റുഷ്ദ മോളുടെ അമ്മോഷനോട് ഞാൻ സംസാരിച്ചു അഥവാ സമദ് സകാഫിയുടെ ഉപ്പ... വളരെ പാവപ്പെട്ട ദീനിയായ കുടുംബമാണ്.. ആ ഉപ്പ കണ്ണീർ തുളുമ്പി എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്... ഈ മോൾക്ക് മാനസിക വിഷമം വന്ന് വല്ല കടും കയ്യും ചെയ്‌താൽ ഈ വിഡിയോ ഇട്ടവർ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന്... സൈബർ ആക്രമണം അതിരു കടക്കുന്നു എന്ന് നാം തിരിച്ചറിയണം... ആ ഉപ്പയോ മകനോ സത്യത്തിൽ ആ പാട്ട് നേരിട്ട് കേൾക്കുകപോലും ചെയ്തിട്ടില്ല അത്യധികം തിരക്കിലായിരുന്നു കാതടപ്പിക്കുന്ന ശബ്‌ദവും... വീഡിയോ കണ്ടപ്പഴാണ് അവരും ഈ സംഭവം അറിയുന്നത്... ബുർദ ഉസ്താദുമാർ പാടിക്കോളും അതിൽ ഇവർ ഇങ്ങനെ പാടുമെന്ന് അദ്ദേഹത്തിനോ മകനോ അറിയില്ലായിരുന്നു... ഇനിയും ആ മകളുടെ പേര് സോഷ്യൽ മീഡിയയിൽ വലിച്ചിഴക്കരുത്... ആ കുട്ടിക്ക് ഒരു അഭിമാനമുണ്ട്, ആ പുതിയാപ്പിളക്കും ആ കുടുംബത്തിനും ഉണ്ട് അത് വലിച്ച് കീറരുത്... പാടിയവർ തെറ്റാണ് ചെയ്തത് അവർ തിരുത്തുക തിരുത്തിപ്പിക്കേണ്ടവർ തിരുത്തിപ്പിക്കുക.. ഇനിയും ആ പാവപ്പെട്ട ഉപ്പയെ കരയിപ്പിച്ചാൽ നാംചെയ്യുന്നത് വലിയ പാതകമാണ് എന്ന് തിരിച്ചറിയണം...
ആ മകൻ്റെ അടുത്ത് ഇരുന്നു പാടിയ പാട്ട് അവർ കെട്ടില്ല എന്ന് പറഞ്ഞാല് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്...ചില വരികൾ കേൾക്കുമ്പോൾ പുതിയ പിയ്യാപ്ല ചിരിക്കുന്നും ഉണ്ട്
ഒന്ന് പോ കാക്ക, പോക്രിത്തരം കാണിച്ച് ഒലിപ്പീര് വന്നിരിക്കുന്നത്, 19 വയസ്സ് ആയിട്ട് ഇസ്ലാമിക ബോധമില്ലാത്ത ആ കുടുംബത്തിൽ പിറന്ന കുട്ടി ചാവുന്നെങ്കിൽ ചാവട്ടെ
ശ്രദ്ധിച്ചിട്ടുണ്ടാവില്ല കല്യാണ തിരക്കിൽ പാടുന്നതെന്നൊന്നും ശ്രദ്ധിക്കൂ ല കേൾക്കാൻ വേണ്ടി മാത്രം ഇരിക്കുന്നവരെ ശ്രദ്ധിക്കൂ വിവാദമായപ്പോൾ ആയിരിക്കും അവരും ശ്രദ്ധിച്ചത തെറ്റ് പറ്റിയത് അവർ തൗബ ചെയ്താൽ അള്ളാഹു സ്വീകരിക്കും നേരെമറിച്ച് അവരെ കുറ്റം പറയുന്നവർ പറയുന്നവർക്ക് അല്ലാഹു പൊറുത്തു കൊടുക്കണമെങ്കിൽ അവരെക്കൊണ്ട് പൊരുത്തപ്പെടീപ്പിക്കേണ്ടിവരും അത് വലിയ ബുദ്ധിമുട്ടാണ് അതുകൊണ്ട് ഒരു തെറ്റ് ആർക്കും പറ്റും വെറുതെ ആവശ്യമില്ലാത്തത് പറഞ്ഞു അവരുടെ കുറ്റം പേറേണ്ട പറയുന്നവർ വഹിക്കേണ്ട
ഉസ്മാൻ പത്തപിരിയാം നീ ചോറ് അല്ലെ കഴിക്കാർ. തെറ്റ് തെറ്റാണ് എന്ന് അംഗീകരിക്കാൻ പടിക്ക്. നിന്റെ മോളുടെ കല്യാണത്തിനും ഇവരെ തന്നെ വിളിച്ചു ഭരണി പാട്ട് പഠിക്കണം.
വിവാഹം എന്നത് പെണ്ണ് പലതും കാണാനും കേൾക്കാനും അനുഭവിക്കാനും ഒക്കെ ഉള്ളതിന് തന്നെ യാണ് ...... ഭർത്താവിനെ അനുസരിച്ച് ജീവിക്കുന്നതിലൂടെ ശറഇനെ സമ്പന്ധിടത്തോളം അവൾ അതുവരെ കാണാത്ത സ്ഥലങ്ങളും അവസ്ഥകളും സന്തോഷങ്ങളും സമ്മാനങ്ങളും എന്നല്ല സ്വർഗം പോലും അവൾക്ക് കാണിക്കപ്പെടുന്നത് പുണ്യ നികാഹ് കർമ്മത്തിലൂടെയാണ് ...... ഈ വരികളിൽ അര തെറ്റ് പോലുമില്ല എന്ന് മാത്രമല്ല വിശാലമായ അർത്ഥതലങ്ങളാണ് അതിനുള്ളത്...... തുണിൻ്റെ ചോട്ടിലുള്ളത് എന്ന് അർത്ഥം വെച്ചത് മനസ്സിൻ്റെ ദൂഷ്യമാണ് അങ്ങിനെ അങ്ങിനെ ഒരു അർത്ഥം ഇത് ഉണ്ടാക്കിയ കവിയോ പാടിയവരോ ഉദ്ദേഷിക്കുമോ....? അവർ ഹ ഹയാത്തിലില്ലേ ചോദിച്ച് കൂടെ എന്നിട്ട് പോരെ ദുർവ്യാഖ്യാനം ....... കാണാത്ത കാഴ്ച എന്നുള്ളതിന് ഗുഹ്യസ്ഥാനം എന്നർത്ഥം ഏതു ഡിക്ഷ്ണറിയിൽ ആണുള്ളത് ...... എന്നാൽ ആ വരിക്ക് ശേഷം കേൾക്കാത്ത ക്വിസകൾ എന്ന് പറയുന്നുണ്ടല്ലോ അതും വിമർശകർ അത്തം വച്ചത് പോലെ തുണിക്ക് ചുവട്ടിൽ ഉള്ളത് എന്ന് തന്നെയാണോ അവിടെ ഒന്നും പറയാനില്ലേ.... ഏതായാലും കാണാത്ത കാഴ്ച എന്നുള്ളതിന് ഗുഹ്യസ്ഥാനം എന്ന് കണ്ടുപിടിച്ചത് വല്ലാത്ത അപാരമായ ബുദ്ധി തന്നെ
ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള കാണാ കാഴ്ചകൾ എന്താണ് സഹോദരാ.. കല്യാണം കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞ് പാടുമ്പോൾ ഞങ്ങൾ വേറെ അർത്ഥം വെക്കാം ഊട്ടിയിൽ പോകുമെന്നും വയനാട് ചുരം കേറുമെന്നും മൈസൂർ കാട് കാണിക്കുമെന്നും അർത്ഥം വെക്കാം,ഇപ്പൊ ഇത് തന്നെയാണ് അർഥം
അവിടെ പാടിയ ബുർദയെ ആരും എതിർത്തില്ല പക്ഷേ അവിടെ പാടിയ തെറിപ്പാട്ടാണ് തോന്നിവാസത്തെയാണ് എതിർത്തത്. കാണാത്ത കാഴ്ചകൾ എന്താ എന്ന് എല്ലാവർക്കുമറിയാം ഈ മൊയന്തി ന് അത് മനസ്സിലാകില്ല' പ്രസ്ഥാനനത്തിൻ്റെ ശത്രുക്കൾ അല്ല കുറെ നേരം ബുർദ ചൊല്ലിയത് ശരി പക്ഷേ കുറച്ച് സമയം പാടിയത് വഷളൻ കാര്യം🙏
തോന്നി വാസം ആരു കാണിച്ചാലും,എതിർക്കണം, അതാണ് ഇസ്ലാം, ഇസ്‌ലാമിൽ പണക്കാരനോ,paavappettavanoo,കരുത്തവണോ,വെളുത്തവണോ,പണ്ഡിതനോ, പാമരണോ ഇല്ല എല്ലാവർക്കും, ഒരേ നിയമം ആണ് എന്ന് മനസിലാക്കുക, തെറ്റ് ആരു ചെയ്താലും, അത് തെറ്റ് തന്നെ
@@ahammedkuttyp9517 ഇത് പരത്തിയവരും മോശമായ കമന്റ് ഇടുന്നവരുമാണോ ഇത്ര മാന്യർ എല്ലാം നമ്മയുടെ മുഖം മൂടികൾ മാത്രം എതിർക്കുന്നതിന് മുമ്പ് സത്യാവസ്ഥ മനസിലാക്കണം എന്ത് കിട്ടിയാലും അതിനെ കൊട്ടി ആഘോശിക്കും അത് എത്ര ദോശം ചെയ്യുമെന്ന് ആലോചികുന്നില്ല ഇതു പോലെ മനുഷ്യത്വമില്ലാത്ത പലതും കാണേണ്ടിവരും
റുഷ്ദ മോൾ റുഷ്ദ മോൾ..... എല്ലാവരുടെയും വായയിൽ അതാണിപ്പോൾ...റീൽസിൽ ആ പാട്ടിനെതിരെ വൻ വിപ്ലവമാണ് നടന്ന് കൊണ്ടിരിക്കുന്നത്... സന്തോഷം..!! പക്ഷെ ഒരു കാര്യം നമ്മൾ ചിന്തിച്ചിട്ടുണ്ടോ....ആ റുഷ്ദ തസ്നീം ആരിഫയുടെ അവസ്ഥ...!! എത്ര മാത്രം ഉരുകി തീരുന്നുണ്ടാവും ആ പാവം .....കമന്റിട്ടും ലൈക്കടിച്ചും നമ്മൾ സപ്പോർട്ട് ചെയ്യുന്ന വീഡിയോ അവളുടെ വീട്ടുകാർ കാണുമ്പോഴും കൂട്ടുകാരികൾ അവൾക്ക് അയച്ചു കൊടുക്കുമ്പോഴുമുള്ള മാനസികാവസ്ഥ....!! വിശ്വാസിയായ നമ്മെ സംബന്ധിച്ചടുത്തോളം നമ്മുടെ കാരണം ഒരു ഹൃദയം പോലും ഒരു തരത്തിലും വേദനിക്കരുത്...അതിന് നമ്മൾ വഴി വെച്ച് കൊടുക്കരുത്..... ആ പാട്ടിനെ എതിരിക്കേണ്ട പണ്ഡിതന്മാർ മർമ്മത്തിൽ തന്നെ വെച്ച് കൊടുത്തിട്ടുണ്ട്....ഇനിയും നമ്മുടെ ഭാഗത്ത്= നിന്നുമുള്ള ഇടപെടലിന് അർത്ഥമില്ല.... റബ്ബ് പരദൂഷണത്തെ കുറിച്ച് ഖുർആനിലൂടെ ചോദിക്കുന്നുണ്ട് നിങ്ങൾ നിങ്ങളുടെ സഹോദരൻ്റെ പച്ച മാംസം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ന്ന്..!!
