ഞാൻ ദമാമിൽ നിന്നാണ് ഈ വീഡിയോ കാണുന്നെ.വൈശാഖിന്റെ വീടിന് തൊട്ടു മുകളിൽ ആണ് എന്റെ വീട്. രണ്ടര വർഷത്തിന് ശേഷം നാട് കാണുവാൻ സാധിച്ചതിൽ വലിയ സന്തോഷം ഒണ്ട്..
Vaishak you are mistaken..if u compare 19 tons ,SE has 500 nm torque but 1918c Tata is 850 nm torque. 1920 Leyland is 700 nm ..so power( weight carrying ) belongs to TATA
TATA യുടെ ഈ പഴയ കൗൾ BS6 ൽ എങ്കിലും മാറ്റാമായിരുന്നു .ഇപ്പോൾ ഇറങ്ങുന്നതിൽ ഏറ്റവും മനോഹരം ഭാരത് ബൻസ്, പിന്നെ ഐഷർ , ഉടായിപ്പ് കൗൾ ,ക്യാമ്പിൻ ഒക്കെയായി തരം താണുപോയ ലെയ്ലൻറ് പോലും BS6 ൽ ഞെട്ടിച്ചു ,ശാലീന സുന്ദരമായ മുഖം
Bharat Benz cowl model illalo appo engana compare cheyyan pattane tata kkum inde sundaramaaya cabin prima ariyille ultra ariyile?!!! Comparison il cheriya oru mistake!!!
Hi vishnu,make a video about" KR " owners,,,cheruppathil mc roadil koodi pokumpol KR enna peril 20 il kooduthal SE lorry vari vari aayi cement kayatti pokunnathu kandittundu..
എന്റെ അഭിപ്രായത്തിൽ ഇടുങ്ങിയ വഴികളിൽ കൂടി തടി എടുത്തു വരാൻ ഇതുപോലെ ഫ്രണ്ട് അധികം തള്ളാതെ ബോഡി കേട്ടുന്നതാണ് ഉചിതം... കാരണം ചെറിയ വഴികളിലെ വളവുകളിൽ മാക്സിമം ചേർത്ത് ഓടിച്ചെടുക്കാൻ പറ്റും കൂടാതെ തടിയും കൊണ്ടു കുത്തനെ ഇറക്കം ഇറങ്ങി വന്നു റോഡിൽ കയറുന്ന സമയം ഫ്രണ്ട് റോഡിൽ തട്ടാതെ ഫ്രീ ആയി പോവുകയും ചെയ്യാം... 😍
വണ്ടി തോട്ടം ഇറങ്ങുന്ന വീഡിയോ ആണ് പ്രതീക്ഷിച്ചത് 😊😊. തോട്ടത്തിൽ SE കളിക്കുന്ന പോലെ ഇവൻ കളിക്കുമോ എന്നറിഞ്ഞാൽ മതി 😁🔥🔥 പാറ്റുവാണേൽ അതിന്റെ ഒരു short video add ചെയ്യണേ.
കമന്റ് ഇടുന്ന മച്ചാന്മാരെ... തടി വണ്ടി..