ഇന്ത്യ ചതിച്ചു..അമേരിക്ക കലിപ്പിൽ.. I About India Russia business deals

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • റഷ്യക്ക് ജീവൻ നൽകാൻ ഇന്ത്യ..വൻ ചതിയെന്ന് അമേരിക്ക...
    #russia #india #indiangovernment #us
    #narendramodi #vladimirputin #crudeoil

ความคิดเห็น • 730

  • @എന്തുവാ-ട9ര
    @എന്തുവാ-ട9ര 2 ปีที่แล้ว +372

    ഇന്ത്യക്ക് ഇന്ത്യയുടെ പരമാധികാരവും സാമ്പത്തിക വളർച്ചയും വികസനവും തന്നെയാണ് വലുത്ത്

    • @philominajoy368
      @philominajoy368 2 ปีที่แล้ว

      All everything knows what Russia did now is cruevelity. Ukraine is a smal sovereign country and they want to join in a group for protection against this kind of brutal attack. So India should sign against Russia. In the world anywhere any leaf is fallen , India will increase price where ever the government can . They r quizzing the people especially Middle class

    • @mohananpkd7114
      @mohananpkd7114 2 ปีที่แล้ว

      @@philominajoy368 @!g.W

    • @hera6181
      @hera6181 2 ปีที่แล้ว +7

      @@philominajoy368 Ukraine stood against India in UN.. They campaigned in favour of pakistan regarding kashmir issue..ukraine condemned India after nuclear tests.. They were not our enemy but they stood against us whereas Russia always supported India ✊🏻️ with Russia🇮🇳🇷🇺

  • @mohananv3311
    @mohananv3311 2 ปีที่แล้ว +188

    ചതിയല്ലയിത് സ്വന്തം നിലനിൽപ്പ്. ആപത്ത് കാലത്ത് ഇവരൊന്നും തിരിഞ്ഞ് നോക്കിയിട്ടില്ല.

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 2 ปีที่แล้ว +3

      Nokkiyilla ennu maathram alla Pakistan arms koduthu help um cheythu. Even in Kargil, they denied us GPS data. India swantham satellite vittu self reliant aayi ennathu vere kaaryam. But avanmaare nambiyaal moonjum.

    • @FoodFairyVichu
      @FoodFairyVichu 2 ปีที่แล้ว +2

      👍👍👍

    • @sujithkumar4277
      @sujithkumar4277 2 ปีที่แล้ว +4

      Appozhum koode undaayirunnathu Russia aayirunnu

    • @sunithamanoj9003
      @sunithamanoj9003 2 ปีที่แล้ว +1

      Yes

    • @sheflinks
      @sheflinks 2 ปีที่แล้ว

      👍👍yes

  • @krishnakumargopalan9575
    @krishnakumargopalan9575 2 ปีที่แล้ว +364

    ഇപ്പോൾ ഇന്ത്യ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന " കാശ്മീർ ഫയൽസ് " എന്ന സിനിമയെക്കുറിച്ച് ഷാജൻ സർ ഒരു അവലോകനം ചെയ്യുമെന്ന് കരുതുന്നു ...

  • @Uday-2750
    @Uday-2750 2 ปีที่แล้ว +331

    ഇന്ത്യക്കു ഇക്കാര്യത്തിൽ ഫുൾ സപ്പോർട്ട്.. 💪💪, അമേരിക്കയെ നമ്പിയവരെ അവസാനം ഉം --ച്ച ചരിത്രമേ അവർക്കുള്ളൂ..😁

    • @milanshort9584
      @milanshort9584 2 ปีที่แล้ว +3

      😁

    • @subhashkrishnankutty4958
      @subhashkrishnankutty4958 2 ปีที่แล้ว +5

      Trump.. My friend... എന്നൊക്കെ പറഞ്ഞു നടന്നതോ ? അപ്പപ്പോൾ കാണുന്നവനെ ......ൻ എന്ന് വിളിക്കുന്നതാണോ ? ലേശം ഉളുപ്പ് 😜

    • @amit4infinity
      @amit4infinity 2 ปีที่แล้ว +3

      E karyathil matre ullo support

    • @samkuttyaj1177
      @samkuttyaj1177 2 ปีที่แล้ว

      lndia had to stand with Ukraine because it is a democratic country Puttin is an autocrat

    • @paulneil7321
      @paulneil7321 2 ปีที่แล้ว

      Yes, they made friendship only after they realized that China would be a threat. They may be hopping for a military space in India in case if they have to go for a war against China.

  • @iam_mk1
    @iam_mk1 2 ปีที่แล้ว +244

    ആര് ഇന്ത്യ ഭരിച്ചാലും എന്റെ ഇന്ത്യ എന്റെ ഹൃദയം...എന്നും വിജയം കൊണ്ടാടട്ടെ...

  • @krishnakumargnair
    @krishnakumargnair 2 ปีที่แล้ว +33

    ഇന്ത്യയുടെ ശക്തി ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചു വരുന്നതേയുള്ളൂ! നമ്മളെ പ്രതിരോധിച്ചാൽ അവർക്ക് മാത്രം നഷ്ടം!
    Be proud to be an Indian 👏

  • @wilsonthomas3853
    @wilsonthomas3853 2 ปีที่แล้ว +70

    ഇന്ത്യയെ എല്ലാവർക്കും വേണം. എന്നാ പൂർണ്ണമായും ആർക്കും കിട്ടുകയും ഇല്ല. മോനെ ഇതു വേറെ.. വേറെ ലെവലാ 😄😄😄. സിംഹം സിംഗിൾ താനെ വരു... 🌹🌹🌹🌹❤❤❤.

    • @emmanualkt-fk3gp
      @emmanualkt-fk3gp 2 หลายเดือนก่อน

      നമ്മളാണ് ലോകത്തിലെ ഏറ്റവും വലിയ വിപണി.
      അവർക്ക് അവരുടെ എണ്ണയടക്കമുള്ള സാധനങ്ങൾ ഇന്ത്യക്ക് വിൽക്കണം.
      എല്ലാവർക്കും ഇന്ത്യയോടടുക്കാനാണ് ഇഷ്ടം.

