സാധാരണക്കാർ കാത്തിരുന്ന ഓഫർ | CHEAP AND BEST LATEX BED | SPRING MATTRESS | ORTHOPEDIC MATTRESSES |

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • സാധാരണക്കാർ കാത്തിരുന്ന ഓഫർ | CHEAP AND BEST LATEX BED | SPRING MATTRESS | ORTHOPEDIC MATTRESSES |
    #LOWPRICEBED | #lowprice #homeapplainces for sale|
    പകുതി വിലക്ക് നല്ല #ഗൃഹോപകരങ്ങൾ | #low price #home #applainces for #sale
    AHLAM BED HOUSE
    POOKKOTTUR
    9895500408

    #autotechvisions8907111166
    #duke #bullet #access #dio #sportsBikes #superbike #royalenfield #pulsar #220 #150 #yamaha #rc200 #dominor #benli #ktm #hero #harley #r15 #ns200 #honda #hynus #cb350 #autotech #techvision #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr #tvs #ntorqe #activa #cbr #unicorn #350 #modified #motohead #petrohead #scrwdriver #diesel #smoketest #insurance #vehicle #tech #newgeneration #okebei #tata #marutisuzuki #volkswgon #cheverlot #fiat #honda #lowbudget #cheaprate #lowprice #loan #exchange #lowbudgetusedcars #lowbudgetusedbikes #familycars #petrol #swift #malayalamreview #kerala #india #usedcarshowroom #showroom #mohanlalvelfire #toyotavelfire #mammootty #teamtech #exarmy #ebulljet #mallutraveller #ubaidibrahim #malayalamvlog #tseries #desi #review #minicooper #landcruiser #coorka #karikku #music #youtubetrending #music #sancharam #malappuram #calicut #malabar #kochi #lowprice #lowpriceusedbikes #lowpriceusedcars #familyusedcars #luxurycars #malayalam #top #thiruvananthapuram #kolkata #mumbai #delhi #pinarayi #kunjalikkutty #muslimleeg #leeg #cpm #congress #latesttrending #foods #keralatrends #trends #trendz #tovino #latest #latestmalayalam #movie #kothiyans #sujithbakthaan #pravvlogs #solowheel
    #maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom

ความคิดเห็น • 199

  • @hathikapoomol6295
    @hathikapoomol6295 หลายเดือนก่อน +8

    നമ്മളെ പോലുള്ള പാവപെട്ടവർക് ഇങ്ങനെ ഉള്ള ഓഫറുകൾ ഒരുപാട് ഉപകാരം ആവും. അള്ളാഹു ബർകത് ചെയ്യട്ടെ. ആമീൻ 🤲🏻

  • @bushrakp-dy8mf
    @bushrakp-dy8mf หลายเดือนก่อน +2

    സൂപ്പർ സൂപ്പർ വീഡിയോ എല്ലാവരും ഡ്രസ്സ് വീഡിയോ ഇട്ടപ്പോൾ നിങ്ങൾ കിടക്കേണ്ട വീഡിയോ ഇട്ട് വളരെ നന്ദി അതും സാധാരണക്കാരിൽ പോലെയുള്ളവർക്ക് വളരെ ഉപകാരപ്പെട്ടു വിലയും കുറവാണ് നല്ല വീഡിയോ സൂപ്പർ വീഡിയോ നിങ്ങളുടെ കട വിജയിക്കട്ടെ നല്ല നല്ല കിടക്കകൾ സൂപ്പർ സൂപ്പർ ഇനി ഇതുപോലെത്തെ വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു സാധാരണക്കാർക്ക് കൊണ്ടുവന്ന വീഡിയോയിൽ ഒരുപാട് നന്ദി

  • @fadhil8491
    @fadhil8491 หลายเดือนก่อน

    അടിപൊളി സൂപ്പറായിട്ടുണ്ട്
    കിടക്കാൻ സൂപ്പറായ മെത്ത ഇതുപോലെ ഉള്ള മെത്ത കിട്ടുന്നവർ ഭാഗ്യവാന്മാർ
    ഇത് കണ്ടപ്പോൾ എനിക്കും വാങ്ങണമെന്നുണ്ട് സൂപ്പർ

