ഞാൻ ഒരു car mechanic ആണ് lockdown ആയത് കൊണ്ട് ബൈക്ക് വീട്ടിലിട്ട് പണിയെടുക്കുന്നത് പോലെ car പണിയെടുക്കാൻ കഴിയാത്തത് കൊണ്ട് ഇപ്പൊ മച്ചാന്റെ video കണ്ട് ഓരോന്ന് ഞമ്മടെ വണ്ടിയിൽ തന്നെ എടുത്ത് പഠിക്കാണ്
ഞാൻ ഒരു 3wheeler മെക്കാനിക്.. ആണ്.. വർക്ക് കുറഞ്ഞുതുടങ്ങി.. പതിയെ 2വീൽ ലേക്ക് മാറണം.. e വീഡിയോസ് ഒക്കെ കണ്ട് ഞാൻ പഠിക്കുന്നു.. 1500 രൂപക്ക് ഒരു പ്ലാറ്റിന പൊളി വണ്ടി എടുത്തു engine അഴിച്ചു പഠിക്കുന്നു.. ഇനി hero ഹോണ്ട ഒരെണ്ണം വേണം.. ടൂൾസ് മേടിക്കണം.
thanks bro., orupaadu naalu kondu bike il 2700 rpm il vibration.. ellaa gear ilum.. athe pole valavil oru cheriyaoru paalicha poleyum undu..ee praavashyam showroom nnu paranju swingarm bush poyittundu ennu., swingarm bush maarumbo vibration koodi maariyaal mathiyaarunnu.!! edit: fz 250
എന്റെ pullsar 150ക്ക് ഇത് പോലെ ഒരു പ്രോബ്ലം ഉണ്ട് വണ്ടി ഓടിക്കുമ്പോൾ back ടയർ ഒരു സൈഡിലേക്ക് പോവുന്നത് പോലെ തോന്നാറുണ്ട് അപ്പൊ ഇത് ആയിരിക്കും ആ പ്രോബ്ലം
Ente vandi gixxer aanu swing arm bush bearing eppozhaanu change cheyyande indications entokkeya?( Driven almost 40k)Pinne oru 60-65sppedil pokumbo front wheelum handlum vibrate aakundu. Adyam tyrente prasnamaanu ennu vijarichu tyre maatiyittum prasnam undu. Cone set prasnonumm illa enna paranje suspension vachu nokkiyappo choichappo.Any suggestion?
Bro Kundokke chadumbozum Katter ulla road ilode povumbozum back inu pada pada sound varunu high way il sound illa endhayirikum bro a sound As 200 anu bike
എന്റെ fz v2 ന്റെ ചൈനിൽ നിന്ന് സൗണ്ട് വരുന്നുണ്ട്, വർക്ഷോപ്പിൽ കാണിച്ചപ്പോൾ അവർ അത് അഴിച്ചു side മാറ്റി തിരിച്ച് ഫിറ്റ് ചെയ്തു, അപ്പോൾ സൗണ്ട് പോയി, ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?
Hi bro. എന്റെ യൂണികോൺ 150 cc ടെ സസ്‌പെൻഷൻ അടിക്കുന്നുണ്ടാരുന്നു... ഒരു വർക്ഷോപ്പിൽ കാണിച്ചപ്പോ റിയർ ഷോക്ക് ബുഷ് മാറണം എന്ന് പറഞ്ഞു... ഷോറൂമിൽ ബുഷ് ആയിട്ടില്ല ഫുൾ സസ്‌പെൻഷനെ കിട്ടു... കുറെ തപ്പി നടന്നു ഒരു കടയിൽ നിന്ന് 60 രൂപയ്ക്ക് ബുഷ്‌കിട്ടി.... അത് ഫിറ്റ് ചെയ്യാൻ ലേബർ ചാർജ് എത്രയാവും?
1)എന്റെ discover 125 st ചെറിയ രീതിയിൽ white smoke വരുന്നു ഉണ്ട്..79000 km ആയി ready ആക്കാൻ athra ആവും.. ഇപ്പോൾ തുടങ്ങി te ഒള്ളു അത് കാരണം ഞാൻ ഇപ്പോൾ athickam use ചെയുന്നു ഇല്ല.. പിന്നെ 2)oil level nockuna ah glass ഭയങ്കര കറ ആയി ഇരിക്കുക ആണ് അത് എന്താ ചെയുക.. Gear shifting എല്ലാം smooth ആണ്..
