വെള്ളം കൂടിയിട്ടാണ് ആണ് മഞ്ഞ കളർ വരുന്നത്.... Potting മിക്ച്ചർ ഒന്നു മാറ്റി നോക്കി പിടിപ്പിക്കു... എന്നിട്ട് നല്ല വെയിലുള്ള സ്ഥലത്ത് വയ്ക്കുക.... തീർച്ചയായിട്ടും പൂവിടും
എന്റെ പത്തുമണി ആദ്യമൊക്കെ നന്നായി പൂക്കുമായിരുന്നു. ഇപ്പോഴും നിറയെ പൂക്കൾ ഉണ്ട് . പക്ഷെ രാവിലെ പൂവ് വിരിഞ്ഞ് കുറച്ചു കഴിയുമ്പോൾ തന്നെ എല്ലാം വാടി പോകുന്നു.
നന്നായി ഉണങ്ങിയ വിത്ത് കലക്ട് ചെയ്യണം.... ഇപ്പോൾ വിത്തുകൾ കളക്ട് ചെയ്യാൻ പറ്റില്ല... മഴക്കാലം ആയത് കാരണം .... അടുത്ത പ്രാവശ്യം ഞാൻ ചെയ്യുമ്പോൾ കാണിച്ചുതരാം... okay 👍
പരന്ന ഇലയുള്ള പത്തുമണിയുടെ മണ്ണിൽ നടുന്ന തണ്ട് ചെടി വലുതാകുമ്പോൾ കറുത്ത് കാണും. പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചെടിയുടെ ഇലകളൊക്കെ വാടാൻ തുടങ്ങി പിന്നീട് ആ ചെടി നശിച്ചു പോയി ഇതിനു കാരണം എന്താണ് ചേച്ചി....
എനിക്ക്. പത്തു മണി.ഒരുപാട്. ഇഷ്ടംമാണ്
👍👍👍
Lakshmi Nakshathrayude Sound Pole Und..❤💞
അടിപൊളി ഒരുപാട് ഇഷ്ടമായി 👍👌
ഒരുപാട് സന്തോഷം 🥰
enikku pathumani othiri ishttamaanu ❤❤❤❤❤
സുപ്പർ
Thank you 🤗
Chechiyude voice Star magic le Lakshmi chechiyude pole und
😄thank you 🤗
Kanumbothanne Manasin santhosham
Thank you 🤗
Poli poli👍👍👍👍👍👍👍
Thank you 🤗🤗🤗
Tnks your information🤗
Thank you ❤️
Thanks your information ❤️
Thank you 🤗
Thanks your information
You are welcome 🤗🤗🤗
Ithinte oru leaf kond തയ്യ് ഉണ്ടാക്കാം 🥰
Athenganaya
Ohh..great to know...will try hanna❤️
Lekshmi nakshathra voice🌹👌👌👌
😀🥰❤️
My portulaca plant is not growing properly, pls advice I have planted from seeds
So beautiful
Thank you 🤗🤗😊
🥰🥰🥰l have a this flower🌺🌻🌹🌷
😁😁😁😁
🤩🤩🤩
Thank you
Thanks ente full chedi mazhathann Nala kurch bottlil save chayyannm
4 month kond 5 pieceyil ninn 100nte kudathal undayi
Wow 👍👍👍🥰
അടിപൊളി 👍👍👍🌹⚘🙏
വിഡിയോ ഫുൾ കണ്ടു സബ് ചെയ്തു ഉണ്ട്
Thank you 🤗
It is good idea
Thank you 🤗
Nice sound 😍
Thank you so much 🙏🙏🥰
I feel some good information from your side which ever was not getting from other channel..
Thank you arunraj🙏🙏🙏
Same flower vachit polination cheyan patto ente kaiyil oru colour ullu.
Atleast 2 colours വേണം
Pollination cheyyunna vdeo onn upload cheyyuo dear❤
Chechi oru colourill ninum. Pollination cheyithal vare colour undakuvo?
Yzzz 👍 വീഡിയോയിൽ പറയുന്നുണ്ട്..
My opinion your is a techar is rate
🤔
I am seeing video at 10 o clock
😀😀👍
Supper
Thank you 🙏🙏🙏
Woww👌👌
Thank you 🤗🤗🤗
Adipoliiii..... Superb
Thank you😊
Athu paryanam chaythu kayinjal pine enth chayanam pls paryo
പിന്നെ ഒന്നും ചെയ്യേണ്ട അത് താനെ പൂക്കൾക്ക് colour വ്യത്യാസം വന്നു തുടങ്ങും...
