അങ്ങനെ പാടാൻ വന്നതൊന്നുമല്ല ചേച്ചി പൊളിച്ചടുക്കിയിട്ടേ പോകുള്ളൂ അതും ഹരിമുരളീരവം | Raveendran Master

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 2.8K

  • @abbasvp7883
    @abbasvp7883 ปีที่แล้ว +23

    വേറെ സ്‌റ്റയിലിൽ ആണ് പാടിയെതെങ്കിലും മനോഹരമായി പാടി പാട്ടിന്റെ മർമ്മം അറിയുന്ന കുട്ടിയാണ് ഒരു രക്ഷയുമില്ല മോളേ

  • @sindhubabu-d1k
    @sindhubabu-d1k 10 หลายเดือนก่อน +13

    മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍👍👍

  • @Rahul05r
    @Rahul05r ปีที่แล้ว +952

    ഈ song live ആയി പാടാൻ കാണിച്ച ആത്മവിശ്വാസത്തിനു ഇരിക്കട്ടെ അഭിനന്ദനങ്ങൾ 😍🤝👏👏

    • @baburajn3931
      @baburajn3931 ปีที่แล้ว +4

      2:53❤7❤

    • @sajiprasad3988
      @sajiprasad3988 ปีที่แล้ว +2

      Hare Krishnaaa

    • @velayudenvelayuden413
      @velayudenvelayuden413 ปีที่แล้ว

      Z

    • @ReshmaKS
      @ReshmaKS ปีที่แล้ว +1

      Thank u so much ❤❤

    • @zainmk8920
      @zainmk8920 ปีที่แล้ว +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻🌹🌹🌹🌹

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +529

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ മോളുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്

    • @anilKumar-dc3kk
      @anilKumar-dc3kk ปีที่แล้ว +2

      എനിക്കിഷ്ടപ്പെട്ടില്ല... കുട്ടി നന്നായി പാടി എല്ലാവർക്കും എല്ലാം ചേരില്ല...... ഡാഡിമമ്മി വീട്ടിൽ ഇല്ല തടപോടയാറുമില്ല.., ഇത് ദാസേട്ടൻ പാടിയാൽ എന്താ തോന്നാ..

    • @radhakrishnannair3910
      @radhakrishnannair3910 11 หลายเดือนก่อน +2

      ഞാൻ. ലൈക്‌ അടി കാം പക്ഷെ ചോദ്യം വേണ്ട നീ അര കുവ

    • @nizamiqbal3508
      @nizamiqbal3508 10 หลายเดือนก่อน

      Thanni thotti thaedi vantha
      pannikkutti naan...
      enna thamizhpaattu
      thangal kaettittundo?
      Vaeronnum parayaanilla!

    • @catherinetc9314
      @catherinetc9314 7 หลายเดือนก่อน

      Molu soooooooooooooooooooper❤❤❤❤❤❤❤❤❤❤❤❤❤👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน

      👍👍

  • @Jaya_geevarghese
    @Jaya_geevarghese 10 หลายเดือนก่อน +49

    എത്ര മധുരം.... കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം മോൾക്ക്‌ 😘

    • @ReshmaKS
      @ReshmaKS 4 หลายเดือนก่อน

      Thank uuu

  • @gowarigowari4771
    @gowarigowari4771 ปีที่แล้ว +289

    അലക്ഷ്യമായി ഒന്നു നോക്കിയതാണ്. ഈ പാട്ട് കേട്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനേ. സംഗീതം ,അത് എത്ര മൂടിവച്ചാലും ഒരുനാൾ പുറത്തുവരും. അഭിനന്ദനങ്ങൾ 🌹

  • @tnsk4019
    @tnsk4019 ปีที่แล้ว +180

    അപാര കഴിവ്. സംഗീതത്തിന്റെ മാധുര്യം ഇത്രയ്ക്ക് ഉണ്ടെന്ന് പാടി തെളിയിച്ച ഗായികക്ക് ഏറെ അഭിനന്ദനങ്ങൾ 🙋🙏⚘️🤝

    • @ReshmaKS
      @ReshmaKS 4 หลายเดือนก่อน +1

      ❤❤❤Thank uuu

  • @rajagopalank1661
    @rajagopalank1661 ปีที่แล้ว +977

    ഞാൻ ആദ്യമായി കേൾക്കുകയാണ് ഒരു സ്ത്രീ ശബ്ദത്തിൽ, ഹരിമുരളീരവം 👏👍👌🥰എത്ര അഭിനന്ദിച്ചാലുംമതിയാവില്ല 🙏

    • @regimjosegospelofgrace2246
      @regimjosegospelofgrace2246 ปีที่แล้ว +19

      Star singer ലെ രൂത്ത് മാത്രമാണ് ഈ പാട്ട് നന്നായി attempt cheitha മറ്റൊരു പെൺകുട്ടി. Amazing performance.

    • @ReshmaKS
      @ReshmaKS ปีที่แล้ว +8

      ❤❤❤

    • @skg2918
      @skg2918 ปีที่แล้ว +12

      രൂത്ത് സ്റ്റാർ സിംഗർ അല്ല മഴവിൽ മനോരമയിലെ ഏതോ ഒരു പ്രോഗ്രാം ആണ് പേര് മറന്നു പോയി.. നമ്മുടെ വിധുവും, റിമിയും ഒക്കെ ഉള്ള പ്രോഗ്രാം..

    • @ReshmaKS
      @ReshmaKS ปีที่แล้ว +22

      @@skg2918 Chetta oru ganamela stagil njan paadiya paattanithu….. njanoru tvyilum paadiyathallaaaaa……

    • @syamkrishnanpotty8319
      @syamkrishnanpotty8319 ปีที่แล้ว +4

      ​@@ReshmaKS nannayi paadi... Nighalk orupad avassaranghal kittatte

  • @dr.remamk8609
    @dr.remamk8609 11 หลายเดือนก่อน +60

    നന്നായി പാടി മോളേ..... ഭഗവാന്റെ അനുഗ്രഹം തന്നെ.❤

  • @sanakakumarsurendran4530
    @sanakakumarsurendran4530 ปีที่แล้ว +4

    ഒന്നും പറയാനില്ല സിദ്ധുഭൈരവി പൊളിച്ചു ജഗദീശ്വരന്റെ കൃപകാടാക്ഷം ഉണ്ടാവട്ടെ

  • @sudhaachu82
    @sudhaachu82 ปีที่แล้ว +188

    ചിത്ര ചേച്ചിയുമായി താരതമ്യം ചെയ്യരുത്. ആ കുട്ടി പാടിയത് പൊളിച്ചടുക്കി. ദൈവം കനിഞ്ഞു കൊടുത്തിരിക്കുന്ന കഴിവ്. ഭാവിയിൽ എല്ലാരും അറിയപ്പെടുന്ന ഗായിക ആവും മോളെ ♥️♥️♥️♥️♥️♥️👌👌👌👌👌

    • @fasambalathu
      @fasambalathu ปีที่แล้ว +9

      Exactly, Don't compare with ചിത്ര ചേച്ചി 🥰.. മോളെ നന്നായി പാടി.. Stay blessed ❤️

    • @sujathamp6911
      @sujathamp6911 ปีที่แล้ว

      👍👌👌👏👏👏🌹🚡

    • @aneeshani4400
      @aneeshani4400 ปีที่แล้ว +5

      Chithra chechiyude aduthkoode povilla ee song athinanel onnude jenikanam

    • @chandrasekhar7090
      @chandrasekhar7090 ปีที่แล้ว +6

      Why the habit of comparison? Legend became legends not overnight. The had years of hardwork behind them. Just enjoy this and bless her. Enough.