@@mechvlog white smoke ഇന്റെ കാര്യം reday ആക്കാൻ athra varum... ഇപ്പോൾ വന്നു തുടങ്ങി te ഒള്ളു.. വണ്ടി 78000 km ആയി.. Gear shifting എല്ലാം smooth ആണ്... Cherya രീതിയിൽ പുക.. പുക varumbol oil കത്തുന്ന smell um ഉണ്ട്
Bro ente pulsar 150 moonnu thavana bush Matti...ethinu low quality um high quality um undo? Njan local work shop il koduthanu mariyathu eppozhum prashnam varunnundu...
Hi bro.. എന്റെ fz 16 ടോപ് ഗിയറിൽ അത്യാവശ്യം hight rpm ഇൽ ninnu ഗിയർ ഡൌൺ ചെയ്യേണ്ടി വരുമ്പോ വല്ലാത്ത ഒരു ശബ്ദം വരുന്നു. അത് പോലെ കോർണർ എടുക്കുമ്പോ ഫ്രണ്ട് പോർഷൻ വല്ലാത്ത വൈബ്രേഷൻ പോലെ തീരെ കോൺഫിഡൻസ് കിട്ടണില്ല എന്താകും ബ്രോ കാരണം.. പ്ലീസ് ഹെല്പ് 🙏🙏🙏
Bro antta activa yude frond arm bush Mari athinu shesham vandik runing il vettal ond kayii vittu nokumbo nallath pole shake avunu nth avum oodi Sheri avumoo
Bro എന്റെ pulsar 150 ഇൽ front വലത്തോട്ട് ഓടിയാൻ പാടാണ് എന്നാൽ ഇടത്തോട്ട് നന്നായി വളയുന്നുണ്ട് front ടയർ നോക്കിയപ്പോൾ ഒരു side കയറി തേയുന്നുണ്ട് എന്താണ് problem എന്ന് മനസ്സിലാകുന്നില്ല... Cone ball check ചെയ്തപ്പോൾ ok ആണ് swing arm പുതിയത് ഇട്ടു എന്നിട്ടും front പ്രശ്നമാണ്...വീൽ bearing play കാണുന്നുമില്ല വളവിൽ ഇടത്തോട്ട് വളക്കുമ്പോൾ ഇപ്പോൾ വീഴും എന്ന് തോന്നും... Pls help..
ഞാൻ ഒരു പോലീസുകാരൻ ആണ് ഡ്യൂട്ടിയികിടയിൽ യാദൃഷികമായാണ് താങ്കളുടെ വീഡിയോ കണ്ടത്.. ഇപ്പോൾ സ്ഥിരമായി കാണുന്നു
Thanks for watching
ഞാൻ ഒരു car mechanic ആണ് lockdown ആയത് കൊണ്ട് ബൈക്ക് വീട്ടിലിട്ട് പണിയെടുക്കുന്നത് പോലെ car പണിയെടുക്കാൻ കഴിയാത്തത് കൊണ്ട് ഇപ്പൊ മച്ചാന്റെ video കണ്ട് ഓരോന്ന് ഞമ്മടെ വണ്ടിയിൽ തന്നെ എടുത്ത് പഠിക്കാണ്
👍
Ok ser nice name😁
Nice
വീഡിയോ കണ്ട് കണ്ട് വർക്ഷോപ്പിലെ പണിക്കാരൻ ഇന്നത് മാറ്റണം പറയുന്നതിന് മുന്നേ ഞാൻ ഏത് മാറ്റണം ന്ന് അങ്ങോട്ട് പറയുന്ന അവസ്ഥ വരെ വന്നു.... 👌👌❤
ഞാൻ ഒരു 3wheeler മെക്കാനിക്.. ആണ്.. വർക്ക് കുറഞ്ഞുതുടങ്ങി.. പതിയെ 2വീൽ ലേക്ക് മാറണം.. e വീഡിയോസ് ഒക്കെ കണ്ട് ഞാൻ പഠിക്കുന്നു.. 1500 രൂപക്ക് ഒരു പ്ലാറ്റിന പൊളി വണ്ടി എടുത്തു engine അഴിച്ചു പഠിക്കുന്നു.. ഇനി hero ഹോണ്ട ഒരെണ്ണം വേണം.. ടൂൾസ് മേടിക്കണം.
