പണ്ട് മുതലേ എന്റെ ഓടിയോ കാസറ്റ് ശേഖരത്തിൽ ഉള്ള പാട്ടുകൾ!! ഇന്ന് GCC യിൽ ഉടനീളം ഹലോ മർഹബ യിലൂടെയും ഇശൽ തേൻ, മൈലാഞ്ചി മാല തുടങ്ങിയ ഒട്ടേറെ പരിപാടിയിലൂടെ റേഡിയോ യിൽ അലയടിക്കുന്ന ഗാനങ്ങൾ... നിത്യ ഹരിത ശ്രവണ സുന്ദര ഗാനങ്ങൾ... ഖത്തർ റേഡിയോ 98.6 ന്ന് പ്രത്യകം നന്ദി... ഈ ഗാനങ്ങൾ വാഹനം ഓടിച്ചു പോകുമ്പോൾ കേൾക്കാൻ വളരെ രസം തന്നെ യാണ് ‼️🟨🟨🟩🟩💚💕💕💙💙ആശംസകൾ.. മഹത്തായ ഗാന ശാഖ യാണ് മാപ്പിള പാട്ടുകൾ!! 🌹🌹🌹കൈരളി യിൽ പുതിയ മത്സരം ആരംഭിക്കുന്നുണ്ട് കാണുക 🌹🌹🌹 നാസർ KHAN നാദാപുരം 🙋♀️🙋♀️🌹🌹2023 ഫെബ്രുവരി 18. 💙💙💙💜💜💛💛💚💚
പഴയ കാല മാപ്പിളപ്പാട്ടുകൾ കോൾക്കുമ്പോൾ ഞങ്ങളുടെ പൂർവികരെ യാണ് ഓർമ്മവരുന്നത്.. അവർ ചിലർ കബറിൽ ആണ് പടച്ചോനെ അവരുടെ കബറിടം വിശാലമാക്കി കൊടുക്ക് നാഥാ... ജീവിച്ചിരിക്കുന്നവർക്ക് ആഫിയതുള്ള ദീർഘ യുസ് കൊടുക്ക് നാഥാ.... ആമീൻ
ഈ പഴയ കാലം ഗാനങ്ങൾ ആണ് യഥാർത്ഥ ഗാനങ്ങൾ... 👍🏻👍🏻👍🏻അല്ലാതെ ഇപ്പോൾ ഇറങ്ങുന്ന ഗാനങ്ങൾ പോലെ ഒരു വട്ടം കേട്ടാൽ മടുപ്പ് തോന്നുന്ന പൂച്ച കടികൂടുന്ന പോലെ യുള്ള ഗാനങ്ങൾ അല്ല... 🤝🤝🤝💚💙💛യഥാർത്ഥ മാപ്പിള പാട്ടുകൾ ഉഗ്രൻ ☝🏽👍🏻👍🏻👍🏻
ഓൾഡ് ഈസ് ഗോൾഡ് അർത്ഥവത്തായ വരികൾ ഇമ്പമാർന്ന ഗാനങ്ങൾ ശ്രവിച്ഛ് ആസ്വദിക്കാൻ പറ്റിയ ഈണങ്ങൾ ഗായകരും ഒന്നിനൊന്നു മെച്ചംഎല്ലാം കൂടി ചേർന്നപ്പോൾ ഇതിനു പകരം വെക്കാൻ മറ്റൊന്നില്ല
ഞാൻ ചെറുപ്പത്തിൽ കേട്ട ഒരു സോങ്ങ് ഉണ്ട് പക്ഷെ യുട്യൂബിൽ അത് കിട്ടുന്നില്ല കാസറ്റിൽ 95 കാലത്തു കേട്ടത് ആണ് പക്ഷെ കാസറ്റ് പോയി. ഇപ്പോൾ കിട്ടിയ ഒരു കാസറ്റിൽ ഇ ഗാനം ഉണ്ട്. കറ്റാലെ പിരിശം തന്ന് മനസ്സിൽ നിറയെ മോഹം തന്നു അറബിപൊൻ മുത്തും തേടി പറന്നു... ഇ താണ് ആ ഗാനം അന്ന് കേട്ട കാസറ്റിൽ കുറെ നല്ല പാട്ടുകൾ ഉണ്ടായിരുന്നു പക്ഷെ യുട്യൂബിൽ അതൊന്നും കാണാൻ ഇല്ല പാട്ടിന്റെ വരികൾ മറന്നു പോയി 😢
വർഷങ്ങൾ ആയിട്ട് നോക്കുന്ന ente song .. Thanks to musiland .. subscribed.. 8 ആം ക്ലാസിൽ മാപ്പിളപ്പാട്ടിന് first കിട്ടിയ song ! അഖിലങ്ങൾകുടയവനള്ളാഹ്... so happy today !!!!
