ചെനച്ച മൂവാണ്ടൻ മാങ്ങാ കൊണ്ടൊരു നാടൻ ചമ്മന്തി

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 650

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 4 ปีที่แล้ว +36

    ചമ്മന്തി ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഇത് ഉണ്ടാക്കി നോക്കണം എന്നു തോന്നി, ചനച്ചമൂവാണ്ടൻ മാങ്ങയാണ് ചമ്മന്തിക്ക് രുചി. ഫ്രിഡ്ജിൽ അല്പം ചനച്ചമൂവാണ്ടൻമാങ്ങാ ഫ്രോസൺ ചെയ്തു വെച്ചിരുന്നതുകൊണ്ട്, ഈ രീതിയിൽ തന്നെതയാറാക്കി നോക്കി, കഴിച്ചതിനു ശേഷമേ കമൻ്റ് ചെയ്യു എന്നതുകൊണ്ടാണ് ഇന്നലെ കണ്ടവീഡിയോയിലെ വിഭവം ഇന്നുതന്നെ ഉണ്ടാക്കി ശെരിയാണ് യധു വളരെ നല്ല രുചിയായിരുന്നു, പല രീതിയിലുള്ള ചമ്മന്തികൾ ഞാൻ ഉണ്ടാക്കാറുണ്ട്, പക്ഷേ ആദ്യമായാണ് ഇങ്ങനെ ഒരു ചമ ന്തി മാങ്ങ രുചിയിൽ വ്യത്യസ്ഥ ചേരുവയിൽ കാണുന്നത് വളരെ സന്തോഷം ചെറിയമ്മയേയും, varity ചമ്മന്തിയും പരിചയപ്പെടുത്തി തന്നതിന്,

  • @rocky10787
    @rocky10787 4 ปีที่แล้ว +13

    യദു വ്യത്യസ്തമായ ഒരുപാടു വിഡിയോകൾ ചെയ്യാൻ സാധിക്കട്ടെ :; എല്ലാവിധ ആശംസകളും മംഗളങ്ങളും നേരുന്നു.

  • @preethamp41
    @preethamp41 4 ปีที่แล้ว +1

    👌👌👌ഇത് ഞാൻ വീട്ടിൽ ഉണ്ടാകാറുണ്ട്... ഉഴുന്ന് പക്ഷെ ചേർക്കാറില്ല.. അടുത്ത മാങ്ങാ കാലം വരട്ടെ .. ഉഴുന്ന് കൂടി ചേർത്ത് ഉണ്ടാക്കി നോക്കാം

  • @yaminivijay24
    @yaminivijay24 4 ปีที่แล้ว +1

    Chammanthi ....basic curry for a malayali ...
    Nalla plavila kumbil kuthi cheru choodil kanjium chammanthiyum kazhikkunna taste super anu ....
    Chutta thenga , ulli , vattalmulakum......puliyum ettu kallil arachedutha chammanthi um best anu.
    I will try this for sure...

  • @anithav3706
    @anithav3706 4 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി ട്ടോ മാങ്ങ ചമ്മന്തി നല്ല സ്വാദ് ഉണ്ടായിരുന്നു,, വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി,,,,

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      വളരെ വളരെ നന്ദി ചേച്ചി
      💝💝💝

  • @aswathyk.r9282
    @aswathyk.r9282 3 ปีที่แล้ว

    Chammandhi eppol kande ullu super aayittund . Chalana undaki nokiyarunnu adipoliyarunnu ttoo ..

  • @mottythomas1621
    @mottythomas1621 3 ปีที่แล้ว +3

    Savitri amma's chammanthi superb. Elegant looking lady.