രണ്ടു മണിക്കൂർ ഉള്ള ബുർദയുടെ ആ ഒരു ഫലം രണ്ടു വെരി കൊണ്ട് കളഞ്ഞു കുടിച്ചു അത് പറയും നിങ്ങൾ അല്ലാതെ വെറുതെ ന്യായീകരിക്കാൻ വരരുത് സംസാരിക്കാൻ പഠിക്ക് ആദ്യം
എടൊ ചങ്ങായി എത്രനല്ല അമൃദ് വിളമ്പിയാലും അതിൽ ഒരു തുള്ളി വിഷം ഒഴിച്ചു തന്നാൽ താൻ അത് കഴിക്കുമോ (ഇത്ര നല്ല മധുഹുകൾ പാടുന്നദിനിടയിൽ എന്തിനു ആ അശ്ലീല വിഷവരികൾ പാടിച്ചു)താങ്കളുടെ വിഡിയോ ഇനി കാണണമെന്നില്ല
എടാ നിനക്കു മാത്രം എന്താ ഇതിന്റെ ഗൗരവം തിരിയാത്തത് 2- വരി വേണ്ട 2. വാക്ക് മതി. ഇസ്ലാമിനെ കളിയാക്കാനും പണ്ടിതൻമാരെ കുതിര കേറാനും അത് കൊണ്ട് ഇങ്ങിനെയുള്ള തിനെ ന്യായീകരിക്കരുതു
എടോ സുട്ട കാക്ക ഈ പ്രസ്ഥാനത്തിന്റെ ശത്രുക്ക എന്നോരു ശത്രു ഇല്ല നിന്നെപ്പോലെ ഉള്ളവര് ആണ് ശത്രുത ഉണ്ടാക്കുന്നത് ഈ പ്രസ്ഥാനവും തള്ളി പറയുന്നുണ്ട്... കേട്ടോ സുന കാക്ക...😮😂
എന്ത് പ്രസ്ഥാനത്തിൻ്റെ ശത്രു എന്നാണ് പറയുന്നത് ചങ്ങാതീ പ്രസ്ഥാനക്കാർക്ക് പോലും നാണക്കേടായി സമദ് സഖാഫിക്ക് കാണാത്ത കാഴ്ചകൾ അങ്ങ് കാണിച്ച് കൊടുത്താൽ പോരായിരുന്നോ. കാണിച്ച് കൊടുക്കുന്ന സംഗതി പാടി പറഞ്ഞ് സോഷ്യൽ മീഡിയകളിൽ ഇട്ടാൽ ജനങ്ങൾ അഭിപ്രായം പറയും ' സ്വാഭാവികം
_ആർക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് പറ്റിയവരും റബ്ബും തമ്മിൽ പൊരുത്തപ്പെട്ടാൽ തീരുന്നതെ ഉള്ളൂ. ഇതിൽ കുറ്റം പറഞ്ഞ് ആതെറ്റിനെ ഷെയർ ചെയ്തു ആകെ നാറ്റിക്കുന്നവർ എവിടെ പോയി പൊരുത്തപ്പെടീക്കും. മുഴുവൻ തികഞ്ഞ ഒരൊറ്റ കുട്ടി പോലും ഈ കമൻറ് ഇട്ടവരിൽ ഇല്ല അതിന് ആരും ആയിട്ടില്ല....._
സഖാഫി യാണ് എ പി ഉസ്താദിൻ്റെ പേരിൽ വരവ് വരും എന്ന് ചിന്തിക്കുക. തെറി പാട്ട് നിറുത്തുക തന്നെ വേണം ന്യായീകരിണ്ട ഒന്നും ആലോജിക്കണ്ട . ബിരിയാണി വെച്ച് കൂട്ടത്തിൽ മൂത്രമൊഴിച്ചാൽ ശരിയാവുമോ?
ആ വരികളെ മാത്രം വേറെ രീതിയിൽ ചിത്രീകരിച് അതിനെ കുളമാക്കിവിട്ടതാ എന്തെകിലും രീതിയിൽ അർത്ഥം വെച്ച് മനസിലാക്കിയിട്ണ് ആ പാടിയവരെ അടുത്ത് എന്തെകിലും തെറ്റുവന്നിട്ടുണ്ടെകിൽ അവരെ വിളിച്ചു കാര്യങ്ങൾ മനസിലാക്കി കൊടുത്ത് അവർക് വേണ്ട ഉപദേശ നിർദ്ദേശങ്ങൾ പറഞുകൊടുകയാണ് വേണ്ടത്
അയിന് ഉസ്മാനെ ആരാ ബുർദ്ധയെ എതിർത്തത്......? നീ അത് പറ ചില വരികൾ അതിര് വിട്ടു എന്നല്ലേ പറഞ്ഞത്....? നല്ല മജ്ലിസിനെ മലീമസമാക്കിയതിനെയാണ് പ്രശ്നം....! പിന്നെ നീ എന്തിനാ ഉത്ര തുള്ളുന്നത്.....?നിനക്ക് നല്ലത് സ്വഫ്വാനെ വെളുപ്പിച്ച് നടക്കലാ നിൻ്റെ ജോലി തന്നെ അതല്ലേ .....? നീ അതുമായി നടന്നോ അതാണ് നല്ലത് ഇത് മോശമായി എന്ന് പറയുന്നത് പണ്ഡിതരാണ്....! നീ എന്തിനാ ദീൻ പറയുന്നത്....? അത് പറയേണ്ടവർ പറഞ്ഞോളും
നിങ്ങൾ കാണിച്ച വരികൾ ബുർദയല്ല മദ്ഹ് ഗാനങ്ങളാണ് ബുർദ വേറെയാണ് രണ്ടും രണ്ടാണ് ബുർദൻ്റെ ഇടയിൽ വേറെ ഗാനം ആഡ് ചെയ്യൽ നല്ലതല്ല ഒന്നെങ്കിൽ ബുർദ ൻ്റെ മുമ്പ പാടുക അല്ലെങ്കിൽ ശേഷം പരിതി വിട്ടാൽ തെറ്റ് തെറ്റാണ് എന്ന് പറഞ്ഞതിൽ എന്താ തെറ്റ്
നമസ്ക്കാരത്തിൽ നാലാംറക്കഹത്തിൽ കീഴ് വായുപോയ ആൾക്ക് ഉളൂഹ് എടുത്തു വന്ന് വീണ്ടും നിസ്ക്കരിക്കാം ഇത്തരം ആഭാസം ബുർദ്ദ യുടെ പേരിൽ കല്യാണത്തിന് പാടി അത് ഷോ ശ്വൽ മീഡിയയിൽ ഇട്ട് അത് തെറ്റാണ് എന്ന് പറയുന്നവരെ നിസ്ക്കാരത്തിൽ ഉളൂഹ് മുറിയുന്നതിൻ്റെ മുമ്പ് ചെയ്ത കാര്യങ്ങൾ ചൂണ്ടികാട്ടി ഞ്ഞൊണ്ടാവന്നത് വളരെ ഉഷാർ ഇത് പോലെ തന്നെയാണ് APവിഭാഗം പല വിശയത്തിലും ഞ്ഞൊണ്ടുന്നത്
ഇയാൾ ഉൾപ്പെടെ ആരും ന്യായികരിക്കാൻ വരണ്ട... തെറ്റ് തെറ്റ് തന്നെ... ഒരു വരി മാത്രമാണ് മോശം ബാക്കി എല്ലാം നല്ലത് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ കയ്യൂല... ഇനിയെങ്കിലും കല്യാണ വീടുകളിൽ രാത്രി സമയം അഴിഞ്ഞാടുന്ന അഴിഞ്ഞാട്ടവും പേ കൂത്തുകളും അവസാനിപ്പിക്കാൻ തെയ്യാറാവുക... അതിനായി ചിലവാക്കുന്ന പൈസ അല്ലാഹു ഇഷ്ട്ടപെടുന്ന വേറെ ഏതെങ്കിലും നല്ല കാര്യത്തിന് ചിലവാക്കുക...
