ശ്രീനിവാസൻചേട്ടന്റെ കോമഡി സീൻ | Sreenivasan Comedy Scenes | Kallanum Polisum Malayalam Comedy Scenes

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    #MalayalamComedyScenes , #MalayalamComedy , #sreenivasancomedyscenes #Comedy #JagathySreekumarComedyscenes #LatestMalayalam , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Website : www.movieworlde...
    Get More Comedy Movies - Subscribe ➜ / malayalamcomedymovies
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
  • ตลก

ความคิดเห็น • 920

  • @MalayalamComedyMovies
    @MalayalamComedyMovies  4 ปีที่แล้ว +290

    ശ്രീനിവാസൻ ജഗതി കൂട്ടുകെട്ടിലെ മറക്കാനാവാത്ത ഒരു കോമഡി ചിത്രം കിന്നരിപ്പുഴയോരം
    Watch Full Movie : th-cam.com/video/QJ_7kx6RNEg/w-d-xo.html

    • @philipgeorge7707
      @philipgeorge7707 4 ปีที่แล้ว +13

      ZNZZ

    • @damagebrain1000
      @damagebrain1000 4 ปีที่แล้ว +4

      ജഗതി ഭാസി പോലാണ് നോ ക്വാളിറ്റി

    • @devrajanshivan4834
      @devrajanshivan4834 4 ปีที่แล้ว +1

      @@damagebrain1000 ചേട്ടൻ ക്വാളിറ്റി ആയിട്ട് അഞ്ചാറ് പടം ഇറക്ക്.......

    • @abdul7nazar533
      @abdul7nazar533 4 ปีที่แล้ว

      @@damagebrain1000 l

    • @abdul7nazar533
      @abdul7nazar533 4 ปีที่แล้ว

      @@philipgeorge7707 i

  • @johnpaul884
    @johnpaul884 4 ปีที่แล้ว +215

    പ്രീഡിഗ്രിക്ക് zoology എടുക്കാന്ന് ഞാൻ പറഞ്ഞതാ
    അമ്മ : അതിനു നീ sslc പാസ്സ് ആയിട്ട് വേണ്ടേ 😜

    • @jeevan7633
      @jeevan7633 4 ปีที่แล้ว +10

      ആ അതാണ് കൊഴപ്പം😂😂

  • @rubingeorge98
    @rubingeorge98 4 ปีที่แล้ว +98

    ശ്രീനിവാസൻ, തിലകൻ, KPAC ലളിത കോംബോ അമ്മോ കണ്ടിരുന്നു പോവും ഏത് കാലത്തും 😎😎😎😎

  • @Seyd_Anvar
    @Seyd_Anvar 4 ปีที่แล้ว +579

    *ഇതിലെ ശ്രീനിവാസന്റെ ക്യാരക്റ്റർ ആണ് ഡിഗ്രിയും കഴിഞ്ഞു വീട്ടിൽ ഇരിക്കുന്ന ബോയ്സിന്റെത്..😁*

    • @enjoyeverytime5724
      @enjoyeverytime5724 4 ปีที่แล้ว +2

      Seyd Anwar mm

    • @ABHYS
      @ABHYS 4 ปีที่แล้ว +2

      Ahann😂😂😂

    • @gokuldev2133
      @gokuldev2133 4 ปีที่แล้ว +1

      H

    • @user-bz8cy2zq4k
      @user-bz8cy2zq4k 4 ปีที่แล้ว +1

      Bro Movie name

    • @ABHYS
      @ABHYS 4 ปีที่แล้ว +1

      @@user-bz8cy2zq4k കിന്നരി പുഴയോരം

  • @vishnuks3838
    @vishnuks3838 8 หลายเดือนก่อน +29

    2024 ൽ കാണുന്നവർ ഉണ്ടോ 😁😁

    • @sivadasankunnappalli3195
      @sivadasankunnappalli3195 2 หลายเดือนก่อน

      അപ്പോൾ താങ്കൾ അന്ധനെപ്പോലെ കാണാതെയാണോ ഈ പോസ്റ്റിട്ടതു്?😄😄😄

  • @biker9374
    @biker9374 4 ปีที่แล้ว +169

    തിലകൻ ചേട്ടൻ മലയാള സിനിമയുടെ രാജാവ് 😎💪

    • @SrtSnla6261
      @SrtSnla6261 ปีที่แล้ว

      എന്തുവാടെ ..?? അപ്പൊ മൊത്തം എത്ര രാജാക്കന്മാർ ?

