'എന്നോട് വന്ന് പേര് ചോദിക്കുവാ... നിങ്ങൾ എവിടുന്നാ പൊലീസായത്...'| MLA M. Vijin.m4v

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น •

  • @jijue3539
    @jijue3539 ปีที่แล้ว +498

    ഈ MLA യെ കേരളത്തിനു പരിചയപ്പെടുത്തിയ പോലീസ്കാരിക്ക് അഭിനന്ദനങ്ങൾ 💓

    • @favorite2523
      @favorite2523 ปีที่แล้ว +6

      Oola😂

    • @sujithmathewabraham9961
      @sujithmathewabraham9961 ปีที่แล้ว +9

      Vallapozhum pathrem vayikkanom marikuttide brayer nokkiyal pora😂😂🎉

    • @hashimashi8955
      @hashimashi8955 ปีที่แล้ว +4

      Annu സ്വന്തം മറിയ കൂട്ടി ബ്ര ഫാൻസ് ചേട്ടൻ😂😂😂😂

    • @jijue3539
      @jijue3539 ปีที่แล้ว +3

      @@sujithmathewabraham9961 അച്ഛന്റെ സംസ്ക്കാരം ഇങ്ങനെ നാട്ടുകാരുടെ കേൾക്കെ വിളിച്ചു പറയണോ

    • @Bilala1234
      @Bilala1234 ปีที่แล้ว +1

      ​@@sujithmathewabraham9961 ennum pathram vayikkunna adima deshathinapamanam😂

  • @John-q3h4s
    @John-q3h4s ปีที่แล้ว +255

    ഇങ്ങനെ ഒരു MLA ഉണ്ടെന്ന് അറിയിച്ചതിന് നന്ദി. നല്ല വിനയം, വിവേകം, ക്ഷമ. ജയിപ്പിച്ചു വിട്ട ജനത്തിന് പേര് ചോദിക്കാൻ അവകാശമുണ്ടോ ആവോ.

    • @sujithmathewabraham9961
      @sujithmathewabraham9961 ปีที่แล้ว +1

      Tgaeavazhi kanichol chothikkana janom jayipichu vittejunne alla the ninnepole oomban alla

    • @Das77-q6k
      @Das77-q6k ปีที่แล้ว +11

      ജയിപ്പിച്ച് വിട്ടത് ഞങ്ങൾ കല്യാശേരി ക്കാരാണ്. അതോണ്ട് മോൻ ചെല്ല്.

    • @binucherian532
      @binucherian532 ปีที่แล้ว +1

      ​@@Das77-q6kനിന്റെ അമ്മേടെ കൊതി

    • @ashfakyoosaf7391
      @ashfakyoosaf7391 ปีที่แล้ว +3

      Protocol Prakaram chief secretary പദവിയുള്ള mla അറിയില്ലാത്ത പോലീസ് ഒക്കെ തൊപ്പി അഴിച്ചു വെച്ച് വേറെ വല്ല പണിക്കും പോകുന്നതാ നല്ലത്

    • @saseedranvv1807
      @saseedranvv1807 ปีที่แล้ว +2

      വിവരമില്ലായ്മ, നമ്മുടെ മുദ്രാവാക്യം

  • @vipinpn8780
    @vipinpn8780 ปีที่แล้ว +70

    ആ പോലീസ് ഓഫീസർക്ക് ഒരു ബിഗ് സലൂട്ട്

  • @pradeepsreenivasan8429
    @pradeepsreenivasan8429 ปีที่แล้ว +64

    ജനങ്ങളുടെ കലപിടിച്ചു, കെഞ്ചി ജയിച്ചിട്ടു, പരീക്ഷ എഴുതി ജയിച്ചവന്റെ നെഞ്ചത്ത് കയറുന്ന മനോഹര കാഴ്ച അടിപൊളി

    • @sravanr2050
      @sravanr2050 ปีที่แล้ว

      Modi pinne ias ezhuthiyanello avide keeriyee

    • @rajappanet2788
      @rajappanet2788 ปีที่แล้ว +1

      മുമ്പൊ രിക്കൽ സുധാകരൻ പോലീസ് സ്റ്റേഷനിൽ ചെന്നു കാട്ടിക്കൂട്ടിയ വിക്രിയകൾ നമ്മൾ കണ്ടിരുന്നു. ആ SIചിലപ്പോൾ Test എഴുതി പാസ്സാകാതെ വന്നതായിരിക്കും.

    • @akkuzworldin1668
      @akkuzworldin1668 11 หลายเดือนก่อน

      പ്രോട്ടോകോൾ പ്രകാരം mla ക്കു താഴെ ആണ്
      എസ് ഐ
      ഇത് ജനാതിപത്യ രാജ്യമാണ് ബ്രോ

  • @abcdefg-yp8iq
    @abcdefg-yp8iq ปีที่แล้ว +119

    പിണറായിവിജയന്റെ പോലീസ് ആണ് പോലും... അയാളുടെ വീട്ടിൽ നിന്നാണോ ശമ്പളം കൊടുക്കുന്നത്..

