ഇന്ന് റബീഉൽ അവ്വൽ 24 ആം ദിനം ...ഇന്നത്തെ പകൽ ചൊല്ലേണ്ട റബീ:അവ്വൽ സ്പെഷ്യൽ ദിക്ർ Dhikr Dua

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 458

  • @shinyshajahan4825
    @shinyshajahan4825 3 วันที่ผ่านมา +22

    അസ്സലാമു അലൈകും ഉസ്താദേ ഞങ്ങളുടെ കടം വീടാനും വീട്ടിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ മക്കൾക്ക്‌ ഈമാനും ഇബാദത്തും ഹൈറുംബർക്കത്തും കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 3 วันที่ผ่านมา +11

    ഉസ്താദ് മുറാദ് ഹാസ്വിലാവാൻ ദുആയിൽ ചേർക്കണേ ❤️ഹാഖിബത് നന്നാവാനും ദുആ ചെയ്യണേ ❤

  • @BUSHRAMk-mr6me
    @BUSHRAMk-mr6me 3 วันที่ผ่านมา +5

    മക്കളൊന്നു നന്നായ് കിട്ടാനും പഠനത്തിൽ മുൻപതിയുണ്ടവനും പ്രത്യേകം ദുഅഃ ചെയ്യണേ ഉസ്താദ്

  • @rukhiyasalam6590
    @rukhiyasalam6590 3 วันที่ผ่านมา +7

    എനിക്ക് ഉംറ ക് പോകാൻ വലിയ ആഗ്രഹം ആണ് ഉസ്താദേ ഒരുപാട് കടങ്ങൾ ആണ്.. അസുഖവും മനസ്സമാധാനം ഇല്ലാതെയുമാണ് പ്രത്യേകം ദുആ ചെയ്യണേ.. ഉസ്താദേ

  • @shamsummamajeed7301
    @shamsummamajeed7301 3 วันที่ผ่านมา +7

    ദുആകളിൽ ഞങ്ങളെ ഉൾപെടുത്തന്നെ എല്ലാ ദിവസവും പകലും രാവും ഞൻ പങ്കെടുക്കുന്നുണ്ട് ഉസ്താദിന്റെ മജ്ലിസിൽ ഇനിയും കേൾക്കാൻ الله തൗഫീഖ് നൽക്കട്ടെ

  • @SulaikhajilshadSulaikha
    @SulaikhajilshadSulaikha 3 วันที่ผ่านมา +15

    മക്കൾ അനുസരണ ഉള്ള വരാവാൻ സ്വാലിഹായ മക്കൾ ആവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

    • @NihalNihal-to3lo
      @NihalNihal-to3lo 3 วันที่ผ่านมา

      7be553696064476231cb27360110bd6f7be553696064476231cb27360110bd6f7be553696064476231cb27360110bd6f7be553696064476231cb27360110bd6f

  • @sabeenashanavaz1854
    @sabeenashanavaz1854 3 วันที่ผ่านมา +2

    മക്കൾ നല്ല സ്വാഭാവമുള്ളവരാനും എൻ്റെ അസുഖമാറാനും പ്രത്യേകം ദുആ ചെയ്യണം ഉസ്ദാതേ

  • @parisaezak6078
    @parisaezak6078 3 วันที่ผ่านมา +23

    ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും

  • @Adeebahsanah
    @Adeebahsanah 3 วันที่ผ่านมา +6

    തടഷങ്ങള് മാറാൻ ദുഹാ chyyaname

  • @SanoojaS-iy1kz
    @SanoojaS-iy1kz 3 วันที่ผ่านมา +9

    ഉസ്താദേ കുടുംബത്തിന് ബറകത് ഉണ്ടാകാൻ ദുആ cheyyane

  • @gamingwithmaster2082
    @gamingwithmaster2082 3 วันที่ผ่านมา +2

    ഉസ്താദേ അനുസരണയുള്ള മക്കളാകാനും സ്വാലിഹായ മക്കൾ ആക്കാനും ദുആ ചെയ്യണേ 🤲🤲

  • @salahudheenkpp6644
    @salahudheenkpp6644 3 วันที่ผ่านมา +12

    ഞങ്ങൾക്ക് ഉംറക് പോവാൻ വലിയ ആഗ്രഹം ഉണ്ട് ഇന്ഷാ അല്ലഹ് ഉസ്താദ് ദുഹാ ചെയ്യണം

  • @anuanas9226
    @anuanas9226 3 วันที่ผ่านมา +12

    ഉസ്താദേ ഒരു പാട് കടം കാരണം മനസിന്‌ വല്യ പ്രയാസം ആണ് കടങ്ങൾ മിടാൻ ദു ആ ചെയ്യണo

  • @malayil5668
    @malayil5668 3 วันที่ผ่านมา +3

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @Shamila-j6u
    @Shamila-j6u 3 วันที่ผ่านมา +57