  • @jamshipp3946
    @jamshipp3946 4 ปีที่แล้ว +1

    Nice presentation... എല്ലാം neat ആയിട്ട് explain ചെയ്തു... chamandi കണ്ടപ്പോൾ തന്നെ ടേസ്റ്റ് ഉണ്ടെന്നു thonni👌👌👌👌

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 ปีที่แล้ว +1

    Oru prthyeka tharam chammabdhi uzunnu parippum uluvayum cherthachammandi adyamsyi kekkuva Kollam supper

  • @meenugopan1878
    @meenugopan1878 3 ปีที่แล้ว

    സൂപ്പർ ചമ്മന്തി ഞാൻ ഏട്ടന്റെ വീഡിയോസ് കുറച്ചു ദിവസം മുതൽക്ക് ആണ് കാണാൻ തുടങ്ങിയത് ഓരോ പ്രാവശ്യത്തെയും വ്യത്യസ്ഥ തരത്തിൽ ഉള്ള വിഭവങ്ങൾ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ഞങ്ങൾക്കും ഇതുപോലെ ഉണ്ടാക്കി നോക്കാം അല്ലോ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      വളരെ നന്ദി meenu
      സന്തോഷം 💛

  • @unnikrishnannairk.s.2938
    @unnikrishnannairk.s.2938 4 ปีที่แล้ว +1

    കൊള്ളാം എല്ലാവിധ ആശംസകളും ശാലിനി ടീച്ചറിന്റെ സ്പെഷ്യൽ വിഭവമായ തീയൽ പാചകം ചെയ്യുന്ന വീഡിയോകൂടി ഇടണം

  • @bindhudharmaraj3559
    @bindhudharmaraj3559 3 ปีที่แล้ว

    Manga kittiyapol thanne nammude savithri cheriammayude chammanthi undaki super ayirunnu tto. Kidilan adipoli

  • @lakshmigayu
    @lakshmigayu 4 ปีที่แล้ว +2

    Oree oru recipe kandapalekum njan "like", subscribe, share cheytutto... moovandan mangayude chammanthy... thairum kooti unnumbol best combination🤩 nalla presentation..

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

    Super Super Aadhyita ingane Oru Chammanthi Kaanunnathu Thanku, iniyum Puthiya Receipy Thedi Pidichu Cheyyan Pattate 🙏👍😁

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      വളരെ നന്ദി ചേച്ചി 🥰🥰

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

      @@RuchiByYaduPazhayidom Guruvayuru Ningalku Hotel Undo

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      @@sindhukrishnakripaguruvayu1149 അതിപ്പോൾ നടത്തുന്നില്ല, കോവിഡ് ആയപ്പോൾ അടച്ചതാരുന്നു. പിന്നെ തുറക്കാൻ സാധിച്ചില്ല

  • @sudheenagirish256
    @sudheenagirish256 3 ปีที่แล้ว

    Njan undaki Niki,ellavarkum ishtayi,chenacha manga anennu paranjappol ellarkum athbhuthamayi

  • @lekshmibs8965
    @lekshmibs8965 4 ปีที่แล้ว +1

    എനിക്ക് ഒത്തിരി ഇഷ്ട്ടായി. സത്യംപറഞ്ഞാൽ ചമ്മന്തി കണ്ടപ്പോൾ. കൊതിയായിട്ടുവയ്യ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      പിന്നല്ല, ട്രൈ ചെയ്യുന്നേ ! 💝

    • @lekshmibs8965
      @lekshmibs8965 4 ปีที่แล้ว +1

      തീർച്ചയായും. ചെയ്യും

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 2 ปีที่แล้ว

    Maangaappuli vaayil vellam ittunnu. Chammanthi chaeruvakal onnu special. Thanks a lot mone.

  • @nirmalavijayan2381
    @nirmalavijayan2381 4 ปีที่แล้ว +8

    Yethu, my son, you become a part of the participant 's family once you get into that house. That's the best quality in you. Your explanation is also mindblowing. This mango chammanthi is worth trying. Also looks yummy. Keep going.

  • @aamigirishlal3915
    @aamigirishlal3915 3 ปีที่แล้ว

    Manga chammanthi fvrt anu veetil ennum mangachammanthi undayirunn but ethupole onnu try cheythu nokkatto

  • @WorldAroundUs
    @WorldAroundUs 4 ปีที่แล้ว +2

    ചമ്മന്തി കിടുക്കി. സൂപ്പർ ഫ്രെയിംസ്. നല്ല അവതരണം. അന്നേ പറഞ്ഞത് ഇന്നാണല്ലോ റിലീസ് ആയത്. ആദ്യത്തെ വീഡിയോ പൊളിച്ചു. waiting for more.