    • @PmMedia-oj8cz
      @PmMedia-oj8cz ปีที่แล้ว +1

      പിന്നെ നിന്റെ വീട്ടിൽ നിന്നാണ് ശമ്പളം കൊടുക്കുന്നത്

    • @thejaskjoy1863
      @thejaskjoy1863 ปีที่แล้ว

      Kallasserikkar kodukkumayirikkum

  • @raasheed1756
    @raasheed1756 ปีที่แล้ว +209

    കേരള പോലീസിന് അഭിനന്ദനങ്ങൾ ഈ. MLA യെ എന്നെ പോലെയുള്ള വർക്ക് പരിജയപ്പെടുത്തിയതിനു 👌👌👌

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      E mla maharajavella perichodechal nenakikadaparayunadeni nee rajavano janagaluda panekaranani nee

    • @India-bharat-hind
      @India-bharat-hind ปีที่แล้ว +2

      ​@@muhammedcp6293ഇതെന്ത് ഭാഷ? 🤔

  • @apoorvakiran
    @apoorvakiran ปีที่แล้ว +22

    സത്യം. ഇങ്ങനൊരു MLA ഉണ്ടോന്ന് ഞാൻ ഗൂഗിൾ ഇൽ നോക്കി. MLA ഉണ്ട്. THANKS FOR THE NEW KNOWLEDGE ❤

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu ปีที่แล้ว +10

    പറഞ്ഞിട്ടും മനസ്സിലാവാതെ വാവിട്ട് ചിലക്കുന്ന ഈ എം ൽ എ യെ കേരളത്തിന് പരിചയപെടുത്തിയ
    സബ് ഇൻസ്‌പെക്ട്ടർ ഷെമീൽ സാറിന് 🔥🔥
    അഭിനന്ദനങ്ങൾ... 🌹🌹

  • @calebwalker9779
    @calebwalker9779 ปีที่แล้ว +82

    ഇവനെയൊക്കെ തിരഞ്ഞെടുത്തു വിട്ടവർക്ക്...നല്ല നമസ്കാരം

  • @theophine11
    @theophine11 ปีที่แล้ว +37

    ഇതുപോലുള്ള കൂടുതൽ എംഎൽഎമാർ മാളത്തിൽ ഉണ്ടോ. കാലാവധി തീരും മുൻപ് എല്ലാവരെയും മീഡിയയിൽ കൊണ്ടുവരണം.

  • @sajidk4510
    @sajidk4510 ปีที่แล้ว +149

    പോലിസ് അല്ല അപമാനം ശോ കാണിക്കുന്ന നീയാണ് അപമാനം

  • @madhup.k4094
    @madhup.k4094 ปีที่แล้ว +95

    എടോ MLA മനസ്സിലാക്കാൻ, ഇത് പിണറായിയുടെ പോലീസ് അല്ല, kerala police ആണ് വിവരമിലാത്തവനെ, ഇവനെയൊക്കെയാര MLA ആക്കിയത് 😀

    • @ashfakyoosaf7391
      @ashfakyoosaf7391 ปีที่แล้ว +3

      Protocol Prakaram chief secretary പദവിയുള്ള mla അറിയില്ലാത്ത പോലീസ് ഒക്കെ തൊപ്പി അഴിച്ചു വെച്ച് വേറെ വല്ല പണിക്കും പോകുന്നതാ നല്ലത്

    • @ninjasoon9188
      @ninjasoon9188 ปีที่แล้ว

      @@ashfakyoosaf7391 എപ്പോഴെങ്കിലും MLA വീട്ടിൽ നിന്ന് ഇറങ്ങണം ഭായ് -

    • @sujathakv3751
      @sujathakv3751 ปีที่แล้ว

      അയാൾ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു ഒന്ന് ആളായതാ

    • @kriactivedesigns
      @kriactivedesigns ปีที่แล้ว

      @@ninjasoon9188MLA എന്നും രാവിലെയും വൈകിട്ടും ഈരണ്ടു പ്രാവശ്യം കേരളത്തിൽ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വർ നടക്കണമായിരിക്കും ഞാൻ MLA ആണെ എന്നും പറഞ്ഞ. ഒന്ന് പോയെടാ മോയന്റെ. വിലകുറഞ്ഞ പരിപാടി കാണിച്ചാൽ, ഒരു സമരം നടക്കുമ്പോ ആ സമരത്തിന് നേതൃത്വം കൊടുക്കുന്നതും നടത്തുന്നതും ആരാണ് എന്ന് ബന്ധപ്പെട്ട SIക്ക് അറിയില്ലെങ്കിൽ അയാൾ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യൻ അല്ല അത് അയാളുടെ കൃത്യവിലോപം ആണ്. അത് ഒരു MLA ചൂണ്ടിക്കാണിക്കുമ്പോ അത് അയാൾക്ക് ചേർന്ന പണി അല്ല എന്ന് പറയുമ്പോ നിങ്ങളൊക്കെ എവിടേം കൊണ്ട് ആണ് ചിന്തിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. സമരങ്ങൾ പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്നവയല്ല മുൻകൂട്ടി നോട്ടീസ് കൊടുത്ത് ബന്ധപ്പെട്ട പോലീസ് അധികാരികളിൽ നിന്ന് പെർമിഷൻ എടുത്ത് ആണ് സമരങ്ങൾ സംഘടിപ്പിക്കുക, അസാധാരണ സിറ്റ്വേഷൻസിൽ ഒഴികെ എന്നുള്ള സാമാന്യ ബോധം ഇല്ലെങ്കിൽ ഇങ്ങനെ പോലീസിനെ താങ്ങാം.

