മീൻ രാജാവ് | Biggest Street Food Fish Fry Counter in Bangalore | The Fish King of Bangalore

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 242

  • @bijukrishnan4575
    @bijukrishnan4575 7 หลายเดือนก่อน +5

    ചേട്ടായീ..... ഇന്നെത്തെ വീഡിയോ എല്ലാം കൊണ്ട് ഗംഭീരം.... അവതരണവും, ഭക്ഷണം കഴിക്കുന്നതും കാണുമ്പോൾ ശരിക്കും കൊതിതോന്നുന്നു..... കിടു.... കലക്കി.... ഒരു രക്ഷയും ഇല്ല...താങ്ക് യൂ ചേട്ടായീ.... താങ്ക്സ് 😍🙏🤩

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +1

      താങ്ക്സ് ഉണ്ട് ബിജു.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍 മീൻ വിഭവങ്ങൾ എല്ലാംതന്നെ നല്ല രുചി ആയിരുന്നു.. കൊള്ളാം 👍👍

  • @Lijo1979
    @Lijo1979 7 หลายเดือนก่อน +3

    മനോഹരമായ വീഡിയോ.. കൊതിപ്പിക്കുന്ന മീൻരുചികൾ....

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      🙂🙂👍

  • @Antony_Thoppil
    @Antony_Thoppil 7 หลายเดือนก่อน +2

    Ebbin chettoiiii thank you soooo much for the adipoli avasaram to taste such amazing dishes in bangalore!

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thank you too.. Orumich video cheyyan kazhinjathil othiri santhosham ❤️

  • @johnraju3434
    @johnraju3434 7 หลายเดือนก่อน +3

    ♥️♥️♥️♥️♥️♥️ എബിൻ ചേട്ടാ സൂപ്പർ സൂപ്പർ മൊത്തത്തിൽ സൂപ്പർ

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +1

      താങ്ക്സ് ഉണ്ട് ജോൺ 😍

  • @jeffyfrancis1878
    @jeffyfrancis1878 7 หลายเดือนก่อน +2

    Super. I'm a fish lover. 😍😍

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      😍😍👍

  • @ismailch8277
    @ismailch8277 7 หลายเดือนก่อน +2

    super👍👍👌👌😘😘

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thank you🙂🤗

  • @123sethunath
    @123sethunath 7 หลายเดือนก่อน +2

    കൊള്ളാം..🎉🎉🎉

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബ്രോ 😍

  • @MillerXavier-j4s
    @MillerXavier-j4s 7 หลายเดือนก่อน +1

    Very nice ❤🎉🎉🎉

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thank you!

  • @Alpha90200
    @Alpha90200 7 หลายเดือนก่อน +2

    Fish fry adipoly 😋 Super video 😍🥰

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thank you Alpha 🤗

  • @arunsabu9780
    @arunsabu9780 7 หลายเดือนก่อน +1

    Antony full power anallooo superb video 👌

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thank you.. Antony poliyalle😍😍