    • @Shintu______
      @Shintu______ ปีที่แล้ว

      ​@@SrtSnla6261രാജാക്കന്മാർ ഒരുപാട് ഇണ്ടാകും.. പക്ഷേ ചക്രവർത്തി, അതൊന്നെ ഉള്ളൂ.. അത് ഞാൻ ആണ്

    • @AD-ew6cy
      @AD-ew6cy ปีที่แล้ว +1

      Mammooty fansum & dileep fansum kelkkanda.. pranthan kumaranmarude pole aakum.

  • @mrvp868
    @mrvp868 3 ปีที่แล้ว +50

    ഇതൊക്കെ ആണ് കോമഡി.
    അമിതമായി സെക്സ് കൂട്ടി കലർത്തിയാൽ മാത്രമേ കോമഡി ആവു എന്നാണ് പുതിയ തലമുറ സിനിമക്കാരുടെ ധാരണ.

  • @aaashikabu9594
    @aaashikabu9594 4 ปีที่แล้ว +883

    എന്താ ഗ്രാമീണ ഭംഗി 😥😥ഇനി ഇല്ല ഇതുപോലെ സിനിമകളും, സ്ഥലങ്ങളും

    • @praveenindia1935
      @praveenindia1935 4 ปีที่แล้ว +12

      അതു തന്നെ.

    • @sasikumarsasikumar3371
      @sasikumarsasikumar3371 4 ปีที่แล้ว +36

      നമ്മുടെ പാലക്കാടൻ ഗ്രാമം

    • @cpsaleemyt
      @cpsaleemyt 4 ปีที่แล้ว +54

      ഗ്രാമീണ ഭംഗി അവിടെ തന്നെ ഉണ്ട് ! നമുക്കിപ്പോൾ കാണാൻ താത്പര്യമില്ല എന്ന് മാത്രം !

    • @nithappanvs9873
      @nithappanvs9873 4 ปีที่แล้ว +4

      sathyam😢😢

    • @nithinn362
      @nithinn362 4 ปีที่แล้ว +17

      എൻ്റെ നാട് ഇപ്പോഴും ഏറെ കുറേ ഇങ്ങനെ തന്നെ ആണ്

  • @sll270
    @sll270 4 ปีที่แล้ว +445

    💜🧡💛മലയാള സിനിമയുടെ പെരുന്തച്ചൻ തിലകൻ സർ🧡💛💜

    • @helixrelicsshow9651
      @helixrelicsshow9651 4 ปีที่แล้ว +1

      ii cinema ude perantha

    • @sll270
      @sll270 4 ปีที่แล้ว

      Kinnaripuzhayoram

    • @helixrelicsshow9651
      @helixrelicsshow9651 4 ปีที่แล้ว

      Thanks machan pubg kalikkum alle
      Ente channel subscribe cheyamo

    • @sll270
      @sll270 4 ปีที่แล้ว

      @@helixrelicsshow9651
      👍Done

  • @Monu77708
    @Monu77708 9 หลายเดือนก่อน +20

    2024 കാണുന്നവർ ഉണ്ടോ

  • @shanumoviesvlogs
    @shanumoviesvlogs 3 ปีที่แล้ว +23

    ഇതിലെ വീട് വരിക്കാശ്ശേരി മന(ഒറ്റപ്പാലം) ആണ്... സിനിമയിലെ സീനുകൾ ഭൂരിഭാഗവും ഒറ്റപ്പാലം ആണ്

  • @nidhinkumarkallachi2216
    @nidhinkumarkallachi2216 4 ปีที่แล้ว +255

    മലയാള സിനിമയുടെ നികത്താൻ പറ്റാത്ത നഷ്ടമാണ് മഹാ നടൻ തിലകൻ ചേട്ടന്റെ വിയോഗം
    അദ്ദേഹം അഭിനയിക്കുകയല്ലാ ജീവിക്കുകയാണ് അദ്ദേഹത്തിനു ആദരാജ്ഞലികൾ അർപ്പിക്കുന്നു

  • @razakkarivellur6756
    @razakkarivellur6756 4 ปีที่แล้ว +270

    ശ്രീനിവാസൻ നല്ല കഴിവുള്ള നടൻ

    • @razilkuttiyil1060
      @razilkuttiyil1060 4 ปีที่แล้ว +5

      Sreenivasane shashasham vara nadanilla ni varukayum illa

    • @sadhamolaripra9466
      @sadhamolaripra9466 4 ปีที่แล้ว

      Ee moviyum adheepole kilichundan mambazhavum oke. Veendum veendum kanarund

    • @sforsmartwork5405
      @sforsmartwork5405 4 ปีที่แล้ว

      @@sadhamolaripra9466 adheyadhe

    • @zakaxgaming9475
      @zakaxgaming9475 3 ปีที่แล้ว

      Ippol okke black skin anenkil... No chance..

