'ഫണ്ട് മുക്കി' മേയർക്ക് നഗരം മുക്കി മഴ I Thiruvananthapuram rain I On Air - 20-05-2024
ฝัง
- เผยแพร่เมื่อ 5 ต.ค. 2024
- മുക്കാൻ മുടുക്കി! ഫണ്ടും മുക്കി നാടും മുക്കി..
മേയറെ വെളുപ്പിച്ചവനെ എടുത്തിട്ടലക്കി...
'ഫണ്ട് മുക്കി' മേയർക്ക് നഗരം മുക്കി മഴ
#aryarajendran #thiruvananthapuram #kerala #hevyrainfall #keralaflood #pinarayivijayan #heavyraininkerala #keralagovernment #trollvideo #funnyvideo #rain #mm006 #me001
ശീതൾ വീണ്ടും കലക്കി! ഇതെങ്ങനെ സാധിക്കുന്നു? ചുരുങ്ങിയ സമയം കൊണ്ട് വിവിധ മേഖലകളിലൂടെ കടന്ന് വളരെ സരസമായും സ്പുടമായും സുസ്മേര വദനയായി ഈ പ്രകടനം നടത്തിയ ശീതളിന് അഭിനന്ദനങ്ങൾ! Wish you all the BEST!
സ്ഫുടം
Evar. Schoolil poyittunde...full A+ aayirunnilla...athukondaa..
ശീതൾ ജി ക്ക് 💐💐💐
🎉🎉🎉
ആടിയുലയാത്ത ഒരു കപ്പൽ
ഇറക്കി ഗതാഗത സൗകര്യം
മെച്ചപ്പെടുത്തുക
😀
മേയറുടെ ഗൗൺ ചുമക്കുന്ന " ഗൗൺസിലർ "😂😂😂
Jeevikandayo, sodara apppo thangi nithende 4 chikli kittan😂😂
Eee kammi thayoli kurakkan vannirikkunnu😵💫😵💫😵💫
😅😅😅
മാതാവ് എന്ന വാക്കി ന്റെ അർത്ഥം പോലും അറിയാത്ത ആളുകൾ ആ പവിത്ര മായ വാക്ക് കുണുവാവാക്ക് ഇട്ടനാറ്റി കളഞ്ഞു
കളിവീട് ഉണ്ടാക്കി കളിക്കുന്ന പരുവത്തിൽ ഉള്ളവരെ നഗരം ഭരിക്കാൻ ഏൽപ്പിച്ചാൽ പിന്നെ.......!?
ശി ത ളെ സമ്മതിക്കുന്നു മാർക്ക് ആവശ്യത്തിനെടുത്തോ ബോധമില്ലാത്ത വരെ ബോധവൽക്കരണം നടത്തിയാൽ 😢 ബോധമുള്ള വന്റെ ബോധം പോകും
ഒരു മഴ പെയ്തപ്പോളേക്കും ഇങ്ങനെ - മേയറെ ആ വെള്ളത്തിൽ കൊണ്ടിട്_ നീന്തി നീന്തി മടുക്കുമ്പോ എന്തേലും ചെയ്യുമായിരിക്കും --- 😡😡😡😁😁😁
നീന്തൽ അറിയുമോ എന്തോ
Adipoli
😢😢😢
കലക്കി ശീതൾ 👍🏻
ആര്യാ രാജേന്ദ്രന്റെ ബുദ്ധി വച്ചു നോക്കിയാൽ നൂറിൽ ഏഴു മാർക്കു കിട്ടിയതു തന്നെ അൽഭുതമാണ് . അക്ഷരങ്ങൾ കൂട്ടിയെഴുതാനോ വായിക്കാനോ കഴിയാത്തവർക്കു പോലും ഫുൾ എ പ്ലസ് കിട്ടുന്ന ഇക്കാലത്തായിരുന്നെങ്കിൽ ആര്യയ്ക്കും നൂറിൽ നൂറും മാർക്കു തന്നെ കിട്ടുമായിരുന്നു . പിന്നെ , ആര്യയുടെയും മറ്റും വിദ്യഭ്യാസത്തിന്റ കാര്യത്തിൽ ബഹളം വയ്ക്കുന്നവർ നമ്മുടെ ഇപ്പോഴത്തെ വിദ്യഭ്യാസ മന്ത്രി ആരാണെന്ന കാര്യം മറന്നു പോവരുത് .