👍
സപ്പോർട്ട് 👍👍👍
Great.....❤
Hero hunk swingarm bush price ethrayakum?
Oru pachakakaran engane pakam cheyyam ennu paranju tharunna pole anayasamayi ellam detail aayi parayunnu, nice video bro , hard-working 👍
👍
Changing videos okke othiri youtubeil undelum complaintum pariharavum ithrem vekthamayi arum paranju tharunnathu kandittilla 👍👍👍👍👍👍👍
Thanks
അടിപൊളി 👍
ഇത്രയും സുന്ദരമായി അവതരിപ്പിക്കാൻ നിങ്ങളക്കൊണ്ടേ കഴിയു 💯
നിങ്ങൾ ഒരു പാട് ഉയരും തീർച്ച 🌹
ഇനിയും പ്രതീക്ഷിക്കുന്നു ❤
👍
@@mechvlog 👍
thanks bro., orupaadu naalu kondu bike il 2700 rpm il vibration.. ellaa gear ilum.. athe pole valavil oru cheriyaoru paalicha poleyum undu..ee praavashyam showroom nnu paranju swingarm bush poyittundu ennu.,
swingarm bush maarumbo vibration koodi maariyaal mathiyaarunnu.!!
edit: fz 250
രണ്ട് ബിയറിങ് 👌👌അടിപൊളി ഐഡിയ 👍👍
👍
Hi Ansar bro....... ith pole 2 bearing suzuki gixxer il set cheyyan pattumo?........140/70 tyre ittathond idakkidakk bush complaint varunnu
ബ്രോ പൾസർ 220 ബാക്ക് ടയർ മദ്ഗാർഡ് ഇൽ നിന്നും വലത്തോട്ട് അല്പം ചരിഞ്ഞു നില്കുന്നു..ചൈസ് ബെൻഡ് ഇല്ല.. സ്വിങ്ആം ബുഷ് ആയിരിക്കുമോ 😢😢
2012 model fz aanu ente bike 2 bearing use cheyyan pattumo ,bearinginu ethra rate aakum...
Bro tyre oru side thenju pokunath swing arm bush poyath kond aayirikumo..fz aan nte vandi
Use ful video bro nan bearing vangi vaichikunni ennipo poyi maaranam
Ok👍
വളരെ നല്ല വിശദീകരണം പഴയ ആക്ടീവയുടെ Link bush ആഭാഗങ്ങളിൽ വരുന്ന സൗണ്ടുകൾ അതിനെ കുറിച്ച് ഒന്നു വിശദീകരിക്കാമോ നന്ദി
Himalayan ബൈക്കിന്റെ swing arm bush പുറത്തു കിട്ടുമോ. Companyil ചോദിച്ചപ്പോ set മൊത്തം മാറണം എന്നാ പറഞ്ഞെ
Hai മച്ചാ...ഈ palsar 150 back മാർഗ്ഗദ് oru ഭാഗത്തേക്ക് ചരിഞ്ഞു പോകുന്നു അത് എങ്ങെനെ ശെരിയാക്കുക അത് oru വീഡിയോ ചെയ്യോ plzz 🤗
Bro gixer nu ethu pola swing arm il 2 bush use chayano...?
Yamaha R15 v2 ന്റെ swing arm fz16 നില് fitt cheyyan പറ്റുമോ..... 😐
Bush nu mathram ano bro cmplnt varika.... Ente vandik ithe cmplnt und..cheriya speedil povumbozhoke vandi full vibration aahnn... Wrk shopil chodhichappol swing arm azhich laythil kond povananam ennanu parayunnath... Laythil kond povenda avashym undo.... ?