    • @arunsabu9780
      @arunsabu9780 7 หลายเดือนก่อน

      @@FoodNTravel adipowlli ❤️

  • @hareamz
    @hareamz 6 หลายเดือนก่อน

    എബിൻ ചേട്ടൻ ❤❤

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബ്രോ 😍👍

  • @firosealone1218
    @firosealone1218 6 หลายเดือนก่อน

    Muthee 👍👍👍

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      🥰🥰

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 7 หลายเดือนก่อน +1

    Ebbin bro this video is very good ❤

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thank you

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 7 หลายเดือนก่อน +2

    Thanks ebbin ❤

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      😍🤗

  • @BindukkBindukk
    @BindukkBindukk 7 หลายเดือนก่อน

    എബിചേട്ടാ ഫിഷ്അടിപൊളി സൂപ്പർ 11:42

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Kollam 👍👍

  • @nijokongapally4791
    @nijokongapally4791 7 หลายเดือนก่อน

    ഗുഡ് 👌❤️🥰

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      താങ്ക്സ് ബ്രോ 🥰

  • @sandy____697
    @sandy____697 7 หลายเดือนก่อน +1

    Super 👍❤

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +1

      Thanks Sandy ❤️

  • @mmcmmc1330
    @mmcmmc1330 7 หลายเดือนก่อน +8

    Bro... ഞാന്‍ 14 വര്‍ഷമായി ബാംഗ്ലൂരില്‍ ഉണ്ട് ഇവിടുന്ന് കഴിച്ചിട്ടും ഉണ്ട് ഈ ഡാമിലെ മീന്‍😅 യഥാര്‍ത്ഥത്തില്‍ കുളത്തില്‍ വളര്‍ത്തുന്നവയാണ്.... ഇവിടെ fresh കടല്‍ മീന്‍ കിട്ടാന്‍ പ്രയാസമാണ് എല്ലാം ഫോര്‍മാലിനില്‍ കുതിര്‍ന്നവയാണ്... ഇത്രയും പാരമ്പര്യമുള്ള താങ്കള്‍[food vlog ill ] ഇതെല്ലാം പൊളിയാണ് എന്ന് പറയുമ്പോള്‍ എന്തോ പോലെ...😮
    ഒരു പക്ഷേ എന്‍റെ വീക്ഷണമായിരിക്കാ❤

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Ok

    • @Skyline2006
      @Skyline2006 7 หลายเดือนก่อน +2

      പുള്ളി ഏതു കൂതറ ഫുഡ് കഴിച്ചാലും പൊളിയാണെന്നേ പറയു..

    • @ForeignMalayalee
      @ForeignMalayalee 5 หลายเดือนก่อน

      i think it is red belly a type of piranha .nattar ennu malayalam

  • @nishantbalakrishnan
    @nishantbalakrishnan 7 หลายเดือนก่อน

    Interesting ❤❤❤

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +1

      Glad you think so 🤗🤗

  • @arjunasok9947
    @arjunasok9947 7 หลายเดือนก่อน +2

    Ebbin chetta 👍

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thanks und Arjun 😍😍

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 7 หลายเดือนก่อน +1

    മീൻ രാജാവ് അടിപൊളി...

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      😍👍👍

  • @Mrwick-cg7sq
    @Mrwick-cg7sq 7 หลายเดือนก่อน

    അടിപൊളി ebbin ചേട്ടാ 💓

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      താങ്ക്സ് ബ്രോ 🥰

  • @razaksk6653
    @razaksk6653 7 หลายเดือนก่อน +1

    പൊളി ❤

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thanks und Razak 😍

  • @vinodkolithadam3144
    @vinodkolithadam3144 7 หลายเดือนก่อน

    എബിൻ ചേട്ടാ എൻജോയ് എൻജോയ് ❤️❤️❤️

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      😍😍👍

  • @srdpsdp4368
    @srdpsdp4368 7 หลายเดือนก่อน +1

    Video nice chetta

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thank you

  • @nikhilaravind8871
    @nikhilaravind8871 7 หลายเดือนก่อน +1

    E trolling time il kodhipikalle ebbin chetta 😢😢😢😢😢
    Video super aayittaaa ebbin chetta super presentation
    All the best ebbin chetta

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +2

      😄😄 thanks und dear.. Video ishtamaayathil othiri santhosham ❤️

  • @jennisjacob7803
    @jennisjacob7803 7 หลายเดือนก่อน +1

    Ebbin chetta 2016 to 2023 vare njn bangalore undarunnu missing those days 😔😔😌 ethokkea non veg item's undenghilum enikke sea foodinodane kurache koode ishttam kooduthal 😍😍

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Ok😍👍

  • @mohamedrafi7899
    @mohamedrafi7899 7 หลายเดือนก่อน +2

    Vowww 😊 😊

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      😍🤗

  • @mohammadfaizal8461
    @mohammadfaizal8461 7 หลายเดือนก่อน +1

    good one....