  • @ma19491
    @ma19491 4 ปีที่แล้ว +6

    Yadi..... You are standing in the kitchen of your ceriyamma and tasting the chammamdi... but I feel that i am tasting it, standing in the kitchen... Thank you Yadi... I just stumbled on this video and wow I am hooked ... I promise when my son comes down for vacation I will serve him these recipes from your channel... he is also crazy about typical nadan Kerala culinaries... thank you mone.. you rock. 🤘🤘

  • @resmigopinathannair7216
    @resmigopinathannair7216 4 ปีที่แล้ว +1

    Savithricheriyammae orupadu ishtayi and chammanthi too..

  • @tjknair2941
    @tjknair2941 4 ปีที่แล้ว +9

    Well done yedu. You have great skill for spontaneous presentations. Keep going. God bless you.

  • @jayasrimenon5323
    @jayasrimenon5323 3 ปีที่แล้ว

    I am a chammanthi person and I'm trying this tomorrow itself. As lunch time is over. Chammanthi out of the ordinary. Taste of ulunnu and jaggeri thrown in for good measure. Tq for this . So happy

  • @bibinmavava1948
    @bibinmavava1948 4 ปีที่แล้ว +1

    Cheriyammede kaipunnam enikku nannayi ariyavunnathanu... spr

  • @sujathasnair4748
    @sujathasnair4748 3 ปีที่แล้ว

    കണ്ടപ്പോൾ തന്നേ ഉണ്ടാക്കാൻ തോന്നി. ഉണ്ടാക്കിയപ്പോൾ സൂപ്പർ👌👌

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      ആഹാ, ട്രൈ ചെയ്തിരുന്നോ?
      🙏

  • @manjulanishanth1462
    @manjulanishanth1462 2 ปีที่แล้ว

    Chammanthi enik ere ishtamanu theerchayayum undakam

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว +1

    e chammendi njan undakkiyirunnu. nalla taste aayirunnu tto. thanks Yadu for sharing the video.

  • @chalapuramskk6748
    @chalapuramskk6748 3 ปีที่แล้ว +1

    Yes there is a difference with combination of urd dal and uluva. Thanks for this different mango chattini.

  • @aparnaammu1148
    @aparnaammu1148 4 ปีที่แล้ว +3

    Yadhuetaa.. Super.. Kanditt thanne kazhikkan kothiyakunnu

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว +1

    ethoru variety chammenthy aanallo. try chaidu nokkanam.. thanks

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      ട്രൈ ചെയ്തു ഫീഡ്ബാക്ക് തരൂ

  • @shameerakp8880
    @shameerakp8880 3 ปีที่แล้ว

    നല്ല രുചി പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ഞങ്ങളുടെ ഫ്രണ്ട്സ് ഒക്കെ അത് ഷെയർ ചെയ്തിട്ടുണ്ട്

  • @lekshmisnair405
    @lekshmisnair405 3 ปีที่แล้ว

    ഇന്നലെ ഉണ്ടാക്കി.... നല്ല രുചി ഉണ്ടായിരുന്നു....thanks....

  • @edwindaison7396
    @edwindaison7396 4 ปีที่แล้ว +6

    Very different presentation ! Amma looks graceful ! God bless you !

  • @vismayabiju3248
    @vismayabiju3248 3 ปีที่แล้ว

    Omg ethu 1 episode anno ❤️ennanu ഈ ചാനൽ കണ്ടു തുടങ്ങിയത് കുറെ എപ്പിസോഡ് കണ്ടു കുറെ റസിപ്പി നോട്ട് ചെയ്ത് വച്ചിട്ടും ഉണ്ട് കലേഷിന്റെ കൂടെയുള്ള ഓട്ടട കണ്ടിട്ട് അത് ഞാൻ ഇപ്പോൾ ഉണ്ടാക്കാൻ പോകുന്നു ❤️❤️❤️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      Ahm, ഇത് ആദ്യത്തെ എപ്പിസോഡ് ആരുന്നു 😁🥰🙏

  • @geethavenkites9749
    @geethavenkites9749 4 ปีที่แล้ว +1

    Entha variety, montey video ellam variety anu ktto, manayiley cooking ellam different aanu, innathey mango chutney, vaayil vellamoorunnu, oro videos kaanaanan thonnunnu, especialy sarkkara cherthathu puthiya arivu, cheriyamma nannayi kaanichum thannu. ini adutha video kananttey...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว +1

      Ee support nu oru 1000 nandi. Surely will focus on variety dishes of Kerala. Thanks again.