    കടം മാറാനും ഭർത്താവിന്റെ അസുഖം മാറാനും ദുആ ചെയ്യണേ ഉസ്ദാദ്

    • @MuhammedNishanmk
      @MuhammedNishanmk 3 วันที่ผ่านมา +9

      നോക്കട്ടെ 😅sorry😢

    • @sunilath4297
      @sunilath4297 3 วันที่ผ่านมา +5

      Aameen aameen 🤲

    • @Shajahan-wj5ht
      @Shajahan-wj5ht 3 วันที่ผ่านมา +2

    • @Niloofa-sc6fp
      @Niloofa-sc6fp 3 วันที่ผ่านมา

      Aameen

    • @Niloofa-sc6fp
      @Niloofa-sc6fp 3 วันที่ผ่านมา

      മുൾക്ക് വായ കല്യാണം കിട്ടാൻ പ്രത്യേകം ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദെ🤲🤲🤲🤲🤲🤲🤲

  • @ashikna-cx3hd
    @ashikna-cx3hd 3 วันที่ผ่านมา +4

    ഉസ്താദ് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

  • @shadowgamer44444
    @shadowgamer44444 3 วันที่ผ่านมา +4

    ഉസ്താഹതെ ഒരു വീട് വെക്കാൻ വേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻

  • @noufalnoufal5499
    @noufalnoufal5499 3 วันที่ผ่านมา +3

    വിഷമങ്ങളും പ്രയാസങ്ങളും മാറാൻ വേണ്ടി ദുആ ചെയ്യണം

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 3 วันที่ผ่านมา +5

    🍀☔🌾🎊🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹിറഹ്‌മാണിറാഹീംഅൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ്റബ്ബുൽആലമീൻ പരിശുദ്ധ മാസം റബ്ബി ഉൽ അവ്വൽ 24ആം രാവ് മജ്‌ലിസ് ദുആ ദിക്ർ സ്വലാത്ത് ത സ്സിവീഹ് ഇ സുമോൾ മജിലിസ്‌ ദുആയും പൂർണ്ണമായുംദുആയുമായി ഉസ്താദിന്റെ കുടുബംങ്ങളെയും ഞങ്ങളുടെ കുടുബംങ്ങളെയും ഹല്ലാല്ലാമുറാതുകേൾ ഹാഷിംലാക്കാൻ ആരോഗ്യംആഫിയത്തുംദിർഘായുസുംബർക്കത്തിനുംകുടുബങ്ങളെയുംഎല്ലാവരെയുംസ്നേഹിക്കാനുംസന്തോഷിക്കാനും യാത്ര സൗകര്യങ്ങൾ കൊടുക്കാനും പൂർണ്ണമായും ദുആയും അല്ലാഹു സ്വീകരിക്കട്ടെ റഹ്മാനെ അല്ലാഹുകാബൂലാക്കട്ടെ ആമീൻ ദുആസ്വികരിക്കട്ടെറഹ്മാനെ ആമീൻ ▫️ നീയാസിന്റെവസുതുനഷ്ട്ടംപ്പെടുത്താദേസഹോദരൻനാസർശേരിയാക്കി തിരിച്ചു കൊടുക്കണേ ഒപ്പ് ഇട്ടു സഹായിക്കണേ ബുദ്ധിമുട്ട് ഇല്ലാതെ തൌഫീക്ക് നെൽകട്ടെ അല്ലാഹു ദുആ സ്വീകരിക്കട്ടെ ആമീൻ നീയാസിന്റെകുടുബങ്ങളും സ്നേഹം സന്തോഷം ഒരുമിച്ചു കുടി ജീവിക്കാൻ മജ്‌ലിസ് ദുആ ബർക്കത്തും അനുഗ്രഹങ്ങളേം അള്ളാഹു ദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ സ്വല്ലല്ലാഹുഅലാഹ്മുഹമ്മദ് യാ റസൂലുല്ലാഹി സ്വലാല്ലാഹു അലൈഹി വാസ്സാല്ലാം ആമീൻ 🔸ഉസ്താദിന്റെയും ഉസ്താദിമാരും കൊടുബങ്ങളെയും മജ്‌ലിസ് ദുആ ബർക്കത്തും ഹലാല്ലാമുറാതുകേൾഹാഷിലക്കാൻ സെർവപ്രയാസങ്ങളും മാറാൻ അല്ലാഹു കാബൂലാക്കട്ടെ റഹ്മാനെ ആമീൻ യാ റസൂലുല്ലാഹി സ്വല്ലല്ലാഹുഅലാഹ്മുഹമ്മദ്സ്വലാല്ലാഹുഅലൈഹിവാസ്സാല്ലാം ആമീൻ 🤲〰️majlis🔸ദുആ 〰️🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൻ-ആലമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആരോഗ്യംആഫിയത്തുംദിർഘായുസുംബർക്കത്തിനുംകുടുബങ്ങളെയുംഎല്ലാവരെയുംസ്നേഹിക്കാനുംസന്തോഷിക്കാനുംയാത്രസൗകര്യങ്ങൾകൊടുക്കാനുംപൂർണ്ണമായുംദുആയുംഅല്ലാഹുസ്വീകരിക്കട്ടെറഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 〰️〰️വാഅലൈക്കും"സലാം"വാറഹ്മത്തുല്ലാഹ്"വാഭാര്കാത്തുഹു" 〰️ഉസ്താദിന്റെ കുടുബംങ്ങളെയും ആരോഗ്യം ആഫിയത്തും ദിർഘായുസും ബർക്കത്തിനും കുടുബങ്ങളെയും എല്ലാവരെയും സ്നേഹിക്കാനും സന്തോഷിക്കാനും യാത്ര സുഖം സൗകര്യങ്ങൾകൊടുക്കാനും പൂർണ്ണമായും ദുആയും അല്ലാഹു സ്വീകരിക്കട്ടെ റഹ്മാനെ ആമീൻ 🤲🕋🇸🇦🇮🇳🌺🎊🌾☔🍀

