ബന്ധങ്ങൾ ബന്ധനങ്ങളാവരുത് , ഓരോ കേൾവിക്കാരനിലും വീണ്ടു വിജാരത്തിന് പ്രാപ്തമാക്കുന്ന വാക്കുകൾ!! ഏതൊരു കുടുംബത്തിലും ഒരുപാടു വെക്തികളും അഭിമുഖീകരിക്കുന്ന വിഷയമാണിത്. പ്രസ്തുത വിഷയത്തെ മീന സിസ്റ്റർ തൊട്ട് കാണിച്ചുതരികയാണിവിടെ!! ഒപ്പം അവയ്ക്കുള്ള മാതൃകാ പരമായ പരിഹാര നിർദ്ദേശവും !! അതിമനോഹരമായിരിക്കുന്നു.!!
ഓം ശാന്തി മീനാജി പറഞ്ഞത് വലിയൊരു സത്യം ആണ് ആത്മീയതയിലും ബൗതികഥയിലും ഇണങ്ങിയും പിണങ്ങിയും സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഒരു അവസ്ഥ മഹാ kashtom തന്നെ ഭിന്ന വ്യക്തിത്വം പേറുന്നവരാണ് നാം ഒരാളെ പോലെ മറ്റൊരാളില്ല ആരാധന സ്വാതന്ത്ര്യം ഭരണഘടനാ അനുശാസിക്കുന്ന പോലെ എല്ലാവർക്കും വേണം മറ്റൊരാളുടെ ഇഷ്ടാനിഷ്ടങ്ങളുടെ ചട്ടക്കൂട്ടിൽ പെട്ടു ജീവിതം നരക തുല്യ മാക്കുന്നവരുണ്ട് പ്രാർത്ഥിക്കാം അവർക്കു വേണ്ടി അല്ലാതെ നമുക്ക് എന്തു ചെയ്യാൻ കഴിയും
Omshanti 🙏🏻🙏🏻🙏🏻🙏🏻🙏🏻
ബന്ധങ്ങൾ ബന്ധനങ്ങളാവരുത് ,
ഓരോ കേൾവിക്കാരനിലും വീണ്ടു വിജാരത്തിന് പ്രാപ്തമാക്കുന്ന വാക്കുകൾ!!
ഏതൊരു കുടുംബത്തിലും ഒരുപാടു വെക്തികളും അഭിമുഖീകരിക്കുന്ന വിഷയമാണിത്.
പ്രസ്തുത വിഷയത്തെ മീന സിസ്റ്റർ തൊട്ട് കാണിച്ചുതരികയാണിവിടെ!!
ഒപ്പം അവയ്ക്കുള്ള മാതൃകാ പരമായ പരിഹാര നിർദ്ദേശവും !!
അതിമനോഹരമായിരിക്കുന്നു.!!
Gm G Sr.Very practical theory Thank you So much . May God Bless you.
Pranam...Om santhi
Om shanthy, thank you Sisterji 🙏
Om shanti
ഹരെ ക്യഷ്ണാ,, പ്രണാമം മീനാമ്മെ
Om Shanthi Sister
Meenaji thank you very much.
Om shanti 🙏🏾🙏🏾🙏🏾
മീനാജി വളരെ നല്ലാ സന്ദേശമാണ്.
ഒരുപാട് നന്ദി
Namasthe sahodari bandhanathil ninnu mojanam kittan prayasamanu paraspara daya poornamaya bandham mokshamenna mirthyu athiloodeye sadhikku
ഓം ശാന്തി സിസ്റ്റർ 🙏
Great message..Thank you sir...
ഒരുപാട് നന്ദി.
Good msg meenaji
Thank u അമ്മ good msg 🤩
Om santhi mam thank you mam🙏🙏
Very good message.om shanti sister
Great
Om santhi mam ur my god mother
Great message
🙏
🎉
ഓം ശാന്തി മീനാജി പറഞ്ഞത് വലിയൊരു സത്യം ആണ് ആത്മീയതയിലും ബൗതികഥയിലും ഇണങ്ങിയും പിണങ്ങിയും സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഒരു അവസ്ഥ മഹാ kashtom തന്നെ ഭിന്ന വ്യക്തിത്വം പേറുന്നവരാണ് നാം ഒരാളെ പോലെ മറ്റൊരാളില്ല ആരാധന സ്വാതന്ത്ര്യം ഭരണഘടനാ അനുശാസിക്കുന്ന പോലെ എല്ലാവർക്കും വേണം മറ്റൊരാളുടെ ഇഷ്ടാനിഷ്ടങ്ങളുടെ ചട്ടക്കൂട്ടിൽ പെട്ടു ജീവിതം നരക തുല്യ മാക്കുന്നവരുണ്ട് പ്രാർത്ഥിക്കാം അവർക്കു വേണ്ടി അല്ലാതെ നമുക്ക് എന്തു ചെയ്യാൻ കഴിയും
👌
Radhika
Peace of mind ntl sister ന്റെ video ellam കാണാറുണ്ട് പക്ഷേ ഒരു സംശയം എപ്പോഴെങ്കിലും സിസ്റ്റർ പ്രതിസന്ധികളെ nerittittundo 🙏
കുക്കുട് സ്വാമിയുടെ കഥ കേട്ടിട്ടില്ലേ
വിലങ്ങിൽ അകപ്പെട്ടാൽ എന്തുചെയ്യും സിസ്റ്റർ.
കുട്ടികൾ കാമുകന്മാരുടെ കൂടെ പോയാലും കുഴപ്പമില്ല. ആത്മീയം തേടിപ്പോയാൽ ആയിരിക്കും ചില parents നു heart attack വരുന്നത്.
നമ്പർ തരുമോ ?
Om shanti baba
🙏🙏🙏