  • @raghuop6811
    @raghuop6811 4 ปีที่แล้ว +1

    Sambhavam vayil vellam vannu tto...thanx yadu

  • @sudha2096
    @sudha2096 3 ปีที่แล้ว +1

    Super monte avatharanam kollam ngan vegitariyanane protinsadangiya

  • @ajithasuresh6816
    @ajithasuresh6816 3 ปีที่แล้ว

    Njaninnanu kandath eanthayalum eppo thanne undakkum eanium ethupolulla videogal pratheeshikkunnu

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      ഉറപ്പായും ഉൾപ്പെടുത്താം 🥰🥰

  • @sharydileep520
    @sharydileep520 3 ปีที่แล้ว +2

    Super ഞാൻ എന്തായാലും ' ചെയ്ത് നോക്കും

  • @sjfoodtravel6756
    @sjfoodtravel6756 3 ปีที่แล้ว +2

    യദു ഏട്ടാ ചമ്മന്തി സൂപ്പർ ഞാൻ ഉണ്ടാക്കി ഇത് മാത്രം മതി ചോറ് ഉണ്ണാൻ

  • @rekharenjith355
    @rekharenjith355 3 ปีที่แล้ว

    Try cheyam.. Thanks Yadu.. savitri Ammaku special Thanks.

  • @SUVARNAMAHESH
    @SUVARNAMAHESH 3 ปีที่แล้ว

    യദൂ ... നല്ല മാങ്ങാച്ചമ്മന്തി കൂട്ടി മൃഷ്ടാന്നഭോജനം കിട്ടിയ പോലെയായി! നല്ല അവതരണ ശൈലി ... ഇനിയും പേരട്ടെ 👌👌

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว

    Chenachs manga chammandhilku sarkkara cherkkum nannayirikkum super

  • @soumyamk7396
    @soumyamk7396 3 ปีที่แล้ว

    യദു ഒരു പാട് ഇഷ്ടം. അവതരണം.. God bless you

  • @vijayanka5109
    @vijayanka5109 4 ปีที่แล้ว +4

    I have tried this recipe ,good and different

  • @jennifergopinath
    @jennifergopinath 3 ปีที่แล้ว +1

    Thank you savitriChitamma,Yadu , yummy looking manga chamanthy, I wud have liked kaachiya more along with rice! You are so lucky to taste from so many cousins & family members! God Bless you all! From BC

  • @sheebashali9766
    @sheebashali9766 2 ปีที่แล้ว

    Savithry ammayude recipe ugran aanu.... kazhichittund.1😋

  • @ajimolsworld7017
    @ajimolsworld7017 3 ปีที่แล้ว +1

    Hi nalla nalla nadan tasty chammandhi . Adipoli manga kandittu kothiyakunnu. Nangalepoleulla pravasikalkku ethellam missing anu . Subscribe cheythutto

  • @Somethingaboutls
    @Somethingaboutls 4 ปีที่แล้ว +1

    Chammanthi adipoli ayittundu. I love manga chammanthi. It's my favorite

  • @lizzammakoshy3146
    @lizzammakoshy3146 3 ปีที่แล้ว

    സാവിത്രി ചേച്ചിയുടെ മാങ്ങചമ്മന്തിയും യദുവിൻറെ അവതരണവും നന്നായി.ഇവിടെ ഖത്തറിൽചനച്ചമാങ്ങ കിട്ടാൻപ്ര.യാസമാണ് കടയിൽനിന്നും കിട്ടുന്നതേ ഉള്ളു.എങ്കിലും കിട്ടിയപ്പോൾട്രൈ ചെയ്തു.എന്തൊരുരുചി. അതു മാത്രം മതിചോറുണ്ണാൻ എല്ലാവർക്കും ഇഷ്ടപ്പെട്ടു.

  • @bindusahadevan2618
    @bindusahadevan2618 3 ปีที่แล้ว

    Sure cheythu nokkanam

  • @ashakrishna9293
    @ashakrishna9293 4 ปีที่แล้ว +1

    Nannayitundu. Puthiya variety dishes pratheekshikunnu. All the best 😊

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว +1

      Definitely, പുതിയ വിഭവങ്ങൾ എത്തിക്കാം

  • @divyahari7698
    @divyahari7698 4 ปีที่แล้ว +3

    Super super super
    Nhangal undaki

  • @kumarank1733
    @kumarank1733 3 ปีที่แล้ว +1

    Super. New idea. Thanks a lot.