എന്നാണ് ഇതിന്റെ പേര്... അതായതു കേരളത്തിലെ വഴികൾ അറിയാമല്ലോ... ഇടുങ്ങിയതും വീതി ഇല്ലാത്തതും... ടാറിങ്ങു പോലും ഇല്ലാത്ത വളവുകളും ഉറക്കവും കയറ്റങ്ങളും നിറഞ്ഞ നമ്മുടെ വഴികളിലൂടെ ഓടിക്കാൻ പ്രൈമയുടെയോ ഭാരത് ബെൻസിന്റെയോ അല്ലെങ്കിൽ കാണാൻ നല്ല ഭംഗിയൊക്കെ ഉള്ള ഒരു ക്യാബിൻ ഇങ്ങനത്തെ ഉപയോഗത്തിനുള്ള വണ്ടിയിൽ വെച്ചാൽ എങ്ങനെ ഇരിക്കും വണ്ടി പോലും വളരെ വിഷമിച്ചു പോകുന്ന വഴികളിൽ ഡ്രൈവർ സുഖമായിരിക്കണം എന്ന് പറഞ്ഞാൽ പറ്റുവോ... പിന്നെ ഇപ്പോൾ ആരും സൈറ്റിൽ ഇറങ്ങി ലോഡ് എടുക്കാറില്ല... പണ്ട് se ഉണ്ടായിരുന്ന കാലത്തു വേറെ വണ്ടിയില്ല സൈറ്റിൽ ഇറങ്ങാൻ... ഇപ്പൊ അങ്ങനെയല്ല ചെറിയ വണ്ടികൾ ഉണ്ട് ചെളിയിൽ കറങ്ങിയാലും പണിക്കാര് തള്ളിയാലും കയറിപ്പോരും... തടി കയറ്റാനുള്ള വണ്ടികളിൽ ഏറ്റവും നല്ലത് ഇത് തന്നെയാ... കാരണം ഇതിന്റെ ടോർക്...850 nm ടോർക്കാണ്.... ഈ വിഭാഗത്തിലുള്ള ഒരു വണ്ടിക്കും ഇല്ല ഇത്രയും ടോർക്... ലേയ്ലൻഡ് 700nm ഉള്ളു... ആർക്കു വേണേലും തടി കയറ്റാം... നിരപ്പുള്ള റോഡിൽ എത്തിച്ചു കൊടുത്താൽ... വണ്ടി വാങ്ങിക്കുമ്പോളും ഉപയോഗിക്കുമ്പോളും... അതിനെ അറിയുക... അല്ലാതെ ചുമ്മാ ഓരോന്ന് പറയരുത്....
ടിപ്പർ തുടങ്ങി 16 വീലും ട്രയ്ലർ ഒക്കെയായി ലോറി സെഗ്മെൻറ് കൈയ്യടക്കിയ ഭാരത് ബൻസിന് , തടി ലോഡുമായി പോകുന്ന ഒരു ലോറി പോലും റോഡിൽ കാണുവാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ് ? 2 - 3 വർഷം മുൻപ് വരെ തടി ലോറി എന്നാൽ 100% ടാറ്റ മാത്രമായിരുന്നു .ഇപ്പോൾ റോഡിൽ കാണുന്ന തടി ലോറികൾ 70% ലെയ്ലൻറ് ആണെന്ന് തോനുന്നു ,SE ലോറി ഇറങ്ങാത്തത് കൊണ്ട് മാത്രമാണോ ലെയ്ലൻ്റ് ഈ മേഘലയിൽ മുന്നേറിയത് ??? ചുരുക്കത്തിൽ ഉത്തരം പ്രതീക്ഷിക്കുന്നു
Mahindra pick up 4×4 ബോഡി കെട്ടുന്ന വീഡിയോ ചെയ്യാമോ. ക്യാബിൻ +ചെയ്സ് മാത്രം ആയി വണ്ടി കിട്ടുമോ? ബാക്കിലെ പെട്ടി മാറ്റി ഫ്ലാറ്റ് ബോഡി ഫുൾ സൈഡ് ഓപ്പൺ ചെയ്യാൻ പറ്റുന്ന ബോഡി കയറ്റുന്നത് ചെയ്യാമോ.+എക്സ്ട്രാ ലീഫ് കയറ്റുന്നതും കൂടി ചെയ്യാൻ പറ്റുമോ
ഞാനും ഒരു ടാറ്റാ യുടെ തടി വണ്ടിക്കാരനാണ് 👌👍🤲
❤️❤️♥️♥️♥️♥️♥️♥️
ഞാൻ ദമാമിൽ നിന്നാണ് ഈ വീഡിയോ കാണുന്നെ.വൈശാഖിന്റെ വീടിന് തൊട്ടു മുകളിൽ ആണ് എന്റെ വീട്. രണ്ടര വർഷത്തിന് ശേഷം നാട് കാണുവാൻ സാധിച്ചതിൽ വലിയ സന്തോഷം ഒണ്ട്..