ഞാൻ ഒരു ഹിന്ദു ആണ്.. എനിക്ക് ഈ സോങ്‌സ് ഇഷ്ടമാണ്..... കുട്ടികാലത്തെ ഓർമ്മകൾ വരും എനിക്ക്....എല്ലാരും സന്തോഷത്തോടെ ജീവിച്ച കാലം.....❤
അതെ ആകാലം ❤❤❤❤😊
പണ്ട് മുതലേ എന്റെ ഓടിയോ കാസറ്റ് ശേഖരത്തിൽ ഉള്ള പാട്ടുകൾ!! ഇന്ന് GCC യിൽ ഉടനീളം ഹലോ മർഹബ യിലൂടെയും ഇശൽ തേൻ, മൈലാഞ്ചി മാല തുടങ്ങിയ ഒട്ടേറെ പരിപാടിയിലൂടെ റേഡിയോ യിൽ അലയടിക്കുന്ന ഗാനങ്ങൾ... നിത്യ ഹരിത ശ്രവണ സുന്ദര ഗാനങ്ങൾ... ഖത്തർ റേഡിയോ 98.6 ന്ന് പ്രത്യകം നന്ദി... ഈ ഗാനങ്ങൾ വാഹനം ഓടിച്ചു പോകുമ്പോൾ കേൾക്കാൻ വളരെ രസം തന്നെ യാണ് ‼️🟨🟨🟩🟩💚💕💕💙💙ആശംസകൾ.. മഹത്തായ ഗാന ശാഖ യാണ് മാപ്പിള പാട്ടുകൾ!! 🌹🌹🌹കൈരളി യിൽ പുതിയ മത്സരം ആരംഭിക്കുന്നുണ്ട് കാണുക 🌹🌹🌹
നാസർ KHAN നാദാപുരം 🙋♀️🙋♀️🌹🌹2023 ഫെബ്രുവരി 18. 💙💙💙💜💜💛💛💚💚
2023ൽ കേൾക്കുന്നവർ ഉണ്ടോ 👍🏼👍🏼👍🏼
Yes
ഉണ്ട്
🎉
Y
S
@@Fadi872in
ഈ ഗാനം 2024 ൽ കേൾക്കുന്നവർ ഉണ്ടോ 👍👍👍👍
24 kelkkunnadha
Hm😁
S
Yes
2023 March
പഴയ കാല മാപ്പിളപ്പാട്ടുകൾ കോൾക്കുമ്പോൾ ഞങ്ങളുടെ പൂർവികരെ യാണ് ഓർമ്മവരുന്നത്.. അവർ ചിലർ കബറിൽ ആണ് പടച്ചോനെ അവരുടെ കബറിടം വിശാലമാക്കി കൊടുക്ക് നാഥാ... ജീവിച്ചിരിക്കുന്നവർക്ക് ആഫിയതുള്ള ദീർഘ യുസ് കൊടുക്ക് നാഥാ.... ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
Payekalam
Ormapeduthi
Kondulla
Ellavarkuminnum
Annumrabintangraham
Unabated
Ameen
Athra
Ketalum
Mathivarunnilla
أمين يارب العالمين
@@kingunaise_369 trans
എത്ര എത്ര ആൾക്കാരാണ് മൺമറഞ്ഞ് പോയത് ആ കാല കട്ടവും' മുഖങ്ങളും ഓർമ്മ വരുന്ന പാട്ടുകൾ
Sa kl
@@bappunumohamed4233 hi rahiml