  • @andruhaji7686
    @andruhaji7686 3 ปีที่แล้ว +4

    Yadhoo, mone, achane pole thanne famous aakum... Forge ur wings.. And fly to high.. 😍

  • @harikrishnanr1239
    @harikrishnanr1239 4 ปีที่แล้ว +4

    വെറൈറ്റി ആണല്ലോ
    എല്ലാവർക്കും ഇഷ്ടപെടുന്ന സിംപിൾ അവതരണമാണ്

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      ഇനിയും ഒത്തിരി ഇമ്പ്രൂവ് ചെയ്യാനുണ്ട്. കൂടുതൽ ശ്രദ്ധിക്കാം അടുത്ത വീഡിയോകളിൽ

  • @kirannarayanan1224
    @kirannarayanan1224 4 ปีที่แล้ว +6

    ചാനൽ അദ്യമായിട്ടാണ് കാണുന്നത്,
    ഇനിയിപ്പോ ഞാൻ ഈ മഴയത്ത് കുടയും പിടിച്ചു മൂവാണ്ടൻ മാങ്ങ തപ്പി പോണം.😋

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว +2

      😁😁😁 എന്നാലും വേണ്ടില്ല ! അത്രയ്ക്കു ടേസ്റ്റ് ആണ് കിരൺ !
      💝

    • @kirannarayanan1224
      @kirannarayanan1224 4 ปีที่แล้ว +1

      @@RuchiByYaduPazhayidom 👍👍

  • @jancypaul2158
    @jancypaul2158 4 ปีที่แล้ว +1

    Achanta recipe ill yathuvina kanunnilla muthassy maruda recipe supper ane ketto veedum edana.kappa muruke kanikkyana.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      അച്ഛന്റെ റെസിപ്പിയും ഉൾപ്പെടുത്തിയിട്ടുണ്ട്. തീർച്ചയായും കാണിക്കാം

  • @harithaullas4967
    @harithaullas4967 3 ปีที่แล้ว +1

    really superb taste yeduchetta.. thank you

  • @sharydileep520
    @sharydileep520 3 ปีที่แล้ว +1

    പുതിയ വിഭവങ്ങൾ രുചിയിൽ സൂപ്പർ ആണ് കേട്ടൊ

  • @radhakrishnaniyer3818
    @radhakrishnaniyer3818 4 ปีที่แล้ว +5

    Provide English subtitles, so that your dishes n preparations reach more no,of people worldwide.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      Sure sir, will edit and update with in days. And thanks much for your feedback.
      🥰

  • @sheelanampoothiri6910
    @sheelanampoothiri6910 3 ปีที่แล้ว +1

    Adyam thanne oru vegetarians vendi special vlog thudangiyathinu abhinandanangal. Oru unique idea. Koodathe oro episodes valare special anu karanam select cheyyunna guests okke valare nalla cook ayathu kondum vibhavangal valare prathyekatha ullathu kondum anu .keep going

  • @anupamal7693
    @anupamal7693 2 ปีที่แล้ว

    Super yadhu chetta video super 👌🏻

  • @spotresponse4604
    @spotresponse4604 4 ปีที่แล้ว +2

    I like the chammandhi , & Savithri amma , and Yadhus the presentation too ..

  • @comboblast5813
    @comboblast5813 4 ปีที่แล้ว +1

    യദു..... ഒരു Video കണ്ടപ്പോൾ അടുത്തത് കാണാൻ തോന്നും..... super ........ all :....

  • @heman8716
    @heman8716 4 ปีที่แล้ว +4

    We made it today... delicious...onum parayaaanilla😍😍😍😋😋😋

  • @remadevi3075
    @remadevi3075 3 ปีที่แล้ว +1

    'വളരെ രുചികരം ,ഹൃദ്യം

  • @umakrishnan2396
    @umakrishnan2396 4 ปีที่แล้ว +2

    Woww..
    ഇതൊന്നു ഉണ്ടാക്കി നോക്കണം എനിക്ക്...😍

  • @vishnudas662
    @vishnudas662 2 ปีที่แล้ว

    Hiii.its me shilpa.from malappuram...super try cheythu...so pazhayidam recipies is my favourite s.....all the best....