  • @Sabira-mm5mi
    @Sabira-mm5mi หลายเดือนก่อน

    Masha allah ingane oru vidiyo ith vare kanditt illa alhamdhulillah arhadha petta inne pole ullavarkk ith variyaoru santhosham an njan ee vidio kandapo santhoshichu അത് pole yethra alukal santhoshichirikum oru paad uyarangalil allahu yethikatte avarkk athinulla aroghiyam afiyath nalki anugrahikatte veensum ith pole ulla video pradheesha yode ... Byyyyy🥰😟😟😟

  • @mubeenacv1989
    @mubeenacv1989 หลายเดือนก่อน

    മാഷാ അല്ലാഹ് അള്ളാഹു ബർകത്തു ചെയ്യട്ടെ പാവപ്പെട്ടവർക്കു ഒരുപാട് ഉപകാരം ആവും ഇങ്ങെനെ ഉള്ള ഓഫറുകൾ അള്ളാഹു ഹയ്ർ ചെയ്യട്ടെ 🤲🤲🤲

  • @rahmath4203
    @rahmath4203 หลายเดือนก่อน

    Super bedukal. Ithrayum vilakuravil offer cheyyan kanicha nalla manassinu verry good

  • @hakeemkazrode6185
    @hakeemkazrode6185 หลายเดือนก่อน

    Ningalepolulla nalla aalkar undagil yalla pavapettavarkum ubagaramagum ningal orupad uyarangalil yathatte mashaallah

  • @SuharaPp-en8ub
    @SuharaPp-en8ub หลายเดือนก่อน

    നല്ല ഓഫർ സാദാരണ കാർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ.. എല്ലാം ഇഷ്ടമായി.. 👍

  • @thahiranadeer885
    @thahiranadeer885 หลายเดือนก่อน

    Masha allah alhamdulilla allahu Ella Vida hairum barkathum nalki anugrahikate

  • @AbdurahmanFahma-tm1rv
    @AbdurahmanFahma-tm1rv หลายเดือนก่อน

    എന്നെപോലെയുള്ളവർക്ക് സമാധാനം നൽകുന്ന വീഡിയോ
    അല്ലാഹു ബർകത്ത് ചെയ്യട്ടെ 🤲

  • @midhlu.kitchen8804
    @midhlu.kitchen8804 หลายเดือนก่อน

    അടിപൊളി സൂപ്പറായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @marhabakitchen699
    @marhabakitchen699 หลายเดือนก่อน

    Nalla vidio...orupad perk upagarappedum

  • @user-rf6hp3ei7z
    @user-rf6hp3ei7z หลายเดือนก่อน

    Vdo കണ്ടതിൽ വളരെ സന്തോഷം, സാധാരണക്കാർക്ക് വളരെ അധികം ഉപകാരപ്പെടുന്ന vdo ആണ്, ബെഡുകൾ ഇത്രയും ക്വാളിറ്റിയിൽ ഇത്രയും കുറഞ്ഞ വിലയിൽ അതും ഫ്രീ ഡെലിവറി ആയി എത്തിക്കാൻ കഴിയുന്നത് വലിയ കാര്യം തന്നെ ആണ്,.. എല്ലാവിധ ആശംസകൾ നേരുന്നു.. ഈ സേവനം എന്നും നിലനിർത്തി മുന്നോട്ടു പോവാൻ കഴിയട്ടെ 🤲🤲👌👌👌എന്ന് ദുആ ചെയ്യുന്നു

    • @user-rf6hp3ei7z
      @user-rf6hp3ei7z หลายเดือนก่อน

      സഫ്ന മണ്ണാർക്കാട്

  • @silu.000
    @silu.000 หลายเดือนก่อน

    Super explenation👍🏼... No bore ..... Thanks

  • @shareenaerakingal4357
    @shareenaerakingal4357 18 วันที่ผ่านมา

    എല്ലാവരും നല്ല വിലയുള്ള ബെഡ് കാണിക്കുമ്പോൾ നിങ്ങൾ സാധാരണ കാർക്കുള്ള ബെഡ് കാട്ടിതന്നതിൽ വളരെ സന്തോഷം. മാഷാ അല്ലാഹ് 👍🏻 ആയിട്ടുണ്ട്. കച്ചോടത്തിൽ അള്ളാഹു ബർകത് നൽകട്ടെ 🤲🏻

