ഏത് രോഗവും തകർന്ന് പോവുന്നു ഖുർആൻ ചികിത്സ.. powerful quranik treatment..

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 323

  • @juraij-b7z
    @juraij-b7z 4 หลายเดือนก่อน +137

    3 വർഷമായി പലഗുരുദര രോഗവും വന്നു പലതും മാറും മറ്റൊന്ന് പിറകെ വരുന്നു ചുരുക്കത്തിൽ വീട്ടിൽ നിന്നും മറ്റൊരു പരിപാടിക്കും പോകാൻ കായിയുന്നില്ല വീട് വിൽക്കാൻ ശ്രമിചിട്ട് നടക്കുന്നില്ല കടം വീട്ടാൻ vayi കാണുന്നില്ല 6 പേരുള്ള കുടുംബമാണ് വരുമാനം നിലച്ചു പോയീ ഉസ്താദ് പ്രാർത്ഥിക്കണം മാത്ര മാല്ല എല്ലാവരും പ്രാർത്ഥിക്കണം വലിയ കടമാണ് വാഷലാവാതെ രാഷപ്പെടാൻ എല്ലാവർക്കും അള്ളാഹു ഹൈർ നല്കി അനുഗ്രഹിക്കട്ടെ ആമീൻ അബ്ദുല്ലത്തീഫ്❤

    • @subaidaashraf1336
      @subaidaashraf1336 4 หลายเดือนก่อน +4

      Allahu qair cheyyatte aameen 🤲

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys 4 หลายเดือนก่อน +2

      ആമീൻ

    • @subaidaaslam6905
      @subaidaaslam6905 4 หลายเดือนก่อน +3

      Ameen, ameen, yarabulzalamernm, maranapetavarkufhuaameen😮

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 4 หลายเดือนก่อน +4

      അള്ളാഹു ബദ്രീങ്ങളെ ഹഖ് ജാഹ് ബറകത് കൊണ്ട് അള്ളാഹു നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും തീർത്തു തരട്ടെ ആമീൻ

    • @BismiBismi-zu6rl
      @BismiBismi-zu6rl 3 หลายเดือนก่อน +1

      🤲

  • @Aishabeevi-n3t
    @Aishabeevi-n3t 4 หลายเดือนก่อน +8

    🕋 ഉസ്താദേ കടം തീരാൻ ദുആയിൽ ചേർക്കണേ 🤲🤲🤲ജസാക്കുമുള്ളാഹു ഖൈറൻ ലക്കും 🤲🤲 ബാറക്കല്ലാഹു ഫീക്കും 🤲🤲ആമീൻ 🤲🤲🕋

  • @ShafinShifu-o9j
    @ShafinShifu-o9j หลายเดือนก่อน +6

    ഒരുപാട് അസുഖങ്ങളാണ് ഉസ്താദേ ... പ്രത്യകം ദുആ ചെയ്യണം ഉസ്താദേ🤲🤲🤲😭😭

  • @pullathajishan9768
    @pullathajishan9768 4 หลายเดือนก่อน +11

    ഉസ്താതെ കടം കൊണ്ട് വല്ലാത്ത വിശമം ത്തി ലാണ് വിടാൻ ദുഹാ ചെയ്യണം 😭😭😭😭😭😭😭🤲🤲

    • @darulmubeen9530
      @darulmubeen9530  4 หลายเดือนก่อน

      ഇന്ഷാ അല്ലാഹ്

    • @abumishal9953
      @abumishal9953 หลายเดือนก่อน

      ഏതോ ഒരു ചാത്തൻ ദുആ ചെയ്താൽ നിൻ്റെ കടം വീടുമോ ?.