  • @abdulrahumanm578
    @abdulrahumanm578 4 ปีที่แล้ว +217

    നൊസ്റ്റാൾജിയ ഇങ്ങനുള്ള പടങ്ങൾ ഇനിയില്ല

  • @shabeershamkd9887
    @shabeershamkd9887 4 ปีที่แล้ว +271

    കൊച്ചിൻ ഹനീഫ മരിച്ചിട്ട് ഇന്നേക്ക് 10 വർഷം തികയുന്നു

    • @Orque01
      @Orque01 4 ปีที่แล้ว +12

      Malayala Cinemayude Theera Nashtam

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 4 ปีที่แล้ว +4

      ഓർമ്മിപ്പിച്ചതിന് നന്ദി

    • @kishal6403
      @kishal6403 4 ปีที่แล้ว +4

      വർഷo എത്ര കഴ്ജു

    • @ShahidPSalman
      @ShahidPSalman 4 ปีที่แล้ว

      😥

    • @abuhameed4375
      @abuhameed4375 4 ปีที่แล้ว

      😐😐😐😐

  • @jasarpovvalvloger9773
    @jasarpovvalvloger9773 4 ปีที่แล้ว +147

    ഈ ഗ്രാമീണതയുടെ പച്ചപ്പും പ്രകൃതി ഭംഗിയുമൊക്കെ ഇനി ഒരു സിനിമയിലും കാണാൻ പോണില്ല ...

  • @totraveltolive1871
    @totraveltolive1871 4 ปีที่แล้ว +34

    നല്ല കഥയായി...ചിരങ്ങ് പിടിച്ചവനെ നീ ചികിത്സിച്ചാൽ അത് കുഷ്ഠായി മാറും..epic dialogue...

  • @jerinpr152
    @jerinpr152 4 ปีที่แล้ว +94

    അതു നിനക്ക് വിവരo ഇല്ലാഞ്ഞിട്ടുപറഞ്ഞതല്ലെ കുഞ്ഞി കൃഷ്ണ....😎THUGG
    0:53

  • @aquilxwrong1810
    @aquilxwrong1810 4 ปีที่แล้ว +27

    നീ ചത്തോ.. അതിനെഞ്ഞെ കൊല്ലുന്നതെന്തിനാ...?? 😂💯👌

  • @cvsreekumar9120
    @cvsreekumar9120 ปีที่แล้ว +19

    മലയാളത്തിന്റെ പ്രിയങ്കരരായ എല്ലാ അഭിനേതാക്കളും തിളങ്ങി നില്ക്കുന്ന അനുസ്മരണം....... ഇതുപോലത്തെ രംഗങ്ങളും ഡയലോഗും ഇനിയും കാണാൻ കഴിയുമോ എന്ന ആശങ്ക!👍👍👍🌺🙏

  • @ameerkv8440
    @ameerkv8440 3 ปีที่แล้ว +210

    2021 കാണുന്നവർ ഉണ്ടോ മകളെ

    • @shemilk1264
      @shemilk1264 3 ปีที่แล้ว +3

      ഉണ്ടെടാ മോനെ

    • @unidentified6365
      @unidentified6365 3 ปีที่แล้ว

      Yes und uppapa

    • @sadimrp5864
      @sadimrp5864 3 ปีที่แล้ว

      Heee

    • @ajeeshaji9724
      @ajeeshaji9724 3 ปีที่แล้ว

      ഇണ്ടല്ലോ 😁😁

    • @mathluke1806
      @mathluke1806 3 ปีที่แล้ว

      Ninte appoppanum ammoommayum undu

  • @rahimarahi5124
    @rahimarahi5124 4 ปีที่แล้ว +22

    ഇപ്പോഴും ഇങ്ങനെയുള്ള മൂവി കാണുമ്പോൾ നല്ലമൂഡ് ആണ്

  • @rinpoche._
    @rinpoche._ 2 ปีที่แล้ว +62

    എത്ര എത്ര സുന്ദരമായ പഴയകാല സിനിമകൾ ആണ് വരിക്കാശ്ശേരി മന സാക്ഷ്യം വഹിചിട്ടുള്ളത് .😍. missing these level movies.