  • @vineeshvineesh3362
    @vineeshvineesh3362 2 ปีที่แล้ว +31

    അമേരിക്കയ്ക്ക് പോയി പണി നോക്കാം ഭാരതത്തിന്റെ പ്രതിസന്ധികളിൽ ഭാരതത്തെ എന്നും സഹായിച്ചിട്ടുള്ളത് റഷ്യയും ഇസ്രയേലുമണ് ഇന്ന് റഷ്യയെ സഹായിക്കേണ്ടത് ഭാരതത്തിന്റെ ബാധ്യതയാണ്

  • @shivan2659
    @shivan2659 2 ปีที่แล้ว +358

    ഇന്ത്യക്കാർ രാഷ്ട്രീയഭേദമെന്യേ നന്ദി ഉള്ളവരാണ്. ഒരിക്കൽ സഹായിച്ചാൽ ആ നന്ദി എന്നും കാണിക്കും
    അമേരിക്കയും യൂറോപ്പും ഇന്ത്യയെ ചതിച്ചപ്പോൾ കൂടെ നിൽക്കാൻ റഷ്യ മാത്രമേ ഉണ്ടായിരുന്നുള്ളു

    • @Binoyxxx9
      @Binoyxxx9 2 ปีที่แล้ว +29

      മേത്തനൊഴിച്ച്

    • @s.kumarkumar8768
      @s.kumarkumar8768 2 ปีที่แล้ว +5

      @@Binoyxxx9 🤣🤣🤣🤣🤣

    • @joycejoseph9692
      @joycejoseph9692 2 ปีที่แล้ว

      Shariyanu !!!! Pakshe Russia Ukraine odu kanicha neethikedu marannu poyi ??????

    • @shivan2659
      @shivan2659 2 ปีที่แล้ว +18

      @@joycejoseph9692 റഷ്യയുടെ ഒരു അയൽ രാജ്യം റഷ്യയുടെ ശത്രു ക്കളുമായി ചേർന്ന് റഷ്യയെ വളഞ്ഞാൽ അത് നാളെ റഷ്യയുടെ നിലനിൽപിന് തന്നെ ഭീഷണി ആകും. സ്വരക്ഷക് വേണ്ടിയാണു റഷ്യ ഉക്രൈനെ ആക്രമിച്ചത് ,,

    • @lijol5603
      @lijol5603 2 ปีที่แล้ว +3

      @@shivan2659 👍👍👍

  • @shibuchaluparambil5297
    @shibuchaluparambil5297 2 ปีที่แล้ว +80

    അത്യന്തികമായി ജനങ്ങളുടെ അഭിവൃത്തിയാണ് രാജ്യത്തിന്റെ താൽപ്പര്യം. അങ്ങനെനോക്കുമ്പോൾ രാജ്യം ഇതിലെടുക്കുന്ന നിലപാടാണ് ശെരി. റഷ്യയുടെ പക്കൽനിന്നും ഇന്ധനം വാങ്ങുകയും, പശ്യാത്യ രാജ്യങ്ങളേബോധ്യപ്പെടുത്തുകയും വേണം. വലിയ വിലക്കുറവിൽ എണ്ണയും, ഗ്യാസ് എന്നിവ നൽകുന്നത് വേണ്ടാന്ന് വെക്കണമെങ്കിൽ അതേ വിലക്കുറവിൽ അമേരിക്ക തരട്ടേ! നാട്ടിൽ അമിതമായവിലക്കയറ്റം ഒഴിവാക്കാൻ സർക്കാർ ശ്രമിക്കേണ്ടതാണ്

  • @banijacob9420
    @banijacob9420 2 ปีที่แล้ว +210

    ഏഴാം കപ്പൽ പടയെ ഇന്ത്യക്ക് നേരെ അയച്ചപ്പോൾ അതിലും ഒരു ചതി ഉണ്ടായിരുന്നല്ലോ. അന്നു ഈ റഷ്യയുടെ ബ്രെഷ്നേവ് ആണ് നിങ്ങളെ തടഞ്ഞതെന്ന് ഞങ്ങൾ മറക്കണോ? പകരം നന്ദി ഞങ്ങളും കാണിച്ചാൽ അത് എങ്ങനെ ചതിയാവും?

    • @tomsvarghese2538
      @tomsvarghese2538 2 ปีที่แล้ว +1

      Athu valare shariyanu, pakshe Chinna Indiaye aakramichappol China maunamayirunnu ennu orkanam

    • @banijacob9420
      @banijacob9420 2 ปีที่แล้ว +2

      @@tomsvarghese2538 അതും മറന്നിട്ടില്ല. എന്നാൽ ഇവിടെ ഇപ്പോൾ റഷ്യ സഹായിച്ച കാര്യം ഓർക്കുന്നത് പകരം സഹായം ചെയ്യാൻ ബാധ്യത ഉള്ളതുകൊണ്ടാണ്. റഷ്യയുടെ കാര്യത്തിൽ മൗനമായി നിൽക്കേണ്ട സമയം വരുമ്പോൾ അതും ചെയ്യണം

    • @philipthayil5107
      @philipthayil5107 2 ปีที่แล้ว +16

      റഷ്യൻ സഹായം മറക്കില്ല. മറന്നാൽ അതു നന്ദി കേടാകും

    • @rajeevrajan86
      @rajeevrajan86 2 ปีที่แล้ว +3

      @@tomsvarghese2538 sudu thayoli 😁

    • @jacobjob6370
      @jacobjob6370 2 ปีที่แล้ว +1

      When ever India become in crisis only two countries come forward to save India that is Russia and Israel.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 2 ปีที่แล้ว +94

    പാശ്ചാത്യ ശക്തി കളെ ഒരിക്കലും പൂർണ വിശ്വാസത്തിലെടുക്കരുത്. കാരണം റഷ്യ നമ്മെ പല പ്രതിസന്ധികളലും അകമഴിഞ്ഞ് സഹായിച്ചത് നമ്മൾ ഒരിക്കലും മറക്കരുത്

  • @antonygnanamuthan5109
    @antonygnanamuthan5109 2 ปีที่แล้ว +71

    ഇന്ത്യ എന്ത് ചെയ്യണമെന്ന് അമേരിക്കയല്ല തീരുമാനിക്കേണ്ടത് അങ്ങനെയെങ്കിൽ റഷ്യ തരുന്നതിലും കുറഞ്ഞ വിലക്ക് അമേരിക്ക ഇന്ത്യക്ക് ഇന്ധനം നൽകണം

  • @arjunrockey5969
    @arjunrockey5969 2 ปีที่แล้ว +524

    ഇന്ത്യ എപ്പോഴും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാജ്യം ആണ്.