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +1

      Thank you 🙂🤗

  • @abhiramsuresho8762
    @abhiramsuresho8762 7 หลายเดือนก่อน +1

    Chetaa aa kadaude logo kaanan chetane pole und. 😁

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +1

      😂😂

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 7 หลายเดือนก่อน

    ചേട്ടായി ... നമസ്ക്കാരം 🙏
    ആന്റണിക്ക് മുള്ളൊക്കെ മസാല പോലെ 👍 . ഇത്രയും മീൻ വിഭവങ്ങളോ 🥰🥰
    ടേസ്റ്റ് നിങ്ങളുടെ മുഖങ്ങളിൽ നിന്നും അറിയാം 👌👌

    • @sadafarsalan386
      @sadafarsalan386 7 หลายเดือนก่อน

      Visit my chinal for the best Pakistani street foods

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      നല്ല രുചി ആയിരുന്നു 👌

  • @sanithajayan3617
    @sanithajayan3617 7 หลายเดือนก่อน

    Super aayittundu ebinchetta good video

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      😍🤗

  • @shamsusafa5494
    @shamsusafa5494 7 หลายเดือนก่อน

    Ebbinchetta👌👌👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thanks bro 😍😍

  • @shameerthaj
    @shameerthaj 6 หลายเดือนก่อน

    ❤❤❤❤❤❤🎉

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      Thank you 😍😍

  • @ajipaul8303
    @ajipaul8303 7 หลายเดือนก่อน

    NICE

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thanks und Aji 🥰

  • @srdpsdp4368
    @srdpsdp4368 7 หลายเดือนก่อน

    Jose Anna visit vidyarti bhavan and shivaji military hotel bangalore

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Next time 👍

  • @nasartexsim
    @nasartexsim 7 หลายเดือนก่อน

    Bahrain @ വരുന്നോ നമുക്ക് ഫിഷ് പിടിച്ചു. .പൊളിച്ചു കഴികാം 👌welcome ബഹ്‌റൈൻ

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +1

      പ്ലാൻ ചെയ്യാം 👍

  • @Mrwick-cg7sq
    @Mrwick-cg7sq 7 หลายเดือนก่อน

    അടിപൊളി.... Texture കരിഞ്ഞു ഇരിക്കുന്നത് എന്നും പറഞ്ഞു മീൻ കരിഞ്ഞതാണെന്ന് പറയാൻ ഒരിക്കലും പറ്റില്ല.. ഇവിടെ കരിഞ്ഞു കരിഞ്ഞു എന്ന് പറയുന്നവർ ഒരു കാര്യം മനസിലാക്കണം... പുള്ളി ആണ് കഴിക്കുന്നത്.. പുള്ളിക്കില്ലാത്ത പ്രശ്നം ആണല്ലോ ബാക്കിയുള്ളവർക്ക്...texture ഒരൽപ്പം കറുത്തിട്ട് ആണെങ്കിലും പാകം വേവ് തന്നെ ആയിരിക്കും.... കുറ്റം മാത്രം കാണാതെ നല്ല സൈഡ് കൂടെ കാണണം പ്രേക്ഷകർ....Overcooked ആണെങ്കിൽ ചേട്ടൻ ഉറപ്പായിട്ടും അത് പറഞ്ഞിരിക്കും...6:50 ചേട്ടൻ സൂപ്പർ എന്ന് പറയുന്നുണ്ട്,പിന്നെന്താ....

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      അത് കരിഞ്ഞിട്ടില്ലായിരുന്നു. ലൈറ്റ് കുറവായത്തിന്റെ പ്രശ്നം ആണ്

    • @Mrwick-cg7sq
      @Mrwick-cg7sq 7 หลายเดือนก่อน

      @@FoodNTravel ❤️❤️

  • @lizziejohny8730
    @lizziejohny8730 7 หลายเดือนก่อน +1

    Super yummy bro

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thank you😍🤗

  • @advamalstanly2928
    @advamalstanly2928 7 หลายเดือนก่อน

    That big pomfret is called Paarai meen in TN and Karnataka

  • @nawazsahara4u
    @nawazsahara4u 6 หลายเดือนก่อน

    Anjal means ayekoora.. We mangalorean call as anjal..

  • @amigosmallu2070
    @amigosmallu2070 7 หลายเดือนก่อน

    Rajannaa....rangannaaaa

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +1

      😄😄

  • @DileepKumar-m6c
    @DileepKumar-m6c 7 หลายเดือนก่อน +3

    Super video aanu.. 👍
    Pakshe fish ellam kooduthal karinju poyapole...