    • @kriactivedesigns
      @kriactivedesigns ปีที่แล้ว

      അതേ പ്രതിപക്ഷത്തിന് തല്ല് കിട്ടുമ്പോൾ മാത്രം കേരളപ്പൊലീസ് അല്ല പിണറായി പോലീസ് ആവും 😂😂😂😂

  • @amaljacobmohan1
    @amaljacobmohan1 ปีที่แล้ว +185

    നാട്ടുകാർക്ക്‌ പോലും അറിയില്ല MLA ആണോ അല്ലയോ എന്ന്

    • @sajan5555
      @sajan5555 ปีที่แล้ว +5

      സാധാരണ വർഷങ്ങൾ ആയി 140MLA മാരുടെയും പേര് കേൾക്കാറുണ്ട്. ഈ MLA യുടെ പേര് ആദ്യമായി കേൾക്കുന്നു. ഇങ്ങേരുടെ പേര് കേൾക്കാൻ കഴിഞ്ഞതിൽആ SI ക്ക് ഒരു ബിഗ് സല്യൂട്ട്

    • @sujithmathewabraham9961
      @sujithmathewabraham9961 ปีที่แล้ว +4

      ​​@@sajan5555140 mlade peru nee coment boxil konakku adhyem

    • @എനിക്കാണോതനിക്കാണോ.ഈവട്ട്
      @എനിക്കാണോതനിക്കാണോ.ഈവട്ട് ปีที่แล้ว

      ഡേയ്.. ഇത് MLA... നിനക്കൊന്നും പിടി കിട്ടില്ല..കാരണം നിൻടെയൊക്കെ പാർട്ടിയിലെ MLA മാരെ കഴിഞ്ഞ 50വർഷമായി കൊണ്ട് നടക്കുകയല്ലേ. ഇനി MLA മാർ എങ്ങാനും തെക്കോട്ടെടുത്താൽ അവന്ടെ മക്കൾ.. ഉദാ. ഉമ്മൻ ചാണ്ടി പോയാൽ ചാണ്ടി ഉമ്മൻ....
      ഇത് പാർട്ടിവേറെ ഭായ്.... വിജിൽ 👍👍👍👍👍

    • @എനിക്കാണോതനിക്കാണോ.ഈവട്ട്
      @എനിക്കാണോതനിക്കാണോ.ഈവട്ട് ปีที่แล้ว +1

      @@AizaaAiz നമ്മക്ക് പിന്നെ പണ്ടേ ഉപ്പന്റെയും മക്കളുടെയും പേരിനൊപ്പം സാഹിബ്‌ ചേർത്ത് സിന്ദാബാദ് വിളിക്കാനും... വോട്ട് കുത്താനും മാത്രമല്ലേയുള്ളു യോഗം... പുതിയ ആൾകാരൊക്കെ വരണമെങ്കിൽ അഞ്ചു തലമുറയെങ്കിലും തീരണം.... അതാ.. അതുകൊണ്ടാ....

    • @എനിക്കാണോതനിക്കാണോ.ഈവട്ട്
      @എനിക്കാണോതനിക്കാണോ.ഈവട്ട് ปีที่แล้ว

      @@AizaaAiz പിരീശൂന്യനായത് കൊണ്ട് തന്നെയാടാ നിനക്ക് 50000വോട്ടിന്ടെ ഭൂരിപക്ഷത്തിന് ജയിച്ച mla യെ അറിയാണ്ടായി പോയത്....

  • @udayakumargs5032
    @udayakumargs5032 ปีที่แล้ว +68

    ഒരു ജനപ്രധിനിതിക്ക് ചേ൪ന്ന ഒരു സ്വഭാവമല്ല ഇയാളുടേത്.

    • @beerankuttymuhammed5332
      @beerankuttymuhammed5332 ปีที่แล้ว +2

      Correct100%

    • @santhoshkumarnarayanan2598
      @santhoshkumarnarayanan2598 ปีที่แล้ว +1

      Moop ethhade pazhuthal inghne irikkum😀😀

    • @sujathakv3751
      @sujathakv3751 ปีที่แล้ว

      ഒരു പോലീസുകാരനെ വിലയില്ലാതെ സംസാരിക്കുന്നു അയാൾ

    • @kriactivedesigns
      @kriactivedesigns ปีที่แล้ว

      @@sujathakv3751വിലകുറഞ്ഞ പരിപാടി കാണിച്ചാൽ, ഒരു സമരം നടക്കുമ്പോ ആ സമരത്തിന് നേതൃത്വം കൊടുക്കുന്നതും നടത്തുന്നതും ആരാണ് എന്ന് ബന്ധപ്പെട്ട SIക്ക് അറിയില്ലെങ്കിൽ അയാൾ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യൻ അല്ല അത് അയാളുടെ കൃത്യവിലോപം ആണ്. അത് ഒരു MLA ചൂണ്ടിക്കാണിക്കുമ്പോ അത് അയാൾക്ക് ചേർന്ന പണി അല്ല എന്ന് പറയുമ്പോ നിങ്ങളൊക്കെ എവിടേം കൊണ്ട് ആണ് ചിന്തിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. സമരങ്ങൾ പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്നവയല്ല മുൻകൂട്ടി നോട്ടീസ് കൊടുത്ത് ബന്ധപ്പെട്ട പോലീസ് അധികാരികളിൽ നിന്ന് പെർമിഷൻ എടുത്ത് ആണ് സമരങ്ങൾ സംഘടിപ്പിക്കുക, അസാധാരണ സിറ്റ്വേഷൻസിൽ ഒഴികെ എന്നുള്ള സാമാന്യ ബോധം ഇല്ലെങ്കിൽ ഇങ്ങനെ പോലീസിനെ താങ്ങാം.