ഇതൊന്നും നന്നാവില്ല അവരുടെ ഉദരനിമിത്തം
അല്ലാതെ ജെനങ്ങൾക്ക്
ഒരു ഗുണവും ഇല്ല ആര്യയെ
അതൊരു തലയിൽ ഒന്നും
ഇല്ലാത്ത sfi കുട്ടി അതിന്റെ
ചരട് മന്ത്രിമാരുടെ കൈയിൽ
ആയിരിക്കും അതൊരു
പാവമാത്രം
ഹാ... ഹാ... ഹാ... ഹ... പാലം കടക്കുവോളം നാരായണ... പാലം കടന്നാലോ പിന്നെ കൂരായണ... മേയർ സൂപ്പർ... 👌
എന്റെ ദൈവമേ, ഇത്രയൊക്കെ കേട്ടിട്ടും യാതൊരു ഉളുപ്പുമില്ലാത്ത നികൃഷ്ട ജന്മങ്ങള് ചീപ്പിയെമ്മില് മാത്രമേ കാണാന് കഴിയൂ. എന്തൊരു ഗതികേടാണേ.
ഇതെന്തു കൗൺസിലർ അതെന്താ ജനങ്ങൾക്ക് അവകാശമുണ്ടു കൗൺസിലറേ നിങ്ങൾ ഒരു ക്ലാസ് കൊടുക്ക് കലക്കി ശീതൾ👍👍👍👍👍👍👍👍👍👍👍♥️
ശീതൾ കലക്കി 👍
വെള്ളക്കെട്ടിൽ നിന്നുംഉത്പാദിപ്പിച്ച വാറ്റടിച്ചു വെയ്ക്കുന്ന ഊരിപ്പിടിച്ച വാളിനിടയിൽ കൂടി ഒര് പ്രത്യേകഎക്ഷനിൽ നടക്കുന്ന ഞങ്ങൾക്കിതൊക്കെ നിസാരം.😀ജനങ്ങൾ ഉപ്പ്മങ്ങേടെ അണ്ടി ന്ന് ചോദിച്ചാൽ ഞങ്ങള് അപ്പുമാമേടെ കിണ്ടി ന്ന് ഉത്തരം പറയും.😂😂😂
🤣🤣🤣
Get ready for collection and then distribution to party members only.
Ee upama alankaram engane oppikkunnu
Nammude mathrubhashayude thanima choratheyulla pretogam ariyan chanal comments nokiyal mathi.MA literature Malayalamokke .....ayalathuvarilla
വെളിവില്ലത്ത ജാതികൾ പറഞ്ഞിട്ടേ എന്തു കാരിയം
ശീതൾ.. പറയുന്നത്. എല്ലാം എത്രയോ.. ശരി ആയ കാര്യങ്ങൾ.. ആണ്.. എങ്ങനെ എല്ലാം പറഞ്ഞാലും.. പിന്നെയും, ചങ്കരൻ തെങ്ങിൽ തന്നെ... 😂👌😂👌👌🤣🤣🤣😂😂😂😂
ശീതൾ അനർഗളമായി ഒഴുകി വരുന്ന ഈ വാക്ചാധുരി സമ്മതിച്ചിരിക്കുന്നു. ❤️❤️❤️❤️👌👌👌👌
.
ഒരു ചെറിയ നഗരം ഇത്തരത്തിലാക്കയവർക്ക് ഒരു രാ ജ്യത്തിനെ പറ്റി പറയാനെന്ത വകാശം. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാണ് വേണ്ടത്.