  • @shakeelaabdulsamadshakeela1515
    @shakeelaabdulsamadshakeela1515 4 หลายเดือนก่อน +7

    6പ്രാവിശ്യം അറ്റാക് വന്ന ആളാണെന്ന് രോഗം ഷിഫാ ആകാനും ആയുസ്സ് കുട്ടനും ദുആ ചെയ്യണേ ഉസ്താദ്

  • @HussainHussain-eo3ey
    @HussainHussain-eo3ey หลายเดือนก่อน +3

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുഹാ ചായണമ് ഉസ്താദ്

  • @shifna947
    @shifna947 4 หลายเดือนก่อน +2

    ആൽഹംദുലില്ലഹ് ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲

  • @SuniM-be3iv
    @SuniM-be3iv 4 หลายเดือนก่อน +7

    എനിക് കാലിന് മുടിന് വേദന ആണ് പരുപ് വന്നു കൊണ്ട് ഇരിക്കുന്നു മറൻ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @aadiljabbar8587
    @aadiljabbar8587 4 หลายเดือนก่อน +17

    umaira the. All hamdulillah. ഭർത്താവ് ഇങ്ങനെയുളള മജ്ലിസ് കേൾക്കാൻ വച്ചാൽ ചീത്തവിളിക്കുന്ന യാളാന്ന്. ഈ സ്വഭാവം മാറാൻ ദുആ ചെയ്യണേ

    • @bmamavval2135
      @bmamavval2135 4 หลายเดือนก่อน +2

      ആമീൻ

    • @HawaUmma-vt6he
      @HawaUmma-vt6he หลายเดือนก่อน

      ഉസ്താതെ രോഗം ഷിഫയാകാനും ഈമാൻ കിട്ടി മരിക്കാനും ദുഹ ചെയ്യണേ

    • @NasarEk-jt6ep
      @NasarEk-jt6ep หลายเดือนก่อน

      ഭർത്താവിൻ്റെ നമ്പർ തരൂ

    • @abumishal9953
      @abumishal9953 หลายเดือนก่อน

      നിനക്കുള്ള ചികിത്സ നല്ല അടിയാണ്.

  • @SahamalGaha
    @SahamalGaha 4 หลายเดือนก่อน +5

    എന്റെ എല്ലാം രോഗങ്ങൾ മാറാനും ദുഹാ ചെയ്യണേ ആമീൻ

  • @jumailathu1236
    @jumailathu1236 4 หลายเดือนก่อน +3

    very very perfect Quran"""💪👍👌💯💯💯💞

  • @JefinshaJefin
    @JefinshaJefin 4 หลายเดือนก่อน +10

    ഉസ്താതെ ദുആ ചെയ്യണേ എല്ലാ പ്രയാസവും മാറാൻ വേണ്ടി

    • @darulmubeen9530
      @darulmubeen9530  4 หลายเดือนก่อน

      ഇന്ഷാ അല്ലാഹ്

  • @AmeerPng
    @AmeerPng 4 หลายเดือนก่อน +3

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എൻ്റെ ശരീരം മൊത്തത്തിൽ വേദനയും ഉടക്കുും വലിയ ബുദ്ദിമുട്ടിലാണു മാറാൻ ദുആ വസിയത്തി

  • @khayerunnisabeevi9068
    @khayerunnisabeevi9068 4 หลายเดือนก่อน +1

    Alhamdulillaha Alhamdulillaha Alhamdulillaha 🤲🏻 duayil ulpeduthane usthade 🤲🏻 🕋

  • @K.M.A.Sharaf
    @K.M.A.Sharaf 4 หลายเดือนก่อน +2

    💫اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ💚
    ────★⊱◈◈◈⊰ ★─────

  • @RamlaHaneefa-v1d
    @RamlaHaneefa-v1d 4 หลายเดือนก่อน +6

    ഉസ്താദേ ഒരുപാട് വിഷമത്തിലാണ് കടത്തി നന്നായി പണിക്കു പോവാൻ ഒക്കെ തോന്നി എന്തെങ്കിലും പറഞ്ഞു തരണം കാണലുണ്ട്😭😭😭😭😭🤲🏿🤲🏿😭

    • @darulmubeen9530
      @darulmubeen9530  4 หลายเดือนก่อน

      Ok

    • @ishwamariyammariyam1972
      @ishwamariyammariyam1972 4 หลายเดือนก่อน

      😊​@@darulmubeen9530

    • @MuhammadIqbal-qw5kl
      @MuhammadIqbal-qw5kl 4 หลายเดือนก่อน

      എല്ലാ muraadhukalum haasillaakaan vendi പ്രതേകം ദുഹാ ചെയ്യണേ.. ഉസ്താദേ..