പഴയ ജീവിതകാലത്തേക്ക് ഒരു തിരിച്ചുപോക്ക് വന്നു ഈ പാട്ടു കേട്ടപ്പോൾ. സൂപ്പർ പാട്ട് സെലാഷൻ. 👍👍👍
😂
😂😂😂😂😂😅
2022ഡിസംബർ 17ന് കേട്ടവർ ഉണ്ടോ 👏👏🥰🥰🥰സൂപ്പർ സോങ്‌സ് ❤️❤️❤️ഇതാണ് മാപ്പിള പാട്ട് കൾ 🥰🥰👏👏👍👍👌👌👌👌
ഈ പഴയ കാലം ഗാനങ്ങൾ ആണ് യഥാർത്ഥ ഗാനങ്ങൾ... 👍🏻👍🏻👍🏻അല്ലാതെ ഇപ്പോൾ ഇറങ്ങുന്ന ഗാനങ്ങൾ പോലെ ഒരു വട്ടം കേട്ടാൽ മടുപ്പ് തോന്നുന്ന പൂച്ച കടികൂടുന്ന പോലെ യുള്ള ഗാനങ്ങൾ അല്ല... 🤝🤝🤝💚💙💛യഥാർത്ഥ മാപ്പിള പാട്ടുകൾ ഉഗ്രൻ ☝🏽👍🏻👍🏻👍🏻
സൂപ്പർ
😂😂😂😂😂😂😂😂😂😂😂😂❤
L
L
L
ഈ പാട്ടുകൾ നമ്മെ പഴയ കലാ ജീവിതത്തിലേക്കു കൊണ്ട് പോകുന്നു മനസ്സിനൊരു സന്തോഷം തന്നെ കേൾക്കാൻ കൊതിച്ച പാട്ടുകൾ തന്നെ നമ്മെ തേടിയെത്തി
ഓൾഡ് ഈസ് ഗോൾഡ് അർത്ഥവത്തായ വരികൾ ഇമ്പമാർന്ന ഗാനങ്ങൾ ശ്രവിച്ഛ് ആസ്വദിക്കാൻ പറ്റിയ ഈണങ്ങൾ ഗായകരും ഒന്നിനൊന്നു മെച്ചംഎല്ലാം കൂടി ചേർന്നപ്പോൾ ഇതിനു പകരം വെക്കാൻ മറ്റൊന്നില്ല
ഇതാണ്. മാപ്പിള. പാട്ട്. അല്ലാതെ. നീ. എന്റെ. അവൻ. എന്റെ. അവൾ...... മണ്ണാങ്കട്ട. 👍
😂
😂😂
Yaya😂👍
Ok
🥰🥰🥰🥰
പോയകാലംഈഗാനതിൽ.ഓർമ്മകൾവരൂം.ഇൻഷാഅളള
മനസ്സിൽ കുളിരുകൊരുന്ന പാട്ടുകൾ. നമ്മുടെ കഴിഞ്ഞ കാലങ്ങൾ ❤❤❤❤
എ നിക്ക് പഴയ മാപ്പിള പാട്ടുകൾ കൂടുതൽ ഇഷ്ട്ടമാണ്
എത്ര വലിയൊരു സമാധാനം കിട്ടുന്നത് ❤❤❤
Wooweee 😍😍😍😍👏🏼👏🏼👏🏼👍🏼👍🏼👍🏼👍🏼ആമീൻ 🙏🏽🙏🏽🙏🏽🙏🏽
ഞാൻ ചെറുപ്പത്തിൽ കേട്ട ഒരു സോങ്ങ് ഉണ്ട് പക്ഷെ യുട്യൂബിൽ അത് കിട്ടുന്നില്ല കാസറ്റിൽ 95 കാലത്തു കേട്ടത് ആണ് പക്ഷെ കാസറ്റ് പോയി. ഇപ്പോൾ കിട്ടിയ ഒരു കാസറ്റിൽ ഇ ഗാനം ഉണ്ട്. കറ്റാലെ പിരിശം തന്ന് മനസ്സിൽ നിറയെ മോഹം തന്നു അറബിപൊൻ മുത്തും തേടി പറന്നു... ഇ താണ് ആ ഗാനം അന്ന് കേട്ട കാസറ്റിൽ കുറെ നല്ല പാട്ടുകൾ ഉണ്ടായിരുന്നു പക്ഷെ യുട്യൂബിൽ അതൊന്നും കാണാൻ ഇല്ല പാട്ടിന്റെ വരികൾ മറന്നു പോയി 😢