Bro എന്റെ വണ്ടി fzv1 ആണ് അതിന്ടെ അടിയിൽനിന്ന് നല്ല അടി വരുന്നുണ്ട് അത് ഇതായിരിക്കും?
Haaii... Bro... അടിപൊളി 👍👍❤️❤️❤️വീഡിയോ സൂപ്പർ 💪
Honda Trigger ൽ ഇതു പോലെയാണോ?
Bro mono suspension repair cheyyan pattumo.. Angane oru vedio cheyyamo
Bro entte vandi Karizma Yann vandiyi single ayi pokumbo valiya kuyappamill double vekumbo vandi nalla shake cheyyunnu enthann karannam???
Sing arm bush allenginl bearings pooyittundo enn nookk bro
Swing arm bush poyi kazhinjaal handle wobble cheyyumo
Fz bearing വേഗം coumplint ആവുന്നു , FZ v2 vil 2എണ്ണം ഉപയോഗിക്കാൻ പറ്റുമോ, bearing മാത്രമായി വാങ്ങൻ കിട്ടുമോ
Plz replay
എന്റെ pullsar 150ക്ക് ഇത് പോലെ ഒരു പ്രോബ്ലം ഉണ്ട് വണ്ടി ഓടിക്കുമ്പോൾ back ടയർ ഒരു സൈഡിലേക്ക് പോവുന്നത് പോലെ തോന്നാറുണ്ട് അപ്പൊ ഇത് ആയിരിക്കും ആ പ്രോബ്ലം
Ente vandi gixxer aanu swing arm bush bearing eppozhaanu change cheyyande indications entokkeya?( Driven almost 40k)Pinne oru 60-65sppedil pokumbo front wheelum handlum vibrate aakundu. Adyam tyrente prasnamaanu ennu vijarichu tyre maatiyittum prasnam undu. Cone set prasnonumm illa enna paranje suspension vachu nokkiyappo choichappo.Any suggestion?
Bike running il tik tik sound verinn chain nte bagathe ninn 220 aane bike aa sound nte karnam enthayiriku
Chain edakk edakk tight ചെയ്യുന്നു but 1,2 dhivassam കൊണ്ട് chain അടിക്കുന്നു
ഇത് മാറി ഇല്ലേൽ മിസ്സിംഗ് വരുമോ..
Bro scooter swing arm bush complaint undo enn engane ariya
ബ്രോ very informative video ❤️👍
യമഹ szr ബൈക്ക് nte rear footrest engana mattunne...set full aayi marendi varo.
Super bro👍
very useful video Aashane
tools video please
Poli machanee poli❤❤❤kalakki
Unicorn ൽ 2 നീഡിൽ ബെയറിംഗ് വീതം ഇടാമോ? മറുപടി പ്രതീക്ഷിക്കുന്നു.
Scooter ആക്സിലേറ്റർ കേബിൾ മാറുന്ന വീഡിയോ ചെയ്യാമോ..bro
Pls
Cheyyam bro
replacement coast ethreya
Good info bro.. 4 bearing use cheyyunnath kind vere problem varan chance indo? Per piece 500 rs indo?
Orginal und
54 ennathinulla space onnum illa bro
Great Video sir, Love from Kolkata
12:37 ingane cheythal swing arm bend aavum.. Adikkunna side inte bottom support cheyyanam
Valiya reethiyil onnum adikkunnilla
പഴക്കം ഉള്ള വണ്ടി ആകുമ്പോൾ ഒരു സപ്പോർട്ട് കൊടുത്തെ അടിച്ചിയ്കാവു...
unicorn nu fitt cheyyan pattumo 2 ennam
Unicorn mono shockil varunna bush vangan kittumo...adh replace cheyyan pattumo...
Bro യൂസ്ഫുൾ വീഡിയോ. മുഴുവൻ ഡീറ്റൈൽസും ഉണ്ട്.
