Adipoli Modern Oppana 👌🤘 ഒരു കിടിലൻ ഒപ്പന 🔥 By ™️ Thambranz 🤩

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • കണ്ടാലും കണ്ടാലും മതിവരാത്ത ഒരു വെറൈറ്റി ഐറ്റം

ความคิดเห็น • 2K

  • @ansyakbar1846
    @ansyakbar1846 5 ปีที่แล้ว +2195

    ജീവിതത്തിൽ ഓർമ്മിക്കാൻ ഇതുപോലുള്ള നിമിഷങ്ങൾ മാത്രമേ കാണുള്ളൂ.

  • @euvzfhgj6866
    @euvzfhgj6866 4 ปีที่แล้ว +256

    ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെതൊരു ഒപ്പന കാണുന്നത് 😄

  • @bijeshrv4184
    @bijeshrv4184 6 ปีที่แล้ว +941

    പല ഒപ്പനകളും കണ്ടിട്ടുണ്ട്, ഇത്ര മാരകമായ version ഇത് ആദ്യമായാണ് കാണുന്നത്, superb 👏👏👏👏👏👏👏👏👏👏

  • @bismiyaworlds5259
    @bismiyaworlds5259 4 ปีที่แล้ว +942

    ഇത് കണ്ട് ഇന്ന് അവർ ചിരിക്കും കോളേജ് ലൈഫ് ഒരിക്കലും മറക്കാൻ പറ്റില്ല

    • @hazeena2224
      @hazeena2224 3 ปีที่แล้ว +7

      Yes

    • @abdulnaseer7383
      @abdulnaseer7383 3 ปีที่แล้ว +10

      Supper ചിരിച്ചു കുഴങ്ങി

    • @rashidrashu4993
      @rashidrashu4993 3 ปีที่แล้ว +4

      Ys

    • @kunjava4583
      @kunjava4583 3 ปีที่แล้ว +7

      അങ്ങനെ 2018-21 ബാച്ചിന് ഡിഗ്രി 4വർഷം പഠിക്കുന്നതിന്റെ അഭിമാന നിമിഷത്തിൽ എത്തിയിരിക്കുന്നു 😁

    • @hubburasool731
      @hubburasool731 3 ปีที่แล้ว +4

      Yes

  • @u.rememberforever3085
    @u.rememberforever3085 5 ปีที่แล้ว +404

    അയ്യോ ചിരിച്ചു ചത്തു.. കോട്ടും കള്ളിമുണ്ടും.. so sprrr....മണവാട്ടി kiduu 😍😍😍😍😍😂😂😂😂😂😂😂😂😂😂

  • @ziyadziya8630
    @ziyadziya8630 5 ปีที่แล้ว +779

    ഇതൊക്കെ അല്ലെ ഒരു രസം.. മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുക... അതൊക്കെ വല്യ കാര്യം തന്നെയാ... ജീവിധത്തിലെ തിരക്കുകളിലും ടെൻഷൻ മാറ്റാനും... Relax ആകാനും ഇതൊക്കെ വേണം

  • @sakariasakaria9218
    @sakariasakaria9218 3 ปีที่แล้ว +152

    ഞാനിപ്പോഴാണ് കാണുന്നെ 😍ഇത് നേരിട്ട് കാണുന്നവർ ചിരിച്ചു തറയിൽ വീണോ ആവോ 😍😍

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 3 ปีที่แล้ว +37

    ഭയങ്കര nostu..ഒന്ന് kalaalayathilekku പോയി വന്ന പോലെ..അടിപൊളി.മണവാട്ടി,മണവാളൻ and all team super..

  • @aminaamiii262
    @aminaamiii262 3 ปีที่แล้ว +128

    എന്റെ പടച്ചോനെ ചിരിക്കാൻ എന്തൊക്കെ കാണണം, മണവാട്ടിയുടെ entry പൊളിച്ചു 😂..

