അതിമനോഹരമായ ഒരു കലയാണ് മാപ്പിളകല.പലരും ശരിയാം വണ്ണം അത് മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.ഒരു സമുദായത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല അത്. മാപ്പിള സംഗീതം ഇപ്പോൾ തട്ടത്തിന് പുറത്തേക്ക് കടക്കുന്ന കാഴ്ച നാം കണ്ടു തുടങ്ങിയിരിക്കുന്നു...അത് ഉന്നതങ്ങളിൽ എത്തി നമ്മുടെ കേരളത്തിൻെറയും ഇന്ത്യയുടെയും യശസ്സ് ഉയരട്ട.
സംഗീതത്തിന് മതമില്ല ജാതിയില്ല'' മനുഷ്യത്വത്തിനും സാഹോദര്യത്തിനും ജീവിത വിശുദ്ധിക്കുമുള്ള സന്ദേശങ്ങളും സാരോപദേശവും നൽകുന്ന ഒരു കലയാണ്. പ്രകൃതിയുടെ സൗന്ദര്യം വർണിക്കുന്ന വരികളിലും ഒരുമയുടെ പ്രമേയം വരച്ചുകാട്ടുന്ന ഗാന രചയിതാക്കളുടെ സർഗ്ഗ ശക്തി വ്യക്തിത്വ രൂപീകരണത്തിലും സഹജീവികളോട് വച്ചു പുലർത്തേണ്ട സഹവർത്തിത്വം വിളിച്ചോതുന്ന വരികളും അനുവാചകർ ഉൾക്കൊള്ളുന്നിടത്താണ് ഈ സംഗീത കലയുടെ വിജയം.
ഒരുപാട് ഇഷ്ടപ്പെട്ട പാട്ടാണ് ഇരുപത് വർഷം പിറകിലേക്ക് പോയി. അതിമനോഹരമാണ് ഈ ഗാനം ഇതിലെ ഒരേ വരികൾക്കും നല്ല അർത്ഥമാണുള്ളത് എപ്പോൾ കേട്ടാലും അറിയാതെ മുളി പോകും ഇതിലെ വരികൾ
A mechanism has to be maintained to conserve such antiques for the generations to come on the part of public irrespective of caste, creed, class &any discrimination... ! peer and having no comparison... ?
Old is gold... പഴയ ഗാനങ്ങൾക്ക് എപ്പോഴും ജീവൻ ഉണ്ടാകു൦
yes...Thank you so much
😅😅😅😅 sa i
അടിപൊളി പാട്ടകൾ എത്ര മനോഹരമായ പാട്ടുകൾ പുതിയ തലമുറകൾക്ക് ഈ പാട്ടുകൾ ഇഷ്ടപ്പെടുകയില്ല.
thank you ....
അതിമനോഹരമായ ഒരു കലയാണ് മാപ്പിളകല.പലരും ശരിയാം വണ്ണം അത് മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.ഒരു സമുദായത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല അത്.
മാപ്പിള സംഗീതം ഇപ്പോൾ തട്ടത്തിന് പുറത്തേക്ക് കടക്കുന്ന കാഴ്ച നാം കണ്ടു തുടങ്ങിയിരിക്കുന്നു...അത് ഉന്നതങ്ങളിൽ എത്തി നമ്മുടെ കേരളത്തിൻെറയും ഇന്ത്യയുടെയും യശസ്സ് ഉയരട്ട.
Nice
Sathyam❤👍
സംഗീതത്തിന് മതമില്ല ജാതിയില്ല'' മനുഷ്യത്വത്തിനും സാഹോദര്യത്തിനും ജീവിത വിശുദ്ധിക്കുമുള്ള സന്ദേശങ്ങളും സാരോപദേശവും നൽകുന്ന ഒരു കലയാണ്. പ്രകൃതിയുടെ സൗന്ദര്യം വർണിക്കുന്ന വരികളിലും ഒരുമയുടെ പ്രമേയം വരച്ചുകാട്ടുന്ന ഗാന രചയിതാക്കളുടെ സർഗ്ഗ ശക്തി വ്യക്തിത്വ രൂപീകരണത്തിലും സഹജീവികളോട് വച്ചു പുലർത്തേണ്ട സഹവർത്തിത്വം വിളിച്ചോതുന്ന വരികളും അനുവാചകർ ഉൾക്കൊള്ളുന്നിടത്താണ് ഈ സംഗീത കലയുടെ വിജയം.
anoop g .
S
'മൈലാഞ്ചി തോപ്പിൽ ' എന്ന ഗാനം യൂസഫലി കേച്ചേരിയുടെ ആദ്യ സിനിമ ഗാനമാണ്. എല്ലാം super selected songs ആണ്. പഴയ ഗാനങ്ങൾ ഗൃഹാതുരത്വം നൽകുന്ന ഈണങ്ങളാണ്.