👍
നമ്മുടെ യൂണികോൺ സിഗം ബുഷ് 2എണ്ണം ഇടാമോ അതിന് ഏത് ബുഷാ ആണ് ഇടാൻ പറ്റുക ഒന്നൂ പറഞു തരുമൊ
Idaam,hero hunk inte idaam,vila kurav aan
Fazer bike nte swing arm bush bearing complaint aayal chain sprocket adi varummoo
Enik vandiyil nalla reethik adi varunnund chain swing arm il adikunu
220 യുടെ ബുഷ് മാറ്റാൻ എന്ത് ചിലവ് വരും
Bro swing arm bush suspension na effect cheyyuo
Yes suspension pettann damage aavum
Fz v2 വിന്റെ ബാക്ക്, ഫ്രണ്ട് ടയർ ന്റെ കമ്പനി റെക്കമെന്റ് ചെയ്യുന്ന സൈസ് എത്രയാണന്നു പറയാമോ...?
Oru side 1 bairing vanna kuzhappm ilallo
Bro Kundokke chadumbozum Katter ulla road ilode povumbozum back inu pada pada sound varunu high way il sound illa endhayirikum bro a sound As 200 anu bike
Chain sprocket,shock absorber pinne body enthengilum ilagittundengilum varum
Fly wheel anti clok wise അലേ കറകേൺഡത് ചെയ്ൻ ഇടുബൊൾ
ഇഷ്ട്ടപെട്ടു SUB ചെയ്തു
👍
എൻഫീൽഡ് സ്റ്റാൻഡേർഡ് 350bs 4 കാർബുറേറ് ട്യൂണിങ് with tachometer vedio ഇടാമോ tacho meter ഏതു company ആണ് നല്ലത്
👍,ellam kuzhappam onnum illa,pakshe 7000 rupayoolam vila varunnund
എന്റെ fz v2 ന്റെ ചൈനിൽ നിന്ന് സൗണ്ട് വരുന്നുണ്ട്, വർക്ഷോപ്പിൽ കാണിച്ചപ്പോൾ അവർ അത് അഴിച്ചു side മാറ്റി തിരിച്ച് ഫിറ്റ് ചെയ്തു, അപ്പോൾ സൗണ്ട് പോയി, ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?
Illa,theymanam varumbol undavunnadh aan
Monoshock cornset poyapole cheriya kuzhiyilum adikkunnath enthavum
Hi bro.
എന്റെ യൂണികോൺ 150 cc ടെ സസ്‌പെൻഷൻ അടിക്കുന്നുണ്ടാരുന്നു... ഒരു വർക്ഷോപ്പിൽ കാണിച്ചപ്പോ റിയർ ഷോക്ക് ബുഷ് മാറണം എന്ന് പറഞ്ഞു... ഷോറൂമിൽ ബുഷ് ആയിട്ടില്ല ഫുൾ സസ്‌പെൻഷനെ കിട്ടു... കുറെ തപ്പി നടന്നു ഒരു കടയിൽ നിന്ന് 60 രൂപയ്ക്ക് ബുഷ്‌കിട്ടി.... അത് ഫിറ്റ് ചെയ്യാൻ ലേബർ ചാർജ് എത്രയാവും?
Cbz Xtreme model (2007) 2 baring use cheyyan pattumo. Ente bike ithano vibration varunne...
Pattum
Bro....conset bearing change ചെയ്യുന്ന video ചെയ്യാമോ...pls
👍
Bro 150 pulsar swing arm change cheyyan rate etra akkummm
Fz v2 - rear wheel bearing complaint aayaal engane ariyaanpattum...? Ethra km il maaranam...???
Basha keettapol manasilayi palakkattukaran aane enne ...
Workshop evide aayittane .
Alathoor
Can you try doing a video on measuring swing arm length and swing arm angle for 150cc bikes
Enthinaan?
This data is not available anywhere on the internet..a proper swimg arm angle prevents a bike from losing balance.
Njan nookkiyittilla
Bro ente vandiyile swing arm cap kanunilla.athil illenkil enthenkilum prashnam indo
Thank for information 🎉🎉❤
Ente 220 ude swing arm bush mattan
Axile puratheke kittunilla
Ene enta cheya....?
Please help 😓😓😓😓
Thurumb aayi stuck aayittundalle,thattanda axle complaint aavum,gun upayogich nalla poole thirich thirich thanne edukkanam
1)എന്റെ discover 125 st ചെറിയ രീതിയിൽ white smoke വരുന്നു ഉണ്ട്..79000 km ആയി ready ആക്കാൻ athra ആവും..