ബുർദ പാടം പാടി മതിയാക്കുക തോന്നിവാസം പാടിയാൽ ഇങ്ങനെയൊക്കെ തന്നെ പറയുക നിന്നെപ്പോലെയുള്ളവർ അത് വെളുപ്പിക്കാൻ നടന്നാലും ഇസ്ലാമിന്റെ മാനം കളഞ്ഞു ഏർപ്പാടാണ് ഇത് ശത്രുവിന്റെ വകയല്ല ഇസ്ലാമിൽ പിറന്നവന് ബോധത്തോടെ മനസ്സിലാകും ഇത് തെറ്റാണ് ഈ രണ്ടുവരി അശ്ലീലം കലർന്ന ബുർദ മജിലിസ് പോരെ നിന്നെപ്പോലെയുള്ളവർക്ക് ഇതു വലിയ കാര്യമായിരിക്കും അല്ലെങ്കിലും നിന്റെ കഥയൊക്കെ അറിയാലോ
ഈ പറയുന്നവർ ആരും എതിരാളികൾ അല്ല. ഒറിജിനൽ Apസുന്നികൾ തന്നേയാണ്. പുതിയാപ്പിള ഒരു സഖാഫിയാണ്. അയാൾ മണിയറയിൽ കാണിക്കുന്നതല്ലല്ലാം യൂട്യൂബിൽ പറയാൻ പറ്റുമോ. കുറേ പാലിലേക്ക് ഒരു തുള്ളി മൂത്രം ഉറ്റിയാൽ അത് നജബലല്ലാതേ ആവുമോ . വിവാഹത്തോടേ പലതും ഹലാലാകും, അതൊക്കെ ഫോട്ടോ എടുത്ത് പരസ്യപ്പെടുത്താൻ പറ്റുമോ. തെറ്റിനേ തെറ്റായി കാണുകയാണ് വേണ്ടത്. അല്ലാതേ മലർന്ന് കിടന്ന് മുകളിലേക്ക് തുപ്പുകയല്ല ചെയ്യേണ്ടത്. ബുർദ്ധ സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരുമാണ് ഇത് എഴുതുന്നവർ.
രാത്രി മുഴുവൻ തഹജ്ജുദും നിസ്ക്കരിച്ച് ഖുർത്തനും ഓതി സ്വലാത്തും ചെല്ലി ദിക്റും ചൊല്ലി പകൽ നോമ്പ് പിടിക്കാൻ അത്താഴോം കഴിച്ച്. ഒരു കോട്ടറും കൂടി അടിച്ചു കോട്ടറേ അടിച്ചുള്ളു അത് കുഴപ്പമില്ലേ ഉസ്മാനേ?
ഒരു ദിവസം മുഴുവൻ ബുർദ പാടിയാലും തലേക്കെട്ട് കെട്ടി ഇത്തരം പേക്കൂത്തുകൾ കാട്ടിയാൽ ആരും പറയുക തന്നെ ചെയ്യും അതിനെ ബുർദയെ എതിർക്കുന്നതായി വരുത്താൻ ശ്രമിക്കണ്ട നബിയുടെ മദ്ഹ് പാടി അവിടെ കള്ള് വിതരണം ചെയ്താൽ എതിർക്കരുത് എന്നാണോ താങ്കളുടെ അഭിപ്രായം പേരോട് ഉസ്താദ് പറഞ്ഞത് പോലെ തലേക്കെട്ട് അഴിച്ചു വെച്ച് ചെയ്താൽ പണ്ഡിത വേഷം ഒഴിവാകുമല്ലോ പിന്നെ ഏതെങ്കിലും റീൽസ് ഇടുന്നവരുടെ വീഡിയോ എടുത്ത് ഉപമിക്കണ്ട സഖാഫി എന്ന ബിരുദത്തെയും AP ഉസ്താദിനെയും പറയിപ്പിക്കാൻ ഇറങ്ങിയ ജന്മങ്ങൾ തെറ്റ് പാടിയവരുടെത് തന്നെയാണ് എന്ന് തന്നെയാണ് പറഞ്ഞത്
രണ്ട് മൂന്ന് മണിക്കൂർ ബുർദ ചൊല്ലിയത്ഈ ഒരു വരി കൊണ്ട് ഫസാദാക്കിയില്ലേ,ഒരു ലക്ഷം ചെലവഴിച്ചു ഉണ്ടാക്കിയ ബിരിയാണി നാശമാക്കി വലിച്ചെറിയാൻ ഒരു രൂപയുടെ മണ്ണെണ്ണ അതിലൊടിച്ചാൽ മതി.
പണ്ട് ഫോട്ടോയിൽ നിൽക്കാനും വീഡിയോ എടുക്കലും visuals എല്ലാം ശക്തമായ ഹറാംമായി കണ്ട ഒരു വിഭാഗം ഇന്ന് അത് ഹരമായി ഏറ്റു എടുത്തു. അന്നൊക്കെ TV, dish antina etc എതിർത്തു സംസാരിച്ചു ഇപ്പോൾ അതൊക്കെ അവരുടെ മാത്രം ആയ പോലെ . പിന്നെ എന്തിനാ വെറുതെ അന്ന് അതൊക്കെ ഉപയോഗിച്ച് മനുഷ്യരെ തെറി വിളിച്ചത് മഹൽ നിന്ന് പുറത്താക്കിയത് ഒറ്റ പെടുത്തിയത് കാലത്തിനു ഒപ്പം പോവാൻ ഞാൻ ഇപ്പോൾ തുടങ്ങിയില്ലേ അത് കൊണ്ട് ദയവ് ചെയ്ത് നിങ്ങൾ ഇങ്ങനെ ബുർദ പാടി നടന്നോ അതാണ് നിങ്ങൾക് നല്ലത്. പല പള്ളികളിലും ബുർദ്ധ പാടി പരിശീലിച്ത് അല്ലെ അതിനാണല്ലോ നിങ്ങൾ പള്ളികൾ ഉപയോഗിക്കുന്നത്. എനിക്ക് പറയാൻ ഉള്ളത് എന്തിനാ നിങ്ങൾ 25 കൊല്ലം മുമ്പ് മീഡിയകൾ ഹറാം ആക്കിയത് അന്ന് അത് ഹറാംമും ഇന്ന് നിങ്ങൾക്ക് അത് ഹലാലും ആയത് എങ്ങനെ.??????? അന്നത്തെ റസൂലും അള്ളാഹു മല്ലേ ഇപ്പോഴും നിങ്ങൾക് ഉള്ളത്????? സിംസാറുൽ ഹഖ് വരെ പണ്ട് തുടക്കത്തിൽ ഒരു സംസാരത്തിൽ പറയുന്നത് കേട്ടിരുന്നു എന്റെ വീഡിയോ ഇറക്കുന്നത് കുറിച്ച് ഇപ്പോൾ അവരുടെ ഒക്കെ വീഡിയോ speaches ഇല്ലേ അത് കൊണ്ട് നിങ്ങൾക് സുന്നത് ഒന്ന് സാധാരണ ആൾക്കാർക്ക് വേറെ ഒന്ന് അല്ലെ?? കാലത്തിനു ഒപ്പം പോവുക ജനങ്ങളെ.. ടെക്നോളജി ഉണ്ടാക്കിയത് അള്ളാഹു ആണ് അത് ഉപയോഗിക്കുന്ന രീതിയിൽ ഉപയോഗിക്കുക ഓക്കേ
യുട്യൂബിൽ കയറാൻ വയ്യ ഈ സമദിന്റെ കാണാത്ത കാഴ്ച കാണിക്കൽ കൊണ്ട് എന്തു പണ്ടാറമാ ഇത്ര കാണിക്കാൻ ഈ കാലത്ത് വല്ലതും കാണാത്തവരായി ആരാ ഉള്ളത് ഒന്ന് പറഞ്ഞു തരാമോ??????
ഒരു ഉദാഹരണംഒരു നാടനായ മനുഷ്യൻപതിനായിരം വെട്ടം ഒരു ഉസ്താദിനെ നായയെ എന്ന് വിളിച്ചാൽആ ഉസ്താദ് തിരിച്ചു അങ്ങോട്ടു ഒരൊറ്റ പ്രാവശ്യം നായയെ എന്ന് വിളിച്ചാൽഅത് ഏത് നായക് ആണ് പവർഉസ്താദ് വിളിച്ച് ആ ഒരൊറ്റ നായക്ക്കാരണം അതൊരു പണ്ഡിതനാണ് എന്നുള്ള നിലക്ക്പറയാൻ പാടില്ലാത്തതാണ്
ഇവന് കഥയല്ല. ആ രണ്ട് വരി എന്ന് പറഞ്ഞ്, അതിനോട് യോജിപ്പില്ല...... നല്ല ചിക്കൻ ബിരിയാണിയിൽ ഒരു ചെറിയ എലി ക്കുട്ടി വീണാൽ വലിയ ഒരു ചെമ്പിൽ ചെറിയ ഒരു എലി. അതാണോ കുഴപ്പം എന്ന് പറഞ്ഞു, ഇവൻ തിന്നും. നമുക്ക് പറ്റില്ല. ഇവന് കഥയല്ല. വിട്ടേക്ക്......