    • @rexrover7441
      @rexrover7441 2 ปีที่แล้ว +33

      അങ്ങനെ ഒടുവിൽ സുടുക്കൾ പോലും മോഡക്ക് കൈ അടിച്ചു ! ഭാരത് മാത കി ജയ്

    • @therock5334
      @therock5334 2 ปีที่แล้ว +2

      ഇന്ത്യ ഈ പറയുന്ന സംഭവം ഒന്നും അല്ല കോമഡി അല്ലെ നമ്മള്ള് എവിടെ കിടന്ന് തള്ളുന്നത് പോലെ അല്ല

    • @ushak3081
      @ushak3081 2 ปีที่แล้ว +14

      @@therock5334 nee ivede kidannu thallathe ninte place aya Pakistani lottu poikoode assal Septic tank analle

    • @prasadampalattil9896
      @prasadampalattil9896 2 ปีที่แล้ว +8

      @@therock5334 നീ പോയി ഇമ്രാൻ വാപ്പച്ചിക്ക് പോയി തള്ള് . എടാ മരയൂളേ സാക്കിർ നായിക്ക് ഭരിച്ചാലും ഇന്ത്യയുടെ നയം ഇങ്ങനെ തന്നെയായിരിക്കും. ഇതൊക്കെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഗവ. നേരത്തേ സ്വീകരിച്ച ഒരു വിദേശനയത്തിന്റെ അടിസ്ഥാനത്തിലാണ്. അമേരിക്ക പറയുന്നത് പോലെ ഇന്ത്യയ്ക്ക് മുന്നോട്ടു പോകാനാവില്ല.

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 2 ปีที่แล้ว +4

      @@therock5334 അത് നിന്റെ പാകിസ്ഥാൻ കേട്ടോ കറാച്ചി മോനേ

  • @kannangopalakrishnan2451
    @kannangopalakrishnan2451 2 ปีที่แล้ว +57

    ഇന്ത്യ ചതിച്ചു എന്നൊക്കെ പറഞ്ഞ് അമേരിക്ക വിഷമിക്കുന്നത് നമ്മുടെ ശക്തി അംഗീകരിക്കുന്നതിനുള്ള തെളിവാണ്...

  • @kvn388
    @kvn388 2 ปีที่แล้ว +78

    അതാണ് ബുദ്ധി, അതാണ് നയതന്ത്രം, അതാണ് ഭരണം.. അതാണ് നമ്മുടെ മോദിജി..!!🙏🏻🙏🏻

    • @cpf3068
      @cpf3068 2 ปีที่แล้ว +2

      Modiji vendaaa

    • @ISL55
      @ISL55 2 ปีที่แล้ว

      😄

    • @krishchekse5176
      @krishchekse5176 2 ปีที่แล้ว

      @@cpf3068 enna ninte thantha ennakam🐷💚

    • @emmanualkt-fk3gp
      @emmanualkt-fk3gp 2 หลายเดือนก่อน

      കരാറുകളൊക്കെ മനസ്സിലാക്കി ഒപ്പിട്ടാൽ നന്നായിരുന്നു.

  • @കാളിദാസ്123
    @കാളിദാസ്123 2 ปีที่แล้ว +58

    ഓപ്പക് രാജ്യങ്ങൾ ഇന്ത്യക്കു എതിരെ ഒന്നു ചൊറിഞ്ഞു.. ഹഹഹ . മോഡി ആണ് ഇന്ത്യയുടെ തലപ്പത്തു എന്നു അവർ മറന്നതിന്റെ ഫലം അധികം വൈകാതെ അവർ മനസിലാക്കി കോളും..
    അന്താരാഷ്ട്ര പെട്രോൾ മാർക്കറ്റ് റഷ്യ ഇന്ത്യ ചൈന നിയന്ത്രിക്കും ഭാവിയിൽ..

    • @FoodFairyVichu
      @FoodFairyVichu 2 ปีที่แล้ว +2

      👍👍👍

    • @sabupannyamakaljoseph1952
      @sabupannyamakaljoseph1952 2 ปีที่แล้ว

      ഇൻഡൃയുടെ തലപപതത് പ്രസിഡന്റ് ആണ്...അതുകഴിഞ്ഞ് പ്രധാനമന്ത്രി....

    • @sajeev3961
      @sajeev3961 2 ปีที่แล้ว +1

      Kashtam

  • @petter654
    @petter654 2 ปีที่แล้ว +37

    വളരെ നല്ല തീരുമാനം ഇങ്ങനെ നല്ല രീതിയിൽ ചിന്തിച്ച് ഭരിച്ചാൽ
    രാഷ്ട്രീയത്തിൽ ഉപരി ജനങ്ങൾ നല്ല നേതാക്കളുടെ കൂടെ നിൽക്കും.
    മോദി ചങ്കു തന്നെ ......

  • @seemakannan4631
    @seemakannan4631 2 ปีที่แล้ว +7

    ഞങ്ങളെ അന്തസുള്ള ഒരമ്മയുടെ മക്കളാണ്... ഭാരത മാതാവിന്റെ... നന്ദി കാണിക്കും ഞങ്ങളെ സഹായിച്ചവരോട് 🇮🇳💪💪

  • @satheeskm
    @satheeskm 2 ปีที่แล้ว +18

    ഇന്ത്യക്ക് നിക്ഷ്പക്ഷ നിലപാട് ആണ് നല്ലത്, അനാവശ്യ സംസാരം ഒഴിവാക്കി നമ്മുടെ ജനത്തിന്റെ സുരക്ഷ ഒരുക്കുക. ജയ്ഹിന്ദ്

  • @jcadoor204
    @jcadoor204 2 ปีที่แล้ว +188

    വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ഈ രീതിയിൽ തന്നെ തുടരുന്നതാണ് നല്ലത്.