  • @afsazurms7180
    @afsazurms7180 3 ปีที่แล้ว +23

    ഇങ്ങനെ കുറെ ഓർമ്മകൾ ഉണ്ടെങ്കിൽ അത് മാത്രം മതി ഏതു വിഷമത്തിലും ഓർത്തു ഒന്ന് chirikkaan😍

  • @parviiiiii
    @parviiiiii 4 ปีที่แล้ว +317

    Any one seeing this in 2020 🤩

  • @fahmidamohd2811
    @fahmidamohd2811 5 ปีที่แล้ว +336

    ഇതുപോലെ ഒരു ഒപ്പന last year കോളേജിൽ ചെയ്തിരുന്നു
    miss my college days

    • @irfaneppo7982
      @irfaneppo7982 3 ปีที่แล้ว

      🥰🥰🥰🌹🌹🌹

  • @yesbili8213
    @yesbili8213 5 ปีที่แล้ว +822

    ആണുങ്ങളുടെ വേഷം കെട്ടുന്ന സ്ത്രീകളെയും സ്ത്രീകളുടെ വേഷം കെട്ടുന്ന ആണുങ്ങളെയും അള്ളാഹു ശപിച്ചിരിക്കുന്നു

    • @mi_techvlogs9303
      @mi_techvlogs9303 5 ปีที่แล้ว +24

      ഇതൊക്ക ഒരു രസല്ലേ

    • @yesbili8213
      @yesbili8213 5 ปีที่แล้ว +55

      @@mi_techvlogs9303 അല്ലാഹുവിനോടും അങ്ങിനെ പറഞ്ഞാൽ മതി

    • @shahulhameed8119
      @shahulhameed8119 5 ปีที่แล้ว +94

      Ingineyulla video kanunnavareyum Allahu shapichirikkunnu

    • @shabeerkolappuramkoomanchi2009
      @shabeerkolappuramkoomanchi2009 5 ปีที่แล้ว +8

      لعن الله المتشبهين من الرجال بالنساء، والمتشبهات من النساء بالرجال

    • @yesbili8213
      @yesbili8213 5 ปีที่แล้ว +7

      @@shabeerkolappuramkoomanchi2009 അറബി മനസ്സിലായില്ല

  • @FaizAP
    @FaizAP 4 ปีที่แล้ว +623

    ഈ സ്കൂളിലെ പെണ്ണുങ്ങളുടെ അവസ്ഥ 😂😂

  • @KNOWLEDGEHUBAADHUSAMI
    @KNOWLEDGEHUBAADHUSAMI 2 ปีที่แล้ว +8

    Nostu അടിച്ചവരുടെയൊക്കെ കണ്ണ് നിറഞ്ഞു കാണും.. എന്നെ പോലെ

  • @shibilanizam8701
    @shibilanizam8701 3 ปีที่แล้ว +13

    Uuufff.......pwoliyeahh...Pwoliii....ethream വിചാരിച്ച് ഇല്ലട്ടോ . പുതിയ പെണ്ണ് പൊട്ടതി annallooi....😂😂😂😂🤩🤩🤩🤩🤩🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nahalanahuzz1341
    @nahalanahuzz1341 2 ปีที่แล้ว +4

    Uff college lyf🔥അത്‌ ഒരു ഒന്ന് ഒന്ന് ആര power aanu 😂✌️

  • @ahamedshahabas2534
    @ahamedshahabas2534 5 ปีที่แล้ว +118

    വേറെ ലെവൽ...😍😍😍
    ഇഷ്ടപ്പെട്ടു എടുക്കുന്നു.....

  • @jafarmailampadathjafar6533
    @jafarmailampadathjafar6533 4 ปีที่แล้ว +103

    ഊളകൾ എന്ന് കമാൻ്റ് ഇടാൻ വിജാരിച്ചതാണ് പക്ഷെ ഒപ്പന മുഴുവൻ കണ്ടപ്പോൾ ഇഷ്ട്ടായി

    • @sausekhar
      @sausekhar 4 ปีที่แล้ว +5

      Athanu!

  • @kadhijakadhiju5921
    @kadhijakadhiju5921 3 ปีที่แล้ว +121

    Ith 2020 thil kandavar undo ennal like adi 👍

  • @nasmaraheem5535
    @nasmaraheem5535 5 ปีที่แล้ว +71

    collage life enna paranjal ithokke thanneyelleyyy...😎miss my collage dayss

  • @nasrinnasri9016
    @nasrinnasri9016 6 ปีที่แล้ว +293

    Nice guys👌. നിങ്ങളെ കൊണ്ട് പറ്റുന്നത് നിങ്ങൾ ചെയ്തു 👍not bad😊മാപ്പിളക്ക് മണവാട്ടിയോട് ഉള്ള മുഹബ്ബത്ത് പൊളിച്ചുട്ടാ 😊😉