ഈ ഗാനങ്ങൾ 2025 ഇൽ കേക്കുന്നവരുണ്ടോ?അടി like
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം
2023 കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക് അടി😇
Ss
അൽഹംദുലില്ലാഹ് നല്ല പാട്ട് എനിക് ഇഷ്ടായി സൂപ്പർ ഇനിയും പാട്ട് വാണം ട്ടോ അസ്‌ലം അളയിക്കും
ഇത് യേത് ഭാഷ
Super super ഒരുപാട് ഇഷ്ടമുള്ള പാട്ടുകൾ 👌👌😍😍😍❤️❤️
MashAailh ❤️ ❤️❤️❤️❤️💕💕💕💕💕🤩🤩🤩🤩🤩😘👍
വളരെ മനോഹരം 🥰
ഒരുപാട് ഇഷ്ടമായി പഴയ കലത്തിലേക്ക് പോയി
Mashaallah iniyum ee kalam vannal enth rasamayirikkum nigalkk thonnunundo❤
Super Onnum Parayanilla Adipoli👍👍👍👍👍
Old old തന്നെ...❤
ജീവിതവും പരലോകവും ഓർക്കുന്ന സംഗീത കടലാഴി...
ഒന്നും പറയാനില്ല ❤❤❤❤
അന്നും ഇന്നും മനസ്സിനെ കുളിർമയേകുന്ന മനസ്സിനെ ചിന്തിപ്പിക്കുന്ന ഇത്തരം ഗാനങ്ങൾ നമ്മുടെ പിൻകാല ജീവിതത്തിലേക്ക് കൊണ്ടുപോകുന്നു
Top
ഇതൊക്കെ കേൾക്കുമ്പോൾ ചെറുപ്പ കാലത്തേക്ക് പോകാൻ ഒരു പൂതി..ഇനി ഇതൊന്നും.കിട്ടില്ലല്ലോ.പടച്ചോനെ.😢😢😢
ചെറുപ്പകാലത്തേക്ക് പോണെങ്കി പോകാലോ....എളുപ്പല്ലേ.......പണ്ടത്തേപ്പോലെ നടക്കണ്ടാല്ലോ.... ഫ്ലൈറ്റ് പിടിച്ചാ പോരേ..... ദാ ...ന്ന് പറയുമ്പഴക്കും എത്താലോ
സത്യം...
@@shailasthoughts mzquoyemmvryio❤ ki www😅
Nice collection of songs. The will survive as long as good music listeners are living here
പട്ടു കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം കുട്ടിക്കാലത്തു കളിച്ചു നടന്ന കാലം ഓർമ്മ വരുന്നു ഒരിക്കലും തിരിച്ചു വരാത്ത കുട്ടിക്കാലം 😓😓
thank you so much...