  • @bijusivaprasad2032
    @bijusivaprasad2032 2 ปีที่แล้ว +11

    കൂടെ നിന്നവരോട് നന്ദി കാണിക്കുക,എന്നു० റഷ്യ നമ്മുടെ കൂടേയുണ്ടായിരുന്നു,👍

  • @santhoshakkara4732
    @santhoshakkara4732 2 ปีที่แล้ว +13

    ഇന്ത്യ എപ്പോഴും റഷ്യന്റെ കൂടെ തന്നെയായിരിക്കും 🇮🇳👌👌👌..

  • @stintojoseph3006
    @stintojoseph3006 2 ปีที่แล้ว +10

    മോദിജിയുടെ കീഴിൽ ഭാരത ജനത സുരക്ഷിതർ ആണ്. മോദിജിക്ക് ശേഷം അദ്ദേഹം തുടങ്ങിവെച്ച നയതന്ത്രവും പദ്ധതികളും യോഗിജി ഭംഗിയായി മുൻപോട്ടു കൊണ്ടുപോകുകയും ഭാരതത്തെ സംരക്ഷിക്കുകയും ചെയ്യും. ഭാരത് മാതാ കീ ജയ്. 🚩🚩🚩🚩

  • @remeeshnh7581
    @remeeshnh7581 2 ปีที่แล้ว +22

    India taking good disision....

  • @RosyNkids
    @RosyNkids 2 ปีที่แล้ว +70

    ഇന്ത്യയുടെ തീരുമാനം ശരിയാണ് ...നമ്മുടെ രാജ്യതിന്റെ വലിയ ഒരു market ഇവിടെ ഉണ്ട് ..I T പ്രൊഫ്ണലുകൾക് ഇവിടെ നല്ല opportunity ഉണ്ട് .

  • @ajineshkumar1405
    @ajineshkumar1405 2 ปีที่แล้ว +10

    പണ്ട് India ആപത്തിൽ പെട്ടപ്പോൾ USSR ഇപ്പോൾ Russia ആയിരുന്നു India യെ സഹായിച്ചത്, Bangladesh war ഉദാഹരണം. USA അന്ന് India യെ ആക്രമിക്കാൻ തുനിഞ്ഞതാണ്, Russia ഇടപെട്ടപ്പോൾ USA പിൻവലിഞ്ഞു.

  • @rojanpaul6231
    @rojanpaul6231 2 ปีที่แล้ว +36

    🔥KASHMIR FILES🔥
    It is not a movie , It is a reality.

  • @sabup.v1161
    @sabup.v1161 2 ปีที่แล้ว +4

    Variety news തരുന്നത് Sri. ഷാജന്റെ നല്ല പ്രവണതയാണ്. Please keep it up. US - നെ ഭയന്ന് റഷ്യയിൽ നിന്നും കിട്ടാവുന്ന discounted rate കളയേണ്ടതില്ല.

  • @shibukumark.v7512
    @shibukumark.v7512 2 ปีที่แล้ว +4

    എത്രയും പെട്ടന്ന് ഈ ഡീൽ യഥാർത്ഥ്യം ആകട്ടെ എന്ന് പ്രാർത്ഥിക്കാം.

  • @sreelekshmi0509
    @sreelekshmi0509 2 ปีที่แล้ว +91

    ആദ്യം അമേരിക്ക കൂടെ നിൽക്കുന്ന രാജ്യങ്ങളോട് വിശ്വസ്ഥത കാണിക്കാൻ പറ പിന്നെ അല്ലേ ഇന്ത്യ 😐

    • @FoodFairyVichu
      @FoodFairyVichu 2 ปีที่แล้ว

      Correct 👍

    • @Merkava-p7r
      @Merkava-p7r 2 ปีที่แล้ว

      🤭

    • @ISL55
      @ISL55 2 ปีที่แล้ว

      🇺🇲♥️♥️♥️♥️♥️🇺🇲

    • @moviePrime12
      @moviePrime12 2 ปีที่แล้ว

      Right 👌

  • @skn1727
    @skn1727 2 ปีที่แล้ว +32

    ചതിയന്മാരുടെ രാജാവിനെ ചതിക്കാൻ ഇന്ത്യക്ക് ആവുമോ 😂😂

  • @rajivnair3527
    @rajivnair3527 2 ปีที่แล้ว +2

    ഭാരതം എന്ന നമ്മുടെ മാതാവ് മറക്കാത്ത രണ്ട് രാജ്യങ്ങൾ ആണ് ഇസ്‌റായേലും റഷ്യയും love youuuu

  • @vasudevabhats1600
    @vasudevabhats1600 2 ปีที่แล้ว +25

    Friends, please watch "Kashmir Files" now, else Rest of India will be watching "Kerala Files" after 2 or 3 years 🙏.

  • @ashasreekumar8359
    @ashasreekumar8359 2 ปีที่แล้ว +29

    യുദ്ധത്തിനുമുമ്പ് ഉണ്ടാക്കിയ വാണിജ്യകരാറുകൾ നടപ്പിലാക്കേണ്ടതാണ്.അതിന് ആരും എതിരുനിന്നിട്ടുകാര്യമില്ല.!!

  • @villagejourneyandpets948
    @villagejourneyandpets948 2 ปีที่แล้ว +74

    എണ്ണ വില തോന്നും പോലെ കൂട്ടാൻ തീറെഴുതി കൊടുത്ത് പാട്ടക്കരാർ ഒപ്പിട്ടത് എന്നുംരാജ്യ ദ്രോഹിയായ കോൺഗ്രസ് ആണ്

    • @sajeev3961
      @sajeev3961 2 ปีที่แล้ว +3

      Diesel nte ezhuthi koduthathu mongi aanu..