നല്ലൊരു സൽക്കാരത്തിൽ ബിരിയാണിയും മറ്റും വിളമ്പുമ്പോൾ എന്തിനാണ് കുടിക്കാൻ പറ്റാത്ത കള്ള് വിളമ്പുന്നത്
50000.രൂപയുടെ ബിരിയാണി മോശം ആക്കുവാൻ 50രൂപയുടെ മണ്ണണ്ണ മതി
നല്ല ഉദാഹരണം ഫസ്മിന നീ പറഞ്ഞത്🌹
Yes
കറക്റ്റ് 👍
അതെ ഇതാണ് മറുപടി
റുഷ്ദ മോളുടെ അമ്മോഷനോട് ഞാൻ സംസാരിച്ചു അഥവാ സമദ് സകാഫിയുടെ ഉപ്പ... വളരെ പാവപ്പെട്ട ദീനിയായ കുടുംബമാണ്.. ആ ഉപ്പ കണ്ണീർ തുളുമ്പി എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്... ഈ മോൾക്ക് മാനസിക വിഷമം വന്ന് വല്ല കടും കയ്യും ചെയ്‌താൽ ഈ വിഡിയോ ഇട്ടവർ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന്... സൈബർ ആക്രമണം അതിരു കടക്കുന്നു എന്ന് നാം തിരിച്ചറിയണം...
ആ ഉപ്പയോ മകനോ സത്യത്തിൽ ആ പാട്ട് നേരിട്ട് കേൾക്കുകപോലും ചെയ്തിട്ടില്ല അത്യധികം തിരക്കിലായിരുന്നു കാതടപ്പിക്കുന്ന ശബ്‌ദവും... വീഡിയോ കണ്ടപ്പഴാണ് അവരും ഈ സംഭവം അറിയുന്നത്... ബുർദ ഉസ്താദുമാർ പാടിക്കോളും അതിൽ ഇവർ ഇങ്ങനെ പാടുമെന്ന് അദ്ദേഹത്തിനോ മകനോ അറിയില്ലായിരുന്നു...
ഇനിയും ആ മകളുടെ പേര് സോഷ്യൽ മീഡിയയിൽ വലിച്ചിഴക്കരുത്... ആ കുട്ടിക്ക് ഒരു അഭിമാനമുണ്ട്, ആ പുതിയാപ്പിളക്കും ആ കുടുംബത്തിനും ഉണ്ട് അത് വലിച്ച് കീറരുത്... പാടിയവർ തെറ്റാണ് ചെയ്തത് അവർ തിരുത്തുക തിരുത്തിപ്പിക്കേണ്ടവർ തിരുത്തിപ്പിക്കുക..
ഇനിയും ആ പാവപ്പെട്ട ഉപ്പയെ കരയിപ്പിച്ചാൽ നാംചെയ്യുന്നത് വലിയ പാതകമാണ് എന്ന് തിരിച്ചറിയണം...
ആ മകൻ്റെ അടുത്ത് ഇരുന്നു പാടിയ പാട്ട് അവർ കെട്ടില്ല എന്ന് പറഞ്ഞാല് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്...ചില വരികൾ കേൾക്കുമ്പോൾ പുതിയ പിയ്യാപ്ല ചിരിക്കുന്നും ഉണ്ട്
ഒന്ന് പോ കാക്ക, പോക്രിത്തരം കാണിച്ച് ഒലിപ്പീര് വന്നിരിക്കുന്നത്, 19 വയസ്സ് ആയിട്ട് ഇസ്ലാമിക ബോധമില്ലാത്ത ആ കുടുംബത്തിൽ പിറന്ന കുട്ടി ചാവുന്നെങ്കിൽ ചാവട്ടെ
ശ്രദ്ധിച്ചിട്ടുണ്ടാവില്ല കല്യാണ തിരക്കിൽ പാടുന്നതെന്നൊന്നും ശ്രദ്ധിക്കൂ ല കേൾക്കാൻ വേണ്ടി മാത്രം ഇരിക്കുന്നവരെ ശ്രദ്ധിക്കൂ വിവാദമായപ്പോൾ ആയിരിക്കും അവരും ശ്രദ്ധിച്ചത
തെറ്റ് പറ്റിയത് അവർ തൗബ ചെയ്താൽ അള്ളാഹു സ്വീകരിക്കും നേരെമറിച്ച് അവരെ കുറ്റം പറയുന്നവർ പറയുന്നവർക്ക് അല്ലാഹു പൊറുത്തു കൊടുക്കണമെങ്കിൽ അവരെക്കൊണ്ട് പൊരുത്തപ്പെടീപ്പിക്കേണ്ടിവരും അത് വലിയ ബുദ്ധിമുട്ടാണ് അതുകൊണ്ട് ഒരു തെറ്റ് ആർക്കും പറ്റും വെറുതെ ആവശ്യമില്ലാത്തത് പറഞ്ഞു അവരുടെ കുറ്റം പേറേണ്ട പറയുന്നവർ വഹിക്കേണ്ട
😮Idinde Utharavaditham Kurafi Chakafimarku Tanne... Ini adum paranju undaakan varanda
കല്യാണം ആകുബോൾ തിരക്കുണ്ടാകും അപ്പോൾ പലതും ശ്രേദ്ധിക്കാൻ കഴിയില്ല @@Alchemist337
12 മണിക്കൂർ ബുർദ നടന്നാലും അശ്ലീല ചുവയുള്ള 2 വരി എന്തിന് പാടി.... അതിനാണ് വടി കൊടുത്തു അടി വാങ്ങുക എന്ന് പറയുക
എവിടെ ആണ് അശ്ലീലം? ?
സമദ് കാണാത്തത് കാണിക്കും എന്ന് പറഞ്ഞത്
@@Jadanrez സമദ് എന്താ കാണിക്കുക
@@Jadanrezസത്യം
കാണത്തത് കാണിക്കും😮😊
ബുർദ പാടിയതിന് ആരും എതിർത്തിട്ടില്ല കാണാത്ത അൽഭുതം സമദ് കാണിക്കുന്നതാണ് പ്രശ്നം
ബുർജ് ഖലീഫ കാണിക്കും എന്നായിരിക്കും ഉദേശിച്ചത്
കാണാത്ത കയിച്ച എന്നുപറയുപോകും എന്തിനാണ് വേണ്ടാത്തത് ചിന്തിക്കുന്നത് ഇതിലെന്തെല്ലം അർത്ഥമുണ്ട് വേണ്ടതാ അർത്ഥം ചിന്തിച്ചവർക് റബ് കൊടുുകും നാളെ അത് ഉറപ്പാണ്
ഉസ്മാൻ പത്തപിരിയാം നീ ചോറ് അല്ലെ കഴിക്കാർ. തെറ്റ് തെറ്റാണ് എന്ന് അംഗീകരിക്കാൻ പടിക്ക്. നിന്റെ മോളുടെ കല്യാണത്തിനും ഇവരെ തന്നെ വിളിച്ചു ഭരണി പാട്ട് പഠിക്കണം.
അങ്ങനെയുള്ള മദ്ഹ് വേദിയിൽ ഈ തെമ്മാടിപ്പാട്ട് പാടിയത് തന്നെ പ്രശ്നം. ബുർദ മജ്‌ലിസിന്റെ അദബ് പാലിച്ചില്ല.
Ap വിഭാഗത്തിലെ പണ്ഡിതൻമാർ പോലും എതിർത്തിട്ടുണ്ടല്ലോ.
ശുദ്ധമായ ഒരു ടാങ്ക് വെള്ളത്തിൽ 2 തുള്ളി മണ്ണെണ്ണ ഒഴിച്ചാൽ മതി മൊത്തം ചീത്തയാവാൻ സഹോദരാ......
വിവാഹം എന്നത് പെണ്ണ് പലതും കാണാനും കേൾക്കാനും അനുഭവിക്കാനും ഒക്കെ ഉള്ളതിന് തന്നെ യാണ് ......
ഭർത്താവിനെ അനുസരിച്ച് ജീവിക്കുന്നതിലൂടെ ശറഇനെ സമ്പന്ധിടത്തോളം അവൾ അതുവരെ കാണാത്ത സ്ഥലങ്ങളും അവസ്ഥകളും സന്തോഷങ്ങളും സമ്മാനങ്ങളും എന്നല്ല സ്വർഗം പോലും അവൾക്ക് കാണിക്കപ്പെടുന്നത് പുണ്യ നികാഹ് കർമ്മത്തിലൂടെയാണ് ......
ഈ വരികളിൽ അര തെറ്റ് പോലുമില്ല എന്ന് മാത്രമല്ല വിശാലമായ അർത്ഥതലങ്ങളാണ് അതിനുള്ളത്......
തുണിൻ്റെ ചോട്ടിലുള്ളത് എന്ന് അർത്ഥം വെച്ചത് മനസ്സിൻ്റെ ദൂഷ്യമാണ് അങ്ങിനെ അങ്ങിനെ ഒരു അർത്ഥം ഇത് ഉണ്ടാക്കിയ കവിയോ പാടിയവരോ ഉദ്ദേഷിക്കുമോ....? അവർ ഹ ഹയാത്തിലില്ലേ ചോദിച്ച് കൂടെ എന്നിട്ട് പോരെ ദുർവ്യാഖ്യാനം .......
കാണാത്ത കാഴ്ച എന്നുള്ളതിന് ഗുഹ്യസ്ഥാനം എന്നർത്ഥം ഏതു ഡിക്ഷ്ണറിയിൽ ആണുള്ളത് ......
എന്നാൽ ആ വരിക്ക് ശേഷം കേൾക്കാത്ത ക്വിസകൾ എന്ന് പറയുന്നുണ്ടല്ലോ അതും വിമർശകർ അത്തം വച്ചത് പോലെ തുണിക്ക് ചുവട്ടിൽ ഉള്ളത് എന്ന് തന്നെയാണോ അവിടെ ഒന്നും പറയാനില്ലേ....
