'വഖഫിനെ ഒരു വില്ലന്റെ രൂപത്തിലേക്ക് എത്തിച്ചിരിക്കുന്നു; വഖഫ് നിയമമല്ല മുനമ്പത്തെ പ്രശ്നം' | Waqf

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024
  • വഖഫ് നിയമമല്ല മുനമ്പത്തെ പ്രശ്നം, ഈ ഭൂമിയെ വഖഫ് ഭൂമിയാക്കിയത് അച്യുതാനന്ദൻ സർക്കാരാണ്; സംരക്ഷണം ഏറ്റെടുക്കാൻ പറ്റില്ലെന്ന് വഖഫ് ബോർഡിന് പറയാൻ കഴിയില്ല - ഷാഫി ചാലിയം
    #WaqfBoard #MunambamLand #LandDispute #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 88

  • @maheswariammal9054
    @maheswariammal9054 17 วันที่ผ่านมา +32

    കുമ്മായം എത്ര അടിച്ചാലും വെളുക്കില്ല 😂

  • @nm23-z3s
    @nm23-z3s 17 วันที่ผ่านมา +51

    ഈ രാജ്യത് എന്തിനാണ് 2നിയമം....കോടതിക്ക് ഇടപെടാൻ കഴിയാത്ത അധികാരം കോൺഗ്രസ്‌ fuckoff board ന് നൽകിയത് തെറ്റ്

    • @midhuntc991
      @midhuntc991 13 วันที่ผ่านมา +2

      തെറ്റ് അല്ല ചതി.....

    • @madhunair9347
      @madhunair9347 12 วันที่ผ่านมา +2

      ഖാൻ ഗ്രെസ്സ് വോട്ട് ബാങ്ക് പൊളിറ്റിക്സ്.

    • @sabeebothukkumpurath408
      @sabeebothukkumpurath408 11 วันที่ผ่านมา +1

      കോടതിക്ക്‌ കീഴിൽ അല്ലാന്ന് തന്നോട്‌ ആരാ പറഞ്ഞെ😂

    • @kukku22
      @kukku22 9 วันที่ผ่านมา +1

      ​@@sabeebothukkumpurath408ath aarkka ariyathath..

  • @3737.
    @3737. 17 วันที่ผ่านมา +18

    ചർച്ചയിൽ bjp വിളിക്കാതെ മാവുദൂതി ഭൂമി 🤣🤣

    • @thouseefpk8899
      @thouseefpk8899 14 วันที่ผ่านมา

      Bjp ithil eth karyam?

    • @jasi823
      @jasi823 13 วันที่ผ่านมา

      തീട്ടങ്ങൾക് ഇതിൽ എന്ത് കാര്യം

    • @varghesegeorge3190
      @varghesegeorge3190 9 วันที่ผ่านมา +2

      ​@@thouseefpk8899bjp ullonfanu nattukaru ethokke aringe 😂

    • @Spiderman66DD
      @Spiderman66DD 9 วันที่ผ่านมา

      Joseph binny is bjp

  • @Sreerag01
    @Sreerag01 17 วันที่ผ่านมา +9

    Like 1995 in 2024 another JPC going to do the amendment

  • @abraahamjoseph3563
    @abraahamjoseph3563 17 วันที่ผ่านมา +13

    ഞമ്മന്റെ ആൾക്കർ ഇവിടെകുറവാണ്. അതുകൊണ്ട് ഈ പ്രശ്‌നം തീരാൻ പാടുപെടും..

  • @ThemattuKumar
    @ThemattuKumar 15 วันที่ผ่านมา +14

    കോൺഗ്രസ്സ് വോട്ടുബാങ്കിന് വേണ്ടി ചെയ്ത രാജ്യദ്രോഹം... ഇത് എടുത്ത് കളയുക തന്നെ വേണം..