Ever green song
ഇത് പാടിയത് m s ബാബുരാജ് ആണ്
ഒരുപാട് ഇഷ്ടപ്പെട്ട പാട്ടാണ് ഇരുപത് വർഷം പിറകിലേക്ക് പോയി. അതിമനോഹരമാണ് ഈ ഗാനം ഇതിലെ ഒരേ വരികൾക്കും നല്ല അർത്ഥമാണുള്ളത് എപ്പോൾ കേട്ടാലും അറിയാതെ മുളി പോകും ഇതിലെ വരികൾ
Super excited
,,
14:53
ഇന്നത്തെ തലമുറ കേട്ടു പഠികണം... ഇതാണ് മാപ്പിള പാട്ട് 👍👍👍
thank you for valueable comment......
വാര്‍ദ്ദക്ക്യമില്ലാത്ത ജീവനുള്ള പാട്ടുകള്‍....
മനോഹരസോങ്‌സ് 🎉🎉🎉🎉🎉
ഈ പാട്ടുകൾ കേൾക്കുബോൾ കുട്ടികാലം ഓർമ്മ വരുന്നു. ഒരു 30വർഷം മുൻപ് പിന്നോട്ട് പോയി.
Nostalgic
അപ്പോൾ ഈ പാട്ടുകളൊക്കെ 30 വർഷം മുൻപ് ഉള്ളതാണോ? !.
Pq0p
Old is gold 👍2021ൽ കേൾക്കുന്നു 💞💞💞
@@mshafeequebabu9763 hg
എത്ര മനോഹരമായ പാട്ട് എനിക്ക് ഒരു പാട് ഇഷ്ടം മായി
thank you so much
കേൽക്കുംബോൾ എന്നും കുളിരാണ്😍😍😍
Super Malayalam old songs
Try
അതിമനോഹരമായ ഗാനം
എത്ര മനോഹരം.അർത്ഥ വത്തായ വരികൾ
Hai super
B. KHAIRUnnissa Maday iVADIkkal
എത്ര സുന്ദരം ഈ പഴയത് എന്ന് പറയുന്ന പാട്ടിനെ വെല്ലാൻ ഏത് കാലത്തെ പാട്ടുകളാണുള്ളത് ഇന്നത്തെ പാട്ടുകാർ കേട്ടു പഠിക്കട്ടെ
B
എന്നുമെന്നും മരണമില്ലാത്ത
സൂപ്പർ ഗാനം
ഇതിന് വാർത്ത ക്യം ഇല്ല -
Kasim.tn.
Bf
വാർദ്ധക്യം... ok
ഹൗ എന്തൊരു ആനന്ദം
എന്തൊരു സുഖന്ദം
എത്ര മനോഹരമായ ഓൾഡ് സോങ് 👌😘😘😘😘😘😘
ഈ ഗാനങ്ങൾ പുതിയ തലമുറ അംഗീകരിക്കുന്ന കാലം വരും അത് കാണാൻ നമുക്ക് ഭാഗ്യo. ഉണ്ടാവട്ടെ
abdul latheef
p
ഇതാണ് വേണ്ടത് മനുഷ്യനി മറന്നു പോവുന്നു നാമെല്ലാം ഒരു ദൈവത്തിന്റെ മക്കളാണ്
Very nice,
@@hani_tk3145 Kipp
@@hani_tk3145 cഫ
മക്കളല്ല സൃഷ്ടികളാണ്
@@hani_tk3145CR
നഷ്ടപ്പെട്ട ഇന്നലെകൾ തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന വരികൾ......
സൂപ്പർ
അന്നും ഇന്നും എന്നും സ്വർണം സ്വർണം തന്നെ. അത് പോലെ തന്നെ ഈ പാട്ടും
Old is gold
Kabsa
Kelkaan kodichiruna paattukal theyyarakiyavarku orayiram abinandanangal
3dasaacom.. pool
TrueandabsolutepositivefavorouablelyriccandsingerGodblessandblissthem
I like it very very beautiful songs
എന്നും മനസിൽ തങ്ങി നിൽക്കുന്ന മനോഹരഗാനങ്ങൾ
Super songs adipoly
മനസ്സിനെ ഒരു പാട് മോഹിപ്പിക്കുന്ന സുന്ദരമായ മാപ്പിള ഗാനങ്ങൾ തെയ്യാറാക്കിയവർക്ക് നന്ദി
Ali Muhammed
ethra manoharamaya lirics.....very nice......kuttikkalam orma vannu
ഒരു പാട്ടും ക്ഷമയോടുകൂടി കേൾക്കാത്ത ഞാൻ എല്ലാ പാട്ടും കേട്ടു..