No
@@MusilandCreations േ
Masha Allah....
@@hasainrhasainr7365 utv
Masha Allha👌☝️👍🌹🌹🌹🌹🌹🌹🌹
സൂപ്പർ പാട്ട് എന്നുള്ളവർ അടി ലൈക് 👍👍😜
മനസ്സിനൊരു കുളിർമ.cheruppathileku തിരിച്ചു പോയി മനസ്സ് ❤️❤️❤️
പഴയ റിക്കാഡ് ഗാനങ്ങൾ കേൾക്കുമ്പോൾ പഴയ റിക്കാഡ് പ്ലെയറിൽ റിക്കാഡ് കറങ്ങുന്നതും അത് പാടിക്കുന്ന ആളെയ്യം ഓർമയിൽ കാണുന്നു.
വളരെ നല്ല ഗാനങ്ങൾ.
നല്ല പാട്ടം കൾ മാ ശാ അല്ല >
പഴയ നല്ല കാലത്തിൻ്റെ ഓർമ്മയിലേക്ക് വരുന്നു ഈ പാട്ട് കേൾക്കുമ്പോൾ
ഐ
ഉമ്മാമാർ ആവിഷൃപെട്ടിട്ടു കേൾപ്പിച്ചു കൊടുക്കുന്നവർ ഉണ്ടോ?
👍 ആനന്ദം അലതല്ലുന്ന
മധുവൂറുന്ന ഇമ്പമാർന്ന ഗാനങ്ങൾ
Ll"l
A
Mopilapatnte തനിമയിൽ കൊരിതരിക്കുന്ന് Rabbulalemeen സ്വീകരിക്കട്ടെ ആമീൻ
മാഷാ അള്ളാ വളരെ
അർത്ഥം ഏറിയ വരികൾ ❤️❤️
ഇങ്ങനെയുള്ളപ്പാട്ടാണ് വളരെ അർത്ത വത്തായതു
1980 മുതൽ കേൾക്കുന്നവർ ഉണ്ടോ,,,?
പഴയ പാട്ടുകൾ കേൾക്കുമ്പോൾ മനസിന് നല്ല സുഖം
പഴയ പാട്ടുകൾ എന്നും കേൾക്കാൻ ഒരു പ്രത്യാക കാരുണ്യം തന്നെ അൽഹംദുലില്ലാഹ്
b76y6y6bbh6b hhuyhb
vg6y0
Ethra kettaalum mathi varaatha paattukal👍👍👍
Ryiput
Sariyaaa.9995281926
പഴയ മാപ്പിള പാട്ട് ഈ വന്ന കാലത്ത് കേൾക്കുന്നത് ഒരു മധുരമാണ്
വർഷങ്ങൾ ആയിട്ട് നോക്കുന്ന ente song ..
Thanks to musiland .. subscribed.. 8 ആം ക്ലാസിൽ മാപ്പിളപ്പാട്ടിന് first കിട്ടിയ song ! അഖിലങ്ങൾകുടയവനള്ളാഹ്... so happy today !!!!
Ubfgahlhh
J
Alhamdulillah nalla paatu.etra ketalum pudhi tirulla.khalid from malaysia.
Before 25 Years 😔😔😢😢😍😍😍♥️♥️♥️
വളരെയേറെ അധ്വാനിച്ചു ഞങ്ങൾക്ക് കേൾക്കുവാൻ സഹായം ചെയ്ത് തരുന്നതിനു കടപ്പാട് അറിയിക്കുന്നു.