ഇപ്പോൾ തുടങ്ങി te ഒള്ളു അത് കാരണം ഞാൻ ഇപ്പോൾ athickam use ചെയുന്നു ഇല്ല..
പിന്നെ
2)oil level nockuna ah glass ഭയങ്കര കറ ആയി ഇരിക്കുക ആണ് അത് എന്താ ചെയുക..
Gear shifting എല്ലാം smooth ആണ്..
Aa glass veere vaangan kittum,50 rupayil thazhe varum bro
@@mechvlog white smoke ഇന്റെ കാര്യം reday ആക്കാൻ athra varum... ഇപ്പോൾ വന്നു തുടങ്ങി te ഒള്ളു.. വണ്ടി 78000 km ആയി.. Gear shifting എല്ലാം smooth ആണ്... Cherya രീതിയിൽ പുക.. പുക varumbol oil കത്തുന്ന smell um ഉണ്ട്
Puga mathram nirthan eegatheesam oru 4000 rupayude ullil thanne varu,ithrayum oodiya vandi full pani edukkunnathan nallath
Bro unicorn 2019 model throttle relese cheyubo back lek cheriya sound ood kode oru vali endavum ?
Oru pottunna sound aano?
Oru kulath kond valikunnad pole anu...
Disc brake jam undo enn nookk
Okkk bro
Bro vandi 19000 km odiyitund engine flesh cheyth full synthentic engine oil use cheythal perfomance koodumo ......
Bro ente pulsar 150 moonnu thavana bush Matti...ethinu low quality um high quality um undo? Njan local work shop il koduthanu mariyathu eppozhum prashnam varunnundu...
Athinte plastic bush aav varunnadh,ath kondan bro
Cost ethra ayii bro
Pulsar ബൈക്കിൽ ഇതുപോലെ 2 bearing ഇടാൻ പറ്റുമോ
സ്വിങ് arm നട്ട് torque എത്ര വേണം
Fzv3 bs6 aaa nte bike same issue, old fz um new v3 fz um same swing arm bush ano pls reply😒2 bush idan pattumo ithinum
Fz v2 change cheyan pani kooli ekadesham varum
Super bro nalla videos aanu ellam
Thanks for watching bro
Tyre size kaaranama swing arm bush poyi athu maaraan wrk shopil itta njan ( FZ v2 140/70)
Ente vandikum e complaint und swigh bushn rate etre vrum??? Change. Cheyaan
Vandi eethan
@@mechvlog fz v2
Oru bearing inu 500 rupa varum
Adipoli vivaranam
👍
Hi bro.. എന്റെ fz 16 ടോപ് ഗിയറിൽ അത്യാവശ്യം hight rpm ഇൽ ninnu ഗിയർ ഡൌൺ ചെയ്യേണ്ടി വരുമ്പോ വല്ലാത്ത ഒരു ശബ്ദം വരുന്നു. അത് പോലെ കോർണർ എടുക്കുമ്പോ ഫ്രണ്ട് പോർഷൻ വല്ലാത്ത വൈബ്രേഷൻ പോലെ തീരെ കോൺഫിഡൻസ് കിട്ടണില്ല എന്താകും ബ്രോ കാരണം.. പ്ലീസ് ഹെല്പ് 🙏🙏🙏
Swing arm bush pooyittundo ennu thonnunnund,vandi slow aakkathe gear shift cheythal sound varum
swing arm bush poya gattar chadumbo break il oru adi kittuvoo?