  • @mishal_101
    @mishal_101 ปีที่แล้ว +121

    വർത്തമാനം നന്നായി... പക്ഷെ ഇങ്ങനെയും mla ഉണ്ടെന്നു ഇപ്പോ അറിഞ്ഞ ഞൻ 😮🤩

    • @nufinafla8094
      @nufinafla8094 ปีที่แล้ว +1

      Enikkum ariyillairunnu iyalude perentha

    • @sulficarali9993
      @sulficarali9993 ปีที่แล้ว

      അത് നീ ന്യൂസ്‌ കേക്കാത്തത് കൊണ്ട് തോന്നുന്നത.. ഇത് കല്യാശ്ശേരി mla m വിജിൻ

    • @ShafiShafi-fx8vd
      @ShafiShafi-fx8vd ปีที่แล้ว +1

      Nanum epoyaaa arineee

  • @rahulrl979
    @rahulrl979 ปีที่แล้ว +109

    മരവാഴകളായ കുറെ MLA മാർ.......
    കേരളം പൊളിയാണ്........
    Kerala സംസ്ഥാനം കിണരേഷ് പറയുന്ന പോലെ ഏതു മേഖലയിലും no.1.....

    • @hashimashi8955
      @hashimashi8955 ปีที่แล้ว +1

      Annu by സ്വന്തം മറിയ ബ്രാ ചേട്ടൻ😂😂😂😂

    • @redkart6854
      @redkart6854 ปีที่แล้ว

      പാടുവാഴ പ്രധാന മന്ത്രി

    • @bhadrab3853
      @bhadrab3853 ปีที่แล้ว

      ഇവനെയൊക്കെ ജയിപ്പിച്ചു വിട്ട ജനങ്ങൾ 🙏🙏
      എന്തായാലും ഇങ്ങനെ ഒരു എംഎൽഎ ഉണ്ടായിരുന്നോ കേരളത്തിൽ?? അയാൾക്ക് സ്വന്തം പേരു പറയാ൯ നാണക്കേടാണോ??? കഷ്ടം..

  • @MANOJ9424
    @MANOJ9424 ปีที่แล้ว +62

    "അർഹതപെടാത്തവനൊക്ക അധികാരം കിട്ടിയാൽ കാണിക്കുന്ന അഹങ്കാരം ""കഷ്ടം നമ്മുടെ ജനാധിപത്യം ..

  • @indianperson9558
    @indianperson9558 ปีที่แล้ว +58

    മരവഴയെ വോട്ട് കൊടുത്തു വിജയിപ്പിച്ച എല്ലാ നാട്ടുകാർക്കും എന്റെയും മണവാളൻ & sons ന്റെ പേരിലും നന്ദി അറിയിക്കുന്നു.. 😏

  • @abdu4681
    @abdu4681 ปีที่แล้ว +85

    A brave SI Shameel.❤

  • @nasseertm
    @nasseertm ปีที่แล้ว +20

    ഞാനാരാണെന്ന് തനിക്കറിയില്ലങ്കിൽ താനെന്നോട് ചോദിക്ക് ഞാനാരാണെന്ന്, അപ്പൊ ഞാൻ പറയാം ഞാനാരാണെന്നും, താനരാണെന്നും 😄😄😄

  • @sreevalsankv1696
    @sreevalsankv1696 ปีที่แล้ว +9

    നല്ല എം ഏൽ എ. നല്ല മാതൃക.

  • @AadhvikaAadhu
    @AadhvikaAadhu ปีที่แล้ว +20

    MLAമാർക്ക് പൊതുവായി ഒരു യൂണിയഫോമും, നെയിം ബോർഡും നിർബന്ധമാക്കണം😅😅.

  • @Home_skills1033
    @Home_skills1033 ปีที่แล้ว +65

    പിണറായി വിജയന്റെ പോലീസ് സഖാക്കൾക്കെതിരെ നടപടിയെടുക്കാൻ പാടില്ലെന്നല്ലേ ഇയാൾ പറഞ്ഞു വരുന്നത്

  • @radhakrishnannair398
    @radhakrishnannair398 ปีที่แล้ว +39

    കേരളത്തിൻറെ ഗവണ്മെന്റ് ഇനി എന്ത് നാറാനാണ് ബാക്കിയുള്ളത്. തോൽക്കാൻ പോകുന്നവൻറെ ദീനരോദനം

  • @Subhashbabu-np5rf
    @Subhashbabu-np5rf ปีที่แล้ว +10

    നീയൊരു MLA മാത്രമാണ്. ഇന്ത്യയുടെ രാജാവല്ല.നിയമപാലകരോട് ഇത്ര കയർത്തു സംസാരിക്കേണ്ട ആവശ്യമില്ല.

  • @Prakasham-n7d
    @Prakasham-n7d ปีที่แล้ว +50

    കണ്ണൂർ ഇരുട്ടിൻ്റെ സന്തതികൾക്ക് എന്ത് ജനാധിപത്യബോധം? എന്ത് പരസ്പര ബഹുമാനം?😅

  • @georgecreations1392
    @georgecreations1392 ปีที่แล้ว +28

    ഇങ്ങനെപോയാൽ LDF പിന്നോക്കം പോകും ഞാനും ഒരു ഇടതുപക്ഷ ആളാണ് പക്ഷെ അനീതിക്കു ഞാൻ എതിരാണ്. MLA യുടെ രീതി ശരിയായില്ല 🥰

    • @nidheesh1558
      @nidheesh1558 ปีที่แล้ว +3

      Chetan iplm cpim aano..ithilum valuth indyattum mariyillell ini mari chinthikkonum vendaa..😂😂😂avde thanne ninooo...ellam anubhavucht poya mathi