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +2

      Thanks dear.. Video kandathil othiri santhosham.. Meen karinjathalla. Light kuravaayathukond angane thonunnathaanu 🙂

  • @sreekuttan2004
    @sreekuttan2004 7 หลายเดือนก่อน

    Nice fish counter but I always prefer coconut oil and it is very difficult to accept any other oil !!

  • @jeswinc4616
    @jeswinc4616 7 หลายเดือนก่อน

    Are you still in bangalore hope you remember me i met you in front of vindanasoudha.... With my auto rickshaw

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Hi, I do remember you.. We are back from Bangalore.. We are in Kochi now and we have plans to visit Bangalore towards the end of July as you suggested n July 27th we will be there in Bangalore

  • @Shibinbasheer007
    @Shibinbasheer007 7 หลายเดือนก่อน +2

    💙🔥

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      😍🤗

  • @damodaranp7605
    @damodaranp7605 7 หลายเดือนก่อน +1

    Beefinum muttonum matramanippol chutni koodey varathathu alle?

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Ariyilla

  • @ciriljthundiyil1819
    @ciriljthundiyil1819 7 หลายเดือนก่อน

    .55 -.63 second the picture shown in the flex board resembles Ebin bro

  • @Gokulkrishna-t9t
    @Gokulkrishna-t9t 7 หลายเดือนก่อน +1

    Best time. meen meen athum King 👑👑👑 size

  • @arjunpc3346
    @arjunpc3346 7 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thanks bro❤️

  • @ebinbabu1201
    @ebinbabu1201 7 หลายเดือนก่อน +1

    🥰🥰🥰🥰👍

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thanks bro 😍😍

  • @rehanavettamukkil7223
    @rehanavettamukkil7223 7 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      😍🤗

  • @sandeshmm8280
    @sandeshmm8280 7 หลายเดือนก่อน

    ❤❤❤

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thank you ❤️

  • @arjunpc3346
    @arjunpc3346 7 หลายเดือนก่อน

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @DigalChristpj-hu4vo
    @DigalChristpj-hu4vo 4 หลายเดือนก่อน

    🌹👍👌👏😘🇮🇳

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      Thank you

  • @CSManoj2024
    @CSManoj2024 7 หลายเดือนก่อน

    Amazing varieties of fishes.. hope you had a good time

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      😍👍

  • @melbingeorge6009
    @melbingeorge6009 7 หลายเดือนก่อน

    Chetai purathunu food adichattu vallom panniyum kititundo athumkoodi para

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Ethaayalum ithuvare angane prasnangal onnum undayittilla

  • @mastertech2.088
    @mastertech2.088 7 หลายเดือนก่อน +3

    ചേട്ട ഇത് എന്ന് എടുത്ത വീഡിയോ ആണ് .? ഇപ്പോൾ ചേട്ടൻ എവിടെ യാണ് please Reply

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +2

      ഒരാഴ്ച മുൻപ്പെടുത്തതാണ്. ഇപ്പോൾ കൊച്ചിയിൽ എത്തി

  • @sarithps8265
    @sarithps8265 7 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      😍😍

  • @BaijuTs-dv8ue
    @BaijuTs-dv8ue 7 หลายเดือนก่อน

    👍 💞💞💞

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      😍🤗

  • @ajeshga4594
    @ajeshga4594 7 หลายเดือนก่อน +1

    👍

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      😍🤗

  • @anilkumaranil6213
    @anilkumaranil6213 7 หลายเดือนก่อน

    🐟🐟🐟🐟🐟🐟👌👍💖

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      👌👌

  • @sanjuhaarika6460
    @sanjuhaarika6460 6 หลายเดือนก่อน

    Roop chandh fish that big pamplet

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      👍👍

  • @arjunpc3346
    @arjunpc3346 7 หลายเดือนก่อน

    🥰🥰🥰🥰🥰🥰🥰🥰🥰

  • @prabhakark9891
    @prabhakark9891 7 หลายเดือนก่อน

    Meen porichathu super Ebbin Bro 😋😋😋😋😋

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +1

      Kollam 👍👍

  • @arjunpc3346
    @arjunpc3346 7 หลายเดือนก่อน

    🐟🐟🐟🐟🐟🐟🐟🐟🐟

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      👌👌

  • @vijayjossie9467
    @vijayjossie9467 7 หลายเดือนก่อน

    Many bloggers done this video especially many kannada bloggers and also many channels doneit explore your Kerala dishes especially the people never reach the rural out let's were people who has small small shops only they're selling little bit items