  • @AfidaRasik
    @AfidaRasik หลายเดือนก่อน

    എല്ലാവർക്കും പ്രയോജനപ്പെടുന്ന വീഡിയോ. നല്ല ഓഫർ ഉണ്ട് 😊

  • @safanahamsa5116
    @safanahamsa5116 หลายเดือนก่อน

    Mashaallah ellam super anu pavapetta ellavarkkum upakarampedum

  • @muhammedfamilt8157
    @muhammedfamilt8157 หลายเดือนก่อน

    Kattil vangiyit 2 varshamaayi ith vare bedd vangan pattiyilla vadakakkan thamasam adavin kitto

  • @SurprisedBadminton-hx1uj
    @SurprisedBadminton-hx1uj หลายเดือนก่อน

    നല്ല വിലക്കുറവുണ്ട് ഇതുപോലുള്ള ബെഡ് വീഡിയോ ഉപകാരമായി ഇനി മറ്റു സാധനങ്ങളുടെ വീഡിയോ ഇതുപോലെ ജനങ്ങൾക്ക്‌ സാധാരണക്കാർക്ക് ഉപകാരം ആകുന്നപോലെ തന്ന next വീഡിയോ വരട്ടെ

  • @user-jw9kz2qj7j
    @user-jw9kz2qj7j หลายเดือนก่อน

    സൂപ്പർ ആയിട്ടുണ്ട്
    നിങ്ങളുടെ ബിസിനസ്സിൽ എന്നും നല്ലത് മാത്രം വരട്ടെ 👌👌👌

  • @abdullkhadar2815
    @abdullkhadar2815 หลายเดือนก่อน

    Idepole offer kodukunna shop yende arivil vere illa masha allh super padachavane barkathe cheyyatte aameen

  • @user-bk6co3wh8l
    @user-bk6co3wh8l หลายเดือนก่อน

    Nalla information supper

  • @shiyaschachunazmal3681
    @shiyaschachunazmal3681 หลายเดือนก่อน +1

    masha allah njagalepole ulla pavagalk ubagara predhamay karriyan nigal cheyyunnath Sammanam Arhadha petavark kitate enik kitiyalum Alhamdhililla kidaka vaganam ennund paisa ippo illa insha allah

  • @unaise.vayattu8306
    @unaise.vayattu8306 หลายเดือนก่อน +1

    ഈ ദിൽഷാദ് ഇക്ക നല്ലൊരു വ്യക്തിയാണ് ഇയാൾ നല്ല കസ്റ്റമറോട് നല്ല പെരുമാറ്റമാണ് ഒരിക്കലും ഞാൻ വിളിച്ചിരുന്നു അന്വേഷിക്കാൻ വേണ്ടിയിട്ട് എനിക്ക് മനസ്സിലായി ഇയാൾ നല്ലൊരു വ്യക്തിയാണ്❤❤❤❤❤❤

  • @salmasanoor1940
    @salmasanoor1940 หลายเดือนก่อน

    Insha allah enik onnu vaganam super ayittund

  • @ringurose9566
    @ringurose9566 หลายเดือนก่อน

    Very nice.this is a valuable video.

  • @Aneesarafeeque774
    @Aneesarafeeque774 หลายเดือนก่อน

    സൂപ്പർ വിഡിയോ പാവങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടും

  • @Naseer.k
    @Naseer.k หลายเดือนก่อน

    masha Allah bisnasil barkathundavatea

  • @user-xd3rx7pm8b
    @user-xd3rx7pm8b หลายเดือนก่อน

    സൂപ്പർ. സൂപ്പർ നമ്മുടെ അടുത്ത ങ്കിൽ വേഗം വാങ്ങിക്കാൻ കഴി യുണ്ടായിരുന്നു

  • @najmunneesavp7474
    @najmunneesavp7474 หลายเดือนก่อน

    masha Allah superAanu

  • @silvyabrahamabraham68
    @silvyabrahamabraham68 หลายเดือนก่อน

    Super, God bless you

  • @moideencp547
    @moideencp547 หลายเดือนก่อน

    നല്ല പരിപാടി ആണ് ട്ടോ. ഏതായാലും കടയുടെ അഹ്‌ലൻ എന്നാണല്ലോ. അതിന്റെ. അർത്ഥം. സ്വഗതം എന്നാണല്ലോ. അത് കൊണ്ട് നിങ്ങൾ. ഇന്ഷാ allhaah. നിങ്ങൾ സ്വർഗത്തിൽ. എത്തുമ്പോൾ. അഹ്‌ലൻ യാ. എന്ന വാക്കുകൾ കിട്ടാൻ ദു ആ ചെയ്യട്ടെ ആമീൻ