    • @Shabeerali565
      @Shabeerali565 2 ปีที่แล้ว +2

      എന്നിട്ട് നാലു മാസം ആയി പെട്രോൾ വില ഇത് വരെ കൂടി കണ്ടില്ല.
      തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇനി കൂടുന്നത് കാണാം അപ്പോഴും കോൺഗ്രസ്സ് നെ കുറ്റം പറഞ്ഞ്‌ വന്നോണം

    • @rajeevrajan86
      @rajeevrajan86 2 ปีที่แล้ว +5

      @@sajeev3961 nindey vaapayanennu paranjillallo bhagiyam 1😏

    • @sajeev3961
      @sajeev3961 2 ปีที่แล้ว

      @@rajeevrajan86
      Enna pinne ninte thanthayayirilkum

    • @alexanderthankacable
      @alexanderthankacable 2 ปีที่แล้ว +2

      വിവരം ഇല്ലാത്തതു നിങ്ങളുടെ മാത്രം കുറ്റം ആണു

  • @RealGuru
    @RealGuru 2 ปีที่แล้ว +2

    We Indians 95% stands for Russia 🇷🇺 True love towards Russia from India 🇮🇳 ♥️♥️♥️- we don’t want to become English slaves or European slaves

  • @govindanpotty.s1615
    @govindanpotty.s1615 2 ปีที่แล้ว +1

    ഭാരതത്തിന് ആരേയും പേടിക്കേണ്ട കാര്യമില്ല അമേരിക്കയും യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യക്കെതിരെ ഉപരോധം ഏര്പെടുത്തിയവരാണ് യുക്രയിന് നമുക്കെതിരെ ഓടി നടന്നു പ്രവർത്തിച്ചതിന്റെ ഫലമായാണ് കൂടുതൽ ഉപരോധം ഇന്ത്യക്ക് നേരിടുന്ന അവസ്ഥ വന്നത്
    ഇവിടെ കൂടുതൽ ജനങ്ങൾ ആഗ്രഹിക്കുന്നു റഷൃയില് നിന്നും പെട്രോളിയം ഉത്പന്നങ്ങൾ പ്രകൃതി വാതകങ്ങൾ വാങ്ങണമെന്നാണ്
    ആപത്തില് സഹായിക്കന്നവനാണ് യഥാർത്ഥ സുഹൃത്ത് ജയ് ഹിന്ദ് ❤💪🙏

  • @sathisrikumar359
    @sathisrikumar359 2 ปีที่แล้ว +11

    India will take correct decision always 👍👍

  • @jacobabraham9180
    @jacobabraham9180 2 ปีที่แล้ว +23

    In early1960's during the famine time of North India (India as a whole), Russia is the one who has given us the Wheat and at that time USA not supported us. Only after a few years USA made a special package for supporting India with Food Grains.
    When China attacked India we approached USA but they never supported us and also they influenced France & Germany for not giving us any Arms or military equipment. That time Russia supported India with MIG & T-52 Tanks etc. and supported India to manufacture the fighter aircrafts (Gnat) & Tanks.
    Russia helped India to built the Steel Plants and other Heavy Industries to support India's Industrial sector. Russia Helped India to Built Dams to support our Agricultural sector.
    For export / Import Trade of India with Russia, both the countries agreed for Rupee Trade (at that time, we have no foreign exchange reserve). Many of our Projects in 5-year plans, for both Agriculture & Industrial sector, are supported by Russia. In so many ways Russia supported India though we were not an ally of USSR. One of our beloved PM passed away in Russia. These are all part of our History. I am not sure whether our younger generations knows all this. Indians should be always be grateful to Russia. Long Live India-Russia relationship. Jai Hind.

    • @revanth3508
      @revanth3508 2 ปีที่แล้ว +2

      One correction ,Mr John F Kennedy prepared to send a war ship when China was starting to gain upper hand during indo china war and that’s when China decided to stop going ahead .

    • @emsworthcastle4849
      @emsworthcastle4849 2 ปีที่แล้ว +3

      You forgot to mention that Nixon sent the 7th fleet to attack India durting the 1971 war. Soviet union intervened and warned the Americans to stay out.

    • @mohandaspillai6616
      @mohandaspillai6616 2 ปีที่แล้ว

      Jacob Abraham
      You are absolutely right and
      Ukraine always stood against India in UN when we
      Wanted their support,these
      two stands should be
      Considered.

  • @RealGuru
    @RealGuru 2 ปีที่แล้ว +1

    My full support to 🇷🇺 Russia ♥️♥️♥️ we Indians should support Russia🇷🇺🇷🇺🇷🇺

  • @anandhuIndomitable
    @anandhuIndomitable 2 ปีที่แล้ว +11

    അമേരിക്ക ഇന്ത്യക്ക് എതിരെ തിരിയില്ല നാറ്റോയും.
    കാരണം പിന്നെ പറയാം.
    എന്തായാലും അമേരിക്കയെയും യൂറോപിനെയും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല.. ചൈനയെയും..

  • @bk2873
    @bk2873 2 ปีที่แล้ว +18

    അമേരിക്ക ഓട് പോവാൻ പറ അവർ ആര്. നമക്ക് നമ്മുടെ കാര്യം നോക്കിയാൽ മതി. ചതിയൻ മാര് അമേരിക്ക ആണ് ukraine ine ചതിച്ചവർ

    • @FoodFairyVichu
      @FoodFairyVichu 2 ปีที่แล้ว

      👍👍👍👍

    • @sabupannyamakaljoseph1952
      @sabupannyamakaljoseph1952 2 ปีที่แล้ว +1

      നമമുക് ആരേയും പിണക്കേണ്ട...അതായിരിക്കും നല്ലത്...പോർവിളി പലസ്ഥലതതു നിന്നും വരാൻ സാധ്യതയുണ്ട്...അമേരിക്കയെ വിശ്വാസതതിൽ എടുക്കാനും പറ്റില്ലാ

    • @greenpeppermalayalam
      @greenpeppermalayalam 2 ปีที่แล้ว +1

      അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ല പക്ഷെ ലോകത്തെല്ലാ രാജ്യങ്ങളിലും തന്നെ ഇന്ത്യൻസ് ജോലി ചെയ്യുന്നു താമസിക്കുന്നു. അതിനാൽ നിഷ്പക്ഷ നിലപാടാണ് ബുദ്ധി

  • @kuttikodans4338
    @kuttikodans4338 2 ปีที่แล้ว +3

    ആപത്ത് കാലത്ത് സഹായിച്ചവരെ, ഒരിക്കലും കൈവിടരുത്.... ❤

  • @sanithedamuttam3180
    @sanithedamuttam3180 2 หลายเดือนก่อน +1

    റഷ്യ ഭാരതത്തിന്റെ നല്ലൊരു സുഹൃത്താണ് ഈബന്ധം ഒരിക്കലും തകരില്ല

  • @Independentthinker295
    @Independentthinker295 2 ปีที่แล้ว +2

    വരും കാലത്ത് ലോകം ഏഷ്യൻ രാജ്യങ്ങൾ ഭരിക്കും... ലോക സമാധാനം ഉണ്ടാകട്ടെ 👍😍

  • @tradepro6999
    @tradepro6999 2 ปีที่แล้ว +7

    ഇന്ത്യയും റഷ്യയും ചൈനയും ചേർന്ന് ഒരു പുതിയ സാമ്പത്തിക സഖ്യം തുടങ്ങിയാൽ മറ്റു പല രാജ്യങ്ങളും കൂടേ കൂടും.