  • @shahananasarshahana9956
    @shahananasarshahana9956 4 ปีที่แล้ว +60

    ഇക്കാക്ക മാരെ പൊളിച്ചു കേട്ടോ🌹🌹🌹👍👍👍👍😍😍😍😍😍😍

  • @wishtohappy3726
    @wishtohappy3726 3 ปีที่แล้ว +30

    ഒപ്പനെടെ മറ്റൊരു വേർഷൻ ആണെങ്കിലും ഇതിലും ഒരു neetness ഉണ്ട് 👌👌👌

  • @thestarwarsgeek4211
    @thestarwarsgeek4211 5 ปีที่แล้ว +61

    ന്റമ്മോ.ഇത്ര വിചാരിച്ചില്ല....... പൊളിച്ചു 👏👏👏👏👌👏👏👏👏

  • @rainshop9164
    @rainshop9164 5 ปีที่แล้ว +5

    Polichu പെണ്കുട്ടികളേക്കാൾ നന്നായി നിങ്ങൾ കളിച്ചു 😘😀 കൂടാതെ ചെക്കനും പെണ്ണും കിടുക്കി😍പാട്ട് ഗംഭീരമായിരുന്നു 🔥 എല്ലാംകൊണ്ടും തകർത്തു 👍👌🔥😍

  • @fathimamol694
    @fathimamol694 6 ปีที่แล้ว +348

    Hee adipoli..😂😂😂😂
    Oru doubt manavati eth hair oil aan use cheyyunne??

  • @drshahnafazal451
    @drshahnafazal451 5 ปีที่แล้ว +55

    Keralathin purath padichath kond ithoke miss ayavar undo

    • @rashid3017
      @rashid3017 4 ปีที่แล้ว +4

      പുറത്ത് തന്നെയാ പഠിച്ചേ.. ഇത് പോലെ നന്നായിട്ട ആടി തിമർത്തിട്ടുണ്ട്

  • @nooranoora5834
    @nooranoora5834 5 ปีที่แล้ว +1

    Kalakki oru rakshayumilla😂😂😂😂😂😂😂😂😂

  • @freekantemwnjathi2887
    @freekantemwnjathi2887 4 ปีที่แล้ว +13

    Awsome.. boys aayal ingane venam.. enthaa steps..enthaa oru energy.. noo rasksha.. kiduuu🤘

  • @keralacreation5152
    @keralacreation5152 3 ปีที่แล้ว +161

    അനുഭവിച്ചവർക്കേ നഷ്ടപ്പെട്ടതിന്റെ ആ ഒരു നഷ്ടം അറിയൂ.... ഓർമ്മകളിലെ ഒരിക്കലും മറക്കാനാവാത്ത... ഓർമ ❤❤❤

  • @kunjava4583
    @kunjava4583 3 ปีที่แล้ว +7

    Ijaaathiiiiiii... Uffff... Missing.... കൊറോണ കൊണ്ടുപോയി ഞങ്ങളുടെ കോളേജ് days...2018-21 ബാച്ച്

  • @nooram.k5948
    @nooram.k5948 3 ปีที่แล้ว +4

    Nte ponne kalakki..😂😂😂thimarth.. Polich

  • @fathimafidhaps2663
    @fathimafidhaps2663 2 ปีที่แล้ว +1

    Athyayitt cinima song okke opanayil kelkkunne ennalum adipoliyayikk..... ore pwoli

