സത്യമാണത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് അമ്പലത്തിൽ പോകുമായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മനസ്സിൽ വിചാരിക്കും ഭഗവാനോട് അത് പറയണം ഇത് പറയണം എന്നൊക്കെ. പക്ഷേ അമ്പലത്തിനുള്ളിൽ ഞാൻ കടന്നു കഴിഞ്ഞാൽ എന്റെ മനസ്സ് ശൂന്യമാണ്. ഒന്നും തലയിൽ വരില്ല. ആകെ ഒരു ശൂന്യമായ മനസ്സ്. തിരിച്ചു വീട്ടിലെത്തുകയും എനിക്ക് ദേഷ്യം തോന്നും എല്ലാവരും ഇരുന്നു പിറു പിറു എന്ന് പ്രാർത്ഥിക്കുന്നു എനിക്ക് മാത്രം എന്താ പറ്റാത്തത് എന്ന് വിചാരിച്ചു. ഇപ്പോഴല്ലേ ഈശ്വരന്റെ ഭാഷയെക്കുറിച്ച് മനസ്സിലായത്.
ഞാൻ ബ്രഹ്മകുമാരിസിന്റെ 7 ദിവസത്തെ ജ്ഞാനം മുഴുവനായി കേട്ടിട്ടുണ്ട്. ചില സംശയങ്ങൾ അന്നു തന്നെയുണ്ടായിരുന്നു. 5000വർഷം നീളുന്ന കാലയളവാണ് ഒരു കല്പം 4യുഗങ്ങൾ അടക്കമുള്ളത്. നാലു യുഗങ്ങളിലായി മനുഷ്യർ വ്യത്യസ്‌ത സാഹചര്യങ്ങളിൽ (സമൃദ്ധവും മോശവും ആയ )ജീവിക്കുന്നു... അന്നു ചുറ്റും ജലത്താൽ ചുറ്റപ്പെട്ട ഭാരതത്തിൽ മാത്രമേ മനുഷ്യരടക്കമുള്ള ജീവജാലങ്ങൾ ജീവിച്ചിരുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ നാം മുൻപേ പഠിച്ചിട്ടുണ്ട് ഭൂമിയിൽ ജീവിച്ച ഭീമാകാരങ്ങളായ ഉരഗങ്ങളെ പറ്റി, അവയുടെ ഫോസിലുകൾ കണ്ടെടുത്തിട്ടുമുണ്ട്. അവയിൽ ഗവേഷണം ചെയ്ത ശാസ്ത്രജ്ഞർ ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപാണ് അവ ജീവിച്ചതെന്നു അവകാശപ്പെടുന്നു. (1)ശെരിക്കും ഈ ജീവികൾ ഭൂമിയിൽ ജീവിച്ചിട്ടുണ്ടോ? (2)ഉണ്ടെങ്കിൽ എത്ര വർഷം മുൻപാണ്? (3)അയ്യായിരം വര്ഷത്തിലിടക്ക് ഏതെങ്കിലും ചെറിയ കാലയളവിലാണോ? (4)അങ്ങനെയെങ്കിൽ മാംസഭോജികളായ ആ ജീവികളും മനുഷ്യരും ഒരുമിച്ചു ജീവിക്കുക സംഭവ്യമാണോ? (5)പരിണാമസിദ്ധാന്തത്തെ പറ്റി എന്താണ് പറയാനുള്ളത്? Contact:8921081819
ഓം ശാന്തി 🙏🕉️ ശാന്തി സാകരൽ പരം പിതാ പരമാത്മാ ശിവ ബാബാ ☝️ ഈ 🤍 യത്തിൽ ☝️ ആ പ്രകാശ സ്വരുബൻ്റെ പ്രകാശം കിരണങ്ങൾ ഈ ജിവിദതിലും പ്രകാശം 🌟 ശാഞിയിൽ ശക്തി 👍 യോഗം ☝️🙏
