤❤❤

    • @deepam644
      @deepam644 ปีที่แล้ว +1

      @@HarithaKrishnan-un3pc എല്ലാരും anganeyalla tto

    • @gooddaymallu9570
      @gooddaymallu9570 ปีที่แล้ว +1

      sathyam

    • @umashank2010
      @umashank2010 ปีที่แล้ว +2

      സത്യമാണ്.

    • @Rayyansdays
      @Rayyansdays ปีที่แล้ว +1

      Athe evide nokkiyalum thunikala

  • @julietcorreya8100
    @julietcorreya8100 ปีที่แล้ว +3

    👍👍👍👍👍

  • @varkalatsmurukesh.thankapp6188
    @varkalatsmurukesh.thankapp6188 ปีที่แล้ว +9

    വസ്ത്രങ്ങൾ കൂട്ടിയിട്ടാൽ അവിടെ കിടക്കും...

    • @shantaak2555
      @shantaak2555 ปีที่แล้ว

      😅

    • @nihalaps2704
      @nihalaps2704 ปีที่แล้ว +1

      Athinte mele keri kidanu oragum 😂😂😂

  • @indubala8637
    @indubala8637 ปีที่แล้ว

    Thekku padinjaru thuni kazhuki edunnathinu kuzhapamundo

  • @anithagokuldas8206
    @anithagokuldas8206 ปีที่แล้ว +2

    Athum Thruvathira chrumo marriage November 23nu ane

  • @tnsvision9857
    @tnsvision9857 ปีที่แล้ว +3

    💕💕

  • @sreedevib8373
    @sreedevib8373 ปีที่แล้ว +1

    Mazhakkalath ehenkilum murikalil fanum koodiyittale thunikal unakkan pattukayullu vruthiyulla vasthram edumpol positive oorjam vannukollum Ee paranjathkke venalkkalathekku nadappilakkam

  • @vasudevanvasudevanmurukkad1262
    @vasudevanvasudevanmurukkad1262 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minisubu1971
    @minisubu1971 ปีที่แล้ว +6

    സര്‍ വീട്ടില്‍ കറിവേപ്പില തൈ നടുന്നതിന് പ്രത്യേക സ്ഥാനം വല്ലതും ഉണ്ടോ?

  • @shamlasudheesh4316
    @shamlasudheesh4316 ปีที่แล้ว +9

    തെക്ക് പടിഞ്ഞാറൻ മൂലയിൽ
    അലമാര വെക്കാമോ?

    • @sanithavijayakumar1486
      @sanithavijayakumar1486 ปีที่แล้ว

      അതിന് എന്തിന് മറ്റുള്ളവരോട് ചോദിക്കണം?

    • @myimaginationmydream1383
      @myimaginationmydream1383 ปีที่แล้ว

      വെക്കാം വടക്കോട്ട് ദർശനമായി വെക്കണം

  • @babysarada4358
    @babysarada4358 ปีที่แล้ว +1

    പൂജമുറിയുടെ സ്ഥാനം എവിടെയാകാം സർ 🙏

    • @lekhavijayan749
      @lekhavijayan749 ปีที่แล้ว +1

      വടക്കു കിഴക്കേ മൂലയിൽ കിഴക്കോട്ടു നിന്ന് പ്രാർത്ഥന നടത്തണം അല്ലെങ്കിൽ തെക്ക് പടിഞ്ഞാറെ മൂലയിൽ പടിഞ്ഞാറോട്ടു നിന്നു പ്രാർത്ഥിക്കാം 🙏

  • @prakasanthamarassery1661
    @prakasanthamarassery1661 ปีที่แล้ว

    👍👍👍👍👍👍🙏🙏🙏

  • @subaidakakkur5952
    @subaidakakkur5952 ปีที่แล้ว +1

    Radhamani,100%,current,,,oru,aalku,Innu,200,,,dress,undakum,,evideum,,und2,,marumakkalum,,makkalum,orortharkum,200,,veetham,dress,undakum,,oralku,2,3,,,alamara,,venam,,