Power full peoples coming from power full places 👍 TATA മുഖം മിനുക്കാറില്ല, പക്ഷെ ഉപബോക്താവിന്റ വിശ്വാസം സംരക്ഷിക്കുന്നു
രാവിലെ മുതൽ വെയ്റ്റിംഗിൽ ആരുന്നു... നുമ്മടെ TATA പൊളിയല്ലേ... കിടുക്കാച്ചി ലുക്ക് 🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰
❤️❤️♥️♥️♥️
SE ക്ക് പകരക്കാരൻ ഇല്ല. എങ്കിലും ഈ സെഗ്മെന്റിൽ ഇവൻ ഒന്നാമനാകും. ടാറ്റാ കവിൾ ഇഷ്ടം.❤️❤️❤️
🔥❤️❤️♥️♥️♥️♥️
ഈ വണ്ടി 100% വിജയിക്കും 👍🏻👍🏻👍🏻💙💙💪💪💪
❤️♥️♥️♥️♥️♥️
തടി കയറ്റുന്നവണ്ടി ലുക്ക് ഇത് മതി ഇത് കിടുക്കും പൊളിക്കും എന്താ🔥🔥
90's tata ബസുകളുടെ look ആണ് ഇതിന്റെ cowl കാണുമ്പോൾ
❤❤❤❤❤❤❤
വീഡിയോ ക്വാളിറ്റി ഒരു രക്ഷേം ഇല്ല പൊളി
❤️♥️♥️
KL-26 അടൂർക്കാരൻ 💪💪💪
K.R. Transports,
കൈതപ്പറമ്പ്, ഏഴംകുളം, ആടൂർ.
തടിലോറിയിലെ പഴയ Legend
Kollam kidu vandi 🔥 vishnu chettanthey review supper ann🥰
❤️♥️♥️♥️♥️♥️
Vandiyuda glass bagam prima pola kavil mattan pattiyirunakill poli ayirikumayirunu😍
പണ്ടാറം ഏത് കുന്നും മലയും വലിഞ്ഞ് കേറും👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
4x4 🔥🔥🔥🔥🔥🔥🔥🔥
Can you please make a review of Ashok Leyland 1920HG timber truck also a comparison with TATA 1918C.
Yew❤️♥️♥️♥️🔥🔥
ഹെവി 😍
അങ്ങനെ പെരുമ്പാവൂർ കാഴ്ചകൾ കാണട്ടെ ❣️
🔥kl 40 pwr🔥
@@yasir737 നമ്മൾ അയൽവക്കം, കോതമംഗലം KL 44 🤗
🔥
പെരുമ്പാവൂർ റോഡ് ട്രിപ്പ് ഉണ്ടോ
❤️♥️♥️♥️
Vaishak you are mistaken..if u compare 19 tons ,SE has 500 nm torque but 1918c Tata is 850 nm torque.
1920 Leyland is 700 nm ..so power( weight carrying ) belongs to TATA
Actually I'm impressed that he is ready to buy a factory build cabin rather than buying chassis and then build custom cabin
It's custom built.
❤️❤️♥️♥️♥️♥️
@@AutosVlog 9p
വിഷ്ണു മച്ചാനെ അപ്പോ എന്തായാലും ലേയ്ലൻഡ് 1920 കൂടി വേണം 🔥💪🏻 ഒരു comparison കൂടി ആകുമ്പോ പൊളിക്കും
കഴിഞ്ഞമാസം ഇട്ടിരുന്നു എന്നാണ് എൻറെ ഓർമ്മ,comparison അല്ല
@@umerc_rz_kl-1048 1920 റിവ്യൂ വന്നിരുന്നു.. അതല്ല തടി കേറ്റാൻ ഉള്ള 1920 മോഡൽ ഉണ്ട് അതിന്റെ റിവ്യൂ ന്റെ കാര്യം ആണ് പറഞ്ഞെ.
@@anandhakrishnancjആ s ശരിയ 👍
Yew❤️♥️♥️
@FATHIMA M മനസിലായില്ല..?
13:24 njangade Chittar Pathanamthitta vazhi ann EEE vandi poyeth
KL 62 Ranni, Pathanamthitta registation ❤️🔥
Frist 1918 c kr alla chetta, trivandrum vellarada ulla thiruvathira aanu
Backil neelam kudumbo tyre life korayan karanem endha?