  • @Adeebahsanah
    @Adeebahsanah 3 วันที่ผ่านมา +1

    കടം വീടാൻ ദുഹാ ചെയ്യണം ജോലി ബർകത് ഉണ്ടാവാൻ ദുഹാച്യ്യണം

  • @Adeebahsanah
    @Adeebahsanah 3 วันที่ผ่านมา +1

    കടം വീടാൻ ദുഹാ ചെയ്യണം ജോലി ബർകത് ഉണ്ടാവാൻ ദുഹാച്യ്യണം

  • @jubivahab5869
    @jubivahab5869 3 วันที่ผ่านมา +2

    Asslamu alaikkum Pravasikalkkum vendi dhuah cheyane nammalum dayili kanarunde

  • @ManafIkka
    @ManafIkka 3 วันที่ผ่านมา +2

    സഹോദരന്റെ മക്കൾക്ക് ചുമയും തലവേദനയും കഫക്കെട്ടും ആണ് ഉസ്താദ് ആ പൊന്നുമക്കളുടെ അസുഖം മാറാൻ ദുആ ചെയ്യണേ

  • @AyishaPoopatta
    @AyishaPoopatta 3 วันที่ผ่านมา +2

    Njangalkk umrakk poovaan valiya akraham und usthad duaa chayyanam🤎🤎🤎🤎❤🤍❤

  • @AboobackerTK-wo7vs
    @AboobackerTK-wo7vs 3 วันที่ผ่านมา +3

    എല്ലാരേയും പടച്ചോൻ കാത്ത് രക്ഷിക്കട്ടെ ആമീൻ 🤲🏻🤲🏻ഖൈരും ബർകതും നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @SabeenaShams-t9q
    @SabeenaShams-t9q 3 วันที่ผ่านมา +1