  • @rubeenarejeena8837
    @rubeenarejeena8837 12 วันที่ผ่านมา +2

    വില്ലൻ അല്ലഭീകരം😂😂 ഷാഫി ഇനി നുണ പറയരുത്😊😊

  • @suttubabu7600
    @suttubabu7600 17 วันที่ผ่านมา +14

    എല്ലാവരും അരി ആഹാരം ആണ് കഴിക്കുന്നത് പാട്ടത്തിന് കൊടുത്ത സ്ഥലം ഉടായിപ്പ് കാണിച്ചു തട്ടിയെടുത്തിട്ട് പുതിയ നമ്പർ കേരളം മുഴുവൻ ദേവസ്വം വകയാണ് അങ്ങനെ ഒരു നിയമം ബിജെപി ഉണ്ടാക്കിയാൽ നിങ്ങൾ സമ്മതിക്കുമോ എവിടുന്നാടോ കോയാ നിങ്ങൾക്ക് ഇത്രേം ഭൂമി കിട്ടിയത് കാലം കടന്നു പോയ്‌ ദാനം ചെയ്യണമെങ്കിൽ സ്വന്തം സ്വത്തു കൊടുക്കണം അല്ലാതെ ആളുകളെ പറ്റിച്ചും ഊമ്പിച്ചും നേടിയതല്ല പിന്നെ തെറി പറയാൻ വരുന്നവർ ഉണ്ടെങ്കിൽ വീട്ടിൽ വരും

    • @Shihabudheen-sj2dg
      @Shihabudheen-sj2dg 10 วันที่ผ่านมา

      നീ പോടാ തെണ്ടി സങ്കി ആദ്യ മായി വകഫ് എന്താ എന്ന് പഠിക്കടോ വീട്ടിൽ വന്നാൽ തിരിച്ചു പോകാൻ തലയുണ്ടാവില്ല. ഓനെ സങ്കി കുട്ടാ 😊

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 15 วันที่ผ่านมา +7

    ഒരു രാജ്യം ഒരു നിയമം

    • @sabeebothukkumpurath408
      @sabeebothukkumpurath408 11 วันที่ผ่านมา

      അപ്പൊ സഭയുടെ ഭൂമിയൊ അതിനു നിയമം ബാധകം ആണൊ

    • @shabeerkp9372
      @shabeerkp9372 11 วันที่ผ่านมา

      ഇന്ത്യൻ govt. കഴിഞ്ഞാൽ ഭൂസ്വത്ത് ഉള്ളത് കാതോലിക്ക സഭയ്ക് ആണത്രേ....

  • @tee-lx9ko
    @tee-lx9ko 16 วันที่ผ่านมา +13

    നിലവിലെ നിയമങ്ങൾക്കും ഭരണഘടനക്കും എതിരെയാണ് വാകഫ് നിയമം അത് രാജ്യത്താൽപ്പര്യത്തിന് എതിരാണ്
    ആദ്യം രാജ്യം പിന്നീട് പ്രജകൾ അത് കഴിഞ്ഞേയുള്ളൂ സമുദായം

  • @sabuvp974
    @sabuvp974 10 วันที่ผ่านมา

    ഒരു രാജ്യം ഒരു നിയമം വരണം

  • @VnHlsng
    @VnHlsng 11 วันที่ผ่านมา +1

    ഞമ്മൻ വലിയ ദാന ശീലരും, സമാധാന പ്രിയരും ആണ്.

  • @045553
    @045553 2 วันที่ผ่านมา

    ഷാഫി ചാലിയം പറഞ്ഞതിൽ നിന്ന് തന്നെ മനസ്സിലാക്കാം....ഇടതു - കോൺഗ്രസ് കേരള പാർട്ടികൾ, കോൺഗ്രസ് കേന്ദ്ര ഗവൺമെൻ്റുകളും മുസ്ലിം സംഘടനകളും ചേർന്ന് മറ്റുള്ളവരുടെ നെഞ്ചത്തോട്ടേക്ക് വകഫ് എന്നും പറഞ്ഞു ചാർത്തി തന്നു...

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 17 วันที่ผ่านมา +8

    Bjp elle

    • @sunshine..581
      @sunshine..581 17 วันที่ผ่านมา +4

      മുൻകരുതൽ , എന്താ മാപ്രയുടെ ശുഷ്കാന്തി 😮

  • @johnyjosephelavanal5938
    @johnyjosephelavanal5938 13 วันที่ผ่านมา +1

    ഈ ചർച്ചിക്കുന്നവനെ ഒക്കെ ഓടിച്ച് വിടന്നം 'ഈ വാക്കത്തി കേന്ദ്രം റദ് ചെയ്യണം.

  • @alimanithodi2921
    @alimanithodi2921 10 วันที่ผ่านมา

    ബിജെപിക്ക് വേണ്ടി ചർച്ച ചെയ്യുന്നവർ ഓർക്കണം വർഗീയത യല്ലാതെ ഒന്നും സംഭവിക്കില്ല. ഇലക്ഷൻ കഴിഞ്ഞാൽ ഈ ചർച്ചയും ഉണ്ടാവില്ല.