    • @ayishaayisha7390
      @ayishaayisha7390 2 หลายเดือนก่อน

      Alhamdulillah chollisweekarikanm Allah Dhuhavasiyathode and swalarh1000 chollisweekarikanm

    • @ayishaayisha7390
      @ayishaayisha7390 2 หลายเดือนก่อน

      Duavasiyathode cheyyanam usthade

  • @shahinafiros7307
    @shahinafiros7307 4 หลายเดือนก่อน +5

    ദുആയിൽ ഉൾപ്പെടുത്തണേഉസ്താദ്

  • @nisarantharasanthe8172
    @nisarantharasanthe8172 4 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 🤲

  • @ShamsudheenDammam
    @ShamsudheenDammam 22 วันที่ผ่านมา +1

    മനഃസമാദാനം ഇല്ല ഉസ്താദേ ദുആ ചെയ്യണേ എപ്പോഴും വയ്യഴിക

  • @IqbalKaapee
    @IqbalKaapee หลายเดือนก่อน +4

    Barayda thalavadana maran usthad duaa wasiyath.

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu หลายเดือนก่อน +1

    Aameen aameen aameen b rahmathikka yaa arhamurrahimeen sallallahu alamuhammed sallallahu alaihi wasallam sallallahu alamuhammed sallallahu alaihi wasallam allahumma salli alamuhammed yarabbi salli alaihe va sallam

  • @Simplesongs1019
    @Simplesongs1019 หลายเดือนก่อน +2

    ഉസ്താദെ എൻ്റെ മകന് വർഷങ്ങളായി തുടങ്ങി യവയർവേദന ഒന്ന് മാറിക്കിട്ടണേ ദുആ ചെയ്യണേ

  • @seefaseefa6016
    @seefaseefa6016 4 หลายเดือนก่อน +4

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @IqbalKaapee
    @IqbalKaapee หลายเดือนก่อน +1