  • @ratheeshkumar1282
    @ratheeshkumar1282 4 ปีที่แล้ว +29

    സിനിമ എന്ന് പറയില്ല, ഒരു കുടുംബ കഥ എന്നേ പറയു

  • @siddisking3053
    @siddisking3053 4 ปีที่แล้ว +15

    തിലകൻ ചേട്ടനെ പോലോത്ത ഒരു നടൻ ഇനിയുണ്ടാവുമോ

    • @spor987
      @spor987 4 ปีที่แล้ว +1

      😔 undavella

  • @shaheem_bin_rasheedshaheem4980
    @shaheem_bin_rasheedshaheem4980 4 ปีที่แล้ว +43

    Endhoru abhinaya thilakan chettande😍

  • @englishhelper5661
    @englishhelper5661 4 ปีที่แล้ว +114

    This picture made me a Srinivasan fan.
    ഈ ചിത്രം എന്നെ ശ്രീനിവാസൻ ആരാധകനാക്കി.

  • @letmeloveyou5984
    @letmeloveyou5984 4 ปีที่แล้ว +486

    മൂവി നെയിം കിന്നരിപ്പുഴയോരം

  • @mansoormattil1264
    @mansoormattil1264 4 ปีที่แล้ว +48

    Thilakan....an actor of parexellence.
    Kochi Haneef....both a comedian and character role artist.
    Both are not with us now 😪😪😪
    How we miss them!!!♥️👌✌️
    Srinivasan still battling 🙏🙏🙏💞💚💙🧡

  • @mohdameen1341
    @mohdameen1341 7 หลายเดือนก่อน +8

    2024 il kanunnavarundo

  • @nibinm.m5226
    @nibinm.m5226 9 หลายเดือนก่อน +3

    2024 കാണുന്നവർ ഉണ്ടോ

  • @aneeshmathai1298
    @aneeshmathai1298 4 ปีที่แล้ว +117

    17:28 ജനാർദ്ദനന്റെ മുഖത്ത് വന്ന ഉഡായിപ്പ് ഭാവം👌👌👌

    • @jithinn1
      @jithinn1 4 ปีที่แล้ว +3

      Thilakan, cochin haneefa, janardhanan, sreenivasan.
      Elaa pullikalumn orumich

  • @juniorpsycho202
    @juniorpsycho202 4 ปีที่แล้ว +65

    ഈ സ്ഥലത്തു ജനിച്ചവന്മാർ ഭാഗ്യവാന്മാർ

  • @maneshkesavan
    @maneshkesavan 4 ปีที่แล้ว +108

    വരിക്കശ്ശേരിമന😍😍 എന്നും എല്ലാ സിനിമകളിലും നിറഞ്ഞു നിൽക്കുന്നു

  • @cpsaleemyt
    @cpsaleemyt 4 ปีที่แล้ว +68

    എങ്ങനെയോ ഈ പടം മിസ്സായിപ്പോയി ! യൂട്യൂബിൽ മുഴുവൻ ഫിലിം ഉണ്ടെന്നു കണ്ടപ്പോൾ ആശ്വാസമായി !

    • @AVIYALmedia.
      @AVIYALmedia. 4 ปีที่แล้ว +1

      Etha Cinema ith

    • @sajithsaji5236
      @sajithsaji5236 4 ปีที่แล้ว +5

      @@AVIYALmedia. കിന്നരി പുഴയോരം

    • @ajmal9602
      @ajmal9602 4 ปีที่แล้ว

      Saleem Raza Ee padam etha

  • @sivakumarnrd3482
    @sivakumarnrd3482 4 ปีที่แล้ว +17

    New generation mooovikal vannappol malayalacinima marichu.

  • @Simplisitical-
    @Simplisitical- 8 หลายเดือนก่อน +3

    2024 ൽ കാണുന്നവർ ഉണ്ടോ 🫂

  • @shaliunni8241
    @shaliunni8241 4 ปีที่แล้ว +19

    Ee veedum naadum ivarde samsaravum okke enth rasaanu...nostu...😍😍

  • @nstvm
    @nstvm 4 ปีที่แล้ว +182

    ഹനീഫിക്ക 😔

  • @Kssubeesh11
    @Kssubeesh11 4 ปีที่แล้ว +177

    ജനാർദ്ദനൻ ചേട്ടൻ ഒരു രക്ഷയും ഇല്ല 🤣🤣🤣

  • @ymsuhail7646
    @ymsuhail7646 4 ปีที่แล้ว +21

    2021 ല്‍ ഇത് കാണുന്നവര്‍ ഉണ്ടോ ..??