    കാലിനു വേദനയും മറ്റും മാറാന്‍ duha cheyannam

  • @Adeebahsanah
    @Adeebahsanah 3 วันที่ผ่านมา +1

    വീടിന്റെ പൂർത്തിയവൻ ദുഹാ ചെയ്യണം

  • @ummuhabeebahabeeba7815
    @ummuhabeebahabeeba7815 3 วันที่ผ่านมา +2

    🤲🤲🤲🤲🌹

  • @shamsucp1647
    @shamsucp1647 3 วันที่ผ่านมา +1

    ജോലികിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲

  • @rafeeqrafeekck2574
    @rafeeqrafeekck2574 3 วันที่ผ่านมา +1

    വീട് പണി പൂർത്തീകരിക്കാനും സ്വാലിഹികളായ മക്കൾ ആക്കണേ exam ഉന്നത വിജയം നൽകണേ🤲

  • @m4powerbyshamil140
    @m4powerbyshamil140 3 วันที่ผ่านมา +2

    Murad hasilakuvanum Makkal Aalimeengalum Hafileengalum Aakuvanum Kadangal veeduvanum Dua vasiyyath cheyyunnu 🤲

  • @Adeebahsanah
    @Adeebahsanah 3 วันที่ผ่านมา +1

    ഉപ്പാന്റെ കബർ ജീവിധം രഹത്തിലാവാൻ duhachyyanam

  • @AliAkber-vj1wv
    @AliAkber-vj1wv 3 วันที่ผ่านมา +1

    കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @salahudheenkpp6644
    @salahudheenkpp6644 3 วันที่ผ่านมา +3

    ഉസ്താദ്‌ എന്റെ മരണപെട്ട ഉപ്പാക് വേണ്ടി ദുഹാ ചെയ്യണം

  • @Ayisha-d4w
    @Ayisha-d4w 3 วันที่ผ่านมา +1

    Kadam veedanum Rogan Maranum usthad dua cheyyane

  • @AmeenaAyshu
    @AmeenaAyshu 3 วันที่ผ่านมา +4

    ഭർത്താവിൻ്റെ ജോലിയിൽ ബറകത്ത് ഉണ്ടാകാനും,കടം മാറാനും ദുഅ ചെയ്യണേ ഉസ്താദ്

    • @RubeenaRubee-iu4ej
      @RubeenaRubee-iu4ej 3 วันที่ผ่านมา

      ഉസ്താദോ എൻ്റെ ഭർത്താവ് വരാൻ വേണ്ടി ദുആ ചെയ്യണമോ

  • @ayishashamla5805
    @ayishashamla5805 3 วันที่ผ่านมา +1

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ചേർക്കണേ ഞങ്ങളെ കുടുംബത്തിന് ചേർക്കണേ മരിച്ചുപോയവർക്ക് ദുആ ചെയ്യണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @ayshabikunjalavi5287
    @ayshabikunjalavi5287 3 วันที่ผ่านมา +1

    ഉസ്താദ് ദുആ ചെയ്യണം ഇൻശാഅല്ലാഹ്‌ എനിക്കും മറ്റു എല്ലാവർക്കും ഉംറക് പോകാൻ അല്ലാഹു തൗഫീഖ് ചെയ്യാൻ ഇൻശാഅല്ലാഹ്‌

  • @MUBASHIR77777Z
    @MUBASHIR77777Z 3 วันที่ผ่านมา +2

    ഉപ്പാന്റെ ഷുഗർ കുറയാൻ ദുആ ചെയ്യണം ഉസ്താദെ

  • @fathimafathi4170
    @fathimafathi4170 3 วันที่ผ่านมา +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @ShereenaSheri-cz6hr
    @ShereenaSheri-cz6hr 3 วันที่ผ่านมา +5

    കടം വിടാനും പണി യിൽ ബർകത് ഉണ്ടാകാനും ദുഹയിൽ ഉൾപ്പെടുത്തന്നെ 🤲🏻

  • @nishasrahman3730
    @nishasrahman3730 3 วันที่ผ่านมา +1

    ഉസ്താതെ സെപ്റെബെർ 16ന്
    മക്കയിൽ എത്തി ഉംറ എല്ലാ ചടങ്ങുകളും
    ചെയ്തു ഇപ്പോൾ
    മദിനയിൽ ആണ് ദുആ
    എല്ലാവർക്കും വേണ്ടി ചെയ്തു ദുആ ചെയ്യണേ ഉസ്താതെ