സമസ്ത ഭാരതീയർക്കു വേണ്ടി... നമ്മുടെ രാജ്യത്തെ 3ഇൽ 1 മനുഷ്യർ ദാരിദ്ര്യ രേഖക്കു താഴെ കിടക്കുന്നതിനാലും ഒരു സന്യാസിക്ക് സമൂഹത്തോട് കടമ ഉള്ളതിനാലും രാജ്യഭക്തനായി 1/3ഉം ദൈവഭക്തനായി 1/3 ഉം അടക്കം ഒരാണ്ടിൽ 272 ദിനവും ജലപാന രഹിത പൂർണ ഉപവാസം രണ്ട് പതിറ്റാണ്ടിൽ ഏറെ ആയി തുടരുന്ന, ഭക്തരുടെ ദാനം സ്വന്തം ജീവിതത്തിന് ചിലവിടാത്ത 1987 മുതൽ മൗനവ്രതം ജീവിതാവസാനം വരെ എടുത്തിരിക്കുന്ന ഗുരുവായൂരിലെ ഭഗവാൻ ഗുരുബാബയെ കുറിച്ച് ഏവരും അറിഞ്ഞാലും.. ഋഗ്വേദ അടിസ്ഥാനത്തിൽ ലോകനന്മക്കായുള്ള യാഗ യജ്ഞാദികൾ ദക്ഷിണ പോലും സ്വീകരിക്കാതെ അവിരാമം തുടരുന്ന അവിടെ സഫല ആരാധനകൾക്ക് പ്രസിദ്ധമാണ്
മൗനത്തിന്റെ പ്രാധാന്യത്തെ മനസ്സിലാക്കിത്തന്ന ബഹു: മീനാജിയുടെ പ്രഭാഷണം വിജ്ഞാനവും ആനനവും പ്രദാനം ചെയ്തു ട്ടുവൊ, സ്നേഹാഭിനന്ദനങ്ങൾ ബഹൻ ജീ. ഓം ശാന്തി.
Thank you Sister
🌹🌹🌹omshanthi
🎉🎉❤❤😊😊 ഓം ശാന്തി ഭാരത് മാതാ ശക്തി മാതാ 🎉😊❤
ഓം ശാന്തി..
വളരെ നല്ല അറിവ്... താങ്ക്യൂ....
എന്നും രാവിലെ ദൈവത്തിന്റെ ശബ്ദം കേട്ടാണ് ഉണരുന്നത്..... The Truth.... Thankyou.
Thank you so much behanji❤❤❤🌹🌹🌹🌹🌺🌺🌺🌸🌸
ഓം ശാന്തി. വളരെ നല്ല അറിവ്. നന്ദി 🙏🙏🙏
I am peaceful 😊😊😊
സൂപ്പർ വീഡിയോ ❤❤❤🌹🌹🌹
OM SHANTI
ഓം 🌹ശാന്തി
Sister very humble i love u sister
Awesome 🙏🙏🙏🤝💓❤️👍
ഓം ശാന്തി❤🙏
Thak.you.bahanji❤
Omsanti sister. 🙏🙏👍🙏
Meenaji സൂപ്പർ അവതരണം
Meditation ചെയ്യാറുണ്ട് നല്ല peaceful
So nice to hear.Thankyou a lot mother❤️❤️
ആനന്ദം പരമാനന്ദം 🌷💗😍🌷
Thank you didi
നന്ദി നന്ദി നന്ദി sister. ഓം ശാന്തി
നല്ല അറിവ് ഈശ്വരന് നന്ദി നന്ദി നന്ദി 💐🙏
Beautifulllll....
Om Shanthi Sister
Thank you..
Om shanthi
Thank you Madam 🌸 🌸 🌸
Om shanti.
Beautiful .cristal clear....thank.you sis
Good ariv sister. Othiri karyam manasilakki thannu. Valare nanni om shanthi.
അവതരണം സൂപ്പർ മീനാജി വേറെ ലെവൽ എന്താണ് വിനയം
ഓം ശാന്തി -മനസിന്റെ സന്തോഷത്തിന്റെ ഉറവിടം ശാന്തി
Very good vedio
Very good speech 👌😍👌😍
Om shanthi sister 👍🙏🙏🙏🌹🌹🌹❤❤❤
hare Krishna guruvayoor appa
Meenaji valare nalla arivaanu prabhashanathiloode kittunnathu
Thank you sister 😍😍❤
Thanks Mam
ഓം ശാന്തി
ഓം...