    • @soby123
      @soby123 4 ปีที่แล้ว +1

      2020 aayittullu bro..😀

    • @civyshnavi_vlogs
      @civyshnavi_vlogs 4 ปีที่แล้ว

      2020 ale ayiullu😄

    • @noufalparol
      @noufalparol 4 ปีที่แล้ว

      Ellam 1 koodi varunna brand ethanu saho😂

    • @vinukeralamc
      @vinukeralamc 4 ปีที่แล้ว +3

      വേണമെങ്കിൽ ഞാൻ 2022 ലേ കാണാ.... ഒക്കെ... കൺഫൂഷൻ ആയല്ലോ 🤔🤔🤔

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 4 ปีที่แล้ว +132

    തിലകൻ ചേട്ടൻ സൂപ്പർ അഭിനയം

  • @abdusamad5684
    @abdusamad5684 10 หลายเดือนก่อน +4

    2023 കാണുന്നവർ ഉണ്ടോ

  • @bgmworldbyanshad9529
    @bgmworldbyanshad9529 3 ปีที่แล้ว +7

    2020ൽ കാണുന്നവർ like adikku 💖😙😘😻👍👌👌👍

  • @shameemkakka
    @shameemkakka 4 ปีที่แล้ว +12

    അത് നിനക്ക് വിവരമില്ലാത്തതു കൊണ്ട് പറഞ്ഞത് അല്ലേ കുഞ്ഞികൃഷ്ണ 😀

  • @Manissery19783
    @Manissery19783 4 ปีที่แล้ว +22

    ഈ സിനിമയുടെ പല ഷൂട്ടിങ് ഭാഗങ്ങളും നേരിട്ട് കണ്ടിട്ടുണ്ട്.ഞങ്ങളുടെ നാട്ടിലാണ് ഇതിന്റെ ഭൂരിഭാഗവു൦ ചിത്രീകരിച്ചത് .തിലകൻ ചേട്ടൻ അഭിനയിക്കുകയാണെന്ന് തോന്നൂല.അത്രക്ക് പെർഫെക്റ്റ് ആയിരുന്നു. അദ്ദേഹത്തിന്റെ വേർപാട് വലിയ ഒരു നഷ്ടം തന്നെയാണ് 😔

    • @jiyajohn7416
      @jiyajohn7416 4 ปีที่แล้ว

      എവിടാ സ്ഥലം

    • @taj364
      @taj364 4 ปีที่แล้ว +1

      എത്ര വയസ്സ് ആയീ

    • @Manissery19783
      @Manissery19783 4 ปีที่แล้ว

      @@jiyajohn7416 ഒറ്റപ്പാലത്തിനടുത്തുള്ള വരിക്കാശേരി മനയാണ് ഈ ചിത്രത്തിലുള്ള തിലകന്റെ വീട്. ഞങ്ങൾ നാട്ടുകാരിൽ ചിലരൊക്കെ ഈ സിനിമയിലുണ്ട്. മാമാങ്കത്തിന്റെ ഷൂട്ടിങ് ആ മനയിലാണ് നടന്നത്