  • @pradeepkrishnan6608
    @pradeepkrishnan6608 2 ปีที่แล้ว +5

    ഇനി മുതൽ America ഏതെങ്കിലും രാജ്യത്തെ ഉപരോധിച്ചാല്‍ മറ്റു രാജ്യങ്ങള്‍ക്ക് ഉണ്ടാകുന്ന അധിക ബാധ്യത America തന്നെ വഹിക്കണം എന്ന് എല്ലാ രാജ്യങ്ങളും തീരുമാനം എടുക്കണം. മുഴുവന്‍ ഇല്ലെങ്കിലും പകുതി എങ്കിലും വഹിക്കണം.

  • @LifeTaleVlogs
    @LifeTaleVlogs 2 ปีที่แล้ว +10

    India ❤❤❤❤❤

  • @pradeepkumar-dx5vf
    @pradeepkumar-dx5vf 2 ปีที่แล้ว +7

    A big salute

  • @WhoCared891
    @WhoCared891 2 ปีที่แล้ว +7

    Super move by Modi 🧡🧡🧡💪💪💪

  • @chakkocp8486
    @chakkocp8486 2 ปีที่แล้ว +10

    അമേരിക്കക്ക് ഇഷ്ടപ്പെടുന്നത് മാത്രം മറ്റുള്ള രാജ്യങ്ങൾ ചെയ്യണം എന്ന് പറയുന്നത് എന്ത് ന്യായം? ഇന്ത്യ അമേരിക്കയോട് നമുക്ക് ഇഷ്ടമില്ലാത്തത് ചെയ്യരുതെന്ന് പറഞ്ഞാൽ അനുസരിക്കുമോ?

  • @abdurahman2744
    @abdurahman2744 2 ปีที่แล้ว +3

    ഇന്ത്യക്ക് ഇന്ത്യയുടെ താൽപര്യങ്ങളും നയങ്ങളും തീരുമാനങ്ങളും ആണ് പ്രധാനം

    • @QuantumCosmos2.0
      @QuantumCosmos2.0 2 ปีที่แล้ว

      ✌🏻✌🏻🇮🇳🇮🇳✌🏻✌🏻

  • @mrtiny188
    @mrtiny188 2 ปีที่แล้ว +7

    RUSSIA 💖💖💖💖💖💖💖💖

  • @kanakadask.p.k4559
    @kanakadask.p.k4559 2 ปีที่แล้ว +13

    കാസ്മിർ ഫയലിനെ പറ്റി പറയാമോ

  • @lakshmilachu2690
    @lakshmilachu2690 2 ปีที่แล้ว +9

    ഏറ്റവും കൂടുതൽ orthodox christiance ulla രാജ്യം റഷ്യ 🥰

  • @abrahamthomas5539
    @abrahamthomas5539 2 ปีที่แล้ว

    ഇന്ത്യക്കു ഇക്കാര്യത്തിൽ ഫുൾ സപ്പോർട്ട്

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 ปีที่แล้ว +2

    Apathu kalathu Nammale Sahayicha Russia yodu Nammal Nandi Kanikkanam

  • @AmysCookery
    @AmysCookery 2 ปีที่แล้ว +3

    ഇന്ത്യക്ക് പാരവച്ച കൊണ്ടിരിക്കുന്ന രാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനും അമേരിക്കയും

  • @remeshankv3397
    @remeshankv3397 2 ปีที่แล้ว +9

    India has every right and freedom to trade with any body especially Russia who is a reliable friendly country ever ready to come to our rescue during critical time as proved in the past.

  • @moses9118
    @moses9118 2 ปีที่แล้ว +31

    USSR was the only country who accepted Indian currency to trade with them during our trying time. Most dependable ally in 1971 war.

  • @asimon4611
    @asimon4611 2 ปีที่แล้ว +9

    We have to be liberal. We cannot blame Russia. Russia, is our friend, he is helped and helping. India is neutral.... Hope, war should be stopped soon....

  • @abhilashsubhash8553
    @abhilashsubhash8553 2 ปีที่แล้ว +6

    ആ കെഴ മൻമോഹൻ സിംഗ് ആയിരുന്നു എന്കിൽ കൊളം ആക്കിയേനേ !!!

    • @sabupannyamakaljoseph1952
      @sabupannyamakaljoseph1952 2 ปีที่แล้ว

      അങങനെ അടച്ചുപറയരുത്...മൻമോഹൻ സിംഗ് ആരാണനന്..പഠിയ്കണം...

    • @prasadampalattil9896
      @prasadampalattil9896 2 ปีที่แล้ว

      @@sabupannyamakaljoseph1952 മൻമോഹൻ സിങ്ങ് 2004 മുതൽ 2014 വരെ മൗനിബാബയായിരുന്നു. സോണിയയും മക്കളും മരുമകനുമാണ് ഭരണം അക്കാലത്ത് നിയന്ത്രിച്ചിരുന്നത്. അയാളുടെ പഴയ കൊണവതിയാരം എഴുന്നെള്ളിച്ചിട്ട് ഒരു കാര്യവുമില്ല. ലോകത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നായ 3 G Spectrum അഴിമതിയെ ആർക്ക് മറക്കാനാവും , അയാൾക്കതിൽ പങ്കൊന്നുമില്ലെങ്കിലും. ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്തു.