    • @suharaa8389
      @suharaa8389 3 วันที่ผ่านมา

      🤲🤲🤲

  • @Sulaikha-pm7nv
    @Sulaikha-pm7nv 3 วันที่ผ่านมา +1

    🤲🤲🤲🤲🤲

  • @salahudheenkpp6644
    @salahudheenkpp6644 3 วันที่ผ่านมา +1

    ആമീൻ

  • @noushadnoua6761
    @noushadnoua6761 3 วันที่ผ่านมา

    ബിസ്മില്ലാഹ് അൽഹംദുലില്ല ഉസ്താദേ ഞങ്ങളുടെ മക്കൾ ഹാഫിളായി കിട്ടാനും, പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും, അനുസരണയുള്ള ദീനീബോധമുള്ള മക്കൾ ആവാനും,രോഗങ്ങൾ ശിഫയാകാനും, കടങ്ങൾ വീടാനും, കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും, വീട് പണി പെട്ടെന്ന് തുടങ്ങാനും, എല്ലാത്തിനും അള്ളാഹുവിൻ്റ തൗഫീഖ് ഉണ്ടാവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @ayishatp1845
    @ayishatp1845 3 วันที่ผ่านมา +1

    Usthad. Maranapata barthav bappa. Thatha. Kudumathil. Patta. Allaverkum. Dua

  • @MuhammadsammasRaheem
    @MuhammadsammasRaheem 3 วันที่ผ่านมา +1

    Usthad duail ullpaduthuka vappant kadam vidanum kachavad undavan murad asilakanum kudubathil samdanm mon padikanum maricha poya varkumu dua chayyane usthad

  • @Shamsudeen162
    @Shamsudeen162 3 วันที่ผ่านมา +1

    Dua,chiyanam,alhamthulilla,ameeeeeen

  • @SabeenaShams-t9q
    @SabeenaShams-t9q 3 วันที่ผ่านมา +1

    കണ്ണ് കാഴ്ച ലഭിക്കാന്‍ duha cheyannam

  • @mjvlogs4087
    @mjvlogs4087 3 วันที่ผ่านมา +1

    കടയിൽ കച്ചവടം ഉണ്ടാവാൻ ദുആ ചെയ്യണ

  • @RajeenaAkbar-y3s
    @RajeenaAkbar-y3s 3 วันที่ผ่านมา +5

    ഞങ്ങളെയും ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @muhammedramees2491
    @muhammedramees2491 3 วันที่ผ่านมา +1

    Ealla prayasangal maran vendi dua Cheyyana usthadea

  • @kajakkd3418
    @kajakkd3418 3 วันที่ผ่านมา

    . ഉസ്താദ് ദുആയി ൽ ഉൾപ്പെത്തണം എന്റെ മനസ്സമാധാനത്തിനാണ്

  • @shihanaunni3167
    @shihanaunni3167 3 วันที่ผ่านมา

    കടം വീടാനും ഇക്കാന്റെ ഗൾഫ് പോക്ക് ശരിയാവാനും ഉസ്താദ് ദുഃആ ചെയ്യണം

  • @raseenamajeed1720
    @raseenamajeed1720 3 วันที่ผ่านมา

    Njangal. Chollunna. Diqir. Duaa. Sweekharikkane. Allah. Aameen. Duaacheyyanam usthadh

  • @Adeebahsanah
    @Adeebahsanah 3 วันที่ผ่านมา

    തടഷങ്ങള് മാറാൻ ദുഹാ chyyaname

  • @kunhabdullatmc4186
    @kunhabdullatmc4186 3 วันที่ผ่านมา +1

    എന്റെ മകൾക്ക് േകൾ വി റെഡിയാവാൻ ദുആ ചെയ്യേണമേ ഉസ്താതെ

  • @muhthamirak8593
    @muhthamirak8593 3 วันที่ผ่านมา

    ഞാൻഎല്ലാംഓതികഴിഞ്ഞതിന്ശേഷംകേൾകുകയുളളു

  • @ShakkeelaM-cq6wu
    @ShakkeelaM-cq6wu 3 วันที่ผ่านมา

    കടങ്ങൾ വീടാനും വീട് പണി വേഗം പൂർത്തിയകനും വെബ്മാണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @AmsiShajahan
    @AmsiShajahan 3 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AdilAli-cd8tj
    @AdilAli-cd8tj 3 วันที่ผ่านมา

    Usthade monte kalliyana nishchayaman oru budimuttillathe nadakkan duha cheyane usthade 🤲🤲🤲🤲🤲🤲🤲

  • @Noorjahan-g1k
    @Noorjahan-g1k 3 วันที่ผ่านมา

    Ente ayalvasi arookuttyilvech accident l maranappettu.Duayil ulppedthane usthade 😢