  • @sajipzacharias5253
    @sajipzacharias5253 13 วันที่ผ่านมา

    ദൈവത്തിനെ പ്രീതിപ്പെടുത്താൻ ദൈവത്തിന് സ്വത്തിന്റെ ആവശ്യമുണ്ടോ എന്ന് സ്വയം ആലോചിയ്ക്കുക. ആദ്യം നിയമം ഉണ്ടാക്കിയവരെ ............

  • @balachandrabhat5816
    @balachandrabhat5816 13 วันที่ผ่านมา

    എല്ലാസ്തലത്തും കളളകളിയാണ്.

  • @shajicdavis
    @shajicdavis 11 วันที่ผ่านมา

    വെളുപ്പിക്കണ്ട ഞങ്ങൾക്ക് അറിയാം എല്ലാം

  • @tennisejoseph
    @tennisejoseph 12 วันที่ผ่านมา

    100 ഏക്കറിന് പകരം 400 ഏക്കർ കിട്ടിയാൽ തൽക്കാലം പരിഹരിക്കാം

  • @AadinathSreeja-tg1pk
    @AadinathSreeja-tg1pk 12 วันที่ผ่านมา +1

    Bjp❤❤❤❤❤❤❤❤

  • @trueway983
    @trueway983 12 วันที่ผ่านมา +1

    ♦️ സഭാ ഭൂമിയും ദേവസ്വം ഭൂമിയും പോലെയാണ് വഖഫ് ഭൂമിയും എന്ന് ഇവർക്ക് അറിയാഞ്ഞിട്ടല്ല.

  • @mtotoindiafoods952
    @mtotoindiafoods952 12 วันที่ผ่านมา

    ഒരു മതേതരത്വ ജനാധിപത്യ രാജ്യത്ത് സുപ്രീംകോടതിയിൽ വ്യവഹാരം നടത്തുവാൻ സാധിക്കുന്ന നിയമങ്ങൾ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. അതിനുപുറമെ സമാന്തരമായ വഖഫ് നിയമം കോൺഗ്രസ് സർക്കാരുകൾ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കൊണ്ടുവന്നിട്ടുള്ളത് ആണ്. ആ നിയമങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ആധാരം. അതിനാൽ വഖഫ് നിയമ ഭേദഗതി അനിവാര്യമാണ്.

  • @rajeshcna
    @rajeshcna 13 วันที่ผ่านมา +1

    ഈ പറി നിയമം ഇവിടെ വേണ്ടടാ ഉവ്വേ, തീർന്നില്ലേ?

  • @pushpkaran771
    @pushpkaran771 15 วันที่ผ่านมา

    Protest to save our assets against attrocities by waqf and congress should bd taken up through out india immediately and no more excuses or ignorance by hindu anf christians

  • @sulaimanpadath9233
    @sulaimanpadath9233 17 วันที่ผ่านมา +2

    ഈ വഖഫ് സർക്കാരിന്റെ കീഴിൽ ആണ് അല്ലാതെ സ്വകാര്യ ഇടപാട് നടത്തി ഒരു മുസ്ലിമിനും ഒരു സെന്റ് കൊടുക്കാൻ പറ്റില്ല എന്നാൽ കാശ് കൊടുത്ത് വാങ്ങിയ പള്ളി സ്ഥലം വരെ വഖഫിൽ രജിസ്റ്റർ ചെയ്തു കൊടുക്കുന്നുണ്ട് പിന്നെ വർഗീയ മായി ആരും ഇടപെടേണ്ട ആവശ്യം ഇല്ല വെറുതെ ആളുകളെ തെറ്റി ധരിപ്പിക്കാൻ വേണ്ടി യും രാഷ്ട്രീയ ലാഭത്തിനും വേണ്ടി ആണ് രാഷ്ട്രീയ ക്കാർ ഇടപെടുന്നത്

    • @sunrays5203
      @sunrays5203 16 วันที่ผ่านมา +1

      അവിടെ ജീവിക്കുന്നവർ എന്ത് ചെയ്യണം കോയ....???
      ഓരോ കോപ്പിലെ ബോർഡ്

  • @mkkmkk599
    @mkkmkk599 10 วันที่ผ่านมา

    പള്ളി പൊളിച്ചവർക്ക് എന്തു വഖഫ് നിയമം എല്ലാവരും അനുസരിക്കുക അനുസരിപ്പിക്കാൻ പ്രേരിപ്പിക്കരുത് നിയമവും വെവസ്ഥ യും അനുസരിക്കുകയാണ് വേണ്ടത്