  • @manjulanishanth1462
    @manjulanishanth1462 2 ปีที่แล้ว

    Moovandanmangayude speciality entha 3 kollam koodumpol ano pookaru.

  • @elenshawn3482
    @elenshawn3482 3 ปีที่แล้ว +2

    Thanks for this recipe 👌 yumm, like this kinda traditional recipes !!!!

  • @Umaselmans
    @Umaselmans 4 ปีที่แล้ว +2

    Oh yadu kothippichu kalanju. Ini chenacha muvandan manga kittanamallo Ente easwara. Savithri cheriyamma sundariyum aanu.

  • @georgedavid8201
    @georgedavid8201 3 ปีที่แล้ว +1

    Yadhu it s supeb presentation ,

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      Thank you george sir,
      First episode aanu. Mistakes othiriyund 🙏

  • @sobhaprabhakar5388
    @sobhaprabhakar5388 3 ปีที่แล้ว +1

    Super chammanthi.Ilove your cheriyamma also.She also is a good cook.Her kappa pappatam also is grant to see.

  • @malusvlogs7691
    @malusvlogs7691 3 ปีที่แล้ว

    ഇന്നാണ് ഈ ചാനൽ കാണൂന്നത്
    വളരെ മനോഹരം . നല്ല അവതരണം, അതിനുപരി, ആ എളിമ😘

  • @dearaji1
    @dearaji1 3 ปีที่แล้ว +2

    അടിപൊളി സൂപ്പർ ചമ്മന്തി, യദു 👌👌👌

  • @rubeljoseph4406
    @rubeljoseph4406 4 ปีที่แล้ว +2

    Dear Yedu... Nannayittund.. Congratulations Yedu..

  • @eswarynair2736
    @eswarynair2736 4 ปีที่แล้ว +3

    യദു കഴിക്കുന്നത്‌ കണ്ടപ്പോൾ വായിൽ കപ്പലോടി നല്ല ഒരു പ്രെപറേഷൻ ഇതുവരെ ആരും ചെയ്തു കണ്ടിട്ടില്ല

  • @gourysasikumar3175
    @gourysasikumar3175 4 ปีที่แล้ว +1

    Yedu your presentation is very good. Excellent and there is no room for any doubt. Keep it up.

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 ปีที่แล้ว +1

    Super super super 👌👌👌. Iniym variety vegetarian recipes pretheekshikkunnu ❤️❤️❤️❤️❤️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      Sure sure, cheyyaallo !!

    • @sheejasudieh1081
      @sheejasudieh1081 3 ปีที่แล้ว

      Hai yadhu....yesterday njanum undakki savithri cheriamma special manga chammanthi...super teste...realĺy special....different teste cheriamma specialumayi eniyum varanam...okay ..god bless you

  • @BushiVlogz
    @BushiVlogz 3 ปีที่แล้ว +1

    നിങ്ങടെ Video എല്ലാസൂപ്പർ ആവുന്നുണ്ട്, മാങ്ങ ചമന്തി അടി പൊളി

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      വളരെ നന്ദി, ആദ്യത്തെ വ്ലോഗ് ആണ് 💛

  • @ramlabeegum8521
    @ramlabeegum8521 3 ปีที่แล้ว +2

    സൂപ്പർ ചമന്തിയാ. നാവിൽ വെള്ളം വന്നു.

  • @sobhanaravi5474
    @sobhanaravi5474 4 ปีที่แล้ว +3

    Puthiya oru.magachamandi.padikan.sadichu.cheriyammaku.nanni.super.

  • @roykg7374
    @roykg7374 2 ปีที่แล้ว +1

    Taste and see how yummy the chammandi is..! Yadu, come up with variety videos..👍 🌹

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 ปีที่แล้ว

    ചമ്മന്തി സൂപ്പർ, അമ്മിയിൽ അരച്ചെടുക്കുകയാണെങ്കിൽ അടിപൊളി

  • @syamalanarayanan1259
    @syamalanarayanan1259 3 ปีที่แล้ว

    Super....uddakki nokkanam

  • @sujeenak3101
    @sujeenak3101 3 ปีที่แล้ว

    Muvandan manga thanne super tasty ayirikum..