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 2 วันที่ผ่านมา

    ഉസ്താതേ ഒരു പാട് സ്വർണം ബേങ്കിലാണ്. എത്രയും വേഗം അതെല്ലാം വീട്ടി എടുക്കാനും മരുമകൻ ഹൈറായ ജോലി കിട്ടാനും ദുആ ചെയ്യണം ഉസ്താതേ🤲🤲🤲🤲🤲🤲

  • @kadheejanasarin5641
    @kadheejanasarin5641 2 วันที่ผ่านมา

    എൻ്റെ husbandinte ജോലിയിൽ ബർക്കത്ത് നൽകാനും കടങ്ങൾ എത്രയും പെട്ടെന്ന് വീഡി കിട്ടാനും ഉസ്താദ് പ്രത്യേകം duaa cheyyanam

  • @noushadnoua6761
    @noushadnoua6761 3 วันที่ผ่านมา

    അള്ളാഹുഹേ💚🌹🤲🏻 അൽഹംദുലില്ല 🌹💚 അൽഹംദുലില്ല 💞🥀 അൽഹംദുലില്ല 💚🌹 ഈ മജ്‌ലിസ് നീ കബൂലാക്കണേ 🤲🏻🤲🏻 റഹ്മ്മാനെ 🌹💚🤲🏻🤲🏻 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻 ആമീൻ ആമീൻ ബി റഹ്മത്തിക്ക യാ അർഹമുറാഹിമീൻ🤲🏻🤲🏻🤲🏻🕋🤲🏻🕋🤲🏻 വൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 💚🌹 വ വ അലൈക്കും സലാം 🤝🏻

  • @NaseemaNaseema-y3s
    @NaseemaNaseema-y3s 3 วันที่ผ่านมา

    എൻ്റെ കടം വീടാനും കുടുംബ ജീവിതം നന്നാകാന്നും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ

  • @mumthazkadherkunju3107
    @mumthazkadherkunju3107 2 วันที่ผ่านมา

    Usthade,ഞാൻ ഓഫിൽ നിന്ന് വരുമ്പോൾ തന്നെ ഫ്രഷ് ആയിട്ട് അസർ നമസ്കരിക്കും,അതിൽ എണ്ണപ്പെട്ട ദിവസം നമസ്സരിക്കുന്നതിനിടയിൽ മഗിരിബ് ബാങ്ക് കൊടുക്കും😢അപ്പോ ആകെ കൺഫ്യൂഷൻ ആണ്.ബാങ്ഹിന് കോൺസാൻട്രേറ്റ് ചെയ്യാനോ,അതോ നിസ്‌കാരത്തിൽ ശ്രധിക്കണോ...pls മറുപടി🤲🤲🤲

  • @Laiba-b6p
    @Laiba-b6p 3 วันที่ผ่านมา +1

    Dua cheyyane ustade ella prayasangalum mari murad haasil akan vendiyum mole anusaranayum bhudhiyum swaalihathum undakanum oru joliyum oru veedum pettannu kitan vendi

  • @shibushibinashibushibina7640
    @shibushibinashibushibina7640 3 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @jameela.v2648
    @jameela.v2648 3 วันที่ผ่านมา

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേആമീൻ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ മക്കളുടെ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ

  • @jameela.v2648
    @jameela.v2648 3 วันที่ผ่านมา

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് തഫ്സീറ മോൾക്കുംമക്കൾക്കുംനല്ലൊരുഭാവിജീവിതംനൽകണേ മോൾക്കും മക്കൾക്കും സംരക്ഷണം നൽകാൻ സന്മനസ്സ് ഉള്ള തുണ നൽകി അനുഗ്രഹിക്കണേറബ്ബേ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ഞങ്ങളുടെ ഇബാദത്തും പ്രാർത്ഥനയും സ്വീകരിക്കണേ റബ്ബേ നീ സ്വീകരിക്കുന്ന രീതിയിൽ ഇബാദത്ത് എടുക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേആമീൻ യാ റബ്ബൽആലമീൻ അള്ളാഹു ദുആ ചെയ്യണേ ഉസ്താദേ