  • @drshinu6129
    @drshinu6129 4 ปีที่แล้ว +21

    1:31 uff athoru emotion thanne anu..!!!😍😂😂😂

  • @aminanazeer6864
    @aminanazeer6864 6 ปีที่แล้ว +68

    shoo manavatty mwonj aayitund😘😘

  • @fidhabashi7352
    @fidhabashi7352 4 ปีที่แล้ว +14

    Gvmt collg പഠിച്ച എന്നെ പോലുള്ള മണ്ണുണ്ണികൾക്ക് ഇത് ഒരു അദ്ഹബുധം തന്നെ യാണ്

  • @Insta_fun__
    @Insta_fun__ 5 ปีที่แล้ว +46

    ഒരു രക്ഷയും ഇല്ല കിടുവെ .. 😍😍💓😃💕

  • @priyasasikumar6423
    @priyasasikumar6423 3 ปีที่แล้ว

    Polichu👌👌😍😍super😘

  • @fathimathulnafiyanafiya2925
    @fathimathulnafiyanafiya2925 3 ปีที่แล้ว +2

    ഇത് 2021ൽ കാണുന്നവർ ഉണ്ടോ like അടി 😜

  • @aseesabdul9650
    @aseesabdul9650 5 ปีที่แล้ว +4

    Adipoli. Nice. Ormikan Nallaoruoppana. Ithoke. Oru. Rasam

  • @kevinaloshy7699
    @kevinaloshy7699 6 ปีที่แล้ว +69

    ഒന്നും പറയാൻ ഇല്ല ചങ്ക്‌സ് പൊളിച്ചു 😎

    • @faheemkt
      @faheemkt  6 ปีที่แล้ว +1

      Kevin Aloshy thanks Bro 😘

    • @shabaliya2929
      @shabaliya2929 5 ปีที่แล้ว

      Kevin Aloshy 😍😍😍😍

  • @shafushafu5932
    @shafushafu5932 5 ปีที่แล้ว +30

    Super kalakki👌👌

  • @nisamogral4305
    @nisamogral4305 2 ปีที่แล้ว +2

    Oru rakshayum illa👌 arakkum adi polli👌👌👌👌👌👌💖

  • @naseebamishabnaseebamishab1407
    @naseebamishabnaseebamishab1407 5 ปีที่แล้ว +8

    last എല്ലാവരും കൂടി ചേർന്ന് കളിച്ചത് നന്നായിട്ടുണ്ട്. ഇതൊക്കെ കാണുമ്പോ clg മിസ്സ് ചെയ്യുന്നു. എല്ലാ പാട്ടും അടിപൊളി👍👍👍👍

  • @paachupaachu3382
    @paachupaachu3382 5 ปีที่แล้ว +73

    മരണ മാസ്സ് 😗😗😗😗😗😗

    • @shabaliya2929
      @shabaliya2929 5 ปีที่แล้ว

      aysha Bathool 😀😀😀😀😀🙂🙂🙂🙂

    • @adhilahasin4132
      @adhilahasin4132 4 ปีที่แล้ว

      Kolamass

    • @jabbarp7972
      @jabbarp7972 4 ปีที่แล้ว

      @@shabaliya2929 ok with that

  • @muhammedajmal7913
    @muhammedajmal7913 6 ปีที่แล้ว +7

    Padachone...polichuuu...oru rekshayumillaa✌️✌️🤞

  • @abhiramiks5295
    @abhiramiks5295 6 ปีที่แล้ว +7

    polichu ith vare eganathe oppana kanditilla

  • @ihamehrinmehru6265
    @ihamehrinmehru6265 5 ปีที่แล้ว +1

    Njan ethu kannan kurachu thamasichu poyi.
    Kannathirunnenkil Valiya nashtamayipoyene.
    Orupad orupad ishta.
    Kurachu perkenkilum namukkum ethupole okke adichu polikkendathayirunnu ennu thonniyittundavum 👌👌👌👌😜😜😜☺☺☺😍😍👏👏👏

  • @homeetipsbyindudas3368
    @homeetipsbyindudas3368 3 ปีที่แล้ว

    കൊള്ളാലോ ഓർമ്മയിൽ സൂക്ഷിക്കാനായി ഇതു പോലുള്ള അവസങ്ങളുണ്ടാവട്ടെ
    Stay connected please

  • @afiyajunaid2865
    @afiyajunaid2865 6 ปีที่แล้ว +149

    Miss my college days😞😧

  • @reshmahassan9183
    @reshmahassan9183 6 ปีที่แล้ว +13

    Suprr....boys nte vaka yum oppana iraghi...kolkali yum dhafum mari avarum chuvad matti pidichirikunnu...oppana nannayitund............

  • @asmasherintk2465
    @asmasherintk2465 4 ปีที่แล้ว +30

    Anyone see in 2020😂😂

  • @afsazurms7180
    @afsazurms7180 3 ปีที่แล้ว +1

    Ufff........ Maassss........
    ikkakaass polichuuuu ക്ലൈമാക്സ്‌ supeeerrrrr
    ഒരു രക്ഷ ഇല്ല ☺☺😍

  • @maryjasminejoshy5050
    @maryjasminejoshy5050 5 ปีที่แล้ว +4

    Oppanakal palathum kandittundu ithupole oru bhayanakamaya version ithu adhya .... Enthayalum polichuu , kidukki, thimirthu kiduveeeeeee 😄😄😊 ✌ adipoli aayirunnu

  • @riswanab9849
    @riswanab9849 4 ปีที่แล้ว +3

    Superb....oru rakshayullaaa.....step 4:57 kalakki.......marana mass oppana.....😂😂😂😂👍👍👍👍👍💪💪💪