Old is gold 👍🧡🧡🧡🧡🧡🧡🧡🧡🧡super 💚💚💚💚💚💚
Old is gold
Sooper
Polichu
Super😍😍😍👌👌👌👏👏👏
ഇതാണ് മാപ്പിളപാട്ടു
Very nice song selection
AdiPoli Ayikk Edilthe first Rand Song Mathram kittum
💯💯 സൂപ്പർ
Rajeswari Raji സൂപ്പർ പാട്ട്
ഒരുപിടി നല്ല മാപ്പിള പ്പാട്ടുകൾ
A mechanism has to be maintained to conserve such antiques for the generations to come on the part of public irrespective of caste, creed, class &any discrimination... ! peer and having no comparison... ?
Old is good
4.8.2020.കൊറോണക്കാലം.
Super supar supar
മാപ്പിളപ്പാട്ടിൽ മുമ്പ് പ്രണയത്തിനൊപ്പം സാമൂഹിക ഇടപെടലുകളും ഉണ്ടായിരുന്നു.
Noushad C P hi
എല്ലാം ഒന്നിന് ഒന്ന് മെച്ചം-
വരികൾ ° ആലാപനം ' ഈണങ്ങൾ ,
Nice
Old is GOLD.
ellam super
Nalla voice
ഗുഡ്
thank you so much
പഴയ പാട്ട് പുതിയ ഗായകർ പാടിയത്. ഇതിന്റെ ഒർജിനൽ തന്നെ കിട്ടാനണ്ട്
Adipoli ❤
പഴയ. മാപ്പിള ഗാനഠ വളരേ നല്ലത്. .എല്ലാവരുഠ ഒന്നാണ്👍👍
Noorji Mohamed നല്ല പാട്ട
"1 PSHAH 121317യ
Noorji Mohamed
ഓൾഡ്, ഇസ്ഗോൾഡ്
Nan madrasa padiya pattu 1991 meeladuNabi
വളരെ നല്ല സോങ് ഇഷ്ടപ്പെട്ടു
Beautiful
Wise
Wow.. Superr
Super Songs-nostalgia..............
വളരെ ഇഷ്ടമായി
BETTIFU Like
Giryasog
SoogBnttrrul tagiu
Ta
Manhram
എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഒരുപാട് നല്ല പാട്ടുകൾ 💯💯👍👍👍👍
ഈ .പാട്ട് പാടിയ - എല്ലാവർക്കും. ഒരിക്കൽ കുടി. നന്ദി
My favourite songs
ഒന്നിനൊന്നു ഉഷാർ
ഈകാലത്തെ പാട്ടുകൾ കേൾക്കുമ്പോൾ
E gaanam kettopolendy Madrassa kutti kalam ormagal puthikki
Ashaf.Ali.spr
സ്നേഗം മാണ്
NyzZz😍😍😍😍👌👌👌👌
olD എന്നും
ഹയ് സുപ്പർ ഹിറ്റ് അണ്ഹയ്
ബിഗ് സല്യൂട്ട് for dudes behind the collection
Adipoli selected songs
Manassil ariyathe oru nombaram kayarikoody 8.9.2019
Y
Supperഅടിപോളി
Very nice soog
Super old is gold
Spr
Song
Supr.
MAPILAPATINTE QALB THURANAPOL (NOSTALGIA) OLD IS GOLD. EXCELLENT. ORU THALAMURA NENJILETIYA SONGS.
Super Super
melodies songs ethra ketlum mathivarilla
fav
Very nice
Nostalgia 👍👍👍
Ihurr8dhrygeugdheyueg
Suppar soog❤️💖❤️💖❤️💖
thank you...
👌👌👌
Masha Allah nice old songs
Suppar
superb
Firstsong.joyvincet.polichn
Gooood
OLD is GOLD
yes
2020
മതേതര പാട്ടുകൾ othorumikkam
Pazaya kuttikkaalam orma vanu supar
Best
ആഴം കാണാത്ത കയങളുണ്ടൊ അതിരുകള്ളില്ലാത്ത പുഴകളുണ്ടൊ എന്ന ഗാനം കേൾക്കാൻ ആഗ്രഹം ഉണ്ട്
🤩🤩🙋🙋
❤️
Soopperayi mone
Faisal Palliyalil m.p.umar.kutty
Wery good songs
Marvelous & Melodeous
Orupadkalathe mohamane ee pattu kelkan Alhamdulilla
Nice ...
👌🙏🏻
maasha Allah
Thahira Faisal hi