ഞാനും എൻറെ സുഹൃത്തും കൂടി 11 ടിവി കൊണ്ട് അതിരാവിലെ പത്തരയ്ക്ക് ഗാലക്സിയിൽ എത്തി, രാത്രി പത്തരയ്ക്ക് എല്ലാം ശരിയാക്കി തന്നു, ഒരെണ്ണത്തിനും തകരാറ് വന്നിട്ടില്ല, നല്ല സർവീസ്.ഞങൾ ഫറോക്കിൽ നിന്നുമാണ് പോയത്,❤💪👍👍👍
Hallo chetta 2 numberil 20 praavasyam vilichu But edukkunnilla... Watsap ilum reply illa..... Very bad service anallo chetta... Phone edukkukayum illa thirichu vilikunnum illa.. Waste service anallo... Eaa model teamukalude idaruthu melal
ദയവ് ചെയ്ത് ഇവിടെ കൊടുക്കരുത്. 8 ദിവസമായിട്ടും TV ശരിയാക്കി തന്നില്ല ... സിനിമയിൽ പറയുന്നത് പോലെ .... ഇപ്പോ ശരിയാക്കി തരാം ... TV തിരിച്ചു വാങ്ങി വേറെ place കൊടുത്തു. ഫോൺ വിളിച്ചാൽ എടുക്കുകയും ഇല്ല
വളരെ മോശം സർവീസ് ആണ് ഇവരുടേത്... Tv കൊടുത്തിട്ട് 2week ആയി... കാൾ വിളിച്ചാൽ എടുക്കില്ല... നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് അവിടെ tv കൊടുത്തത്... ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാത്ത ഷോപ്പുകൾ പരിചയപ്പെടുത്താതിരിക്കുക
Old TV alla (Time Stamp:00.27) .. OLED TV Aanu...
Near Thrissur City Sakthan Bus Stand
Ernakulam undo
Trivandrum shop undo
റോബിൻ നമ്മുടെ ചങ്ക്❤💪💪
എന്റെ tv ബോൾ കൊണ്ട് പൊട്ടിയിട്ടുള്ളതാണ് 49"ഡിസ്പ്ലേ മാറ്റി തരുമോ
Videocon tv problem solve cheyyan pattumo
How do we call such people who treat the customer without respect when they call
ഇത് ഏത് വേട്ടാവെളിയനാണ് വീഡിയോ ചെയ്തത്. സ്ഥലം പറയുന്നില്ല
Thrissur kuruppam roadil aanu
😂😂😂😂😂😂😂😂😂😂😂
കോട്ടയത്തു ഉണ്ടോ
Toshiba led tv 55 inch screen broken replace cheyyan pattumo?
Same issue
🎉projecter.service.chayuna.kadayundo.trissur
ഇത്എന്തായാലും നന്നായി ഇനിക്ക്ഒരു ടിവി ഡിപ്ലേ പൊട്ടിയിരിക്കുനുണ്ട് അതൊന്ന് നന്നാക്കിക്കാൻപറ്റുമൊഎന്ന് നോക്കണം ഇവരെ കൊണ്ട്
😂😂
തനി ഉടായിപ്പ് സ്ഥാപനം '
what about LED monitors
തനി ഉടായിപ്പ് സ്ഥാപനം
@@meerajinu6967 poyittundo
Fildel muzhuvan thattipe pattikal ati marumo😊
46inch samsung 3d led tv disply color പടർന്നപ്പോലെ ശെരിയാക്കാൻ പറ്റുമോ നോർമൽ disply വെച്ച് വർക്ക് ചെയ്തു കിട്ടിയാൽ മതിയാരുന്നു
എന്റെ അടുത്തും ഉണ്ട് 46inch 3d tv ഇപ്പോൾ picter niramilla.. നന്നാക്കാൻ കൊടുത്തിട്ട് അദ്ദേഹം പറയുന്നു ഡിസ്പ്ലേ മൊത്തം മാറ്റണം എന്ന് 😢
Shop evideya location
വിളിച്ചാൽ സംസാരിക്കാൻ വരെ താല്പര്യം ഇല്ലാത്ത ആളാണ് ഇദ്ദേഹം....പുള്ളി ഒന്നും കേൾക്കാൻ നിൽക്കില്ല.. ഫോൺ കട്ട് ചെയ്യും....
പോസ്റ്റ് ഓഫീസും BSNL ഓഫീസ് നിൻ്റെ നാട് എവിടെയാ
It is in Thrissur
നിങ്ങളുടെ സർവീസ് പെരിന്തൽമണ്ണ ഭാഗത്ത് ഉണ്ടോ?
Fon. Vilechal kattakunnathano sarvees
True . Phone cut aakkunnu
എൻ്റെ വീട് ചിയ്യാരത്താണ്. 55". Samsung tv display ഒരു side ൽ line വന്നിട്ടുണ്ടണ്ട്. Site ൽ വന്ന് tv check ചെയ്യുമോ?
പോകരുത് ഇഷ്ടാ
Evida സ്ഥലം
അടിപൊളി സർവീസ് ആണ് എൻറെ ടിവി രണ്ട് മണിക്കൂറിനുള്ളിൽ ശരിയാക്കി തന്നു❤😊 Thanks chetta..