    • @kriactivedesigns
      @kriactivedesigns ปีที่แล้ว

      വിലകുറഞ്ഞ പരിപാടി കാണിച്ചാൽ, ഒരു സമരം നടക്കുമ്പോ ആ സമരത്തിന് നേതൃത്വം കൊടുക്കുന്നതും നടത്തുന്നതും ആരാണ് എന്ന് ബന്ധപ്പെട്ട SIക്ക് അറിയില്ലെങ്കിൽ അയാൾ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യൻ അല്ല അത് അയാളുടെ കൃത്യവിലോപം ആണ്. അത് ഒരു MLA ചൂണ്ടിക്കാണിക്കുമ്പോ അത് അയാൾക്ക് ചേർന്ന പണി അല്ല എന്ന് പറയുമ്പോ നിങ്ങളൊക്കെ എവിടേം കൊണ്ട് ആണ് ചിന്തിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. സമരങ്ങൾ പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്നവയല്ല മുൻകൂട്ടി നോട്ടീസ് കൊടുത്ത് ബന്ധപ്പെട്ട പോലീസ് അധികാരികളിൽ നിന്ന് പെർമിഷൻ എടുത്ത് ആണ് സമരങ്ങൾ സംഘടിപ്പിക്കുക, അസാധാരണ സിറ്റ്വേഷൻസിൽ ഒഴികെ എന്നുള്ള സാമാന്യ ബോധം ഇല്ലെങ്കിൽ ഇങ്ങനെ പോലീസിനെ താങ്ങാം.

  • @35sajith
    @35sajith ปีที่แล้ว +9

    "പിണറായി വിജയന്റെ പോലീസ് ആണെന്ന് " പറച്ചില് കേട്ട തോന്നും പിണറായുടെ അച്ചി വീട്ടിന്നാണ് പോലീസിന് ശമ്പളം കൊടുക്കുന്നതെന്ന്.

  • @syamkumar2386
    @syamkumar2386 ปีที่แล้ว +11

    ബെസ്റ്റ്.....മെമ്പർ..... അയ്യേ, നാണക്കേട്

  • @thasleenanishad5883
    @thasleenanishad5883 ปีที่แล้ว +20

    എം ൽ എ നറിപോയി മക്കളെ പാവംവീട്ടിൽപോയി ഇരിക്കാൻപറ 😂😂😂😂😂😂😂😂😂😂😂😊😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😊👍👍👍😂😂😂👍👍😂😂😂❤️❤️❤️❤️👍❤️❤️❤️❤️❤️❤️

  • @Arthur_Dayne05
    @Arthur_Dayne05 ปีที่แล้ว +1

    Vijin MLA Blood Pressure നോക്കണം എന്ന് പറയുന്നവർ. Like this comment.

  • @murshidashihab8840
    @murshidashihab8840 ปีที่แล้ว

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു mla യെ കാണുന്നത്

  • @suryasuresh9430
    @suryasuresh9430 ปีที่แล้ว +10

    എഡ്യൂക്കേഷൻ ഒരു വലിയ പ്രശ്നം തന്നെ. സംസാരത്തിൽ, പെരുമാറ്റത്തിൽ അത് മനസ്സിലാവും

  • @remeshchandroth1404
    @remeshchandroth1404 ปีที่แล้ว +21

    കേരള പോലീസ് എന്നല്ലേ പറയേണ്ടത്.

    • @umaibaumaiba8375
      @umaibaumaiba8375 ปีที่แล้ว +1

      കേരള പോലീസോ വിജയന്റെ പോലിസ് അങ്ങിനെ പറയൂ കേരള പോലിസ് ആണെങ്കിൽ കേരളത്തിന്‌ ഗുണമുണ്ടാകും

  • @anilunnikrishnan-Tvm
    @anilunnikrishnan-Tvm ปีที่แล้ว +6

    ടി വി ക്യാമറയുടെ മുന്നിൽ MLA അല്ലെ സുരേഷ് ഗോപി കളിച്ചത്. MLA ആയത് കൊണ്ട് പോലീസ് കാർക്ക് നേരെ ഇങ്ങനെ കുരയ്ക്കണമായിരുന്നോ.. അഹങ്കാരം വെടിഞ്ഞു മനുഷ്യരോട് മാന്യതയോടെ സംസാരിക്കാൻ വേണ്ട പരിശീലനം നിയമസഭാ സ്പീക്കർ മുൻകൈ എടുത്തു ഇയാൾക്ക് നൽകണം.

  • @RKV-f7f
    @RKV-f7f ปีที่แล้ว +13

    എം ൽ എ വല്ലതും ചെയ്താൽ അല്ലെ നാലാൾ അറിയുകയുള്ളൂ... ഇവിടെ മന്ത്രിയെപോലും ആർക്കും അറിയില്ല.. ബെസ്റ്റ് ഭരണം അല്ലെ ഇവിടെ...എന്നിട്ടല്ലേ ഈ എം ൽ എ....

  • @vishutholoor6997
    @vishutholoor6997 ปีที่แล้ว +11

    ഗംഭീരമായിരിക്കുന്ന സഖാവിൻ്റെ performane.... മണിയാശാൻ തോറ്റുപോകും....

  • @shibink3416
    @shibink3416 ปีที่แล้ว +5

    Salute for Brave officer .....

    • @MonicaJawan
      @MonicaJawan ปีที่แล้ว

      Oru kalla caseil kudukumbol padicholum

  • @padmakumar6677
    @padmakumar6677 ปีที่แล้ว +10

    അവന്റെ പേര് അറിയണം എന്ന് 😅😅😅. ആരാട ഇവൻ police uniform ഉരി അവന് ഇട്ടു കൊട്

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 ปีที่แล้ว +3

    വിജിൻ നന്മുടെ MLA🤝😘

  • @GGanesh-os1cd
    @GGanesh-os1cd ปีที่แล้ว +14

    പ്രബുദ്ധ കേരളമേ , നമസ്ക്കാരം 🙏

  • @nishusblogs8512
    @nishusblogs8512 ปีที่แล้ว +6

    പിണറായി വിജയൻറെ പോലീസ് എന്താല്ലേ 😂😂😂😂കേരളം എങ്ങോട്ടാണ് പോകുന്നത്

  • @ShafeequeBeerali-hb5hd
    @ShafeequeBeerali-hb5hd ปีที่แล้ว +18

    ഇവൻ്റെ അപ്പൻ ഇവന് പേര് ഇടാൻ മറന്ന് പോയതാണ്... ക്ഷമിക്കണം...