  • @ShanaNeja
    @ShanaNeja หลายเดือนก่อน

    സാധാരണക്കാരൻ ആഗ്രഹിച്ച പ്രൈസിൽ,, 👍
    ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ 🥰🥰🥰

  • @user-zz6iv1ez6s
    @user-zz6iv1ez6s หลายเดือนก่อน

    Adipoliya ellaam ayttavum suppar

  • @shahlwebster9223
    @shahlwebster9223 หลายเดือนก่อน

    മാഷാ allah❤ bed photoyil kanumbo thanne pettenn vangan thonunnu insha allah puthiya veetilek endhayalun vanganam 🎉ella vashadeekarich parayunnundallo ethrayim pettenn ella bedukalum vitt pokatte🤲🏻🤲🏻🤲🏻🤲🏻

  • @user-fu8kn1nr4l
    @user-fu8kn1nr4l หลายเดือนก่อน

    ഇനിയും ഈ കച്ചോടത്തിൽ ബർകത്തു ചെയ്യട്ടെ
    സൂപ്പർ ഈ കുടുംബത്തിൽ ബർകത്തു ഉണ്ടാകട്ടെ
    കണ്ടതിൽ ഏറ്റവും മികച്ചത് ഈ വിഡിയോ ആണ് 👍👍

  • @abhimanyumanoj1454
    @abhimanyumanoj1454 หลายเดือนก่อน

    Kuranja vilayil nalla bed tharan kanicha athintya ownerkkum,athu medichu allam marannu uragan kazhittya.ellavitha bhavugalum nerunnu.allthebest❤

  • @sajnasajna-lm5nw
    @sajnasajna-lm5nw หลายเดือนก่อน

    Mashallah adipoli ayittund ❤

  • @fathimanasiri5088
    @fathimanasiri5088 หลายเดือนก่อน

    പാവങ്ങൾക്കും ഉപാകാരപ്പെട്ട viedio
    നല്ല ഓഫറുകൾ
    അള്ളാഹു ഉയർച്ചയിൽ
    എത്തിക്കട്ടെ.
    ആമീൻ

  • @nadeeramoideen4367
    @nadeeramoideen4367 หลายเดือนก่อน

    Maasha allah quality items and low price. പാവങ്ങളുടെ രാജകുമാരൻ. ഇവരാണ് നമ്മുടെ താരം

  • @JaleelkkJaleelkk
    @JaleelkkJaleelkk หลายเดือนก่อน +1

    Super. Eshtapettu

  • @CM-ds4cp
    @CM-ds4cp หลายเดือนก่อน

    ഞാൻ പല വീഡിയോ സും കാണുക ആയിരുന്നു. കറക്റ്റ് place പറഞ്ഞു ആണ് തുടങ്ങുന്നത്. Thats good. Keep it up. 👍🏻

  • @FarsanFarsan-uc4hj
    @FarsanFarsan-uc4hj หลายเดือนก่อน

    മാഷാ അല്ലാഹ് സൂപ്പറായിട്ടുട്

  • @nadiyaabbas4269
    @nadiyaabbas4269 หลายเดือนก่อน

    അൽഹംദുലില്ലാഹ്, mashaallah..

  • @yesodavs8164
    @yesodavs8164 หลายเดือนก่อน

    മഴവിൽ അഴകിൽ വർണ്ണ വിസ്മയങ്ങൾ തീർത്തു നിരനിര യായി ഇരിക്കുന്ന ബെഡുകൾ കാണാൻ അതി മനോഹരം വിലയോ അതിലേറെ മെച്ചം സാധാരണക്കാർക് നല്ലൊരു കടയും ഉടമയും എന്നെന്നും നല്ല രീതിയിൽ മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @sunithanoushad7485
    @sunithanoushad7485 หลายเดือนก่อน

    സാധാരണക്കാർക്ക് വളരെ പ്രയോജനപ്പെടും 👍👍

  • @AnnaShaju-dc5qd
    @AnnaShaju-dc5qd หลายเดือนก่อน

    Nalla offersane affordable rate aane sadharanakarke upayogikam freedelivery all india ullathe thanne valya upakaram aane Thank you 🥰