  • @fazalurahman3135
    @fazalurahman3135 5 ปีที่แล้ว +32

    ഇനി പെണ്ണുങ്ങൾ ഒപ്പന കളിക്കൂല
    പൊളിച്ചു

  • @dilshii7943
    @dilshii7943 5 ปีที่แล้ว +7

    ന്റെ പോന്നോ അടി പൊളി 😍😍

  • @Xman459
    @Xman459 2 ปีที่แล้ว +1

    Collage life നഷ്ട്ടമാക്കിയ ഞാൻ 😢

  • @muhdnihal7305
    @muhdnihal7305 5 ปีที่แล้ว +4

    onnnum parayanilla. polichu..kalakki...thimirthu...chiri_chu chathu...😅😅😅😅😅😅😅😅😅

  • @Parakeetboy_yt
    @Parakeetboy_yt 5 ปีที่แล้ว +17

    padachone chirichu chirichu chathu.......
    enaalum adipolli....💝

  • @safanashezoned3092
    @safanashezoned3092 5 ปีที่แล้ว +4

    Maranna mass oppana
    I like it 😄😄😄

  • @nasaanmol2006
    @nasaanmol2006 5 ปีที่แล้ว +5

    Super oppana Alla aankuttikalayum kaanaan nalla rasamund

    • @faheemkt
      @faheemkt  5 ปีที่แล้ว

      Nasa anmol super oppana alla 🙄🤔

  • @foxynihal287
    @foxynihal287 3 ปีที่แล้ว +2

    Lastilekkullaaa steps polichuu🤣😍😍

  • @rahilaashraf6100
    @rahilaashraf6100 ปีที่แล้ว +1

    Super adipoli 😁👍👍👍😁

  • @isnailtarmil2806
    @isnailtarmil2806 6 ปีที่แล้ว +5

    kidukki...kalakki... thimirth ang polichooolle... like it very much... super.....👍👍👍

  • @ayisha73
    @ayisha73 5 ปีที่แล้ว +30

    It's marana mass oppana
    I simply like it😍👍

  • @fidamarjan2193
    @fidamarjan2193 6 ปีที่แล้ว +74

    😆😆😆😆😆😆😂😂😂😂😂nte padchooone..... Chirich chathu

  • @user-xi5pw8yx1k
    @user-xi5pw8yx1k ปีที่แล้ว +1

    Adipoli 💝😌✌️💥💥💥💥💥💥💥💥💥👌

  • @raizameharin3213
    @raizameharin3213 ปีที่แล้ว +1

    Yaa mone 💥💥💥💥Orikalum marakanavatha sughamulla ormakala college life👍👍👍Polichaduki💥💥💥

  • @thanzeemworld1865
    @thanzeemworld1865 2 ปีที่แล้ว +4

    സൂപ്പര്‍ സ്റ്റാര്‍ boys അടിപൊളി

  • @munshirakodagu8321
    @munshirakodagu8321 6 ปีที่แล้ว +16

    Ya padchone🤣🤣
    Polichu ❤

  • @azeezazeez7621
    @azeezazeez7621 6 ปีที่แล้ว +4

    oru reksha illaa kidu oppana😅🤗😘😘

  • @khadeejahannath6434
    @khadeejahannath6434 5 ปีที่แล้ว +1

    Last sequence.... Superbbb😂😂😂😁

  • @asminapt5680
    @asminapt5680 3 ปีที่แล้ว +2

    Poli item🥰🤩🥳🥳🔥🔥😍
    But.... Corona season karanam college lifeee.. Miss aayikkondirkknaa.. Ngangade karyoo🥴🥺🥺🥺🥺🥺🥺