  • @abcdefg-yp8iq
    @abcdefg-yp8iq ปีที่แล้ว +34

    അനുസരണയും സഖാക്കളും...😂😂😂

  • @MohammedShafi-s6t
    @MohammedShafi-s6t ปีที่แล้ว +22

    MLA കുറച്ചു ഷോ കാണിക്കുന്നുണ്ട്. ജില്ലയിലെ MLA യെ അറിയാത്തത് SI യുടെ വീഴ്ചയും ആണ്

    • @sujathakv3751
      @sujathakv3751 ปีที่แล้ว

      അയാൾ മുഴുവനും ഷോ

  • @dzrzrzgr9170
    @dzrzrzgr9170 ปีที่แล้ว +37

    പിണറായി വിജയന്റെ പോലീസോ കേരളത്തിൽ ഭരണ പക്ഷത്തെ സംരക്ഷിക്കാൻ മാത്രം ആണോ പോലീസ് സംവിധാനം 😂😂😂

  • @MusicLoverBTB
    @MusicLoverBTB ปีที่แล้ว +5

    കഷ്ടപ്പെട്ട് പഠിച്ചു പോലീസ് ആയ പോലീസ്കാരുടെ ഒരവസ്ഥ.. ഇതുപോലെ ഉള്ളവന്റെ ഒക്കെ വായിലെ വൃത്തികേട് കേൾക്കേണ്ട അവസ്ഥ

    • @anishaneesh
      @anishaneesh ปีที่แล้ว

      ജോലി കളഞ്ഞിട്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കു
      എന്തെ പറ്റില്ലേ

  • @SureshKumar-ci7qg
    @SureshKumar-ci7qg ปีที่แล้ว +1

    ഇവനു രണ്ടെണ്ണം കൊടുത്തു മറുപടി കൊടുക്കുക...പോലീസ് ന് ലാത്തി കൊടുത്തിരിക്കുന്നത് ഓടക്കുഴൽ ഉത്ഥാനം അല്ല

  • @suripallippad3745
    @suripallippad3745 ปีที่แล้ว

    ഇതുപോലുള്ള ആണുങ്ങൾ Mla ആവണം

  • @ShaijalPthodi
    @ShaijalPthodi ปีที่แล้ว +12

    സാരല്ല MLA അറിയാത്തത് കൊണ്ടല്ലേ 🙄😭😭

  • @thasleenanishad5883
    @thasleenanishad5883 ปีที่แล้ว +8

    അടിപൊളി പോലീസ്

  • @-fazzshah
    @-fazzshah ปีที่แล้ว

    Ee policekaaranu irikkatte oru like 👍❤️

  • @orangemedia2115
    @orangemedia2115 ปีที่แล้ว +1

    Mla യുടെ പേര്‌ കിട്ടി എഴുതിക്കൊപേരക്ക 😂😂😂

  • @sreeneshk3240
    @sreeneshk3240 ปีที่แล้ว +2

    ശരിക്ക് കഷ്ടപ്പെട്ട് പഠിച്ച് S I ആയതു തന്നടെ....നിങ്ങളെ പോലെ പാർട്ടി ക്ക് താങ്ങിയിട്ട് അല്ല...si and lady constable super😊

    • @sudhakaranerakkathil8641
      @sudhakaranerakkathil8641 ปีที่แล้ว +1

      MLA ആണ് ശെരി
      പോലീസ് കാര്യം പഠിച്ചില്ല തെറ്റ് SI യുടെ ഭാഗത്തത്ഉം വനിതാ പോലീസ്ൻഡ് ഭാഗത്തുഉം

  • @kevingeorge584
    @kevingeorge584 ปีที่แล้ว +2

    പേര് ചോദിക്കുമ്പോൾ പല്ല് കടിച്ചു പൊട്ടിക്കുന്നത് എന്തിനാ......അത്ര കടിച്ചാൽ പൊട്ടാത്ത പേരണെങ്കിൽ പറയണ്ട.ഡോ.... Innocent sir dialog ഓർമ വരുന്നു........😅

  • @musthafabava4509
    @musthafabava4509 ปีที่แล้ว

    MLA. ക്ക് big സല്യൂട്ട്

  • @jacoblijin3936
    @jacoblijin3936 ปีที่แล้ว +1

    ആരും അറിയാതിരുന്ന ഒരു മല യെ കേരളത്തിലെ അറിയപ്പെടുന്ന ഒരാളക്കി മാറിയ പോലീസിന് അഭിവാദ്യങ്ങൾ

  • @NarangallilIsmayil-bb1xc
    @NarangallilIsmayil-bb1xc ปีที่แล้ว +9

    പേര് ചോദിച്ചാൽ ന്താ പ്രശ്നം

    • @sujathakv3751
      @sujathakv3751 ปีที่แล้ว

      പുറത്ത് പറയാൻ പറ്റാത്ത എന്തെങ്കിലും പേരായിരിക്കും 😂😂😂😂😂😂😂

  • @mallutalks1
    @mallutalks1 ปีที่แล้ว +1

    😂😂സിപിഎം mla ക് വേണ്ട എല്ലാ യോഗ്യതയും ഉണ്ട്

  • @vijayakumarc421
    @vijayakumarc421 6 หลายเดือนก่อน

    തിരിച്ചറിയൽ കാർഡ് എം എൽ എ യ്ക്കും വേണം തിരിച്ചറിയൽ കാർഡ്.ഇവർക്കൊക്കെ പ്രത്യേക അധികാരങ്ങൾ കല്പിച്ചു നൽകിയിരിക്കയാണ്.ഏതൊരു ജോലി പോലെ എം എൽ എ പണിയെയും കണ്ടാൽ മതി.ഇത്ര ധിക്കാരത്തോടെ സംസാരിക്കാൻ ഇവർക്കൊക്കെ കഴിയുന്നത് മറ്റുള്ളവരിൽനിന്നും വളരെ ഉയരത്തിലാണ് എന്ന ചിന്തകൊണ്ടു മാത്രമാണ്.