    • @sabupannyamakaljoseph1952
      @sabupannyamakaljoseph1952 2 ปีที่แล้ว

      സാബതതിക ശാസ്ത്രബിരുധാരിയാണ്....ഏതു സർകാരിൻടേ പദ്ധതിയും അടുത്ത സർക്കാർ മുന്നോട്ട് കൊണ്ടു പോകും...പിനേന ഭരണം മാറിമറിഞഞുവരും...അതു ഇൻഡൃയിൽ...നടന്നുകൊണ്ടേയിരിയ്കും....

  • @georgetharayil1731
    @georgetharayil1731 2 ปีที่แล้ว +4

    അമേരിക്ക യ്ക്ക് India യോട് ഉളള ഇഷ്ടം അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ആണ്‌, അല്ലാതെ India യോട് സ്നേഹം ഉള്ളത്‌ കൊണ്ട്‌ അല്ല

  • @anandavallivc6477
    @anandavallivc6477 2 ปีที่แล้ว +13

    പിന്നെ ഇപ്പോഴത്തെ ഭാരതത്തിലെ ഭരണാധികാരികൾക്ക് യാതൊരു സംശയവുമില്ല അവർക്ക് അറിയാം എന്ത് ചെയ്യണം എന്ന്

  • @kutttykrishnan1223
    @kutttykrishnan1223 2 ปีที่แล้ว

    Very good explanation .thanks.

  • @sandeepbaby7314
    @sandeepbaby7314 2 ปีที่แล้ว +3

    India Russia 🇮🇳🇷🇺🇮🇳🇷🇺

  • @ramakrishnanrajappan3327
    @ramakrishnanrajappan3327 2 ปีที่แล้ว +4

    First!

  • @ramdasunni661
    @ramdasunni661 2 ปีที่แล้ว +26

    ചരിത്രമറിയാവുന്ന ആർക്കും ഓനെ (റഷ്യ) ചതിക്കാൻ ആകില്ല സാറേ..

  • @jamesbond-wh4dl
    @jamesbond-wh4dl 2 ปีที่แล้ว +9

    അമേരിക്കയെ പേടിക്കും 😆😆😆ഭരിക്കുന്നത് മോദിയാണ്, കാത്തിരുന്നു കാണാം

    • @ajiesharyatravels3017
      @ajiesharyatravels3017 2 ปีที่แล้ว

      ആര് പേടിക്കും ഇതു മോദിജി ആ മോനെ

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 หลายเดือนก่อน

      മോങ്ങ് കോയ് 😄😘

  • @comrade369
    @comrade369 2 ปีที่แล้ว +2

    Full support Indian government.❤️❤️❤️ 💪💪👍👍

  • @swasrayachemicals9689
    @swasrayachemicals9689 2 ปีที่แล้ว +3

    ചൈനയും ഇന്ത്യയുമായി ഒരു യുദ്ധം ഉണ്ടായാൽ ഈ റഷ്യ ആരുടെ കൂടെ നിൽക്കും എന്നുകൂടെ ചിന്തിക്കുന്നത് നല്ലതാണ്

    • @catwalk100
      @catwalk100 2 ปีที่แล้ว +1

      യുദ്ധം ഉണ്ടായപ്പോൾ റഷ്യ (USSR ) ചൈനക്ക് ഒപ്പം ആയിരുന്നു ! അന്ന് നെഹ്‌റു സോഷ്യലിസം ഒഴി വാക്കി അമേരിക്കൻ ഷൂ നക്കി ! നെഹ്‌റു അവസരവാദം ചായക്കാരനും തുടരുന്നു ! 😄🤣😂

  • @chalapuramskk6748
    @chalapuramskk6748 2 ปีที่แล้ว +9

    we need to maintain our good relationship with all friendly countries.At the same time we may have to worry about our imports of petrolium products to maintain the petrolium products price within our country also .so that we may have to adjust with the situations.

  • @thomaskuttypm1040
    @thomaskuttypm1040 2 ปีที่แล้ว +3

    ഇന്ത്യൻ നിലപാട് സ്വാഗതാർഹമാണ്

  • @purushothamanthirunelli4080
    @purushothamanthirunelli4080 2 ปีที่แล้ว +1

    നമ്മുടെ രാഷ്ട്രം അതിന്റെ ഭദ്രത നമ്മുടെ പൗരൻമാരുടെ സുരക്ഷ അതാണ് ഏതൊരു ഭരണാധികാരിയുടേയും പ്രഥമ പരിഗണന അതാണ് നമ്മുടെ പ്രധാനമന്ത്രി നിർവഹിക്കുന്നത്

  • @SPINMALAYALI
    @SPINMALAYALI 2 ปีที่แล้ว +11

    നമുക്ക് യുദ്ധത്തില്‍ പക്ഷം പിടിച്ചു ആരുടേയും ഔദാര്യം ആവശ്യമില്ല.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 หลายเดือนก่อน

      നീ പോ ജയ് ജയ് ഇസ്രായേൽ

  • @narendranathant9447
    @narendranathant9447 2 ปีที่แล้ว +1

    Jai Hind

  • @sudhirpeethambaran362
    @sudhirpeethambaran362 2 ปีที่แล้ว +14

    Intelligent moves....we have to take our country forward...through thick and thin USSR is with India....Jai Bharat 👍

  • @anoop1555
    @anoop1555 2 ปีที่แล้ว +22

    America never supported india during any conflicts they always stood with pakisthan and they even never gave any full support for us during india china standoff in galwan conflict .so go ahead with russian alliance ,at least they can do a mediator role in our future war with china .

  • @ajivanchithattil1271
    @ajivanchithattil1271 2 ปีที่แล้ว

    Informative✔️
    👍

  • @GPNair-lc5km
    @GPNair-lc5km 2 ปีที่แล้ว +26

    Our Modi Ji will take the wright decision at the wright time . In our opinion India must stand with Russia. We can't trust the US .