    • @Shihabudheen-sj2dg
      @Shihabudheen-sj2dg 10 วันที่ผ่านมา

      അതു നിന്റെ വീട്ടിൽ പോയി പറയടോ സങ്കി മോനെ 😊

  • @Sudhi1212
    @Sudhi1212 15 วันที่ผ่านมา +3

    പൊളിറ്റിക്കൽ ഇസ്ലാം എങ്ങനെയാണെന്ന് വൈകിയെങ്കിലും ഞങ്ങൾക്ക് മനസ്സിലായി വരുന്നുണ്ട് സാറേ

  • @sobinjohn151
    @sobinjohn151 17 วันที่ผ่านมา +7

    പാസ്റ്റർ തേക്കട ഏത് സഭ ആണ് മാതൃവൂമി?
    ചുമ്മാ ആരേലും വിളിച്ചിരുത്തി സഭ എന്ന് പറഞ്ഞാൽ സഭ ആകില്ല

    • @nm23-z3s
      @nm23-z3s 17 วันที่ผ่านมา +5

      ഏത് സഭ എന്നൊന്നും ഇല്ലാ 😂😂, മാപ്രയ്ക്ക് അനുകൂലം ആയി സംസാരിക്കുന്ന ആരേലും കൊണ്ട് വരുന്നതാ

    • @bijujoseph998
      @bijujoseph998 17 วันที่ผ่านมา +1

      അത് പറയാൻ താൻ ആരുവാ?!!

    • @sobinjohn151
      @sobinjohn151 16 วันที่ผ่านมา +2

      @@bijujoseph998 ഞാൻ ഒരു സഭ വിശ്വാസി

    • @AswathiShibu-f1o
      @AswathiShibu-f1o 12 วันที่ผ่านมา

      അണ്ടി കമ്മി

    • @jacksonjoseph7856
      @jacksonjoseph7856 10 วันที่ผ่านมา

      ​@@sobinjohn151അയാൾ പാസ്റ്റർ ഒന്നുമല്ല csi ചർച്ച് ഫാദർ ആണ്

  • @abhilashjoseph7891
    @abhilashjoseph7891 11 วันที่ผ่านมา

    അങ്ങനെ ആണേൽ ഭൂമി ഗവർമെന്റ് തിരിച്ചു പിടിക്കട്ടെ

  • @jijuj2815
    @jijuj2815 13 วันที่ผ่านมา

    യുഡിഎഫിൽ നഷ്ടപ്പെട്ടുപോയ സ്വാധീനം തിരിച്ചുപിടിക്കാൻ ആണ് സഭ ശ്രമിക്കേണ്ടത്. അതിനു സഭാ വ്യത്യാസം മറന്ന് ഒറ്റക്കെട്ടായി നിൽക്കാൻ ശ്രമിക്കുക. ഓർത്തഡോക്സ് സഭയുടെ പള്ളി പിടിച്ചടക്കൽ തുടർന്ന് യാക്കോബായ സഭയാണ് ആദ്യം ആ കൂട്ടായ്മയിൽ നിന്ന് പുറത്തുപോയത്. ഇപ്പോൾ കത്തോലിക്കാസഭയിലും വിഘടന വാദത്തിനാണ് മാർക്സിസ്റ്റ് സുഡാപ്പി സഖ്യം ശ്രമിക്കുന്നത്. കേരള കോൺഗ്രസ് വിട്ടുപോയ തോടുകൂടി മധ്യകേരളത്തിൽ പിളർപ്പ് ഉണ്ടാക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു. ഇതു മനസ്സിലാക്കി സഭാ നേതാക്കൾ എല്ലാവരുമായി ചർച്ചചെയ്ത് സമവായത്തിൽ എത്തിയ ഒറ്റ ശക്തിയായി നിലകൊള്ളാത്തോളാം കാലം ഇതിനേക്കാൾ വലിയ തിരിച്ചടികൾ ഉണ്ടായിക്കൊണ്ടിരിക്കും

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 15 วันที่ผ่านมา +2

    നിയമസഭയുടെ പാസാക്കൽ എന്തൊക്കെയാണെന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസിലായി.