  • @arunvnath892
    @arunvnath892 7 หลายเดือนก่อน +3

    ചീനി പുഴുങ്ങിയതും മുളക് ഉടച്ചു കഴിച്ചു കൊണ്ട് വീഡിയോ കാണുന്ന ഞാൻ

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 7 หลายเดือนก่อน +1

    ഈ ഫിഷിന്റെ റേറ്റ് ഒക്കെ എത്ര

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      ഓരോന്നിന്റെയും റേറ്റ് ഓർക്കുന്നില്ല.

  • @arvind.s.monippally9251
    @arvind.s.monippally9251 7 หลายเดือนก่อน

    Antony fans assemble, Kochi King 🙌🙌

  • @amvimalviswam
    @amvimalviswam 7 หลายเดือนก่อน

    ബാംഗ്ലൂർ ഇങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ മീൻ വറുത്തത് മാത്രം കിട്ടും. പണ്ട് പഠിക്കുന്ന കാലത്ത് ഹോസ്റ്റലിൽ ഫുഡ്‌ ഇഷ്ടം അല്ലാത്ത ദിവസം മീൻ വേടിക്കും ഹോട്ടലിൽ പോയി വൈറ്റ് റൈസും വാങ്ങും എന്നിട്ട് കഴിക്കും... But അധികവും ഡാം fish&പുഴ മീനുകൾ ആകും.. ഇവരുടെ മസാല ഒരു പ്രത്യേക രുചിയാണ് നമ്മടെ കേരളത്തിൽ ഉള്ള ഫിഷ്‌ഫ്രൈ ടേസ്റ്റ് അല്ല

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +1

      Okay 👍👍

    • @amvimalviswam
      @amvimalviswam 7 หลายเดือนก่อน

      @@FoodNTravel thank you എബിൻ ചേട്ടാ ഇനി എന്നാ വയനാട് വരുന്നേ

  • @gregoriperalmannn
    @gregoriperalmannn 6 หลายเดือนก่อน

    he is badai master i know him

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      Ok

    • @gregoriperalmannn
      @gregoriperalmannn 6 หลายเดือนก่อน +1

      @@FoodNTravel he said in an interview that ACTOR Yash and cheif minister Siddaramaiah get food from him

  • @andrewakslee6441
    @andrewakslee6441 7 หลายเดือนก่อน

    Maacho..babu..how..u..sirji

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      I'm good 😍👍

  • @minigeorge1887
    @minigeorge1887 7 หลายเดือนก่อน

    Kurachu karinju poyi video il kaanumbol

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Karinjathalla.. Light nanne kuravaayirunnu.. Athukond angane thonunnathaanu

  • @madhuv6419
    @madhuv6419 7 หลายเดือนก่อน

    👍🏻

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      🥰🥰

  • @heerarhari452
    @heerarhari452 7 หลายเดือนก่อน

    Antony is sooper cute

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      😍👍

  • @minuskavithakitchen6267
    @minuskavithakitchen6267 7 หลายเดือนก่อน +2

    First njn❤

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      😍❤️

  • @manusabu5839
    @manusabu5839 6 หลายเดือนก่อน

    Ethinu aduth ethakilum tasmak setup undkaum..avide ninu vellama dikuvarku anu e fish main,,.apo pine health taste isssue onum problem ala

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      🙏

    • @manusabu5839
      @manusabu5839 6 หลายเดือนก่อน

      @@FoodNTravel nan pandu banglore arianpol ola paripadi arinu..chicken items in bar is to expensive there

  • @VivekVivu-rx9hp
    @VivekVivu-rx9hp 7 หลายเดือนก่อน +40

    ഒരുമാതിരി കരിച്ചു ആണല്ലോ എടുക്കുന്നത് 🤔 മീൻ ഇത്രയും മൊരിച്ഛ് കഴിഞ്ഞാൽ കൊള്ളില്ല ജസ്റ്റ്‌ ഒന്നു ഫ്രൈ ആക്കാവു

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +3

      Ok

    • @josevarghese3471
      @josevarghese3471 7 หลายเดือนก่อน +11

      Nee angane undaki thinnal mathi.