Lovely message
🙏🙏 Om Shanti
Om namah Shivaya*
Thank you very much sister for giving me this remarkable. message.
Manasine orupad samadhanam labichu great speach
Om ശാന്തി 🙏🙏🙏🙏🙏🥰🥰🥰🥰
Thanks 👌👌👌
Ohm santhi bapdadha
Super5
🙏🙏🙏
Great words mam
Ohm santhi 🙏🙏🙏
🙏🙏🙏❤️❤️😍
Ente role model meenaji yude vakukalan....☺
സത്യമാണത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് അമ്പലത്തിൽ പോകുമായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മനസ്സിൽ വിചാരിക്കും ഭഗവാനോട് അത് പറയണം ഇത് പറയണം എന്നൊക്കെ. പക്ഷേ അമ്പലത്തിനുള്ളിൽ ഞാൻ കടന്നു കഴിഞ്ഞാൽ എന്റെ മനസ്സ് ശൂന്യമാണ്. ഒന്നും തലയിൽ വരില്ല. ആകെ ഒരു ശൂന്യമായ മനസ്സ്. തിരിച്ചു വീട്ടിലെത്തുകയും എനിക്ക് ദേഷ്യം തോന്നും എല്ലാവരും ഇരുന്നു പിറു പിറു എന്ന് പ്രാർത്ഥിക്കുന്നു എനിക്ക് മാത്രം എന്താ പറ്റാത്തത് എന്ന് വിചാരിച്ചു. ഇപ്പോഴല്ലേ ഈശ്വരന്റെ ഭാഷയെക്കുറിച്ച് മനസ്സിലായത്.
Mahamayeeeeeeeee
Omshanthi what is sisters opinion on iskon harekrishna🙏
Asalamualikum
🎉☀
Om shanti.
Om santhi
👌👌👌👌❤❤👍🌹🌹
ഞാൻ ബ്രഹ്മകുമാരിസിന്റെ 7 ദിവസത്തെ ജ്ഞാനം മുഴുവനായി കേട്ടിട്ടുണ്ട്. ചില സംശയങ്ങൾ അന്നു തന്നെയുണ്ടായിരുന്നു. 5000വർഷം നീളുന്ന കാലയളവാണ് ഒരു കല്പം 4യുഗങ്ങൾ അടക്കമുള്ളത്. നാലു യുഗങ്ങളിലായി മനുഷ്യർ വ്യത്യസ്‌ത സാഹചര്യങ്ങളിൽ (സമൃദ്ധവും മോശവും ആയ )ജീവിക്കുന്നു... അന്നു ചുറ്റും ജലത്താൽ ചുറ്റപ്പെട്ട ഭാരതത്തിൽ മാത്രമേ മനുഷ്യരടക്കമുള്ള ജീവജാലങ്ങൾ ജീവിച്ചിരുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ നാം മുൻപേ പഠിച്ചിട്ടുണ്ട് ഭൂമിയിൽ ജീവിച്ച ഭീമാകാരങ്ങളായ ഉരഗങ്ങളെ പറ്റി, അവയുടെ ഫോസിലുകൾ കണ്ടെടുത്തിട്ടുമുണ്ട്. അവയിൽ ഗവേഷണം ചെയ്ത ശാസ്ത്രജ്ഞർ ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപാണ് അവ ജീവിച്ചതെന്നു അവകാശപ്പെടുന്നു.
(1)ശെരിക്കും ഈ ജീവികൾ ഭൂമിയിൽ ജീവിച്ചിട്ടുണ്ടോ?
(2)ഉണ്ടെങ്കിൽ എത്ര വർഷം മുൻപാണ്?
(3)അയ്യായിരം വര്ഷത്തിലിടക്ക് ഏതെങ്കിലും ചെറിയ കാലയളവിലാണോ?
(4)അങ്ങനെയെങ്കിൽ മാംസഭോജികളായ ആ ജീവികളും മനുഷ്യരും ഒരുമിച്ചു ജീവിക്കുക സംഭവ്യമാണോ?
(5)പരിണാമസിദ്ധാന്തത്തെ പറ്റി എന്താണ് പറയാനുള്ളത്?