    • @RajeevSaparya3570
      @RajeevSaparya3570 10 หลายเดือนก่อน +2

      ഈ മിടുക്കി അതിഗംഭീരമായി പാടിയിരിക്കുന്നു. ഇനി രണ്ട് അഭിപ്രായവ്യത്യാസമുണ്ട് 1)ചിത്ര ചേച്ചിയായി compare ചെയ്യരുത് ' ഈ ഗാനം ദാസ് സാറാണ് അല്ലാതെ ചിത്ര ചേച്ചി പാടിയിട്ടില്ല. 2) ഇത്രയും നല്ല ഗാനത്തിന് ഒരു വൃത്തികെട്ട caption എഴുതി വച്ചിരിക്കുന്നു.

  • @abiminnusrocks8253
    @abiminnusrocks8253 ปีที่แล้ว +168

    ചിത്ര ചേച്ചിക്ക് പകരം ചിത്രച്ചേച്ചി മാത്രം.. But Open സ്റ്റേജിൽ പാടിയ ആ കുട്ടിയുടെ confidence നെ അഭിനന്ദിക്കുന്നു👏👏

    • @santhoshkrkr7720
      @santhoshkrkr7720 7 หลายเดือนก่อน +2

      Nannayi padi, eniyum uyarangalil ethate, nalla voice🎉🎉

  • @kb.m4039
    @kb.m4039 ปีที่แล้ว +62

    ഹോ ആ മധുമൊഴി രാധേ നിന്നെ തേടി.... 😢എജ്ജാതി❤❤❤❤❤❤ ഒന്നും പറയാന്‍ ഇല്ലാ കേട്ടിരുന്ന് പോയി❤❤❤❤❤❤❤

    • @ReshmaKS
      @ReshmaKS 4 หลายเดือนก่อน

      Thank uuuu❤️❤️

  • @jsanju4143
    @jsanju4143 10 หลายเดือนก่อน +3

    ദൈവം കനിഞ്ഞു നൽകിയ മനോഹര ശബ്ദത്തെ ഏറ്റവും ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ചു.. അതിനെടുത്ത അധ്വാനം വിവരിക്കാൻ ആകില്ല.. നല്ലൊരു ഭാവി നേരുന്നു

  • @omanaraghavan7903
    @omanaraghavan7903 10 หลายเดือนก่อน +13

    ചിത്രയ്ക്ക് തുല്യം ചിത്ര മാത്രം ഈ കുട്ടി നന്നയി പാടി

  • @kanathilkrishnan7428
    @kanathilkrishnan7428 ปีที่แล้ว +222

    ഈ പാട്ട് ഇങ്ങനെയൊക്കെ പാടാൻ കഴിയുക എന്നത് തന്നെ അത്ഭുതമാണ് ദൈവാനുഗ്രഹം

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank uuuu

  • @koshyzachariah9639
    @koshyzachariah9639 ปีที่แล้ว +293

    ഞാൻ ശ്വാസം അടക്കി പിടിച്ച് ഈ മോളുടെ പാട്ട് കേട്ടിരുന്നുപോയി. ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു 🎉

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank uuu

    • @surendrank7559
      @surendrank7559 ปีที่แล้ว +1

      ​@@ReshmaKS🫑🫑

    • @dineshanok3793
      @dineshanok3793 ปีที่แล้ว +1

      👍👍👍

    • @Hamsar.H
      @Hamsar.H ปีที่แล้ว +1

      ഞാനും എന്തു ധൈര്യം പൊളിച്ചൂട്ടാ മോളെ.

    • @ReshmaKS
      @ReshmaKS ปีที่แล้ว

      @@Hamsar.H thank uuu

  • @sureshr7937
    @sureshr7937 ปีที่แล้ว +25

    ചിത്ര ചേച്ചി യെ എന്തിനാ യിതിൽ വലിചിഴക്കുന്നെ ആ കുട്ടി നന്നായി പാടി 🙏

  • @sahadsahad4744
    @sahadsahad4744 ปีที่แล้ว +22

    വെറുതെ കേട്ടു നോക്കിയതാ
    ഈ പാട്ട് ഇത്രയും നന്നായി ഓപ്പൺ സ്റ്റേജിൽ ശബ്ദ ക്രമീ കാരണത്തോടെ പാടിയ ഈ കുട്ടിയുടെ കഴിവ് അപാരം
    എത്രയോ വർഷം മായി ഹരി മുരളീരവം കേൾക്കുന്നു സ്ത്രീ ശബ്ദത്തിൽ അതിന്റെ ഫീൽ....
    ഒന്നും പറയാനില്ല
    ഇതും കേരളത്തിന്റെ മറ്റൊരു വാനം പാടി ആകും ❤️❤️

  • @sureshkumarkumar643
    @sureshkumarkumar643 10 หลายเดือนก่อน +2

    ഈ മോൾ ഒരു ഇൻ്റർവ്യൂ വിൽ വന്ന് പാടിയിരുന്നു. grand. അടിപൊളി

  • @kaladevivs3632
    @kaladevivs3632 ปีที่แล้ว +537

    പറയാൻ വാക്കുകളില്ല. ഈ കുട്ടി പാടുന്നതു കണ്ടു ഞാൻ മിഴിച്ചിരുന്നു പോയി. എത്ര അനായാസമായി എല്ലാ octaves -ലും പാടുന്നു. കുയിലിന്റെ പോലെ മധുരമുള്ള ശബ്ദവും, നല്ല ഉച്ചാരണവും , നല്ല ഭാവങ്ങങ്ങളും , ക്ലാരിറ്റിയും . സമീപ ഭാവിയിലെ ഒരു മികച്ച പിന്നണി ഗായിക - ഒട്ടും സംശയം വേണ്ട. ദേശീയ അവാർഡ് വരെ ഈ കുട്ടിക്കു കിട്ടും - അത്ര കഴിവുണ്ട് - അതു ജന്മനാൽ കിട്ടിയിട്ടുള്ളതാണ്, പഠിച്ച് ഉണ്ടാക്കി എടുത്തതല്ല എന്നു കേൾക്കുമ്പോഴേ മനസ്സിലാകും. ഉയരങ്ങളിലെത്തട്ടെ .

    • @ReshmaKS
      @ReshmaKS ปีที่แล้ว +9

      Thank u so much

    • @RanjithK-p4v
      @RanjithK-p4v ปีที่แล้ว +3

      Namichu.......