  • @abrahamt.c6018
    @abrahamt.c6018 15 วันที่ผ่านมา

    Here the land was made waqf. O k
    What about the cases arose all over the country? How this type of claim can be stopped without amendment to the act? In the present act nobody can challenge
    the decision of the tribunal in high court and supreme court. How the right of the citizen has been denied
    This being the real fact how it.can be said that amendment to.act is not.needed?

  • @narayanannarayanan3944
    @narayanannarayanan3944 14 วันที่ผ่านมา +1

    വഖഫ് പിരിച്ചുവിട്ടില്ലെങ്കിൽ ഈ നാശങ്ങൾ നാടിനെ വിഴുങ്ങും.

    • @Aabi-o6d
      @Aabi-o6d 10 วันที่ผ่านมา

      നിങ്ങൾക്ക് മദ്രസ പഠനം അത്യാവശ്യം ആണ് അതാണ് ഈസംസാരം

    • @narayanannarayanan3944
      @narayanannarayanan3944 10 วันที่ผ่านมา

      @Aabi-o6d മദ്രസയെ പറ്റിയും ഖുർ ആനെ പറ്റിയും മഹോന്നതനെ പറ്റിയും വളരെ നന്നായി മനസ്സിലാക്കി. ഇനി കൂടുതൽ അറിയാതിരിക്കുന്നതാ നല്ലത്

  • @PuzhakkalBalakrishnanBalakrish
    @PuzhakkalBalakrishnanBalakrish 10 วันที่ผ่านมา

    😂😂😂😂😂

  • @christy7478
    @christy7478 11 วันที่ผ่านมา +1

    വഹാബിനെ നിയമം മലപ്പുറത്ത് നടത്തിയാൽ മതി എറണാകുളത്തേക്ക് വന്നാൽ ഹമാസിനെ ഗതിയായിരിക്കും വഹ ബോർഡിന് ഇത് പിണറായി വിജയൻറെ കളിയാണ് ക്രിസ്ത്യാനികൾ എല്ലാം 80 ശതമാനവും കോൺഗ്രസുകാരാണ് നിയമസഭാ ഇലക്ഷന് ആകുമ്പോഴേക്കും ആ വോട്ടുകൾ വിഘടിപ്പിക്കാൻ വേണ്ടിയാണ് ഈ കളി കളിക്കുന്നത്

  • @phoenixvideos2
    @phoenixvideos2 10 วันที่ผ่านมา

    shafi thettu
    munambam vasthu enna nilakalla athinte moolyam enna nilakkan colleginu waqaf cheythath
    athinal bagika kraya vikrayam udama anuvadichu
    (sulaiman sait)
    college ninnal vaqif nte uddesam poliyum vaqfinu college mathramanu lakshyam athinal athu general vaqfinte pole alla
    athinalananu makkalku enna clause (sulaman sait)
    power of attiney vazhi vittath ok
    athu ethellam ,bakki ullath kandethan ulsaha committikal
    mumbottu varanam
    sarikku dicumentu ullavar ee visayathil pedikanda
    avarude bumi avarku thanne

  • @AjithAyyappan-b4p
    @AjithAyyappan-b4p 13 วันที่ผ่านมา

    PE vishathinu marunnu kandupidikkanam

  • @HariCp-h8i
    @HariCp-h8i 15 วันที่ผ่านมา

    Kearalasariaranu.ithinutharavathi.

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 14 วันที่ผ่านมา

    ഭാരതത്തിൽ വഖഫ് നിയമം ഭേദഗതി ചെയ്യാൻ കോൺഗ്രസ്‌ സിപിഎം സഹകരിക്കുക. കോൺഗ്രസ്‌ മുസ്ലിം ലീഗ് കൂട്ട് കെട്ട് വരാൻ പോകുന്ന 2026 തിരഞ്ഞെടുപ്പ് വളരെയധികം ചിന്തിക്കപ്പെടേണ്ടതായി വരും.

  • @library4233
    @library4233 12 วันที่ผ่านมา

    താമസിയ്ക്കുന്ന വീട്ടിൽ നിന്നും അടിച്ചിറക്കാൻ വരുന്ന വഖപ്പിനെ വില്ലനെല്ലാതെ നായകാ ക്കുമോ ചാവി പാണിയം

  • @AswathiShibu-f1o
    @AswathiShibu-f1o 12 วันที่ผ่านมา

    ഫാള്ളാഹു സ ക്കർ 😂😂😂