    • @Orthodrsbr
      @Orthodrsbr 7 หลายเดือนก่อน +3

      പറയണ്ട ബ്രോ.. കളിയാക്കും 😂

    • @akhilc3282
      @akhilc3282 7 หลายเดือนก่อน

      Jose Varghese നീ കരി കഴിക്കൂ. Vivek fish കഴിക്കട്ടെ.

    • @bennyjoseph6724
      @bennyjoseph6724 6 หลายเดือนก่อน

      Karichalalle pettennu customer kku kodukkan pattu

  • @prajeesh_abraham
    @prajeesh_abraham 7 หลายเดือนก่อน

    Hai

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Hi Prajeesh 😍

  • @rinog.p8634
    @rinog.p8634 7 หลายเดือนก่อน

    Ende poonu Eddine,
    Thaan mathram mathi review cheyyan. Koode ulla Antony vellam ayirinu en oru judgement varum.

  • @rejeeshkumar6761
    @rejeeshkumar6761 7 หลายเดือนก่อน

    എബിൻ ചേട്ടന്റെ ഫോട്ടോ ആണോ മഞ്ഞ ബോർഡിൽ കാണുന്നത്....😊😊

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Alla 🙂

  • @royalroadcyclist
    @royalroadcyclist 7 หลายเดือนก่อน

    ഞങ്ങൾ ഇച്ചിരി പിച്ചിയെടുക്കും

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      😄😄👍

  • @alexandermathews3601
    @alexandermathews3601 7 หลายเดือนก่อน

    need to pour more oil. fish is not at all good when it is burned like this.

  • @abdulasees3497
    @abdulasees3497 6 หลายเดือนก่อน

    ക്രിയാറ്റിങ് കൂടും

  • @RajeshKumar-sp9qx
    @RajeshKumar-sp9qx 7 หลายเดือนก่อน

    എബിൻ ചേട്ടാ എനിക്ക് ഓഡിയോ കിട്ടിയില്ല എല്ലാവരും അടിപൊളി എന്നു പറഞ്ഞു അതിനാൽ എനിക്ക് ശരിയായ രീതിയിൽ ആസ്വദിക്കാൻ പറ്റിയില്ല(വീഡിയോയ്ക്ക് കുഴപ്പം ഒന്നും ഇല്ലായിരുന്നു.)

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      വീഡിയോയുടെ ഓഡിയോക്ക് പ്രശ്നം ഒന്നുമില്ലല്ലോ.. Mute ആയിട്ടുണ്ടോ എന്ന് നോക്കൂ.. Volume ഒന്ന് ചെക്ക് ചെയ്യൂ

  • @Orthodrsbr
    @Orthodrsbr 7 หลายเดือนก่อน

    കുറച്ചൂടെ പൊരിക്കണം 🙂എന്നാലേ ടേസ്റ്റ് വരൂ

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      പറയാം ട്ടോ

  • @JourneyOfMiraclesByTG
    @JourneyOfMiraclesByTG 7 หลายเดือนก่อน

    വലിയ Pomfret എന്ന് പറയുന്നത് Redbelly ആണ്

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 7 หลายเดือนก่อน

    കിള്ളി എടുത്താലും, നുള്ളി എടുത്താലും, മാന്തി പരിചാലും, വടിച്ചു എടുത്താലും, തോണ്ടി എടുത്താലും, പൊട്ടിച്ചു എടുത്താലും അണ്ണാക്കിലോട്ടു തന്നെ അല്ലെ പോകുന്നെ...തിന്നാട്ടെ....തിന്നു ആസ്വദിച്ചാട്ടെ...പിന്നെ അല്ല