ഏതായാലും കാണാത്ത കാഴ്ച എന്നുള്ളതിന് ഗുഹ്യസ്ഥാനം എന്ന് കണ്ടുപിടിച്ചത് വല്ലാത്ത അപാരമായ ബുദ്ധി തന്നെ
ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള കാണാ കാഴ്ചകൾ എന്താണ് സഹോദരാ.. കല്യാണം കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞ് പാടുമ്പോൾ ഞങ്ങൾ വേറെ അർത്ഥം വെക്കാം ഊട്ടിയിൽ പോകുമെന്നും വയനാട് ചുരം കേറുമെന്നും മൈസൂർ കാട് കാണിക്കുമെന്നും അർത്ഥം വെക്കാം,ഇപ്പൊ ഇത് തന്നെയാണ് അർഥം
അയാൾ ഒരു സഖഫി ആയത് കൊണ്ടാണ്.
ദ്വയാര്‍ത്ഥപ്രയോഗങ്ങളുടെ പ്രയോഗം എന്തിനാണ് ഒഴിവാക്കിക്കൂടെ
ആ വരികൾ പാടുമ്പോൾ അതിലുള്ള മറ്റു ഉസ്താദുമാരുടെ മുഖഭാവം ശ്രദ്ധിച്ചാൽ അത് അശ്ലീലമാണ് എന്ന് മനസ്സിലാവും
ഒരു ചോദ്യം ദ്വയാർത്ഥം അല്ലെങ്കിൽ ഇത് പാടുന്ന ആളുകൾ എന്തിനാണ് അപ്പോള് കള്ള ചിരി ചിരിക്കുന്നത്...നല്ല ന്യായീകരണം തന്നെ മഹാനെ
അവിടെ പാടിയ ബുർദയെ ആരും എതിർത്തില്ല
പക്ഷേ അവിടെ പാടിയ തെറിപ്പാട്ടാണ്
തോന്നിവാസത്തെയാണ്
എതിർത്തത്.
കാണാത്ത കാഴ്ചകൾ
എന്താ എന്ന് എല്ലാവർക്കുമറിയാം
ഈ മൊയന്തി ന് അത് മനസ്സിലാകില്ല'
പ്രസ്ഥാനനത്തിൻ്റെ ശത്രുക്കൾ അല്ല
കുറെ നേരം ബുർദ ചൊല്ലിയത് ശരി
പക്ഷേ കുറച്ച് സമയം പാടിയത്
വഷളൻ കാര്യം🙏
Moonnar . Kodaykkanaal okke kanichoode.... Adhokke aavum udheshich. Ellarum thettidharich poyi
തോന്നി വാസം ആരു കാണിച്ചാലും,എതിർക്കണം, അതാണ് ഇസ്ലാം, ഇസ്‌ലാമിൽ പണക്കാരനോ,paavappettavanoo,കരുത്തവണോ,വെളുത്തവണോ,പണ്ഡിതനോ, പാമരണോ ഇല്ല എല്ലാവർക്കും, ഒരേ നിയമം ആണ് എന്ന് മനസിലാക്കുക, തെറ്റ് ആരു ചെയ്താലും, അത് തെറ്റ് തന്നെ
എന്തുണ്ടായി ആ രണ്ട് വരി കൊണ്ട് എല്ലാർക്കും ആഘോഷിക്കാനായി .. സജസ് അൽപ്പമാണങ്കിലും .അത് അത'തന്നേ i
@@ahammedkuttyp9517 ആരാണ് എതിർക്കേണ്ടത്എവിടെയാണ് എതിർക്കേണ്ടത്എങ്ങനെയാണ് എതിർക്കേണ്ടത്ഇത് എപ്പോഴാണ് തെറ്റായത്ഈ പാട്ടിൽഹറാമായത് എന്തുണ്ട്,ഹറാം ഉണ്ടെങ്കിൽ പോലുംപരസ്യമായിഅവരുടെവീഡിയോ പ്രദർശിപ്പിച്ച്എതിർക്കാൻഏത് ഇസ്‌ലാമാണ് അനുവാദം തന്നത്. എന്നിരിക്കെഹറാം അല്ലാത്തമാന്യതയ്ക്ക് ഭംഗം വരുന്ന ഇത്തരംപാട്ടിൻ്റെ പേരിൽഒരാളെഎതിർക്കാൻഏത് ഇസ്‌ലാമാണ്അനുവാദം തന്നത്. അദ്ദേഹം ചെയ്തത്മാന്യതയ്ക്ക് നിരക്കാത്ത താണെങ്കിലുംഇത്തരംമനുഷ്യന്മാർവീഡിയോപോസ്റ്റലിലൂടെചെയ്യുന്നത്പച്ച ഹറാം അല്ലേആ പാട്ടുപാടിയ വ്യക്തിയോടുംപ്രസ്തുത കുടുംബത്തോടുംമാപ്പ് ചോദിക്കണ്ടേമരിക്കണ്ടേഅല്ലാഹുനല്ലത് ചിന്തിക്കാനുംനല്ലത് പ്രവർത്തിക്കാനുംഏവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെആമീൻ
തോന്നിവാസം കാണിച്ചത് പാട്ടുപാടിയ വരല്ലേ
Apaakatha choondikkanichad musliyanmaranu.ad prasnamakjendathilla.aavarthikkathirikkanayirikkum
@@ahammedkuttyp9517 ഇത് പരത്തിയവരും മോശമായ കമന്റ് ഇടുന്നവരുമാണോ ഇത്ര മാന്യർ എല്ലാം നമ്മയുടെ മുഖം മൂടികൾ മാത്രം എതിർക്കുന്നതിന് മുമ്പ് സത്യാവസ്ഥ മനസിലാക്കണം എന്ത് കിട്ടിയാലും അതിനെ കൊട്ടി ആഘോശിക്കും അത് എത്ര ദോശം ചെയ്യുമെന്ന് ആലോചികുന്നില്ല ഇതു പോലെ മനുഷ്യത്വമില്ലാത്ത പലതും കാണേണ്ടിവരും
ഒന്നിൻ്റെ പേരിലും ഈ പാട്ടിനെ ന്യായീകരിക്കാൻ പറ്റില്ല...😢 എന്ന് ഒരു AP സമസ്തക്കാരൻ...
Ethu safuvante ammon alle....eyaal. Veendum vanno
AP സമസ്തയെന്ന് പറയുന്നതിലും നല്ലത് ന്യൂജൻ വഹാബി എന്ന് പറയുന്നത് ആവും നല്ലത്....😂
അത്പൊളിച്..... അങ്ങിനെതന്നെ പറയണം..... ബിതായീ ആശയങ്ങൾ വിളമ്പുന്ന തിരക്കിലാണ്. ഇവന്മാർ @@abuyasirak4206
AP ആയതിനാ ലാണ് പ്രശ്നം EK ആയരുന്നന്നെങ്കിൽ പ്രശ്നമില്ലേ
@@abuyasirak4206പാണക്കാട് നടന്ന പേക്കൂത്തിന് നിനക്കൊന്നു പറയാനില്ലേ ek കാര
റുഷ്ദ മോൾ റുഷ്ദ മോൾ.....
എല്ലാവരുടെയും വായയിൽ അതാണിപ്പോൾ...റീൽസിൽ ആ പാട്ടിനെതിരെ വൻ വിപ്ലവമാണ് നടന്ന് കൊണ്ടിരിക്കുന്നത്... സന്തോഷം..!!
പക്ഷെ ഒരു കാര്യം നമ്മൾ ചിന്തിച്ചിട്ടുണ്ടോ....ആ റുഷ്ദ തസ്നീം ആരിഫയുടെ അവസ്ഥ...!!
എത്ര മാത്രം ഉരുകി തീരുന്നുണ്ടാവും ആ പാവം .....കമന്റിട്ടും ലൈക്കടിച്ചും നമ്മൾ സപ്പോർട്ട് ചെയ്യുന്ന വീഡിയോ അവളുടെ വീട്ടുകാർ കാണുമ്പോഴും കൂട്ടുകാരികൾ അവൾക്ക് അയച്ചു കൊടുക്കുമ്പോഴുമുള്ള മാനസികാവസ്ഥ....!!
വിശ്വാസിയായ നമ്മെ സംബന്ധിച്ചടുത്തോളം നമ്മുടെ കാരണം ഒരു ഹൃദയം പോലും ഒരു തരത്തിലും വേദനിക്കരുത്...അതിന് നമ്മൾ വഴി വെച്ച് കൊടുക്കരുത്.....
ആ പാട്ടിനെ എതിരിക്കേണ്ട പണ്ഡിതന്മാർ മർമ്മത്തിൽ തന്നെ വെച്ച് കൊടുത്തിട്ടുണ്ട്....ഇനിയും നമ്മുടെ ഭാഗത്ത്= നിന്നുമുള്ള ഇടപെടലിന് അർത്ഥമില്ല....
റബ്ബ് പരദൂഷണത്തെ കുറിച്ച് ഖുർആനിലൂടെ ചോദിക്കുന്നുണ്ട് നിങ്ങൾ നിങ്ങളുടെ സഹോദരൻ്റെ പച്ച മാംസം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ന്ന്..!!
Islaminde Pearil Temmaditharam kaanichittu mezugiyittu kaaryakram illa 😮kuraafigale
കമൻറ് വായിച്ചു നോക്കൂ ഒരാൾ പോലും നിന്നെ അനുകൂലിക്കുന്നില്ല
😂😂😂
ബോസേ ന്യായീകരിച് നാറ്റിക്കണ്ട. തെറ്റായ രണ്ട് വരി മതി മൊത്തത്തിൽ കുളമാകാൻ. സമുദായത്തെ പറയിപ്പിക്കല്ലേ. പ്ലീസ്.