    • @ReshmaKS
      @ReshmaKS ปีที่แล้ว

      @@RanjithK-p4v 🥰🥰🥰

    • @Jayaramdude
      @Jayaramdude ปีที่แล้ว +5

      Hai കലാദേവി മാം...🙏

    • @anuvarghese2831
      @anuvarghese2831 ปีที่แล้ว +3

      Wow🥰🥰🥰🥰

  • @ckk5948
    @ckk5948 ปีที่แล้ว +411

    ഈ പാട്ടു അത്ര എളുപ്പം പാടാൻ കഴിയില്ല.... High note കിട്ടാൻ ബുദ്ദി മുട്ട് ആണു... ഈ കുട്ടി ആ ഭാഗം പുഷ്പം പോലെ പാടി... ഗംഭീര പ്രകടനം.... Excellent singing... Congrats... ❤️❤️❤️

  • @SujaRamadas-bl3lt
    @SujaRamadas-bl3lt ปีที่แล้ว +274

    ഒന്നും പറയാനില്ല... ദാസേട്ടൻപാടി മനോഹരമാക്കിയ പാട്ട്.... നമിച്ചു മോളേ.... 🙏🙏🙏🙏🙏ഈശ്വരൻ കൂടുതൽ അനുഗ്രഹിക്കട്ടെ...... നല്ലൊരു ഭാവി സംഗീത ലോകത്തു ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.... 👍👍👍👍👍👍👍

    • @ReshmaKS
      @ReshmaKS ปีที่แล้ว +6

      Thank uu

    • @tharakiran8626
      @tharakiran8626 ปีที่แล้ว +3

      ഭഗവാനേ.....എന്തായിത് ! ഇനിയും കൂടുതൽ ഗാനം പാടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.. മുഴുവനും കേൾക്കണമായിരുന്നു.

    • @ReshmaKS
      @ReshmaKS ปีที่แล้ว

      @@tharakiran8626 Thank uu 🥰🥰

    • @nimsnasha
      @nimsnasha ปีที่แล้ว

      ​@@ReshmaKS❤❤❤❤

    • @ReshmaKS
      @ReshmaKS ปีที่แล้ว

      @@nimsnasha 🥰🥰🥰

  • @sivadasparangattil882
    @sivadasparangattil882 10 หลายเดือนก่อน +23

    നന്നായി പാടി. ഈ ഗാനം ആദ്യമായാണ് ഒരു female വോയ്‌സിൽ കേൾക്കുന്നത്. ഈ പാട്ട് എടുത്തു പാടാൻ കാണിച്ച ധൈര്യത്തിനിരിക്കട്ടെ ഒരു like 👌

  • @josemathew9087
    @josemathew9087 2 หลายเดือนก่อน +5

    Original പോലെ തന്നെ അതിഗംഭീരം 👍🙏🌹♥️

  • @eldhovarghese2306
    @eldhovarghese2306 ปีที่แล้ว +76

    മോൾക്ക് 1000 ലൈക് 👍👍🙏👍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @krish.a.d8682
    @krish.a.d8682 ปีที่แล้ว +15

    ഞാൻ ആദ്യമായിട്ടാണ് ഈ പാട്ട് ഒരു ഫീമെയിൽ സിംഗർ പാടുന്നത് കേൾക്കുന്നത് സൂപ്പർ

  • @hpfh2502
    @hpfh2502 ปีที่แล้ว +194

    പാടാൻ കഴിവുള്ള എത്രയോ പേർ ഇന്നും ഒരു വിലയും ഇല്ലാതെ നടക്കണ്.
    ജാതിയും മതവും വെളുപ്പും നോക്കി ആണല്ലോ സിനിമയിൽ പാടാനും അഭിനയിക്കാനും ഒക്കെ അവസരം കൊടുക്കുന്നെ
    NB
    നല്ല പാട്ട്
    🌹അഭിനന്ദനങ്ങൾ മോളെ

    • @chmuneer-vv7lt
      @chmuneer-vv7lt ปีที่แล้ว

      🎉🎉🎉🎉

    • @chmuneer-vv7lt
      @chmuneer-vv7lt ปีที่แล้ว

      വളരെ നന്നായി പാടുന്നുണ്ട് ❤❤❤

    • @riya9801
      @riya9801 ปีที่แล้ว +4

      ശെരിയാ നിങ്ങൾ പറഞ്ഞത്

    • @ReshmaKS
      @ReshmaKS ปีที่แล้ว +3

      Thank u so much

    • @musichouse3163
      @musichouse3163 ปีที่แล้ว +2

      Sathiyam

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +6

    കല്പന രാഘവേന്ദ്രയെ പോലെ സൂപ്പർ ആയി പാടി ❤️❤️👍💪💪

  • @nikhilaarun2660
    @nikhilaarun2660 ปีที่แล้ว +41

    Star Singer വേദിയിൽ കല്പന ചേച്ചി ഈ പാട്ട് പാടിയപ്പോഴാണ് പെൺകുട്ടികൾക്കും ഈ പാട്ട് ഇത്ര നന്നായി പാടാൻ കഴിയും എന്ന് മനസിലായത് ❤️

  • @jayasreesoman9211
    @jayasreesoman9211 ปีที่แล้ว +82

    അസാധ്യം, അധികം ആരും എടുത്തുപാടാൻ മടിക്കുന്ന ഈ പാട്ടു പാടാൻ മോൾ കാട്ടിയ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു മോൾ അസാധ്യമായി വളരെ മനോഹരമായി പാടി ഇതുപോലെ മുന്നോട്ടു പോകട്ടെ അസാധ്യം, ലവ് യു മോളെ എല്ലാ ഭാവുകങ്ങളും നേരുന്നു

    • @SajeevanMN
      @SajeevanMN ปีที่แล้ว

      😂 2:25 2:27 🎉😢

    • @vijayansajitha5581
      @vijayansajitha5581 ปีที่แล้ว

      അഭിനന്ദനങ്ങൾ 💕

    • @കല്ലമ്പള്ളിമാധവൻനമ്പൂതിരി
      @കല്ലമ്പള്ളിമാധവൻനമ്പൂതിരി ปีที่แล้ว +1

      മനോഹരം. പ്രത്യേകിച്ചും നിന്നെത്തേടി എന്നതോടുകൂടിയുള്ള ഹമ്മിങ്. വളരെ നന്നായി പാടി. സർവേശ്വരൻ അനുഗ്രഹിക്കട്ടെ.

    • @faisalbabu4976
      @faisalbabu4976 ปีที่แล้ว +2

      Muthea❤super da

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank u so much

  • @ManojKumar-wi5bh
    @ManojKumar-wi5bh ปีที่แล้ว +70

    ഒരു female ശബ്ദത്തിൽ ഈ മനോഹരഗാനം കേട്ടിട്ടില്ല. വളരെ നന്നായിരിക്കുന്നു. ദൈവം അവസരങ്ങൾ നൽകട്ടെ

  • @geethakk5215
    @geethakk5215 ปีที่แล้ว +102

    കുട്ടി മനോഹരമായി പാടി. ചിത്രച്ചേച്ചിയെ compare ചെയ്യരുത്.... ചിത്രച്ചേച്ചി ടെ പാട്ട് അത്രയും മനോഹരം ആണ്

    • @vinodkumarkv7315
      @vinodkumarkv7315 ปีที่แล้ว

      👍👍👍

    • @mr.kochappan2418
      @mr.kochappan2418 ปีที่แล้ว +2

      That doesn’t make any sense. ചിത്രചേച്ചി അത്ര ഉയരത്തിൽ നില്ക്കുന്നത് കൊണ്ടാണ് അവരുമായി മറ്റുള്ളവരെ കമ്പെയർ ചെയ്യുന്നത്. അതിൽ എന്താണ് തെറ്റ്?