    Masha Allah.. Ameen

  • @WaseemKasim-h3e
    @WaseemKasim-h3e 4 หลายเดือนก่อน +5

    കാൽമുട്ട് വേദന ഷിഫാഹ് ആവാൻ ദുആ ചെയ്യണം ഉസ്താദ്

  • @habeebabeevi8029
    @habeebabeevi8029 หลายเดือนก่อน +1

    ഉസ്താദ്.ദുആയിൽഞങേളയുഠുൾ പെപടുത്തണഠ.ആമീൻ

  • @fathimaabdullakutty3607
    @fathimaabdullakutty3607 4 หลายเดือนก่อน +5

    അസുഖം മാറാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻

  • @Noorjahan-m2u
    @Noorjahan-m2u หลายเดือนก่อน

    Alhamdurilla Alhamdurilla Aameen Duyail ulpaduthane usthade 🤲🤲🤲

  • @naseemashamsudeen5878
    @naseemashamsudeen5878 4 หลายเดือนก่อน +1

    Alhamdulillah Alhamdulillah 🤲🤲🤲🤲

  • @shimnaanees3547
    @shimnaanees3547 4 หลายเดือนก่อน +2

    Aameen Aameen ya Rabbal Aalameen 😭😭😭🤲🏻🤲🏻🧕😭😭🙎🤲🏻🤲🏻

  • @Ben_gaming_444
    @Ben_gaming_444 หลายเดือนก่อน +4

    എല്ലാം മുറദ് അസീൽ അവൻ ദുഹാ യിൽ ഉൾപെടുത്തണം

  • @abdullanariyammadath6209
    @abdullanariyammadath6209 หลายเดือนก่อน +2

    അസ്സലാമുഅലൈക്കും ദുആയിൽ എന്നെയും ഉൽപെടു ത്തണം ഉസ്താദേ

  • @cuteeanimalsz2705
    @cuteeanimalsz2705 หลายเดือนก่อน +1

    എന്റെ മകളുടെ അവളുടെ മോനികും 13 വയസ്സ മാനസികമായ പ്രശ്നമാണ സിഹ്റ് കണ്ണേറ എല്ലാം ശിവ യാവാനു ഒരു വീട് ഉണ്ടാവാൻ ദുഹാ ച്ചെയണം

  • @HaneefaPelathodi
    @HaneefaPelathodi 4 หลายเดือนก่อน +4

    കടങ്ങൾ ഒരുപാട് ഉണ്ട്, വീടികിട്ടാൻ ദുആ ചെയ്യുക

  • @AkbarJamal-n1e
    @AkbarJamal-n1e 4 หลายเดือนก่อน +3

    ഉസ്താദേ ഉസ്താദ് ദുആ ചെയ്യണം പ്രശ്നങ്ങളുണ്ട്

    • @darulmubeen9530
      @darulmubeen9530  4 หลายเดือนก่อน

      ഇന്ഷാ അള്ളാഹു

  • @Aishabeevi-n3t
    @Aishabeevi-n3t 4 หลายเดือนก่อน +1

    ഇൻഷാഅല്ലാഹ് 🤲🤲🤲 ആമീൻ 🤲🤲🤲

  • @IqbalKaapee
    @IqbalKaapee หลายเดือนก่อน +1

    Allah barthavin hidayath kodukatta.... Ameen

  • @fathimafidha5945
    @fathimafidha5945 4 หลายเดือนก่อน +1

    ഉസ്താതെ ശരീരം മുഴുവൻ വേദനയാണ് ദുആ ചെയ്യത്തെ

  • @Nafeesa4547
    @Nafeesa4547 หลายเดือนก่อน +1

    എൻ്റെ മകൻ്റെ ശരീരതിലെ കൈകടചില്ലും വെധനയും ശരീരതിലെ എല വിധ രോഗങാളാ സിഫയാഴി കിട്ടൻ വെണ്ടി ദുഹ ചെയ്യുക. ഭർത്തവിൻ്റെലിവർ അസുഖം മാറി കിട്ടാൻ വേണ്ടിശരീരത്തിലെ മറ്റുള്ള എല്ലാവിധ രോഗങ്ങൾ മാറിക്കിട്ടാൻ വേണ്ടിയുംദുആ ചെയ്യുക ആമീൻ

  • @majitham6605
    @majitham6605 3 หลายเดือนก่อน +2

    വേദന മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @n4dheem
    @n4dheem 4 หลายเดือนก่อน +4

    Aameen

    • @SainabaIbrahim-hq5kg
      @SainabaIbrahim-hq5kg 4 หลายเดือนก่อน

      Alhandulillaahkathurashikett❤❤❤❤

    • @SainabaIbrahim-hq5kg
      @SainabaIbrahim-hq5kg 4 หลายเดือนก่อน

      Aameenaameenaameenaameenaameenaameen❤❤❤❤😂😂

    • @SainabaIbrahim-hq5kg
      @SainabaIbrahim-hq5kg 4 หลายเดือนก่อน

      Alhandulillaah❤aameenaameenaameenaameenaameenaameenaameenaameenaameenaameenaameeaameenaameenaameenaameenaameenaameenaameenaameenaameenaameenaameenaamenaameen❤❤❤❤😂😂