16 tharam pathu mani vechu 7 tharam kuzhappamilla vakki ellam poyi 😢😢😭 vedio kandappol aan sheriyayath iniyum nalla nalla vedio idan kazhiyatte your vedio very helpfull
Thanks
പൊളിച്ചു
Thank you 😊
Very useful video thanks 🙏 🙏🙏🙏🙏🙏🧚♀️🧚♀️🧚♀️🧚♀️👍 what happen no more song??????? Anyway thanks 😊
Song edaku edaam Annu vachu😄😄😄 thank you 🙏
Super.👋👋
Thank you ☺️🙏
super
Thank you 🤗🤗😊🙏
Thang you...I wanted this from you... Thanks a lot chechi😍✨
Thank you dear💕
Hy😀😀😀😀👍👍👍👌👌
Hello Shirin🥰
தகவலுக்கு நன்றி (THAGAVALUKKU NANDRI ) thanks for info
Thank you🙏🏻🙏🏻🙏🏻
Good information Thank u
I love 10 mani
Great👍👍👍
Pollination cheyyunna vdeo onn upload cheyyaavo dear?? ❤
ഞാൻ ഈ വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ...
Poov pettann undaakaan tip undo
Yzz..will update a video
Chechi desemberil patuo
കാലാവസ്ഥ പ്രശ്നമൊന്നുമില്ല...
Super👍😍😍
Thank you 🤗🤗🤗
Wooow👌
Thank you❤❤❤
Poli
Laxmi chechiyude sound pole
😄😄👍
Randupokal thammil paraganam cheumbol eganeya vere colour puv undavuka aaa chediyil thanne yano ?
അങ്ങനെയാണ് സാധാരണയായി കാണുന്നത്..👍
How can I get these flowers?
Pls check in your nearby nursery 👍
Njanum pathumani chedi vith mulappichu randenname mulachollu ippo orinch height aayi❤️
Woow ♥️ great, 👍
Eganaya pathmaniyude vith mulappikkuka dear
Chechi evideya thamisikunne?
Calicut ആണ്
👌👌👌
🤗🤗🙏
Chechi vith edukunnathinte vidio edooi pls
Yzzz..sure 👍👍👍
Nannai kiluthu vannu pottichu pottich mattiyathum nannai pidichu. But poovukal indavanillaa endaa athinte karanam
Will upload a video in detail
Elakal manja colour aavunnu..karanam parnj tharuo chechi...chatty il aan ..mottukalum illa😓
വെള്ളം കൂടിയിട്ടാണ് ആണ് മഞ്ഞ കളർ വരുന്നത്.... Potting മിക്ച്ചർ ഒന്നു മാറ്റി നോക്കി പിടിപ്പിക്കു... എന്നിട്ട് നല്ല വെയിലുള്ള സ്ഥലത്ത് വയ്ക്കുക.... തീർച്ചയായിട്ടും പൂവിടും
Njn veyilath vechittund..chanakam ittirunnu..athu kondavumo?
@@shilpazzthattikootu thank you for your reply chechi😀
Njan veyil kollunna sthalathu vechittum poove idunnilla pinne pland energy kuranju
Potting mix എന്താണ് കൊടുത്തത്???
@@shilpazzthattikootu cow dung
Baby pink table rose undo
Yzz👍
Ond
എന്റെ പത്തുമണി ആദ്യമൊക്കെ നന്നായി പൂക്കുമായിരുന്നു. ഇപ്പോഴും നിറയെ പൂക്കൾ ഉണ്ട് . പക്ഷെ രാവിലെ പൂവ് വിരിഞ്ഞ് കുറച്ചു കഴിയുമ്പോൾ തന്നെ എല്ലാം വാടി പോകുന്നു.
വളം പോരാഞ്ഞിട്ട് ആണോ??? Potting mixture എന്താണ് കൊടുത്തത്???
@@shilpazzthattikootu മണ്ണും ചകിരിച്ചോറും കിച്ചൻ ബിൻ വളവും മിക്സ് ചെയ്തത്.