Contact:8921081819
call 9446820448
ഓം ശാന്തി 🙏🕉️ ശാന്തി സാകരൽ പരം പിതാ പരമാത്മാ ശിവ ബാബാ ☝️ ഈ 🤍 യത്തിൽ ☝️ ആ പ്രകാശ സ്വരുബൻ്റെ പ്രകാശം കിരണങ്ങൾ ഈ ജിവിദതിലും പ്രകാശം 🌟 ശാഞിയിൽ ശക്തി 👍 യോഗം ☝️🙏
Sister 🥰
Om shanti. What is silence? Nicely explained
🙏🙏🙏🙏🥰🥰🥰🥰
Om shanthi... 🙏🙏🙏🙏🙏
Sister paranjath valare seriyanu urangunnathinu munp silent aayi bhagavane ormichal ariyathe urangi pokum nalla urakkam kittum om shanti
Ee janmam papasahacharyam mathramanu labhichathu.adutha janmam nallathu kittan enthu cheyyanam
ഈശ്വരന്റ ഭാഷ കേട്ടു .ശീലിക്കാൻ ശ്രമിക്കുന്നു./ Mp ശശിധരൻBK
Thanku...
Thanks sister.
🕉️☮️
,, 🙏🙏
Meenaji ye neritt kaanan enthaanu vazhy.
Sister njan meditation cheyarund but concentration kitttarilla.... complete cheyan patunnilla
Oom Santhi!!!
മൗനത്തിൽ ഇരിക്കുമ്പോൾ പലവിചാരങ്ങൾ വരികയാണ്
സമസ്ത ഭാരതീയർക്കു വേണ്ടി... നമ്മുടെ രാജ്യത്തെ 3ഇൽ 1 മനുഷ്യർ ദാരിദ്ര്യ രേഖക്കു താഴെ കിടക്കുന്നതിനാലും ഒരു സന്യാസിക്ക് സമൂഹത്തോട് കടമ ഉള്ളതിനാലും രാജ്യഭക്തനായി 1/3ഉം ദൈവഭക്തനായി 1/3 ഉം അടക്കം ഒരാണ്ടിൽ 272 ദിനവും ജലപാന രഹിത പൂർണ ഉപവാസം രണ്ട് പതിറ്റാണ്ടിൽ ഏറെ ആയി തുടരുന്ന, ഭക്തരുടെ ദാനം സ്വന്തം ജീവിതത്തിന് ചിലവിടാത്ത 1987 മുതൽ മൗനവ്രതം ജീവിതാവസാനം വരെ എടുത്തിരിക്കുന്ന ഗുരുവായൂരിലെ ഭഗവാൻ ഗുരുബാബയെ കുറിച്ച് ഏവരും അറിഞ്ഞാലും.. ഋഗ്വേദ അടിസ്ഥാനത്തിൽ ലോകനന്മക്കായുള്ള യാഗ യജ്ഞാദികൾ ദക്ഷിണ പോലും സ്വീകരിക്കാതെ അവിരാമം തുടരുന്ന അവിടെ സഫല ആരാധനകൾക്ക് പ്രസിദ്ധമാണ്
സിസ്റ്റേ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നേരിട്ട് ഞങ്ങൾക്ക് സിസ്റ്ററേ വിളിക്കാൻ പറ്റുമോ?
Om namah shivaya*
Great message!
'' Silence is not empty, it is full of answers''
Thanks sister for sharing..............
ഓം 🙏ശാന്തി
then why music in meditation?
Aaraa aagrahikkaatthathu...
Ithil ningaluda role enthanu
Omshanti
ഓം ശാന്തി🙏🙏🙏
Thank you sister
Shjiu
🙏🙏🙏
Om shanthi
Thank u
Thanks..sister
Thank you 👌
ഓം ശാന്തി 💐
🙏🙏
Meenaji ye neritt kaanan enthaanu vazhy.
Thank you sister
Om shanthi
Thanks
🙏🙏
ഓം ശാന്തി
Om Shantee baba amma
ഓം ശാന്തി
Thank u sister.
ഓം ശാന്തി
🙏🙏🙏🙏
ഓം ശാന്തി