  • @chinnujaseem3145
    @chinnujaseem3145 5 ปีที่แล้ว +73

    Youtubill ullath kond evarude makkalkum ,perakuttikallkum kanich kodukkam😂😂

  • @nahlanasrinct2384
    @nahlanasrinct2384 5 ปีที่แล้ว +5

    ഇങ്ങള് പൊളിയാട്ടോ 😂😂😍

  • @user-vf8qg6tk9y
    @user-vf8qg6tk9y 5 ปีที่แล้ว +3

    Polichu kidukki thimurtthu 😁😍

  • @anshifaanshi1242
    @anshifaanshi1242 3 ปีที่แล้ว +2

    Any one seeing this 2021❤🤗

  • @midha.a
    @midha.a 4 ปีที่แล้ว +1

    Polichu muthw

  • @fathimasharsharakalodi7002
    @fathimasharsharakalodi7002 5 ปีที่แล้ว +5

    Oru rakshayumilla🤣

  • @nasrinjumanajumi9883
    @nasrinjumanajumi9883 5 ปีที่แล้ว +3

    Padachone polichadukki... suprrrr

  • @AbdulRahman-yk4re
    @AbdulRahman-yk4re 6 ปีที่แล้ว +8

    Aiwah it s really ossom performance

  • @kvbava9829
    @kvbava9829 2 ปีที่แล้ว +1

    Verity😍😘💝❤️

  • @fai-haspkl7297
    @fai-haspkl7297 3 ปีที่แล้ว

    ഓർമ്മകൾ......സ്കൂൾ and clg lyf.... missing... All momentZzz😒😒

  • @risanarichu2277
    @risanarichu2277 6 ปีที่แล้ว +7

    Ikkakamaar ushar aakketttoo😍😍😍.... Allho chirich chirich oru vakayaiii.... Pwilich nthayalum😉😉

  • @nasmalnachu430
    @nasmalnachu430 4 ปีที่แล้ว +3

    Clgil enjoymentokke vende...ith pole kalikanam😍😍

  • @thasnikabeer6675
    @thasnikabeer6675 4 ปีที่แล้ว +3

    Nteeh rabeeh....😅Rlly good yaah am Appreciate Uuh too oll🌸💕Adorable...💫The bride nd groom looking so good...👏👏

    • @faheemkt
      @faheemkt  4 ปีที่แล้ว

      😅

    • @thasnikabeer6675
      @thasnikabeer6675 4 ปีที่แล้ว +2

      @@faheemkt I'm just commented to yours funny performance👍😅Tysmm!!!🌹💕💫

  • @binu9826
    @binu9826 3 ปีที่แล้ว

    Pwoli.ippo idhokke കണ്ട് രസിക്കനെ നങ്ങൾക്കൊക്കെ പറ്റുള്ളൂ😭😭😭missing

  • @aminaamizzz5903
    @aminaamizzz5903 2 ปีที่แล้ว +1

    Nte ponnoooo chiri nirthaan vayyeee😂😂...nthirunnalm polichuttoo🤩😍😍

  • @rushdarush9548
    @rushdarush9548 5 ปีที่แล้ว +7

    Adich polich 😅nan chirich chatth poyii😂😂😂😂

  • @najidnasar5022
    @najidnasar5022 6 ปีที่แล้ว +6

    Poli superrrrrrrr👍

  • @shareefnajeelashareefnajee9943
    @shareefnajeelashareefnajee9943 6 ปีที่แล้ว +4

    Ngan ippozha kandad super😃😂😂😂😂

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +1

    Collage, School days ജീവിതത്തിലെ മനോഹരമായ ദിനങ്ങൾ....

  • @adhilnajeeb6745
    @adhilnajeeb6745 2 ปีที่แล้ว +1

    ഒരിക്കലും മറക്കാൻ പറ്റാത്ത life സ്കൂൾ life 💝💝

  • @fathimafathi8337
    @fathimafathi8337 5 ปีที่แล้ว +6

    oppana ayal inghanaya vendath polich

  • @hishmafaisal3526
    @hishmafaisal3526 6 ปีที่แล้ว +5

    😁😁പൊളിച്ചുട്ടോ

  • @fathimathsahlafathimathsah1250
    @fathimathsahlafathimathsah1250 6 ปีที่แล้ว +6

    Polich machaaa

  • @muhsinahussain4116
    @muhsinahussain4116 ปีที่แล้ว +1

    ഇതിൽ തെക്കേലെ പാത്തൂന്റെ എന്ന സോങ്ങിലെ പെർഫോമെൻസ് ആണ് ഇന്ക്ക് ഏറെ ഇഷ്ട്ടയത്, ഇത് ഇഷ്ടപ്പെട്ടവർ 👍🏻

  • @whitedevil-bz9ym
    @whitedevil-bz9ym 4 ปีที่แล้ว +1

    🤣🤣🤣🤣pwolichu chirich chathu but oppana pwolichuuuu chekkanum pennum pwoliiii 🤭🤭🤭🤭🤭 steps hoo evidannu aanu makkallee ijjadhi steps🤣🤣🤣🤣🤣