  • @MALLUSAFARI
    @MALLUSAFARI ปีที่แล้ว +1

    MLA 👌👌

  • @shajudheens2992
    @shajudheens2992 ปีที่แล้ว +2

    Support SI

  • @sm5332
    @sm5332 ปีที่แล้ว +5

    Govt അല്ലെങ്കിലേ മോശമാണ് അത് പോലീസ് ന്റെ മേലെ അടിച്ചേല്പിക്കേണ്ട CPM

  • @vaisakhmv
    @vaisakhmv ปีที่แล้ว +1

    Police Officer ❤❤❤

  • @skbankers4160
    @skbankers4160 ปีที่แล้ว +8

    😂 CPM ചോട്ടാ നേതാക്കളുടെ വരെ കാലു നക്കുക: അതാണ് പോലീസിന്റെ ഇപ്പോഴത്തെ അവസ്ഥ😂

  • @rajeevanmana8060
    @rajeevanmana8060 ปีที่แล้ว

    അഹങ്കാരി യായ MLA

  • @sagareliyasjaki4147
    @sagareliyasjaki4147 ปีที่แล้ว +9

    കേരള നിയമസഭയിൽ ഇങ്ങനെ ഒരു mla ഉണ്ട് എന്ന് പരിചയ പെടുത്തിയ പൊലീസിന് big salute

    • @nothingelse5411
      @nothingelse5411 ปีที่แล้ว

      അയ്നു അനക് ബാക്കിയുള്ള 139 ആളേം അറിയാമായിരുന്നോ 😅

    • @sagareliyasjaki4147
      @sagareliyasjaki4147 ปีที่แล้ว

      @@nothingelse5411 😃

  • @njaanaa645
    @njaanaa645 ปีที่แล้ว +1

    Serikkum ivanaarannu njaanum vicharichu

  • @akhilmj7631
    @akhilmj7631 ปีที่แล้ว +1

    Kovid tharangathil ee vazha okke engeneyo jayichu mla aayi.
    Nattukarkku ini show kanam

  • @sageervattappilly6006
    @sageervattappilly6006 ปีที่แล้ว +9

    എംഎൽഎ യുടെ പേര് അറിയാത്ത പോലീസ്. ഒരു പ്രശ്നം എങ്ങിനെ കൈകാര്യം ചെയ്യണം എന്നു അറിയില്ല.

  • @smruthyps7035
    @smruthyps7035 ปีที่แล้ว +1

    അല്പൻ എം എൽ എ

  • @sbtmmundayod9474
    @sbtmmundayod9474 ปีที่แล้ว +2

    മോനെ വല്ലപ്പോഴും പൊതു സമൂഹത്തിന്റെ കാരിയങ്ങള് എന്നിയേഷിച് പുറത്തിറങ്ങണം ഇന്നലെ വല്ലവനും നമ്മളെ തിരിച്ചറിയൂ😂😂

  • @dineshdinu2604
    @dineshdinu2604 ปีที่แล้ว +6

    അഹങ്കാരം തലക്ക് പിടിച്ചാൽ എന്താ ചെയ്യുക....

  • @dcruuzz1317
    @dcruuzz1317 ปีที่แล้ว +1

    The SI acted without any common sense. His lack of sense brought the entire police force into a bad light.

  • @rajc6179
    @rajc6179 ปีที่แล้ว

    MLA ആയിട്ട് കാര്യമില്ല. ജനങ്ങൾ അറിയില്ലാ എന്ന് തെളിയിച്ചു....

  • @afsalapafsal6781
    @afsalapafsal6781 ปีที่แล้ว +4

    സിപിഎമ്മിൽ മാന്യതയോടെ പെരുമാറുന്ന എംഎൽഎ കണ്ടു

  • @arafaagencies9931
    @arafaagencies9931 ปีที่แล้ว

    സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല..... 🎶🎵 🎶

  • @moideenkn3039
    @moideenkn3039 ปีที่แล้ว

    ഞാനൊരു പൊതുപ്രവർത്തകനാ ഇങ്ങനെ ഒരു എംഎൽഎ സിപിഎമ്മിന് ഉണ്ട് എന്ന് അറിഞ്ഞത് ഇപ്പോഴാണ് ഇപ്പോഴാണ്

  • @georgecreations1392
    @georgecreations1392 ปีที่แล้ว +1

    നിങ്ങളെ ആരാണ് പോലീസിൽ എടുത്തതെന്ന് ചോദിക്കുന്നത് കേട്ടു ഒരു കാര്യം mla ഓർക്കുക എന്തായാലും വോട്ടിന്റെ ബലത്തിലല്ല പോലീസ് സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്ന സാമാന്യ അറിവെങ്കിലും MLA ക്ക് ഉണ്ടായിരിക്കണം,5 കൊല്ലത്തെ കാലാവധി അല്ല പോലീസ് duty എന്നറിയുക 😊