Chechi ee orupaadu ithalukalulla pathumani poovilninnu vithukal edukkunnath enganeyanenn onnu parayamo
Next time I will show you...okay👍
THIS IS A GOOD IDEA
Thank you 🤗🤗🤗
Enikum tharuo chechi colors thandugal?
ഓൺലൈൻ ആയിട്ട് ഇപ്പോൾ sail ഇല്ല.. ഉണ്ടെങ്കിൽ തീർച്ചയായിട്ടും പറയാട്ടോ...
നന്നായിട്ടുണ്ട് പുതുക്കകാർക് പ്രോത്സാഹനം നൽകുന്നു 👍
ഒരുപാട് സന്തോഷം 🤗🙏
👌👌👍👍👍
☺️☺️☺️🤗
😄😍😍
Good
Thank you 🙏🙏🙏
Pathumani de leaves colour kuraju poi,motokke pozhijum poyi pookunilla yentha cheyka.mattinatta chedikal yellam
Potting mix എന്താ കൊടുത്തത്???
@@shilpazzthattikootu ചാണകപ്പൊടി once in a week
പ്രാണി ശല്യം ഒഴിവാക്കാൻ എന്താണ് മാർഗം... ചെറിയ കറുത്ത പ്രാണികൾ പറ്റി പിടിച്ചു ഇരിക്കുന്നു ചെടിയിൽ....
പ്രാണികൾ പോകാനുള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് ഒന്ന് കണ്ടു നോക്കൂ...
th-cam.com/video/QFiKj_OsALI/w-d-xo.html
Oru pattumani nattal ath pokkan എത്ര thivasam vanom
ഒരു മാസത്തിനുള്ളിൽ തന്നെ പൂവിടും ..നല്ല വെയിൽഉള്ള സ്ഥലത്ത് വയ്ക്കണം
Enik thandu tharumo pls
ഞാൻ വീട്ടിൽ സെയിൽ ചെയ്യുന്നുണ്ട്... പക്ഷേ ഓൺ ലൈൻ ആയിട്ട് സ്റ്റാർട്ട് ചെയ്തിട്ടില്ല....
Pls evideya veed. Table rosinte thikal kittumo nalla nalla colors kanan nalla bangiyund
Sorry...
Chechi eanikkum plant venam eathra rs aakum
ഇപ്പം ഒരുവിധം എല്ലാ നഴ്സറികളിലും കിട്ടുന്നുണ്ടല്ലോ...cuttings 10 rs... പിന്നെ variety ആണെങ്കിൽ rate മാറും...
I love your channel...please inform more information..please...
Thank you so much 🥰
❤️❤️❤️❤️❤️❤️
♥️🥰🌹
Chechi,njn hand pollination cheythu athinte seed eduthu but ath mulakkunnillaa . .... Enthengilm oru tip parayo mulakkan vendi
നന്നായി ഉണങ്ങിയ വിത്ത് കലക്ട് ചെയ്യണം.... ഇപ്പോൾ വിത്തുകൾ കളക്ട് ചെയ്യാൻ പറ്റില്ല... മഴക്കാലം ആയത് കാരണം .... അടുത്ത പ്രാവശ്യം ഞാൻ ചെയ്യുമ്പോൾ കാണിച്ചുതരാം... okay 👍
@@shilpazzthattikootu thank u chechi😍
🥰
ഞാനും ചെയ്തു but വിത്ത് മുളക്കുന്നില്ല 😔😔😔😔
❤️❤️❤️
✌️✌️🤗
super ❤
Thank you😊
Lakshimi nayerude voice pole und
😄
പരന്ന ഇലയുള്ള പത്തുമണിയുടെ മണ്ണിൽ നടുന്ന തണ്ട് ചെടി വലുതാകുമ്പോൾ കറുത്ത് കാണും. പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചെടിയുടെ ഇലകളൊക്കെ വാടാൻ തുടങ്ങി പിന്നീട് ആ ചെടി നശിച്ചു പോയി
ഇതിനു കാരണം എന്താണ് ചേച്ചി....
മണ്ണിൽ വന്ന ഫങ്കൽ ഇൻഫെക്ഷൻ ഉണ്ടാകും....please use neem oil solution...
Nigada veed yevidaya
Calicut
Ende poovidanilla😔😔
നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് അല്ലേ ???
Chechey this time fool cut chayan pattumo
?