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Ok

    • @VivekVivu-rx9hp
      @VivekVivu-rx9hp 7 หลายเดือนก่อน

      തിരുവനന്തപുരംത്തു പിച്ചി എടുക്കുക എന്ന പറയുന്നേ 😀

  • @LeegyVarghese
    @LeegyVarghese 7 หลายเดือนก่อน

    ഇത് ഫിഷ് ഫ്രൈ അല്ല
    ഫിഷ് cry ആണ്

  • @rakshasadd
    @rakshasadd 7 หลายเดือนก่อน

    @Ebbin, I have seen your videos and they are best. But this place doesn't deserve to be in ur channel. Pls check hygiene, owner don't have much knowledge on fishes. He sells Ragi ball , non veg dishes in afternoon too. He is just trying the encash th foos hype

  • @ronyabraham1
    @ronyabraham1 6 หลายเดือนก่อน

    adyait kanuv kotipichu vattakki

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      ☺️☺️

  • @anapparaachamma234
    @anapparaachamma234 7 หลายเดือนก่อน

    മീൻ കരിഞ്ഞല്ലോ

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      അത് കരിഞ്ഞതല്ല.. ലൈറ്റ് കുറവുകൊണ്ട് അങ്ങനെ തോന്നുന്നതാണ്

  • @rajithasreenu
    @rajithasreenu 7 หลายเดือนก่อน +1

    Antony ithiri over aanu chetta

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      🙏

    • @naseef3215
      @naseef3215 6 หลายเดือนก่อน

      Ofcourse😂

  • @eswarynair2736
    @eswarynair2736 7 หลายเดือนก่อน +2

    രാജാവ് മീൻ കരിച്ചു പോകച്ചു രുചി ഉണ്ടാവില്ല

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +1

      കരിഞ്ഞതല്ല. ലൈറ്റ് ന്റെ കുറവുകൊണ്ട് അങ്ങനെ തോന്നുന്നതാണ്

    • @eswarynair2736
      @eswarynair2736 7 หลายเดือนก่อน

      @@FoodNTravel ano ruchi undayirunno

    • @Tup7kSh7kur
      @Tup7kSh7kur 7 หลายเดือนก่อน

      @@eswarynair2736poyi kazhikku

  • @dinulohithakshan78
    @dinulohithakshan78 7 หลายเดือนก่อน

    over fried

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +1

      It looks over fried due to lack of light

  • @akhileshakhi2525
    @akhileshakhi2525 7 หลายเดือนก่อน

    കരിഞ്ഞ മീൻ 😆

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      അത് കരിഞ്ഞതല്ലായിരുന്നു. ലൈറ്റ് ഇല്ലാത്തത് കൊണ്ടു കുറച്ചു ഡാർക്ക്‌ ആയി തോന്നുന്നതാണ്

  • @sabaris2251
    @sabaris2251 7 หลายเดือนก่อน

    Ebin chetta can i get your contacts

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Please message me on my insta page @foodntraveltv or mail me - ebbin.jose@gmail.com

  • @leneshbabu5135
    @leneshbabu5135 3 หลายเดือนก่อน

    Can i get ebbin jose contact number I have seafood restaurant at ernakulam south you can taste verity seafood platter etc

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Please message me on my insta page @foodntraveltv

  • @Mallu_Geek
    @Mallu_Geek 7 หลายเดือนก่อน

    എബിൻ ചേട്ടാ,
    ഇങ്ങനെ വില പറയാതെ എന്തെല്ലാമോ ഐറ്റംസ് കാണിച്ചിട്ട് കാണുന്നവർക്ക് ഒരു പ്രയോജനവും ഇല്ല.
    വില കൂടി കാണിക്കൂ ചേട്ടാ.
    താങ്ക്സ്

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +1

      സാധാരണ ഓരോന്നിന്റെയും വില ഡെസ്ക്രിപ്ഷനിൽ കൊടുക്കാറുണ്ട്. ഇപ്രാവശ്യം പ്രൈസ് ഡീറ്റെയിൽസ് കയ്യിൽ നിന്നും മിസ്സായിപ്പോയി.

    • @Mallu_Geek
      @Mallu_Geek 7 หลายเดือนก่อน

      @@FoodNTravel വീഡിയോയിൽ പറഞ്ഞാൽ / എഴുതി കാണിച്ചാൽ ഉപകാരം!
      നന്ദി എബിൻ ചേട്ടാ