    • @SainabaIbrahim-hq5kg
      @SainabaIbrahim-hq5kg 4 หลายเดือนก่อน

      Makananallabhuthibaranduacheyyanam❤❤❤❤😂

    • @SainabaIbrahim-hq5kg
      @SainabaIbrahim-hq5kg 4 หลายเดือนก่อน

      Fathihasurath❤othunnadanausthada❤❤❤❤

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 4 หลายเดือนก่อน +1

    എന്റെ ഭർത്താവിന്റെ അസുഗം മാറ്റി താ അല്ലാഹുവേ 🤲

  • @hannathashraf1237
    @hannathashraf1237 4 หลายเดือนก่อน +2

    Aameen 🤲 aameen 🤲 yarabbal halameen

  • @bushramp1482
    @bushramp1482 4 หลายเดือนก่อน +4

    ഉസ് തദേഎന്റ കണ്ണ് വേധ ന മാ റാൻദു ഹാ ചെയണം

  • @remlathiqbal4926
    @remlathiqbal4926 4 หลายเดือนก่อน +2

    Ameen ameen ameen 🤲

  • @remlathiqbal4926
    @remlathiqbal4926 4 หลายเดือนก่อน +6

    അസുഖം മാറാൻ duha chayanm usthad 🤲

  • @jameelamuthukappa7667
    @jameelamuthukappa7667 4 หลายเดือนก่อน +2

    ദുഹാ ചെയ്യണം ഉസ്താദ്

  • @adilaslam732
    @adilaslam732 4 หลายเดือนก่อน +1

    Duayil ulpedthane usthade

  • @pathu2730
    @pathu2730 3 หลายเดือนก่อน +2

    രോഗം മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @ArshanaShahudeen
    @ArshanaShahudeen 4 หลายเดือนก่อน +3

    കടം കൊണ്ട് വിഷമിക്കുകയാണ് ദുആ ചെയ്യണേ ഉസ്താദ്

  • @laluroshan3395
    @laluroshan3395 หลายเดือนก่อน

    ഉസ്താദേ എനിക്ക് വളരെ ക്ഷീണം കൊണ്ട് എണീച്ചു നിൽകാൻ ആ പുന്നില്ല ഉസ്താദ് ദുആ ചെയ്യണം

  • @shareefamullassery5341
    @shareefamullassery5341 4 หลายเดือนก่อน +1

    Insha Allah Aameen

  • @balkis9862
    @balkis9862 หลายเดือนก่อน

    Ellavarudeyum dua rabbu subhanullahuthala. Sweekarikkatte ameen

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm 4 หลายเดือนก่อน +1

    ദുആയിൽ ഉൾപെടുത്തണേ 🤲🙏

  • @fathummab6844
    @fathummab6844 4 หลายเดือนก่อน +1

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ കാല് വേദന മാറാൻ ദുആ ചെയ്യുന്നു

  • @aflanec6383
    @aflanec6383 4 หลายเดือนก่อน +2

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jumailathu1236
    @jumailathu1236 4 หลายเดือนก่อน +3

    Ameen""🎉🎉🎉

  • @kasimMP-b2m
    @kasimMP-b2m 4 หลายเดือนก่อน +2

    കല്യാണം കഴിഞ്ഞ് 10 വർഷം ആയി സ്വാലിഹായ ഒരു സന്താനം ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ

    • @darulmubeen9530
      @darulmubeen9530  4 หลายเดือนก่อน +2

      ഇന്ഷാ അല്ലാഹ്

  • @CSM790
    @CSM790 4 หลายเดือนก่อน +6

    അസ്സലാമു അലൈകും ഉസ്താദ്. എനിക്കും എന്റെ കുടുംബത്തിനും എന്റെ മാതാവിനും ആരോഗ്യദീര്ഗായൂസിനും വേണ്ടി ദുആ ചെയ്യണം ആമീൻ 🤲🏻🤲🏻🤲🏻

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 4 หลายเดือนก่อน +1

    ഹോസ്പിറ്റലിൽ ആണ് ഉസ്താദ് ദുഹാ വസിയ്യത്തോടെ 🤲

  • @HapsaIbrahim
    @HapsaIbrahim 4 หลายเดือนก่อน

    ഭയങ്കര കാല്വേദനയും നടുവേദനയും ഉണ്ട് ദുആ ചെയ്യണം

  • @raseenagafoor7554
    @raseenagafoor7554 4 หลายเดือนก่อน +4

    എന്റെ മകൻ മുഹറം പത്തിന് ഹാഫിള് ആയി അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തുക