    • @anilanoop9326
      @anilanoop9326 ปีที่แล้ว +7

      ​@@mr.kochappan2418ഇങ്ങനെ ആണൊ compare ചെയുന്നത്??? ചിത്ര പോലും ഇങ്ങനെ പാടില്ല എന്നൊക്കെ പറഞ്ഞു

    • @nidhinidhya7022
      @nidhinidhya7022 ปีที่แล้ว

      ​@@anilanoop9326idh comparison ennalla paraya

    • @nasilarahman6642
      @nasilarahman6642 ปีที่แล้ว

      Yes

  • @MOHAMMEDHUSSAIN-jy7po
    @MOHAMMEDHUSSAIN-jy7po 11 หลายเดือนก่อน +4

    3:49 എത്ര നല്ല ആലാപനം. പൊളിച്ചുമോളെ...... അഭിനന്ദന കൂമ്പാരങ്ങൾ

  • @Moments_Of_Momenta
    @Moments_Of_Momenta ปีที่แล้ว +1

    രേഷ്മ chechi 🎉.കോളേജിൽ എന്റെ സീനിയർ ആയിരുന്നു.proud of her ❤❤❤❤❤❤❤

  • @ajivlog2293
    @ajivlog2293 ปีที่แล้ว +126

    Wowwww കിടു... ഈ പാട്ടിന്റെ സാങ്കേതികത്വം പറയാൻ അറിയില്ല. എന്നാൽ ഒരു ആസ്വാദകൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞു ആസ്വദിച്ചു. എന്താ വോയിസ്‌... ഈ കുട്ടിയെ ആരെങ്കിലും നല്ലൊരു മ്യൂസിഷ്യന്റെ അടുക്കൽ എത്തിക്കൂ... അഭിനന്ദനങ്ങൾ... നന്നായി വരട്ടെ 🥰

  • @jayasankarpk
    @jayasankarpk ปีที่แล้ว +203

    ഒരു ഓപൻ സ്റ്റേജിൽ ഇങ്ങനെ അനർഗ്ഗളനിർഗ്ഗളമായി പാടിയാൽ സ്റ്റുഡിയോയിൽ പൊളിക്കും❤️❤️ ശ്രുതിലയമധുരം..❤️❤️

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 ปีที่แล้ว +38

    ആരെയും അനുകരിക്കാതെ മുന്നോട്ടു പോകുക, ദാസേട്ടൻ, ചിത്ര ചേച്ചി, SPB sir ennivar ദൈവത്തിന്റെവരദാനം ആണ്.. ആ മോള് മനോഹരമായി ഗാനം ആലപിച്ചു...... ഈശ്വരൻ അനുഗ്രഹിച്ച swaramadhuryam💕💕💕

  • @viswanathancr3477
    @viswanathancr3477 7 หลายเดือนก่อน +3

    കുട്ടിയുടെ ആലാപനം അതിഗംഭീരമാണ്. എന്തിനാണ് എല്ലാം ചിത്രയുമായി താരതമ്യം ചെയ്യുന്നത്. ചിത്ര ചിത്രയും ഈ കുട്ടിയുടെ കഴിവ് അതിന്റെ സ്വന്തവുഠ. പ്രക്രുതി ചിത്ര യ്ക്കു കൊടുത്ത കഴിവു പോലെ ഈ കുട്ടിക്കും കഴിവു കൊടുത്തു. അഠഗീകരിക്കുക

  • @riyasurendaran8937
    @riyasurendaran8937 8 หลายเดือนก่อน +4

    വെറുതെ പാടി നോക്കി എന്ന് പറയരുത് നല്ല കഴിവുള്ള സ്റ്റേജിൽ പാടുന്ന ഒരു ഗായിക ആണ് ഇത് sure ഓക്കേ ഇഷ്ടമായി നല്ല ഭാവിയുണ്ട് അഭിനന്ദനങ്ങൾ

  • @ഹാഷിംകാസറഗോഡ്-ഛ5ഠ
    @ഹാഷിംകാസറഗോഡ്-ഛ5ഠ ปีที่แล้ว +128

    നന്നായി പാടി 🌹🌹🌹ഒരാളെ പുകഴ്ത്താൻ മറ്റൊരാളെ ഇകഴ്ത്തരുത്. ആരും.

  • @vikraman.d5972
    @vikraman.d5972 ปีที่แล้ว +62

    1999 ഈ സിനിമ ഇറക്കിയാണ് ഓർമ്മ, ഓണക്കാലത്ത് കൂട്ടുക്കാരുമായി അഞ്ചൽ വഴി യാത്ര ചെയ്യുമ്പോൾ ഒരു ചെറിയ സ്റ്റേജിൽ നിന്ന് ഒരു പയ്യൻ അതിമനോഹരമായിപ്പാടിയത് ഓർക്കുന്നു ഈ കുട്ടിയും ഗംഭീരമായി പാടിത്തക്കർത്തു ഒരു പാട് ഉയരങ്ങൾ എത്തട്ടെ🙏

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank uu

    • @saviojosephbinoy1928
      @saviojosephbinoy1928 ปีที่แล้ว

      1998

    • @rumisubi7971
      @rumisubi7971 ปีที่แล้ว +2

      Super voice .swasamadakki irunnupoyi mole

    • @_Babu_TD
      @_Babu_TD ปีที่แล้ว +2

      ആ പയ്യൻ ഇന്ന് വളർന്ന് ഒരു യുവാവായി മാറിയിരിക്കുന്നു.. ആരും പേടിക്കണ്ട ആ യുവാവ് ഞാനാണ്.. അന്ന് നിങ്ങൾ തന്ന പ്രോത്സാഹനം കൊണ്ട് ഞാൻ ആ പരിപാടി അവിടെ വച്ച് നിർത്തി.. അടുത്തവർഷം ഓണത്തിന് അഞ്ചൽ വഴി വരുന്നുണ്ടെങ്കിൽ പറയണം..

    • @ReshmaKS
      @ReshmaKS ปีที่แล้ว

      @@rumisubi7971 Thank uuu

  • @Silviaaliceks
    @Silviaaliceks ปีที่แล้ว +67

    ഒർജിനൽ കരോക്കെയിൽ പാടി ഫലിപ്പിക്കാൻ കഴിഞ്ഞാൽ അതാണ്‌ മിടുക്ക്..!
    ശ്രേയാ ഘോഷാൽ, കെ എസ്‌. ചിത്ര എന്നിവരെയൊന്നും ഒരൊറ്റ വാചകത്തിൽ തകർക്കാൻ കഴിയില്ല. പണ്ടത്തെ മലയാള ഗായികമാരുടെ ശബ്ദത്തിന്റെ പഞ്ച് എത്രയെന്ന് കേട്ടിട്ടുള്ളവർക്ക് മനസ്സിലാകും. ആരും ആർക്കും പകരമാകില്ല. ❤
    ക്യാപ്ഷൻ ക്ഷാമം ഒരു വലിയ പ്രശ്നമാണ്. 😅

    • @devudevudevu838
      @devudevudevu838 ปีที่แล้ว

      Valya singersne pole padan arkum pattila nkilum avarde kazhivinu anusarich paddi valare nannayit thanne.aa padu padiyathine abhinayikunathinu pakaram ingane poochikunathethinu. Kashtam.