  • @sinanmhd970
    @sinanmhd970 หลายเดือนก่อน

    സാധരണക്കാർക്ക് ഉപകരമുള്ള വീഡിയോ നാഥൻ തുണക്കട്ടെ

  • @yakoobcp0012
    @yakoobcp0012 หลายเดือนก่อน

    Masha allah

  • @lubulabimammu2694
    @lubulabimammu2694 หลายเดือนก่อน

    Kasaragod delivery undo etra divasam kond delivery cheyyum

  • @MuhammedKv-fh8ld
    @MuhammedKv-fh8ld หลายเดือนก่อน

    Cool and smooth all perfect

  • @anandhakrishnan5982
    @anandhakrishnan5982 หลายเดือนก่อน

    ഒരു മനുഷ്യന് ഏറ്റവും ആവശ്യം ശാന്തവും സമാധാനവും ആയി ഉറങ്ങാൻ സാധിക്കുന്നതാണ്. ഒരു നല്ല ഉറക്കം ഈ ബെഡിന് കൊടുക്കാൻ സാധിച്ചാൽ അതാണ് നിങ്ങളുടെ വിജയം.all the best👍

  • @mubimubees5884
    @mubimubees5884 หลายเดือนก่อน

    അൽഹംദുലില്ലാഹ് എന്നെ പോലെ ഒരുപാട് ആളുകൾക്കു ഉണ്ടാവും വാങ്ങാൻ ആഗ്രഹിക്കുന്നവർ കയ്യിൽ കാശില്ലാത്ത വിഷമവും യെങ്കിലും വീഡിയോ കാണുബോൾ ഉള്ളിൽ ഒരു സന്തോഷം ഉണ്ടാവും കാശ് ഉണ്ടാവുമ്പോ വാങ്ങാമല്ലോന്നുള്ള

  • @abdulalabdul3820
    @abdulalabdul3820 หลายเดือนก่อน

    Inshaallah groopilidunnund

  • @yakkoobyakkoobp3312
    @yakkoobyakkoobp3312 หลายเดือนก่อน

    Supper ayitind mashaalla

  • @sahilpks3720
    @sahilpks3720 หลายเดือนก่อน

    Super video 😊

  • @Jollymongeorge
    @Jollymongeorge หลายเดือนก่อน

    കിടിലം.. കലക്കി.. തിമിർത്തു...

  • @ccchannal
    @ccchannal หลายเดือนก่อน

    Enik ippol avashyam ind.. good

  • @aneerlalu
    @aneerlalu หลายเดือนก่อน

    എന്റെ മോളുടെ കല്ലിയാണം ആവുമ്പോൾ ഞങ്ങക് ഒന്ന് വാങ്ങണം ഇന്ഷാ അല്ലാഹ്
    അപ്പോഴത്തേക് ഓഫർ കഴിയല്ലേ പലർക്കും ഈ വിഡിയോ വലിയ വലിയ ഉപകാരം ആവും അള്ളാഹു kairum barakkathum deegayussodu കൂടിയുള്ള ആഫിയത്തും നൽകുമാറാകട്ടെ 🤲🏼🤲🏼🤲🏼

  • @𝑻𝒉𝒆𝒔𝒏𝒊𝑵𝒂𝒔𝒆𝒆𝒎
    @𝑻𝒉𝒆𝒔𝒏𝒊𝑵𝒂𝒔𝒆𝒆𝒎 หลายเดือนก่อน

    Adipoli video
    Oru bed venamayirunnu

  • @fasifasila3837
    @fasifasila3837 หลายเดือนก่อน +1

    എനിക്ക് ഇഷ്ടപ്പെട്ടു ഫ്രീ ഡെലിവറി എവിടെയും ഉള്ളത് സൂപ്പർ എന്നെപോലുള്ളവർക് ഒരുപാട് ubagarapedunnat 570രൂബക് 👍🏻👍🏻👍🏻👍🏻ആരൊക്കെ വാങ്ങുന്നുണ്ടോ അവർക്കൊക്കെ അള്ളാഹു ഹൈർ ആക്കി കൊടുക്കട്ടെ പാവപെട്ടവർ വരുമ്പോൾ അവര്ക് പൈസ കഴിയുമെങ്കിൽ കുറച്ചു കൊടുക്കണം അള്ളാഹു നിങ്ങൾക്കും ഹൈർ തരട്ടെ insha allah