    • @jiyajohn7416
      @jiyajohn7416 4 ปีที่แล้ว +1

      @@Manissery19783 ok

  • @lifereflect
    @lifereflect 4 ปีที่แล้ว +18

    ഇതൊക്കെയാണ് സിനിമ😍

  • @subindasdas8474
    @subindasdas8474 6 หลายเดือนก่อน +1

    വരിക്കശേരിമന 🔥😍 എത്ര സിനിമ യാ ഇവിടെ ഷൂട്ട്‌ ചെയ്തേക്കണേ 😍😍😍😍

  • @jetlee7661
    @jetlee7661 4 ปีที่แล้ว +29

    Ithoke aanu padam ❤

  • @naimucaxrod2231
    @naimucaxrod2231 3 ปีที่แล้ว +9

    2021 l kanunnavar

  • @a4animalworld915
    @a4animalworld915 3 ปีที่แล้ว +14

    ഇതൊക്കയാണ് പടം❤️❤️❤️

  • @ANURAJPS2016
    @ANURAJPS2016 4 ปีที่แล้ว +18

    ഇതൊക്കെ ഒരു കാലം 💕

  • @asharafnoor1711
    @asharafnoor1711 4 ปีที่แล้ว +15

    തിലകൻ ചേട്ടൻ സൂപ്പർ

  • @222arsk9
    @222arsk9 9 หลายเดือนก่อน +2

    9:27 ചുമ്മാ ധൈര്യം തന്ന് ആളെ കൊല്ലാൻ നോക്കുന്നോ 🤢

  • @melbin1518
    @melbin1518 4 ปีที่แล้ว +74

    അച്ഛന്റെ വെല്ലുവിളി ഞാൻ സ്വീകരിക്കുന്നു 😅

  • @MakersMagic-FBS
    @MakersMagic-FBS 7 หลายเดือนก่อน +2

    2024 ഹാജർ

  • @saratharsaru6347
    @saratharsaru6347 4 ปีที่แล้ว +60

    പ്രിയദർശൻ തിരക്കഥ ❤😍

    • @jamesvaidyan81
      @jamesvaidyan81 2 หลายเดือนก่อน +1

      തിരക്കഥയുടെ കൈഒതുക്കം!

  • @malligasworld9826
    @malligasworld9826 2 ปีที่แล้ว +10

    Awesome actor sreenivasan sir

  • @sreeshamohan
    @sreeshamohan 4 ปีที่แล้ว +6

    Paalakad epozhum ee gramabhagi kaathu sookshikyuna stalam

  • @showswithRK5941
    @showswithRK5941 10 หลายเดือนก่อน +1

    ഇവിടെ ചെയ്യാനുള്ളതെല്ലാം ചെയ്തു തീർത്തു, ഇനി നവകേരളം. സ്വർഥൻമ്മാരുടെയും, കള്ളൻമാരുടെയും കൂടാരമാണ് നമ്മുടെ നാട്.

  • @abdulasfath5563
    @abdulasfath5563 4 ปีที่แล้ว +6

    ഫോണും മൊബൈലും ഇല്ലാത്ത കാലഘട്ടം എങ്ങനെ എന്ന് ചെറുതായി കാണിച്ചു തന്നു

  • @appu1918
    @appu1918 4 ปีที่แล้ว +85

    *കുഞിഷ്ണ്ണാ* 🤣🤣

  • @professionalkerala2658
    @professionalkerala2658 4 ปีที่แล้ว +6

    ഇതുപോലത്തെ സിറ്റുവേഷൻ ഉള്ള സിനിമകൾ ഇനി ഉണ്ടാകാൻ ഒരിക്കലും സാധ്യതയില്ല.കാലം ഒത്തിരി മാറിപ്പോയിരിക്കുന്നു

  • @__ni_kk___47_39
    @__ni_kk___47_39 2 หลายเดือนก่อน +2

    2024ൽ കാണുന്നവരുണ്ടോ 😂

  • @kggn1613
    @kggn1613 4 ปีที่แล้ว +26

    ഒരു നൂറ്റി അമ്പത് ഇങ്ങ് എടുത്തോളൂ 🤪🤪🤪🤪🤪

  • @irshadichuichu8936
    @irshadichuichu8936 3 ปีที่แล้ว +11

    8:13 epic 😀😀😀

    • @VKP-i5i
      @VKP-i5i ปีที่แล้ว

      Enne poykoode naintemakale 😂

  • @safvanvlogs5560
    @safvanvlogs5560 4 ปีที่แล้ว +17

    kuruthotikku pakarqm naayi korana😂😂

  • @georgenmammen3000
    @georgenmammen3000 4 ปีที่แล้ว +68

    liiI

  • @josephmathew6613
    @josephmathew6613 4 ปีที่แล้ว +35

    Thilakan sir, haneef ikka ivar illatha malayalam cinema ippam veruthe neram pokkinu kanam

  • @Hajara-lo3os
    @Hajara-lo3os 2 หลายเดือนก่อน +1

    2024 kannunavar undo e filim

  • @mr.shanil5185
    @mr.shanil5185 4 ปีที่แล้ว +62

    ലാലേട്ടന് വെച്ച റോൾ ആയിരുന്നു. ശ്രീനിവാസൻ ഉഷാറാക്കി.. 😍😍

    • @rishi23
      @rishi23 4 ปีที่แล้ว +6

      Mohan lalinekkalum ee role sreenivasanu aanu yojikkunnath

    • @mr.shanil5185
      @mr.shanil5185 4 ปีที่แล้ว +5

      @@rishi23 ശ്രീനിവാസൻ വന്നപ്പോൾ പിന്നീട് കഥയിൽ മാറ്റം വരുത്തിയാണ് ബ്രൊ..