    • @sujathakv3751
      @sujathakv3751 ปีที่แล้ว

      സുബോധമില്ലാതെ സംസാരിക്കുന്നു

  • @debinjoseph7326
    @debinjoseph7326 ปีที่แล้ว +1

    വലിയ star ആകുമെന്ന് കരുതി നടത്തിയ പ്രകടനമായിരുന്നു ...... പക്ഷേ ഒരുത്തൻ പോലും Support ചെയ്യുന്നില്ലല്ലോ ദൈവമേ😂

  • @TheTruth.12
    @TheTruth.12 ปีที่แล้ว

    MLA യെന്നു മാത്രം കാറിൽ എഴുതി പ്രദർശിപ്പിക്കാൻ അറിയാമെങ്കിൽ ആ MLA യുടെ പേരുകൂടി വെളിപ്പെടുത്തേണ്ടതല്ലേ 😂

  • @asokank5117
    @asokank5117 ปีที่แล้ว +3

    SI എന്താ സുരേഷ് ഗോപി കളിക്ക്യാണോ എന്ന് . എന്താ ചെയ്യുക. സുരേഷ് ഗോപിയെ അവിടെ പരാമർശിക്കേണ്ട കാര്യമുണ്ടോ.

  • @Aneeskumbala
    @Aneeskumbala ปีที่แล้ว +5

    എന്തായാലും അയാൾ SI ആയത് പാർട്ടി ഓഫീസിൽ വന്ന് കൊണ്ടല്ല എന്ന് ഉറപ്പാണ് പിണറായിന്റെ പോലീസിനെ തെറിവിളിക്കുന്ന സിപിഎം കാരൻ 😂😂

  • @santhoshap3956
    @santhoshap3956 ปีที่แล้ว +1

    അത് പോലുള്ള mla ആയിരിക്കണം

  • @aryakk2403
    @aryakk2403 ปีที่แล้ว +4

    M vijin🔥💥

  • @sujithmathewabraham9961
    @sujithmathewabraham9961 ปีที่แล้ว +1

    Vijin polichu super aa police karaneyum peru chothicha vanitha policinente karyem cpm nokkikollam.. wait

  • @BLACKCAT-lt7rm
    @BLACKCAT-lt7rm ปีที่แล้ว

    അല്ലെങ്കിൽ നമ്മുടെ government ന് നല്ല പേരാണല്ലോ 🤣🤣🤣

  • @abdulbasit261
    @abdulbasit261 ปีที่แล้ว +2

    കുണു വാവ ആർഷോക്ക് ശേഷം കുണു വാവ വിജിൻഷോ😂😂

  • @pvpv5293
    @pvpv5293 ปีที่แล้ว +6

    നീതിബോധമില്ലാത്ത MLA

  • @ഒരുപാവംമലയാളി-ച8വ
    @ഒരുപാവംമലയാളി-ച8വ ปีที่แล้ว +1

    ആരും ഒന്നും വിചാരിക്കരുത്... ശെരിക്കും ഇവന്റെ പേരെന്താ?🤔🤭🤭

  • @bineeshm1836
    @bineeshm1836 ปีที่แล้ว +1

    പേര് ചോദിച്ചു അതാണ് പ്രശ്നം 😁😁

  • @gopala3539
    @gopala3539 ปีที่แล้ว

    ഇതെന്നാ mla. പേര് ചോദിച്ചപ്പോൾ വിജിൻ mla എന്നു മാത്രം പറഞ്ഞിരുന്നു എങ്കിൽ SI പ്ലിങ്ങിയേനെ.
    അതിനു പകരം ചുമ്മാ ചാടിക്കടിച്ചു. ഇങ്ങനെ പക്വത ഇല്ലാത്തയാളെ എങ്ങിനെ mla ആക്കി

  • @sureshvm3241
    @sureshvm3241 ปีที่แล้ว

    കേരള ഭരണം ഇപ്പോൾ വേറെ വല്ല പാർട്ടിയും ആയിരുന്നെങ്കിൽ ഇവൻ ഇപ്പോൾ ലോക്കപ്പിൽ പടമായേനെ.

  • @SreekumarMullayil
    @SreekumarMullayil ปีที่แล้ว +6

    Pinarayivijayante police . 😮 Angane onnundo😮😮

  • @ullasullas874
    @ullasullas874 ปีที่แล้ว

    😂😂😂😂😂 ഞമ്മള് സമരം ചെയ്യും ങ്ങള് തടയണം ഇല്ലേൽ ഞാൻ മിണ്ടൂല

  • @kp-ql1km
    @kp-ql1km ปีที่แล้ว

    SI ആകാൻ നല്ല ക്വാളിഫിക്കേഷൻ വേണം

  • @ismail7254
    @ismail7254 ปีที่แล้ว

    Best MLA,

  • @vijeesh_alam
    @vijeesh_alam ปีที่แล้ว

    Collectorate I'll സമരം പാടില്ല എന്ന് MLA ക്ക് അറിയുമെങ്കിൽ അങ്ങോട്ട് പോകരുത് എന്ന് പറഞ്ഞ് അംഗേരും മാതൃക കാണിക്കണ്ടെ.
    അതല്ലേ ഒരു മാതൃക ജനപ്രതിനിധി....

  • @ousomanakkil1629
    @ousomanakkil1629 ปีที่แล้ว +3

    എം എൽ എ ക്ക് ഇപ്പോൾ മനസിലായോ ഇവിടത്തെ പോലീസ് പരാജയമാണ് എന്ന്

  • @prpanikr2510
    @prpanikr2510 ปีที่แล้ว

    എൽഡിഎഫ് ഭരണണത്തിൽ എംഎൽഎയുടെ പേര് എസ് ഐ ചോദിക്കാൻ പോലും ഭയ കണം