  • @valsalavr587
    @valsalavr587 ปีที่แล้ว +1

    Mazhakalathu unangatha vasthram entha chayya

  • @PrakasanMV934
    @PrakasanMV934 ปีที่แล้ว

    സർ വാസ്തുശാസ്ത് പ്രകാരം വീടിന്റെ വടക്കെ ഭാഗത്ത് വേസ്റ്റ്, കുഴ, സെപ്റ്ററ ടാങ്ക് പാടില്ല എന്നാണ് ഒരു വാസ്തു നോക്കുന്ന ആൾ പറഞ്ഞത്, കാരണം കുബേര ദിക്ക് ആയതു കൊണ്ടാണ് എന്നാണ് പറഞ്ഞത് തകളുടെ വിഡിയൊ കണ്ട u പക്ഷെ അങ്ങ് പറഞ്ഞത് വടക്ക് വേസ്റ്റ് കൂട കുഴച്ചില്ല എന്നാണ് ഏതാണ്ട് ശരി ഒന്നു വിവരിച്ചു മോ? നിറുത്തുന്ന്.

  • @ManiMani-se8kf
    @ManiMani-se8kf ปีที่แล้ว

    😮😅

  • @Harikumar9
    @Harikumar9 ปีที่แล้ว +3

    എരിക്ക്മരം വീട്ടിൽ വളർത്താമോ

    • @sheelavnair3310
      @sheelavnair3310 ปีที่แล้ว

      Nte veettil und . Naattil ullavarum Road il koode pokunnavarum athinte elayum parichondu pokum . Marunnu undakkan aanennum paranju

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว

      വളർത്താം

  • @jacobmathew8034
    @jacobmathew8034 ปีที่แล้ว +11

    വീട്ടിനുള്ളിൽ വസ്ത്രങ്ങൾ കൂട്ടി ഇട്ടാൽ മാങ്ങാത്തൊലി സംഭവിക്കും😁😀😁😄😄

    • @ranir6708
      @ranir6708 ปีที่แล้ว +2

      😃 തണുത്ത കാലാവസ്ഥ രോഗങ്ങൾ അല്ലേ. രോഗാണുകൾ തങ്ങി നില്കും. വായു പോലു സമീൽ വരാറില്ലേ അതൊക്കെ ആകും.
      പീന്നെ തുണി ഉങ്ങാൻ ആശയിൽ ഇട്ടല്ലേ പറ്റൂ.
      അലക്ഷ്യമായി ഇടാതിരിക്കുക 👍🏻

    • @achammamathew2849
      @achammamathew2849 ปีที่แล้ว

      പുച്ഛിച്ചു thallanda അനുഭവത്തിൽ കൂടി manasilakum ഇദ്ദേഹം പറയുന്നത് 100ശതമാനം ശരിയാണ്

    • @nairsab4947
      @nairsab4947 ปีที่แล้ว

      എന്തുപറയാനാ ഇപ്പോൾ ഒരു പുസ്തകം അല്ലേ ഉള്ളൂ, അത്രയ്ക്ക് ഉള്ള അറിവെയുള്ളൂ😀

  • @Orupraja
    @Orupraja ปีที่แล้ว

    ആര് എന്തൊക്കെ വിമർശിച്ചാലും ശരി, ഒരു

    • @Orupraja
      @Orupraja ปีที่แล้ว

      വീട്ടിൽ തുണികൾ അടുക്കി വയ്ക്കാതെ വലിച്ചു വാരിയിട്ട് കാണുന്നത് വളരെ അസുഖകരമായ കാര്യമാണ്

  • @AnanyaAvin
    @AnanyaAvin ปีที่แล้ว +5

    ഉള്ള മനസമാധാനം പോയി

  • @sivadaspc3015
    @sivadaspc3015 ปีที่แล้ว +3

    Nonsense. These people have no other job just creating unhappiness for the mind of people. Everybody knows how to keep clothes.