👍👍👍👍👍👍👍👍👍👍ജേഷ്ട ൻ... മുതാ.ണ്..... സൂപ്പർ എങ്ങനെയാണ് മറുവടി കൊടുക്കേണ്ടത് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 അള്ളാഹു ആ. ബുർദ ചെലിയ സകാഫി മാർക്ക് ക്ഷമ കൊടുക്കട്ടെ ആമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ശരി കാണാനുള്ള മനസ്സ് ഇല്ലാത്ത ,തെറ്റുകൾ മാത്രം കണ്ടെത്തുന്ന പപ്പരാസികൾ,,,,
❤❤❤❤❤
കവിതയുടെ ഭാവന അടിപൊളി... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ടൂർ പോകും എന്ന് വ്യാഖ്യാണിച്ചാൽ മതി
കല്യാണത്തിന് വെച്ച ദിരിയാണിയിൽ നായ മൂത്രമൊഴിച്ചാൽ ഭിരിയാണി തിന്നാൻ പറ്റുമോ❓ - ചീത്തയും നല്ലതും കൂട്ടി കുഴക്കല്ലേ❓
നിനക്ക് തിന്നാം
ഹറാം ന്യായീകരിക്കാൻ വന്നിട്ട് കാര്യല്ല
എന്താണ് ഹറാം ?!!!
പൊട്ടനാണോ പാട്ട് aara ഹറാം enn പറഞ്ഞത്
എന്ത് ഹറാം
എന്താണ് ഇതിൽ ഹറാം
Appo padamleee
രണ്ടു മണിക്കൂർ ഉള്ള ബുർദയുടെ ആ ഒരു ഫലം രണ്ടു വെരി കൊണ്ട് കളഞ്ഞു കുടിച്ചു അത് പറയും നിങ്ങൾ
അല്ലാതെ വെറുതെ ന്യായീകരിക്കാൻ വരരുത്
സംസാരിക്കാൻ പഠിക്ക് ആദ്യം
Burdha, valy
എടൊ ചങ്ങായി എത്രനല്ല അമൃദ് വിളമ്പിയാലും അതിൽ ഒരു തുള്ളി വിഷം ഒഴിച്ചു തന്നാൽ താൻ അത് കഴിക്കുമോ (ഇത്ര നല്ല മധുഹുകൾ പാടുന്നദിനിടയിൽ എന്തിനു ആ അശ്ലീല വിഷവരികൾ പാടിച്ചു)താങ്കളുടെ വിഡിയോ ഇനി കാണണമെന്നില്ല
നഞ്ഞ് എന്തിനാ നാനായി നല്ലതിനെ അതിനെ വെടക്കാക്കാൻ കുറച്ച് മതി സുഹ്രത്തേ.
ആ വരിയിൽ യാതൊരു തെറ്റും ഇല്ല... ഞാനൊരു കവിയാണ്...
Thanoru #ri aanu😂
മഹാ.....
എടാ നിനക്കു മാത്രം എന്താ ഇതിന്റെ ഗൗരവം തിരിയാത്തത് 2- വരി വേണ്ട 2. വാക്ക് മതി. ഇസ്ലാമിനെ കളിയാക്കാനും പണ്ടിതൻമാരെ കുതിര കേറാനും അത് കൊണ്ട് ഇങ്ങിനെയുള്ള തിനെ ന്യായീകരിക്കരുതു
വളരെ മനോഹരം,,,, ആയ,,, ഗാനം. Congrats,,, മുസ്‌ലിയാർ കുട്ടികൾക്ക്
ന്യായികരിച്ച് 'മെഴുകി മറിയണ്ട.😊
എടോ സുട്ട കാക്ക ഈ പ്രസ്ഥാനത്തിന്റെ ശത്രുക്ക എന്നോരു ശത്രു ഇല്ല നിന്നെപ്പോലെ ഉള്ളവര് ആണ് ശത്രുത ഉണ്ടാക്കുന്നത് ഈ പ്രസ്ഥാനവും തള്ളി പറയുന്നുണ്ട്... കേട്ടോ സുന കാക്ക...😮😂
കുടുംബത്തെ ആക്ഷേപിച്ചിട്ടില്ല മാഷേ
Ya
ലൈവ് ഇട്ട് മോശത്തരം പാടേണ്ടായി രുന്നു തെറ്റ് യെന്റുണ്ട് ന്ന് ആൾകാർ അതാണ് ശ്രദ്ദിക്കുന്നദ് ചില ആൾകാർ കാത് നില്ക്കു
നല്ല രീതിയിൽ പറഞ്ഞു..
എന്ത് പ്രസ്ഥാനത്തിൻ്റെ ശത്രു എന്നാണ് പറയുന്നത് ചങ്ങാതീ
പ്രസ്ഥാനക്കാർക്ക് പോലും നാണക്കേടായി
സമദ് സഖാഫിക്ക്
കാണാത്ത കാഴ്ചകൾ അങ്ങ് കാണിച്ച് കൊടുത്താൽ പോരായിരുന്നോ.
കാണിച്ച് കൊടുക്കുന്ന സംഗതി
പാടി പറഞ്ഞ് സോഷ്യൽ മീഡിയകളിൽ ഇട്ടാൽ ജനങ്ങൾ അഭിപ്രായം പറയും '
സ്വാഭാവികം
പാടിയപ്പോ ഓലെ പുളി ചിരി അതൊരു മൊതലാണ് ട്ടോ കാക്കാ 🤭
_ആർക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് പറ്റിയവരും റബ്ബും തമ്മിൽ പൊരുത്തപ്പെട്ടാൽ തീരുന്നതെ ഉള്ളൂ. ഇതിൽ കുറ്റം പറഞ്ഞ് ആതെറ്റിനെ ഷെയർ ചെയ്തു ആകെ നാറ്റിക്കുന്നവർ എവിടെ പോയി പൊരുത്തപ്പെടീക്കും. മുഴുവൻ തികഞ്ഞ ഒരൊറ്റ കുട്ടി പോലും ഈ കമൻറ് ഇട്ടവരിൽ ഇല്ല അതിന് ആരും ആയിട്ടില്ല....._
Sherikum❤❤❤
പണ്ടത്തെ മിക്ക കല്യാണമാപ്പിള പാട്ടുകളിലും ഇങ്ങനെ യുള്ള വരികൾ ഉപയോഗിച്ചിട്ടുണ്ട് ഇതിനിപ്പോൾ എന്താ പ്രശ്നം 🤔🤔🤔🤔
Adutha video yil kananda. Ningal avasaravady anu
സഖാഫി യാണ് എ പി ഉസ്താദിൻ്റെ പേരിൽ വരവ് വരും എന്ന് ചിന്തിക്കുക. തെറി പാട്ട് നിറുത്തുക തന്നെ വേണം ന്യായീകരിണ്ട ഒന്നും ആലോജിക്കണ്ട . ബിരിയാണി വെച്ച് കൂട്ടത്തിൽ മൂത്രമൊഴിച്ചാൽ ശരിയാവുമോ?
ആ വരികളെ മാത്രം വേറെ രീതിയിൽ ചിത്രീകരിച് അതിനെ കുളമാക്കിവിട്ടതാ എന്തെകിലും രീതിയിൽ അർത്ഥം വെച്ച് മനസിലാക്കിയിട്ണ് ആ പാടിയവരെ അടുത്ത് എന്തെകിലും തെറ്റുവന്നിട്ടുണ്ടെകിൽ അവരെ വിളിച്ചു കാര്യങ്ങൾ മനസിലാക്കി കൊടുത്ത് അവർക് വേണ്ട ഉപദേശ നിർദ്ദേശങ്ങൾ പറഞുകൊടുകയാണ് വേണ്ടത്
സുഹൃത്തേ... ഈ കല്യാണ രാവ് പരിപാടി നടന്നത് -കാസർഗോഡ്- ജില്ലയിലല്ല...
മലപ്പുറം ജില്ലയിലെ കോട്ടക്കൽ-കുഴിപ്പുറം ഭാഗത്താണ്...
Period sakafi niglke yedurano ??
അയിന് ഉസ്മാനെ ആരാ ബുർദ്ധയെ
എതിർത്തത്......? നീ അത് പറ
ചില വരികൾ അതിര് വിട്ടു എന്നല്ലേ
പറഞ്ഞത്....? നല്ല മജ്ലിസിനെ
മലീമസമാക്കിയതിനെയാണ്
പ്രശ്നം....! പിന്നെ നീ എന്തിനാ
ഉത്ര തുള്ളുന്നത്.....?നിനക്ക്
നല്ലത് സ്വഫ്വാനെ വെളുപ്പിച്ച്
നടക്കലാ നിൻ്റെ ജോലി തന്നെ
അതല്ലേ .....? നീ അതുമായി
നടന്നോ അതാണ് നല്ലത് ഇത്
മോശമായി എന്ന് പറയുന്നത്
പണ്ഡിതരാണ്....! നീ എന്തിനാ
ദീൻ പറയുന്നത്....? അത് പറയേണ്ടവർ പറഞ്ഞോളും
100 ലിറ്റർ പാലിൽ ഒരു തുള്ളി മൂത്രം വീണാൽ പോരേ അത് കേടാവാൻ
ഈ സമയവും കടന്ന് പോവും❤❤❤❤
ആ ... സംഘടനയിൽപ്പെട്ട ഞാൻ അതിന് എതിരാണ് മോനേ ... ശത്രുക്കൾ മാത്രമല്ല മിത്രങ്ങളും എതിരാ....