  • @user-wf1gu6du3b
    @user-wf1gu6du3b หลายเดือนก่อน

    Super collection

  • @muralitk6180
    @muralitk6180 4 วันที่ผ่านมา

    It is very usefull for common man

  • @deepudbkm80
    @deepudbkm80 หลายเดือนก่อน

    ആശംസകൾ, നല്ല കാര്യങ്ങൾ ചെയ്യാൻ

  • @user-zz6iv1ez6s
    @user-zz6iv1ez6s หลายเดือนก่อน

    Masha ahll adipolya

  • @babuelite9988
    @babuelite9988 28 วันที่ผ่านมา

    Adikitteda adipoli

  • @user-fp2xy7kj9h
    @user-fp2xy7kj9h หลายเดือนก่อน

    നന്നായിട്ടോ

  • @user-uj9uy2eh9u
    @user-uj9uy2eh9u หลายเดือนก่อน

    വാറണ്ടിയുള്ള ബെഡ്....ഓഫർ....Gift.... Combo..... മാഷാ അല്ലാഹ്...👍

  • @ummert6396
    @ummert6396 หลายเดือนก่อน

    Super....wow

  • @noushi2628
    @noushi2628 หลายเดือนก่อน

    അടിപൊളി 🎉

  • @ase786
    @ase786 หลายเดือนก่อน

    അർഹത പ്പെട്ടവരുടെ കൈ കളിൽ എത്തട്ടെ 🎉❤ സംഭവം അടിപൊളി ahlan va sahlaa

  • @hafihifu5856
    @hafihifu5856 หลายเดือนก่อน

    സൂപ്പർ 👍🏼

  • @minhawayanad9441
    @minhawayanad9441 หลายเดือนก่อน

    മാഷാഅല്ലാഹ്‌ ❤❤

  • @ackuaslam2464
    @ackuaslam2464 หลายเดือนก่อน

    സാധാരണ ക്കാർക്ക് ഉപകാരപെടുന്ന രീതിയിൽ ഉള്ള പർച്ചേസ് ഒരുപാട് ഇഷ്ട്ടമായി എന്റെ മോന്ക്ക് ചെറിയ ഒരു ബെഡ് വേണം

  • @dalythomas8376
    @dalythomas8376 หลายเดือนก่อน

    Super collection. ബെഡിന്റെ ആവശ്യമുണ്ട് പക്ഷേ ഇപ്പോൾ കയ്യിൽ കാശില്ല. പിന്നീട് വാങ്ങിച്ചാലും ഈ ഓഫർ ഒക്കെ കാണുമല്ലോ

  • @fasifasila3837
    @fasifasila3837 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് masha allah

    • @fasifasila3837
      @fasifasila3837 หลายเดือนก่อน +1

      അളന്നു കാണിച്ചുതന്ന നിങ്ങളെ മനസ്സിന് 👍🏻👍🏻👍🏻👍🏻 ഞാൻ അധികം ശ്രതിച്ചത് ചെറിയവിലയടെ ബെഡ് ആണുട്ടോ ഇങ്ങനെ ചെറുത് വാങ്ങാൻ വിചാരിക്കുമ്പോ കയ്യിൽ പൈസ ഇണ്ടാവില്ല ഇപ്പോഴും അങ്ങനെ തന്നെ എന്ന്നാലും അൽഹംദുലില്ലാഹ് insha allah പൈസ ഉണ്ടാവുമ്പോ നോകാം എല്ലാവർക്കും വേണ്ടിയുള്ള കട അള്ളാഹു ഹൈറും ബർകതും നിങ്ങൾക്കും കുടുംബത്തിനും നൽകട്ടെ കടയിലേക്ക് വരുന്നവർക്ക് മനസ്സ് നിറഞ്ഞു റാഹത്തോട് കൂടി പോവാൻ കഴിയട്ടെ വാങ്ങുന്നവർക് ഹൈറായ ബെഡ് ആവട്ടെ ഇൻശാ allah വിൽക്കുന്ന നിങ്ങൾക്കും വാങ്ങുന്നവർക്കും എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💯💯