    • @Silviaaliceks
      @Silviaaliceks ปีที่แล้ว +6

      @@devudevudevu838 ഞാനോ പുച്ഛിച്ചത്? എന്തൊക്കെയാ ഈ പറയുന്നേ? ഒരാളുടെ കഴിവിനെ കാണിക്കാൻ മറ്റൊരാളുടെ കഴിവിനെ ഇകഴ്ത്തരുത് എന്നാണ് ഞാൻ പറഞ്ഞതിന്റെ അർത്ഥം.

    • @സർബത്ത്
      @സർബത്ത് ปีที่แล้ว +9

      ​@@devudevudevu838ഈ കുട്ടി നന്നായി പാടിയിട്ടുണ്ട് പക്ഷേ ചിത്ര ചേച്ചിയുടെ മുകളിൽ ആകില്ല

    • @shinilkumars1
      @shinilkumars1 ปีที่แล้ว +5

      Sathyam.. Ee kutty nannayi padi.. But athinartham chitra chechik sadhikilla ennalla.. Chitra chechi padiya pala hummingum matu pala singersinum padan patunnilla.. Caption ingane koduthath nannayilla..

  • @DipeshKaavilamma
    @DipeshKaavilamma 3 หลายเดือนก่อน +3

    ഈ കുട്ടി പാടിയത് ഒരുപാട് നന്നായിട്ടുണ്ട് ചാനൽ മുതലാളി ചിത്ര ചേച്ചിയുമായിട്ട് താരതമ്യം ചെയ്യുണ്ട അതു വേറെ ഇതു വേറെ ലെവൽ😂

    • @gopalakrishnanmm6308
      @gopalakrishnanmm6308 หลายเดือนก่อน

      ചിത്ര ചേച്ചിയെ പറയാണ്ട് നാന്നയി ഉണ്ട് സ്പിട് കുറവുണ്ട

  • @SureshKumar-b9h1u
    @SureshKumar-b9h1u 10 หลายเดือนก่อน +13

    വളരെ മെച്ചപ്പെട്ട ശബ്ദ നിയന്ത്രണം,നല്ല ശബ്ദ സൗകുമാര്യം, നല്ല താള ബോധം...അടിപൊളിയായി ഈ ഗാനം പാടി... ആകെ ഒരു പോരായ്മ തോന്നിയത് ബാക്ക് ഗ്രൗണ്ട് ടീം ഈ കുട്ടിയുടെ ആലാപണത്തിന് ഒത്ത് പെർഫോം ചെയ്തില്ല... സഹോദരിയെ വളരെ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

    • @sivaramiyer1003
      @sivaramiyer1003 10 หลายเดือนก่อน +1

      അവര്‍ ഒന്നും ചെയ്യുന്നില്ല, karoke ആണ്.

  • @soundofbamboo2269
    @soundofbamboo2269 ปีที่แล้ว +40

    പാട്ടുകൾ ആരുടേയും കുത്തക അല്ലല്ലോ . കഴിവുള്ളവർ പാടും ഇതുപോലെ 🥰.. കുറച്ചു നാൾ ചിലരുടെ മാത്രം കുത്തക ആയിരുന്നു എന്നെയുള്ളൂ
    അന്നും ഇതുപോലെ പാടുന്നവർ ഉണ്ടായിരുന്നു അവസരങ്ങൾ കൊടുക്കാതെ പോയതും. മനഃപൂർവം തഴഞ്ഞതുമായ ഒരുപാട് പേർ പുറത്തു നിൽപ്പുണ്ട്.. ഏതായാലും fb മറ്റ് ഓൺലൈൻ മാധ്യമങ്ങൾ വന്നപ്പോൾ പണ്ടത്തെ പോലെ ആൾക്കാരെ തഴയാൻ ആർക്കും പറ്റുന്നില്ല. ... 🥰🥰 ഇനിയും ആൾക്കാർ ഈ മേഖലയിൽ വരട്ടെ. ആശംസകൾ 🥰🥰

    • @balakrishnanputhiyapurayil2030
      @balakrishnanputhiyapurayil2030 ปีที่แล้ว +2

      വളരെ സത്യസന്ധമായ വിലയിരുത്തൽ. മുമ്പ് മുൻ നിര സിനിമാ പ്രവർത്തകരിൽ ചിലർ മറ്റുള്ളവർ വളർന്നു വരുന്നതി നെ തടയിടുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇന്ന് technology യുടെ കാലത്ത് അത് പറ്റാതെ പോയി. അതുകൊണ്ടു തന്നെ നല്ല കഴിവുള്ള ഗായകർ ഒരുപാട് നമ്മുടെ നാട്ടിൽ ഉയർന്നു വരുന്നുണ്ട് എന്നത് ശുഭോദർക്കമാണ്

    • @Susy345
      @Susy345 10 หลายเดือนก่อน +1

      Correct

  • @meenadawood358
    @meenadawood358 ปีที่แล้ว +44

    വളരെ ബുദ്ധിമുട്ട് ഇല്ലാതെ പാടുവാൻ കഴിഞ്ഞത് അനുഗ്രഹം തന്നെ. ശരിക്കും അനുഗ്രഹീത ഗായിക ആണ്.
    അഭിനന്ദനങ്ങൾ ❤

    • @shajicthomas
      @shajicthomas ปีที่แล้ว +4

      ഉയരങ്ങൾ കീഴടക്കട്ടെ 👏

    • @sjrtrolls1568
      @sjrtrolls1568 ปีที่แล้ว +2

      Super👍🌹🙏👌👌👌👏👏👏🌹

    • @ReshmaKS
      @ReshmaKS ปีที่แล้ว +3

      Thankk uuu

    • @shajicthomas
      @shajicthomas ปีที่แล้ว +2

      You are welcome"@@ReshmaKS

  • @indirashibu1302
    @indirashibu1302 ปีที่แล้ว +18

    ആഹാ എത്ര മനോഹരമായി പാടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💯💯💯💯💯💯🥇🥇🥇🏆🏆🏆🏆👌👌👌🥰🥰🥰

  • @2023greenmate
    @2023greenmate 10 หลายเดือนก่อน +1

    എന്റെ കുട്ടീ... നിനക്ക് കഴിയാത്തത് ലോകത്ത് ഒന്നുമില്ല...❤

  • @Joy-xw5jm
    @Joy-xw5jm 10 หลายเดือนก่อน

    ഈ കുട്ടി അവിടുത്തെ കാര്യമാണോ എന്താണെന്ന് ഒന്നും അറിയില്ല ഇവിടെയുള്ള ഫീമെയിൽ സിംഗർ പാടാൻ മടിച്ചു എന്ന പാട്ട് വളരെ സൂപ്പർ ആയിട്ട് പാടി ബിഗ് സല്യൂട്ട്

  • @shameerariswan4424
    @shameerariswan4424 ปีที่แล้ว +30

    ഈ പാട്ട് ഇത്ര സിംപിൾ ആയിട്ട് പാടുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് ചിത്ര പോലും പാടുമ്പോൾ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട് സൂപ്പർ ❤❤❤❤❤❤

    • @Petalsglobe
      @Petalsglobe ปีที่แล้ว +6

      chithrachechi ee kuttiyude pdayathil easy ayitt anu padiyittullath. eppo 60 vayassil kurachu budhimmuttu undavum high notes paddumbol. ath avarum angeekarichittullathanu sahodaraaa

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank uuuuu❤❤

    • @gowris7780
      @gowris7780 ปีที่แล้ว +1

      super super super ❤

    • @preetharenjith8594
      @preetharenjith8594 3 หลายเดือนก่อน

      ഉടനെ അങ്ങ് വിധി എഴുതി ക്കോണം.... തനിക്കു കഴിയുമോ

  • @lekshmyp3684
    @lekshmyp3684 ปีที่แล้ว +176

    വളരെ നന്നായി പാടിയിരിക്കുന്നു എല്ലാ ഉയർച്ചകളും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ .

    • @ReshmaKS
      @ReshmaKS ปีที่แล้ว +1

      ❤❤❤

    • @kochumadhavankochu3107
      @kochumadhavankochu3107 ปีที่แล้ว

      വളരെ നന്നായി പാടി.എല്ലാ സൌഭാഗ്യങ്ങളും ഈശ്വരൻ തരട്ടെ

  • @VINCENT_GOMES_2255
    @VINCENT_GOMES_2255 ปีที่แล้ว +31

    മിന്മിനിയുടെ voice നോട്‌ സാമ്യം തോന്നി... Excellent singing...😊😊

  • @sreekantannair576
    @sreekantannair576 11 หลายเดือนก่อน +1

    അതിമനോഹരം .. !! പ്രതീക്ഷയ്‌ക്കും അപ്പുറം .. !!
    അഭിനന്ദനങ്ങൾ .. !!
    അനുമോദനങ്ങൾ .. !!
    ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകും .. പ്രാർത്ഥിക്കുന്നു .. !!

  • @sobin-rt3gr
    @sobin-rt3gr 10 หลายเดือนก่อน +2

    ആരെയും അനുകരിക്കാതെ വളരെ മനോഹരമായി പാടി 👌

  • @ChackoJohn-qz2jo
    @ChackoJohn-qz2jo ปีที่แล้ว +58

    ❤❤❤❤❤ നന്നായി ....... ആരുമായും താരതമ്യം വേണ്ട. ആ കുട്ടിയുടെ സ്വന്തം പാട്ടാണ്.

  • @chithraanil5129
    @chithraanil5129 ปีที่แล้ว +34

    ഹോ അസാധ്യം പൊളിച്ചു ഓപ്പൺ എറിൽ ഇത്രയും നന്നായി പാടിയ ഈ കുട്ടി അസാധ്യ സിങ്ങർ തന്നെ കോമഡി സ്റ്റാർസിങ്ങേരിൽ ഉടനെ പോകാം

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank u so much

  • @ArunArun-li6yx
    @ArunArun-li6yx ปีที่แล้ว +28

    ഈ പെൺകുട്ടിയുടെ ശബ്ദം ഗോഡ് ഗിഫ്ഫ്റ്റാണ് . രവീന്ദ്രൻ മാഷ് പോലും ഈ ശബ്ദത്തേ സമ്മതിക്കും . കുട്ടിക്ക് നല്ലൊരു ഭാവിയുണ്ട് .

    • @Binoyxxx9
      @Binoyxxx9 ปีที่แล้ว

      മാഷ് മരിച്ചു പോയി😢

  • @babymathews9061
    @babymathews9061 10 หลายเดือนก่อน +2

    ചിത്രക്ക് പകരം ആരും ഇല്ല

  • @tomjose6361
    @tomjose6361 ปีที่แล้ว +15

    ⚘വളരെ നന്നായി അനായാസമായി പാടുന്നുണ്ടല്ലോ! എല്ലാ അർത്ഥത്തിലും നന്നായിരിക്കുന്നു. എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ.⚘ 🙏AII Prayers🙏

  • @pradeepr4811
    @pradeepr4811 ปีที่แล้ว +40

    വളരെ നന്നായി പാടി, എവിടെയും തെറ്റുകളൊന്നുമില്ലാതെ നല്ല ക്ളീനായിട്ട് പാടി,,,,

  • @കീലേരിഅച്ചു-പ8ഞ
    @കീലേരിഅച്ചു-പ8ഞ ปีที่แล้ว +27

    കഴിവുള്ള കുട്ടി.... അർഹിക്കുന്ന അംഗീകാരം കിട്ടട്ടെന്ന് പ്രാർത്ഥിക്കുന്നു.... 🙏🙏🙏 😍😍😍

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank uuuuu

  • @Girijan-ur1su
    @Girijan-ur1su 10 หลายเดือนก่อน

    മനോഹരം മോളെ... 👍👌മിടുക്കി.. ആശംസകൾ.. അഭിനന്ദനങ്ങൾ 🌹

  • @funwaymalayalam5600
    @funwaymalayalam5600 ปีที่แล้ว +162

    യേശുദാസ് പോലും ഈ പാട്ട് ഒറ്റ ടേക്കിൽ അല്ല പാടി തീർത്തത്. ഒരു സ്ത്രീ ശബ്ദത്തിൽ ആദ്യമായി ആണ് ഈ പാട്ട് ഞാൻ കേൾക്കുന്നത് ❤👌

    • @abhilashmurali
      @abhilashmurali ปีที่แล้ว +3

      Aru paraju

    • @bbs3970
      @bbs3970 ปีที่แล้ว +6

      തനെല്ലേ ദാസേട്ടനെക്കൊണ്ട് പാടിച്ചത് ഒന്നുപോടോ ദൈവത്തിനു പാടാൻ തോന്നിയപ്പോൾ ഒരാൾ പിറവിയെടുത്തു അത് ദാസേട്ടൻ ഇവളല്ല

    • @funwaymalayalam5600
      @funwaymalayalam5600 ปีที่แล้ว +2

      @@abhilashmurali ദാസേട്ടനോട് ചോദിച്ചുനോക്കൂ 🙏

    • @chinuchinnakkuttiee8152
      @chinuchinnakkuttiee8152 ปีที่แล้ว +3

      Dasettan aayitt chumma compare cheyyannooo, ee song verrey level aaah , sir paadiyirikkunnath

    • @KS96737
      @KS96737 ปีที่แล้ว

      ​@@bbs3970ente ponne dasettan great oke thanne legend anu but otta take il alla padiyath ennullath arkum ariyatha karyamonnum alla pulli ake otta take il padiyath thiranurayum full song and gangee humming aanu pinne live ayi perfect ayi recording techniques onnum illand padunna singers und Dasettane unique akkunnath aa sound aanu athe sabdham illand adhehathinte pattukal ditto pole padunnavrund

  • @ajithavasu3100
    @ajithavasu3100 ปีที่แล้ว +11

    സൂപ്പർ. വളരെ മനോഹർമായി പാടി. സ്ത്രീശബ്ദത്തിൽ ആദ്യമായിട്ടാണ് ഈ ഗാനം കേൾക്കുന്നത്. വളരെ ഇഷ്ടമായി.❤❤

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ ปีที่แล้ว +196

    വളരെ നന്നായി പാടി. ഗാനാസ്വാദകരുടെ മനസ്സിൽ എന്നും തങ്ങി നിൽക്കാനുള്ള കഴിവ് ഈ ശബ്ദത്തിനുണ്ട്