മച്ചനെ പൊളി Video 🥰🥰😍😍🥰🥰 Leyland 1920 കൊണ്ട് വരണം പ്ലിസ്
🔥❤️❤️♥️♥️♥️♥️
ഹാപ്പി ജേർണി ആൻഡ് സ്റ്റേ സേഫ് ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
TATA se ഒരു സുന്ദരൻ തന്നെ 😘😘😘
ബ്രോ ഇത് വരെ eicher ന്റെ 10+ വീൽ ഉള്ള വണ്ടികൾ for example pro 6048 etc review ചെയ്തിട്ടില്ലലോ
❤️♥️♥️♥️♥️♥️♥️
Tata old bus look undu 🖤🔥 bro adutha bharathbenz interstate vlog eppozha ❤️❤️
Leyland തീർച്ചയായും ചെയ്യണം
❤️❤️♥️♥️♥️♥️
TATA യുടെ ഈ പഴയ കൗൾ BS6 ൽ എങ്കിലും മാറ്റാമായിരുന്നു .ഇപ്പോൾ ഇറങ്ങുന്നതിൽ ഏറ്റവും മനോഹരം ഭാരത് ബൻസ്, പിന്നെ ഐഷർ , ഉടായിപ്പ് കൗൾ ,ക്യാമ്പിൻ ഒക്കെയായി തരം താണുപോയ ലെയ്ലൻറ് പോലും BS6 ൽ ഞെട്ടിച്ചു ,ശാലീന സുന്ദരമായ മുഖം
Bharat Benz cowl model illalo appo engana compare cheyyan pattane tata kkum inde sundaramaaya cabin prima ariyille ultra ariyile?!!! Comparison il cheriya oru mistake!!!
ഈ കവിളിന്റെ ഭംഗി ഒന്ന് വേറെയാണ്.👌
❤️❤️♥️♥️
ബാക്കി കമ്പനിക്കാർ 10 വർഷം മുൻപോട്ട് ചിന്തിക്കുമ്പോൾ ടാറ്റ ഡിസൈൻ കൊണ്ട് 10 വർഷം പുറകോട്ട് ചിന്തിച്ചിരുന്നു...
Cowl design maathram bhayankara mosham aaa!!!
Prima nokiyal mathi
Cowl udekil safe a
Mm
സത്യം
Higlight polich tata mathram use cheyyu ❤️❤️❤️♥️
ആണ് പഴയ ഒരു ലുക്കിലേക്ക് പോകുന്നു..... 🔥🔥🔥🔥
Hi vishnu,make a video about" KR " owners,,,cheruppathil mc roadil koodi pokumpol KR enna peril 20 il kooduthal SE lorry vari vari aayi cement kayatti pokunnathu kandittundu..
❤️❤️ok
Good hard work bro
Tata 💪💪💪🇮🇳
❤️♥️♥️♥️♥️
Thadi vandiyil thadi kondu povumbol enthoke papers vandiyil venam oru video edoooo
എൻ്റെ നാട് , അടൂർ❤️
❤️❤️♥️♥️♥️♥️
എന്റെ അഭിപ്രായത്തിൽ ഇടുങ്ങിയ വഴികളിൽ കൂടി തടി എടുത്തു വരാൻ ഇതുപോലെ ഫ്രണ്ട് അധികം തള്ളാതെ ബോഡി കേട്ടുന്നതാണ് ഉചിതം... കാരണം ചെറിയ വഴികളിലെ വളവുകളിൽ മാക്സിമം ചേർത്ത് ഓടിച്ചെടുക്കാൻ പറ്റും കൂടാതെ തടിയും കൊണ്ടു കുത്തനെ ഇറക്കം ഇറങ്ങി വന്നു റോഡിൽ കയറുന്ന സമയം ഫ്രണ്ട് റോഡിൽ തട്ടാതെ ഫ്രീ ആയി പോവുകയും ചെയ്യാം... 😍
Athuseriya
Praveen machante oppom oru inter state trip cheyy
Love from Charummood ❤
❤️❤️♥️♥️♥️♥️
മുകളിലത്തെ ഹെഡ് ലൈറ്റ് ഒഴിവാക്കി താഴെ രണ്ടു റൗണ്ട് ഹെഡ് ലൈറ്റ് കൊടുത്താൽ ഒന്നുകൂടി നന്നായേനെ ❤
Tata oru rekshe illa pwoli..❤️😍
🔥🔥❤️❤️❤️❤️❤️
Eicher 2080 xpt pro plat form vandi onnu review cheyumoo
❤️♥️♥️♥️♥️
Porch il oru jeep 🤩🔥
❤️♥️♥️♥️
Engine ബ്രേക്കിന്റെ കാര്യത്തിൽ tata leylandനേക്കാൾ മുൻപിലാണ്. ഇതുകൊണ്ടായിരിക്കും തടി ലോറി എപ്പോഴും റ്റാറ്റായാവുന്നത്
അശോക് ലേയ്ലൻഡ് റിവ്യൂ ചെയ്യണം
🔥♥️♥️♥️♥️♥️♥️
Katta waiting for the comparison video..