  • @tarang456
    @tarang456 2 หลายเดือนก่อน +1

    2030 kanunnavar undo😂😂

    • @AneeshCn-hr1pv
      @AneeshCn-hr1pv 2 หลายเดือนก่อน

      നീ ഏത് ഭൂഭടത്തിൽ ആണ് ജീവിക്കുന്നെ പൊട്ടാ 😄2024 ആയിട്ടുള്ളു മരമാക്രി

  • @sreerajkr9920
    @sreerajkr9920 2 ปีที่แล้ว +4

    ചോറ് കട്ടു തിന്നത് മാഷോട് പറഞ്ഞിട്ടിലെ 😂😂😂😂😂😂

  • @ناجيعلي-ل7ط
    @ناجيعلي-ل7ط 3 ปีที่แล้ว +1

    ننتلببييمخهفقثصضضضششاكككخهفثصشششسسقغغقصصضضضض1ضضضشضشششششمممنسسشششسبلامنتلبيسينهمككططمنتلييسسشششسشساتنكحححخهغفقققثصصصششششششششششش
    كمننتالبيسششسينمطكناليسشششسبلمطجججهفبييسسسسسلاعغففقثصسششششسسسسصضشششسسشيثعهععغفبيسصعهححححخهعغفثصصصسسسفغعخخهفثصضضثغفثصششسصغهعقثصشششششششششبلععقسسسيعخهغثثسسشغفقثصصصفغخهفقصضضصثعهحتيسشششسيليثصششششفغهخهغثصشششسيتخعبسسسششلههعفثصشششسبلليسسسسييششسفقثصشششثقغغفثصضثققصضضضضضضضشششصثغههغففقيسسسيلفقثسسسسسسسييسسثغفثصسصضضضضضصصثثثصضششسسسششسثثصضشصفغعخههغفثثصصضضثقعهغغفقث😌

  • @manindersaini3
    @manindersaini3 4 ปีที่แล้ว +16

    Please put up English subtitles so that we northerners can understand and enjoy too

    • @shajanjacob1576
      @shajanjacob1576 2 ปีที่แล้ว +3

      The best films in India are from Kerala

    • @mbdas8301
      @mbdas8301 2 หลายเดือนก่อน +1

      I wonder how you chanced upon this movie clip! Putting up subtitles for a movie like this, based on a rustic theme, full of situational comedies, is very, very difficult. The usages, play with words, intrinsic to the particular language, defy any attempt at easy translations! Take the help of a Malayali friend who could possibly help you! The movie is, "Kiinnarippuzhayoram". Malayalam movies are rich in themes, varied in treatments and provide a wholesome experience!

  • @REXSONSALIYA
    @REXSONSALIYA ปีที่แล้ว +4

    ശ്രീനിവാസൻ ചേട്ടന്റെ അഭിനയം സൂപ്പർ

  • @midhunjoseph7039
    @midhunjoseph7039 4 ปีที่แล้ว +35

    Ee movies okk ippolaa serikkum miss cheyunne!! 😍😍😍

  • @Adill_abdu
    @Adill_abdu 2 หลายเดือนก่อน +1

    2024 കാണുന്നവർ like button ✅

  • @sanujaps4321
    @sanujaps4321 4 ปีที่แล้ว +22

    തിലകൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rajanuc2540
    @rajanuc2540 4 ปีที่แล้ว +2

    G

  • @vishnuvijayakumarakurup695
    @vishnuvijayakumarakurup695 4 ปีที่แล้ว +4

    ഇതിൽ കാണിക്കുന്ന വീട് വരിക്കാശേരി മന ആണോ

  • @sarathgireesh4172
    @sarathgireesh4172 10 หลายเดือนก่อน +1

    2023 il kanunavarundo

  • @sanjeetkumar-oq1bp
    @sanjeetkumar-oq1bp 4 ปีที่แล้ว +12

    13.10 കാറിന്റെ മുന്നിലേ ph നമ്പർ ആരെങ്കിലും ശ്രദ്ധിച്ചോ ?????

  • @yadhukrishna189
    @yadhukrishna189 11 หลายเดือนก่อน +1

    2023 kanunavar indo🫣

  • @jobinswellness
    @jobinswellness 4 ปีที่แล้ว +9

    അതൊ ചൗന്തര്യം കണ്ടിട്ടൊ.

  • @sreenadhks7491
    @sreenadhks7491 10 หลายเดือนก่อน +1

    മറ്റൊരു കോമഡി
    2023 ഇൽ കാണുന്നോരുണ്ടോ???
    ഇത് കണ്ടില്ല...