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank uuuu

  • @supriyachandran885
    @supriyachandran885 ปีที่แล้ว +59

    Valare അനായാസമായി ശ്രുതി ശുദ്ധമായി പാടി,നല്ല voice,ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ മോളെ❤👍👏👏👌👌

    • @ReshmaKS
      @ReshmaKS ปีที่แล้ว +1

      Thank uuu so much❤❤

  • @judementez4170
    @judementez4170 ปีที่แล้ว +1

    ഈ പാട്ട് പാടാൻ ഏറ്റവും നല്ല വോയ്സ് ഫീമെയിൽ വോയ്സ് തന്നെയാണ് പാടാൻ അവസരം കൊടുകഞിട്ടണ് ഓരോരുത്തരെ കുത്തക യായി വെച്ചിരികയല്ലെ ഇത്രയും മനോഹരമായി ഈ പാട്ട് പാടിയ മോൾക് ബിഗ് സല്യൂട്ട്❤

  • @Dishasoochi24
    @Dishasoochi24 ปีที่แล้ว +1

    ഗായിക,ചിത്ര പാടിത്തു ടങ്ങിയ കാലത്തെ പാട്ടു മായി ഈ ഗാനത്തെ താരതമ്യപ്പെടുത്തുക.

  • @surajak295
    @surajak295 ปีที่แล้ว +4

    മോളുസേ. ഒന്നും. പറയാനില്ല. Supper. എല്ലാ. അനുഗ്രഹവും. ഉണ്ടായിരിക്കട്ടെ.

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank uuuuu

  • @sathymony48
    @sathymony48 ปีที่แล้ว +15

    അസാധ്യമായി പാടി. സ്പുടമായ, സുന്ദരമായ വോയിസ്‌ ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു. 👌👍❤️

  • @alasib5103
    @alasib5103 ปีที่แล้ว +151

    ഈ കുട്ടിയുടെ കഴിവിനനുസരിച്ചു മനോഹരമായി പാടി. ചിത്രച്ചേച്ചിയുമായി താരതമ്യം ചെയ്തതിൽ ചിരിക്കാതെ വയ്യ 🤣🤣🤣🤣

    • @shivankp9454
      @shivankp9454 ปีที่แล้ว +17

      അറിവില്ലായ്മ

    • @apr5999
      @apr5999 ปีที่แล้ว +9

      Play back singing is different..

    • @apr5999
      @apr5999 ปีที่แล้ว +5

      True

    • @jafsimol
      @jafsimol ปีที่แล้ว +1

      😂

    • @maalooznandhooz6429
      @maalooznandhooz6429 ปีที่แล้ว +3

      Chithramma yodulla taaratamyam 😂😂😂😂

  • @PushpajarajuGeetha
    @PushpajarajuGeetha หลายเดือนก่อน

    അനുമോളെ നന്നായിട്ടുണ്ട് വളരെ മനോഹരമായി പാടിയിട്ടുണ്ട്

  • @sangeethapadanam-sreemathi1133
    @sangeethapadanam-sreemathi1133 ปีที่แล้ว +22

    അസാധ്യമായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ മോളെ 🥰

  • @cleaning_boys_kl05
    @cleaning_boys_kl05 ปีที่แล้ว +27

    ഹംസ ധ്വനി രാഗത്തിൽ ഗിരീഷ് പുത്തഞ്ചേരി ✍🏻️❣️എഴുതിയ ഈ ഗാനം അതിമനോഹരം പാടിയ ഈ ചേച്ചിയും അതിനും മനോഹരമാക്കി ഇനിയും നല്ല ഉയരങ്ങളിൽ എത്താൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏🏻❣️

    • @aneeshperunthallur
      @aneeshperunthallur ปีที่แล้ว +2

      ഇത് സിന്ധു ഭൈരവി എന്നാ രാഗം ആണ്

    • @AnilKumar-pg8uw
      @AnilKumar-pg8uw ปีที่แล้ว

      ❤❤❤❤❤❤❤❤❤

    • @aniladithyan6132
      @aniladithyan6132 ปีที่แล้ว

      സിന്ധുഭൈരവി രാഗം ആണ്

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Sindhu bhairaviyanu chettaa…. Thanku somuch for your valuable support

  • @hemavishwanathan9029
    @hemavishwanathan9029 ปีที่แล้ว +19

    വളരെ മനോഹരമായി പാടി ! മോൾക്ക് അപാരമായ കഴിവുണ്ട് ! അഭിനന്ദനങ്ങൾ !

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank uuuu

  • @sunilns2391
    @sunilns2391 ปีที่แล้ว

    ഗാനഗന്ധർവ്വന്റെ പാടിവെച്ചിരിക്കുന്ന ഈ ഗാനം വളരെ നന്നായി പാടി.. മധു ബാലകൃഷ്ണൻ പാടി മാത്രമെ ഈ ഗാനം ഇത്രയും നന്നായി കേട്ടിട്ടുള്ളൂ..

  • @nmharindran7033
    @nmharindran7033 2 หลายเดือนก่อน

    അടിപൊളി !
    സരസ്വതി ദേവിയുടെ അനുഗ്രഹം മോൾക്ക് എപ്പോഴും ഉണ്ടാവട്ടെ.

  • @somarajanneelakantan4338
    @somarajanneelakantan4338 ปีที่แล้ว +145

    ചിത്രയേ കളും മെച്മെന്ന് പറയുന്നത് കുറച്ചു കടന്ന കൈ ആയിപോയി കുട്ടി നന്നായി പാടി

    • @vijeshviju6948
      @vijeshviju6948 ปีที่แล้ว +13

      അതെ. ചിത്രമ്മയെ വെച്ച് compare ചെയ്യ്യ്യരുത്. ചിത്രമ്മ is very legend

    • @sruthyns6590
      @sruthyns6590 ปีที่แล้ว

      Athe njanum 👍

    • @XD123kkk
      @XD123kkk ปีที่แล้ว +3

      ​@@vijeshviju6948chithrama legend anu... Ayirikam... But ella 🎶🎤 um ellavarkkum patan kazhinju ennu varillaa....

    • @dineshm7575
      @dineshm7575 ปีที่แล้ว +5

      ചിത്രേച്ചിയുടെ പാട്ട് നമ്മൾ തനിച്ചിരിക്കുമ്പോൾ കേട്ടു നോക്കൂ!!! അനുഭൂതി തന്നെയാണ്!!

    • @ജയ്ഭാരത്
      @ജയ്ഭാരത് ปีที่แล้ว

      യെസ്.

  • @santhoshkumarek333
    @santhoshkumarek333 ปีที่แล้ว +13

    ഈ പ്രപഞ്ചത്തിൽ ഒന്നല്ല സൂര്യനെന്നു തിരിച്ചറിയുക.❤❤❤❤❤ ഉയരുകമോളെ വാനോളം

  • @musicthampurusreedevi3960
    @musicthampurusreedevi3960 ปีที่แล้ว +22

    നന്നായി പാടിമോളെ. പെൺകുട്ടികൾ പാടി കേട്ടിട്ടില്ല. മനോഹരമായി മുകളിൽ പാടിയത് നന്നായിരുന്നു. ഈശ്വരൻ അനുഗ്രഹം ഒണ്ടു 🥰🥰👌💕💕💕💕

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank uuuu

    • @kavimeera6
      @kavimeera6 ปีที่แล้ว +1

      ​@@ReshmaKSsuper aayi...pattu padichittundo? Kuttikale Padippikunundo?