Old is gold 🥰🥰
Yes
Alhamdulillah
Super
Aslaamuallikum great songs meaning full songs 🇺🇸
Good song selection 🌹
ഉമ്മപാടിയിർന്ന varikal.... ഉമ്മ ഇന്നില്ല...😢😢
അടുത്ത kollam അവനായി 2022 കാണുന്നവർ ഉണ്ടോ 😘😘
2022
Yes bro
Wsswz
Yes
2023 ആവാറായി 😍😍
ഈ നിഷ്കളങ്ക ചിരി പാട്ടിനെ പോലെ അത് ഇന്നുണ്ടോ സല്യൂട്ട് a ബിഗ് salute
Zubaida Kadengal വാസ്തവം
9995281926.sariyaa
K0
@@raheedali7144u9i0p
@@ahmadabdullah4149 9o9
ഈ ഗാനം 2024 കേൾക്കുന്നവർ ഉണ്ടോ ❤
Sankadam verunnu kelkumbol
Maranapettavare okke orma verunnu 😢😢
Madhurasmrthikal❤
Masha Allah 🥰
Super songs alhamdulilla
Old is gold good songs
Very good 👍
പഴയചായ പുതിയകോപ്പയിലാക്കിയതാക്കിയതാണെങ്കിലും... കൊള്ളാം 👍
മാപ്പിള പാട്ടിലെ നിത്യവസന്തം' ഇന്നും പുതുപുത്തൻ
Pazhaya mappila paattukal ishtamullaver
Ivide 🤚
❤👌
Look the lines..poetic yet very simple.. meaningful..highly easthetic lyrics.....it has a devine touch...
Onnum parayanilla..
Iniyum pratheekshikkunnu.. Kathirikunnu..
For the oldest mapila songs..
Ah ummane soap idan ulla item aaayi😄👌🏻💓🌸🌸🤓
😉😁
@@febeenajasmin6852 😁🙊
Old is gold.Super.
അർത്ഥവത്തായ വരികൾ
Assalamualaikum...nostalgia.....regards from kerala & Karnataka border near talaphady...
ഈ പാട്ടുകൾ 2024ൽ കേൾക്കാൻ ഉദേശിച്ചവറുണ്ടോ..😏😀
2024ലെ, ലൈക്ക്. എനിക്ക് തരണേ...😂
Thank you for this collection
Suparpat
1
പയകാലഇങോട്ഓർമകൾ വന്നു തുടങ്ങി
Abdulbasheerthalakkal
കുറച്ച് നേരം ചെറുപ്പം ഓർമ വന്നു
Damam ks-A
എനിക്കും ശരിക്ക് ചെറുപ്പ കാലം ഓര്മ വരുന്നു, എനി ആ സുവര്ണ കാലം തിരിച്ച് വരില്ലല്ലൊ
Ippo prayam kure ayo😂😂😂
Enikum
OLD is GOLD... Super. Songs
👍👍👍
Old.is
Gold super.songs.
All Label Very very Good nice creation good work....
മാ ഷാ. അ ല്ലാ ഹ്. സൂപ്പർ. സോങ്. ഗുഡ്.
Alhamdulillah. Thank you so much
Always feel better this songs ❤
സൂപ്പർ സോങ് old is ഗോൾഡ്
ഇതാണ് മാപ്പിളപ്പാട്ട് - സൂപ്പർ
مشا الله,🥰
ഒരുപാട് ഇഷ്ടായി.. നല്ല പാട്ട്
മാഷാ അല്ലാഹ്
9995281926
Nice❤❤
Masha allah old is gold super hit songs adi poli from manglore surl padi
Abdul khader ok
The
ചെറുപ്രായത്തിൽ വള്ളി ട്രൗസർ ഇട്ട് വട്ട് ഉരുട്ടി ഓടുന്ന കാലം ഓർമ്മ വരുന്നു!!!!!
ഈ ഗാനം 2030 ൽ കേൾക്കുന്നവരുണ്ടോ 😂
ഞാൻ പാട്ടുകൾ എപ്പോഴും കേൾക്കും
👌🏼👌🏼
9995281926
👍👍👍😍😍😍🥰🥰♥️♥️🌹🌹💐
Adipoli super song top
YB bk
Nice pattukettu💚👍🏻
✨️💖
നല്ല പാട്ടുകൾ
Old Gold തന്നെ