നിങ്ങൾ കാണിച്ച വരികൾ ബുർദയല്ല മദ്ഹ് ഗാനങ്ങളാണ് ബുർദ വേറെയാണ് രണ്ടും രണ്ടാണ് ബുർദൻ്റെ ഇടയിൽ വേറെ ഗാനം ആഡ് ചെയ്യൽ നല്ലതല്ല ഒന്നെങ്കിൽ ബുർദ ൻ്റെ മുമ്പ പാടുക അല്ലെങ്കിൽ ശേഷം പരിതി വിട്ടാൽ തെറ്റ് തെറ്റാണ് എന്ന് പറഞ്ഞതിൽ എന്താ തെറ്റ്
നമസ്ക്കാരത്തിൽ നാലാംറക്കഹത്തിൽ കീഴ് വായുപോയ ആൾക്ക് ഉളൂഹ് എടുത്തു വന്ന് വീണ്ടും നിസ്ക്കരിക്കാം ഇത്തരം ആഭാസം ബുർദ്ദ യുടെ പേരിൽ കല്യാണത്തിന് പാടി അത് ഷോ ശ്വൽ മീഡിയയിൽ ഇട്ട് അത് തെറ്റാണ് എന്ന് പറയുന്നവരെ നിസ്ക്കാരത്തിൽ ഉളൂഹ് മുറിയുന്നതിൻ്റെ മുമ്പ് ചെയ്ത കാര്യങ്ങൾ ചൂണ്ടികാട്ടി ഞ്ഞൊണ്ടാവന്നത് വളരെ ഉഷാർ ഇത് പോലെ തന്നെയാണ് APവിഭാഗം പല വിശയത്തിലും ഞ്ഞൊണ്ടുന്നത്
ഇയാൾ ഉൾപ്പെടെ ആരും ന്യായികരിക്കാൻ വരണ്ട... തെറ്റ് തെറ്റ് തന്നെ... ഒരു വരി മാത്രമാണ് മോശം ബാക്കി എല്ലാം നല്ലത് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ കയ്യൂല...
ഇനിയെങ്കിലും കല്യാണ വീടുകളിൽ രാത്രി സമയം അഴിഞ്ഞാടുന്ന അഴിഞ്ഞാട്ടവും പേ കൂത്തുകളും അവസാനിപ്പിക്കാൻ തെയ്യാറാവുക... അതിനായി ചിലവാക്കുന്ന പൈസ അല്ലാഹു ഇഷ്ട്ടപെടുന്ന വേറെ ഏതെങ്കിലും നല്ല കാര്യത്തിന് ചിലവാക്കുക...
ചെങ്ങായീ..ഈ വന്ഞിപ്പാട്ട് പാടുമ്പോൾ തലേക്കെട്ട് കാർ രണ്ടു കുപ്പി കള്ളും കുറച്ച് കന്ചാവും അടിച്ചിരുന്നെന്കിൽ ഇതിനേക്കാളും രസമുണ്ടായിരിക്കും...
ഇദ് തെറ്റ് തന്നെ ആവേശം അങ്ങ് മാറ്റികൊളീം ഇന്നട്ട്
പടിക്കോളീം
Usmanka super good
Nalla avatharanam sharikkum ithaan satyavastha
പ്രിയ സുഹൃത്ത് വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് നാറ്റിക്കേണ്ട
എനിക്ക് പറയാനുള്ളത് സമദ് സഖാഫിയും കുടുംബവും മാദിഹീങ്ങളും കുറ്റ പറഞ്ഞ ഒരാൾക്കും പെരുത്ത് കൊടുക്കരുത്.
ഇതിന്റെ ഫുൾ ലിങ്ക് edamo
ആ സെക്‌സ് വരി ബുർദയിൽ പെട്ടതാണോ അതിന്.മറുപടി പറയൂ
കാണിക്കും എന്ന് പറയുന്നത് നിന്റെ നാട്ടിൽ സെക്സ് വരിയാണോ?😊
വിവാഹം കഴിഞ്ഞ് പലസ്ഥലങ്ങളിലും ടൂറിന് പോയി കാണാത്ത പല സ്ഥലങ്ങളും മഹാൻമാരുടെ മഖ്ബറകളും ഭർത്താവ് കാണിച്ച് കൊടുക്കാറില്ലേ
@@ansilansil511 ആരും കാണാത്ത കാഴ്ച അതല്ലാതെ പിന്നെ എന്തുവാ മഖ്‌ബറ എല്ലാവരും കാണുന്നത് അല്ലെ
നിർത്തി പോടാ ഉസ്മാനെ തോന്നി വാസം കുറച്ചു ചെയ്താലും നന്മ എത്ര ഉണ്ടായാലും കാര്യമില്ല
ഈച്ചയുടെ സ്വഭാവം
ഇതിനൊക്കെ ന്യായീകരിക്കുന്ന നിന്നെം വേണം സമ്മതിക്കാൻ
സുഹൃത്തേ ഇതിൽ കാണാത്ത കാഴ്ച സമദ് കാണിക്കും എന്നാ
പറഞ്ഞത്
ആ കാഴ്ച യാണ് ഇവിടെ പ്രശ്നം
കാണാത്ത കാഴ്ച എന്താണ്
അതൊന്ന് പറഞ്ഞു തരുമോ
❤❤👌
കാണാത്ത പലതും കാണിക്കും കേൾക്കാത്ത പലതും കേൾപ്പിക്കും..... എന്താണ് ഉസ്മാനെ ഇതിന്റെ അർത്ഥം.......... നീ വല്ല ബുർദയും കെട്ടികിനാ
ബുർദ എല്ലാവരും അംഗീകരിച്ചതാണ് പക്ഷെ ലജ്ജ യില്ലാത്ത പല പദങ്ങളും പാടിയാൽ അത് ആരും എതിർക്കും
ബുർദ പാടം പാടി മതിയാക്കുക തോന്നിവാസം പാടിയാൽ ഇങ്ങനെയൊക്കെ തന്നെ പറയുക നിന്നെപ്പോലെയുള്ളവർ അത് വെളുപ്പിക്കാൻ നടന്നാലും ഇസ്ലാമിന്റെ മാനം കളഞ്ഞു ഏർപ്പാടാണ് ഇത് ശത്രുവിന്റെ വകയല്ല ഇസ്ലാമിൽ പിറന്നവന് ബോധത്തോടെ മനസ്സിലാകും ഇത് തെറ്റാണ് ഈ രണ്ടുവരി അശ്ലീലം കലർന്ന ബുർദ മജിലിസ് പോരെ നിന്നെപ്പോലെയുള്ളവർക്ക് ഇതു വലിയ കാര്യമായിരിക്കും അല്ലെങ്കിലും നിന്റെ കഥയൊക്കെ അറിയാലോ
ഇതിനെക്കാൾ വല്യ നാണക്കേട്... ന്യായീകരിക്കാൻ നോക്കണ്....😅
ഈ പാട്ടിനെ ഞായികരിക്കാൻ നീ arrada പുല്ലേ
Social media enth kittiyalum forward cheyyoole eee paripadikku anuvaadham koduthavarkkedirey parayu
അഞ്ച് നേരം നിസ്ക്കരിച്ച് ഇ ശാഹ് ക്ക് ശേഷം ഇത്തിരി കളള് കുടിക്കാൻ പറ്റുമേ ചങ്ങാതി ഒരു കുപ്പിയില്ലാ അര കുപ്പി ആയാലും അത് കള്ളല്ലേ
നല്ല ചായയിൽ ഒരു തുള്ളി മണ്ണണ്ണ ഉറ്റിച്ചാൽ ചായ എന്തിനാ പറ്റുക പൊട്ടാ
Yentha samadinte chiri
ഈ പറയുന്നവർ ആരും എതിരാളികൾ അല്ല. ഒറിജിനൽ Apസുന്നികൾ തന്നേയാണ്. പുതിയാപ്പിള ഒരു സഖാഫിയാണ്. അയാൾ മണിയറയിൽ കാണിക്കുന്നതല്ലല്ലാം യൂട്യൂബിൽ പറയാൻ പറ്റുമോ. കുറേ പാലിലേക്ക് ഒരു തുള്ളി മൂത്രം ഉറ്റിയാൽ അത് നജബലല്ലാതേ ആവുമോ . വിവാഹത്തോടേ പലതും ഹലാലാകും, അതൊക്കെ ഫോട്ടോ എടുത്ത് പരസ്യപ്പെടുത്താൻ പറ്റുമോ. തെറ്റിനേ തെറ്റായി കാണുകയാണ് വേണ്ടത്. അല്ലാതേ മലർന്ന് കിടന്ന് മുകളിലേക്ക് തുപ്പുകയല്ല ചെയ്യേണ്ടത്.
ബുർദ്ധ സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരുമാണ് ഇത് എഴുതുന്നവർ.
വെഷമം ഉണ്ട് ഒരു ചെമ്പ് ഇറച്ചി കറിയിൽ കാക്ക കഷ്ടിച്ചു 😢ആ കാഷ്ടം ചിലർ കുത്തി പൊക്കി 😂ഇനി എങ്കിലും കാക്ക കാഷ്ടി ക്കാതെ സൂക്ഷിക്കണം.....
രാത്രി മുഴുവൻ തഹജ്ജുദും നിസ്ക്കരിച്ച് ഖുർത്തനും ഓതി സ്വലാത്തും ചെല്ലി ദിക്റും ചൊല്ലി പകൽ നോമ്പ് പിടിക്കാൻ അത്താഴോം കഴിച്ച്. ഒരു കോട്ടറും കൂടി അടിച്ചു കോട്ടറേ അടിച്ചുള്ളു അത് കുഴപ്പമില്ലേ ഉസ്മാനേ?