    • @darulmubeen9530
      @darulmubeen9530  4 หลายเดือนก่อน +1

      അൽഹംദുലില്ലാഹ് ഇന്ഷാ അല്ലാഹ്

  • @habeebabeevi8029
    @habeebabeevi8029 หลายเดือนก่อน

    ദുആയിൽഉൽപെപടുത്തണഠ.ആമീൻ

  • @muhammedshahal9254
    @muhammedshahal9254 4 หลายเดือนก่อน +2

    മക്കളെ രോഗം മാറാൻ ദുആ ചെയ്യണം

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu หลายเดือนก่อน +2

    Usthade nan 19 varshamayi kuwaitile ithu vare oru veedu undakiyilla pettannu oru veedu undagan nalla khairaya Joly kittanum dua cheyyane

  • @meeravahid7481
    @meeravahid7481 4 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @SiyadTi
    @SiyadTi 4 หลายเดือนก่อน +4

    അള്ളാഹുവമനസ്സിലെ മുറാദുകൾ ആ സിലാക്കണെ അള്ള >

  • @kunjumohammedkunju9941
    @kunjumohammedkunju9941 หลายเดือนก่อน

    ഉസ്താദേ ഞാൻ ഒരു കാൻസർ രോഗിയാണ് ഓപ്പറേഷൻ കൂടാതെ സുഖമാകാൻ ദുഹാ ചെയ്യണം ഉസ്താദേ.

  • @ommoidu6838
    @ommoidu6838 4 หลายเดือนก่อน +1

    ഈ പാപത്തിന് വേണ്ടി ദുഹാ ചെയ്യാൻ ആവശ്യം പെടുന്നു ഉസത്

  • @KalodyMansoor
    @KalodyMansoor หลายเดือนก่อน +1

    🤲rokam muyuvan shifa nlkan vendi prathekichu thuha cheyyam usthathe 🥹🤲

  • @JameelabanuBanu
    @JameelabanuBanu 4 หลายเดือนก่อน +1

    Alhamdulillah uhaciyyanm

  • @aflusworld.
    @aflusworld. 4 หลายเดือนก่อน +1

    Duhah cheyyanam usthade tala karangnn ksheenam

  • @MurshidaMurshi-eq3uw
    @MurshidaMurshi-eq3uw 2 หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @hannathashraf1237
    @hannathashraf1237 4 หลายเดือนก่อน +1

    Inshaa allah

  • @AboobackerAbu-cr1dl
    @AboobackerAbu-cr1dl 4 หลายเดือนก่อน +3

    ഹാർട്ടിന് അസുഖം സുഖപ്പെടാൻ ദുആ ചെയ്യുക

  • @usaibamuhammed2049
    @usaibamuhammed2049 4 หลายเดือนก่อน +1

    Aameen aameen

  • @abdulsamadpa2219
    @abdulsamadpa2219 4 หลายเดือนก่อน +1

    Assalamualaikum
    Allhandulilla
    Aameen

  • @laluroshan3395
    @laluroshan3395 หลายเดือนก่อน

    ഉസ്താദേ എന്റെ മകന്റെ ക്യ ട ങ്ങൾ വീട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്തദേ

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. หลายเดือนก่อน

    ആമീൻ ആമീൻ ആമീൻ യാ റബൽആ ല മ്മീൻ

  • @AboobackerAbu-cr1dl
    @AboobackerAbu-cr1dl 4 หลายเดือนก่อน +3

    ഹാർട്ടിന് ബ്ലോക്ക് സുഖപ്പെടാൻ ദുആ ചെയ്യുക

  • @shareefamullassery5341
    @shareefamullassery5341 4 หลายเดือนก่อน

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @kujolkv9948
    @kujolkv9948 หลายเดือนก่อน