  • @honestworld7913
    @honestworld7913 ปีที่แล้ว +1

    Solution പറയു
    മഴ കാലത്ത് തുണി ഉണങ്ങാൻ fan ഇട്ട് മുറിയിൽ വിരിച്ചിട്ടാൽ മാത്രമേ തുണി ഉണങ്ങു..
    അത് കുഴപ്പമില്ല എന്ന് വിശ്വസിക്കാം

  • @ambilylotus7998
    @ambilylotus7998 ปีที่แล้ว +20

    എന്തിനാ ഇങ്ങനെ വലിച്ചു നീട്ടി കൊണ്ടു പോകുന്നത് ഒരു കാര്യം പറയാനാ ഒന്ന് ചുരുക്കി പറഞ്ഞു തീർത്തു കൂടെ

    • @RoopinaRasheed
      @RoopinaRasheed ปีที่แล้ว

      2.5 x il aakitum neengunila🤣🤣🤣🤣

  • @chittadibinoy4656
    @chittadibinoy4656 ปีที่แล้ว +4

    ഒന്ന് പോടോ

  • @hathikapa5461
    @hathikapa5461 ปีที่แล้ว +5

    അലമാര
    ഇല്ലാത്ത
    കാലത്തും
    മനുഷ്യർ
    തുണി
    ഉടുത്തിരുന്നു
    കഷ്ട്ടം

    • @Orupraja
      @Orupraja ปีที่แล้ว

      അന്നും ആളുകൾ തുണികൾ വൃത്തിയായി മടക്കിപെട്ടിയിലോ ചെറിയ അയയി ലോ വയ്ക്കും

  • @shijikp6639
    @shijikp6639 ปีที่แล้ว +9

    ഈ മഴക്കാലത്തു എങ്ങിനെയാ വസ്ത്രങ്ങൾ അടുക്കി വെക്കുക...? ഉണങ്ങാൻ അയയിൽ ഇടില്ലേ..,.... വായിൽ തോന്നുന്നത് മുഴുവൻ വിളിച്ചു പറഞ്ഞു കാണുന്നതെല്ലാം മോശമാണെന്നു പറയുന്നത് അത്ര നല്ല കാര്യം അല്ല... പോയിട്ട് നല്ല പോലേ വാസ്തു ശാസ്ത്രം പഠിച്ചിട്ടു വന്നിട്ട് പറയു.......... 😡😡😡😡😡😡😡😡😡😡

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว +6

      താങ്കൾ പഠിപ്പിക്കുക

    • @santhoshkalarickal5254
      @santhoshkalarickal5254 ปีที่แล้ว

      😂😂😂

    • @beenat-tw6jo
      @beenat-tw6jo ปีที่แล้ว +4

      നമുക്ക് സൗകരൃമുണ്ടെങ്കിൽ കേൾക്കുക.

    • @appu5365
      @appu5365 ปีที่แล้ว +2

      നമ്മൾ ചെയ്യാത്തതും അറിയാത്തതും എല്ലാം വേണ്ടാത്ത കാര്യങ്ങൾ ആണ് അല്ലെ...😅

  • @thewild1445
    @thewild1445 ปีที่แล้ว +1

    പിന്നെ എവിടെ ഇടും .

  • @binuraj9735
    @binuraj9735 ปีที่แล้ว +5

    വസ്ത്രം കൂട്ടി ഇട്ടിരുന്നാൽ പാമ്പ് കയറി ഇറങ്ങും

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว +1

    Very effective video 🙏

  • @binupl5295
    @binupl5295 ปีที่แล้ว

    Thanks thrssamm

    • @jijimolmn9142
      @jijimolmn9142 ปีที่แล้ว

      Bathroom പുറത്ത് എവിടാ സ്ഥാനം

  • @binduv1831
    @binduv1831 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @preethadominic9258
    @preethadominic9258 ปีที่แล้ว

    👍

  • @luffy12382
    @luffy12382 ปีที่แล้ว

    Thanks

  • @sunitharajeev9777
    @sunitharajeev9777 ปีที่แล้ว +1

    Thank you

  • @reenasreekumar960
    @reenasreekumar960 ปีที่แล้ว

    👍🏻

  • @ajayanpillai4696
    @ajayanpillai4696 ปีที่แล้ว +1

    🙏🙏

  • @krishnamangalasseri
    @krishnamangalasseri ปีที่แล้ว +1

    😊🙏

  • @sygalvinod3196
    @sygalvinod3196 ปีที่แล้ว

    🙏