  • @cyadmohd
    @cyadmohd 4 ปีที่แล้ว +13

    8:10 👌🏻👌🏻😄

  • @thejasthejas4001
    @thejasthejas4001 11 หลายเดือนก่อน +1

    2023 kanunnavar undo

    • @Filmtech308
      @Filmtech308 6 หลายเดือนก่อน

      2024 ayii

    • @Filmtech308
      @Filmtech308 6 หลายเดือนก่อน

      😂

  • @sajileshmuthu1600
    @sajileshmuthu1600 4 ปีที่แล้ว +4

    Ippolum aaldaivangale kanunnavar like(2020!!)

  • @Okeallemwone
    @Okeallemwone 3 หลายเดือนก่อน +1

    2024 n shesham kanunnavar like adich poyikko

  • @riyamolishtam9821
    @riyamolishtam9821 4 ปีที่แล้ว +27

    ഇതു പോലുള്ള പടങ്ങൾ ഇനി മലയാളികൾക്ക് സ്വപ്നങ്ങളിൽ മാത്രം

    • @SrtSnla6261
      @SrtSnla6261 ปีที่แล้ว

      ഇപ്പോഴും നല്ല റിയലിസ്റ്റിക് മൂവീസ് ഇറങ്ങുന്നുണ്ട് ബ്രോ. പുതിയ പുതിയ ആൾക്കാർ വരെ നല്ല ഒറിജിനാലിറ്റിയിൽ അഭിനയിക്കുന്നുണ്ട്. ആ ആക്ഷൻ ഹീറോ ബിജു , ആൻഡ്രോയിഡ് കുഞ്ഞപ്പൻ , ന്നാ താൻ കേസ് കൊട് പോലുള്ള പടങ്ങളിലെ പുതുമുഖങ്ങൾ വരെ എന്നാ റിയലിസ്റ്റിക് ആണ്. എന്നാലും ഇപ്പോഴും തിലകൻ , നെടുമുടി , ജഗതി എന്നും പറഞ്ഞിരിക്കും. മലയാളികൾക്ക് മൊത്തം ഉള്ള കുഴപ്പമാണിത് , പണ്ടത്തെ മുയലിന് മാത്രം മൂന്ന് കൊമ്പ് ..

  • @salimkumarkumar9950
    @salimkumarkumar9950 4 ปีที่แล้ว +37

    ഹാവു കുറുംതോട്ടിക് ഓക്കേ എന്താ ഷാമം... അല്ല്യോ

    • @prasanthgmuttath8384
      @prasanthgmuttath8384 7 หลายเดือนก่อน

      നായികുർണ എന്ന് പറഞ്ഞതിന് ശേഷം ശ്രീനിയേട്ടൻ ഞെട്ടി തിലകൻ ചേട്ടന്റെ ദേഹത്ത് എറിയുന്നത് 😂😂

  • @SushinSundharan
    @SushinSundharan 6 หลายเดือนก่อน +1

    2034 കാണുന്നവർ ഉണ്ടോ

  • @frregicletus1898
    @frregicletus1898 4 ปีที่แล้ว +9

    Mone God Bless you. A great future is awaiting you

    • @MalayalamComedyMovies
      @MalayalamComedyMovies  4 ปีที่แล้ว

      കിന്നരിപ്പുഴയോരം
      Watch Full Movie : th-cam.com/video/QJ_7kx6RNEg/w-d-xo.html

    • @Badasssssssdkidi
      @Badasssssssdkidi 2 ปีที่แล้ว

      Okokok

  • @MalluStyleMultiMedia
    @MalluStyleMultiMedia 8 หลายเดือนก่อน +1

    2024il pinnem kaanunnavar undo

  • @jk-bq8pr
    @jk-bq8pr 4 ปีที่แล้ว +8

    Thilakan chettan rocks

  • @Jkvision993
    @Jkvision993 4 ปีที่แล้ว +14

    സൂപ്പർ ഡ്യൂപ്പർ,,, അങ്ങോട്ടും suport തരാമോ

  • @mrspaulose
    @mrspaulose 4 ปีที่แล้ว +4

    Sreenivasan ishtam pole kazhivu theliyichitundallo

  • @mandhahasam9238
    @mandhahasam9238 2 ปีที่แล้ว +2

    2025 ൽ കാണുന്നവരുണ്ടോ ??

  • @anands.k8225
    @anands.k8225 3 ปีที่แล้ว +3

    4:08 അന്ന് ടൈപ്പ്റൈറ്റിങ് ന് മാസം ഫീസ് 40 രൂപ. ഇന്ന് മാസം 500 !!!!

    • @randomguyy5837
      @randomguyy5837 3 ปีที่แล้ว +1

      മാസം 500 ഓ ദിവസം 500 പോലും ഇന്ന് കൂലി ഇല്ല