  • @jameela.v2648
    @jameela.v2648 3 วันที่ผ่านมา

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ മക്കളുടെ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ മക്കൾക്ക് ഖൈറും ബർക്കത്തുംഉള്ള ഒരു വീട് റാഹത്തുള്ള സ്ഥലത്ത് സ്വന്തമായി കടം ഇല്ലാതെ നൽകണേആമീൻ യാ റബ്ബൽആലമീൻ അള്ളാഹു ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @shinasaks1896
    @shinasaks1896 3 วันที่ผ่านมา

    അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ഹലാലായ മുറാദ്കൾ ഹാസിലാവാനും മക്കളും ഭർത്താവും സ്വാലിഹവാനും നിസ്കാരിക്കാനും എല്ലാവരുടെയും ഈമാൻ സലാമതക്കാനും ആക്കിമ്പത് നന്നാവാനും മോന് സ്വാലിഹായ മക്കൾ ഉണ്ടാവാനും ജോലിയിൽ ഹൈറും ബർക്കതും മോന്റെ ജോലി പകലായി കിട്ടാനും മനസ്സിൽ ഒരു പാട് വിഷമം ഉണ്ട് കുടുംബത്തിലെ വിഷമങ്ങൾ ക്ഷമയോടെ ജീവിക്കാൻ തൗഫീക് നൽകണേ നാഥാ ദുആയിൽ ഉൾപെടുത്തുണെ ഉസ്താദേ 🤲🤲

  • @SubaidaSubi-rt6vc
    @SubaidaSubi-rt6vc 3 วันที่ผ่านมา

    ഉസ്താദേ ഭർത്താവ് മരിച്ചത് മുതൽ ടെൻഷൻ മാറുന്നില്ല.രണ്ട് മാസം കഴിഞ്ഞു മനസമാധാനം കിട്ടാൻ വേണ്ടി എന്താണ് ചെയേണ്ടത്. ദുആകളും, ദിക്കുറുകളും എല്ലാം ചൊല്ലുന്നുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്. ഉസ്താദ് ഒന്ന് പറഞ്ഞു തരാമോ ഉസ്താദേ

  • @aleeman6340
    @aleeman6340 3 วันที่ผ่านมา

    അൽഹംദുലില്ലാ കഥയല്ലിത് ഞാൻ ആയിരത്തി മുന്നൂറ് സലാത്ത് ചൊല്ലി എണ്ണം വെക്കാത്തത് വേറെയും അൽഹംദുലില്ലാ ദുആ ചെയ്യണേ അല്ലാഹു കബൂൽ ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീ🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 วันที่ผ่านมา

    അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ മജ്ലിസിനെ സ്വീ കരി ക്കെ ണമേ അല്ലാഹ്‌ ഉസ്താദ് ദുആയിൽ ഉൾ പെടുത്തെ ണമേ l ആമീൻ യ റബ്ബൽ ആലമീൻ

  • @mashaallah4412
    @mashaallah4412 3 วันที่ผ่านมา

    ഉസ്താദേ എന്റെ മോന് പഠിക്കണം എന്ന വിജാരമേ ഇല്ല പഠിക്കാൻ പറയുമ്പോൾ ദേഷ്യം പിടിക്കും ഒന്ന് പഠിക്കാൻ വേണ്ടിയും ഓർമ ശക്തി ഉണ്ടാവാനും വേണ്ടി ദുവ ചെയ്യണം 😢

  • @Subaidha-j6e
    @Subaidha-j6e 2 วันที่ผ่านมา

    ഉസ്താദിന്റെ ദുഹാകളിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
    ....

  • @mahboobkottakkalvadakkedhi4441
    @mahboobkottakkalvadakkedhi4441 3 วันที่ผ่านมา

    മക്കൾ ഉണ്ടാവാനും അങ്ങള യൂ ട് കല്ലിയാനം പെട്ടന്ന് ശരി യാകുവാനും. കട ങൾ വീട് വാനും ഭർത്താവിന്റെ കച്ചവടത്തിൽ ബർകത് ഉണ്ടാവു വാനും വീട് പണി പട്ടന്ന് കയുവാനും തുഹ ജയ്യണം

  • @saibukareem1501
    @saibukareem1501 2 วันที่ผ่านมา

    ഉസ്താദേ എന്റെ പേരക്കുട്ടിയുടെ neet പരീക്ഷ കഴിഞ്ഞ് നല്ല score കിട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @hafsathali-bd3ro
    @hafsathali-bd3ro 3 วันที่ผ่านมา +5