😂😂😂 ശീതൾ കലക്കീട്ടോ❤❤
ഈ കൊച്ച് അടിപൊളി ആണ്
ആരോട്, എന്തു പറയാൻ. ശീതൾ ഏതായാലും പറയണ്ടതു പോലെ പറഞ്ഞു👍
മുക്യൻ ഇന്തോനേഷ്യയിൽ നിന്നും പഠിച്ച വേലകൾ തിരുന്തോരത്ത് ഇറക്കാനിടയാവതെ സഹായിക്കണേ എൻ്റെ ശ്രീ പപ്പനാവാ😂
സമ്മതിച്ചൂഎന്റെ മുത്തേ ശീതളെ. അഭിനന്ദനങ്ങൾ 👍👍
വാമദേവന്റെ ഒരക്ഷരം മാറ്റിയാൽ അടിപൊളി
ഇവിടെ പ്രതിപക്ഷവും ഭരണപക്ഷവും കൂടി പാവപ്പെട്ട ജനങ്ങടെ ചോര ഈറ്റി കുടിക്കുകയാണ് നല്ല ഭരണകർത്താക്കൾ നമുക്കുണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കാം
കൊട് കൈ
ഉഗ്രൻ ഡയലോഗ് എന്നും എപ്പോഴും
Great &ബ്യൂട്ടിഫുൾ പ്രസന്റേഷൻ
ശീതളിസം സൂപ്പറാകുന്നുണ്ട് ❤
ശീതൾ കലക്കി.
നരക മൂധേവി 💃.
Super presentation 👍
What a beautiful presentation! Congrats.
മേയറെ ഈവർഷം മുഴുവൻ വെള്ളത്തിൽ മുക്കും ഡ്രൈവർ യദുവിൻ്റെ ശാപം മാത്രം മതി
Athe
All are cursing you, mayor
ശീതളെ നമിച്ചു 👍👍👍
മേയറുടെ പ്രത്യേക ആക്ഷൻ പ്ലാൻ
ഫണ്ട് പണ്ടേ മുക്കിയതാ 🤭
കൊള്ളാം നല്ല അവതരണം 👍👍👍👍👍
SUPPER 🎉
ശീതൾ മാഡം കലക്കി കലക്കി ജൈത്രയാത്ര തുടരുന്നു 😂👍🌹
👍👍👍👍👍സൂപ്പർ സൂപ്പർ
🔥👌super✌️
🤝👍👌👌👌👌🙏🙏🙏🙏 ഒന്നും പറയാനില്ല. ശീതളിൻ്റെ അവതരണം Sooooper👌👌👌👌👍🤝🙏
#SEETHALISM🎉
SUPER STAR 🌟✨
🎉🎉🎉
❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤
നഗരം നരകം ആക്കി
Soper Seethal.Congrats.
Hai Sheethal ❤❤❤👌 next time onwards oru chemparathipoovu koode (for matching 😃) koottane. 😃😀👌❤❤❤🌹
ലാസ്റ്റ് പറഞ്ഞ ഡയലോഗ് പൊളിച്, കട്ടവരും തിന്നവരും, എല്ലാം കൂടി കുടിച്ചു വറ്റിക്കട്ടെ 🤩
പൊളിച്ചു അടുക്കി 👌👌👌👌👌👌👌
Avatharanam 💯 true 🙏❤️ thanks 😂
Super Presentation
ശീതളുട്ടി പൊളിച്ചു, പതിവുപോലെ.
പൊളിച്ചടുക്കി 😂😂😂👏👏👏👏
🎉🎉🎉🎉
എദു ഈ പ്രതേക ഏഷൻ പ്ലാൻ മേയർ അമ്മക്ക് കൊടുക്കേണ്ടായിരുന്നു 🤗🤗🤗
Adipoli Sheethal.👍👍♥️♥️♥️♥️.
Good work Seethal.... keep going....
SHEETAL. SUPER COOL PRESENTATION. 😀
❤😂👍👍👍👏👏👏 Suuuuper, Seethal.
🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳SISTER🇮🇳JAY INDIA🇮🇳JAY INDIA🇮🇳JAY INDIA🇮🇳JAY INDIA🇮🇳
നല്ല അവതരണം
എത്ര ശര്യയാണ് ഈ വിവരണം
വിവ രമുള്ള അരും ഈ പാ ട്ടി യില്യേ
👍👍👍👍
നിങ്ങളുടെ അവതരണ മികവ് അത് വേറെ ലൈവല് ആണെ❤
Good program ❤
Seetal👍👍
1:33 😂😂😂😂😂👍
നുമ്മൾടെ ശീതൾ പറയാൻ കൊട്ക്കണ കണ്ടാ. അടിപൊളി.
Excellent
adipoli
സീതളേ നമിച്ചു 👌🏻
👍👍👍👍🌹🌹🌹🌹😀😀😀
Kidukkachi 😂😂😂😂❤
The best political satire channel I hav ever seen in any language. Hats off to u
Soooooooooooperrrrrrrr...👍👍 5:23
വിവേകം ഉള്ളവരെ തിരഞ്ഞെടുക്കാൻ കഴിയാത്ത നഗരവാസികൾ അനുഭവിക്കട്ടെ. മുങ്ങി മരിച്ചില്ലെങ്കിൽ ഇതേ
മാനദണ്ഡം ഭാവിയിലും തുടരുക
ഫണ്ട് മുക്കുന്ന കാര്യത്തിൽ നൂറു ശതമാനം കൂറ് കാണിക്കുന്ന സംപൂജ്യ. No.1 തന്നെ.
Kalakki. Beautiful performance
തമ്പാനൂരിൽ ഒരു പുതിയ ഡാം വേണ്ടിവരും! കിഴക്കേക്കോട്ട ഒന്ന്. പട്ടത്ത് ആണേൽ കാർ കുറുകെയിട്ടാൽ മതിയാകും 😂
🙏👏👏👍🌹
മേയറെ അധികാരത്തിൽ നിന്നും ഇറക്കണം ഇല്ലായെങ്കിൽ പാർട്ടി യുടെ ഗതി മാറി പോകും
New name "Fund Mukkhi"😂😂❤
കമ്മിണിക്കുട്ടിയുടെ അഹങ്കാരം വിവരമില്ലായ്മ അതിന് മോദി എന്തു പിഴച്ചു ഈ കമ്മി ഭരണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം
ശീതളെ കലക്കി ഇതെങ്ങനെ സാധിക്കുന്നു..കുറച്ച് നാൾ മുൻപ് വരെ മഴ പെയ്താൽ കൊച്ചിയിൽ ആയിരുന്നു വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഒക്കെ വരുന്നത് ,അതിപ്പോൾ മാറി ,തിരുവനതപുരത്ത് ആയി ,അത് ആര്യയുടെ ഭാഗ്യം ആണെന്ന് തോന്നുന്നു..എന്തായാലും ആര്യയുടെ സമയം തെളിഞ്ഞു..
Super 👍👍👍👍👍👍
Super
Super Avatharanam😂
ശീതൾ തകര്ത്തു വാരുന്നു...
Sheetal ur good news reader like uuu
Seethal super🥰😊
Super Sheetal❤❤❤
Chaggakkal ee naadinte aishwaryam, vote for CPM ❤❤❤
Adipoli sheethal.....
❤
😅😂🤣
👌👍🙏
What a super performance!
ബോട്ട് വാങ്ങാൻ ഒരു പുതിയ പദ്ധതി കൊണ്ടുവരാൻ കൗൺസിൽ തീരുമാനിച്ചു. പൂച്ച പെറ്റു കിടക്കുന്ന ഖജനാവിൻ്റെ കാവൽക്കാരന് ചക്രത്തിന് വേണ്ടി ഒരു അപേക്ഷ കൊടുത്തു.
👍🤗
👍
പ്രപിതാമഹൻമാരെ ഒന്നും പറയരുതേ നഗര നിവാസികളേ കട്ടുമുടിച്ചതിന്റെ ബാക്കി യുണ്ടെങ്കിൽ വെള്ളക്കെട്ടുമാറ്റിത്തരാം
എന്നു നിങ്ങടെ അമ്മച്ചി
😂😂😂