    Usthade makkalk kadamundu veedan duha cheyyanam 🤲🤲🤲

  • @farhanc.p6311
    @farhanc.p6311 4 หลายเดือนก่อน +2

    Uda cheyyanm usthade

  • @amanvlog3222
    @amanvlog3222 4 หลายเดือนก่อน +2

    അസുഖം മാറാൻ പ്രതേകം ദുആ ചെയ്യണം ഇൻശാഅല്ലാ

  • @ShareefaShadhin
    @ShareefaShadhin 4 หลายเดือนก่อน

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @subaira6840
    @subaira6840 4 หลายเดือนก่อน +3

    Ameeen

  • @MumthasHaneef
    @MumthasHaneef 4 หลายเดือนก่อน +1

    ആമീൻ ❤❤❤❤

  • @user-shinaz123m.v
    @user-shinaz123m.v หลายเดือนก่อน

    Ella prashnangalum maran usthad prathyekam dua cheÿanam

  • @hajarakallathingal4675
    @hajarakallathingal4675 4 หลายเดือนก่อน +2

    Dua cheyyane ustha

  • @abidaabida7738
    @abidaabida7738 4 หลายเดือนก่อน +3

    Angalayude Mon count Prashnaman makkalundakan dua cheyyane usthade

  • @shimnaanees3547
    @shimnaanees3547 4 หลายเดือนก่อน

    Aameen Aameen ya Rabbal Aalameen 😭🤲🏻👪

  • @abdulazeez7947
    @abdulazeez7947 4 หลายเดือนก่อน +1

    ആമീൻ ആമീൻ

  • @MuhammadKk-pr5rl
    @MuhammadKk-pr5rl 4 หลายเดือนก่อน

    Duayilulbefthaneusthade

  • @MeharoosTalk
    @MeharoosTalk 4 หลายเดือนก่อน +2

    Mashallah

  • @pathu2730
    @pathu2730 3 หลายเดือนก่อน +1

    ശത്രു parageeyam പാടാൻ ദുആ ചെയ്യണം ഉസ്താദ്

  • @Sakeena-zp4gp
    @Sakeena-zp4gp หลายเดือนก่อน +2

    ഇതൊക്കെ പറഞ്ഞുതന്ന.ഉസ്താദിന്👍👍👍

  • @AnziRashu-e9o
    @AnziRashu-e9o หลายเดือนก่อน +1

    ള സ്ത് ദ മോള മാനസികമായ അസുഖം മാറാൻ ദുക്ക ചെയ്യണം നാളെ മാനസീകമായി തിരുർ😅😊 Ce ഹോസ്പിറ്റലിൽ സംവിറ്റ് ആണ് രോഗവും വാഗിയും ദേഷവും😊 1 മാറിൻ നംബ ചെയ്യണം വിശവത്തിലാണ്

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik 4 หลายเดือนก่อน +1

    മോൻ ജോലി കിട്ടാൻ പഠിക്കുന്നു ജോലി കിട്ടാൻ ദുഅ ചെയ്യണ്ണം ഉസ്താദെ

  • @Aishabeevi-n3t
    @Aishabeevi-n3t 4 หลายเดือนก่อน +1

    🕋 ഉസ്താദേ എന്റെ കൊച്ചുമോൻ 5 ഇയർ ആയി നടക്കുന്നില്ല സംസാരിക്കുന്നില്ല ദുആയിൽ ചേർക്കണേ ഉസ്താദേ 😭😭😭😭🕋

    • @darulmubeen9530
      @darulmubeen9530  4 หลายเดือนก่อน

      ഇന്ഷാ അല്ലാഹ്

  • @ahamedreena9408
    @ahamedreena9408 4 หลายเดือนก่อน +1

    Usthade Ente Ella karyagalum Prayasavum Maranum Vendi Nigal Prethyegam Nigalude Duaayil prethyegam Ulppeduthane.