സൂപ്പർ ബ്രോ 😍😍💐💚💛👏😎💪
❤️♥️♥️♥️♥️
S e Uyir 🔥🔥🔥
❤️♥️♥️♥️♥️
Waiting for Leyland ❤😌
❤️♥️♥️♥️♥️
Tata 🔥🔥😍.
പക്ഷേ SE lorry ആണ് പൊളി 😅.
🔥❤️♥️♥️
10 35 ഒരുവെടിക്ക് 3പക്ഷി എന്ന് പറഞ്ഞ പോലെ ഫുൾ TATA മയം ആണല്ലോ 👍
TATA 🔥
Shalom .Thank you. Watching from Australia. 73 Praise the Lord 37.
Bro urumbil transports puthiya vandi irakki athinte video venam pls💪💪💪
❤️♥️♥️♥️
E segmentil look leyland 1920 Avtr thane
❤️♥️♥️
Se വേറെ ലെവൽ ആണ് 😍😍
ഏത് വണ്ടി റിവ്യൂ ചെയ്താലും അത് ഓടിക്കുന്നവരോട് ചോദിക്കണം വിഷ്ണു ബ്രോ TATA ആണോ LEY ആണോ നല്ല വണ്ടിന്ന്. ഒരു TATA ഫാന്റെ അഭിയർത്ഥന ആണ് 🤩
രണ്ട് Brand നും അതിൻ്റേതായ ഗുണവും ദോഷവും ഉണ്ട്. TATA യ്ക്ക് price കുറവാണ്.
Ghat road Tata Leyland plain road
🔥❤️❤️❤️♥️
കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിരുന്നല്ലോ ഒരു ലോഡിങ് വീഡിയോ വരുന്നുണ്ട് എന്ന് വെയിറ്റിംഗ് ആയിരുന്നു നോട്ടിഫിക്കേഷൻ വന്നില്ല.
Search ചെയ്ത് വന്നതാണ് video 👍
🔥🔥🔥🔥❤️❤️❤️♥️♥️
Poli വണ്ടി♥️♥️♥️🎊⚡⚡
❤️♥️♥️♥️♥️
Bro TATA trucks are best trucks bro💪🏻💪🏻💪🏻
ഏത് ഒരു വണ്ടി ഭ്രാന്തൻ എന്റെയും ആഗ്രഹം വീട്ടുമുറ്റത്തൊരു വണ്ടി 😍😍❤
❤️❤️♥️♥️♥️♥️
Leyland 1920 തടിവണ്ടി review ചെയ്യണേ
🔥❤️❤️❤️♥️♥️❤️
Adoor MYNA, MR, RAJUMON ആണ് ഞങ്ങളുടെ ഓട്ടം ഓടുന്നെ, ഈ വണ്ടിയിൽ എത്ര ton max കൊള്ളും, എത്ര perumbavur വരെ ഉള്ള വാടക?
എൻ്റെ നാട്ടിൽ വന്ന് വണ്ടിയുട് റിവ്യൂ ചെയ്യ്തതിന് നന്ദി
🔥❤️♥️♥️♥️♥️
പഴയ SE Compair ചെയ്യുമ്പോൾ കവിൾ ഇല്ലാത്തതിനാൽ പുതിയ SEക്ക് turning radius കുറവായിരിക്കില്ലെ
KL 26 Adoor karaan💪🏻❤️😍😍😍
Se new model 4×4 cheyamo please
Yew❤️♥️♥️
Saanam kozhappillaale... 🔥🤩
🔥❤️♥️♥️♥️♥️
Autos vlog ⚡⚡
❤️♥️♥️
ഇദ്ദേഹം ലൈലാൻഡ് ഇൽ പോയാൽ അതാണ് ലോകത്തിലെ ഏറ്റവും മികച്ച വണ്ടി ഇദ്ദേഹം ടാറ്റ യിൽ പോയാൽ അതാണ്, ഭാരത് ബെൻസ് ഇൽ പോയാൽ അതാണ് എന്തിര് ടെ അപ്പി
23:08 SE pranthan kelkkan agrahicha vakkukal❤️❤️ SE 🔥🔥😘😘
❤️❤️♥️♥️♥️♥️
Waiting for leyland 1920 review
🔥❤️❤️♥️♥️♥️
🥰🥰🥰🥰 നമ്മുടെ...... KR 🥰🥰🥰🥰🥰
ആ വരവ് കണ്ടൽ ഒന്നു❤️❤️❤️
❤️♥️♥️♥️
വണ്ടി തോട്ടം ഇറങ്ങുന്ന വീഡിയോ ആണ് പ്രതീക്ഷിച്ചത് 😊😊. തോട്ടത്തിൽ SE കളിക്കുന്ന പോലെ ഇവൻ കളിക്കുമോ എന്നറിഞ്ഞാൽ മതി 😁🔥🔥 പാറ്റുവാണേൽ അതിന്റെ ഒരു short video add ചെയ്യണേ.