  • @MohanSimpson
    @MohanSimpson 3 ปีที่แล้ว

    താങ്കളുടെ പാലക്കാട്ടെ ഓപ്പോളേ (കല്ച്ച!ട്ടിയില്‍ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയ)
    കണ്ടു പരിചയം ഉള്ളത് പോലെ തോന്നിയിരുന്നു.....
    സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് മറ്റൊരു എപിസോടില്‍ അവതരിപ്പിച്ചപ്പോഴാണ്
    അത് തോന്നലല്ല എന്ന് മനസ്സിലായത്‌...............Congrats...

  • @qwas1234able
    @qwas1234able 3 ปีที่แล้ว

    Great presentation dear...you are very much like your father...so unamusing,.very humble.. your father should be proud that God gave him a a son like you.. how nice is the presentation..! When you and father come together I have noticed you both seem to be competing to excell each other in humility,but you both stand on the same pedastal..I wish to meet you.and touch your feet.. because you are a teacher.. really..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      Sir, dont even think to touch my feet 🙏
      Thank you so much for your love and support 💝💝💝
      Will meet you surely once 🙏

  • @mayakrishnan4834
    @mayakrishnan4834 3 ปีที่แล้ว

    I tried it super yadu thank u

  • @sugeshn8382
    @sugeshn8382 3 ปีที่แล้ว

    Yedu..ninnu kond vellam kudikye bakshnam kazhikye cheyaruth to..ath nallathalla..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      ശരി, ഇനി ശ്രദ്ധിക്ക ട്ടോ

  • @chrizzzzz2193
    @chrizzzzz2193 4 ปีที่แล้ว +2

    ente ponnu chetta...vaayil vellamvanniit oru rakshemilla..adipoli

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      Thank You Chris Maria...!!
      Onnu try cheyyunne..! 💗

    • @chrizzzzz2193
      @chrizzzzz2193 4 ปีที่แล้ว +1

      @@RuchiByYaduPazhayidom sure.chenecha moovandan kittan wait cheyya.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      @@chrizzzzz2193 ഇനിപ്പോ കിട്ടുവോ..?

    • @chrizzzzz2193
      @chrizzzzz2193 4 ปีที่แล้ว +1

      @@RuchiByYaduPazhayidom chilappol kittum.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 ปีที่แล้ว

      @@chrizzzzz2193 adipoli! Appo onnu try cheyyu

  • @sreelekha4874
    @sreelekha4874 4 ปีที่แล้ว +1

    ചെറിയമ്മയുടെ Super ചമ്മന്തി.... ഞങ്ങളും ഉണ്ടാക്കി.

  • @sugeshn8382
    @sugeshn8382 3 ปีที่แล้ว

    Pothichorinte kude ee chammanthi vechaaa🥰🥰🥰🥰...
    Ath paranjapazha pothichor vdo CHEYUMO 🤩🤩🤩

  • @pradeepkarinthalakoottam
    @pradeepkarinthalakoottam 4 ปีที่แล้ว +1

    Chulla.....
    അവതരണം... കിടിലം....
    യാത്രകൾ തുടരുക....
    💚💚💚💚💚

  • @harichitteth1
    @harichitteth1 3 ปีที่แล้ว

    ഹായ് യദു
    എല്ലാം നന്നവുന്നുണ്ട്
    Flame low.. മീഡിയം. High.. എന്നത് ഒന്ന് പറയാൻ ശ്രദ്ധിക്കണേ
    അതും കൂടി ഉണ്ടേൽ വളരെ നന്നാവും

  • @praseejats422
    @praseejats422 4 ปีที่แล้ว +1

    Yedu u r presentation if friendly and receipies are extra ordinary

  • @sheejadevandevan294
    @sheejadevandevan294 4 ปีที่แล้ว +3

    യദു.. സൂപ്പർ ....
    കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു ...

  • @mitheshmohan759
    @mitheshmohan759 4 ปีที่แล้ว +1

    Yadhu chetta .aa kappa pappadam undakunnathu koode onnu kaanikkane...chammandhi thakarppan tta..