Illa, vibration num ath poole thanne back vettunnath pooleyum thoonnum
Xpulsine eee reethi cheyyaan pattumoo
Bro antta activa yude frond arm bush Mari athinu shesham vandik runing il vettal ond kayii vittu nokumbo nallath pole shake avunu nth avum oodi Sheri avumoo
Eethengilum oru side tight kooduthal aayirikkum
@@mechvlogbro front axle piri poyi irikuvanu aapo axle nalla tight alla athkond ee preshnam varuvoo
Urappayum varum, karanam wheel shake aavugayalle
Ok bro nale axle marum❤️👍
👍
സ്വിങ് arm axile ഊരി വരുന്നില്ല തുരുമ്പ് ആണ് എന്ത് ചെയ്യും ☹️
Heat aakiyal mathi
Fz v2 ഇടത്തെ സൈഡിലേക് വീശുമ്പോ back ടയർ സ്ലിപ് ആവുന്നുണ്ട്, swing arm, coneset oke മാറി ipzhm അങ്ങന തന്നാ.. അതിന്റെ കാരണം പറഞ്ഞു തരാമോ please
Shockabsorbar pooyittundo?
@@mechvlog bro ath ipo nokipo swing arm il shock absorber murukkiyekunna avde oru loose und, shock absorber edathekum valathekum namml valikumbo neengunnund
Athe,nookkanam
Shockabsorbar bush pooyalum varum,pakshe ath separate vaangan kittilla,st aaye varu
അടിപിടി മെക്കാനിക് ♥️
Second hand bike വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നൊരു video ചെയോ
Njan ath cheyyan plan cheythatha, TH-cam orupaad video und,atha onn madichath.
Njan cheyyam bro
😍😍😍😍
I'm waiting
👍
ചേട്ടന്റെ എല്ലാവിഡിയോസും കാണാറുണ്ട് 👍 ചേട്ടാ പാലക്കാടല്ലേ നിങ്ങൾ ഷോപ്പ് എവിടെയാ..... വണ്ടി സർവീസ് ചെയ്യാനാ
Alathoor
@@mechvlog ഷോപ്പിന്റെ name എന്താ ചേട്ടാ number തരുമോ
Alathoor aan,6238062598 whatsapp msg only bro
Hunkin. Double bearing idumbo bush ethinteya nallath
Athil koode thanne bush varum,fzv2 nu single bush aayirikkum,fz 16 nu 2 bush undavum
Thanks for the video...
👍
Bro fz v2 engine bhaghathu karinja smell varunnu endhukoda pls reply ?
Oil leak undo?
@@mechvlog illa
Leak undengilan sadarana vararullath
@@mechvlogleak there illa18 model aah kurachu odubozhekkum varum
Enthengil wires or tubes o engine touch aayittundo enn nookk,ath poole thanne head coverinte tube azhinjhu kidakkunnundo ennum nookku bro
Passion plus rear suspension service video cheyyo
Njan ath cheyyarilla,new mattaranu pathivu,karanam re condition cheyyunnadhin waranty or guarantee onnum undagilla
Swingam bush matti avidee bairing aakkan pattoolle laithil koduth
Manasilayilla,eeth vandikkan
Bro fz v2 stay bush four bearing use seaiyalama
Bro oru secondhand bike എടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് നോക്കണം എന്ന് ഒരു വിഡിയോ ചെയ്യാമോ
👍
As200 swing arm Bush ethre rate varum broo
Fz V2 nu oru solution paranju thaa brooo.... 😍
Entha problem
@@mechvlog brow... Swing arm aanu problem......bush and bearing pettennu povuaanu... double bearing idea not work on it....
Bro എന്റെ pulsar 150 ഇൽ front വലത്തോട്ട് ഓടിയാൻ പാടാണ് എന്നാൽ ഇടത്തോട്ട് നന്നായി വളയുന്നുണ്ട് front ടയർ നോക്കിയപ്പോൾ ഒരു side കയറി തേയുന്നുണ്ട് എന്താണ് problem എന്ന് മനസ്സിലാകുന്നില്ല... Cone ball check ചെയ്തപ്പോൾ ok ആണ് swing arm പുതിയത് ഇട്ടു എന്നിട്ടും front പ്രശ്നമാണ്...വീൽ bearing play കാണുന്നുമില്ല വളവിൽ ഇടത്തോട്ട് വളക്കുമ്പോൾ ഇപ്പോൾ വീഴും എന്ന് തോന്നും... Pls help..
Fork oil chainge cheyy
Evidenu workshop...?
എന്തുകൊണ്ടാണ് chain തിരിച് ഇടരുത് എന്നു പറഞ്ഞത്?