❤️❤️♥️♥️♥️ok
45 vayassu kazhinjavarkk heavy licence edukkaan pattumo ?????
Cowl epolum classic aane... Double glass aarnel setup aayene
🔥❤️♥️♥️♥️♥️
കമന്റ് ഇടുന്ന മച്ചാന്മാരെ...
തടി വണ്ടി..എന്നാണ് ഇതിന്റെ പേര്... അതായതു കേരളത്തിലെ വഴികൾ അറിയാമല്ലോ... ഇടുങ്ങിയതും വീതി ഇല്ലാത്തതും... ടാറിങ്ങു പോലും ഇല്ലാത്ത വളവുകളും ഉറക്കവും കയറ്റങ്ങളും നിറഞ്ഞ നമ്മുടെ വഴികളിലൂടെ ഓടിക്കാൻ പ്രൈമയുടെയോ ഭാരത് ബെൻസിന്റെയോ അല്ലെങ്കിൽ കാണാൻ നല്ല ഭംഗിയൊക്കെ ഉള്ള ഒരു ക്യാബിൻ ഇങ്ങനത്തെ ഉപയോഗത്തിനുള്ള വണ്ടിയിൽ വെച്ചാൽ എങ്ങനെ ഇരിക്കും വണ്ടി പോലും വളരെ വിഷമിച്ചു പോകുന്ന വഴികളിൽ ഡ്രൈവർ സുഖമായിരിക്കണം എന്ന് പറഞ്ഞാൽ പറ്റുവോ... പിന്നെ ഇപ്പോൾ ആരും സൈറ്റിൽ ഇറങ്ങി ലോഡ് എടുക്കാറില്ല... പണ്ട് se ഉണ്ടായിരുന്ന കാലത്തു വേറെ വണ്ടിയില്ല സൈറ്റിൽ ഇറങ്ങാൻ... ഇപ്പൊ അങ്ങനെയല്ല ചെറിയ വണ്ടികൾ ഉണ്ട് ചെളിയിൽ കറങ്ങിയാലും പണിക്കാര് തള്ളിയാലും കയറിപ്പോരും...
തടി കയറ്റാനുള്ള വണ്ടികളിൽ ഏറ്റവും നല്ലത് ഇത് തന്നെയാ... കാരണം ഇതിന്റെ ടോർക്...850 nm ടോർക്കാണ്.... ഈ വിഭാഗത്തിലുള്ള ഒരു വണ്ടിക്കും ഇല്ല ഇത്രയും ടോർക്... ലേയ്ലൻഡ് 700nm ഉള്ളു... ആർക്കു വേണേലും തടി കയറ്റാം... നിരപ്പുള്ള റോഡിൽ എത്തിച്ചു കൊടുത്താൽ... വണ്ടി വാങ്ങിക്കുമ്പോളും ഉപയോഗിക്കുമ്പോളും... അതിനെ അറിയുക... അല്ലാതെ ചുമ്മാ ഓരോന്ന് പറയരുത്....
Looks like Tata 807.