    • @ReshmaKS
      @ReshmaKS ปีที่แล้ว

      @@kavimeera6 yes padichittundu classedukkunnundu

  • @RamachandrenM-t4h
    @RamachandrenM-t4h ปีที่แล้ว +2

    സൂപ്പറായി പാടി. നല്ല. നല്ല. അവസരങ്ങൾ..കിട്ടുവാൻ.. പ്രാർത്ഥിക്കുന്നു.. Thanks god

  • @krishnakumar-tq8xp
    @krishnakumar-tq8xp ปีที่แล้ว

    സൂപ്പർ female സൗണ്ടിൽ ആദ്യമായി കേൾക്കുന്നു ❤️

  • @sheelathomas9026
    @sheelathomas9026 ปีที่แล้ว +11

    മിടുക്കി നന്നായി പാടി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു❤❤❤❤❤

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +31

    മിടുക്കി, കാതിനിമ്പമായി, മനോഹരമായി പാടി❤❤❤ അഭിനന്ദനങ്ങൾ... ഉയരങ്ങളിലെത്തട്ടെ, ഈ മോൾ.

    • @gracefulreflections
      @gracefulreflections ปีที่แล้ว

      ഹൃദ്യമായ വാക്ക് തേനറപോലെയാണ്; അത് ആത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്. ക്ഷമാശീലൻ കരുത്തനെക്കാളും, മനസ്സിനെ നിയന്ത്രിക്കുന്നവൻ നഗരം പിടിച്ചെടുക്കുന്നവനെക്കാളും ശ്രേഷ്ഠനാണ്. മനസ്സിലുള്ള ആലോചന അഗാധമായ ജലം പോലെയാണ്; ഉൾക്കാഴ്ചയുള്ളവന് അതു കോരിയെടുക്കാം.

    • @gk2malayalam
      @gk2malayalam ปีที่แล้ว

      ❤️

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank u so much

  • @jayachandrannair2121
    @jayachandrannair2121 ปีที่แล้ว +4

    അതിഗംഭീരമായി ഇനീം ഇതുപോലുള്ള. ഗാനങ്ങൾ. പാടട്ടെ

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank uuu

  • @radhakrishnanks9835
    @radhakrishnanks9835 10 หลายเดือนก่อน

    നല്ല പാട്ട്. ദൈവാനുഗ്രഹം ഉള്ള കുട്ടി.ഇനിയും ഇതുപോലെ ഇമ്പമുള്ള ധാരാളം പാട്ടുകൾ പാടാൻ കഴിയട്ടെ.

  • @rajalakshmisundaram3967
    @rajalakshmisundaram3967 10 หลายเดือนก่อน +1

    കിടു 👌🏾👌🏾👌🏾👌🏾ഒന്നും പറയാനില്ല, കഴിവിനെയും ഈ പാട്ട് പാടാൻ എടുത്ത ധൈര്യത്തിനെയും അഭിനന്ദിക്കുന്നു. Good luck 😍😍😍😍

  • @ajitharaveendran2405
    @ajitharaveendran2405 ปีที่แล้ว +39

    👌👌👌❤❤👍👍നന്നായി പാടി...... എല്ലാ നന്മകളും നേരുന്നു..... 🙏🙏

  • @AbdulSamad-oq4ne
    @AbdulSamad-oq4ne ปีที่แล้ว +14

    ഓപ്പൺ ആയി ഇത്രയും ഭംഗിയായി പാടിയ മോൾ ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു 👍 ആശംസകൾ, ദൈവം അനുഗ്രഹിക്കട്ടെ ❤

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank u so much

  • @AjoyTNair
    @AjoyTNair ปีที่แล้ว +13

    ഇന്ത്യയിലെ ഏറ്റവും മികച്ച ഗായികയായി മാറാനുള്ള എല്ലാ യോഗ്യതയുമുള്ളയാൾ. എത്ര അനായാസമായി പാടുന്നു.

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank uuuuu❤❤

  • @jyothilalpr3749
    @jyothilalpr3749 7 หลายเดือนก่อน +1

    എല്ലാവരും പാടിയതിനെക്കാൾ ഏറ്റവും സിംബിൾ ആയി പാടി ❤

  • @bibivini5187
    @bibivini5187 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഈ പാട്ടിന്റെ ഫീമെൽ വെർഷൻ കേൾക്കുന്നത്
    അതും ലൈവ്
    🎉🎉🎉🎉 സൂപ്പർ🎉🎉🎉🎉❤❤❤❤

  • @belsinjose
    @belsinjose ปีที่แล้ว +9

    വളരെ നന്നായി പാടിയിരിക്കുന്നു.... നല്ല നല്ല അവസരങ്ങൾ കിട്ടട്ടേയെന്ന് ആശംസിക്കുന്നു.

  • @geethajohnson5483
    @geethajohnson5483 ปีที่แล้ว +14

    എവിടെ ആയിരുന്നു കുട്ടീ. നല്ല ശബ്ദ മാധുര്യം നല്ല കഴിവും ഉയരങ്ങളിൽ എത്തണം ദൈവാനുഗ്രഹം ഒരുപാട് ഉണ്ട്‌

    • @gracefulreflections
      @gracefulreflections ปีที่แล้ว +1

      ഹൃദ്യമായ വാക്ക് തേനറപോലെയാണ്; അത് ആത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്. ക്ഷമാശീലൻ കരുത്തനെക്കാളും, മനസ്സിനെ നിയന്ത്രിക്കുന്നവൻ നഗരം പിടിച്ചെടുക്കുന്നവനെക്കാളും ശ്രേഷ്ഠനാണ്. മനസ്സിലുള്ള ആലോചന അഗാധമായ ജലം പോലെയാണ്; ഉൾക്കാഴ്ചയുള്ളവന് അതു കോരിയെടുക്കാം.

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank uuuu so much

  • @SureshK-og3el
    @SureshK-og3el ปีที่แล้ว +4

    വളരെ നന്നായി പാടി മോളു അഭിനന്ദനങ്ങൾ

  • @jayammavt2497
    @jayammavt2497 ปีที่แล้ว

    Mol എത്ര നന്നായി പാടി!
    അനായാസമായിട്ട് വളരെ വളരെ ഭംഗിയായി....
    ദൈവം അനുഗ്രഹിക്കട്ടെ!

  • @suheeladominic8591
    @suheeladominic8591 10 หลายเดือนก่อน

    Soooper മോളെ.... ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ....... നല്ല സ്വരം.... നല്ല rendering....

  • @jameelabeegambeegam2076
    @jameelabeegambeegam2076 ปีที่แล้ว +5

    മോളേ.. നന്നായി പാടി സൂപ്പർ ഈശ്വരൻ അനുഗ്രഹിക്കട്ടെ..

  • @raheemochira-nm5xh
    @raheemochira-nm5xh ปีที่แล้ว +6

    അനുജത്തി ഇത്ര ഫീലിൽ ഈ ഗാനം കേട്ടിട്ടില്ല ഒന്നും പറയാനില്ല 🤝🙏🤝🌹സൂപ്പർ 🌹

    • @ReshmaKS
      @ReshmaKS ปีที่แล้ว

      Thank u so much