    കടങ്ങൾവീടാൻദൂആചയ്യൂക

  • @saibukareem1501
    @saibukareem1501 2 วันที่ผ่านมา

    എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻

  • @ShafeeqVk-q5n
    @ShafeeqVk-q5n 3 วันที่ผ่านมา

    Chair ഇൽ നിസ്കരിക്കുമ്പോ സുജൂദ് എങ്ങനെയാ ചെയ്യണ്ടത് ഉസ്തെടെ

  • @AyishaIbrahim-h3u
    @AyishaIbrahim-h3u 3 วันที่ผ่านมา

    ഞാൻ ഹാഫിള് ആകുവാൻ നല്ല ആഗ്രഹം ഉണ്ട് എ ത്രയും പെട്ടന്ന് ആവുവാൻ ദുആ ചെയ്യണേ please

  • @BeeviBeevi-yy8ml
    @BeeviBeevi-yy8ml 3 วันที่ผ่านมา

    ഉസ്താദ് ദുആ ചെയ്യണേI മക്കൾ നന്നാവാൻ ഈ കല്യാണം ശരിയായിട്ടില്ല 35 വയസ്സ് കഴിഞ്ഞു

  • @muhammedzainnajeeb
    @muhammedzainnajeeb 3 วันที่ผ่านมา +1

    Aameen ya rabb alameen

  • @AnsifKp-wv9eq
    @AnsifKp-wv9eq 3 วันที่ผ่านมา

    വീടുപണി എളുപ്പത്തിൽ പൂർത്തിയാക്കിയ ഉസ്താദ് ദുആ ചെയ്യണം

  • @HaneefaK-ve9yb
    @HaneefaK-ve9yb 2 วันที่ผ่านมา

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാൻ വേണ്ടി ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @malikdinar6125
    @malikdinar6125 3 วันที่ผ่านมา

    ഉസ്താദ് എന്റെ മോന്ന് മനസ്സിൽ നല്ല ധൈര്യം വും സമാധാനം വും കൊടു കനും അവന്റെ ബീസ് ന സീൽ ആയുഷ് ര വും ബർ ക തും കൊ ടു കു വനും ദുഹാ ചെയുക

  • @Shaham-c9b
    @Shaham-c9b 3 วันที่ผ่านมา

    കടം വീടുവാനും നല്ല ഒരു ജീവിതം നടക്കുവാനും ബിസിനസ് മുന്നോട്ട് പോവാനും ദുഹയിൽ ഉൾ പെടുത്തു

  • @fazeelak.s
    @fazeelak.s 3 วันที่ผ่านมา

    മകൾ labour room ലാണ് സുഖ പ്രസവ ത്തിനായി ദുആ ചെയ്യണേ...

  • @Shanzashaza-r6d
    @Shanzashaza-r6d 3 วันที่ผ่านมา

    എന്റെ മനസ്സിൽ ഉള്ള ഹലാലായ മുറാദ് ഹാഷിലാവാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @jabinaysha1819
    @jabinaysha1819 3 วันที่ผ่านมา

    ദു ആയി ൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲🤲

  • @MuhammedMinhaj-df9hl
    @MuhammedMinhaj-df9hl 3 วันที่ผ่านมา

    വാപ്പയുടെ പരലോകജീവിതം സുഖമാക്കാൻ ദുആ ചെയ്യണം

  • @Asiya-z7y
    @Asiya-z7y 2 วันที่ผ่านมา

    കടം വീടാനും മക്കൾ സ്വാലിഹകാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @zainababoobacker5776
    @zainababoobacker5776 3 วันที่ผ่านมา

    Duayil ulpeduthane ഉസ്താദ്‌ shareera വേദന മാറാൻ

  • @ShahanasnoushadShahanas
    @ShahanasnoushadShahanas 3 วันที่ผ่านมา

    എല്ലാ ഉദ്ദേശങ്ങളും നിറവേറാൻഉസ്താദ്ദുആ ചെയ്യണേ

  • @kidsvlog520
    @kidsvlog520 3 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🤲🤲🤲🤲

  • @ShamilaSyed-g4s
    @ShamilaSyed-g4s 3 วันที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SoudhaSoudhaa-kh4pn
    @SoudhaSoudhaa-kh4pn 2 วันที่ผ่านมา

    ഉസ്താദ്‌ ന്റമോന്റെ കല്യാണം ശെരി ആവാൻ ദുആ ചെയ്യണേ