ശില്പയുടെ വീഡിയോസ് സൂപ്പർ നല്ല ഇഷ്ടമാണ്
Thank you priya🥰🤩
ലക്ഷദ്വീപിൽ നിന്നാണ് ഇതിന്റെ വിത്ത് കിട്ടോ വിഡിയോ സൂപ്പർ
Pls check in any online site....
I
Adukk puvum oru thatt ollathum kuda ingnae chayamooo
Try chaydhu nooku... ഞാൻ ട്രൈ ചെയ്തിട്ടില്ല...
ഒരു ചെടിയിലെ എല്ലാ പൂക്കളും pollination ചെയ്യണോ
അത് സ്വയം തന്നെ ചെയ്യുന്ന ഒരു കാര്യമാണ്... വേണമെങ്കിൽ ഞാൻ ഇതിൽ കാണിക്കുന്ന പോലെ ചെയ്യാം...
Chechi ente chediyude muttukal viriyum munne alinjo karinjo oke pokunnu
Potting mix andaanu koduthad..
10 Mani de mukalil white colour verunnu....soo ath vaadi pookunnu.....entha cheyyuka
Fungal infection വന്നിട്ടുണ്ടാകും... Neem oil spray try ചെയ്തു നോക്കി കൂടായിരുന്നോ???
Moss rose cheydhu nokki but athil ee seed ulla sadhanam ella
ചിലത് hybrid ആവും...
Polish cheythal pine aa thand aano vere nadendathu
Yzz
Vithukal ethra days kazhinj mulakkum
Within one week...
Dubbing app ethanu sound quality👍
അതിന് പ്രത്യേകിച്ച് app ഒന്നുമില്ല... വീഡിയോ എഡിറ്റ് chaydhadhin ശേഷം ഡയറക്ട് ആയ് voice over കൊടുക്കും ...thank you 🤗
Chechi, your videos are awesome. Please upload more videos regarding flower garden.
Okay archana 😍thank you🥰
മഴ സമയത്തു പെറ്റൂണിയ ചെടിയുടെ കമ്പ് പിടിപ്പിക്കാൻ ഉള്ള വഴി ഒന്നു പറയാമോ പ്ലീസ്
Okay...
Chechiii ithinte okke kamb tharuo
Plzz plzz plzz
Ippam sale illa
Video kanunnapolathe pots avidunna vangan kittuka?
ഞാൻ fbyil ഒരു add kandada... ഇപ്പോൾ ഒരുവിധം ഷോപ്പുകളിൽ ഒക്കെ കിട്ടുന്നുണ്ട്...
പത്തുമണി പൂവിടുന്നഇല്ല. ഇടയ്ക്ക് one flower kitty. What to do?
നല്ല വെയിൽ കിട്ടുന്ന സ്ഥലത്തും നല്ല പോട്ടിംഗ് മിക്സ് അല്ലേ...???
@@shilpazzthattikootu veyil und. But mallilekk vere onnum ചെയ്തിട്ടില്ല. ഇടയ്ക്ക് മുട്ടത്തോട് ഒകെ ഇടും
Deep proon cheytha shesham enthu valam nalkanam
I will update a video on pruning
Vepinpinakku idamo
Yzzz..try in small amount..
Njan pala sthalathum aneshikund kitunilla pls
കൊറോണാ ആയത് കാരണം ...ചെടികൾ എത്താനുള്ള ബുദ്ധിമുട്ട് കാരണം....
Sale തുടങ്ങുകയാണെങ്കിൽ തീർച്ചയായിട്ടും അറിയിക്കുന്നതാണ്..
place evdanu? thaikal sale und
പെറ്റൂണിയ ചെടിയുടെ കമ്പ് പിടിപ്പിച്ചാറ്റിന്റെ വീഡിയോ ഇടണം പ്ലീസ്..
Chedi naanaay poovu okea ittuttu njan upload chayyaam...okay👍
ഇങ്ങനെ റോസിന്റെ പുതിയ കളർ ഉണ്ടാക്കാൻ പറ്റുമോ
Njan idhuvare try chaydhittillaa...
Onn cheyo
Pattumani vitte edukkunua rethi kanichu tharooo 🤗🤗
Will update👍👍👍
Ok
Pattumani maniyanu ettu manialla
പത്തു മണി സെയിൽ ഉണ്ടോ?
ഇല്ല
👍👍👍❤❤❤
🙏🙏🙏