Place evide
Adimali near service undo
ഞാനും എൻറെ സുഹൃത്തും കൂടി 11 ടിവി കൊണ്ട് അതിരാവിലെ പത്തരയ്ക്ക് ഗാലക്സിയിൽ എത്തി, രാത്രി പത്തരയ്ക്ക് എല്ലാം ശരിയാക്കി തന്നു, ഒരെണ്ണത്തിനും തകരാറ് വന്നിട്ടില്ല, നല്ല സർവീസ്.ഞങൾ ഫറോക്കിൽ നിന്നുമാണ് പോയത്,❤💪👍👍👍
Place പറയടോ 🤲🤝🤝😀😀😀😍😊
Thrissur Anu bro
ഡിസ്പ്ലെ ഭസ്റ്റ് സെക്കൻറ് തേർഡ് എന്നീ ക്വാളിറ്റി കളിലുണ്ട് വില കുറയുൻപോ ക്വാളിറ്റി കുറയും.
Hallo chetta
2 numberil 20 praavasyam vilichu But edukkunnilla... Watsap ilum reply illa..... Very bad service anallo chetta... Phone edukkukayum illa thirichu vilikunnum illa.. Waste service anallo... Eaa model teamukalude idaruthu melal
Same അനുഭവം എനിക്കും 🙏🏼
Yes... Very bad team
Sony 42" service വേണം നമ്പർ തരൂ
Kottayam, Idukki ഭാഗത്തൊക്കെ service കിട്ടുമോ?
കോട്ടയത്ത് CRM ചങ്ങനാശ്ശേരി
@@johnsonvarghese3973 🙏🏻
Ernakulam undo
contact no or shop details ondo ?@@johnsonvarghese3973
ഏത് പോസ്റ്റ് ഓഫീസ് റോഡ്,ഏതു bsnl ഓഫീസ്????? ഏത് ജില്ല, ഏതു സ്ഥലം എന്ന് വിശദമായി പറഞ്ഞുകൂടേ ബ്രോ,
തൃശൂർ
തൃശ്ശൂർ
@@timeok62ഫോൺ നമ്പർ തരാമോ
Kuruppam road Thrissur, Lamex arcade
Thrissur
കാസർഗോഡ് ഉണ്ടാ?
തൃശൂർ ആണോ
65" tcl സ്ക്രീൻ പൊട്ടിയതാണ്
ദയവ് ചെയ്ത് ഇവിടെ കൊടുക്കരുത്. 8 ദിവസമായിട്ടും TV ശരിയാക്കി തന്നില്ല ... സിനിമയിൽ പറയുന്നത് പോലെ .... ഇപ്പോ ശരിയാക്കി തരാം ... TV തിരിച്ചു വാങ്ങി വേറെ place കൊടുത്തു. ഫോൺ വിളിച്ചാൽ എടുക്കുകയും ഇല്ല
Place evidaya
Thanks ചേട്ടാ... തൃശൂർ ആണ് ഞാൻ ഇങ്ങനത്തെ ഷോപ്പ് എവിടെയാണ് എന്നൊക്കെ ചേട്ടന്റെ വീഡിയോ കണ്ടു പോകാൻ പറ്റി
ചേട്ടാ ഞാൻ ഒറ്റപ്പാലത്തുകാരനാണ് തൃശ്ശൂരിൽ എവിടെയാണ് കട കടയിലെ നമ്പർ തരുമോ അല്ലെങ്കിൽ കറക്റ്റ് സ്പോട്ട് പറഞ്ഞു തരുമോ
Post offic road. Muslim palliku ethir vasam.
ഇത്. സ്ഥലം. എവിടെ. എന്ന്. പറ. വെറുതെ. പോസ്റ് ഓഫീസ്. എന്ന്. പറഞ്ഞിട്ട്. കാര്യം. ഇല്ല
ഈ സ്ഥലം എവിടെയാണ്?
Thrissur
cherthala service undo ,, Vu 55 " tv ,
ഏകദേശം എത്ര രൂപ ആകും
Full udayipp.....ningal enthinu vendi aanu ee video okke cheyyunnath...nalla service kodukkan kazhiyunna ethelum shop undel athinte video cheyy😡😡🤬🤬
Trichur
ഇത് എവിടെ ആണ് ഈ കട എനിക്ക് ഒരു ടിവി ഉണ്ട് ശരിയാക്കാൻ
Thrissur postoffice road
വളരെ മോശം സർവീസ് ആണ് ഇവരുടേത്... Tv കൊടുത്തിട്ട് 2week ആയി... കാൾ വിളിച്ചാൽ എടുക്കില്ല... നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് അവിടെ tv കൊടുത്തത്... ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാത്ത ഷോപ്പുകൾ പരിചയപ്പെടുത്താതിരിക്കുക
correct
Yes yes... Very bad service
Correct
Yes 😔
nice
കോഴിക്കോട് ഉണ്ടോ
ഓൾഡ് ടിവി !!😂😂
❤️
ok thank you
സ്ഥലം എവിടെ.. Phone. No
എടാ യൂട്യൂബ് ആദ്യം സ്ഥലം പറയെടാ എവിടെയാണ്
Advertising only
Pakka udaippu shop
OLD TV യോ?😂
Organic light-emitting diodes(OLED
ഓൾഡ് ടിവി ആശാന് മാറിപ്പോയതായിരിക്കും 😊
2:06 2:09
തനി ഉടായിപ്പ് സ്ഥാപനം😢
Number
ലൊക്കേഷൻ കൂടി കൃത്യമായി പറയണം.
ദയവ് ചെയ്ത് കൊടുക്കരുത്. repair ചെയ്ത കിട്ടില്ല. അവിടെ ഇരിക്കും
Bad service
ഓൾഡ് ടി വി😂😂
👍
Good
നിർത്തട
❤
👍
കോഴിക്കോട് ഉണ്ടോ
Ithupole repair cheyyunna service center calicutundo
Ningallude shopilek courier cheythaal repair cheyyumo
Advertising only