  • @safvanvp8640
    @safvanvp8640 หลายเดือนก่อน

    Wow super

  • @UsmanTp-rp9fl
    @UsmanTp-rp9fl หลายเดือนก่อน

    Adipoli ofar

  • @adhamjohn7538
    @adhamjohn7538 หลายเดือนก่อน

    👌chetta . nise

  • @nahan-nasnahan-nas2145
    @nahan-nasnahan-nas2145 หลายเดือนก่อน

    Adipoliyaa moneee

  • @ThahiraAs
    @ThahiraAs หลายเดือนก่อน

    Super

  • @user-cs7uj3gl8h
    @user-cs7uj3gl8h หลายเดือนก่อน

    തളരുന്ന മനസ്സുകൾക്ക് താങ്ങാവാൻ നമുക്ക് കയിഞ്ഞാൽ. നമ്മൾ തളരുമ്പോൾ നമുക്ക് താങ്ങാവാൻ ലോകത്തിന്റെ നാഥൻ ഉണ്ടാവും എന്നതിന് ഉത്തമ ഉദാഹരണമാണ് താങ്കളെ പോലെ ഉള്ളവർ. നന്മ വരട്ടെ എന്ന പ്രാർഥനയോടെ

  • @Haseenashahir
    @Haseenashahir หลายเดือนก่อน

    സൂപ്പർ 👍👍👍👍

  • @user-dy6lb7yh5o
    @user-dy6lb7yh5o 18 วันที่ผ่านมา

    Adipoli.

  • @HusainBp
    @HusainBp หลายเดือนก่อน

    Alhamdulillah നല്ല ഓഫർ. നല്ല ക്വാലിറ്റിയായുള്ള ബെഡും . എനിക്കും വാങ്ങണം . ഈ ഓഫർ എത്ര വരെയാണ്. പുതിയ വീട്ടിലേക്ക് വാങ്ങാനാണ് . ഇങ്ങനെ ഒരു ഓഫർ ഇട്ടതുകൊണ്ട് ബിസിനസ്സ് ഉയർച്ചയിലെത്തട്ടെ.

  • @Dreamyminha
    @Dreamyminha หลายเดือนก่อน

    Adipoli👌🏻❤👍🏻

  • @cousinstravellingvlog5258
    @cousinstravellingvlog5258 หลายเดือนก่อน

    Super ❤🤲

  • @shaukathshaukathvlog6210
    @shaukathshaukathvlog6210 หลายเดือนก่อน

    Super ❤❤❤

  • @user-jk9fk2cb1r
    @user-jk9fk2cb1r หลายเดือนก่อน

    സൂപ്പർ സൂപ്പർ ബെഡ്

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 หลายเดือนก่อน

    ❤❤❤❤❤❤❤ കണ്ടിട്ട് അടിപൊളി ആണ് ❤❤❤❤ നല്ലത് വരട്ടെ

  • @nawawincourses123
    @nawawincourses123 หลายเดือนก่อน

    Mashaallah

  • @hibushifu5828
    @hibushifu5828 หลายเดือนก่อน

    masha allah enik oru bed venam

  • @zubairbava4711
    @zubairbava4711 หลายเดือนก่อน

    സാധാരണക്കാർക്ക് ഉപകാരപ്രദമായ പരസ്യം

  • @navaschachu1236
    @navaschachu1236 หลายเดือนก่อน

    സൂപ്പർ കളക്ഷൻ

  • @inuwithfamily
    @inuwithfamily หลายเดือนก่อน

    അള്ളാഹു ഈ യൂടുബർക്കും കടക്കാരനും ബർക്കത്ത് നൽകട്ടെ ആമീൻ

  • @safoorahamza3728
    @safoorahamza3728 หลายเดือนก่อน

    Masha allah 👍🏻❤️ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വില കുറഞ്ഞ ഓഫർ 👍🏻

  • @luckyworldbyshanunishu6771
    @luckyworldbyshanunishu6771 หลายเดือนก่อน

    Waaw👍🏻🎉🎉

  • @ckck4036
    @ckck4036 หลายเดือนก่อน

    ഈ കട ഞാനും കണ്ടിട്ടുണ്ട്. ഇത്രേം offer അവിടെ ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല. ഈ കട പരിജയപ്പെടുത്തി തന്നതിന് thanx riyaska 👍👍👍👍

  • @amruthab8108
    @amruthab8108 หลายเดือนก่อน

    അടിപൊളി,,, സൊപ്നഠകഞഢതുപോലേ

  • @sameeraanvar9756
    @sameeraanvar9756 หลายเดือนก่อน

    Suppar