കവിൾ എടുത്ത് ദൂരെ കളയേണ്ട സമയം കഴിഞ്ഞു വിഷ്ണു പറഞ്ഞത് പോലെ പ്രൈമ പോലുള്ള കാബിൻ ഒക്കെ ആയിരുന്നെങ്കിൽ പൊളിച്ചേനെ
Enthe koora look ane ithe se thanneyane kidu
കുറെ നാളുകൾക്ക് ശേഷം ഒരു ലോഡ് റീവ്യൂ
🔥❤️❤️♥️♥️♥️
പിറകിൽ വരുന്ന 912 ഒപ്പം നിക്കാൻ കൂടെത്തന്നെ ഉണ്ടായിരുന്നു 😄
🔥🔥🔥🔥
ടിപ്പർ തുടങ്ങി 16 വീലും ട്രയ്ലർ ഒക്കെയായി ലോറി സെഗ്മെൻറ് കൈയ്യടക്കിയ ഭാരത് ബൻസിന് , തടി ലോഡുമായി പോകുന്ന ഒരു ലോറി പോലും റോഡിൽ കാണുവാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ് ? 2 - 3 വർഷം മുൻപ് വരെ തടി ലോറി എന്നാൽ 100% ടാറ്റ മാത്രമായിരുന്നു .ഇപ്പോൾ റോഡിൽ കാണുന്ന തടി ലോറികൾ 70% ലെയ്ലൻറ് ആണെന്ന് തോനുന്നു ,SE ലോറി ഇറങ്ങാത്തത് കൊണ്ട് മാത്രമാണോ ലെയ്ലൻ്റ് ഈ മേഘലയിൽ മുന്നേറിയത് ??? ചുരുക്കത്തിൽ ഉത്തരം പ്രതീക്ഷിക്കുന്നു
Comparison video ഉൾപ്പെടുത്താം ee ചോദ്യം 🔥🔥
Aine evde leyland 70%??? Samshayam undel perumbaavoor vanne nokiyamathi... 90% tata thanne aane
@@abdulrahman-fw4ep yes
@@AutosVlog Thanks
Aaa visil adi eshttapettu
❤️♥️♥️
Vandi eath sthalama chettaa
Adoor ❣️❣️
Super chetta🧡🧡🧡🔥🔥
❤️❤️♥️♥️♥️♥️♥️
St George malappurathin kandu
Machane thadi ottathinu eicherinte valiya vandi aya 6019 pole ulla vandi nallathano
🔥🔥❤️❤️♥️
Bro.. ടാറ്റയുടെ വണ്ടിക്ക് ഫ്രണ്ട്ലേ ആ കവുൾ വേണം അത് കാണാൻ എന്താ ഭംഗി, അല്ലതെ അത് പൊളിച്ചു മാറ്റിയാൽ ഭംഗിയിൽ ഡിസൈൻ പണിയാം എന്ന് പറയല്ലേ
സത്യം. ടാറ്റാ കവിൾ അതിന്റെ ഭംഗി ഒന്ന് വേറെയാണ്. അതിൽ ടാറ്റായുടെ ലോഗോ.👌👌👌❤️❤️❤️👌👌👌
MISSING SE BOY 💔
@@saneeshsanu1380 yes oru classic touch end
❤️♥️♥️♥️
407 4x4🔥🥰🥰🥰
🔥🔥❤️❤️❤️
പെരുമ്പാവൂർ 💥
🔥❤️❤️♥️♥️♥️
Mahindra pick up 4×4 ബോഡി കെട്ടുന്ന വീഡിയോ ചെയ്യാമോ. ക്യാബിൻ +ചെയ്സ് മാത്രം ആയി വണ്ടി കിട്ടുമോ? ബാക്കിലെ പെട്ടി മാറ്റി ഫ്ലാറ്റ് ബോഡി ഫുൾ സൈഡ് ഓപ്പൺ ചെയ്യാൻ പറ്റുന്ന ബോഡി കയറ്റുന്നത് ചെയ്യാമോ.+എക്സ്ട്രാ ലീഫ് കയറ്റുന്നതും കൂടി ചെയ്യാൻ പറ്റുമോ
🔥🔥❤️❤️♥️♥️♥️
Love from marthandam
❤️♥️♥️♥️♥️♥️
Tata❣🇮🇳
24:25 ee 180hp signa cabin ulla model indalo ath ee fieldil use cheyan pattile
180hp signa and ultra cabin 4 cylinder anu.. cumins 6 cylinder anu athucowl il matre available ullu
🔥❤️❤️♥️♥️
എന്താ ആ ലുക്ക് ♥️♥️♥️😍😍😍
🔥🔥❤️❤️♥️♥️
Semma machan
Oru jcb yuda review chaiavo
❤️❤️♥️♥️♥️❤️
സൂപ്പർ TATA Mass
🔥🔥🔥🔥🔥
Machane ente nattile lorry se loriyile driver ente fatherinte brother anu
❤️❤️♥️♥️♥️♥️♥️