ഇത് കുരുത്തംകെട്ട വർഗ്ഗമാണ്
ആക്ഷേ ഭിക്കും തലപ്പാവ് കഴിച്ച് ട്രൗസറിട്ട് ചൈതിരുന്നെങ്കിൽ ആർക്കും പരാതിയുണ്ടാവില്ലാ
സാധാരണ ക്കാരൻ പാട്ട് വെച്ചാൽ ഹറാം ചകാവ് ചക്കാപ്പിയള് ഡുംഡും മുട്ടിയാൽനല്ലത് എവിടുന്നാടാ ചകാവ് വരുന്നത്എകെജി മർകസിൽനിന്ന് തനിക്ക് എന്ത്മതം
എടാ പഹയാ. വെറുതെ ന്യായീകരിച്ചു ഇസ്ലാമിനെ പറയിപ്പിക്കല്ലേ
Rushdha mol,rushdhamol
അവരോട് അങ്ങനത്തെ പാട്ട് പാടാൻ പറയൂ കേൾക്കാൻ നല്ല രസമുണ്ട് മുത്തുച്ചിപ്പി
Enthina makkale oru usthadalle verthe vitoode😊😢
സാദാരണ ഇമാൻ ഉള്ളവർ സാദാരരാനേജനങ്ങൾ പോലും ഇങ്ങനെ പറയില്ല ഇത് എതിർത്തില്ലെങ്കിൽ എല്ലാം മുസ്ലിക്കന്മാരും ഇത് ഒരു ഫാഷൻ ആക്കും സപ്പോർട് ചെയ്‌തോ 😅😅😅
കാണാത്ത കാഴ്ച സമദ് കാണിച്ചോട്ട ടോ.. ഇങ്ങള് പ്പെന്തിനാ കാണിക്കും കാണിക്കും എന്ന് സദസ്സ്യര്യ ടെ മുമ്പില് ഇത്ര പ്രത്യേകം കൊട്ടിപ്പാടാ ള്ളത്?
ഉസ്മാനെ ഇജ്ജ് അതു വെല്ഉപ്പിക്കണ്ട എത്ര പാടിയാലും അതഹയ്യത്തിൽ ബലിട്ട മാതിരി ആയില്ലേ
😂
ഒരു ദിവസം മുഴുവൻ ബുർദ പാടിയാലും തലേക്കെട്ട് കെട്ടി ഇത്തരം പേക്കൂത്തുകൾ കാട്ടിയാൽ ആരും പറയുക തന്നെ ചെയ്യും
അതിനെ ബുർദയെ എതിർക്കുന്നതായി വരുത്താൻ ശ്രമിക്കണ്ട
നബിയുടെ മദ്ഹ് പാടി അവിടെ കള്ള് വിതരണം ചെയ്താൽ എതിർക്കരുത് എന്നാണോ താങ്കളുടെ അഭിപ്രായം
പേരോട് ഉസ്താദ് പറഞ്ഞത് പോലെ തലേക്കെട്ട് അഴിച്ചു വെച്ച് ചെയ്താൽ പണ്ഡിത വേഷം ഒഴിവാകുമല്ലോ
പിന്നെ ഏതെങ്കിലും റീൽസ് ഇടുന്നവരുടെ വീഡിയോ എടുത്ത് ഉപമിക്കണ്ട
സഖാഫി എന്ന ബിരുദത്തെയും AP ഉസ്താദിനെയും പറയിപ്പിക്കാൻ ഇറങ്ങിയ ജന്മങ്ങൾ
തെറ്റ് പാടിയവരുടെത് തന്നെയാണ് എന്ന് തന്നെയാണ് പറഞ്ഞത്
രണ്ട് മൂന്ന് മണിക്കൂർ ബുർദ ചൊല്ലിയത്ഈ ഒരു വരി കൊണ്ട് ഫസാദാക്കിയില്ലേ,ഒരു ലക്ഷം ചെലവഴിച്ചു ഉണ്ടാക്കിയ ബിരിയാണി നാശമാക്കി വലിച്ചെറിയാൻ ഒരു രൂപയുടെ മണ്ണെണ്ണ അതിലൊടിച്ചാൽ മതി.
👍
അവരുടെ ദാമ്പത്യജുവിതഖയ്റാകടേ ആമീന്
നബിക്ക് ഇതൊക്കെ വലിയ ഇഷ്ടം ആണ് എന്ന് 🤣സുന്നികൾ കരുതുന്നു 🤣🤣🤣ബുരുത..
പണ്ട് ഫോട്ടോയിൽ നിൽക്കാനും വീഡിയോ എടുക്കലും visuals എല്ലാം ശക്തമായ ഹറാംമായി കണ്ട ഒരു വിഭാഗം ഇന്ന് അത് ഹരമായി ഏറ്റു എടുത്തു. അന്നൊക്കെ TV, dish antina etc എതിർത്തു സംസാരിച്ചു ഇപ്പോൾ അതൊക്കെ അവരുടെ മാത്രം ആയ പോലെ . പിന്നെ എന്തിനാ വെറുതെ അന്ന് അതൊക്കെ ഉപയോഗിച്ച് മനുഷ്യരെ തെറി വിളിച്ചത് മഹൽ നിന്ന് പുറത്താക്കിയത് ഒറ്റ പെടുത്തിയത് കാലത്തിനു ഒപ്പം പോവാൻ ഞാൻ ഇപ്പോൾ തുടങ്ങിയില്ലേ അത് കൊണ്ട് ദയവ് ചെയ്ത് നിങ്ങൾ ഇങ്ങനെ ബുർദ പാടി നടന്നോ അതാണ് നിങ്ങൾക് നല്ലത്. പല പള്ളികളിലും ബുർദ്ധ പാടി പരിശീലിച്ത് അല്ലെ അതിനാണല്ലോ നിങ്ങൾ പള്ളികൾ ഉപയോഗിക്കുന്നത്. എനിക്ക് പറയാൻ ഉള്ളത് എന്തിനാ നിങ്ങൾ 25 കൊല്ലം മുമ്പ് മീഡിയകൾ ഹറാം ആക്കിയത് അന്ന് അത് ഹറാംമും ഇന്ന് നിങ്ങൾക്ക് അത് ഹലാലും ആയത് എങ്ങനെ.??????? അന്നത്തെ റസൂലും അള്ളാഹു മല്ലേ ഇപ്പോഴും നിങ്ങൾക് ഉള്ളത്?????
സിംസാറുൽ ഹഖ് വരെ പണ്ട് തുടക്കത്തിൽ ഒരു സംസാരത്തിൽ പറയുന്നത് കേട്ടിരുന്നു എന്റെ വീഡിയോ ഇറക്കുന്നത് കുറിച്ച് ഇപ്പോൾ അവരുടെ ഒക്കെ വീഡിയോ speaches ഇല്ലേ അത് കൊണ്ട് നിങ്ങൾക് സുന്നത് ഒന്ന് സാധാരണ ആൾക്കാർക്ക് വേറെ ഒന്ന് അല്ലെ?? കാലത്തിനു ഒപ്പം പോവുക ജനങ്ങളെ.. ടെക്നോളജി ഉണ്ടാക്കിയത് അള്ളാഹു ആണ് അത് ഉപയോഗിക്കുന്ന രീതിയിൽ ഉപയോഗിക്കുക ഓക്കേ
യുട്യൂബിൽ കയറാൻ വയ്യ ഈ സമദിന്റെ കാണാത്ത കാഴ്ച കാണിക്കൽ കൊണ്ട്
എന്തു പണ്ടാറമാ ഇത്ര
കാണിക്കാൻ
ഈ കാലത്ത് വല്ലതും കാണാത്തവരായി
ആരാ ഉള്ളത്
ഒന്ന് പറഞ്ഞു തരാമോ??????
കാസർകോട് അല്ല നടന്നത്
Ee varikalil sharikkum endha thettulladh
ഒരു ഉദാഹരണംഒരു നാടനായ മനുഷ്യൻപതിനായിരം വെട്ടം ഒരു ഉസ്താദിനെ നായയെ എന്ന് വിളിച്ചാൽആ ഉസ്താദ് തിരിച്ചു അങ്ങോട്ടു ഒരൊറ്റ പ്രാവശ്യം നായയെ എന്ന് വിളിച്ചാൽഅത് ഏത് നായക് ആണ് പവർഉസ്താദ് വിളിച്ച് ആ ഒരൊറ്റ നായക്ക്കാരണം അതൊരു പണ്ഡിതനാണ് എന്നുള്ള നിലക്ക്പറയാൻ പാടില്ലാത്തതാണ്
മണാലി കാണിക്കണം. Yennairikkum
അല്ല കാർണോരെ,.. ന്യായീകരിചിട്ടൊന്നും കാര്യമില്ല
തൊള്ളേൽ തോന്നിയത് കൂകി പാടുമ്പോൾ ശ്രദ്ദിക്കണമായിരുന്നു.
എന്നിട്ട് സമദ് കാണാത്ത കാഴ്ച കാണിച്ചോ? 😂
എങ്ങനെയുണ്ട് ന്യായീകരണം
തന്നെ ഇതാരാണ് ഏൽപ്പിച്ചത് ന്യായീകരിക്കാൻ എത്ര ന്യായീകരിച്ചാലും തെറ്റ് തന്നെയാണ് അത്
വിവരമില്ലെങ്കിൽ വേണ്ട, അതില്ലാ എന്ന് സമ്മതിച്ചു കൂടെ' എത്രത്തോളം ദീന് പഠിച്ചിട്ടുണ്ട് ഉസ്മാനെ?
ഇവന് കഥയല്ല. ആ രണ്ട് വരി എന്ന് പറഞ്ഞ്, അതിനോട് യോജിപ്പില്ല......
നല്ല ചിക്കൻ ബിരിയാണിയിൽ ഒരു ചെറിയ എലി ക്കുട്ടി വീണാൽ വലിയ ഒരു ചെമ്പിൽ ചെറിയ ഒരു എലി. അതാണോ കുഴപ്പം എന്ന് പറഞ്ഞു, ഇവൻ തിന്നും. നമുക്ക് പറ്റില്ല. ഇവന് കഥയല്ല. വിട്ടേക്ക്......
ഉത്തമാനേ അന്റെ ഫത് വ മാ ണ്ട