    • @kvn388
      @kvn388 2 ปีที่แล้ว +2

      Right..!!?? 🙄

  • @damayanthiamma9597
    @damayanthiamma9597 2 ปีที่แล้ว +1

    റഷ്യ ആപത്തിൽ സഹായിച്ച രാജ്യമാണ്‌.. അത് മറന്നു.ഇന്ത്യ പെരുമാരില്ല ..നന്ദി യുള്ളവരാനു ഇന്ത്യ ക്കാർ ..അത് പോലെ ഇസ്രയെലുംസുഹ്ർത് രാജ്യമാനൂ

  • @pushpkaran771
    @pushpkaran771 2 ปีที่แล้ว +2

    Russia is our friend of ❤️ heart and trustworthy

  • @shyamgopal4462
    @shyamgopal4462 2 ปีที่แล้ว +1

    അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ടീമാ അമേരിക്കക്കാർ.... നമ്മൾ ഒന്നുമല്ലാതിരുന്ന കാലത്തു പാകിസ്തന് എല്ലാ സഹായങ്ങളും നൽകി നമ്മളെ തകർക്കാൻ ഏഴാം കപ്പൽ പടയെ അയച്ചവർ... അന്ന് നമുക്ക് എല്ലാ സഹായങ്ങളും നൽകി സഹായിച്ച റഷ്യ തന്നാണ് നമുക് ഏറ്റവും പ്രിയപ്പെട്ടവർ ആവേണ്ടത്...

  • @johnmathew8269
    @johnmathew8269 2 ปีที่แล้ว +3

    Very good

  • @suluc2913
    @suluc2913 2 ปีที่แล้ว

    Namaskaram..Sajan sir...........
    .Allam nallathu pole avasanikatte 🙏🙏

  • @Sreejithss86
    @Sreejithss86 2 ปีที่แล้ว +3

    India 🇮🇳 🤝 🇷🇺 Russia

  • @arjunregi5802
    @arjunregi5802 2 ปีที่แล้ว +2

    ഇന്ദിരാ ഗാന്ധി ഉണ്ടാരുന്നേൽ പറയുവാർന്നു അമേരിക്കയോട് ഇതിന്റെ മറുപടി

    • @ShibuJustin-vm6vb
      @ShibuJustin-vm6vb 2 หลายเดือนก่อน

      👌👌👌💪💪🇮🇳💚🧡❤🙏🙏

  • @abhilashdevassy1232
    @abhilashdevassy1232 2 ปีที่แล้ว

    Appreciated 👍👍👍👍

  • @sureshak4711
    @sureshak4711 2 ปีที่แล้ว +3

    ഒരു രാജ്യത്തെയും പിണക്കാതെ ഭാരതം മുന്നോട്ട് പോകും കാരണം വികസനം ആയിരിക്കും ഇൻഡ്യയുടെ ലക്ഷ്യം

  • @mariyagarden9852
    @mariyagarden9852 2 ปีที่แล้ว +1

    സാർ ഒരു കാര്യം കുടി പറയൂ യൂറോപ്പിൽ ആണ് ഇന്ത്യ കാർ കൂടുതൽ അതും അല്ല അവിടുത്തെ പൗരൻ മാർ ഇന്ത്യ കാരെ സംശത്തോട് ആണ്‌ പേരുമാറുന്നതു ഇപ്പോൾ അതും കൂടി സാർ തിരക്കി ഒരു വീഡിയോ ഇടുന്നത് നല്ലതാണ്

  • @mithram2430
    @mithram2430 2 ปีที่แล้ว +3

    നിലവിലുള്ള കാര്യങ്ങൾ സത്യസന്ധമായി മനസ്സിലാക്കിത്തരുന്ന മറുനാടനെ നമിക്കുന്നു🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏

  • @vinodedakkandiyil2555
    @vinodedakkandiyil2555 2 ปีที่แล้ว +1

    മോദി അമേരിക്കയെ കെട്ടി പിടിക്കുമ്പോൾ നമ്മളെ എക്കാലത്തും സഹായിച്ച റഷ്യയെ അമേരിക്കൻ ചായ കുടിച്ചപ്പോൾ മറന്ന മോദിയെ പറ്റി ഒരു വീഡിയോ ചെയ്യണേ ഹി

  • @ThulasiDas-g9v
    @ThulasiDas-g9v 3 หลายเดือนก่อน

    Namaste shajan ji 🙏🙏🙏

  • @sasinatarajan4680
    @sasinatarajan4680 2 ปีที่แล้ว

    Correct decision 🙏🙏nicely reported Sajan Sir🙏

  • @jamesk.j.4297
    @jamesk.j.4297 2 ปีที่แล้ว +14

    ജനങ്ങളൊന്നും ഇതു കേട്ട് ബേജാറാകേണ്ട.ഞാനും മോദിജിയും കൂടി ആലോചിച്ചു യുക്തമായ ഒരു തീരുമാനം ഉണ്ടാക്കാം 🤣

  • @PradeepKumar-nv8nl
    @PradeepKumar-nv8nl 2 ปีที่แล้ว

    ഇന്ത്യ ഇതുവരെ വെയിറ്റ് ചെയ്തത് നമ്മുടെ പൗരന്മാരെ വച്ച് ഉക്രൈന് ഒരു വിലപേശാൻ അവസരം കൊടുക്കണ്ട എന്നു വച്ചാണ്. നമ്മുടെ ആൾക്കാരെയെല്ലാം സുരക്ഷിതമായി ഇങ്ങത്തിച്ചു.
    ഇത് ഒരു അവസരമായി ഇന്ത്യ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
    ചതിയന്‍ നമ്മളല്ല അമേരിക്കയാണ്.
    നമ്മള്‍ എപ്പോഴും നന്ദിയുള്ളവർ തന്നെയാണ് ആപത്തിൽ നമ്മളെ സഹായിച്ച സുഹൃത്തിനെ ഇപ്പോഴല്ലേ തിരികെ സഹായിക്കേണ്ടത്.
    അതാണ് അതിന്റെ ശരിയും
    ജയ്ഹിന്ദ് 🇮🇳

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 ปีที่แล้ว

    Mr. SAJAN your saying is absolutely right. Big salute

  • @KOLARGsMedia
    @KOLARGsMedia 2 ปีที่แล้ว +8

    Ha ha...No permanent friends and foes in International politics but only permanent interests...India's friendship will be based on our national interest.

  • @abhilashpillai201
    @abhilashpillai201 2 ปีที่แล้ว

    India is right way💪